ഇടയാളന്മാർ.

  Рет қаралды 10,824

Sunnah Club

Sunnah Club

Күн бұрын

Пікірлер: 212
@Shareef-wk8ow
@Shareef-wk8ow 2 ай бұрын
ഞാൻ ഒരു സുന്നിയായതിൽ Alhamdulillah ❤❤❤
@RasheedPA-td5yw
@RasheedPA-td5yw 2 ай бұрын
സമസ്തകരണയത്തിൽ എന്നുപറ
@abdulgafoorsahal4451
@abdulgafoorsahal4451 Ай бұрын
@@Shareef-wk8ow (മുസ്ലിം എന്നു പറ) and,,മുസൽമാൻ ആവാൻ ശ്രമിക്കൂ ഞാനും നിങ്ങളും എല്ലാവരും
@harrissalim8834
@harrissalim8834 2 ай бұрын
ഇടയാളന്മാർ എന്നത് ഖുർആനിൽ പറഞ്ഞതാണെന്ന് തെളിയിച്ച പോരോട് ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@true2393
@true2393 2 ай бұрын
ഖുർആൻ ദുർവ്യാഖ്യാനിക്കുന്ന പേരോടിന് ഹദീസ് ദുർവ്വ്യാഖ്യാനിക്കാൻ എന്ത് പ്രയാസം?
@yahiyatp4391
@yahiyatp4391 2 ай бұрын
സഹോദരാ നബി സ്വല്ലല്ലാഹു അലയ്ഹി വ സല്ലയെ ഇടയാള നാണെന്ന് ഖുർആനിൽ പറഞ്ഞ ആ വചനം അറബി വാചകം ഏതാ? പേരോട് ദജ്ജാലിൻ്റെ പണി എടുത്തതാണിത്. അല്ലങ്കിൽ ആ വാക്ക് കാണിക്ക്
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 2 ай бұрын
പേരോട് ദുർവ്യാഖ്നിക്കാൻ ഒരു madiyum ഇല്ല
@harrissalim8834
@harrissalim8834 2 ай бұрын
​@@true2393പേരോട് ഉസ്താദ് ദുർവ്യാഖ്യാനം നടത്തിയതെങ്കിലും ഇമാമുകളും ദുർവ്യാഖ്യാനം നടത്തി എന്ന് പറയേണ്ടി വരും
@harrissalim8834
@harrissalim8834 2 ай бұрын
​@@yahiyatp4391തീർച്ചയായും കാണിക്കും. ആയത്ത് കണ്ടോളു.അല്ലാഹു പറയുന്നു: يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ(المائدة: ٣٥/١) "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം".(സൂറ: മാഇദ -35) വസീല എന്നത് നബി (സ)യാണെന്ന് മുഫസിറുകൾ പറഞ്ഞത് ഒരുപാടുണ്ട്.
@mujeebpp5492
@mujeebpp5492 2 ай бұрын
ഉസ്താദിൻറെ വാക്കുകൾ ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം നൽകി ഇതുപോലെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ മതവിധികൾ പറയുന്ന പണ്ഡിതന്മാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
@AkbarAli-yc5wz
@AkbarAli-yc5wz 2 ай бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹ് ഞങ്ങളുടെ ഉസ്താദുമാർക്ക് നീ ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ് 🤲
@mujeebrahman2584
@mujeebrahman2584 2 ай бұрын
ഏകനായ അല്ലാഹുവെപ്പറ്റി പറയുമ്പോള്‍ പരലോകവിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ക്ക് സഹികേടു തോന്നുന്നു. അവനു പുറമെയുള്ളവരെപ്പററി പറഞ്ഞാലോ അവര്‍ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു. (ഖുർആൻ-39:45)
@Asadullah-v3k
@Asadullah-v3k 2 ай бұрын
ഒരുപക്ഷെ ഈ ഉസ്താത് ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞ്ഞാൻ മറ്റെന്തോ ആകുമായിരുന്നു മാത്രമല്ല മനുഷ്യൻ തന്നെ അല്ലാതാകുമായിരുന്നു. അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ
@CeeyemsakariyaParambath
@CeeyemsakariyaParambath 2 ай бұрын
ഉസ്താദിന്റെ നല്ല അവതരണം
@Mathaitu
@Mathaitu 2 ай бұрын
എടൊ തലപ്പാക്കെട്ടേ എന്തിനാ ഇടയാളന്മാർ 👌👌👌👌👌👌👌👌
@abdurahman6187
@abdurahman6187 2 ай бұрын
മുജാഹിദുകൾ ഓടി😅😅😅
@muhammediyyamedia3013
@muhammediyyamedia3013 2 ай бұрын
പേരോട് ഉസ്താദ് അജയ്യം 💥
@shafeeqpookayil
@shafeeqpookayil 2 ай бұрын
​@@ashikkhaleel1180Ath usthad poyikolooo, Yannaalum Muja salafikal pokunna Sworgam venda🙏🙏😏😏
@anaspunnayur
@anaspunnayur 2 ай бұрын
കൃത്യം വ്യക്തം 👌 പേരോടുസ്താദ് ❤
@muneerpunnad5161
@muneerpunnad5161 2 ай бұрын
🥰👌✨ഉസ്താദ് ❣️ നാഥാ നീ ആഫിയത്തോടുകൂടിയുള്ള ദീർഘായുസ് പ്രധാനം ചെയ്യണേ.... ആമീൻ
@mkm1583
@mkm1583 12 сағат бұрын
Mashaallah👍👍👍👍🥰🥰
@shahidc.m.3841
@shahidc.m.3841 2 ай бұрын
ഇവമ്മാർക്ക് നേരിട്ട് ഖുർആൻ കിട്ടിയ പോലെയാ 😅
@mohmadkutty6490
@mohmadkutty6490 2 ай бұрын
സലാമിന് ഒന്നും ഇങ്ങനെ മറുവടി പറയേണ്ട ആവശ്യം ഇല്ല
@latheefpurathoottayil7778
@latheefpurathoottayil7778 2 ай бұрын
ഇയാൾ ഇൽമു പഠിച്ച ആളാണെങ്കിൽ സത്യം പറയാനുള്ള ഭാഗ്യം ഉണ്ടായില്ല ല്ലോ 🇮🇳🇮🇳🇮🇳
@sabiquet7571
@sabiquet7571 2 ай бұрын
എന്തൊരു അവസ്ഥയാണ് എന്റെ സുന്നികൾ എന്നറിയപ്പെടുന്ന ഈ സമുദായത്തിന്...... ഇത്ര പച്ചക്ക് അല്ലാഹു പോരാ എന്ന് പറയാനും വേണം.... ഒരു ഇത്...😢
@rishvanpresendrishvanprese6211
@rishvanpresendrishvanprese6211 2 ай бұрын
അള്ളാഹു പോരാ എന്ന് ആരാ പറഞത്, എല്ലാ സഹായവും അവനിൽ നിന്ന് എന്നാണ് പറഞത്, ഇടയാളൻ ആകൽ അത് ഇസ്ലാമിക മാണന്നും വെഖത്തമാക്കി
@lTM-y5l
@lTM-y5l 2 ай бұрын
💯👌🏽👍🏻👌🏽🇸🇱🇸🇱🇸🇱🇸🇱🇸🇱
@ishaquekpkp3291
@ishaquekpkp3291 2 ай бұрын
ഉസ്താദ് ❤
@lathumonkorath931
@lathumonkorath931 2 ай бұрын
നബി ഏത് ഇടയാളനെ വിളിച്ചത് അബൂബക്കർ റ അൻഹു ഏത് ഇടയാളനെ വിളിച്ചത്? ഉമർ റ അൻഹു ഏത് ഇടയളനെ വിളിച്ചത്?
