മതേതര രാഷ്ട്രീയത്തിന്റെ അഭയമാണ് എകെജി സെന്റർ | Dr Sarin P Interview Part 3 | CPIM | The Cue

  Рет қаралды 10,902

THE CUE

THE CUE

Күн бұрын

'കോട്ടയം കുഞ്ഞച്ചൻ' വിഷയത്തിൽ പാർട്ടി ഏല്പിച്ച ചുമതല നിർവ്വഹിച്ചു. പക്ഷെ അതിൽ തെറ്റ് പറ്റിയെന്ന് പറയുന്നതിൽ മടിയില്ല. മാസപ്പടി വിവാദത്തിൽ വിമർശനങ്ങൾ ലഭ്യമായ തെളിവുകളുടെ പിൻബലത്തിൽ തന്നെയായിരുന്നു. കോൺഗ്രസിന്റെ വ്യാജ പ്രചാരണങ്ങളെ ഇനി ഞങ്ങൾ സഖാക്കൾ ഒന്നിച്ച് പ്രതിരോധിക്കും. മൂന്ന് പേരുടെ കോക്കസ് ആണ് കോൺഗ്രസിനെ നശിപ്പിക്കുന്നത്. മതേതര രാഷ്ട്രീയത്തിന്റെ അഭയമാണ് എകെജി സെന്റർ. ഡോ. സരിൻ പി യുമായുളള അഭിമുഖത്തിന്റെ മൂന്നാം ഭാഗം
#DrPSarin #CPIMKerala #CongressKerala #IndianNationalCongress #BJP #KeralaByElection #PalakkadElection #PalakkadPolling #LDFPalakkad #UDFPalakkad #BJPPalakkad #PalakkadResults #PalakkadConstituency #RahulMankootathil #Shafiparambi #vdsatheeshan #thecue
About THE CUE
THE CUE is Kerala’s Most-Trusted fastest-growing Online-Digital News Portal with the latest updates in news, sports, entertainment, health care and much more from within Kerala, India and around the world. Watch big political debates, exclusive interviews, news bulletins, current affairs, talk shows, in-depth ground reports, explainers, expert opinions and tech reviews, public policy, gender, and LGBTQ+ issues, Fact Checking with the Cue website, social media platforms, packed with credible information across all platforms: Internet and Mobile.
Stay updated with the latest Kerala news, national and international news, news analysis.
For Latest Videos, click here: / @thecuedotin
To watch The Cue’s premium shows, click here: / @thecuedotin
For News in Shorts, click here: / @thecuedotin
Follow us on Social Media:
Follow us on Facebook: / www.thecue.in
Follow us on Instagram: / thecue_official
Follow us on X: x.com/thecueof...
Follow the The Cue channel on WhatsApp: whatsapp.com/c...
Follow us on Threads: www.threads.ne...
Join THE CUE on Telegram Messenger: t.me/thecue
Follow us on Google News for Breaking and Latest News Updates:
www.thecue.in/

Пікірлер: 80
@rajendranp3866
@rajendranp3866 21 күн бұрын
ഇപ്പോഴത്തെ കണ്ടിഷനിൽ എവിടെയും എത്തി ല്ല. ഒരു പാട് മാറാൻ ഉണ്ട് bro🙏
@joseeapen8051
@joseeapen8051 21 күн бұрын
Dr sarin വീണ്ടും വീണ്ടും പറഞ്ഞു നിങ്ങളുടെ വില നിങ്ങള്ളായിട്ട് കളയരുത്
@devadathan
@devadathan 20 күн бұрын
പിന്നെ ഒന്ന് പോയേ. വിലയുള്ളവനല്ലേ വില പോകുള്ളൂ
@unnikrishan4336
@unnikrishan4336 20 күн бұрын
​@@devadathanഅപ്പൊനീവെറുംവേസ്റ്റാണല്ലെ
@jithinjith9576
@jithinjith9576 19 күн бұрын
കോൺഗ്രസിന് പിന്നെ ഭയങ്കര വില ആണല്ലോ ഗുണ്ട സുധ മലരൻ സതീശന് കൊള്ളാവുന്ന ഒരു നേതാവ് ഉണ്ടോടാ കോൺഗ്രസിന്
@manojauth
@manojauth 19 күн бұрын
​@@unnikrishan4336 വേണ്ട, ഈ വേസ്റ്റ് നീ ചുമന്നോളൂ...
@navazvalalil7797
@navazvalalil7797 21 күн бұрын
വീണ്ടും വീണ്ടും ന്യായീകരിക്കാൻ നോക്കി വീണ്ടും മോശമാകുന്നുണ്ട് വാക്കുകളിൽ സത്യസന്ധത പുലർത്താൻ ഇയാൾക്ക് കഴിയില്ല കാരണം കാലുമാറ്റം നടത്തി നിന്നാലും ഭൂതകാലം വേട്ടയാടും സിപിഎം നേതാക്കൾ ന്യായീകരിക്കാൻ നിൽക്കും പക്ഷേ പൊതുജനം മറക്കില്ല.
@pradeepkumar5249
@pradeepkumar5249 19 күн бұрын
കേരളം കണ്ടതിൽ ഏറ്റവും മോശം സ്ഥാനർത്ഥി
@gogyantony
@gogyantony 21 күн бұрын
Power greedy
@dhanyam4307
@dhanyam4307 21 күн бұрын
ഭാര്യ എങ്ങോട്ടു പോകുന്നു വരുന്നു, ആരോടൊക്കെ മിണ്ടുന്നു എന്നൊക്കെ ഭർത്താവിൻ്റെ കൂട്ടുകാർ ഭർത്താവിനോട് വന്ന് പറയുന്ന പോലെ തിരിച്ച് സംഭവിച്ചു എന്നതാണ് കണ്ടിട്ട് മനസ്സിലായത്.
@shuhaidkpc
@shuhaidkpc 21 күн бұрын
നല്ല മുകളിൽ നിന്നും വീണപ്പോ വാക്കുകളിൽ ഒരു മയം വന്നിന്😂😂😂😂
@sudeerkvsudeerkv3712
@sudeerkvsudeerkv3712 21 күн бұрын
പാലക്കാട് സ്ഥാനാർത്ഥിയാക്കി ഇരുന്നങ്കെൽ ഈ വാചക കസർ കാണിക്കുമോ? എടുത്ത തീരുമാനങ്ങൾ പൊട്ടത്തരമായിരുന്നു. എന്ന് മനസ്സുകൊണ്ട് തോന്നിട്ടുണ്ടാവും
@JENISHCJACOB
@JENISHCJACOB 21 күн бұрын
നിങ്ങൾ എന്തൊക്കെ വിവരക്കേടുകൾ ആണ് ഇരുന്നു വിളമ്പുന്നത്😒 കഷ്ടം തന്നെ 😊 വിവരം ഇല്ലായ്മയും ഒരു അലങ്കാരം ആയി കരുതുന്നവൻ🙏
@ravinambisan1025
@ravinambisan1025 21 күн бұрын
സരിൻ... സിപിഎം നു ശരിക്കും ഉപയോഗപ്പെടുത്താവുന്ന വ്യക്തി... ഭാവിയിൽ സിപിഎം സരിനെ ഫലപ്രദമായി ഉപയോഗിക്കും എന്നു തന്നെ ഉറപ്പിക്കാം...❤❤❤
@mannathanoop5042
@mannathanoop5042 21 күн бұрын
ഒരു കടുത്ത ബാധ്യതയാകും.
@malappuramfootball3641
@malappuramfootball3641 20 күн бұрын
Ethrathoolam cpm use akkunnuvooo athrathooolam thirichadikal avarkkanne kittum pottan aaan 😂
@jjoyjjoy6624
@jjoyjjoy6624 21 күн бұрын
ഇയാൾ ഒരു മോശം ഡോക്ടർ ആണ്....... അതാണ് ഡോക്ടർ ആയി വർക്ക്‌ ചെയ്യാത്തത്.......... Patients ഇല്ലാത്ത ഡോക്ടർ..............
