Excellent explanation. താങ്കളുടെ ഈ കാഫിർ എന്ന പദത്തിന്റെ തഫ്സീർ എത്ര പേർ വിശ്വസിക്കും എന്നറിയില്ല. എങ്കിലും ഇത്തരം വേറിട്ട ചിന്ത സമൂഹത്തിൽ അത്യാവശ്യമാണ്. വളരെ നന്ദി.
@abdusalam2802Ай бұрын
ആത്മ വിരോധികൾ =കാഫിറുകൾ. നല്ല കാഴ്‌ചപാട്, ആത്മബോധത്തിലേക് ഉയരാനുള്ള കഴിവുകൾ ഗോപ്യമാക്കി വെക്കുന്നവർ ഈ ഗണത്തിൽ പ്പെടുന്നു. സമുദായത്തിന് മുന്നിലെ ഒരു കണ്ണാടിയായി തുടരാൻ നിങ്ങൾക്ക് ഇനിയും കഴിയട്ടെ ❤👍
@shereefu95892 ай бұрын
തികച്ചും വിജ്ഞാനപ്രദം.....👌
@kunhimoossavp17012 ай бұрын
വളരെ നല്ല ക്ലാസ് thanks
@kazynaba48122 ай бұрын
Ameen🤲🤲. കാഫിറിനെക്കുറിച്ചുള്ള misundertanding നീക്കാൻ ഉതകുന്ന അവതരണം. കാഫിറും കപടന്മാരുമൊക്കെ നമ്മുടെ വീട്ടിലും, കുടുംബത്തിലും, സൗഹൃദത്തിലും, പള്ളിയിലും പള്ളികമ്മിറ്റികളിലും ഒക്കെയുണ്ട്. മുസ്ലിമല്ലാത്തവരൊക്കെ കാഫിറാണെന്ന് പറഞ്ഞു പഠിപ്പിച്ചതിൽ നിന്നും കുറെയാളുകൾ ഇനിയും മോചനം നേടാനുണ്ട്. അതിന് അറിവ് ആർജിക്കേണ്ടിയിരിക്കുന്നു.
@basheertp44372 ай бұрын
ആനുകാലിക വിഷയങ്ങൾ ആണ് എങ്കിലും അത് വേദങ്ങളുടെ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് ആണ് പറയുന്നത്. ഇതാണ് കുത്തുബ.ഉൽബോധനം.
@rasheedkavil2 ай бұрын
എല്ലാവരും അപരനെ കാഫിറാക്കുന്ന തിരക്കിലാണ്.യഥാർത്ഥ കാഫിറും കുഫ്രിയത്തും വിശദീകരിച്ചു തന്നതിന് അങ്ങയോടു സ്നേഹം 🙏
@alitm18432 ай бұрын
അഭിനനന്ദനങ്ങൾ
@SubairkeeriSubairkАй бұрын
Super...
@lailakaippalli2 ай бұрын
അഭിനന്ദനങ്ങൾ
@salimmalik83332 ай бұрын
Excellent presentation ❤congratulations 🎉
@ashraf25082 ай бұрын
മഹാനായ ചേകനൂർ മൗലവിയുടെ ശബ്ദം ഒന്നിൽ നിന്ന് നൂറും ആയിരവും ആയി കൊണ്ടിരിക്കുന്നു . സെബാസ്റ്റ്യൻ മാർക്കും കൊടി തോട്ടം അനിലൻ മാർക്കും ജൻമം നൽകിയ നിച്ച് ഓഫ് ട്രൂത്ത് അടച്ച് പൂട്ടി അക്ബർ സായ്‌വ് നിർവ്വാണം പ്രാപിച്ചിരിക്കുന്നു. ഇനിയും തള്ളി തീർന്നിട്ടില്ലാത്ത ഹദീസുകളും ഖുർആൻ വ്യാക്യാനങ്ങളുമായി പുതു തലമുറയെ പിടിച്ചു നിർത്താൻ പറ്റാതെ മതമേലാളൻമാർ നെഞ്ചത്തടിച്ച് നിലവിളിക്കുന്നു. ജബ്ബാർ , ലിയാക്കത്ത് ........ തുടങ്ങിയവർ തലങ്ങും വിലങ്ങും തിരിയാൻ സമ്മതിക്കാതെ മുളകിട്ട് പുകക്കുന്നു. ആകപ്പാടെ ധൃതങ്ക പുളകിതരാകാൻ ഇതിൽപരം എന്ത് വേണം.
@dhashaavathaardhashaavatha22932 ай бұрын
ചെക്കന്നൂരിന്റെ ശിശ്യ ആയിരുന്നു ജാമിത ഇപ്പൊ എവിടെ എത്തി 😂😂
@MuhammedAli-eg1is2 ай бұрын
ആദ്യം കിട്ടിയ അറിവ് അമുസ്ലിം എല്ലാം കാഫിർ പിന്നെ കിട്ടിയ അറിവ് കിബില ക്ക് നേരെ അല്ലാഹു വിനു സുജൂദ് ചെയ്യുന്ന വനെ ആരെങ്കിലും കാഫിർ എന്നു വിളിച്ചാൽ അതിൽ ഒരുവൻ കാഫിർ എന്നു ഇപ്പൊൾ യഥാർത്ഥ കാഫിറിനെ അറിയാൻ കഴിഞ്ഞു അൽഹമ്‌ദുലില്ല
@ShefeeqHasani2 ай бұрын
Maha potta kallam parayunno
@firozmj9152Ай бұрын
❤❤❤
@thalhathkvt60562 ай бұрын
❤❤❤❤
@hakkeempm174Ай бұрын
Very good ustha
@abdullapanayikulam2 ай бұрын
❤️❤️❤️❤️❤️
@ubaidn42642 ай бұрын
ഒന്നും പറയാനില്ല ... ഓരോ വാക്കുകളും കേൾക്കുമ്പോൾ മാനസിനകത്തു കൊണ്ട് നടക്കുന്ന കാഫിർ കറകൾ ഉരുകിയൊലിച്ചു പോവുന്നു ... സൃഷ്ടാവ് അനുഗ്രഹിക്കട്ടെ ...
@salahudheenayyoobi36742 ай бұрын
ആരിഫ് ഹുസൈൻ തെരുവത്ത് എന്ന എന്റെ സുഹൃത്ത് കാഫിർ അല്ലെന്കിലും അവനും ഈ വിശേഷങ്ങൾ എല്ലാം വളരെ ഇഷ്ടമാണ്. പക്ഷെ ചുഴലി അബ്ദുള്ള വന്നപ്പോൾ ആരിഫ് ഒരു നല്ല വിശ്വാസിയായി 😂
@muneermk77242 ай бұрын
ഈ അറിവിന് നന്ദി
@muhammedyasin14062 ай бұрын
സലാം മുസ്തഫ സാഹിബ് 🙌 ഖുതുബ നടക്കുന്ന അഡ്രസ്സ് ഷെയർ ചെയ്യാമോ. പങ്കെടുക്കണം എന്നുണ്ടായിരുന്നു..
@ValleyofKnowledge2 ай бұрын
Benny’s choice building YMCA cross road Calicut Opp IDBI bank
@user-sajeenarasheedАй бұрын
👍🏻👍🏻🥰😊
@Muthu-m8c9 күн бұрын
മുസ്തഫ മൗലവിയുടെ നമ്പർ കിട്ടുമോ 🛑
@mmali359 күн бұрын
മുസ്തഫ ബൈ . റാത്തീബ് നേർച്ച അങ്ങനെയുള്ള സംഗതികൾ നടത്തുന്ന ചില കപട വിശ്വാസികളെ കുറിച്ച് നിങ്ങൾ ഒരു വീഡിയോ ചെയ്യണമെന്ന് അങ്ങയോട് വിനീതമായി അഭ്യർത്ഥിക്കുന്നു
@usmank68902 ай бұрын
Very good speech ❤
@arifaea39082 ай бұрын
ഇപ്പോൾ യഥാർത്ഥത്തിൽ കാഫിർ ആരാണ് 😅
@fazalk86492 ай бұрын
ഇസ്ലാമിനെതിരെ ഇതര മതസ്ഥതരുടെ ഇടെയിൽ വളരെ തെറ്റായി ധാരണ ഉണ്ടാക്കിയ പദം. മൗലവി മുജദ്ദിത് ആണ്. അള്ളാഹ് മുന്നോട്ട് നയിക്കട്ടെ.