@mpgafoorvailathur8868
@mpgafoorvailathur8868 2 ай бұрын
അല്പഞാനി സലഫി ക്‌ളാസിൽ കുടിങ്ങിയതിന്റ അധോഗതി സലാമിൻ രാഷ്ട്രീയകാര്യം നോക്കിയാൽ പോരെ
@AbdulJaleel-in5hk
@AbdulJaleel-in5hk 2 ай бұрын
മുജാഹിദുകൾ ഒരിക്കലും നന്നാവൂല്ല അവർ മുനാഫിക്കാണ്
@MuhammedJafeer-el9yu
@MuhammedJafeer-el9yu 2 ай бұрын
@Faizan19347 സുന്നികൾ മുശരിക്കാണെന്ന് വഹാബികൾ പറയുന്നു അപ്പൊ അതിന് കുഴപ്പം ഇല്ലേ ചെങ്ങായി 😂
@nifras8057
@nifras8057 2 ай бұрын
പേരോടും കൂട്ടരും ഒരിക്കലും നന്നാവില്ല നിങ്ങൾക്കൊക്കെ എപ്പോഴാണ് മനസ്സിലാവുക കഷ്ട്ടം 😢😢
@shabeerali1256
@shabeerali1256 2 ай бұрын
🙂നബി ﷺ വഫാത്തായതിനു ശേഷം മദീന സിയാറത് ചെയ്യാൻ പറ്റാത്തവർ എങ്ങനെ 'എനിക്ക് വേണ്ടി ശുപാർശ ചെയ്യണേ' എന്ന് പറയും. നബിയുടെ ﷺ ശുപാർശ കിട്ടാൻ നബി ﷺപഠിപ്പിച്ചത് അനുസരിച്ചു ജീവിക്കുകയും അല്ലാഹുവിനോട് (ബാങ്കിന് ശേഷമുള്ള പ്രാർത്ഥനയിൽ ഉള്ളത് പോലെ) ദുആ ചെയ്യുകയും അല്ലെ വേണ്ടത്?
@ajwamedia2434
@ajwamedia2434 2 ай бұрын
മാഷാ അല്ലാഹ് 🎉🎉ഉസ്താദ്
@husainkuttikkadavu16
@husainkuttikkadavu16 2 ай бұрын
ഇടയാ ളൻ ഇല്ലാതെ ഇയാൾ MLA ആയി ?
@DailySince
@DailySince 2 ай бұрын
Duniyaavile Sthanamaan MLA . Athin Pulluvila Muhminukalude Edayil
@abuhadi123ify
@abuhadi123ify 2 ай бұрын
Neritt vilikkan ethra Aayath und annum kudi parayu
@faazza123
@faazza123 2 ай бұрын
Neritt vilikkan paadilla enn aarenkilum ivde paranjo mone
@basheerudheenali.m5573
@basheerudheenali.m5573 2 ай бұрын
ലാഹിലാഹ ഇല്ലല്ലാഹ്.. എന്ന് പറഞ്ഞാൽ എന്താണുസ്താദേ.. അതെ pma സലാമും പറഞ്ഞിട്ടുള്ളൂ
@JaferEP-rh7xd
@JaferEP-rh7xd 2 ай бұрын
ആ വിഡ്ഢിത്തം കേട്ട് ഒരുപാട്ആളുകൾ ഇളിക്കുന്നു എല്ലാവരും ഒരുപോലെ ആയിപ്പോയോ
@ijashassan464
@ijashassan464 2 ай бұрын
Perod ustad ethra clear aaytt kaaryghal paryunnu❤
@AbdulHameed-ik4qg
@AbdulHameed-ik4qg 2 ай бұрын
അയാളെ ആ സ്ഥാനത് എത്തിച്ചവർ ചിന്തിക്കുക നിയന്ത്രിക്കുക, ദീനും, ലീഗും ഒന്നാണ്, ലീഗിന്ന് പുറത്തുപോയാൽ ദീനിന്ന് പുറത്ത് പോകും എന്നൊക്കെ പറയുന്നവർ ഉണരുക, സമസ്തയിലുള്ളവർ ബഹു ഭൂരിപക്ഷം ലീഗാണ്, ലീഗിലുള്ളവരാകട്ടെ സമസ്‌തക്കരും... ഇനി സമസ്തക്കാർ എന്ത് ചെയ്യും, ലീഗിന്റെ സംസ്ഥാന സെക്രെട്ടറി, ക്, നേരിട്ട് പറയണം, പുറകിലുള്ളവർക് ഇടയാളന്മാരെ വേണ്ട..... വഖ്ഫ് വിഷയം വന്നപ്പോൾ ലീഗ്കാരെ ഇടയാളന്മാരെ വേണ്ടെന്ന് വെച്ച് നേരിട്ട് മുഖ്യമന്ത്രിയോട് പറഞ്ഞപ്പോൾ, ഈ ഇടയാളൻ എന്തിനാ വിമർശിച്ചത്...? ദീനിന്റെ മിടുപ്പ് നോക്കാൻ ഉലമാകളുണ്ട്.... ലീഗിന്റ മിടുപ്പ് നോക്കിയാൽ മതി.. സലാമേ... ഇടയാളന്മാർ ഇല്ലാതെ ഇവിടെ ദീൻ അള്ളാഹു നേരിട്ട് തന്നോ? ജിബ്‌രീൽ, മുർസലീങ്ങൾ, സഹാബത്, താബി ഈ ങ്ങൾ,മുകേനെ ആണ് നമുക്ക് കിട്ടിയത്, സലാമിന്... ലീഗൊഫീസിലേക് അള്ളാഹു നേരിട്ട് കൊടുത്തതായിരിക്കും... ലീഗിന്റ ഗുണ ഭോക്താക്കൾ വഹാബികൾ, കുറച്ച് വഹാബി ആയാലും ലീഗ് വിടാത്ത കുറേ അത്തിക്കണ്ണികൾ സുന്നികളിൽ ഉണ്ട് നേത്രത്വതിൽ തന്നെ. അവരെ കൊണ്ട് ഇവരെ നിലനിത്താനാകണം
@UbaidullaKk
@UbaidullaKk 2 ай бұрын
സലാമിന് ചിലപ്പോൾ പേരോ ഡിന്റെ അത്ര ഖുർആൻ ദുർവ്യാഖ്യാനിക്കുവാനുള്ള ഇൽമ് ഇല്ലെങ്കിലും തൗഹീദ് എന്താണെന്ന സലാമിനെ നന്നായിട്ട് അറിയാം തൗഹീദ് പേരോട് പഠിപ്പിച്ചു കൊടുക്കണ്ട
@abbaskanhirathil3288
@abbaskanhirathil3288 2 ай бұрын
Salamine poletha andam kammikalum ahngarikalum marupadi arhikkunnilla qathaeil ninnu kittiyathu pole 4 ennam kittiyal shariyakum
@harisp2746
@harisp2746 2 ай бұрын
പേരോട് ഞങ്ങൾക്ക് അള്ളാഹു മതിഞങ്ങൾക്ക് ഇടയളമാർ വേണ്ട നിങ്ങൾ ഈ പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് കാശുണ്ടാക്കാൻ വേണ്ടി പലതും പറഞ്ഞു നടക്കുന്നു നിങ്ങൾക്ക് അല്ലാഹുവിനെ ഭയമില്ല നമ്മൾ എല്ലാവർക്കും മരിക്കണ്ടേ ഏതു സമയമാണ് നമ്മുടെ സമയം അവസാനിക്കുകആർക്കുമറിയില്ല അതുകൊണ്ട് പേരോട് ജനങ്ങൾക്ക് സത്യം പറഞ്ഞുകൊടുക്കുക തൗബ ചെയ്യുക തങ്ങൾ കണ്ടതിനു ശേഷം ഒരു സെക്കൻഡ് പോലും സമയം പാഴാക്കരുത്.
