#marxism #communism മാർക്സിസത്തെപ്പറ്റി എന്തും ചോദിക്കാം? Previous episodes : • K Venu Talks Join us on facebook : / 20182. . / channel-138-. .
Пікірлер: 77
@PremKumar-vp5fe Жыл бұрын
കേരളത്തിനെ ബാധിച്ച മനോരോഗമാണ് കമ്മ്യൂണിസം 😂😂😂
@johnskuttysabu7915 Жыл бұрын
Yes
@sankar55242 ай бұрын
ഇവിടെ എവിടെ കമ്മ്യൂണിസം. ലോകത്തെല്ലാം പരാജയപെട്ട ഒരു സാധനം. ഇവിടെ ഒരു ഗുണ്ട set up മാത്രമാണ് കേരളത്തിലെ കമ്മ്യൂണിസം
@manusree99202 ай бұрын
Ys
@RadhakrishnanPR Жыл бұрын
വേണു കൃത്യമായി കാര്യങ്ങൾ പറഞ്ഞു വെച്ചു. ഇവിടെ സോഷ്യലിസ്റ്റ് ഭ്രാന്താണ് നിലനിൽക്കുന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളും അത് അറിയാതെ അനുകരിക്കുന്നു. മുതലാളിത്തം മുർദാബാദ്, അമേരിക്ക സാമ്രാജ്യത്വം തുലയട്ടെ തുടങ്ങിയവയാണല്ലോ നമ്മുടെ മുദ്രാവാക്യങ്ങൾ. ഗൾഫ് പണം കൊണ്ട് മാത്രം കൊണ്ടുമാത്രം നമ്മൾ രക്ഷപ്പെട്ടു എന്ന് വേണുവും സമ്മതിക്കുന്നു.
@johnskuttysabu7915 Жыл бұрын
Christian.missionaries.
@cogitoergosum5418 Жыл бұрын
കുത്തക, മുതലാളിത്തം എന്ന് എല്ലാം പറഞ്ഞു മനുഷ്യന് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിച്ച ഒരു ചിന്താ ധാരയാണ് കമ്മ്യൂണിസം.
@surendran1238 Жыл бұрын
50 ലക്ഷമാണെന്ന് നേരത്തെ മറ്റൊരു സോഷ്യൽ മീഡിയ പുറത്ത് വിട്ടതാണ്. നല്ലൊരു ഭാഗം വേണ്ടപ്പെട്ടവർ വീതംവെച്ചുകാണും.
@murlimenon7892 Жыл бұрын
UDF& LDF responseble for this situation.
@mathewkj1379 Жыл бұрын
LDF+UDF = LUDF അതാണ് ഇന്ത്യ ഒട്ടാകെ കാണുന്നത്. കേരളത്തിലേതു വെറും ചക്കളത്തി പോര് മാത്രം.
@vsraveendran6001 Жыл бұрын
തുടർഭരണം ആർക്കു കിട്ടിയാലും അതു ദുരന്തമാകുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ജനങ്ങൾ രാഷ്ട്രിയ കയ്യാങ്കളികൾ തിരിച്ചറിയണം
@mpharidas Жыл бұрын
നക്സലൈറ്റ് നേതാവായി കൊല നടത്തിയതും നിരവധി ചെറുപ്പക്കാരെ വഴി തെറ്റിക്കുകയും ചെയ്ത വേണുവിന്റെ ചരിത്രം മറക്കാനാവില്ല.
@mathewkj1379 Жыл бұрын
തെറ്റ് തിരുത്തുന്നതാണ് ശരി. ഒരു ജന്മം മുഴുവൻ ഒരു ആശയത്തിന് അടിയറ വെക്കുന്നത് ആശയ അടിമത്തം തന്നെ.
@faheemvlog4343 Жыл бұрын
വേണു പറയുന്നത് കമ്യൂണിസത്തെ കുറിച്ച് അല്ല. നേക്സലിസത്തെ കുറിച്ച് ആണ്. നേക്സലിസവും കമ്യൂണിസവും ഒന്നല്ല എന്ന് മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു.
@rejivarghese4177 Жыл бұрын
തിരിച്ചറിവുകൾ എന്നും വിലപ്പെട്ടതാണ്.....
@baburaman954 Жыл бұрын
Left ന് ഒരു ബദൽ പറയൂ എന്നിട്ട് താരതമ്യം ചെയ്ത് അഭിപ്രായം പറയുക ഇന്ത്യയിൽ വേറെ ഏത് സംസ്ഥാനം ആയി കേരളം മാറണം?
@babulouis9318 Жыл бұрын
Left right ഇപ്പോൾ എന്താ വ്യത്യാസം? 🙄gulf money saved kerala, not communism.😊
@manirci2583 Жыл бұрын
Oru badhalum vendae..
@babulouis9318 Жыл бұрын
@@manirci2583 BJP is better.♥
@freedomfight331 Жыл бұрын
ബദൽ ബിജെപി 💪
@johnskuttysabu7915 Жыл бұрын
@@manirci2583 shut up fool
@narayananp4487 Жыл бұрын
കേരളത്തിൻ്റെ പുരോഗതിയുടെ തുടക്കം ഭൂപരിഷ്ക്കരണം ഒന്നു തന്നെയാണ്. കേരളത്തിൻ്റെ പിറകോട്ടു പോക്കിന് കാരണം വിമോചന സമരം തന്നെയാണ്.ഇന്ത്യയിൽ കേരളത്തിന് പുറത്ത് ഒരു പാട് സംസ്ഥാനങ്ങളുണ്ട്. അവിടുത്തെ സ്ഥിതി പരിതാപകരമാണ്. ട്രേഡ് യൂനിയൻ്റെ ആദ്യകാല പ്രവർത്തനം ഒന്നുകൊണ്ടുതന്നെയാണ് ഇന്ന് ജോലി ചെയ്താൽ 1000 രൂപ കൂലി കിട്ടുന്നതും ഞങ്ങളെ പോലെയുള്ളവർ നന്നായി ജീവിക്കുന്നതും. കൂലി കൊടുക്കാതെ പണിയെടുപ്പിക്കുന്നവരുടെ കൂലി പ്രഭാഷകരാണ് താങ്കളൊക്കെ .
@kuriakosepk9871 Жыл бұрын
@@haridasa6864 ഓമ്പ്ര
@sureshkuttappan1855 Жыл бұрын
ഞാനും ആയിരുന്നു ഒരു കാലത്തു കമ്മ്യൂണിസ്റ്റ് അനുഭാവി
@sajeeshopto3045 Жыл бұрын
കമ്മ്യൂണിസം എന്നാ പ്രേതം ബാധ അങ്ങനെ മാറ്റി എടുക്കാൻ കഴിയില്ല
@k.rsanthosh4363 Жыл бұрын
3e3333333e3333333e3
@johnskuttysabu7915 Жыл бұрын
Left media anu.ingane oru anthareeksham.undakkunnath.deshabhimani.pole
@ceserceser8962 Жыл бұрын
Yup, അതാണ് ശരിക്കും ഒരു മതം എന്ന് പറയാൻ പറ്റുന്ന സാധനം, ഒന്നെങ്കിൽ അത് സ്വയം നശിക്കണം ഇല്ലെങ്കിൽ കേരളം എന്ന് നശിക്കുന്നുവോ അന്ന് കമ്മി മതവും നശിക്കും!!
@bijuv7525 Жыл бұрын
നന്ദി
@santhakumarkallambalam1309 Жыл бұрын
ഇവിടെത്തന്നെ ദൈവവും ചെകുത്താനും.....🤪🤪🤪🤪
@sandeepmenon30 Жыл бұрын
👌👌
@tvrajesh5377 Жыл бұрын
ഇന്ന്
@georgekp1522 Жыл бұрын
💯👏👍
@confidential4712 Жыл бұрын
Right barichu mudipichatinte baki ippo left kaanikunnu.. But ee randu pakshavum kattu tinnonllu baki ulla paksham janagale konnu tinnum..
@surajithkm Жыл бұрын
ഈ system മാറും. മാറണം !! മാറ്റുവിൻ ചട്ടങ്ങളെ !! അല്ലെങ്കിൽ നശിക്കുവിൻ തെയ്യങ്ങളെ !!
@pbrprasad4430Ай бұрын
കമ്യൂണിസം നടപ്പാക്കിയ രാഷ്ട്രങ്ങൾ രക്ഷപ്പെടില്ല
@pbrprasad4430Ай бұрын
സാജൻ പാറയിൽ അദ്ദേഹത്തിൻറെ അനുഭവം
@rdileeputube2 ай бұрын
മുതലിറക്കുന്നവന് അംത് തിരിച്ചു എടുക്കാമെന്ന് തോന്നുന്നില്ല അംതാണ്
@SasiKumar-lw7cf Жыл бұрын
Nonsense. At the beginning coconut was the main crops in kerala. A wast number of keralites were engaged in coconut crops which had given sufficient earnings to the coconut farmers. Then rubber has become a profitable business than the coconut business and gradually rubber replaced the coconut business. And what's the status of coconut/rubber business in present day..? Who is to be blamed for loss of coconut and rubber business in kerala...? Ividuthe idathu paksham aano..? Keralathil industrial muradippu undayi ennu ee Mahan parayunnu. Eppozhayirunnu ivide industry flourish aayirunnath..? Ithu randinteyum marupadi aarenkilum aadhyam onnu parayoo, ennittu adutha steppilekku pokam...
@johnskuttysabu7915 Жыл бұрын
Keralam.bhranthanmarude nadu
@jacobkk64502 ай бұрын
പിണാറയിയുടെ മകളു പോലും വ്യവസായം തുടങ്ങാൻ കേരളത്തിന് പചത്തുപോയി
@rajendranvayala4201 Жыл бұрын
Xതുറന്നചിന്ത അഹന്താലേശമില്ലാത്ത പെരുമാറ്റം ബൗദ്ധികവിഹായസിൽ വേണു നേടിയ ഇടം വേറിട്ടത്
@manilalraghavan2708 Жыл бұрын
👍
@thomaskj438 Жыл бұрын
Who is this man? What was his past?
@johnskuttysabu7915 Жыл бұрын
Criminal.naxalite
@peterselvaraj7022 Жыл бұрын
ഒരു മണ്ടൻ (ബുദ്ധി ജീവി. ! ? )വിവരം വെച്ചത് ഇപ്പോഴാണ്. 😄😆😁
@rejivarghese4177 Жыл бұрын
@@johnskuttysabu7915 how dare u say he s criminal
Kadabadhyathakkukarannam.... L. D. F. matramanno.....
@suneersingh1998 Жыл бұрын
മലയാളി സമൂഹത്തിന് നിഷേധാന്മക സ്വഭാവം വന്നു ചേരാൻ കഎന്തായിരിക്കും കാരണം? കമ്മ്യൂണിസം മാത്രമാണൊ കാരണം. വിശദമായ പഠനം ആവശ്യമുള്ള ഒരു വിഷയമാണത്.ഇടതു പക്ഷം എന്നത് മാററങ്ങൾ ആഗ്രഹിക്കുന്നവരുടെ പക്ഷമാണ് എന്നാണ് മനസ്സിലാവുന്നത്, വേണു മാറ്റങ്ങൾ വേണ്ട എന്നാണൊ വരികൾക്കിടയിലൂടെ പറഞ്ഞു വെയ്ക്കുന്നത്.
@johnskuttysabu7915 Жыл бұрын
Communisam.pinne.left media.
@raveendranm3227 Жыл бұрын
നെഹറുവിന് ശേഷമുള്ള കോൺഗ്രസ് സർക്കാറുകൾക്ക് ഒരു ഉത്തരവാദിത്വമില്ലേ
@phoenixvideos2 Жыл бұрын
വലത് പക്ഷം ആണ് നല്ലത് ! റിവിഷനിസം എന്ന ബുർഷ്വാസി
@mujeebkandi7912 Жыл бұрын
You three hypocrats also duravastha of kerala.white scholar speakers..nothing do by hand ony by mouth....adhara vyayam.
@akhilkrishna86252 ай бұрын
Which state is safe in economy, this man is wrong ,what in Marxism influence him ,people's are going outside with richness, they are not to other state of India why
@pbrprasad4430Ай бұрын
ഗൾഫ് പണം ഇല്ലായിരുന്നു എങ്കിൽ കമ്യൂണിസ്റ്റ് കാരേ കല്ലെറിഞ്ഞ് കൊന്നേനേ
@Rahul-s5s7l Жыл бұрын
😂😂😂marxism😂😂😂
@sandeepmanjummal37044 ай бұрын
Marxist എന്ന പദപ്രയോഗം ഇന്ന് ഒരു ചാപ്പയാണ് 😂 വലതുപക്ഷം തങ്ങളെ എതിർക്കുന്ന എല്ലാവരെയും തന്നെ മാർക്സിസ്റ്റ് ചാപ്പ അടിക്കുകയാണ്.
@safeervm6080 Жыл бұрын
ഞാൻ ഒരു കമ്മ്യൂസ്റ്റ് കാരൻ ആയിരുന്നു ഇപ്പൊ എനിക്ക് മനസ്സിൽ BJP ആണ് യഥാർത്ഥ പുരോഗമന പ്രസ്ഥാനം
@roymathew90082 ай бұрын
അല്ല സാറേ, വലതുപക്ഷമാണല്ലോ പുരോഗമനം!! അല്ലെ? അതും വലത്തേ അറ്റത്താണെങ്കിൽ പുരോഗതിയുടെ അങ്ങേയറ്റവും അല്ലെ സാറേ?!! മുമ്പൊരിക്കൽ കൊടുങ്ങല്ലൂരിൽ കെ.കരുണ്ടാകരൻ്റെ സ്ഥാനാർത്ഥിയായി അങ്ങു നിന്നപ്പോൾ ജനം അങ്ങയെ ചവറ്റുകൊട്ടയിലെറിഞ്ഞത് ഓർമ്മയുണ്ടോ? അതെന്തിനായിരുന്നു?
@santhakumarkallambalam1309 Жыл бұрын
എത്ര കിട്ടി? എന്ത് കിട്ടും ?😀😂😀😂😀😂
@tvrajesh5377 Жыл бұрын
കമ്മ്യുണിസം ഇവിടെ ഇൻഡ്യയിൽ.ബ്രാഹ്മണവൽക്കരിക്ക പ്പെട്ടു എന്നതാണ് വാസ്തവം