@saleemsaleem35792 ай бұрын
മുസ്തഫമൗലവിയുടെ ഈ പരമ്പരയിലെ ചില വീഡിയോകൾ കാലിക പ്രസക്തിയുണ്ടന്ന് തോന്നിയതിനാൽ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഇവിടെ പരാമർശിച്ച കാഫിർഎന്ന പ്രയോഗംപോലെ നിര വധി വാക്കുകൾ ഇസ്‌ലാമിൽ സങ്കീർ ണ്ണമായി തുടരുകയാണ്. ഉദാഹരണ ത്തിൽ ഹലാലും, ഹറാമും, (അനുവദ നീയമായതും, അല്ലാത്തതും) അറബി കൾ അവരുടെ ദൈനംദിന ജീവിതവ്യ വഹാരങളിൽ ഉപയോഗിക്കുന്ന ഭാഷാ പ്രയോഗം പൗരോഹിത്യം ഇസ്ലാമിലേ ക്ക് കൊണ്ട്വന്നപ്പോൾ അതിന്റെ സ്വഭാ വം മാറി. ഹലാൽ അനുഷ്ടിച്ചാൽ കൂ ലിയുള്ളതും ഉപേക്ഷിച്ചാൽ ശിക്ഷയും തു. ഹറാം ഇതിന് നേരെ വിപരീതവും സ്ത്രീകളുടെ മുടിഅല്പം പുറത്തു കണ്ടാലും, വസ്ത്രം നെരിയാണിക്ക് താഴെ ഇറങിയാലും നരകം. ഇസ്ലാം ഒരു കാര്യം നിർദേശിക്കുമ്പോൾ ഭൗതി കതലത്തിൽ അതിന് റിസൽട്ടുണ്ടാകും മദ്യപാനം, വ്യഭിചാരം ഇസ്ലാം ഹറാമാക്കിയ കാര്യമാണ് അത് തുടരുമ്പോൾ അതിന്റെ പ്രത്യാഘാതം ആ വ്യക്തിയിൽ മാത്രം നിൽക്കില്ല കുടുംബത്തിലും സമൂഹത്തിലുമാകെ പടരും. ഇത് പോലെതന്നെയാണ് ഇസ്ലാം നിരോധിച്ച എല്ലാകാര്യവും. ദൗത്യം തുടരുക. എല്ലാ ഭാവുകങളും നേരുന്നു.
@GrouchyChannela2s2 ай бұрын
കാഫിർ (അർത്ഥം )കൃഷിക്കാരൻ, മറച്ചു വെക്കുന്നവൻ
@hameedfathima76282 ай бұрын
Abdul. Hameed. Mangala. Pura. ❤❤❤
@rafeeqkhan6268Ай бұрын
Appo bimba aradhana kufr Alle ?
@josephjob5619Ай бұрын
തേങ്ങ എത്ര അരച്ചാലും താളല്ലെ കറി.
@newseefgenesis9191Ай бұрын
People who have learned the meaning of kafir has already concluded it's real meaning..many muslims in the internet..kafir means those who intentionally reject or act against their God Given fitra or conscience
@AtkareemAt5 сағат бұрын
കൊല്ലപ്പെട്ട ദൈവം പുനർജനിച്ചുവെന്നോ എത്ര വിഡ്ഡിത്തമാണ് അത്തരം വിശ്വാസം -
@myindia26292 ай бұрын
ബദ്ർ ഉണ്ടായത് എന്തിനാണ് ? ഖുർആൻ തന്നെ പറയുന്നു രാവിലെ വിശ്വാസി വൈകുന്നേരം കാഫിർ ഇതെല്ലാം വ്യക്തമായി പഠിച്ചാൽ വ്യക്തമാകും കാഫിർ ആരാണെന്ന്
@ashokanyouАй бұрын
ഈ അല്ലഹു തന്നെയല്ലേ അന്യോന്യം കൊന്നു തിന്നുന്ന ജൈവീക ചക്രം ഉണ്ടാക്കിയത്. ഒരു ജീവിയെയാണ് മറ്റൊരു ജീവിയെയാണ് തിന്നുന്നത് . ഹോ കഷ്ട്ടമണീ ദൈവത്തിന്റെ വികൃതികൾ. കാരുണ്യവാൻ.... ദഹിക്കാത്തത് ദഹിച്ചില്ല എന്ന് തന്നെ മനുഷ്യൻ പറയണം.
@hamsatk73052 ай бұрын
ഇവിടുത്തെ കാഫിർ എന്ന് പറഞ്ഞാൽ മുസ്ലിം ഇല്ലാത്തവർക്ക് സാധാരണ പറയുന്ന വാക്കാണ് നമ്മുടെ നാട്ടിൽപ്രശ്നമ
Which painkiller is best for piles pain? Painkillers: Over-the-counter drugs, such as acetaminophen, aspirin, and ibuprofen are recommended to relieve pain.
@mayinthidil86532 ай бұрын
Exactly @@abdullapanayikulam
@kamaruzaman3837Ай бұрын
ഇയാളുടെ കോലം ഒക്കെമാറിയല്ലോ. ഉടനെ എല്ലാ മതവും ഒന്നാകും.
@thampankklm2 ай бұрын
ഇത് പോലെ തന്നെയാണോ മൗലവീ 'ശിർക്ക് '🤔
@Ramanan-MNАй бұрын
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ വിഷയത്തിലെ പൊളിറ്റിക്കൽ വിഷയം സംസാരിക്കാൻ പറ്റില്ലെങ്കിൽ .......... എണീറ്റ് പോടെ
@asharafns20852 ай бұрын
കാഫിർ എന്ന പദത്തിന്റെ നേർക്കുനേരെയുള്ള അർത്ഥമെന്താണു്
@pookkupmpookkupmpookku3992 ай бұрын
കാഫിർ എന്നാൽ സത്യനിഷേധി
@devanandkatangot29312 ай бұрын
ശരി. ഇസ്‌ലാം മാത്രം സത്യം, ശരി@@pookkupmpookkupmpookku399
@എന്റെഅഭിപ്രായം-യ2ഛ2 ай бұрын
വിത്ത് മണ്ണിട്ടുമൂടുന്നവൻ
@jamalko26582 ай бұрын
വേഷവിധനം ഖത്തിബ് എന്ന തോന്നൽ ഉണ്ടാകുന്നില്ല... പറയുന്നത് നല്ല കാര്യം ആയിരുന്നാൽ പോലും...
@mayinthidil86532 ай бұрын
ഒന്നു പോടോ .
@Sc-ht4qgАй бұрын
വേഷത്തിൽ അല്ല ആശയത്തിലാണ് കാര്യം ഒരു തുണികൊണ്ട് മാത്രം നമസ്കാരം നിർവഹിച്ചു പഴയ തലമുറ
@avisitorinthisplanet8187Ай бұрын
Katheebinu pretheka vesham undo ?
@mayinthidil865328 күн бұрын
@@avisitorinthisplanet8187 വിഡ്ഢികൾ പലതും പറയും, മൈൻഡ് ചെയ്യണ്ട.
@shajanshanavasps8215Ай бұрын
സത്യംഅറിഞ്ഞിട്ടും വിശ്വസിക്കാത്ത വരെയാണ് കാഫിർ എന്ന് പറയുന്നത് 🎉