@HaseebMvv
@HaseebMvv 2 ай бұрын
കുറാഫി ദുർബല ഹാദിസ് വായിച് കരയുന്നു 😭
@muhammedashraf8387
@muhammedashraf8387 2 ай бұрын
അബ്ദുസ്സലാം സാഹിബ് പറഞ്ഞതാണ് ശരി. പേരോട് കപടത കാട്ടുന്നു. മുസ്ലിയാരെ , പരലോകം വിദൂരമല്ല.
@RahmanAbdu-jr3vd
@RahmanAbdu-jr3vd 2 ай бұрын
അള്ളാഹു വഹാബികളുടെ ഒരു പരലോകം😂
@Rabithangal-123
@Rabithangal-123 2 ай бұрын
🌹🌹🌹🌹🌹🌹🤲🤲🤲🤲✋✋✋👍👍👍👍👍👍
@shinushinouf8652
@shinushinouf8652 2 ай бұрын
💐💐💐💯
@aliibrahim3418
@aliibrahim3418 2 ай бұрын
അല്ലാഹുവിനോട് നേരിട്ടു ചോദിക്കാൻ പറഞ്ഞ ആയത് quraanil ഇല്ലെ അതും കൂടി പറയൂ
@ahk12340
@ahk12340 2 ай бұрын
ഒരു വിശ്വാസി നിർബന്ധമായും ദിവസം 17 വട്ടം ഫാത്തിഹ സൂറത്തിൽ ഓതുന്നു.. *ബൗദ്ധികവും അഭൗതികവുമായ എല്ലാ സഹായങ്ങളും അല്ലാഹുവേ നിന്നോട് മാത്രം ഞങ്ങൾചോദിക്കുന്നു.. എന്ന്.. *എന്നിട്ടും ഈ മുജാഹിദ് വഹാബികൾ രോഗം വന്നാൽ ഡോക്ടറുടെ സഹായം തേടുന്നു.. കടം വന്നാൽ സമ്പന്നരുടെ സഹായം തേടുന്നു.. വിശന്നാൽ വീട്ടുകാരോടും മറ്റും സഹായം തേടുന്നു.. മറ്റു പല സഹായങ്ങളും തേടുന്നു... ഫാത്തിഹ സൂറത്തിൽ പറഞ്ഞതനുസരിച്ച് ഇത് ശിർക്ക് അല്ലേ.. മുജാഹിദുകളെ.*
@Isuismail-os1ri
@Isuismail-os1ri 2 ай бұрын
അതൊന്നും ശിർക്കല്ല, നിനക്കത് മനസ്സിലാവാത്തത് നിന്റെ തലച്ചോർ പെരുച്ചാഴി തിന്നു, അതാണ്
@nasarpm3578
@nasarpm3578 2 ай бұрын
​@@Isuismail-os1riതൻ്റെ തലച്ചോർ പെരുച്ചാഴിൻ്റെത് ആയതോണ്ടാ നീ വഹാബിസം എന്ന തീട്ടത്തിൽ വീണത്😂
@ahk12340
@ahk12340 2 ай бұрын
@@Isuismail-os1ri എന്നാൽ പെരുച്ചാഴിയുടെ തലച്ചോർ ഉള്ള താങ്കൾ പറയൂ.. ഫാത്തിഹ സൂറത്തിൽ ആ പറഞ്ഞ ആശയം എന്താണ്..?
@peassis3042
@peassis3042 2 ай бұрын
ഞമ്മക്ക് ആവശ്യം വന്നാൽ ശിർക്കല്ല.
@ahk12340
@ahk12340 2 ай бұрын
@@SHAHEEDMUHSIN സുന്നികൾക്ക് ഫാത്തിഹ സൂറത്തിലെ ഈ ആയത്തിന്റെ അർത്ഥവും ആശയവും മുഫസ്സിറുകളും ഇമാമുകളും പഠിപ്പിച്ചു തന്നതുകൊണ്ട് വ്യക്തമായി അറിയും.. അതിരിക്കട്ടെ വഹാബികൾ എപ്പോഴും ഈ ആയത്ത് മുസ്ലിംകൾക്കെതിരെ ഓതാറുണ്ടല്ലോ.. അതുകൊണ്ട് എന്ത് ചോദ്യത്തിന് മറുപടി പറ ആയത്തിൽ പറഞ്ഞതനുസരിച്ച് എന്തുകൊണ്ട് ശിർക്ക് ആകുന്നില്ല..
@lukmanluku4652
@lukmanluku4652 2 ай бұрын
പെരോടിൻ അള്ളാഹു ഹിദായത് നല്കട്ടെ
@faheemtkr7444
@faheemtkr7444 2 ай бұрын
mashaallah thalakkadathoor ...... 😍😍😍😍
@abdulazeez814
@abdulazeez814 2 ай бұрын
ജഹൽ മുറക്കബ് എന്ന രോഗം ആണ് ഇയാൾക് അറിവില്ലായ്മ എന്ന് പറഞ്ഞാൽ പോരാ
@shareefk9014
@shareefk9014 2 ай бұрын
Iven 🎉kutty yude idayalan aanu ( sadique Ali thangaludeyum kunjalikutty yudem idayil ulla paalam )
@kachithurump6677
@kachithurump6677 2 ай бұрын
ഈ വിവരം കെട്ട വഹഹാബികൾ ചെയ്യുന്ന പണിയെന്താണ്‌ അവരുട മൗലവിമാർ തൊണ്ട പൊട്ടി പ്രസങ്ങിക്കും മൗലിദ് ഓതൽ റാതീബ് ഹദ്ദാദ്‌ മകുമ്പറ സിയാറത്ത് ഇതെല്ലാം ശിർക്കാണെന്ന് ഇതെല്ലാം കേൾക്കുന്ന അനുയായികൾ ഈ കുറ്റങ്ങൾ ആരോപിക്കപ്പെട്ട സുന്നി മുസ്‌ലിയാക്കന്മാരുടെ പിറകിൽ മ അ മൂമായി തുടർന്ന് നിസ്കരിക്കും ഇതാണ് ഇവരുടെ പണി
@finosmahe9654
@finosmahe9654 2 ай бұрын
ഞാൻ അടക്കമുള്ള എത്രയോ ആളുകൾ സമസ്ത മതക്കാരെ പിൻപറ്റി നിസ്‌ക്കരിക്കാത്തവർ ഉണ്ട്. നിങ്ങളുടെ ശിർക്കൻ വിശ്വാസം കാരണം എന്റെ കുടുംബത്തെയും നിങ്ങളുടെ പള്ളികളിൽ ജമാഅത് നിസ്‌ക്കരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടും ഉണ്ട്
@fayhafinu5415
@fayhafinu5415 2 ай бұрын
എനിക്കെൻ്റെ റബ്ബ് മതി i
@hashirsainudheen3682
@hashirsainudheen3682 2 ай бұрын
❤❤❤👌👌👌🌹🌹🌹
@mohamedsinoob3093
@mohamedsinoob3093 2 ай бұрын
മുശരിക്...
