സൂപ്പർ സോങ് നന്നായി പാടി കേട്ടോ ഉള്ളിലുള്ള വേദന മുഴുവനും ആ പാട്ടിൽ ഉണ്ട് അതു നന്നായി പ്രതിഫലിപ്പിച്ച തള്ളിയിട്ടുണ്ട് ആത്മാവില് പൂന്തോണിയിൽ വൈഡൂര്യം ആയി വീണു നീ അത് അങ്ങനെതന്നെ ഇരിക്കട്ടെ സൂപ്പർ 👍✌🙏👨👩👧😘 അമ്മ
@KrishnammaP-x7c Жыл бұрын
ചേട്ടായി സൂപ്പർ ആലാപനം സമ്മതിച്ചു ഇനിയും പോരട്ടെ 🥰🥰❤❤❤❤❤❤
@shylajaps2 жыл бұрын
മാഷെ super!!! നിത്യഹരിത ഗാനം എത്ര മനോഹരമായി പാടി നമ്മുടെയൊക്കെ മനസ്സിനെ ആ കാലഘട്ടത്തിലേക്ക് കൊണ്ടുപോയി. മുൻപ് മാഷ് പാടിയതിനെക്കാട്ടിലും മനോഹരമായിരിക്കുന്നു. May God bless you and all the very best. 🙏🙏🙏👍👍👍👌👌👌❤❤❤💞💞💞
ഈ. സ്വരം കേൾക്കാൻ തന്നെ എന്താ രസം പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️
@jayarajanjaya19572 жыл бұрын
കുട്ടികാലം മുതൽ പാട്ടു വളരെ ഇഷ്ടം ആണ് ദാസ്ഏട്ടന്റെ പാട്ടു വളരെ ഇഷ്ടം ആണ് ഇപ്പോൾ ചേട്ടന്റെ എല്ലാ പാട്ടുകളും വളരെ ഇഷ്ടം ആണ് പവിഴം പോൽ, കുയിലിന്റെ, ഈ രണ്ടു പാട്ടുകൾ എന്നും കേട്ടിട്ടേ ഉറങ്ങാറുള്ളു എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ
@kunjuttenavaneesh24932 жыл бұрын
ഒത്തിരി . ഒത്തിരി ഇഷ്ട്ടാണ് ഈ പാട്ടും ഈ സ്വരവും
@georgevarghese27352 жыл бұрын
മാഷിന്റെ ഓരോ പാട്ടും കേൾക്കാൻ എന്ത് രസം. God bless you brother
@sreejathat.m46862 жыл бұрын
മാഷേ വളരെ നന്നായിട്ടുണ്ട്👌👌👌👌👌
@shobhanap2802 жыл бұрын
Super voice മാഷേ അതിമനോഹരമായി പാടുന്നു
@siniv.r87757 ай бұрын
👍👍👍
@sreelathasreelatha84592 жыл бұрын
Mashe very supper song. Mashinte hairstyle onnu mattiyirunnenkil nannayene.thank you sir.
@shibipk83682 жыл бұрын
മാഷേ എന്ത പറയ. അതി മനോഹരം സൂപ്പർ
@Lintasanal2 жыл бұрын
Super song. പാട്ടിനു ചേർന്ന background. പൊളിച്ചു💜💜💜
@ashokkm742 жыл бұрын
Wow എന്ത് രസാണ് മാഷേ കേൾക്കാൻ
@ShajuS-gl1os Жыл бұрын
സൂപ്പർ ഇതുപോലുള്ള പഴയ ഗാനങ്ങൾ പാടുക
@kirshnamak-pr5oc Жыл бұрын
ഹായ് മനോഹരം ഇത് എത്ര പ്രാവശ്യം കേട്ടുഎന്ന് എനിക്ക് അറിയില്ല അത്രയും മനോഹരം ആണ് ആലപ്നം സൂപ്പർ 👌👌👌❤️❤️❤️❤️7
@siniv.r877510 ай бұрын
Supersajeash👍👍👍❤️❤️
@Dr.jayalatha.m.j2 жыл бұрын
എന്തു രസായിരിക്കുന്നു പാട്ട്
@anillpillai2 жыл бұрын
Beautiful presentation...A great song based on probably the sweetest ragas... Sindhu Bhairavi Sir thank you for sharing. Dr AP
@sumaraj4758 Жыл бұрын
മാഷേ മനോഹരം 🙏
@sreelathasreelatha84592 жыл бұрын
Hay mashe orginaline polum vellunna alapanam.suppersong.
@jeemonsam2613Ай бұрын
കൊള്ളാം ചങ്ങാതീ ഗാനസപര്യ അനുസ്യൂതം തുടരാൻ ഈശ്വരൻ അനുവദിക്കട്ടെ ''.....❤️
@rera80602 жыл бұрын
ഇനിയുമുണ്ട് പാട്ടുകൾ, താരകെ മിഴിയിതളിൽ കണ്ണീരുമായ്, റംസാനിലെ ചന്ദ്രികയോ,, മൈനാകം കടലിൽ നിന്നുയരുന്നുവോ
മാഷേട്ടാ എന്നും കുയിന്റെ നാദം കേട്ട് ആണ് ഞാൻ ഉണരുന്നത്നാലര വെളുപ്പിന് ആദ്യബാങ്ക് വിളിച്ചു കേട്ട് അതും കഴിഞ്ഞു കുയിലുകൾ വാശി പിടിച്ചു കൂവും എന്താ രസം അറിയുമോ? ഒന്ന് ഉണരാൻ വൈ കി യ സമ്മതിക്കാതെ പോലെ ആണ് കള്ളം അല്ല കേട്ടോ എന്നും അങ്ങനെ ആണ് ❤️❤️❤️❤️സൂപ്പർ ❤️❤️❤️❤️അനുഭവം കുയിലിന്റ സ്നേഹം ആണ് ഒരിക്കൽ വെളുപ്പിന് അത് പേടിച്ചു എന്റെ അരികിൽ വന്നുതിരിച്ചു പറന്നു പോയി ❤️❤️❤️❤️
@krishnamap51572 жыл бұрын
❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍
@nehacpy1999 Жыл бұрын
സൂപ്പർ 👍👍👍
@dineshnair2885 Жыл бұрын
Superb Sajesh mone👍❤
@rhytmunplugged67172 жыл бұрын
Super
@VenuGopal-kr6bn2 жыл бұрын
Good
@amjadshaikh87212 жыл бұрын
Your singing is amazing
@gopalkrishnan55762 жыл бұрын
🙏
@jarishnirappel9223 Жыл бұрын
മനോഹരം
@mannujanair70842 жыл бұрын
Enikku eshattapettu ellavanur madathile
@cheriyankannampuzha7772 жыл бұрын
Excellent Rendering,
@jayaprakasharpoos1056 Жыл бұрын
ജയേട്ടന്റെ ഒരു പാട്ട് പ്ലീസ്
@sreekumarnair2073 Жыл бұрын
Super ❤❤❤
@愛人-v4e Жыл бұрын
Supper ❤❤❤❤❤❤❤
@Dinesh-v7e3 ай бұрын
Super Sajesh❤😮
@AjiAji-e8g4 ай бұрын
❤Mashe🎉supper🎉ishttay❤
@krishnamap5157 Жыл бұрын
❤️❤️❤️❤️❤️❤️🌹
@reshmivelayudhan22772 жыл бұрын
Inium nalla patukalkayi katirikunu
@krishnamap5157 Жыл бұрын
💞💞🌹
@sureshgirija21682 жыл бұрын
Sir.....🙏🙏🙏🙏🌹🌹🌹🤝🤝🤝🤝
@girijaraghavan39102 жыл бұрын
👌👌👌👌👌👌👍👍👌👌👌👌
@dineshnair28852 жыл бұрын
Thalam bhavam layam swaram ellam ugran o k
@girijaraghavan3910 Жыл бұрын
❤️💋..
@AswathiS-c1w Жыл бұрын
❤️
@krishnamap51572 жыл бұрын
K K P P ❤️🌹
@krishnamap51572 жыл бұрын
K K P P ❤️❤️
@krishnamap51572 жыл бұрын
Mnoharam athe
@mohameddavoodmanankeryabdu39872 жыл бұрын
പതിനഞ്ചാം രാവിലെ പാലാഴി തിരമാല എന്നാണ് പാടേണ്ടത്, തെറ്റ് ചൂണ്ടിക്കട്ടിയതിൽ സദയം ക്ഷമിക്കുക. ഭാവുകങ്ങൾ സജേഷ്‌ജി 🌹