,, ദീപ്തിയുടെ പ്രാർത്ഥന ഏതു വഴിക്കു പോവുന്നോ അതുപോലിരിക്കും "ധൃതിയില്ലാത്ത മാഡത്തിന്റെ" അവസ്ഥ... 🙄..
@krishnakumarks114018 күн бұрын
ഇവളുടെയൊക്കെ ഇപ്പോഴത്തെ സ്നേഹം കാണുമ്പോൾ ഒരു ഉപതെരഞ്ഞെടുപ്പിന് സാധ്യത ഉണ്ടോ. അങ്ങനെയെങ്കിൽ ആ സീറ്റു എനിക്ക് കിട്ടണമെന്നുള്ള താല്പര്യം മാത്രം.
@RasheedRasheed-xl7sk18 күн бұрын
എല്ലാം ദീപ്തിയുടെ പ്രാർത്ഥനയുടെ ഫലം പോലിരിക്കും.... എന്നാലും മൻമോഹൻ സിംഗിന്റെ മൃതശരീരം കത്തിതീരും മുൻപ്, ഇത്ര "ധൃതി പിടിച്ചു എന്തിനാണ് " ഈ പരിപാടിക്ക് പോയതെന്ന് ഇപ്പോളും മനസ്സിലായില്ല... ആർക്കാണ് ഇത്ര ധൃതി... 🙄..
@lalut643418 күн бұрын
ഒരു കുഴപ്പവുമില്ല നന്നായി മൻമോഹൻ എരിഞ്ഞു തീർന്നില്ല അതിനു മുൻപേ എന്തിനാ പോയത്
@shajiuk103118 күн бұрын
ഈ ദുഷ്ടൻമാരെ എടുക്കാതെ നല്ല MLA യ്ക്ക് പറ്റിയതിൽ വളരെ വ്ിഷമമുണ്ട്
@mnair522018 күн бұрын
When the Kerala people will get educated how to handle a patient in an accident? No body should lift the patient without a stretcher. This is important, otherwise more injury can happen to the spine if the patient is lifted in wrong position 🫢
@bijumathai575818 күн бұрын
ദീപ്തി പറഞ്ഞാൽ ഓക്കേ ആ
@tharapanicker475918 күн бұрын
Aa pishshinte dance alle varkkathu ketta yekshi aanu aa kivya unni oru ahangari
@ABINAKEBI18 күн бұрын
Divya unni നിങ്ങളോട് എന്തെങ്കിലും ചെയ്തോ.
@viviankx815518 күн бұрын
യക്ഷി ആയത് സിനിമയിൽ ആണ് പടം എടുത്തത് കൊങ്ങി വിനയനും😂😂😂😂😂😂😂😂😂😂😂😂😂😂