@ameenihsan5688
@ameenihsan5688 2 ай бұрын
മരിച്ചോലോട് തേടാൻ ഖുർആനിൽ 20 ഓളം ആയത്ത് ഉണ്ടത്രേ ഹാവൂ ആദ്ന്മേൽ നിന്നത് ഭാഗ്യം എ വിടെകാണുഈ പുരോഹിതന്മാർ ഈ ഉമ്മത്തിനെ കൊണ്ടുപോകുന്നത്
@muhammedkt9625
@muhammedkt9625 2 ай бұрын
യഥാർത്ഥ ഖുർആനിന്റയും തിരുസുന്നത്തിന്റെയും ആശയങ്ങളെ തനതായ രൂപത്തിൽ മനസ്സിലാക്കിയവരെ പിൻപറ്റിയ മഹാൻമാരായ പണ്ഡിതൻമാരാണ്. ഇവർ. ഇവർ കൊണ്ടുപോകുന്നത് ശാശ്വതമായ സ്വർഗത്തിലേക്കല്ലാതെ മറ്റെവിടേക്കാണ്?
@ameenihsan5688
@ameenihsan5688 2 ай бұрын
@@muhammedkt9625 മരിച്ചവരോട് തേടാൻ ഖുർആനിൽ തെളിവുണ്ട് എന്ന് പറയുന്നവർ എങ്ങനെ സ്വർഗ്ഗത്തിൽ പോകും സഹോദരാ ഒരിക്കലും അങ്ങനെ ഖുർആനിൽ പറഞ്ഞിട്ടില്ല ഇവർക്ക് കബർ കച്ചവടം നടത്താൻ വേണ്ടി ഉണ്ടാക്കുന്ന പുത്തൻ ആശയങ്ങൾ ആണ്
@ameenihsan5688
@ameenihsan5688 2 ай бұрын
@@muhammedkt9625 ഖുർആനിന്റെയും തിരുസുന്നത്തിന്റെയും തനതായ രൂപങ്ങൾ മനസ്സിലാക്കിയ ഒരു പണ്ഡിതനും മരിച്ചവരോട് തേടാൻ പറഞ്ഞിട്ടില്ല
@achu7228
@achu7228 2 ай бұрын
@NazeerArimala
@NazeerArimala 2 ай бұрын
Addehathine thuhedunddu perod kurafiyaanh
@Shareef-wk8ow
@Shareef-wk8ow 2 ай бұрын
പേരോട് ഉസ്താദ് കാര്യങ്ങൾ വെക്തമായി പറഞ്ഞൂ
@MahroofVc
@MahroofVc 2 ай бұрын
പ്രദേശിക മീറ്റിങ്ങിൽ പ്രദേശിക നേതാക്കന്മാരെ ഉപമിച്ച് പറഞ്ഞതാണ്
@Muhammedk-q9z
@Muhammedk-q9z 2 ай бұрын
Rakkement vere dhuaa vere
@brain7636
@brain7636 2 ай бұрын
മൂജ ജമാ വിരോധം കാരണം പരലോകം നഷ്ടപ്പെടുത്തരുത് മൊയ്‌ലി യ്യരെ 😒
@RahmanAbdu-jr3vd
@RahmanAbdu-jr3vd 2 ай бұрын
പരലോകം രക്ഷപ്പെടുത്തൽ ആണ് മോനേ
@mohammedyaseenkvpara5460
@mohammedyaseenkvpara5460 2 ай бұрын
❤❤❤
@nisarbhai5793
@nisarbhai5793 2 ай бұрын
ഇന്കും അല്ലാഹ് മാത്രം മതി.. എന്ന് ഞാൻ ex ap സമസ്ത.. ഇന്ന് ഇവരെ പള്ളിയിലേക്ക് നിസ്കരിക്കാൻ പോകുന്നത് തന്നെ ഇഷ്ടപ്പെടുന്നില്ല..
@neenaprinters1416
@neenaprinters1416 2 ай бұрын
അൽഹംദുലില്ലാഹ്..... വുളുവിന്റെ വെളളം ലാഭം!
@AbdullaParayil
@AbdullaParayil 2 ай бұрын
സലാമിനോട് വളരെ സ്‌നേഹത്തോടെ നിങ്ങൾക്കു ഒരു പൊതു വേദിയിൽ ഫാത്തിഹ തജ്‌വീത് അനുസരിച്ചു ഒന്നു ഓതി അതിന്റെ അർത്ഥം വെക്കാൻ കഴിയുമോ,
@AbdulGafoor-p4r
@AbdulGafoor-p4r 2 ай бұрын
Salamka paranjatha shari
@shajushaji9308
@shajushaji9308 2 ай бұрын
Aano usthade 20 olam ayathe ollulle🤣🤣🤣
@ameensha703
@ameensha703 2 ай бұрын
1 ayathine ethirthal mathi ,islamil ninnu purath povam
@abdulrahmanpullippat
@abdulrahmanpullippat 2 ай бұрын
Perod yathartyam marachu pravachakante jeevitha kalathe sambavathe adathi matti vyakyanikkukayanennu manassilayi ....ethengilum oru pravachakante thettam allahuvinodallathe quraanil undo ...manassilavathath konada
@KunhiMuhammed-w3t
@KunhiMuhammed-w3t 2 ай бұрын
എ ടോകു റാഫീ അദ്ധേഹം പറഞതാണ് ശരിയായ കുർ ആൻ ഹദിസിന്റെമാർഗം പേരോട് പറയുന്നത്ശൈത്താന്റെ മാർഗം
@thahash9745
@thahash9745 2 ай бұрын
അള്ളാഹു വിനെ കുറിച്ച് മാത്രം പറയപ്പെട്ടാൽ ഹൃദയ ത്തിന് അസ്വസ്ഥത അനുഭവപ്പെടും എന്ന് ഖുർആനിൽ പറഞ്ഞതാണ്. ഇതാ ദുക്കിറള്ളാഹുവഹ്ദഹുഷ്മ അസ്സത്ത് കുലൂബുല്ലദീന ലാ യുഅമിനൂനഫിൽ ആഖിറ വ ഇതാ ദുകിറല്ലദീന മിൻദൂനിഹി ഇതാഹും എസ്തബ്ശിറൂൻ അള്ളാഹു വിനെ കുറിച്ച് മാത്രം പറയപ്പെട്ടാൽ ഹൃദയ ത്തിന് അസ്വസ്ഥത അനുഭവപ്പെടും എന്ന് ഖുർആനിൽ പറഞ്ഞതാണ് അള്ളാഹു അല്ലാത്തവരെ കുറിച്ച് പറഞ്ഞാൽ ഹൃദയ ത്തിന് സന്തോഷം ഉണ്ടാകും
@true2393
@true2393 2 ай бұрын
അതാണ് ഇന്നത്തെ കേരള സമസ്ത
@abcd-zl5sx
@abcd-zl5sx 2 ай бұрын
അത് مشرك കളെ പറ്റി പറഞ്ഞതാണ് അവരുടെ മേൽ ഇറങ്ങിയاية കൾ തൻറെ സമുദായത്തിൻറെ മേൽ ഓതുന്ന ഒരു വിഭാഗത്തെ പറ്റി മുന്നറിയിപ്പ് رسول الله صلى الله عليه و سلم ചെയ്തിട്ടുണ്ട്
@madeenathulhubb9820
@madeenathulhubb9820 2 ай бұрын
കുർആൻ അറബി അല്ലാത്ത ഭാഷയിൽ എഴുതൽ ഹറാമാണ്. ലഫ്‌ളിൽ thettugal സംഭവിക്കും....
@avhkoya
@avhkoya 2 ай бұрын
സമസ്തയുടെ ഔദാര്യമൊന്നും ലീഗിന് ആവശ്യമില്ല. അത് കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ കണ്ടതല്ലേ? സമസ്തക്കാർ ലീഗ് രാഷ്ട്രീയത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കുക.
@habeebkollam5933
@habeebkollam5933 2 ай бұрын
​@@true2393 ഈ തെളിവ് പറഞ്ഞു വിളിച്ചിട്ടും വരാത്തവൻ ഇബിലീസിന്റെ ആളാണ്
@AmeerHamza-he2lu
@AmeerHamza-he2lu 2 ай бұрын
ഹലോ സമസ് തേ നിങൾ അല്ലാഹു വിനെ വിളിക്കണ്ട നിങൾ അല്ലാഹുവിൻ്റെ ശൃഷ്ടി കളെ വിളിച്ചോളൂ എങ്കിലേ ഉദര പൂരണം നടക്കത്തൊള്ളൂ . കേരളാ ഷിയാ ക്കളോട് എന്ത് പറയാൻ ??
@RahmanAbdu-jr3vd
@RahmanAbdu-jr3vd 2 ай бұрын
ഓക്കേ വഹാബി
@shafeeqpookayil
@shafeeqpookayil 2 ай бұрын
Ee coment boxil Salam yanna jaahil vendi coments itta pottamaare kurich oarth lajja thonunu🙏🙏🙏😏😏😏
@GhRtg-fu3ck
@GhRtg-fu3ck 2 ай бұрын
പേരോട് ഉസ്താദ് നിങ്ങളാണ് ശരിക്കും ഖുർആൻ സുന്നത്ത് ഒന്നും കൂടെ പഠിക്കേണ്ടത് അള്ളാനോട് ചോദിക്കുന്ന കാര്യങ്ങൾ പടപ്പുകളോട് ചോദിക്കാൻ പാടില്ല എന്നാണ് ഖുർആനും സുന്നത്തും പഠിപ്പിക്കുന്നത് റസൂലും സഹാബാക്കറാമും എല്ലാം പഠിപ്പിച്ചതും അതുതന്നെയാണ് അല്ലാഹുവിനോട് മാത്രം ദുആ ആരാധന പിന്നെ റസൂലിന്റെ ചര്യ പിന്തുടരുകപ്പുറത്തേക്ക് ദീനിൽ നിങ്ങൾ കൊണ്ടുവരേണ്ട ആവശ്യമുണ്ടോ ജനങ്ങളെ ശിർക്കിയിലേക്ക് നയിക്കേണ്ട ആവശ്യമുണ്ടോ പണം കിട്ടാൻ വേണ്ടി മാത്രം ജനങ്ങളെ നരകത്തിലേക്ക് തള്ളി വിടണ്ട ആവശ്യമുണ്ടോ പടച്ചോൻ പറഞ്ഞതാണ് എന്നോട് മാത്രം പ്രാർത്ഥന എനിക്ക് മാത്രം ആരാധന ചെയ്യണം എന്ന് പടച്ചോൻ പറഞ്ഞാൽ പിന്നെ അതിന്റെ അപ്പുറത്തേക്ക് നിങ്ങൾ ഒരുപാട് ഔലിയാക്കന്മാരെ കൊണ്ടുവരണോ മാത്രമല്ല നിങ്ങൾ കൊണ്ടുവരുന്ന ഔലിയാക്കന്മാർ അധികവും മന്ദബുദ്ധികളും തലക്ക് സുഖമില്ലാത്തവരും ആണ് എന്നാലോ അവരുടെ പവർ അള്ളാനെക്കാളും മേലെ റസൂലിനേക്കാളും മേലെ ഈ നിങ്ങൾ കൊണ്ടുവരുന്ന പടപ്പുകൾ ആയ മരിച്ചുപോയ ആളുകളോട് പ്രാർത്ഥിച്ചാൽ എന്താണ് അതിന്റെ വിധി അവരോട് സഹായം ചോദിച്ചാൽ എന്താണ് വിധി നിങ്ങൾ ഔലിയാക്കന്മാർ എന്ന് പറയുന്ന ആളുകൾ ആകാശത്തിന്റെ അപ്പുറം ചൊവ്വയിൽ കൂടെ പാറി പറന്നു നടക്കുകയാണ് റസൂൽ പഠിപ്പിച്ച ഔലിയാക്കന്മാർ അവർ അള്ളാന്റെ അടുത്ത് സ്വർഗ്ഗലോകത്തേക്ക് സുഖമായി എത്തിച്ചേർന്നു ഇതാണ് വ്യത്യാസം മാത്രമല്ല ഇപ്പോൾ നിങ്ങളുടെ മുഴുവൻ പണ്ഡിതന്മാരും അല്ലാഹുവിനെ മറന്നു റസൂലിനെ മറന്നു എല്ലാം മറന്നു ഇപ്പോൾ എല്ലാവരും ഒരുമിച്ച് ജാറം എവിടൊക്കെയുണ്ടോ അവിടൊക്കെ ജാറത്തെപ്പറ്റി മാത്രമാണ് സംസാരം ഒരു പുതുതായി ഒരാൾ മരിച്ചാൽ അപ്പം കെട്ടിപ്പൊക്കി വലിയ പവർ നിങ്ങൾ തന്നെ എഴുതി ഉണ്ടാക്കി തള്ളിവിടുന്നു അവരുടെ പവറോ അള്ളാനോട് നീ ഒന്ന് അങ്ങോട്ട് മാറി നിക്ക് ഞങ്ങൾ ഉണ്ട് ഇവിടെ ജനങ്ങളെ നോക്കാൻ ഈ ലോകം ഭരിക്കാൻ എന്ന അവസ്ഥയിലാണ് നിങ്ങളുടെ ഔലിയാക്കൾ ജീവിച്ചിരിക്കുമ്പോൾ ഒരു പനി പോലും മാറ്റാൻ കഴിയാത്ത ഇതുപോലെയുള്ള ആളുകളെ നിങ്ങൾ മരിച്ചു കഴിയുമ്പോൾ ജനങ്ങളെ കയ്യിലുള്ള കാശ് കൊള്ളയടിക്കാൻ വേണ്ടി മത്സരിച്ചുകൊണ്ട് നിങ്ങളുടെ പണ്ഡിതന്മാർ രംഗത്താണ് കള്ള കറാമത്തുമായി ഇതും നിങ്ങളുടെ ദീനും എന്താണ് ഇത് ഇസ്ലാം ദീനാണ് ഇപ്പോൾ യൂട്യൂബ് തുറക്കാൻ പറ്റിയില്ല ഓരോ തലേക്കെട്ടുക്കാരും ഓരോരോ ചാനൽ ഉണ്ടാക്കി കറാമത്ത് കറാമത്ത് എന്ന് പറഞ്ഞ് ഇപ്പോൾ ജനങ്ങൾക്ക് അത് കേൾക്കുന്നത് തന്നെ ദേഷ്യം ആയി ഈ കള്ള കറാമത്തിനെ പറ്റി സംസാരിക്കുമ്പോൾ ദേഷ്യം പിടിച്ചിട്ട് കാര്യമില്ല ആദ്യം ഖുർആൻ സുന്നത്തും പഠിച്ചിട്ട് സംസാരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത് ഇപ്പോൾ ജനങ്ങൾക്ക് കുറെ എണ്ണത്തിന് വിവരം വെച്ച് തുടങ്ങിയിട്ടുണ്ട് നമ്മുടെ നാട്ടിലെ ഹൈന്ദവ വിശ്വാസികൾക്ക് അനവധി ആയിരക്കണക്കിന് ലക്ഷക്കണക്കിന് ദൈവങ്ങളുണ്ട് നിങ്ങളും ആ കൂട്ടത്തിലേക്കാണ് പോകുന്നത് അവർ നിങ്ങളുമായി വലിയ വ്യത്യാസം ഉണ്ടോ അപ്പോൾ ഒരു കാര്യം ഉറപ്പാണ് നിങ്ങൾ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ളഎന്ന കലിമത്ത് വിശ്വസിച്ചിട്ടില്ല എന്ന് ആ വിശ്വാസം ഉണ്ടെങ്കിൽ ഇതുപോലെയുള്ള ശിർക്കുമായി നിങ്ങൾ മുന്നോട്ട് പോകില്ല ജനങ്ങൾക്ക് സത്യം പറഞ്ഞു കൊടുക്കും ഇപ്പോൾ നിങ്ങളുടെ കൂട്ടത്തിൽ അനവധി നിരവധി പേർ തന്നെ മാറി ചിന്തിച്ചു കൊണ്ടിരിക്കുന്നു ഇനി അധികം കാലം പാവപ്പെട്ട ജനങ്ങളെ ശിർക്കിലേക്ക് പിടിച്ചുകൊണ്ടുപോകാൻ നിങ്ങൾക്ക് കഴിയാത്ത ഒരു അവസ്ഥ വരും നിങ്ങളെ എല്ലാവരും ആട്ടിയോടിക്കുന്ന ഒരു അവസ്ഥ ഏതായാലും റബ്ബ് തന്നെ കാക്കട്ടെ
@mohamedmusthafa284
@mohamedmusthafa284 2 ай бұрын
പേരോട് ഉസ്താദ് തെളിയിച്ചപോലെ തെളിവ് സഹിതം പറയടോ...ശിർക്കാണെങ്കിൽ.... മരിച്ചവർ ജീവിച്ചവർ എന്ന് വേർത്തിരിവുണ്ടാക്കിയ മുജ മതക്കാർ തന്നെ തൗഹീദിൻ്റെ പേരിൽ എത്ര ഗ്രൂപ്പായി.... ആളുകളെ പറ്റിച്ച് വെറുതെ പുതിയ മതം ഉണ്ടാക്കി നടക്കാതെ ഖുർആൻ പഠിപ്പിച്ചത് അനുസരിച്ച് നടന്നൂടെ.....!!അതിന് മൗലവിമാർ സമ്മതിക്കില്ലല്ലോ... ആദ്യം തന്നെ തലച്ചോർ മാന്തി എടുക്കയല്ലേ.... നിങൾ ഈ പറയുന്ന ഏതെങ്കിലും മൗലവി മുശ്രികക്കാതത് ഉണ്ടോ നിങ്ങളെന്നെ മുശ്രികക്കി pora thalle എല്ലാവരും..
@muhammedyaseen7249
@muhammedyaseen7249 2 ай бұрын
അതെ താങ്കൾ പറഞ്ഞത് ശെരിയാണ് ഇപ്പോൾ യൂട്യൂബ് തുറന്നാൽ ഐദീദ ഉം സിറാജുൽ ഇസ്ലാം ബാലുശ്ശേരി യും ഫൈസൽ മൗലവിയും അങ്ങനെ ഒരുപാട് മൗലവിമാർ അടുപ്പുകൂട്ടി ചർച്ചക്ക് ഇരിക്കുകയാണ്...ഈ വഹാബി കളെ കൊണ്ട് യൂട്യൂബ് തുറക്കാൻ പറ്റാണ്ടായി...ഏതായാലും റബ്ബ് ഇസ്ലാമിലെ യുക്തി വാദികളിൽ നിന്നും നമ്മെ കാക്കട്ടെ 🤝🤭
@kunhamooassainar5254
@kunhamooassainar5254 2 ай бұрын
കാരന്തൂരിയൻ ശിയാ പരോമോന്നതൻ മുടിയൻ അബൂബക്കർ ഖോമേനി രണ്ടാമൻ കളവുൽ ഹംക്ക് പൊലയാട് എന്തുരമാൻ സകാവ്
@musthafakmusthafa7355
@musthafakmusthafa7355 2 ай бұрын
നബിമാരെ എന്തിനാണ് അള്ളാഹു നിയോഗിച്ചത് മുസ്ലിയാരെ​@@muhammedyaseen7249
@indiankerala813
@indiankerala813 2 ай бұрын
👍👍
@AbdulSalam-q2p
@AbdulSalam-q2p 2 ай бұрын
അബൂജഹലിൻ്റെ അറിവാണ് പേരേ, െട നീണ്ട ളെ അറിവ്
@RahmanAbdu-jr3vd
@RahmanAbdu-jr3vd 2 ай бұрын
വഹാബി ഇബിലീസ് ജൂത പ്രോഡക്റ്റ്
@foodandfood6540
@foodandfood6540 2 ай бұрын
തെറ്റിദ്ധരിപ്പിക്കൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന എല്ലാ എന്തൊരു പ്രവാചകന്മാർ ഏതെങ്കിലും ഒരു പറഞ്ഞതായിട്ട് കാണിച്ചു തരുവാൻ പറ്റിയ ഉസ്താദ് സത്യത്തിൽ നിങ്ങൾ ഇങ്ങനെ ദീനിനെ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിന് തെറ്റിദ്ധരിപ്പിക്കുന്നതിന് എന്തിനാ പ്രാർത്ഥിക്കുവാൻ ഇടേണ്ട വേഗം ബാക്കി കാര്യങ്ങൾ കൂട്ടിച്ചേർത്ത് പറയല്ലേ ചെയ്തത്
@neenaprinters1416
@neenaprinters1416 2 ай бұрын
നീ എന്താ എഴുതിയതെന്ന് നീ ഒന്ന് വായിക്കുക.
@abdurahman6187
@abdurahman6187 2 ай бұрын
ഉസ്താദിൻറെ പ്രസംഗം മുജാഹിദുകൾക്ക് ഭ്രാന്തുകൾ ആകും😅😅😅😅
@shajihassan8
@shajihassan8 2 ай бұрын
അള്ളാഹു മാത്രം പോരെ ഒരു അടിമക്ക് എന്താ മൈയ്ലിയാരെ നിങ്ങൾക്ക് തിരിയാത്തത് സലാമിന് തിരിഞ്ഞു നിങ്ങൾ അബൂലഹബിൻ്റെ പാർട്ടി സലാം നബി സ്ര) പാർട്ടി നിങ്ങൾ എത്ര കിത്താബ് ഓതിയാലും സലാമിന് കിട്ടിയ അറിവാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ അറിവ്
@anasnm
@anasnm 2 ай бұрын
ദേഷ്യം പിടിച്ചിട്ടന്ത് കാര്യം. അല്ലാഹുവിൻ്റെ ഖുർആൻ മുഴുവനും വിശ്വസിക്കണം. ഏതെങ്കിലും ആയത്തിൻ്റെ പ്രത്യക്ഷ അർത്ഥം മാത്രമായി മൗലവിമാർ മനസ്സിലാക്കിയ പോലെ മനസ്സിലാക്കിയാൽ ഇസ്‌ലാമിന് വിരുദ്ധമായ ആശയങ്ങളുമായി നടക്കേണ്ടി വരും. സബബുകളോട് സബബെന്ന നിലക്ക് സഹായം ചോദിക്കുന്നത് ശിർക്കാണ് എന്ന വാദത്തിന് ഇസ്‌ലാമിൽ നിങ്ങൾക്ക് തെളിവ് കിട്ടില്ല..
@ameeabdulla4195
@ameeabdulla4195 2 ай бұрын
പേരോടാ, പിന്ന് വിഴുങ്ങിയ കറാ മത്ത് കൾ ഒക്കെ വിറ്റ് നടന്നൊളി, ദീൻ പറയാൻ ഉള്ള യോഗ്യത താങ്കൾക്ക് ഇല്ല
@SafraMogral
@SafraMogral 2 ай бұрын
Pinnendinaada vote vaanghan pogunnad
@ThoufeeqMundanchery
@ThoufeeqMundanchery 2 ай бұрын
Rasool recommend cheyum ennu allea paranchu llu alladea avuliyakal recommend cheyyum ennu Quran l parancho perodea
@nazz749
@nazz749 2 ай бұрын
സൂറത്തുൽ മൈദ പഠിച്ചാൽ അറിയും
@murabbiyaacademy7606
@murabbiyaacademy7606 2 ай бұрын
നേരിട്ട് പടച്ചോനോട് പറഞ്ഞ പോരെ എന്നാ ഇയാൾ പറഞ്ഞത്, റസൂൽ allah യാണെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ok അല്ലെങ്കിൽ പിഴവ് തന്നെയാ. പക്ഷെ ഞങ്ങൾ റസൂലിനെയോ ഔലിയാക്കളെയോ allah ആക്കിയിട്ടില്ല
@നിലാവ്-ള3ണ
@നിലാവ്-ള3ണ 2 ай бұрын
ശിർക്ക് ആണെങ്കിൽ നബി സ്ര) എന്തായാലും ചെയ്യു ക്യയില്ലല്ലോവഹാബി
@ThoufeeqMundanchery
@ThoufeeqMundanchery 2 ай бұрын
@@നിലാവ്-ള3ണ Muhammad Nabi sw eadenkilum qabarlo maqbarylo poyi sahayam chodichu ennu ningal ku theliykan pattumo kantha mathakara madavoor shaikh lokam niythranam nadathunnu polum Adam Nabi muthal Muhammad Nabi sw varea ullavar qabar l sugamayi uragunnu kerlathil athum malapurathu matharam ariyunna madavoor shaikh lokam niythranam nadathunnu polum ulupundo kanthamathakara Islam undaya Narayan Saudi arabia yl Ulla pandithanmar parayunnu lokam niythranam nadathunnu thu Allahu aanu ennu
@ThoufeeqMundanchery
@ThoufeeqMundanchery 2 ай бұрын
@@നിലാവ്-ള3ണ kantha mathakara nee madeenayl Ulla jannathu baqeehl poyitundo Allahu vintea rasooline nearit kanda sahabikal Usman ra vintea varea qabar und Usman ra nea kal punyam Ulla aal aano kantha mathakara nintea avuliyakalo Muslim samudaythea patichu thinnan usthadumar undakiya karyam aanu avuliyakalku karamathu und ennu. Ee lokam undakan karanam aaya Muhammad Nabi sw ku kodukatha lokam niythranam kazhivu madavoor shaikh nu koduthu ennu viswsikunna nee kurachu chanakam kazikunnathanu nallathu
@Alsafa-gp6jd
@Alsafa-gp6jd 2 ай бұрын
ഡോ . രാഷ്ട്രീയ പാർട്ടിപോലെയല്ല ഇസ്‌ലാംദീൻ . പേര് കൊണ്ട് സലാം എന്ന നിനക്ക് ഇസ്ലാം ദീൻ പറയാൻ അർഹതയില്ല
@mohammedkoya5258
@mohammedkoya5258 2 ай бұрын
ഒരു രാഷ്ട്രീയക്കാരന്റെ അറിവ് പോലും മതം പറയുന്ന ഈ സഖാഫി എന്ന ബിരുദക്കാരന്ന് ഇല്ലാതായത് വല്ലാത്ത അവസ്ഥ. കാരണം ഖുർആൻ സൂറ: ജിന്ന് അദ്ധ്യായം 72 ആയത്ത് 20 അല്ലാഹുവിന്റെ റസൂൽ സമൂഹത്തോട് ഉപദേശങ്ങൾ കൊടുക്കുവാൻ അല്ലാഹു പറഞ്ഞു കൊടുക്കുന്നത്. നബിയേ പറയുക. ഞാൻ എന്റെ റബ്ബിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുന്നെള്ളൂ - അവനോട് ഒരാളേയും പങ്ക് ചേർക്കില്ല. ഈ അല്ലാഹു മുഹമ്മദ് നബി യിലൂടെ പറഞ്ഞ സത്യം PMA സലാം പറഞ്ഞതിനേയാണോ ഈ പുരോഹിതൻ പരിഹസിക്കുന്നത്. ഇവൻമാർ സമുദായത്തെ എത്ര മോശമായ രീതിയിലേക്കാ എത്തിക്കുന്നത് എന്നോർക്ക . ഒരു വിഭാഗം മക്കാ മുശ്രിക്ക് അല്ലാഹുവിന്റെ അടുക്കൽ സാമീപ്യം നേടാൻ നല്ലവരോട് പ്രാർത്ഥിച്ചിട്ടും അതു മുശ്രിക്കിന്റെ പ്രവർത്തിയെന്ന് ഇസ്റാഅ് അദ്ധ്യായം 17 ആയത്ത് 57 ൽ ഗൗരവത്തെ ഉണർത്തിയത് മനസിലാക്കാനുള്ള ബുദ്ധിയില്ലാത്ത പേരോട് മക്കാ മുശ്രിക്കിന്റെ പാതയിലേക്ക് ദയവ് ചെയ്ത സമൂഹത്തെ നശിപ്പിക്കരുത്. നബി (സ) ജീവിച്ചിരിക്കുന്ന കാലത്ത് ആ മക്കാ മുശ്രിക്ക് ചെയ്ത പാപത്തിന്ന് പാപം പൊരുക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാമൊന്നും ഇനി മുതൽ സത്യത്തിലേക്ക് അതവാ അല്ലാഹുവിൽ മാത്രം പ്രാർത്ഥിക്കുന്ന സത്യത്തിലേക്കും തിരിച്ച് വരാൻ നബി സ്ര ) പറഞ്ഞതിനെ പോലും സൂറത്ത് മുനാഫിഖ് ദുർവ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന ഒരു കപട ഇസ്ലാമിക പുരോഹിതനായി മററുത് പേരോട് സഖാഫി,
@ThoufeeqMundanchery
@ThoufeeqMundanchery 2 ай бұрын
Avuliyakalodu sahayam chodichilla ennu paranchu Allahu areyum nargathil pokan parayula pearodea
@muhammedyaseen7249
@muhammedyaseen7249 2 ай бұрын
Athundakillayirikkam pakshe angane sahayam chodikkunnavare mushrikk ennum kafir ennum chappa kuthunnavar allahu porithillenkil pokum.
