Very true. We could peacefully go and have darshan before all the riches came to light
@gitaindien85542 ай бұрын
Ccrrect thampuraan... You said the fact.Swathi thirunaal had lot of mental stress..🌹🌹🌹🌹1944ൽ തിരുവിതാംകൂറിൽ ചിത്തിര തിരുനാൾ തൂക്കികൊല്ലൽ നിർത്തലാക്കി...
@keralacitizen3 ай бұрын
അതെ നിധിക്ക് മുമ്പ് എത്ര സുഖമായിരുന്നു ക്ഷേത്ര ദർശനം.ഇപ്പോൾ തമിഴ്നാട്ടിലെ പോലെ പൈസ കൊടുത്ത് സ്പെഷ്യൽ ദർശനം വരെയായി. അന്ന് ആറ്റുകാലിൽ ആയിരുന്നു തിരക്ക്
@komalaVNair2 ай бұрын
ആറ്റുകാൽ എപ്പോഴും തിരക്കുതന്നെ.
@josethomas103 ай бұрын
7:11 that is what makes him great!!!
@Ashnajeevn3 ай бұрын
Nice conversation
@tniekeralaАй бұрын
Keep watching ❤
@padmas41103 ай бұрын
ഇദ്ദേഹം കറക്ട് കാര്യമാണ് പറഞ്ഞത് regent മഹാറാണി സേതു ലക്ഷ്മി ബായി പൊതുവെ ശാന്ത സ്വഭാവമുള്ള പൊതുവെ എല്ലാത്തിൽ നിന്നും വിട്ടുനില്ക്കാൻ താല്പര്യം ഉള്ള ( പുരോഗമനപരമായ കാര്യങ്ങൾ ധാരാളം ചെയ്തു എങ്കിൽ പോലും) ശാന്തമായി മിതമായി സംസാരിക്കുന്ന ഒരാൾ ആയിരുന്നു എന്നാൽ സേതു പാർവതി ബായി (ചിത്തിര തിരുനാളിന്റെ അമ്മ) നല്ല ബോൾഡും ബ്രിട്ടീഷ് കാർ ഒരു കാര്യം പറഞ്ഞാൽ അത് തനിക്ക് ഉൾകൊള്ളാൻ കഴിയാത്തത് ആണെങ്കിൽ കർശനമായും പറ്റില്ല എന്നു പറയുന്ന ഉറച്ച മനസുള്ള വളരെ modern outlook ഉള്ള ഒരാൾ ആയിരുന്നു. ചിത്തിര തിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം നടത്തി എന്നു മനു എസ് പിള്ള എഴുതുമ്പോഴും അതിനു നൂറ്റാണ്ടുകളുടെ പോരാട്ട ചരിത്രത്തിന്റെ ഫലം ആണെന്ന് അവർക്കിട്ട് ഒരു താങ്ങു കൂടി ഇട്ടു കൊടുത്തു ആ പുസ്തകത്തിൽ. അതേപോലെ അദ്ദേഹം ചെയ്ത ഓരോ നല്ല പ്രവർത്തികൾ അതെല്ലാം ഗതികേട് കൊണ്ട് ചെയ്തു എന്നൊരു ഇമേജ് കൂടി ഉണ്ടാക്കാൻ ശ്രമിച്ചു .എന്നാൽ ഈ ക്ഷേത്ര പ്രവേശത്തിന് ശേഷം മരിക്കുന്നത് വരെ regent മഹാറാണി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയിട്ടില്ല.അതിനു മനു പറയുന്ന കാരണം yaadhasthika ബ്രാഹ്മണരേ പിണക്കണ്ട എന്നു കരുതിയാണ് പോകാഞ്ഞത് എന്നാണ്(അതിനു ഒരു പോസറ്റീവ് താങ്ങു കൊടുത്തിട്ടുണ്ട്.)ഇത് പോലെ ഓരോ കാര്യവും ആ ഫാമിലിക്ക് indirect support കൊടുത്തു കൊണ്ടാണ് എഴുതിയിരിക്കുന്നത്. ക്ഷേത്ര പ്രവേശനം നൽകിയാൽ പൂജയും തന്ത്രവും ഉപേക്ഷിച്ചു പോകും എന്നു പൂജാരികൾ പറഞ്ഞപ്പോൾ അങ്ങനെ പോകുന്നവർ പോകട്ടെ എന്നാണ് സേതു പാർവതി ബായി പറഞ്ഞത്.വേറൊരു സംഭവം , നെയ്യാറ്റിൻകര വാസുദേവൻ സാർ, ദളിത സമൂഹത്തിൽപെട്ട അദ്ദേഹത്തെ നവരാത്രി മണ്ഡപത്തിൽ പാടാൻ സേതു പാർവതി ബായി ക്ഷണിച്ചു.എന്നാൽ ഇദ്ദേഹം ആണ് പാടുന്നതെങ്കിൽ കച്ചേരിയിൽ പങ്കെടുക്കില്ല എന്നു അന്നത്തെ highclass ആൾക്കാർ തീരുമാനിച്ചു.വിവരം അറിഞ്ഞ സേതു പാർവതി ബായി അദ്ദേഹം പാടുമ്പോൾ സാധാരണ പോലെ തന്നെ സദസ്സ് നിറഞ്ഞിരിക്കണം ഇല്ലെങ്കിൽ കാര്യം വേറെ ആകുമെന്നു ഒരു താക്കീതും നടത്തിപ്പുകാർക്ക് കൊടുത്തു. മനസ്സിൽ ഉറപ്പിച്ച കാര്യങ്ങൾ ആര് എന്തൊക്കെ പറഞ്ഞാലും ശരിയെന്ന് തോന്നിയാൽ ചെയ്യുന്ന ആളായിരുന്നു അവര് അത് കൊണ്ട് ബ്രിട്ടീഷ്കാർക്ക് അത്ര പ്രിയങ്കരി അല്ലയിരുന്നു.(കുട്ടിക്കാലത്ത് നിറത്തിന്റെ പേരിലും ജൂനിയർ ആയതിനാലും ഒരുപാട് വിഷമങ്ങൾ അവർ അനുഭവിച്ചു .regency കാലത്തും.) അതാണ് അവരെ ഇത്ര ബോൾഡ് ആക്കിയത്. അത്കൊണ്ട് അമ്മ മഹാറാണിയെ പൊക്കി കൊണ്ട് നടക്കുന്നവർ വളരെ കുറവായിരുന്നു.
@abhijithas10153 ай бұрын
മനു s പിള്ളയുടെ കഥയിൽ നായിക സേതു ലക്ഷ്മി തമ്പുരാട്ടി ആണ് അപ്പോ അങ്ങനെ അല്ലെ കഥ കൊണ്ടുപോവുള്
@padmas41103 ай бұрын
@@abhijithas1015 അതെ അത്കൊണ്ട് തന്നെയാണ് one sided ആണെന്ന് പറഞ്ഞത്.. Setu parvathy bayi branch ന്റെ strictly personal ആയ കാര്യങ്ങൾ വരെ ഒരു ബോധവും ഇല്ലാതെ എഴുതിയിട്ടുണ്ട്. അതൊന്നും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. അങ്ങനെ എഴുതുവാണേൽ ഓരോ ആൾക്കാരെയും ഇഴകീറി പരിശോധിച്ച് എഴുതണമായിരുന്നു രണ്ട് ഫാമിലിയിലെയും(വലിയകോയി തമ്പുരാൻ ഉൾപ്പടെ) .അത് എന്തായാലും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കണ്ട. സ്വത്തിന്റെ കാര്യമോ വഴക്കിന്റെ കാര്യമോ എന്ത് വേണേലും എഴുതിക്കോട്ടെ പക്ഷെ തികച്ചും സ്വകാര്യമായ ഒരാളുടെ കാര്യങ്ങൾ ശരിയാണെന് പോലും പരിശോധിക്കാതെ വെറും ഒരു ബ്രിട്ടീഷ് റെക്കോ്ഡ് ന്റെ പേരിൽ എഴുതിതിന്റെ ഉദ്ദേശം തന്നെ വ്യക്തമാണ്.
@_Greens_3 ай бұрын
8:41 💯 Sathyam!
@samsue26003 ай бұрын
The descendant of the family that ended the Dutch colonial enterprise in India living in Amsterdam😅 wonder if there are any interesting anecdotes from his time there.
@amjatham75583 ай бұрын
Sir,, taankale pole nanmayulla oru kudumbam Trivandrum bharikkanm ennu aagrahikkunnu.
@ethanhunt71982 ай бұрын
ഇന്റർവ്യൂ കണ്ടിട്ട് പുള്ളി rebel ആണെന്ന് തോനുന്നു 😅