No video

ഇടവേളക്ക് ശേഷം മഅദനിയുടെ വൈറൽ കുറിപ്പ് | Kerala Pradeshikam |

  Рет қаралды 16,097

Kerala Pradeshikam

Kerala Pradeshikam

Күн бұрын

ഇടവേളക്ക് ശേഷം മഅദനിയുടെ വൈറൽ കുറിപ്പ്..
#keralapradeshikam #kabeer_kadangode #abdul_nasir_moudany #pdp

Пікірлер: 54
@malayali4784
@malayali4784 Ай бұрын
ഞാൻ എന്നും നോക്കാറുണ്ട് ഉസ്താദിന്റെ വിവരങ്ങൾ അറിയാൻ. എൻ്റെ പ്രിയ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസും ഇസ്സത്തുള്ള ജിവിതവും റബ്ബേ😢😢😢 നീ കനിഞ്ഞ് നൽകണേ അള്ളാഹ്
@AaminaAami-xb1yp
@AaminaAami-xb1yp Ай бұрын
അല്ലാഹു വലിയവനാണ് അല്ലാഹുവേ ഉസ്താദിന് ആരോഗ്യത്തോടെ ദീർഘായുസ്സ് കൊടുക്കണമേ അല്ലാഹ് ആമീൻ
@moossamanu352
@moossamanu352 Ай бұрын
Aameen
@user-md5vz8jb5c
@user-md5vz8jb5c Ай бұрын
അല്ലാഹു ആ ഫിയത്തേ >െട ദീഘായുസ്സനല്കണെ നാഥാ ആമീൻ
@rafeekmookolimadathil5090
@rafeekmookolimadathil5090 Ай бұрын
ഭൂമിയിൽ ജീവിചിരി ക്കുന്ന മനുഷ്യരിൽ. ഏറ്റവും നല്ല മനുഷ്യൻ 😍😭
@KareemSha-n7n
@KareemSha-n7n Ай бұрын
തീർച്ചയായും സർവ്വശക്തന്റെ അനുഗ്രഹത്താൽ ആരും പ്രതീക്ഷിക്കാത്ത സമയത്ത് ഉസ്താദ് കടന്നുവരും അതിനായി നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥിക്കാം ഇൻഷാ അള്ളാ
@r2media505
@r2media505 Ай бұрын
വിത്ത് പാകിയതും നനവേകി വളർത്തിയതും പടർന്നു പന്തലിച്ച് നട്ടെല്ലും തലയുമുയർത്തി നിർത്തിയതും ക്രാന്ത ശക്തിയുള്ള മഹാ മനീഷിയാണെങ്കിൽ... മഴയും വെയിലും പേമാരിയും വന്നാലും.... ഇലകളും പുക്കളും ചില്ലകളും പുറം തോലും കൊഴിഞ്ഞു പോയാലും... പാകിയ വിത്തിൽ നിന്നും ആഴ്ന്നിറങ്ങിയ അടിവേരിന്റെ കരുത്തിൽ വീണ്ടുമുയർന്ന് നിന്ന് പടർന്നു പന്തലിച്ചു തണലേകാനും അതിജയിക്കാനും ഈ ജനതക്കാവും... ഉസ്താദ് ❤️ അങ്ങാണ് കരുത്ത്.. അങ്ങാണ് ഊർജ്ജം... അങ്ങാണ് അടിവേര് പാകിയതും അങ്ങ് പകർന്ന് തന്നതാണ് വിശ്വാസവും ആർജ്ജവവും... അത് കൊണ്ടുതന്നെ സംശയ മേതുമില്ലാതെ എല്ലാം നമ്മൾ അത്ജീവിക്കുക തന്നെ ചെയ്യും...💪🔥 ഇൻശാ അല്ലാഹ് ❤️ അസ്സലാം യാ ഇമാം ❤️
@user-wl6pc5hm9i
@user-wl6pc5hm9i Ай бұрын
അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ
@user-mw7mh9ju4j
@user-mw7mh9ju4j Ай бұрын
Aameen
@user-kc3en6ov8n
@user-kc3en6ov8n Ай бұрын
Aameen🌹🌹🌹🌹🌹🌹
@MohammedAli-pe1lr
@MohammedAli-pe1lr Ай бұрын
അല്ലാഹു സുബ്ഹാനവുതാല അതിന്റെ എല്ലാ രോഗങ്ങളും ശിഫ നൽകുമാറാകട്ടെ കരുത്തനായ നേതൃത്വം സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ അസത്യത്തിനെതിരെ കൊടുങ്കാറ്റ് പോലെ ആഞ്ഞ്വീശിയ മനുഷ്യൻ ഇപ്പോഴും തളർന്നു എന്ന് പറയുമ്പോഴും തളർന്നിട്ടില്ല അതാണ് ഉസ്താദ് മനസ്സ് തളർത്താൻ കഴിയാത്ത ഏത് ഫാസിസ്റ്റുകളുടെ മുന്നിലും ഇന്നും തലകനു നൽകുന്നുണ്ടെങ്കിൽ ആ പേരോട്ടം ഉദയം ചെയ്യുക തന്നെ ചെയ്യും പല പേരിലാവാം പല ഭാവത്തിൽ ആവാം
@moideent9227
@moideent9227 Ай бұрын
ആദ്യമേ അദ്ദേഹത്തിൻ്റെ പേരിൽ തെളിവില്ലന്ന് കണ്ട് വിട്ടയച്ചപ്പോൾ 9 വർഷംജയിലിട്ടതിന് നഷ്ട പരിഹാരം തേടി കോടതിയിൽ പോയിരുന്നെങ്കിൽ രണ്ടാമതീ ഗതി വരില്ലായിരുന്നു.
@tmkasimthottiparambil5532
@tmkasimthottiparambil5532 Ай бұрын
ധീര യോദ്ധാവ് അല്ലാഹു അക്ബർ
@UmmerKunjumon
@UmmerKunjumon Ай бұрын
Al hamdu lillahi❤hafiyath alameen❤
@Kunhammad526
@Kunhammad526 Ай бұрын
അദ്ദേഹം അനുഭവങ്ങളിലൂടെ യഥാർത്ഥവിശ്വാസിയായും ഒരു വലിയ്യായും മാറിയിരിക്കുന്നു. കൺകെട്ടിൻ്റെയും PR വർക്കിൻ്റെയും വകയല്ല ,തികച്ചും പൂർവ്വികരുടെ വഴി സ്വീകരിച്ച വലിയ്യ് ' ആയി മാറി. സുഖ ലോലുപതയിൽ അല്ല അദ്ദേഹം വലിയ്യായത്. തുല്യതയില്ലാത്ത ജീവിത അനുഭവം സഹിച്ചത് ഇരകൾക്ക് വേണ്ടിയാണ്. മാർഗത്തിൽ ഭിന്നാഭിപ്രായം ഉണ്ടാകാം. പക്ഷെ ലക്ഷ്യം ഏറ്റവും ശരിയായിരുന്നു. അൽഹംദു ലില്ലാഹ്😢
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Ай бұрын
തീർച്ചയായും...
@shaji.shaji124
@shaji.shaji124 Ай бұрын
മുച്‌ലിൻ ലീഗാണ് കാരണം ✌️✌️✌️✌️
@MoideenAbdullah
@MoideenAbdullah Ай бұрын
Pure Gentleman Really amazing Gentleman
@kmasalam7364
@kmasalam7364 Ай бұрын
മഅ്ദനി ഉസ്താദ് ❤
@UmmerKunjumon
@UmmerKunjumon Ай бұрын
1000 1000 1000 mabrooq❤
@farzanafarzanaummerkunhi646
@farzanafarzanaummerkunhi646 Ай бұрын
You are right more than right
@UmmerKunjumon
@UmmerKunjumon Ай бұрын
Eemmante karuth iman❤❤❤❤❤❤❤❤❤❤❤❤❤
@hamsahk4576
@hamsahk4576 Ай бұрын
ഖുർആനും സുന്നത്തും മുറുകെപ്പിടിച്ച മനുഷ്യൻ ❤️അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@shuhaibvava7235
@shuhaibvava7235 Ай бұрын
ആമീൻ അള്ളാഹു അക്‌ബർ അള്ളാഹു അക്‌ബർ ❤️❤️🌹🌹🌹❤️❤️
@SulaimanpmSulaiman
@SulaimanpmSulaiman Ай бұрын
👍👍👍👍👍👍✌️✌️✌️🤲🤲🤲
@kpsthangal7416
@kpsthangal7416 Ай бұрын
🤲🤲🤲
@user-we2yf2yz3z
@user-we2yf2yz3z Ай бұрын
Abdinnaasar maedani hustaadine naan adiradde seneehikunna oru aalaane mhdani hustaadee eemaan kaamilaakiya oru satiya visevaasikaan naan epayum ustaadinni veendi peraartikaarunde padaca rebe husattaadinde ellaa asugangalum sifayaaki kodekete 🤲🤲🤲☝️😭😭😭♥️♥️♥️♥️♥️♥️♥️♥️
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Ай бұрын
അദ്ധേഹം ഇനിയും ഒന്നും തുറന്ന് പറയില്ല.. അദ്ധേഹത്തിന്റെ കാല ശേഷം ആരെങ്കിലും ഒക്കെ പറഞ്ഞെന്നിരിക്കും... എന്തൊക്കെ പറഞ്ഞിട്ടും ഒരു കാര്യവും ഉണ്ടാകില്ല. കാരണം അദ്ദേഹം പലരുടേയും കണ്ണിലെ കരടായിരുന്നു..
@ibrahimkuttym1658
@ibrahimkuttym1658 Ай бұрын
0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57
@muthmulla493
@muthmulla493 Ай бұрын
Kannalikutty muchlim leeg
@user-lj5nt4bj7i
@user-lj5nt4bj7i Ай бұрын
Theyttu.cheytha.oru.mnushiney.ten years jeiliettathinu.judisheriudey.nilapadu.ethhanu.Aa.viyakthiku.jeevithevem.saririgvem.manacigavem.ellathinum.kodathiudey.nishagtha.
@alfoudajatiqa6121
@alfoudajatiqa6121 Ай бұрын
ഒക്കെ ശരി തന്നെ Sir പക്ഷേ അണികൾ ഇപ്പോഴും പരനാറിയുടെ കൂടെയല്ലേ അത് തിരുത്തട്ടേ ആദ്യം
@KOLALTHAMARATEST.
@KOLALTHAMARATEST. Ай бұрын
💯
@abdulhameedalangadan8197
@abdulhameedalangadan8197 Ай бұрын
ഇപ്പോഴും സഖാവ്. തന്നെ ജയിലിൽ അടച്ചവരെ സഹായിക്കുന്ന ഉസ്താദ്
@mohamedali9096
@mohamedali9096 Ай бұрын
രണ്ട് തവണ ഇയാളെ ജയിലിൽ അടച്ചതും CPM സർക്കാർ ഇയാളും പാർട്ടിയും ഇപ്പോഴും പിന്തുണക്കുന്നതും CPM നെ.
@noushadkattoor5661
@noushadkattoor5661 Ай бұрын
വിവരമില്ലായ്മ നിൻറെ കുറ്റമല്ല. മൂരികളുടെ ലക്ഷണമാണ്
@abdulla-cs2tg
@abdulla-cs2tg Ай бұрын
ഇയാളെ കൊണ്ട് നടന്ന് നാറാൻ നിക്കണ്ട. എല്ലാറ്റിനും കാരണം ഇയാൾ തന്നെ ,പിന്തുടരപ്പെടാൻ ഒരു നൻ മയും ഇല്ലാത്ത ഒരു മനുഷ്യനാണയാൾ. നീണ്ട നാക്കല്ലാതെ മറ്റൊന്നു മില്ല. കൂടെ കിടക്കുന്നവർക്കെ രാ പനി അറിയൂ.
@user-io7yo9zs5n
@user-io7yo9zs5n Ай бұрын
🎖️🎖️🎖️🎖️🎖️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🕯️🙏🎓
@moidutty7477
@moidutty7477 Ай бұрын
മഹദ്നി. മഹരി റിഫത്തിന്റ. കാൻസാ കാ തെ. മരിക്കില്ല.
@abdulmajeedmp
@abdulmajeedmp Ай бұрын
പൊന്നാനി തെരഞ്ഞെടുപ്പിൽ പിണറായി ഭഗവാനിൽ അദ്ദേഹം അന്ന് തവക്കുലാക്കിയിരുന്നു.😂😂😂😂
@mohammedkunju1806
@mohammedkunju1806 Ай бұрын
LDF സർക്കാർ ആണ് രണ്ട് തവണയും പിടിച്ചു കൊടുത്തത്.
@AS-sp8iu
@AS-sp8iu Ай бұрын
പ്രിയപ്പെട്ട അബ്ദുന്നാസർ മഅദനിയുടെ വാക്കുകൾ ഹൃദയത്തിൽ തറക്കുന്നത്
@shamsudheenshamsu1138
@shamsudheenshamsu1138 Ай бұрын
Audio clear ഇല്ല.. please be care while recording..
@ibrahimkuttym1658
@ibrahimkuttym1658 Ай бұрын
0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57
@ibrahimkuttym1658
@ibrahimkuttym1658 Ай бұрын
0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57
@ibrahimkuttym1658
@ibrahimkuttym1658 Ай бұрын
0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57
@ibrahimkuttym1658
@ibrahimkuttym1658 Ай бұрын
0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57 0:57
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 6 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10