@BigMouth-z2x
@BigMouth-z2x 20 күн бұрын
രാഷ്ട്രീയം ഇല്ലാത്ത ഞങ്ങൾ ന്യൂ ജനറേഷന് രാഷ്ട്രീയ വാണം എങ്ങനെ ആകാം എന്ന് കാണിച്ചു തന്ന വെക്തി 🙏
@darsans007
@darsans007 18 күн бұрын
Abdullakutty kku sesham aarenulla chodyathinu utharam kitty!!!😅
@pratheeshk7037
@pratheeshk7037 21 күн бұрын
Paramaaaaa waste.....
@kunhammedok
@kunhammedok 21 күн бұрын
എന്താ പറയുന്നത് അവനിക് തന്നെ അറിയില്ല കോഗ്രസിനെ കുറ്റം പറയുക എന്ന് മാത്രം
@SocialMediaALT
@SocialMediaALT 21 күн бұрын
ബിജെപിയുടെ അടുത്ത പാലക്കാട് കാൻഡിഡാറ്റ്
@jithinjith9576
@jithinjith9576 19 күн бұрын
എന്ന് conRss കാരൻ ഒപ്പ്
@JamesJoseph-i8q
@JamesJoseph-i8q 17 күн бұрын
എന്തിന് ഇങ്ങനെ കിടന്ന് മെഴുകുന്നു
@proaimbot1782
@proaimbot1782 21 күн бұрын
Sarin ❤️❤️❤️❤️❤️
@iamhere8140
@iamhere8140 21 күн бұрын
Edo go and practice and do service to poor people be a good doctor do justice to kerala government by providing free service to people as a Doctor.
@SureshKumar-ci7qg
@SureshKumar-ci7qg 20 күн бұрын
കഷ്ടം....ഇവന്‍ പറയുന്നത് എല്ലാം CPM നെ തല്‍ക്കാലം സുഖിപ്പിക്കുന്ന ഡയലോഗ് ആണെന്ന് മനസ്സിലാകും..അടുത്ത election ല്‍ ബിജെപി സ്ഥാനാർത്ഥി ആയിരിക്കും...ഇപ്പൊൾ cpm ആണ് പറ്റിയ സ്ഥലം...അബദ്ധം പറ്റിയത് അനുഭവിച്ചോ😂😂
@pksiddik4532
@pksiddik4532 20 күн бұрын
വിദ്യഭ്യാസം മാത്രം പോരാ വിവരവും വിവേകവും വേണം
@ahammedp4305
@ahammedp4305 21 күн бұрын
അവിടെ കിടക്കണ്ടതല്ലേ സുഖിപ്പിച്ചോ...... സുഖിപ്പിച്ചോ😊
@Sadham-786
@Sadham-786 17 күн бұрын
എന്തൊരു തള്ളാണ് 😂
@pluspositive-pv6zi
@pluspositive-pv6zi 19 күн бұрын
19:40 BJP is better than Congress എന്ന് sarin. In future he will be there
@ksvijay1968
@ksvijay1968 21 күн бұрын
@akeswarannamboodiri5366
@akeswarannamboodiri5366 16 күн бұрын
ഇവൻ എന്തൊക്കെയോ പറയുന്നു. അതുതന്നെ വളച്ചുകെട്ടി.എന്താണ് പറയുന്നത് എന്ന് അയാൾക്ക് തന്നെ അറിയില്ല.പിന്നെ ജനങ്ങൾക്ക് തീരെ മനസ്സിലാകില്ല.
@gogyantony
@gogyantony 21 күн бұрын
Pottan
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 21 күн бұрын
👍👍👍👍👍
@gogyantony
@gogyantony 21 күн бұрын
He gave up his job, only to become MLA or mp, fool
@nihasbabup
@nihasbabup 21 күн бұрын
അപ്പുകുട്ടൻ 😂
@aneesp8569
@aneesp8569 20 күн бұрын
നിന്റെ മറുകണ്ടം ചാട്ടം കോൺഗ്രസിനെ കരുത്തുറ്റ പാർട്ടിയാക്കി മാറ്റി
@arjunachu7828
@arjunachu7828 19 күн бұрын
കൊതെതരം
@FAISALMUGAL
@FAISALMUGAL 21 күн бұрын
😂😂😂
@pratheeshk7037
@pratheeshk7037 21 күн бұрын
Iniyekilum congress ne kuttum parayunathu niruthuuuuu
@AbdulKareem-ns2jr
@AbdulKareem-ns2jr 20 күн бұрын
JANANGAL VOTE CHEYTHILLA ,THOTTU ATHRA THANNE.MEZHUKANDA.
@aswinprakash3372
@aswinprakash3372 21 күн бұрын
സരിൻ പണത്തിനു പുറകെയും അധികാരത്തിനു പുറകെയും പോവുന്ന ആളായിരുന്നു എങ്കിൽ, സരിൻ തീർച്ചയായും ബി ജെ പി സെലക്ട് ചെയ്യുമായിരുന്നു. ആൻ്റണിയുടെ മകൻ ഉൾപ്പെടെ ബി ജെ പി- യിൽ പോയത് എന്തിന് വേണ്ടി ആണെന്ന് അദ്ദേഹത്തിൻ്റെ അമ്മ തന്നെ പറഞ്ഞതും ആണ്. പക്ഷേ സരിൻ സെലക്റ്റ് ചെയ്തത് പാലക്കാട് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന പാർട്ടിയെ ആണ്. എന്നിട്ടും ചിലർ പറയുന്നു, സരിൻ ഒരു അധികാര മോഹിയാണെന്ന്, ഇതിൻ്റെ ലോജിക്ക് എന്താണ്?
@Indialover863
@Indialover863 21 күн бұрын
😂
@J43445
@J43445 21 күн бұрын
Ivan adhikaramohi allaannu😂😂,chiripikalledo.Seat kittiyillengil ivan iniyum bjpyilekk povum ,nokiko ni allengil
@vigneshvishnu8844
@vigneshvishnu8844 21 күн бұрын
കാര്യം അറിയാതെ സംസാരിക്കില്ല എൻറെ അശ്വിനെ😂 കോൺഗ്രസ് വിട്ടപ്പോൾ ആദ്യം ചെന്നത് ബിജെപിയാണ് ,...ബിജെപിയിൽ സ്ഥാനാർത്ഥിയാകാൻ പറ്റില്ല എന്നറിഞ്ഞപ്പോൾ നേരെ സിപിഎമ്മിലേക്ക് പോയി😂 സരിൻ ഉദ്ദേശം എന്താച്ചാ എങ്ങനേലും രാഹുലിനെ തോൽപ്പിക്കണം, സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനം കളയണം, ഷാഫിയെ ഒരു പാഠം പഠിപ്പിക്കണം അത്രയേ ഉള്ളൂ ഉദ്ദേശം.... ഈ മൂന്നു നടന്നില്ല😂
@anujoseph5377
@anujoseph5377 21 күн бұрын
​@@vigneshvishnu8844and he tried for a easy Walker to assembly .He thought his designation before his names will collect votes.
@RAHIMEH-ck5cr
@RAHIMEH-ck5cr 21 күн бұрын
ഇവനു പണിയിടുത്തു ജയിക്കാൻ കഴിവില്ല. Ldf ലാവുമ്പോൾ സഗാക്കൾ പണിയെടുത്തു ജയിപ്പിക്കുമെന്ന് അവനറിയാം അത് തന്നെ ലോജിക്. അല്ലെങ്കിൽ അവൻ ഒറ്റപ്പാലതുനിന്നു ജയിക്കാൻവേണ്ടി പ്രവർത്തിക്കുമായിരുന്നു 😂😂😂😂
@rajendranp3866
@rajendranp3866 21 күн бұрын
ഛർദിച്ചത് മുഴുവൻ ഒറ്റയടിക്ക് വിഴുങ്ങേണ്ട. ഓ ക്കാ നിക്കും
@MridulalinuLinu
@MridulalinuLinu 21 күн бұрын
വട്ടൻ
@DescentofBabar
@DescentofBabar 20 күн бұрын
അൽപ്പന് ഓഫ് കേരള
@shijinthomas8337
@shijinthomas8337 21 күн бұрын
പോ അവിടുന്നു 😂😂😂
@MuhammedRafi-vm9mo
@MuhammedRafi-vm9mo 21 күн бұрын
ഓന്ത് സരിൻ
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
K M Antony IPS - 06 | Charithram Enniloode 2724 | Safari TV
20:08