@muhammedyaseen7249
@muhammedyaseen7249 2 ай бұрын
അവ്‌ലിയാക്കളോട് സഹായം ചോദിച്ചില്ല എന്ന് കരുതി ഒരു പക്ഷെ നരകത്തിൽ പോകില്ലായിരിക്കാം. പക്ഷെ അങ്ങനെ സഹായം തേടുന്ന മുസ്ലിമീങ്ങളെ മുശ്രിക് എന്നും കാഫിർ എന്നും കുറാഫി എന്നും കുബൂരി എന്നും ചാപ്പ കുത്തുന്ന പ്രസ്ഥാനത്തിന്റെ അണികൾ നരകത്തിൽ പോകാൻ സാധ്യതയുണ്ട്. വിഷയം വളരെ ഗൗരവമേറിയതാണ്. ജാഗ്രതൈ 🤝
@ThoufeeqMundanchery
@ThoufeeqMundanchery 2 ай бұрын
@@muhammedyaseen7249 Muhammad Nabi sw badar yudam nadakumbol Allahu vinodu sahayam chodichathu kondanu Allahu jibreel adakam Ulla malalakulalea badar yudathil Muslim kalea sahayikkan ayachathu. alladea jibreel nea mun nirthi jibreelea yudathil sahayam cheyyan varanaea Allahu vinodu onnu paraynea ennu paranchathu kondalla Allahu kodukunna kazhivu aanu avuliyakalku ennu ningal parayunnu apol a kodukunna kazhivu Ulla Allahuvinodu nearit chodichu kudea kantha mathakara
@ThoufeeqMundanchery
@ThoufeeqMundanchery 2 ай бұрын
@@muhammedyaseen7249 nee Saudi arabia yl madeenayl Ulla jannathu baqeehl poyitundo avidea arudeyankilum qabar ketti pokkiytundo kantha mathakara. Islam undaya nattil Ulla Islam aano kerlathil Ulla Islam. Qabar ketti pokki avuliyakalodu sahayam chodikal halal aankil Saudi arabia yl maqbara kettan manalum cementum India yl ninnu kondu pokendivarum anganea maqbara kattiyal Saudi arabia ku petrol diesel business veanda ennu vekkam. Chinthiku kantha mathakara. Chinthikunnavarku dristanthamund
@AbubakkarAuku
@AbubakkarAuku 2 ай бұрын
Allahu namukk tharunna sahayam yellam direct alla. Athupole thanne Allahuvod chodhikenda sahayavum Auliyakkale edayalanaakki chodhikkaam. (Thawassul estiqaasa)
@ameeabdulla4195
@ameeabdulla4195 2 ай бұрын
ആമാശയ ത്തെ ദീനുമായി ലിങ്ക് ചെയ്ത പേരോടൻ, സിറാജുൽ ഹുദ പിന്ന് കറാ മത്ത് കൾ ഒക്കെ പറഞ്ഞ് മണ്ടന്മാരെ പറ്റി ച്ചു നടക്കുക.
@yahiyatp4391
@yahiyatp4391 2 ай бұрын
നബി സ്വല്ലല്ലാഹു അലയ്ഹി വസല്ലമ യെ ഇടയാള നാണെന്നും [ഇസ്തിഗാസക്ക് ] 'മദ്ധ്യവർത്തിയെന്ന് വിശ്വസിക്കണമെന്നും പേരോട് പറഞ്ഞു. ഇത് ഖുർആനിലൊ സ്വഹീഹായ ഹദീസിലൊഉണ്ടൊ? അല്ലങ്കിൽ പേരോട് ദജ്ജാലിൻ്റെ പണി എടുത്ത തൊ?
@usmankrpb8360
@usmankrpb8360 2 ай бұрын
ഈ കാര്യത്തിൽ അബ്ദുസ്സലാം കാക്ക പറയുന്നതാണ് അല്ലാഹുവും, അവന്റെ റസൂലും പഠിപ്പിച്ചത്. ബാക്കി യുള്ളത് കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോകുമോ എന്ന ഭയത്തിലുള്ള ഓരിയിടൽ മാത്രം.
@noufalnew007
@noufalnew007 2 ай бұрын
അയിന് നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും കണ്ടിട്ടുണ്ടോ..?🤔🤔
@AbuRabeeh-kk4ch
@AbuRabeeh-kk4ch 2 ай бұрын
എവിടെ 😂 അതി ശക്തമായ മതിലിനുള്ളിൽ സംരക്ഷിക്കപ്പെട്ട സുന്നത്ത് ജമാ അ ത്ത് എങ്ങനെ ഒലിച്ചു പോകാനാണ് ലീഗിന്റെ മണ്ണാണ് ഒലിച്ചത് അത് തുടരും 89ൽ അർജെവത്തോടെ സുൽത്താൻ ഇറങ്ങി പുതിയ വഴി വെട്ടിയെടുത്തു അൽഹംദുലില്ലാഹ് വഹാബികൾ 8ഉം 12ഉം ആയി പൊട്ടി ഇപ്പോ അലില്ലാത്ത ശൈതനെപ്പോലെ അലയുന്നു 😆😆😆
@meharoofpazhayillath2891
@meharoofpazhayillath2891 2 ай бұрын
ഒലിച്ചു പോകുന്ന മണ്ണ് ഏതാണ് എന്ന് പോലും അനക്ക് തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ ഉസ്മാനെ 😆
@fish341
@fish341 2 ай бұрын
നീ ആണെടേ കളവ പറയുന്നത് വേരോടാ
@RahmanAbdu-jr3vd
@RahmanAbdu-jr3vd 2 ай бұрын
Whhabbi iblees
@ameenihsan5688
@ameenihsan5688 2 ай бұрын
മഴക്ക് വേണ്ടി തേടിയ സംഭവം രണ്ടും രണ്ട് സംഭവമാണ് ഈ രണ്ട് സംഭവങ്ങൾ കൂടി ഒന്നാക്കി ശിർക്കിന് തെളിവുണ്ടാക്കുന്ന പിഴച്ച ഒരു പുരോഹിതൻ
@aztech1239
@aztech1239 2 ай бұрын
😂😂😂 nannayikoodedo theliv kitumbo avide kidann urulathe
@AbdulSalam-q2p
@AbdulSalam-q2p 2 ай бұрын
പോടാ പേരേട് ഖുർആൻ പഠിച്ച് തന്നെയാണസലാം പറഞ്ഞത്
@BasheerphBasheer
@BasheerphBasheer 2 ай бұрын
Ninte.uppane.nee.engane.vilikkum
@BasheerphBasheer
@BasheerphBasheer 2 ай бұрын
Tendi
@ameensha703
@ameensha703 2 ай бұрын
Aysheri
@aboobackermuhammed7008
@aboobackermuhammed7008 2 ай бұрын
നീയാണോ സലാമിന് ഖുർആൻ പഠിപ്പിച്ചു കൊടുത്ത് ? അങ്ങിനെയാണെങ്കിൽ രണ്ടും ജാഹിൽ തന്നെ.
@AbdullaParayil
@AbdullaParayil 2 ай бұрын
നിന്റ്റെ സലാമിന് ഫാത്തിഹ തെറ്റു കൂടാതെ തജ്‌വീദ് അനുസരിച്ചു ഓതാൻ കഴിയുമോ, നിനെയും സലാമിനെയു വെല്ലുവിളി കുന്നു
@muhammedyaseen871
@muhammedyaseen871 2 ай бұрын
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
ഈ അടയാളങ്ങൾ ഉണ്ടാവും
15:02
Islamic Live
Рет қаралды 6 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН