ലെനിന്‍ തെറ്റാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാന്‍ കരഞ്ഞുപോയി | K Venu | N.E Sudheer | The Cue

  Рет қаралды 65,680

THE CUE

THE CUE

Күн бұрын

ഏകപാര്‍ട്ടി സങ്കല്‍പമാണ് പ്രശ്‌നം എന്ന് തിരിച്ചറിഞ്ഞത് എന്നെ വല്ലാതെ ബാധിച്ചു. അതിന് ഉത്തരവാദി ലെനിന്‍ തന്നെയായിരുന്നു. ലെനിനെ ആയിരുന്നു അന്ന് ഞാന്‍ ഏറ്റവും അധികം ആരാധിച്ചിരുന്നത്. ലെനിനെ ഇതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി വീണ്ടും വീണ്ടും ഞാന്‍ വായിച്ചു, കഴിയില്ല എന്ന് കണ്ടപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞു. വാഗ്‌വിചാരത്തില്‍ സാഹിത്യ നിരൂപകന്‍ എന്‍.ഇ സുധീറിനോടൊപ്പം കെ. വേണു.
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 209
@sajithmenon936
@sajithmenon936 2 жыл бұрын
വേണു സാറിനെ നേരിൽ അറിയുവാൻ സാഹചര്യം ഉണ്ടായി കുറച്ചു വർഷങ്ങൾ മുൻപ്. എന്നെ അത്ഭുതപ്പെടുത്തിയത് സാറിൻ്റെ സത്യസന്ധതയും, മനുഷ്യത്വവും ആണ്. ഞാൻ absolute respect ടോടു കൂടി മാത്രം ഓർക്കുന്ന ആളാണ് വേണു സാർ. സാറിന്, സ്നേഹത്തോടെ ആരോഗ്യവും, സൗഖ്യവും ആശംസിക്കുന്നു
@cristianoronlado7141
@cristianoronlado7141 4 ай бұрын
oux😁 oe. B. fv
@rejikv147
@rejikv147 2 жыл бұрын
മനസ്സിനെ മധിച്ച കുറെ ചോദ്യങ്ങൾക്ക് ലളിതമായി ഉത്തരം കിട്ടാൻ സഹായിച്ച സംഭാഷണം;നന്ദി സുധീർ സർ; വേണു സാറിനെ കുറച്ചു കൂടി വ്യക്തമായി മനസ്സിലാക്കാൻ സഹായിച്ചതിനും....
@hkumar7340
@hkumar7340 2 жыл бұрын
ആത്മാർത്ഥതയുള്ള ഒരു സംഭാഷണം... സ്വാതന്ത്ര്യാനന്തര കേരളചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിയും കണ്ടിരിക്കേണ്ട വീഡിയോ.
@NishanthSalahudeen
@NishanthSalahudeen 2 жыл бұрын
Intellectual honesty... അതാണ്‌ ഇത്. Superb personality
@syamraveendran9996
@syamraveendran9996 2 жыл бұрын
ദർശനങ്ങളിൽ വിയോജിപ്പുണ്ട് എങ്കിലും എനിക്ക് ഇഷ്ടമാണ് ഈ മനുഷ്യനെ....ആ മുഖത്തെ നിഷ്കളങ്കത, അത് ആരെയും ആകർഷിക്കും. 🥰🥰🥰
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 2 жыл бұрын
എന്റെ ചെറുപ്പകാലത്ത് തുടങ്ങിയ പത്രവായന.. അവിടെ മനസ്സിൽ വേരോന്നിപ്പോയ ചില പേരുകൾ..! K വേണു, വർഗീസ്, അജിത, ഫിലിപ് M പ്രസാദ്, വെള്ളത്തൂവൽ സ്റ്റീഫൻ.... കോഴിക്കോട് eng. College രാജനിൽ എത്തി..! ഇവിടെ ഓർത്തുപോകുന്ന പോലീസ്.. ലക്ഷ്മണ, ജയറാം പടക്കൽ, പുളിക്കോടൻ നാരായണൻ, മധുസൂദനൻ.. അങ്ങിനെ പോകുന്നു..! എന്റെ മനസ്സിനെ ഉണർത്തിയ, ഓർമ്മകൾ പുതുക്കിത്തന്ന രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹👍🏻
@koyasart219
@koyasart219 2 жыл бұрын
കമ്യൂണിസ്റ്റ് കാർക്ക് ജാതിയെ പറ്റി ഇപ്പോയും വലിയ പിടിയില്ല ,ജാതി അഡ്രസ് ചെയ്യാതെ ഇനി കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വളരാൻ പറ്റില്ല
@manojr7995
@manojr7995 2 жыл бұрын
പണ്ടും ഇപ്പോഴും ഏത് കമ്മ്യൂണിസ്റ്റുകാരനാണ് ജാതിയെ പറ്റി അറിയാത്തത് എല്ലാ കമ്മ്യൂണിസ്റ്റുകാർക്കും ജാതി സ്പിരിറ്റ് ഉണ്ട്
@RR-tc1se
@RR-tc1se 2 жыл бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജാതി വിവേചനങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുള്ളതും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതും കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ ആണ്. അതിൽ എവിടെയും മറ്റൊരു സംഘടനയെയും കണ്ടിട്ടില്ല
@manuponnappan3944
@manuponnappan3944 2 жыл бұрын
@@RR-tc1se എവിടെ ആണെന്നു ഒന്നു പറയാമോ
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
ജാതിയെയും മതത്തെയും കൃത്യമായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ കാണുന്നുണ്ട് പക്ഷെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ആഴ്ത്തിൽ വേരൂന്നിയ ശ്രേണിബദ്ധമായ കടുത്ത ജാതി അടിമത്വ വ്യവസ്ഥയാണ് ഇന്ത്യയിൽ നില നിന്നതും ഇന്നും നിലനിൽക്കുന്നതും. കമ്മ്യൂണിസ്റ്റ് പാർട്ടികൾ അത്തരം ഒരു വ്യവസ്ഥ ബലിയാടാക്കിയ സമൂഹത്തെ മുഖ്യ ധാരയിൽ എത്തിക്കുവാൻ ഉള്ള നീക്കങ്ങൾക്ക് ഒപ്പം നിൽക്കുമ്പോഴും ആ നാറിയ വ്യവസ്ഥിതി ദുർബലപ്പെടുത്തുന്ന ശ്രമങ്ങൾക്ക് ഒപ്പം നിന്നു. അംബേദ്കർ വിഭാവനം ചെയ്തത് പോലെ, അദ്ദേഹം ഭയപ്പെട്ടത് പോലെ പൊളിറ്റിക്കൽ മജോരിറ്റിയിൽ നിന്നും രാജ്യം അതിവേഗം കമ്മ്യൂണൽ മജോരിറ്റിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. അതിനെ തടയുവാനും രാജ്യത്തെ അതിന്റെ ആത്മാവായ മത നിരപേക്ഷതയുടെ മൂല്യങ്ങൾ സംരക്ഷിക്കുവാൻ ഉള്ള കൂട്ടായ പരിശ്രമങ്ങൾ ആണ് ഉണ്ടാകേണ്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടി ജാതിയെ അഡ്രസ് ചെയ്തോ എന്ന ചോദ്യത്തിലും പ്രധാനം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ബാക്കിയായി നിൽക്കുന്ന രാജ്യത്ത് ആകെ ഘടകങ്ങൾ ഉള്ള കൊണ്ഗ്രെസ്സ് അതിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്ത് കൈകൊണ്ട പ്രഖ്യാപിത നയങ്ങളിൽ നിന്നും ഏറെ പിന്നോട്ട് പോയിരിക്കുന്നു. വർഗ്ഗീയ മനോഭാവത്തിൽ കൊണ്ഗ്രെസ്സ് ഇന്ന് മത്സരിക്കുന്നത് ബിജെപി യോടാണ്. അയോദ്ധ്യയിൽ ദുഷ്ട ലാക്കൊടെ ഹിന്ദു തീവ്രവാദികൾ സ്ഥാപിച്ച ശില നദിയിൽ വലിച്ചെറിയുവാൻ പറഞ്ഞ ജവാഹർ ലാൽ നെഹ്‌റുവിൽ നിന്നും അയോദ്ധ്യ രാമക്ഷേത്രത്തിന് വെള്ളി ഇഷ്ടിക കൊടുക്കുന്നവരും ക്ഷേത്ര ശിലാന്യാസത്തിൽ പങ്കെടുപ്പിക്കാത്തത്തിന് പരിഭവം പറയുന്ന നേതാക്കളും ആയി ലക്ഷണം ഒത്ത മൃദു ഹിന്ദുത്വവാദികൾ ആയി കൊണ്ഗ്രെസ്സ് മാറിയിരിക്കുന്നു. ഇതാണ് രാജ്യം നേരിടുന്ന ദുര്യോഗം ഇതാണ് സത്യത്തിൽ വർത്തമാനകാലത്ത് അടിയന്തിരമായി ചർച്ചയക്കേണ്ടതും കൊണ്ഗ്രെസ്സ് രാജ്യത്തിന്റെ വിശാല താല്പര്യത്തെ കരുതി തിരുത്തേണ്ടതും.
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
@@RR-tc1se അത്തരം ഇടതുപക്ഷത്തിന്റെ ഇടപെടലുകൾ മൂലധന ശക്തികളാൽ നിയന്ത്രിക്കുന്ന അവർ അടക്കി വാഴുന്ന മാധ്യമ ലോകം തികച്ചും ബോധപൂർവം തിരസ്കരിക്കുന്നു.
@trsugath
@trsugath 2 жыл бұрын
എന്നിട്ടും നേരം വെളുക്കാത്ത അന്തംസ് 🤣🤣🤣🤣 but this conversation was very helpful to understand the communism 🌹👍
@udayjanardhanan
@udayjanardhanan 2 жыл бұрын
A fantastic interview that I accidentally stumbled upon and thoroughly enjoyed . I wish the host could have asked more intellectually stimulating ideological questions .
@babuchandran2105
@babuchandran2105 2 жыл бұрын
പല നിരീക്ഷണങ്ങളിൽ കൂടി തിരിച്ചറിയാവുന്ന ഒന്നാണ് കമ്യൂണിസം എന്ന രാഷ്ട്രീയ സിദ്ധാന്തം. ഇന്നതൊരു പരാജയം ആണെന്നറിഞ്ഞും അറിയാതെയും പിന്നാലെ നടക്കുന്നവരുണ്ട്. അറിയാതെ നടക്കുന്നവർ ഉള്ളടത്തോളം കാലം അത് തുടരും .
@ajoalexjohn
@ajoalexjohn 2 жыл бұрын
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു 💪🏼 👌🏼
@shyamashokan3113
@shyamashokan3113 2 жыл бұрын
എന്തിനാ
@arun9704
@arun9704 2 жыл бұрын
Venu എപ്പോഴും സുരക്ഷിത സൈഡിൽ മാത്രം നിന്നു. Risk ഇല്ലാതെ എങ്ങനെ വിപ്ലവം നടത്താം എന്നു തെളിയിച്ചു. കൂടെയുള്ളവരെ വരെ വഞ്ചിച്ചതല്ലേ
@sarathchandran2753
@sarathchandran2753 2 жыл бұрын
കേരളത്തിലെ ഏറ്റവും genuine political thinker
@MrMeetmeagain
@MrMeetmeagain 2 жыл бұрын
He is fooling you.
@divakaranmd7543
@divakaranmd7543 2 жыл бұрын
കെ.വേണുവിൻ്റെ ഈ സത്യസന്ധതക്ക് ഒരായിരം പ്രണാമം. ഭൂപരിഷ്കരണത്തെ സംബന്ധിച്ച് വേണു പറയുന്നത് തികച്ചും യാഥാർത്ഥ്യമാണ്. ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങടേതാവും പൈങ്കിളിയേ എന്നു പാടി നടന്ന പൈങ്കിളികൾക്കൊന്നും ഒരു തുണ്ട് ഭൂമി കിട്ടിയില്ല.അവർ കുടികിടപ്പുകാരായിരുന്നു. കുടിയാന്മാരായിരുന്നില്ല. ഇപ്പോഴും പട്ടയം കിട്ടാത്ത ഭൂമിയിൽ അനവധി പേർ വസിക്കുമ്പോഴും ആയിരക്കണക്കിന് ഏക്കർ തോട്ടം ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന മുതലാളിമാരെ കാണാം.
@SureshBabu-tg4to
@SureshBabu-tg4to 2 жыл бұрын
ലോകത്തിൽ തെറ്റ് പറ്റാത്ത വ്യക്തി വേണു മാത്രമായിരിക്കും.
@mk393pzr
@mk393pzr 2 жыл бұрын
ഹ ഹ തമാശ അയാൾ ലെനിൻ ഒക്കെ പണ്ടാരാ തെറ്റായിരുന്നു പരാജയം ആയിരുന്നു എന്ന് അരിചപ്പോൾ കരഞ്ഞുപോയി എന്നു പറയുന്നില്ലേ അതായത് പതിറ്റാണ്ടുകൾ ഈ കമ്യൂണിസം എന്ന ലോകപരാജയം ആയ ഇസത്തിനു വേണ്ടി സമയം കളഞ്ഞല്ലോ എല്ലാം തെറ്റായിപോയല്ലോ എന്നു വിലപിക്കുന്ന മനുഷ്യൻ ആണ് വേണു...
@harismohammed3925
@harismohammed3925 2 жыл бұрын
.....K വേണു സ്വതന്ത്ര രാഷ്ട്രീയ ചി ന്തയിലേക്ക് മതകീയ ബൂർഷ്വാ രാ ഷ്ട്രീയ ജീർണ്ണതയുടെ പുഴുക്കു ത്തുകളെ തുറന്ന് കാണിച്ച് കൊടു ത്ത മനുഷ്യ സ്നേഹിയായ പാർട്ടി അടിമ സാമ്പ്രാദായിക മത ബോധ ത്തിൽ നിന്നും മോചിതനായ യഥാ ർത്ഥ ജനാധിപത്യ സോഷ്യലിസ്റ്റ് വി പ്ലവകാരി..!!!!.
@sumeshkanayi
@sumeshkanayi 2 жыл бұрын
Excellent!!
@SunilKumar-dr8iu
@SunilKumar-dr8iu 2 жыл бұрын
During my early college days one afternoon I had a dream. Mr Brezhnev had come to my house to meet me. I was terribly surprised and overwhelmed to receive him. There was nothing at home to offer him. Immediately I ran to a nearby pan shop without money to get him something to eat and drink. When I returned home Brezhnev had left .in that grief I woke up to realise that it was just a dream which I held close to my heart. Years later when the news spread about the collapse of the soviet union, I went into a depressive mood for weeks .I could not sleep for many weeks. it took years for me to come out of that painful phase of my life.it was like pushing one to the end of a tunnel where there is no hope to see the light again. 70 s in every respect ,was an eventful decade.
@bobyantony9454
@bobyantony9454 2 жыл бұрын
And the irony is that Mr Brezhnev paved the way for the economic stagnation and the collapse of the soviet union.
@ravikannimelk5440
@ravikannimelk5440 Жыл бұрын
Do you feal now all about it was meaningful?
@khanyukthi
@khanyukthi 2 жыл бұрын
പൊയ്യ് മുഖമില്ലാത്ത പച്ചമനുഷ്യർ തമ്മിൽ നടന്ന വർത്തമാനം ❤❤❤❤
@akshayjoshyk66
@akshayjoshyk66 2 жыл бұрын
ഈ കള്ളനോ 🤣
@LyricsLuminary
@LyricsLuminary 28 күн бұрын
Aaru?​@@akshayjoshyk66
@ushakumari9832
@ushakumari9832 2 жыл бұрын
ഭഗവത് ഗീതയും ഉപനിഷത്തുകളും വളരെ ആഴത്തിൽ , അതിന്റെ അന്തസത്ത എന്തെന്ന് അറിഞ്ഞു കൊണ്ട് വിമർശനാത്മകമായി ഇനി ഒരു പുസ്തകം കൂടി എഴുതു .
@jayakrishnanav
@jayakrishnanav 2 жыл бұрын
ബാക്കി ഭാഗം ഇപ്പോൾ തന്നെ കാണണമെന്ന തോന്നലുളവാക്കാൻ രണ്ടു പേർക്കും സാധിച്ചു.അത്രയ്ക്ക് ഇൻ്ററാക്ടീവ് ആയ ഇൻറർവ്യൂ
@bhaskaran951
@bhaskaran951 2 жыл бұрын
സ്വയം ഒളിച്ചോടാൻ ഒരു ബദൽ രേഖ കണ്ടെത്തിയ മഹാൻ
@alwinjohn4648
@alwinjohn4648 2 жыл бұрын
28:30 that expression has everything
@താവൽ-ധ3ഹ
@താവൽ-ധ3ഹ 2 жыл бұрын
നല്ല ഇന്റർവ്യൂ ......❤️❤️❤️
@antonyvarghise682
@antonyvarghise682 2 жыл бұрын
കെ ട്ടി പിടിച്ചു പൊട്ടി കരഞ്ഞല്ലേ സാരമില്ല കുട്ടാ ഇപ്പോൾ സമാദാനമായില്ലേ താനാ തെറ്റ് എന്ന് ജനം പറയുന്നു
@anandapadmanabhan1651
@anandapadmanabhan1651 2 жыл бұрын
Frontier is still publishing from Calcutta. Both print and online edition available.
@arunrajm.r6604
@arunrajm.r6604 2 жыл бұрын
വേണുവിന്റെ കരച്ചിൽ ഇതുവരെ കഴിഞ്ഞില്ലേ.... കുഴലൂത്ത് വേണു
@shamnadhkmoidheen4335
@shamnadhkmoidheen4335 2 жыл бұрын
മനുഷ്യൻ അന്ധമായ ആരാധന യുടെ ബാക്കിപത്രങ്ങൾ, അവസാനം സത്യം തിരിച്ചു അറിയുമ്പോൾ
@sreekumarp2807
@sreekumarp2807 2 жыл бұрын
വേണു ശബ്ദമുണ്ടാക്കുന്ന പൊളളയായ കുഴലാണെന്നറിഞ്ഞ് ഞാനും കരഞ്ഞു പോയി.😪
@shyamKumar-wv3tm
@shyamKumar-wv3tm 2 жыл бұрын
Daily half hour repeat
@psankarkk
@psankarkk Жыл бұрын
ഇത്തരത്തിൽ പൊള്ളയായ പ്രതികരണമല്ലേ താങ്കൾക്ക് വേണുവിനെതിരെ പറയാൻ കഴിയു
@sreekumarp2807
@sreekumarp2807 Жыл бұрын
@@psankarkk പൊളളയാണോ ?!! പൊളളിയോ❓😆
@tpmohananpaloor5152
@tpmohananpaloor5152 2 жыл бұрын
തെറ്റ് ഏത് എന്നു പറയുമ്പോൾ ശരി ബോദ്ധ്യമായിട്ടുവേണ്ടേ. . അങ്ങിനെ എത്ര പേർ ലാസ്റ്റ് ആൽ മീയത ഇനി ആൾ ദൈവത്തിലേക്ക് ദൂരം കുറയും.
@muraleedharankumaran1652
@muraleedharankumaran1652 2 жыл бұрын
ജനാധിപത്യത്തിലെ ജനആധിപത്യം ഇല്ലാത്ത അവസ്ഥ. പിന്നെ ഏക കക്ഷി ഭരണത്തിൽ ഉണ്ടാകുമോ. സായുധ വിപ്ലവം വിജയിക്കില്ല എന്നും അറിയാം. ജനകീയ വിചാരണകൾ എല്ലാം നിയമവിരുദ്മാണ്. ഇതെല്ലാം തെറ്റാണെന്നു അറിയാൻ ഇത്രയും സമയവും ഗവേഷണവും വേണോ.
@babukk2365
@babukk2365 2 жыл бұрын
നല്ല ഇൻ്റർവ്യൂ
@ratheeshps2154
@ratheeshps2154 2 жыл бұрын
വെള്ളത്തുവൽ സ്റ്റീഫൻ. അജിത. വേണു സാർ. സായുധ വിപ്ലവം തലയ്ക്കു പിടിച്ചു ജീവിതം ഹോമിച്ചവർ. ശരിക്കും നാടിനെ നയിക്കേണ്ടവർ 😍
@kv1176
@kv1176 2 жыл бұрын
ലെനിൻ മാത്രമല്ല മൊത്തം കമ്മ്യുഞ്ചിസ്റ്റുകളും, കമ്മ്യൂണിസവും തെറ്റാണ്
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
ശരി പിന്നെ RSS ആയിരിക്കും? 😄
@ani563
@ani563 Жыл бұрын
ചാണകം മാത്രമാണ് സത്യം 😂
@kv1176
@kv1176 Жыл бұрын
@@rajanpadmanabhan2241 കമ്മ്യൂണിസം കൊണ്ട് രക്ഷപെട്ട ഒരു രാജ്യത്തിന്റെ പേര് പറയാമോ? കമ്മ്യൂണിസം എന്നാൽ എന്താണ്?
@rajanpadmanabhan2241
@rajanpadmanabhan2241 Жыл бұрын
@@kv1176 ഇങ്ങനെ ചിന്തിക്കുവാനും അന്ധമായി വിശ്വസിക്കുവാനും ഉള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. മാർക്സിസം കമ്മ്യൂണിസം എന്നൊക്കെ പറയുന്നത് ലോകത്തിലെ മുഴുവൻ ജനതയുടെയും സ്വാതന്ത്ര്യവും അവരുടെ പുരോഗതിയും ലക്ഷ്യം വച്ചുള്ള ഒരു ശാസ്ത്രം ആണ്. ഒരു ആശയഗതി എന്ന നിലയിൽ കഴിഞ്ഞ 200 വർഷം ആയി അത് നമുക്ക് മുൻപിൽ നിലനിൽക്കുകയാണ്. കേവലം നിങ്ങൾ കാണുന്നത് പോലുള്ള തിരഞ്ഞെടുപ്പ് വിജയവും തോൽവിയും മാത്രം അല്ല രാഷ്ട്രീയം. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പോലും സംസ്ഥാനത്തും ദേശീയതലത്തിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന പ്രസ്ഥാനം ആണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെ ഉയർത്തുന്ന ഇടതുപക്ഷ ആശയഗതികൾ. സ്വാതന്ത്ര്യ പൂർവ്വ ഇന്ത്യയിലും സ്വാതന്ത്ര ഇന്ത്യയിലും പല നിർണ്ണായക തീരുമാനങ്ങളിലും പാർട്ടി സ്വാധീനം വ്യക്തമാണ്. ഇന്ത്യയിൽ അന്നും ഇന്നും ബുദ്ധിജീവികൾ 60% വും ഇടതുപക്ഷത്തു നില ഉറപ്പിച്ചവർ ആണ്. ജന പക്ഷത്തു നിൽക്കുന്നവർക്ക് ഹൃദയപക്ഷത്തു നിൽക്കുവാൻ മാത്രമേ കഴിയു. നമ്മുടെ രാഷ്ട്രീയ സാമൂഹ്യ രംഗം നിരന്തരം നിരീക്ഷിക്കുന്നവർക്കും വിലയിരുത്തുന്നവർക്കും ഈ കാര്യം അറിയാം. കേന്ദ്ര സർക്കാർ തുടർച്ചയായി നടത്തുന്ന തൊഴിലാളി കർഷക ജനദ്രോഹ നയങ്ങൾക്കെതിരെ സമരം നയിച്ചതിൽ മുഴുവൻ പേരെയും കൂട്ടി യോജിപ്പിച്ചു സമരം നടത്തിയതിൽ നേതൃത്വപരമായി പങ്ക് വഹിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ആണ്. അതുകൊണ്ട് തന്നെ ആ സമരങ്ങളോട് അടുത്ത് നടന്ന പല തിരഞ്ഞെടുപ്പിലും ബിജെപി വിരുദ്ധ പ്രതിപക്ഷ പാർട്ടികൾ നേട്ടം ഉണ്ടാക്കി. സിപിഎം ന്റെ സീറ്റുകളുടെ എണ്ണത്തിൽ ഇവിടെ പ്രസക്തി ഇല്ല. രാഷ്ട്രീയം എന്നത് കേവലം തിരഞ്ഞെടുപ്പ് മാത്രം ആയി ചുരുക്കി കാണുന്നവർക്ക് ഇങ്ങിനെ ഒക്കെ മാത്രമേ ചിന്തിക്കുവാൻ കഴിയു. അത് ഒരു കുറ്റമല്ല....
@csrk1678
@csrk1678 2 жыл бұрын
യാഥാർഥ്യ ങ്ങളെ വിലയിരുത്തി മുന്നോട്ടു പോയ ശുദ്ധാത്മാവ്, കളങ്കമില്ലാത്ത പച്ചമനുഷ്യൻ
@foryoutube2563
@foryoutube2563 2 жыл бұрын
Very good interview.
@bharathanjalisbharathanaty9037
@bharathanjalisbharathanaty9037 2 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന അദ്ദേഹം വല്ലതും വായിച്ചിരുന്നെങ്കിൽ.. വായിക്കാതെ അത് ഭയങ്കരമാണ് ഇത് അപാരമാണ്.... എന്നൊക്ക.. ഒരുമാതിരി.. കൊത്താഴത്തെ പണിയായിപ്പോയി
@sajeevankannur
@sajeevankannur 2 жыл бұрын
😀😀😀
@bijuzion1
@bijuzion1 4 ай бұрын
ലെനിനെ തിരിച്ചറിയാൻ നിങ്ങളെ പോലുള്ള പ്രബുദ്ധർക്ക് വർഷങ്ങൾ വേണ്ടി വന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം, ഞങ്ങൾക്ക് ദസ് ക്യാപിറ്റൽ വായിച്ചപ്പോഴേ തോന്നി ഇതിന്റെ ചുവടു പിടിച്ചു വരുന്നവനൊക്കെ ലോകത്തെ പിന്നോട്ടടിക്കുമെന്ന്.
@khanyukthi
@khanyukthi 2 жыл бұрын
സഖാവിനെ രക്ഷിക്കാനായി മകനെ മാറ്റിവെക്കുന്ന 'അമ്മ/ 20 വർഷ ആരാധന ലെനിൻ തകരുമ്പോൾ വേണു അനുഭവിച്ച വ്യഥ ///കരയിക്കുന്നു വർത്തമാനം
@widewayanad
@widewayanad 2 жыл бұрын
😘
@ROADTRIPNAVIGATER
@ROADTRIPNAVIGATER 2 жыл бұрын
കൊടുങ്ങല്ലുർ കാരൻ ❤️
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
Ithra adhikam reading um chinthayum undaayitum marmam manasilakan ithrayum thaamasavum orupad saamoohika prashnangal undagunnath varea veandi Vannu ennullath albhudhapeduthunnu.
@hrsh3329
@hrsh3329 2 жыл бұрын
nice 😌
@slpart7307
@slpart7307 2 жыл бұрын
Dear K.Venu 👍😍
@niranjankoickal8165
@niranjankoickal8165 2 жыл бұрын
"K വേണുവിനോളം വലിയ ഒരു താത്വികൻ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ഇല്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ, എനിക്ക് തെറ്റി. K N രാമചന്ദ്രൻ ആയിരുന്നു ഏറ്റവും ഉയർന്ന താത്വികൻ. അത് ഇന്നും ശരിയായി തുടരുന്നു." - തോമസ് മാത്യു
@rahulm8451
@rahulm8451 2 жыл бұрын
Valuable debate Youth must watch it
@vsraveendran6001
@vsraveendran6001 Жыл бұрын
വേണു ഒരു സ്വാതന്ത്ര്യ അഭിലാക്ഷി.
@anandan.n9719
@anandan.n9719 2 жыл бұрын
അഴിക്കോടാൻ രാഘവൻ എങ്ങിനെ കൊല്ലപ്പെട്ടു
@geethamohan8452
@geethamohan8452 Жыл бұрын
കെ വേണു ഒരുദിവസം രാവിലെ എഴുന്നേറ്റപ്പോൾ മൂപ്പർക്ക് മനസ്സിലായി ലെനിൻ തെറ്റാണ് എന്ന്.
@rajeevanm4033
@rajeevanm4033 2 жыл бұрын
CPM ഒരു ഫണ്ടമെന്റലിസ്റ്റ് പാർട്ടിയല്ലേ. അത് കൊണ്ട് തന്നെ ഫാസിസ്റ്റാണ്.
@jayarajrnair8430
@jayarajrnair8430 2 жыл бұрын
Any way, I must admire the courage of Sri Venu to write a criticism on SRIMAD BHAGAVAD GITA at a tender age of 22!!! Some thing incredible!!!
@mk393pzr
@mk393pzr 2 жыл бұрын
കമ്മ്യൂണിസം തെറ്റാണെന്ന് മനസ്സിലാക്കിയപ്പോലെ അന്ന് എഴുതിയ ഭാഗവത്ഗീതയെ കുറിച്ചു എഴുതിയതും തെറ്റാണെന്ന് തോന്നിയിട്ടുണ്ടാവും ഉറപ്പ്
@mohu-qd7fi
@mohu-qd7fi 2 жыл бұрын
Philip m prasad sir ന്റെ ഒരു അഭിമുഖം കൂടി ഉണ്ടാവണം....
@gopimenon6645
@gopimenon6645 2 жыл бұрын
കേരളീയ വിദ്യാർത്ഥി മുന്നണിയിൽ പ്രവർത്തിക്കുമ്പോൾ sfi യുമായുണ്ടായ പ്രശ്നങ്ങളിൽ മെയ്ദിനത്തൊഴിലാളികളുടെ ഇടപെടലുകൾ ത്രസിപ്പിക്കുന്ന ഓര്മകളാകുന്നു ... So called മഹാന്മാരിൽ നിന്ന് വേറിട്ടുനിൽക്കുന്ന മഹത്വമാണ് വേണുവേട്ട ന്റേത്
@ckr424
@ckr424 2 жыл бұрын
പറയുന്നത് കേട്ടാൽ തോന്നും മൂപ്പര് ലെനിന്റെ കൂടെ പ്രവർത്തിച്ചു സോവിയറ്റ് യൂണിയൻ ഉണ്ടാക്കിയ ആളാണെന്നു 🙏🙏🙏
@sojosoman7851
@sojosoman7851 2 жыл бұрын
പച്ചയും കാവിയും പുതച്ച് ജാതിയത ഇവിടെ പുതിയ പോളിട്രിക് തന്ത്രങ്ങൾ മെനഞ്ഞു ശക്തരാകാൻ ശ്രമിക്കുമ്പോൾ ദേശിയ പാർട്ടിയിൽ ഈ രണ്ടുകൂട്ടരും ഒരേ പോലെ നിലനിൽക്കുകയും ചെയ്യുമ്പോൾ മുൻകാല അനുഭവങ്ങളെ മുൻനിർത്തി ഭയപ്പെടുന്ന ഒരു അവശ സമൂഹം ഇവിടെ നിലനിൽക്കുമ്പോൾ ചുവപ്പിന്റെ സ്വാതന്ത്ര്യം ഇന്ന് എങ്ങനെ യാണെങ്കിൽകൂടിയും ആ സ്വാതന്ത്ര്യം ഒരിക്കലും ഇവിടെ അസ്‌തമിക്കാൻ പോകുന്നില്ല അത്‌ തന്നെയാണ് അതിന്റെ ഉറപ്പും
@Bash_coope
@Bash_coope Ай бұрын
വേണു നല്ല മനുഷ്യനാണ് എന്നതിൽ സംശയമില്ല, പക്ഷേ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാര്യങ്ങളേക്കാൾ സമീപകാല രാഷ്ട്രീയ വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ അഭിപ്രായം കേൾക്കുന്നതാണ് നല്ലത്
@raveendranpk8658
@raveendranpk8658 2 жыл бұрын
70 കളിൽ ഇന്ത്യയിൽ വിപ്ലവം നടക്കുമെന്ന് കരുതിയതും തെറ്റി -
@Vijay-pe4mo
@Vijay-pe4mo 9 ай бұрын
രാഷ്ട്രീയ വിസ്മയം 😄😄😄😄😄😄😄😄😄😄😄😄😄ചിരിപ്പിച്ചു കൊല്ലും.. National waste!വേണ്ടാത്ത വഴികളിൽ സഞ്ചരിച്ചു എങ്ങും എത്താതെ പോയ ജീനിയസ്!
@sathianathankundu4072
@sathianathankundu4072 2 жыл бұрын
കോൺഗ്രസ് മുന്നണി സ്ഥാനാർത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മഹാനാണ് ഈ 'നക്സലൈറ്റ്' .
@manuponnappan3944
@manuponnappan3944 2 жыл бұрын
So what ?
@premrajpk9322
@premrajpk9322 2 жыл бұрын
@@manuponnappan3944 nothing. But on which ideology..Ha..ha .ideology How many budding life and career were spoiled by .this gentleman s great thinking....Now where he stands ? That's why he choose to contest at the election along with the udf.support against the ldf.
@sathianathankundu4072
@sathianathankundu4072 2 жыл бұрын
@@premrajpk9322 നൂറു കണക്കിന് യൗവനങ്ങളാണ് ഇയാൾ നശിപ്പിച്ചത്. രാജൻ നമുക്കറിയുന്ന ഹൃദയം നീറ്റുന്ന ഓർമയായി കൂടെയുണ്ട്. കരുണാകനും അടിയന്തിരാവസ്ഥയും വേട്ടയാടുകയായിരുന്നു. അതേ കരുണാകരന്റെ കാർമികത്വത്തിലാണ് ഇയാൾ യുഡിഫ് പ്രവേശനം നേടിയത്. അടിയന്തിരാവസ്ഥയും നരനായാട്ടും, നേരിട്ടനുഭവിച്ച വർക്കേ അതറിയൂ. നക്സലുകളെ സഹതാപത്തോടെത്തന്നെ കാണുന്നു. എന്നാൽ ഈ വേണു വെറുക്കപ്പെടേണ്ട വഞ്ചകൻ തന്നെ.
@damodarankgdamodaran8281
@damodarankgdamodaran8281 2 жыл бұрын
അതിന്
@shaijuk2106
@shaijuk2106 Жыл бұрын
@@manuponnappan3944 ഈ മഹാൻ സംസാരിക്കുന്നു മുഴുവൻ ആശയങ്ങളെ കുറിച്ചാണ്. നമ്പാൻ പറ്റിയ നല്ല ആശയം കോൺഗ്രസ് 🤣
@Vipinzindhu
@Vipinzindhu 2 жыл бұрын
many here needed to understand this too..
@pinchu352swag2
@pinchu352swag2 2 жыл бұрын
To be continued ...like why ! Was totally into it 😔
@SatishKumar-gm4uo
@SatishKumar-gm4uo 2 жыл бұрын
Love you Venuetta!!!!!!
@ramprasadnaduvath
@ramprasadnaduvath Жыл бұрын
ആർ. കെ. ബിജുരാജ് എഴുതിയ കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സമഗ്ര ചരിത്രം നക്സൽ ദിനങ്ങൾ എന്ന പുസ്തകം വായിച്ചാൽ വേണുവേട്ടനെ കൂടുതൽ അറിയാൻ കഴിയും......
@vijayanp.t8878
@vijayanp.t8878 2 жыл бұрын
കൽപ്പറ്റ യിൽ ശക്തി ഗ്രന്ഥശാ ല പ്രവർത്തനം നടത്തുമ്പോൾ ശ്രീ വേണു ഒരു പിഞ്ചു കുട്ടിയും സഹ ദർ മിണിയും കൂടി കൽപ്പറ്റ യിൽ 150പേരുടെ ഒരു റാലിയിൽ പങ്കെടുക്കുന്നത് ആണ് കാണുന്നത്.
@dineshdcp
@dineshdcp 2 жыл бұрын
Excellent interview
@krishnannambeesan3330
@krishnannambeesan3330 2 жыл бұрын
പുസ്തകങ്ങൾ, വായന, അഭിമുഖങ്ങൾ എല്ലാം നമ്മളെ പഠിപ്പിക്കുന്നു. അനുഭവങ്ങൾ പഠിപ്പിക്കുന്നത് ഇതൊന്നു മായിരിക്കില്ല. അവിടെയാണ് വേണുവിനെ കണേണ്ടത്.
@gopinathanasari827
@gopinathanasari827 2 жыл бұрын
ഇരുമ്പുഴിയിലെ. സീക്കെ. മോഹമ്മദിനെ ഓർമ്മയുണ്ടോ ഇദ്ദേഹതിനു. അന്ന് ഞങ്ങൾ ഇദ്ദേഹത്തെ രഹസ്യമായി അകലെ നിന്ന് നോക്കികണ്ടിരുന്നു. അഭിമുഖം കേൾക്കണ്കഴിജത്തിൽ സന്തോഷിക്കുന്നു.
@sitakrishnaa
@sitakrishnaa 2 жыл бұрын
When he understood that Karunakakaran was right, everybody cried😂
@ashraf2508
@ashraf2508 2 жыл бұрын
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരമ്പരയിൽ സഖാവ് വെള്ളത്തൂവൽ സ്റ്റീഫൻ ന്റെ അനുഭവങ്ങൾ കൂടി കാണുക
@HarishHarish-qg7cc
@HarishHarish-qg7cc 2 жыл бұрын
Vennu Anne Mahanu ellathepoyathu Viddykkum Pamaranum Ulla oru gunnamannu, athannu manushynum Prepanchathinum vendy onnum cheyyanakanjathu, Mr Vennu Ningal pamaranmarile pandithanannu
@carolusmagnus1472
@carolusmagnus1472 2 жыл бұрын
ഗാന്ധിജിയും എബ്രഹാം ലിങ്കണും ഉള്ളപ്പോൾ എന്തിനാണ് ലെനിനും സ്റ്റാലിനും.
@anilpk7547
@anilpk7547 2 жыл бұрын
അംബേദ്കര്‍ ന് എന്ത് കൊണ്ട് വിട്ടു പോയി
@imagicworkshop5929
@imagicworkshop5929 2 жыл бұрын
@@anilpk7547 അംബേദ്കർ ദളിതനല്ലേ 😆
@manuphotospnr
@manuphotospnr 2 жыл бұрын
@@imagicworkshop5929 😄
@HSRAKERALA
@HSRAKERALA 4 ай бұрын
Karl Marx expressed his opinion that socialism could be achieved in some countries ( like Scandinavian Countries ) through peaceful means. The objective conditions then were totally different. He pinned much faith on the growing democratic atmosphere in the then capitalist countries. But conditions changed with the change of time. This is why later on Comrade Lenin declared unequivocally that without mass uprising, without smashing the bourgeois state machine, socialist revolution could not be accomplished. It is still valid.
@pharikrishna5309
@pharikrishna5309 2 жыл бұрын
തുടക്കത്തിലേ platitudes ഒഴുവാക്കാമായിരുന്നു 🙏🏽
@akhil9312
@akhil9312 2 жыл бұрын
ട്രോട്ട്സ്കിയെ പറ്റി എന്തുകൊണ്ട് ചോദിച്ചില്ല???
@sukumaranpsukumaranp5696
@sukumaranpsukumaranp5696 2 жыл бұрын
ഇ ന്റർവ്യുവിന്റെ ബാക്കിഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
@gireeshc2629
@gireeshc2629 2 жыл бұрын
വെള്ളതുവൽ ഇതിലും വലിയ സംഭവമാണ്.
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
നല്ല അഭിമുഖം
@sanjaysiva6126
@sanjaysiva6126 2 жыл бұрын
സാക്ഷാൽ വേണുഗോപാലൻ്റെ ഭഗവത്ഗീതയെ വിമർശിച്ചാദ്യം തന്നെ ഗണപതിയ്ക്ക് വച്ചത് ആദ്യം തന്നെ കാക്ക കൊണ്ടു പോയിരിക്കണൂ വേണൂ....!
@lukosekadalikkattil7847
@lukosekadalikkattil7847 Ай бұрын
കമ്മ്യൂണിസ്റ്റ് ജീവിതം ചിന്ത ഒരു നഷ്ട്ടം ആയിരുന്നുവോ.. കമ്യൂണിസതിലുപരി സമൂഹ നന്മക്കായി നല്ല ചിന്തകൾ പാമ്ഥാവുകൾ നമുക്കില്ലേ.. എന്ന് തോന്നുന്നുവോ...
@ramaswamirama4950
@ramaswamirama4950 2 жыл бұрын
ഇയാൾ വിപ്ലവം പോരാ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌പാർട്ടികൾക്ക് എന്ന് പറഞ്ഞെ നെക്സ്ൽ ഗ്രൂപ്പ് ഉണ്ടാക്കിയ അവസരവാദ ഒരു വ്യക്തി മാത്രമാണ് വേണു ചരിത്രത്തിൽ രേഖപെടുത്തിയത്
@arun9704
@arun9704 2 жыл бұрын
വെള്ളതൂവൽ സ്റ്റീഫൻ is great person compare to Venu. Watch safari TV program
@ajaykrishnan3415
@ajaykrishnan3415 2 жыл бұрын
❤️❤️🦋
@mohanangovindan6123
@mohanangovindan6123 2 жыл бұрын
ഇവന് ഇപ്പോൾ എന്താണ് ജോലി😀😀😀
@raveendranpk8658
@raveendranpk8658 2 жыл бұрын
വിത്ത് വിതച്ചാൽ ഫലമനുവയിയ്ക്കണ്ടെ?
@johncysamuel
@johncysamuel 2 жыл бұрын
👍👍👍
@k.p.damodarannambiar3122
@k.p.damodarannambiar3122 Жыл бұрын
മാവോയിസം എവിടെയെത്തി .അ തും ശരിയല്ല. ഒരു ഏകാധിപത്യവാഴ്ചക്ക് അടിത്തറ പാകി അതാണ് മാവോ ചെയ്തത്. ഇപ്പോൾ ചൈന സോഷ്യലിസം പോയിട്ട് , അത് സാമ്രാജ്യത്വ സ്വഭാവമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്. പിന്നോക്ക രാജ്യങ്ങളെ സഹായിക്കാനെന്ന പേരിൽ കടക്കെണിയിൽ പെടുത്തി ആശ്രയ രാജ്യങ്ങളാക്കി നിർത്തുകയാണ്. ഇതൊക്കെ വലിയ അബന്ധങ്ങളാണ് ,
@rameezshahazad6140
@rameezshahazad6140 2 жыл бұрын
തലക്കെട്ട് വായിച്ചിട്ട് എനിക്ക് പൊട്ടിച്ചിരിക്കാൻ തോനുന്നു!
@sureshBabu-od7fw
@sureshBabu-od7fw Жыл бұрын
Eyale jenippichathu Orth EyaludeAchanOrupaduKarajirrinnu
@MrMeetmeagain
@MrMeetmeagain 2 жыл бұрын
Long live communism
@mk393pzr
@mk393pzr 2 жыл бұрын
ഹ ഹ ഈ വീഡിയോയിൽ എന്താണ് പറയുന്നതെന്ന് പോലും മനസിലായിട്ടില്ല അല്ലെ...ലോങ് ലീവ്...ആര് കമ്മ്യൂണിസമോ !!!! ഹ ഹ.....ഇന്ന് ലോകത്തുനിന്നും തുടച്ചു നീക്കാൻ പോകുന്ന ഒരു ഇസം പരാജയപ്പെട്ട ഇസം...കമിയോണി ഇസം
@robertmeccall6391
@robertmeccall6391 2 жыл бұрын
👍
@laijulaiju4496
@laijulaiju4496 2 жыл бұрын
തിളക്കം സിനിമ യിൽ കഞ്ചാവ് അടിച്ചേയ്,, സലിം കുമാറും ജാതി ,, കരച്ചിലായിരുന്നു 😂😂😂
@sajeevsaji9028
@sajeevsaji9028 2 жыл бұрын
Ya
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
ശ്രീ കെ. വേണു നൽകുന്ന ബാക്കി പത്രം എന്ത് എന്നതാണ് പ്രധാനം. തീവ്രവാദി പ്രവർത്തനങ്ങൾക്കിടയിലും സുരക്ഷിതമായി വലിയ പരിക്കൊന്നും പറ്റാതെ ജീവിച്ച ആൾ. രാജ്യം തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന് കീഴടങ്ങി ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടം. ഇവിടെയും ഇതുവരെയും ശ്രീ വേണുവിന്റെ ആകെ മൊത്തം സംഭാവന എന്നും നിലവിലെ ഇടതുപക്ഷത്തെ പരമാവധി മുറിവേൽപ്പിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ വേണുവും അതുപോലെ ഉള്ള വ്യക്തിത്വങ്ങളും ഇടതു മുന്നേറ്റങ്ങളിൽ ആകൃഷ്ടരായി വരുന്ന ചെറുപ്പക്കാരിൽ സംശയത്തിന്റെ വിത്ത് വിതക്കുവാനും നിർവീര്യരാക്കുവാനും ദുർബലപ്പെടുത്തുവാനും ഒക്കെ സഹായകം ആകും എന്ന നിലയിൽ ഇത്തരക്കാരെ വളരെ താൽപ്പര്യത്തോടെ ഉപയോഗപ്പെടുത്തിയത് വലതുപക്ഷക്കാർ ആണ്. ഇടതു മുന്നേറ്റങ്ങളിൽ കാക്കത്തൊള്ളായിരം കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെ പലപ്പോഴും തെറ്റായ പ്രവണതകൾ നമ്മുടേത് പോലുള്ള ഒരു സമൂഹത്തിൽ സ്വാഭാവികം ആയും എന്നും ഉണ്ടായിരുന്നിട്ടുണ്ട്. അത് നിരന്തര വിമർശനത്തിൽ കൂടിയും പ്രവർത്തനത്തിൽ കൂടിയും തിരുത്തി കൂടുതൽ ശരിയിലേക്ക് നീങ്ങുക എന്നത് മാത്രമേ കരണീയമായുള്ളൂ. നിരാശയും നിസ്സംഗതയും തീർക്കുന്ന കെണികൾ പരമാവധി നിലവിൽ ഉള്ള പുരോഗമന പ്രസ്ഥാനങ്ങൾക്ക് ക്ഷതം ഏൽപ്പിക്കുവാൻ മാത്രം സഹായകം ആകും. അതുകൊണ്ട് തന്നെ ഇടതു പക്ഷത്തെ പ്രഹരിക്കുവാൻ കിട്ടുന്ന ആയുധങ്ങൾ ആയി ഇത്തരം ആളുകൾ മാറി തീരുന്നു. നല്ല വശം നല്ലത് എന്ന് പറഞ്ഞുകൊണ്ട് വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്ന തികച്ചും ആരോഗ്യകരം ആയ സമീപനം ആയിരുന്നു എങ്കിൽ അത് ഗുണം ചെയ്യുമായിരുന്നു. അത്തരം അപൂർവം ആളുകൾ ഉണ്ട് എന്നത് നിഷേധിക്കുന്നില്ല ആ ഒരു സമീപനം തീർച്ചയായും സമൂഹത്തിൽ ഗുണം ചെയ്യും. ഇന്നത്തെ വലതു പക്ഷ മാധ്യങ്ങളിൽ ചാനലുകളിൽ വിശേഷിച്ചും ഇടതു പക്ഷ കുപ്പായം ധരിച്ചെത്തുന്നവർ സഹായിക്കുന്നത് വാസ്തവത്തിൽ ആരെ ആണ് ബഹുഭൂരിപക്ഷവും സഹായിക്കുന്നത് തീവ്ര വലത് പക്ഷം ഉൾപ്പെടെ ഉള്ള വലതു ചേരിയെ തന്നെ ആണ് എന്ന് ആർക്കും മനസ്സിലാകും. ഇതാണ് സത്യത്തിൽ തിരിച്ചറിയേണ്ടത്... എന്ന് തോന്നുന്നു
@venugopalankarimbathil9985
@venugopalankarimbathil9985 2 жыл бұрын
സത്യം പറയുന്നവരെ സത്യം കൊണ്ട് നേരിടാൻ പറ്റാതെ വരുമ്പോൾ, ഇത്തരം പൊള്ളയായ വാദങ്ങൾ മാത്രമാണ് നേതൃഭക്തർക്കാശ്രയം.
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
@@venugopalankarimbathil9985 തങ്ങൾക്ക് പ്രിയമായി തോന്നുന്ന കാര്യങ്ങൾ സത്യമായി എടുത്തു വ്യാഖ്യാനിക്കുന്നതും ഒരു കലയാണ്. ഏത് അഭിപ്രായവും സ്വീകരിക്കുവാനും അതുപോലെ തന്നെ തിരസ്കരിക്കുവാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യം ഉണ്ട്. ഓരോരുത്തരും അവരവരുടെ ഇച്ഛക്ക് അനുസരിച്ചു മാത്രം കാര്യങ്ങളെ കാണുന്നു ഇതാണല്ലോ സംഭവിക്കുന്നത്. എന്നാൽ അത്യാന്തികമായി തങ്ങളുടെ അഭിപ്രായങ്ങൾ പൊതു സമൂഹത്തിനു എന്ത് പ്രയോജനം ചെയ്തു അല്ലെങ്കിൽ എന്ത് പ്രയോജനം ചെയ്യും ഇത് അല്ലേ സത്യത്തിൽ മാനദണ്ഡം ആകേണ്ടത് ? ആ നിലയിൽ കാര്യങ്ങളെ ഒന്ന് വിശകലനം ചെയ്യുവാൻ ശ്രമിച്ചു നോക്കു.
@venugopalankarimbathil9985
@venugopalankarimbathil9985 2 жыл бұрын
@@rajanpadmanabhan2241 എനിക്കും താങ്ങളോട് അതാണ് പറയാനുള്ളത്
@manuponnappan3944
@manuponnappan3944 2 жыл бұрын
Essay എഴുതി മരിക്കേണ്ട കാര്യമില്ല സഖാവേ 😀 cue എന്ന ചാനലിൻ്റെ രാഷ്ട്രീയവും interview ചെയ്യുന്ന ആളിൻ്റെ രാഷ്ട്രീയവും പകൽ പോലെ വ്യക്തമാണ്. അസഹിഷ്ണുത എത്ര മാത്രം എന്നു താങ്കളുടെ comments കണ്ടാൽ അറിയാം .
@baburaman954
@baburaman954 2 жыл бұрын
Very correct..
@varuns5762
@varuns5762 2 жыл бұрын
🔥❤️
@anandan.n9719
@anandan.n9719 2 жыл бұрын
ആത്മീയതെ കണ്ണടച്ചു എതിർക്കുക എന്നതാണോ ശാസ്ത്രം
@MrMeetmeagain
@MrMeetmeagain 2 жыл бұрын
Black book my foot. Bourgeois will do anything to block socialism.
@peterselvaraj7022
@peterselvaraj7022 2 жыл бұрын
ഊരുകെല്ലാം കുരി ചൊല്ലുമാമ് പല്ലി കടൈശിയിൽ കഴനിപ്പാനയിൽ വിഴുമ്മാമ് തുള്ളി. 😁😄😃
@dayanandppakrishnan1964
@dayanandppakrishnan1964 2 жыл бұрын
ഇയാള് മുൻപ് UDF സ്ഥാനാർഥി ആയിരുന്നോ 🤔
@vasujayaprasad6398
@vasujayaprasad6398 2 жыл бұрын
എമർജൻസി ഭീകരതയിൽ ആരെയും ഒറ്റാത്ത ഒരാൾ വേണുവെന്നു പോലീസ് ഉദൃോഗസ്ഥൻ പറഞ്ഞു. ഇവർ എത്രയോ നല്ലവ൪ എന്നും കൂട്ടി ചേർത്തു.
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
ശ്രീ വേണു ഒറ്റിയത് വ്യക്തികളെ അല്ല പ്രസ്ഥാനത്തെ തന്നെ ആണ്. അതാണ്‌ അദ്ദേഹത്തിന്റെ വാക്കുകൾ വെളിപ്പെടുത്തുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കുവാൻ അതിനെ ശത്രുതയോടെ കാണുന്ന ( ബഹുമാനത്തോടെ കണ്ടിരുന്നവരും ഇന്നും വളരെ ബഹുമാനത്തോടെ കാണുന്നവരും ആയ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വെളിയിൽ നിൽക്കുന്നവരും കമ്മ്യൂണിസത്തെ എതിർക്കുന്നവരും ആയ ധാരാളം ഉണ്ട് എന്നത് മറക്കുന്നില്ല) സംഘപരിവാർ ന്യുനപക്ഷ വർഗ്ഗീയ ശക്തികൾ തുടങ്ങി തീവ്ര വലതു പക്ഷം ഉയർത്തുന്ന ആരോപണങ്ങൾ മറ്റൊരു തരത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നു. ഗ്ലാസ്സ് മുറിക്കുവാൻ വജ്രം ഉപയോഗിക്കുന്നത് പോലെ അവശേഷിച്ച ഇടതു പക്ഷ ശക്തിയെയും പരമാവധി ദുർബല പ്പെടുത്തുവാൻ ഇത്തരം. മുൻ നക്സൽ പോലെ ഉള്ളവരെ വലതു പക്ഷം നല്ല നിലയിൽ ഉപയോഗിക്കും. അത് തന്നെ ആണ് അത് മാത്രം ആണ് ഈ മുൻ കമ്മ്യൂണിസ്റ്റ് തീവ്രവാദിക്കു ഇന്നുള്ള മാർക്കറ്റ്. മാർക്ക്സും ലെനിനും ഒക്കെ വലിയ തെറ്റായിരുന്നു എന്ന് ശ്രീ വേണുവിന്റെ നാവിൽ നിന്ന് തന്നെ കേൾക്കുമ്പോൾ സംഘപരിവാർ ഉൾപ്പെടെ ഉള്ള വലതു തീവ്ര ശക്തികൾ ഹർഷ പുളകിതർ ആകുന്നത് അതുകൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉടലെടുത്ത കാലം മുതൽ ഇത്തരം അഞ്ചാം പത്തികളുടെ അക്രമം ശത്രുക്കളുടെ അക്രമങ്ങൾക്കൊപ്പം നടന്നു കൊണ്ടേ ഇരുന്നു ഇന്നും ശ്രീ വേണുവിനെ പോലുള്ളവരും നടത്തുന്നു. എന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും 200 വർഷം പിന്നിട്ടിട്ടും മനുഷ്യസമൂഹത്തിന്റെ മുന്നോട്ട് പോക്കിന് ഇതിന് ബദൽ ആയി മറ്റൊരു പ്രത്യയ ശാസ്ത്രം ഇതുവരെ ഇല്ല. അത് തന്നെ ആണ് അതിന്റെ പ്രസക്തിയും.
@vasujayaprasad6398
@vasujayaprasad6398 2 жыл бұрын
@@rajanpadmanabhan2241 മുക്കുവർ തെരണ്ടി വാലു കൊണ്ടു നയയെ തല്ലാറില്ല. പിന്നെയും നക്കാൻ വരും. കമ്മൃൂണിസ൦ പൊളിഞ്ഞാലു൦ സോഷൃലിസ്റ്റു സോളിഡാരിറ്റി. പല പേരിലും മണത്തു നടക്കു൦
@rajanpadmanabhan2241
@rajanpadmanabhan2241 2 жыл бұрын
@@vasujayaprasad6398 സോഷ്യലിസവും കമ്മ്യൂണിസവും ലോകത്തിലെ മുഴുവൻ മനുഷ്യരുടെയും നീതിയും തുല്യതയും ഉറപ്പ് വരുത്തുന്ന പരസ്പരം ശത്രുതയും കുടിപ്പകയും ഇല്ലാതെ സഹവർത്തിത്വത്തിലും സഹോദര്യത്തിലും അടിയുറച്ചു ഒരു സാമൂഹ്യ പുരോഗതിയുടെ ശാസ്ത്രം ആണ്. അതുകൊണ്ട് തന്നെ അതിനു പരാജയപ്പെടുവാൻ ആകില്ല. തിരിച്ചടികൾ പലപ്പോഴും ഉണ്ടായേക്കാം അതൊക്കെ അതിജീവിച്ചു ആ പ്രത്യയശാസ്ത്രം മുന്നോട്ട് തന്നെ പോയിക്കൊണ്ടിരിക്കും. ഒരു ആശങ്കയും അതിന് വെണ്ട !" സോഷ്യലിസവും ഇന്ന് കേരളത്തിൽ നില നിൽക്കുന്ന സോളിഡാരിറ്റി എന്ന സംഘടനയുമായി ഒരു ബന്ധവും ഇല്ല തങ്ങളുടെ വർഗ്ഗീയ ലക്ഷ്യങ്ങൾ നവടുവാൻ ആട്ടിൻ തോലണിഞ്ഞ ചെന്നായയായി പലരും വന്നെന്നിരിക്കും അതൊക്കെ അങ്ങനെ നടന്നു കൊണ്ടിരിക്കും....
@vasujayaprasad6398
@vasujayaprasad6398 2 жыл бұрын
@@rajanpadmanabhan2241 എന്നു വിഢികൾ ധരിച്ചു
@kannankothila1684
@kannankothila1684 2 жыл бұрын
Intelligent people s ignorance what a pity?
@freethinker8465
@freethinker8465 2 жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി യെ തകർക്കാൻ വേണ്ടി കമ്മ്യൂണിസ്റ്റ് കാരനായി അവതരിച്ച വേണു വിനെ ബുദ്ധി യുള്ള വർ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ലെനിൻ തെറ്റാണെന്നു മനസിലായപ്പോൾ ഒറ്റക്കിരുന്നു കരഞ്ഞുപോലും ഒന്ന് പോടാപ്പാ
@nvv.vasudevan
@nvv.vasudevan 2 жыл бұрын
Single പാർട്ടി നയം വലിയ തെറ്റ്ലേക്ക് നയിക്കും എന്ന ആശയം 1985 കാലത്ത് കമ്യൂണിസ്റ്റുകാര്‍ക്ക് ഇടയില്‍ ഉണ്ടാവാന്‍ കാരണം, Tiyanmen sqare പോലെയോ അതിന്നു സമാനമായോ ലോകത്ത് നടന്ന പല ജനാധിപത്യ ധ്വംസനങ്ങള് തന്നെയാണ്..ഇതുതന്നെയാണ് കമ്യൂണിസത്തിന്റെ എപ്പോഴും ഉള്ള പ്രശ്നവും ...
@freethinker8465
@freethinker8465 2 жыл бұрын
@@nvv.vasudevan പാവപ്പെട്ട ജനങ്ങളെ സ്വർഗം കാട്ടി ത്ത രാമെന്ന് പറഞ്ഞ് കണ്ണും പൂട്ടി കൂടെ കൂട്ടി പെരു വഴിയിൽ ഉപേക്ഷിച് മുങ്ങി പോയ ഈ കമ്മ്യുണിസ്റ്റ് പിന്നെ പൊങ്ങിയത് ഗൗ രിയമ്മ യുടെ. J. S. S. ൽ ക ടന്നു കൂടി അവിടെ രക്ഷ കിട്ടാതായപ്പോൾ പഴയ പണി കമ്മ്യുണിസ്റ്റ് കാരെ തെറി പറയുക
Shoukath Sahajotsu Interview | N.E Sudheer | The Cue
25:48
Cue Studio
Рет қаралды 18 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
K Ajitha in Nere Chowe | Old episode | Manorama News
25:21
Manorama News
Рет қаралды 97 М.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 71 М.
P Jayachandran in Nerechowe Part 2 | Old episode | Manorama News
24:19
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН