ഇടയനാൽ ആച്ചന്റ മനോഹരമായ പ്രസംഗം

  Рет қаралды 25,141

INDIAN ORTHODOX SABHA

INDIAN ORTHODOX SABHA

Күн бұрын

Пікірлер: 64
@smart123735
@smart123735 4 жыл бұрын
ഹോ എന്തൊരു ദൈവികത നിറഞ്ഞ, വിനയം നിറഞ്ഞ പ്രസംഗം. അച്ഛന്മാരായാൽ ഇങ്ങനെ വേണം. എന്തൊരു സന്തോഷമാണ് സഹോദരങ്ങളുടെ കണ്ണീർ കാണുമ്പോൾ. ദൈവം അനുകൂലമായി, കോടികൾ അങ്ങ് എറിഞ്ഞപ്പോൾ.
@annesunil1
@annesunil1 11 ай бұрын
Emphatic speech
@MmKuruvilla
@MmKuruvilla 4 ай бұрын
Praise the Lord, halleluah!
@bijuphilip9433
@bijuphilip9433 16 сағат бұрын
Very good ❤
@annesunil1
@annesunil1 7 ай бұрын
Let there be more priests like Idayanal Achan
@MathewKurian-s9o
@MathewKurian-s9o 5 ай бұрын
Udaipu prasangam For whom you are all doing this. Pl continue your protection to GOD.
@johneymathews1718
@johneymathews1718 Ай бұрын
E speech mediakar nirthumo.unity ? Kalankozhikal ennum koovum
@georgekurien5018
@georgekurien5018 5 жыл бұрын
Let the speech not fall on deaf ears. Edayanal Achan is right in saying about our Holy Bava.His Holiness is strong enough to lead our Church now.
@prosportsmart5617
@prosportsmart5617 2 жыл бұрын
Adoidayanaleyneemetharankashianuneeorikkalumbabaahanyogiethailla
@mariabinu2955
@mariabinu2955 2 жыл бұрын
Nandiyillatha achan uppum chorumvalichuvarithinna nandiyillathavan
@malayalee4227
@malayalee4227 3 жыл бұрын
അവർ പണിതതു നമ്മൾക്കു കിട്ടി. നമ്മൾ കൈവശമാക്കി. ഇതൊക്കെ കേട്ട് കൈയടിക്കാൻ കുറെ കുപ്പായധാരികളും കുറെ മൊണ്ണ വിശ്വാസികളും...ഇനി അദ്ദേഹം പായ് വിരിക്കില്ല. ഇതു കേട്ട് രോമാഞ്ചം കൊണ്ട നിങ്ങളുടെ ബാവ .പുള്ളി ചത്ത് മണ്ണടിഞ്ഞു. എന്നാൽ ഇനി പായ് വിരിക്കില്ല എന്നു താൻ പറഞ്ഞ ബാവ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇതാണ് ദൈവത്തിന്റെ പ്രവൃത്തി എന്നു മാത്രം താൻ ഇപ്പോൾ മനസിലാക്കിയാൽ മതി. എന്തായാലും നിങ്ങളുടെ ബാവ പോയപ്പോൾ കുറച്ചു കുന്തിരിക്കം കിട്ടി. താൻ പോകുമ്പോൾ അതും കിട്ടില്ല. ഇനിയെങ്കിലും ഒരു നല്ല മനുഷ്യനാകാൻ ശ്രമിക്കുക.
@sj1517
@sj1517 4 жыл бұрын
Let Manarcad Church be brought upto the holiness of Parumala church. Let Jacobites see how a church of the greatness like Manarcad church get the glory as it deserves. This can only be done under the Orthodox Church
@freshflowers52012
@freshflowers52012 3 жыл бұрын
സ്വന്തം പിതാവിന്റെ സഹോദര പുത്രൻ പകലോമറ്റം കുടുംബത്തിന്റെ പറമ്പിൽ ശാഖയിലെ മാർ തോമ ഒന്നാമൻ മെത്രാന്റെ കീഴിൽ അദ്ദേഹത്തിന്റെ നാല് വിചാരക സമിതി കത്തനാർമാരിൽ ഒരാളായി സേവനം അനുഷ്ഠിച്ച പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ പൗരസ്ത്യ മലങ്കര സത്യ സുറിയാനി സഭ എന്ന് അക്കാലത്തു അറിയപ്പെട്ട മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയിൽ നിന്ന് 1663 ൽ തന്റെ ഒപ്പം മാർ തോമ ഒന്നാമൻ മെത്രാന്റെ വിചാരക സമിതി കത്തനാർമാരായി ഉണ്ടായിരുന്ന മൂന്നു പേരിൽ കടവിൽ ചാണ്ടി കത്തനാർ, വേങ്ങൂർ ഗീവർഗീസ് കത്തനാർ എന്നിവർക്കൊപ്പം പിരിഞ്ഞു Catholic ആയി, പറമ്പിൽ ചാണ്ടി കത്തനാർ Alexander de Campo എന്ന Latin പേരിൽ Bishop ആയി സ്ഥാപിച്ച അന്നത്തെ Roman Catholic East Syrian Church of India ആണ് ഇന്നത്തെ Syro Malabar Catholic സഭ. • 1663-ല്‍ പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ ഏത് സഭയില്‍ നിന്നാണോ Bishop ആകാൻ പിരിഞ്ഞു പോയി Roman Catholic Bishop Sebastiani യെക്കൊണ്ട് Alexander de Campo എന്ന Latin നാമത്തിൽ Bishop ആയിട്ട് അന്നത്തെ റോമന്‍ കത്തോലിക്ക പൗരസ്ത്യ സുറിയാനി തർജ്ജുമ വിഭാഗം (1663 മുതൽ 1873 വരെ റോമിലെ Catholic സഭയുടെ അതേ Catholic Latin Missaal പൗരസ്ത്യ സുറിയാനിയിലേയ്ക്ക് തർജ്ജുമ ചെയ്തുപയോഗിച്ചിട്ടു യഥാർത്ഥ Chaldean / Assyrian Church of the East ന് പകരം 1555 ൽ ആ സഭയിൽ നിന്ന് പിരിഞ്ഞു റോമിന് കീഴിൽ Catholic ആയവരുടെ സഭയായ Syro Chaldean Catholic സഭയിൽ നിന്ന് 1874 ൽ മലങ്കരയിൽ എത്തിയ Mar Elia Mellus ൽ നിന്ന് മാർ അദായ്, മാർ മാരി എന്നിവരുടെ പൗരസ്ത്യ സുറിയാനിയിലെ യഥാർത്ഥ വിശുദ്ധ. ഖുർബാന തക്സക്ക് പകരം അതിന്റെ Catholic വത്ക്കരിച്ച പതിപ്പ് വാങ്ങിയപ്പോൾ സ്വയം "മലങ്കര കൽദായ സുറിയാനി റോമൻ കത്തോലിക്ക സഭ" എന്ന് പുനർനാമകരണം ചെയ്തിട്ട് 1932 ൽ യഥാർത്ഥ Roman Catholic സഭയിൽ നിന്നും യഥാർത്ഥ കൽദായ സുറിയാനി കത്തോലിക്ക സഭയിൽ നിന്നും വേർതിരിച്ചറിയുന്നതിനു റോമിലെ Catholic സഭയുടെ Pope നാൽ Syro Malabar Catholic എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്ത സഭ) അഥവാ 1663 ൽ മാതൃസഭയിൽ നിന്ന് പിരിഞ്ഞുണ്ടായത് എന്ന് പറയുന്നതിലുള്ള Inferiority Complex കാരണം സ്വയം ഭാരതത്തിലെ "ഏക, യഥാർത്ഥ മാർ തോമ നസ്രാണി സഭ", "സിറോ മലബാർ മാർ തോമ നസ്രാണി സഭ", "സിറോ മലബാർ സഭ ആരിൽ നിന്നും പിരിഞ്ഞതല്ല,. സിറോ മലബാർ സഭയിൽ നിന്ന് പിരിഞ്ഞതാണ് ബാക്കി സഭകളെല്ലാം" എന്നൊക്കെ നട്ടാൽ കുരുക്കാത്ത നുണകൾ തള്ളുന്ന ഇന്നത്തെ Syro Malabar Catholic Major Arch Episcopal സഭ യഥാർത്ഥത്തിൽ ഏതു സഭയിൽ നിന്ന് പിരിഞ്ഞിട്ടാണോ ഉണ്ടാക്കിയത്, ആ മാതൃസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ. Note:കടവിൽ ചാണ്ടി കത്തനാർ അല്ല പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ ആണ് പണ്ട് റോമാ സുറിയാനി വിഭാഗം എന്നറിയപ്പെട്ട ഇന്നത്തെ സിറോ മലബാർ കത്തോലിക്ക സഭയുടെ സ്ഥാപകൻ. മലങ്കര സഭയുടെ മാർ തോമ ഒന്നാമന്റെ പിതാവിന്റെ സഹോദര പുത്രനും അദ്ദേഹത്തിന്റെ നാല് വിചാരക സമിതിക്കാരിൽ ഒരാളായി അദ്ദേഹത്തിന് കീഴിൽ 1653 മുതൽ 1662 വരെ സേവനം അനുഷ്ഠിച്ചിട്ടു തന്റെ കൂടെ വിചാരക സമിതിക്കാരായി ഉണ്ടായിരുന്ന കടവിൽ ചാണ്ടി, വേങ്ങൂർ ഗീവർഗീസ് എന്നിവർക്കൊപ്പം പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ 1663 ൽ മലങ്കര സഭയിൽ നിന്ന് പിരിഞ്ഞു Catholic ആയിട്ട് 1663 ൽ തന്നെ Roman Catholic Bishop Sebastiani യെക്കൊണ്ട് Alexander de Campo എന്ന Latin നാമത്തിൽ (de Campo എന്നത് പറമ്പിൽ എന്നതിന്റെ Latin ആണ്) Bishop ആയിട്ട് സ്ഥാപിച്ച സഭയാണ് അന്നത്തെ റോമൻ കത്തോലിക്ക സുറിയാനി അഥവാ ഇന്നത്തെ സിറോ മലബാർ കാതോലിക്ക സഭ. • 1772-ല്‍ കാട്ടുമങ്ങാട്ട് കൂറീലോസ് തിരുമേനി ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞു പോയി തൊഴിയൂര്‍ സഭ സ്ഥാപിച്ചത്, ആ മാതൃസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ. • 1877-ല്‍ പാലക്കുന്നത്ത് മാര്‍ അത്താനാസിയോസ് ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞുപോയി മാര്‍ത്തോമാ സഭ സ്ഥാപിച്ചത്, ആ മാത്യസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ. • 1930 ല്‍ മാര്‍ ഈവാനിയോസ് ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞുപോയി മലങ്കര റീത്ത് അഥവാ സിറോ മലങ്കര കത്തോലിക്ക സഭ സ്ഥാപിച്ചത് ആ മാതൃ സഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ. • 2002-ൽ മാർ ദിവന്നാസിയോസ് (ശ്രേഷ്ഠൻ) ഏത് സഭയിൽ നിന്നാണോ പിരിഞ്ഞുപോയി യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭ എന്ന (നിയമസാധുതയില്ലാത്ത) പുത്തൻകുരിശ് സൊസൈറ്റി സ്ഥാപിച്ചത്, ആ മാത്യസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ.
@thomasdaniel497
@thomasdaniel497 2 ай бұрын
Kastam
@emmanuvalrubbertraders8873
@emmanuvalrubbertraders8873 4 жыл бұрын
അച്ചോ ഇന്ന് കോതമംഗലം ചെറിയ പള്ളിയിൽ പെരുന്നാൾ ആണ് പരിശുദ്ധ ബാവ കുർബാന ചെല്ലാൻ വരുന്നില്ലേ
@rejupalal5455
@rejupalal5455 Жыл бұрын
മലങ്കര വർഗീസിന്റെ ഭാര്യക്കും മക്കൾക്കും നഷ്ടം .. ഈ കഴുവങ്ങൾക്ക് സന്തോഷവും . : പീഡന വീരന്മാർക്ക് സംരക്ഷണം നൽകുന്ന മെത്രാനേ നിങ്ങൾ ഭാഗ്യവാൻ തന്നെയാണ് : ഞങ്ങളുടെ ഇടവകയിൽ ഓർത്തഡോക്സ് കാരെ വന്ന് കയറിയ ഓർത്തഡോക്സ് കാർ ഒന്നൊന്നായി പുറഞ്ഞ് ആക്കി തുടങ്ങി. 3 വീട്ട്കാർ പള്ളിയിൽ നിന്ന് പിൻവലിഞ്ഞു : അടുത്ത നറുക്ക് എനിക്കാണ് : .
@varkeykv3568
@varkeykv3568 Ай бұрын
Are you a Christian?
@samp2797
@samp2797 4 жыл бұрын
നിങ്ങൾക്ക് എവിടാന് കിട്ടി ബസേലിയോസ് ബാവയെയും പരുമല തിരുമേനിയെയും
@sijoyalias5388
@sijoyalias5388 Жыл бұрын
Vattasharida Tala kayvachadu aranu pullim kandila nigal pattam akubol chattirikarnoda
@sijoyalias5388
@sijoyalias5388 Жыл бұрын
Vattipanam ottakkku tinnan nokki vattashari
@sijoyalias5388
@sijoyalias5388 Жыл бұрын
1912 munbu palli daivatinda alarno
@skariahskariah2654
@skariahskariah2654 4 жыл бұрын
Excellent .No shame.Is it christianity.
@jijabraham5540
@jijabraham5540 4 жыл бұрын
Edeham oru videekan ano
@thomasjohn838
@thomasjohn838 5 жыл бұрын
The tussle between the Churches isn't going to end. Peace and harmony in Kerala is lost forever. Both Churches fight each other in the name of God. But God, being unable to come, yet being available to all, His name is used to justify all kind of misdeeds of man on earth!
@josemanthanam4498
@josemanthanam4498 4 жыл бұрын
God with you Acha
@anil1426
@anil1426 2 жыл бұрын
Miss you really our Holly babhva
@samp2797
@samp2797 4 жыл бұрын
ഒരു ദൈവാത്മാവ് ഉള്ള ആളിനെ നിങ്ങൾക്ക് സുറിയാനി സഭയിൽ നിന്നും കിട്ടുമോ
@deenakurian5415
@deenakurian5415 5 жыл бұрын
Ithupole anthassum abhijathyvum ulla nalla nazrani ellatha sykobayakarkku chankidippu undu alle. Saramilla ningalkku ullathinte vakku kettu keezhpottirunno keto
@rajmalayali8336
@rajmalayali8336 4 жыл бұрын
Ezhava and malayaraya converts alle motham Kottayam team.bhayankara kuleenathamalle. Kandal thani kattujathikal. Valiya pongacha vezhamokke undenkilum
@varkeykv3568
@varkeykv3568 Жыл бұрын
Celebrating church capture! Is he a Christian?
@sajancherian5675
@sajancherian5675 3 жыл бұрын
Pannikuzhi muppan. Pattumo
@johnsonjohnson7964
@johnsonjohnson7964 Жыл бұрын
കുഴിലെ ക്ക്‌ പോകാറായില്ലേ. ആർത്തി മുത്ത്. എല്ലാം നേടിയെടുക്കാൻ. നോക്കേണ്ട.. ബാവ കുഴി യിൽ. പോയില്ലേ.. ചിരിക്കാൻ ആളുകൾ ഉണ്ടാകും. 🤣🤣🤣🤣🤣. ഇപ്പോൾ എന്താണ് നടക്കുന്നത്. മിലിതിയ യോസ. പറയുന്നത് കേട്ടില്ലേ. വെറുതെ. സമയംകളയണ്ട. മുറിച്ചുകളയു. അച്ഛാ. ബാവയെ. ദേവാലയം. സാത്താന്റെ. ആക്കരുത്. അധികം നാളില്ലോ. Achhaaaa
@malayalee4227
@malayalee4227 3 жыл бұрын
താൻ കുറെ കയ്യടി മേടിച്ചെടുത്തു. അല്ലാതെ എന്തു ഫലമുണ്ടായി കത്തനാരേ . തന്നെയും കൂട്ടരെയും ദൈവം ഒരു കാലത്തും തുണക്കില്ല. പൈസയുടെ ബലം കൊണ്ടുള്ള കോടതി വിധിയും , മുത്തൂറ്റ് ജോർജ്ജ് അച്ചായന്റെ സഹകരണവുമായപ്പോൾ യാക്കോബായക്കാരെ തോൽപ്പിച്ചു. അതിന്റെ പിന്നിൽ വേറെയും കാരണമുണ്ട്. അതു പിന്നീടൊരിക്കൽ പറയാം.. തന്റെ ഈ പ്രസംഗത്തിന്റെ ശേഷം ചിലർ മുകളിൽ നിന്നും ചാടി ചാകുന്നു , ചിലർ ക്യാൻസർ രോഗം വന്ന് മരണഭീതിയിൽ ആകുന്നു. ഇങ്ങനെ ദൈവവിശ്വാസമില്ലാത്ത തന്നെപ്പോലെയുള്ള കത്തനാരുമാരും തിരുമേനിമാരും രാഷ്ട്രീയത്തിൽ പോകുന്നതാണ് നല്ലത്. രാഷ്ട്രീയത്തിൽ എതിരാളിയെ പറ്റി കല്ലുവച്ച നുണകൾ ചമയ്ക്കുന്നതു പോലെയാണ് നിങ്ങൾ ചമച്ചത്. ഈ നാക്കിന് ആയുസുണ്ടാകട്ടെ.
@joykadavil9649
@joykadavil9649 4 жыл бұрын
Edhayham Oru kadhikan anu.
@eliasjacob256
@eliasjacob256 4 жыл бұрын
This father is saying wrong things Nothing would have happened in1958. Only Jacobites had to pay the court expense. Kottayam Pazhya seminary and public property was already in the hands of Methra Kakshi. Jacobites could not have lost any churches. Nothing is there in 1958 judjument. This father is clearly telling wrong things.
@georgekuriakose2578
@georgekuriakose2578 4 жыл бұрын
Is he a priest or a political leader. As a member of orthodox church I want to either both factions become one or part way peacefully. Both churches have no relation with Jesus Christ of Bible. Please don't mislead our coming generations. God does not live in buildings. In my opinion, we should return whatever you obtained from Antiocya like the whole Qurbana, Arabi dress, stick with two snakes which represents evil power etc. Change the dress matching to our culture. Method of worship, a total indianisation we need. These people have no shame in reciting Tubden 5. In 1934 this church is established. They never refer bible. Always refer constitution 1934. From the Bible I understand this is a cult. Jacobite faction is also our brothers and one in the body of Christ. My fellow orthodox brothers these people have the disease of sweat. They only need money, Power etc. If you need the eternal life u accept Jesus as your lord. These people know very well how to boil your blood by telling nonsense. I prefer thirumeni like Parumala thirumeni or Pampady thirumeni to the present leadership to lead us a peaceful and a loving life which Jesus taught us.
@Ageorge6922
@Ageorge6922 5 жыл бұрын
Pallikal ellaam kaiyadakkaamennu plaanittu Shresta Bava Thirumeni list il " athibudhi " kaanichu kootti ennam peruppichu kaanichathaanu yaakkobaayakkaarkku kittiya ' iruttadi '... 2017 vidhikku thottu munp vare ethrapraavashyam orthodox church madhyasthathakku ....rashtreeya nethaakkal , sabhakkum thalathil okke shramichittum Shreshta Bava maarininnu..innu thirumenimaareyum achanmaareyum adheham nivirthikedilaakki ....ee saadhaaranakkaare arrest cheyyaanidayaakkiyaal avarkkonnum PSC niyamanam polum anuvadhikkappedilla ...ee vanthuka jaamyathinu okkeyullathu oru sabhayum kodukkilla...case theeraathe kodathi keri nadakkenda gathi sabhaa nethruthvam undaakki kodukkum ...athrathanne ...
@rajmalayali8336
@rajmalayali8336 4 жыл бұрын
Nee podi kalli
@manuabraham2135
@manuabraham2135 4 жыл бұрын
Ee pattiparanariye allatthe vere arem prasangikkan kittiyille..
@thomasm1955
@thomasm1955 5 жыл бұрын
Ivarokke engane qurbana chollum. Kashtam. Daivam nalla budhi thonnikkatte.
@Observer-a11
@Observer-a11 5 жыл бұрын
Hateful inflammatory speech by this cleric. It must be removed.
@lijukunchandynellimootilho5037
@lijukunchandynellimootilho5037 4 жыл бұрын
1000 times better than the hateful and foul evil words of the society sabha red coat clergies
@maryvarghese4062
@maryvarghese4062 4 жыл бұрын
Achan etre class Vara padichu😂😂
@Observer-a11
@Observer-a11 4 жыл бұрын
@@lijukunchandynellimootilho5037 God does not see colour. Hate is hate, whether it is black or brown, white or red. It is time to be on the side of Truth. "I am the Way, the Truth and the Life". Ivvide wazhiyum illa, sathyavum illa, jeevidhavum illa" Pinne enthu christhiani?
@pivilson2098
@pivilson2098 Жыл бұрын
Are you a Kathakali.shame
@yakobjose4157
@yakobjose4157 3 жыл бұрын
Orthodox fraction destroying Christianity in kerala.
@bineshdavid8842
@bineshdavid8842 3 жыл бұрын
ഇവൻ അച്ചനാണോ? പിശാചിന്റെ അച്ചനാണോ?
@babunv3321
@babunv3321 3 жыл бұрын
Pakka fraud
@pivilson2098
@pivilson2098 Жыл бұрын
Are you a Kathanar. It is shameful.
@thomasdaniel497
@thomasdaniel497 2 ай бұрын
Kastam
@thomasdaniel497
@thomasdaniel497 2 ай бұрын
Kastam
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН