ഇഞ്ചി കൃഷിയും ചിക്കൻ കറിയും /Chicken curry/Agriculture /Ginger farm /Adukkalathottam making /Cooking

  Рет қаралды 34,823

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

email :ajithsivan1969@gmail.comemail
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#chickenrecipe
#villagecooking
#agriculture
#ginger
#thrissurkkaran
#chickencurry
#keralatraditionallife
#food
#cooking

Пікірлер: 320
@rasilulu4295
@rasilulu4295 9 күн бұрын
കൃഷിയുടെ അടുത്ത അവാർഡ് താമരശേരിയിലേക്ക് വരട്ടെ ആർക്കു കിട്ടിയാലും ഞങ്ങൾ happy ❤ എല്ലാവരും. അർഹരാന് അതിൽ കുറച്ചു മടി ഉണ്ടായിരുന്നത് അജുവിനാണ് അതിപ്പോൾ മാറി കിട്ടി ഇപ്പോ അജു വും super 👏🏾👏🏾 എല്ലാവരും ഭൂമിയെ ഇഷ്ട്ടപെടുന്നവർ ദൈവം അനുഗ്രഹിക്കട്ടെ 🤲🏾🤲🏾🤲🏾
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️❤️❤️
@arjunvk9381
@arjunvk9381 9 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. ഇഞ്ചി നടുന്ന രീതി വിശദമായി തന്നെ അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം, അതുപോലെ സരിത ചേച്ചി എത്ര മനോഹരമായാണ് പാടിയത്, പാട്ട് മുഴുവനായി കേൾക്കാൻ ആഗ്രഹിച്ചു പോയി. തേങ്ങാപാൽ ചേർത്ത് ഉണ്ടാകുന്ന ചിക്കൻ കറി ചോറ് കൂട്ടി കഴിക്കാൻ ഉഗ്രൻ രുചി തന്നെയാണ്. എല്ലാ ഐശ്വര്യങ്ങളും കൂടെ ഉണ്ടാവട്ടെ, ഒരുപാട് സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ. ❤️❤️🥰🥰🥰🥰❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
വളരെ വളരെ സന്തോഷം 🥰🥰🥰
@mercyjacobc6982
@mercyjacobc6982 8 күн бұрын
ഉറുളൻ കിഴങ്ങും കഴിയും കൂടി കറി വെക്കുമ്പോൾ തക്കാളി ഇടാതിരിക്കുന്നതാണ് നല്ലത്, പണ്ട് കാലങ്ങളിൽ വെക്കുമ്പോ തക്കാളി ഈ കൂട്ടിൽ ചേർക്കില്ല. 🥰
@thomasmangalam1801
@thomasmangalam1801 9 күн бұрын
പശു അതിരാവിലെ ഉറക്കമുണർന്നു ഒഴിക്കുന്ന മൂത്രമാണ് വേണ്ടത്, അല്ലാതെ ദിവസങ്ങളും മാസങ്ങളുമായി കിടക്കുന്ന മൂത്രം അല്ല വേണ്ടത്!! അതായത് പശു എഴു ന്നേൽക്കുന്നതിനു മുൻപ് അവിടെ എത്തണം! അല്ലെങ്കിൽ പശുവിനെ നമ്മുക്ക് പറ്റുന്ന ഒരു സമയം നോക്കി "അലാറം " വെച്ച് എഴുനേൽപ്പിക്കണം, പശു എഴുനേറ്റാൽ ഉടനെ മൂത്രം ഒഴിക്കും, അതെന്തോ അവറ്റകൾ അങ്ങിനെയാ!! അത് ഒരു ബക്കറ്റിൽ ശേഖരിച്ചു, സമം വെള്ളമൊഴിച്ചു ചെടികൾക്ക് നൽക്കുക!! പിന്നെ നോക്കൂ ആ മാജിക്!! എന്തേ, ബുദ്ധിമുട്ടാ കില്ലല്ലോ അല്ലേ!! അവാർഡ്!! അതാണ്‌ നമ്മുടെ ലക്ഷ്യം!!!
@Adigasrisaiskpcb
@Adigasrisaiskpcb 9 күн бұрын
@@thomasmangalam1801 Appo pasu enikkunna vare nammal nokki irikkanam..Pasuvinu vendi nummade jeevitham maatti vekkanam..Athanu magic
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
😂😂😂😂😂😂🥰🥰🥰🙏🙏❤️
@sarathcbbabu6345
@sarathcbbabu6345 9 күн бұрын
ഞാൻ ഇന്ന് ചിക്കൻ വാങ്ങി ഇതുപോലെ വെക്കും 😍😍😍 വാരി തരുമ്പോ ഒരു പ്രതേക ഫീലിംഗ് രുചി ആണ്❤️❤️ ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
സന്തോഷം 🥰🥰🥰🥰🥰
@Sajianjilippa
@Sajianjilippa 6 күн бұрын
നല്ല അറിവ്
@simplecurryworld2622
@simplecurryworld2622 8 күн бұрын
മുറ്റമടിക്കുന്നതും പുല്ലു പറിക്കുന്നതും അജുവേട്ടൻ പറഞ്ഞത് പോലെ പ്രചോദനം തന്നെയാണ്. ഇന്ന് പറിക്കാം നാളെ പറിക്കാം എന്ന് വിചാരിച്ചു മുറ്റം നിറയെ പുല്ലായിരുന്നു. ഇന്നലത്തെ വീഡിയോ കണ്ടപ്പോ പുല്ലു പറിച്ചു ക്ലീൻ ആക്കി. മുറ്റം തന്നെ ഞെട്ടി ഇത് ഞാൻ തന്നെ ആണോന്നു. ഇടക്കൊക്കെ ക്ലീനിങ് വിഡിയോസും ഇടണേ 🥰🥰. സജീവൻ പറമ്പ് വന്നു കണ്ടോ? എന്ത് പറഞ്ഞു 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
അച്ചോടാ 😍😍😍😍😍അടിപൊളി 🥰
@nihalkrishnaak5624
@nihalkrishnaak5624 8 күн бұрын
Pathuveluppine nalla rasamayi paadi. Kurachukoodi padiyenkil enne thonnippoyi❤️❤️❤️
@teslamyhero8581
@teslamyhero8581 9 күн бұрын
വെള്ളക്കെട്ട് ഉള്ള പറമ്പിൽ മണ്ണൊലിപ്പ് ഉണ്ടാവില്ല സരിതേ.. തന്നെയുമല്ല, പറമ്പിൽ നല്ല ഈർപ്പം നില നിൽക്കുകയും ചെയ്യും. വേനൽ അധികം ബാധിക്കില്ല..വെള്ളക്കെട്ടിൽ ചീഞ്ഞു പോകുന്ന പച്ചക്കറികൾ ഇതുപോലെ ഗ്രോ ബാഗിൽ വച്ചാൽ മതി... നല്ല സ്ഥലത്തേയ്ക്ക് മാറ്റി വയ്ച്ചാൽ മതിയല്ലോ 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰🙏
@ShatheesanShathesan
@ShatheesanShathesan 9 күн бұрын
സരിത കൂടേ ഇരുന്ന് ചോറു അജു കഴിക്കുന്നത് കണ്ടപ്പോൾ വയറു നിറഞ്ഞു ❤️❤️❤️❤️❤️👌👌👌👌🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰
@snehalathanair1562
@snehalathanair1562 8 күн бұрын
Ajuvine Karshakar award kittaan best wishes.... Sarita Devi paatu super... Endu sneham Sarita kku Ajuvinodu... Interesting dialogues Ajuvinte Sarita yude edayil... Curry super.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰🥰🥰
@sathydevi7282
@sathydevi7282 9 күн бұрын
അജു, സരിത,jaggu.,....Saritha aa chicken കറിയിൽ ഇത്രയും potato ഇട്ടില്ലായിരുന്നെങ്കിൽ കുറച്ചു ചാറ് ഉണ്ടായേനെ.കറി looks yummy..നിങ്ങൾക്ക് സിനിമയേപറ്റിയുള്ള ഓർമ്മകൾ അപാരം.സമ്മതിച്ചു. ഈ ഇഞ്ചി വിളവ് വന്നാൽ ഇത് മുഴുവൻ നിങൾ എന്ത് ചെയ്യും.പച്ചക്കറി നമ്മൾക്ക് കുക്ക് ചെയ്യാം ഏതായാലും നമ്മൾക്ക് കാണാം.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️❤️❤️❤️
@geethap3820
@geethap3820 9 күн бұрын
ഹാപ്പി വിനായക ചതുർത്തി ആശംസകൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️🙏
@tharesanambakatt2036
@tharesanambakatt2036 8 күн бұрын
Ethu kozhi kizangu curry super all' the best oru divasam neril kanam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️🙏🙏
@RaginideviMR
@RaginideviMR 9 күн бұрын
നമസ്കാരം. ഇന്നത്തെ vdo അടിപൊളി. ദിവസവും നിങ്ങളുടെ vdo ക്ക് വേണ്ടി നോക്കിയിരിക്കും.😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
സന്തോഷം ❤️❤️❤️❤️
@soilsquirrelcornershop
@soilsquirrelcornershop 9 күн бұрын
നിങ്ങൾ ഒരു ദിവസം നിങ്ങളുടെ പറമ്പിൽ നിന്ന് കിട്ടുന്ന സാധനങൾ വച്ചു മാത്രം ഒരു കുക്കിങ്ങ് വീടിയോ ചെയ്ത് നോക്കൂ. നല്ല കണ്ടന്റ് ആയിരിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
ആദ്യം ഉണ്ടാവട്ടെ 😍😍🙏🙏
@AdarshPanikkar-g1u
@AdarshPanikkar-g1u 7 күн бұрын
❤👌 കൊള്ളാം ഉരുളക്കിഴങ്ങ് ഇട്ട ചിക്കൻ കറി മനോഹരം ആ മസാലയിൽ കിടന്ന് വെന്ത് മനോഹരമായ ഉരുളക്കിഴങ്ങിന് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ് ആ രുചി മനോഹാരിത പ്രേക്ഷകരുടെ നാവിലും എത്തി എന്നുള്ള കാര്യത്തിൽ തർക്കമില്ല പിന്നെ സരിതയുടെ കഥ പറച്ചിൽ മനോഹരം നല്ല രസമുണ്ടായിരുന്നു കേൾക്കാൻ അജുവേട്ടന്റെ കൃഷിസ്ഥലം മനോഹരമായി ഇഞ്ചിയുടെ ഇലകൾ കാണാൻ തന്നെ മനോഹരം പിന്നെ തനത് തമാശകളും ഒക്കെ കൂടി വീഡിയോ സൂപ്പർ happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕💕💕💕💕💕💕💕💕💕💕🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉💕💕💕💕💕.
@JoiceDcunha
@JoiceDcunha 9 күн бұрын
Your farm lands are coming super and Sarita 's chicken 🐔🍗 curry is awesome and delicious 😋🤤 Aaju you will get an award for your hard working of your land " keep it up 👍👏" God bless you and keep you healthy and happy like this always 🙏🏾😇🙏🏾❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️❤️
@Ajeeshvc
@Ajeeshvc 9 күн бұрын
നമസ്കാരം.... 😃👍 സരിതേച്ചി പാമ്പിന്റെ കഥ പറഞ്ഞു കഴിഞ്ഞതും അജു ചേട്ടൻ നിലത്തു നോക്കി ഒരു പോക്കുണ്ട് .... എങ്ങാനും ചേരപാമ്പ് ഒരു മോതിരം തന്നാലോ എന്ന ഭാവത്തിൽ..... 😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
😍😍😍😂😂😂😂
@priyajayan308
@priyajayan308 8 күн бұрын
Enikkum anghane thanne thonnii😂😂
@nihalkrishnaak5624
@nihalkrishnaak5624 8 күн бұрын
🤭🤭😁
@VaijayanthyManoharan
@VaijayanthyManoharan 9 күн бұрын
അജുന് അവാർഡ് കിട്ടും, അത്ര വൃത്തിലും, വെടിപ്പിലും ചെയ്‌യുന്നുണ്ടല്ലോ 👌👌👌സരിതെടെ കഥ സൂപ്പർ 👍👍👍തേങ്ങാപാൽ കറി അടിപൊളി ♥️♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰
@Adigasrisaiskpcb
@Adigasrisaiskpcb 9 күн бұрын
Paambinte kadhana kadha ishtamayi..Kadha paranja ente UDC ye athilere ishtam
@sreeranjinib6176
@sreeranjinib6176 6 күн бұрын
❤❤❤ വെങ്കലത്തിലെ പാട്ടുകൾ എല്ലാം നല്ലതാണ്, പത്തുവെളുപ്പിന് ആണ് ഏറ്റവും ഇഷ്ടം, വരികൾ പഠിച്ച് സരിത പാടണേ. നന്നായിട്ടുണ്ട് പാടുന്നത്❤
@Mumthaspokkattmumthaspokkatt
@Mumthaspokkattmumthaspokkatt 9 күн бұрын
പച്ചക്കറി തൈകൾ കാണുമ്പോൾ കൊതിയാകും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
😍😍😍😍😍
@kmskorom
@kmskorom 9 күн бұрын
അജുവേ.. എല്ലാറ്റിനും കുറച്ചു ചാണകപ്പൊടി ഇട്ടു കൊടുക്ക്.. ഞാൻ കാണാറുള്ള വീഡിയോ യിൽ ഏറ്റവും ഇഷ്ട്ടം നിങ്ങളെ ആണ്❤ സിനിമ ഓർമ്മ അപാരം Dears 🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰സന്തോഷം
@teslamyhero8581
@teslamyhero8581 9 күн бұрын
ലക്ഷ്മണരേഖ(പഴയ ഐ. വി ശശി പടം, മമ്മുക്ക, ലാലേട്ടൻ, സീമ ചേച്ചി )എന്ന സിനിമ നായകനെ തളർത്തി പുള്ളിയുടെ അനിയനെ വളർത്തുന്ന സിനിമ 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️❤️🙏
@josnathomas2958
@josnathomas2958 9 күн бұрын
Very happy to see your work... Keep it up❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
Thank you so much 😀🥰🥰🥰🥰
@Hanima265
@Hanima265 9 күн бұрын
വീഡിയോ അടിപൊളി 🥰🥰🧡👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@minithomas137
@minithomas137 9 күн бұрын
Aju ,You should wash your hands with soap and water. Please don’t risk your health. Enjoyed the video so much. ❤️
@ranjithmenon8625
@ranjithmenon8625 9 күн бұрын
കർഷക പ്രാഞ്ചി😊 aspiration നല്ലതാണ്, കർഷക ശ്രീ കിട്ടും. ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰ചുമ്മാ പറയുന്നതാ
@sajeevanek9414
@sajeevanek9414 9 күн бұрын
എല്ലാവരും കൃഷി ചെയ്യുന്നുണ്ട് എന്നാൽ ആരുടെ വീട്ടിലും ഒരു പശു വളർത്തുന്നില്ല😢❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️
@Life_today428
@Life_today428 9 күн бұрын
സരിത ആ പാട്ട് ഒന്ന് full പാടുമോ? Super ആണ് ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
പാടാം ❤️❤️🥰
@janejoy7229
@janejoy7229 9 күн бұрын
പൂക്കള൦ കണ്ടില്ലല്ലോ.. വിനായക ചതുർത്ഥി ആശംസകൾ🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
പൂക്കളം ഇട്ടിട്ടുണ്ട് 🥰🥰🥰
@Hanima265
@Hanima265 9 күн бұрын
വിനായക ചതുർഥി ആശംസകൾ 🧡🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
Thank you 🥰🥰🥰🥰
@MuhammadShajahanMuhammadShajah
@MuhammadShajahanMuhammadShajah 8 күн бұрын
Aju chattan nu starting trabill oddayi nunnggilum krshiyilloda nalla onnatharram karrshkkann anu Annu thalliyihhu❤❤❤❤🌴🌴🌴🌴🌴🌴🌴🌴🥀🥀🌹🌹🌹🌹🥀🥀🥀🥀🥀🌱🌱🌱🌱🌱🌱🌱🌴🌴🌴🌴🌴🌴🌹🌹🥀🌹🥀🌸🌸🌸🌸🌻🌸🌸🌸🌸🌸🌸🥀🥀🥀🌹🌹🌹🌹🌹🌴🌴🌴🌴🌳🌳🌳🌳🌴🌴🌴🌳🌳🌴🌴🌴🌴🌴🌳🌳🌱🌱🌴🌴🌳🌳🌴
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰
@rajalakshmisubash6558
@rajalakshmisubash6558 9 күн бұрын
❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️
@Jayasree011
@Jayasree011 8 күн бұрын
Hi
@teslamyhero8581
@teslamyhero8581 9 күн бұрын
ഗോമൂത്രത്തിന്റെ മൂന്നിരട്ടി വെള്ളം ചേർത്തു വേണം ഒഴിക്കാൻ..മൂത്രത്തിലെ യൂറിയയും, അമോണിയയും ഉള്ളതുകൊണ്ടാണ് ആ രൂക്ഷഗന്ധം.. അതാണ് അതിന്റെ വളം എന്ന ഗുണം... പിന്നെ കുഴിയിൽ ചളിയും, വെള്ളവും, മൂത്രവും കൂടി കെട്ടിക്കിടക്കുന്ന വെള്ളം അത്രയും നാറ്റം സഹിച്ചാണെങ്കിലും കൊണ്ടു വന്നു ഒഴിയ്ക്കു അജു 👌👌👌👌അതിന്റെ ഫലം കിട്ടും 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
അയ്യോ വേണ്ട 🙏🙏🙏😟😟😟
@user-uu5wb5cb5g
@user-uu5wb5cb5g 8 күн бұрын
എന്തായാലും സരിതയുടെ കഥ നന്നായിട്ടുണ്ട് 😂👍മോതിരം ചേര ചിലപ്പോൾ കൊണ്ട് തരും.. കുറെ പേർക്ക് കൊടുക്കാനുണ്ടെന്ന് പറഞ്ഞിരുന്നു ചേര 😂😂അജുവിന്റെ ആഗ്രഹം സഫല മാവട്ടെ 👍👍കൃഷി പണി ഗംഭീരം ആയിട്ടുണ്ട് 👍👍എല്ലാം നന്നായി വരട്ടെ ❤️👍അവിടെ വന്നു നേരിട്ട് കാണാൻ തോന്നുന്നു ❤️❤️👍👌
@teslamyhero8581
@teslamyhero8581 9 күн бұрын
സത്യം.. നമ്മൾ കടയിൽ പോയി പച്ചക്കറികൾ വാങ്ങുമ്പോൾ, അതിന്റെ പുറകിലുള്ള കർഷകരുടെ കഷ്ടപ്പാട്.. ആര് ഓർക്കുന്നു 😪😪😪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@mollysunny1225
@mollysunny1225 9 күн бұрын
Njagal chikkan ourulakizhagum thega palum cherthu appathinanu kazhikkunnathu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️ആണോ
@manikantannair5737
@manikantannair5737 8 күн бұрын
മരത്തിനടിയിൽ നിന്നും പാചകം ചെയ്താൽ മരക്കൊമ്പിൽ നിന്നും പക്ഷികൾ കഷ്‌ധികുകയില്ലേ,,, അപ്പൊ കൂടുതൽ രുചി വരുമല്ലേ, തേങ്ങ വേണ്ടല്ലോ 😀
@moinudheenkolkaran1817
@moinudheenkolkaran1817 8 күн бұрын
Njangalde vtl eppalum kaanaarund chera paampine pidikkan pattunnadhokke pidikkarund valayil kudungiyadhine rakshikkarund njangal. Paavalle jeevanulladhalle. Ramshi. Moin. Kolkkaran.chavakkad. ningalde vedio ennum kaanaarundtta cmnt vallapozhum idaarollutta.😊
@kochurani7012
@kochurani7012 9 күн бұрын
കർഷക അവാർഡ് 2 എണ്ണം തന്നു, എന്നങ്ങട് വിചാരിച്ചോളൂ. Super.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🙏😂🥰🥰🥰🥰🥰
@Adigasrisaiskpcb
@Adigasrisaiskpcb 9 күн бұрын
Pavithran chodhikkanu sarpa app beveraginte munnil adi undakkunna paambukale perukki kondu poovo nu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🙏🙏🙏🙏😁😁
@sindhuramadas9865
@sindhuramadas9865 9 күн бұрын
പോസ്റ്റ്‌ ഓഫീസ് റോഡിൽ ചെറിയ കടയുണ്ട് ചട്ടികൾ ഒക്കെ വിൽക്കുന്നത് അവിടെ 11 രൂപക്ക് ഒക്കെ കിട്ടും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@mohammedmuhsin6695
@mohammedmuhsin6695 8 күн бұрын
Nalla kadhayaatto😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️😂
@MeenaSatish-q3x
@MeenaSatish-q3x 9 күн бұрын
കർഷകശ്രീ അജു 🥰🥰🥰🥰. ജഗ്ഗുനെ കാണാതെ ഒരു സുഖമില്ല 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@Anithapraveen1950achu
@Anithapraveen1950achu 8 күн бұрын
Very beautiful video 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@sreejapv1772
@sreejapv1772 3 күн бұрын
Sarita paniyedukkunna video kanikkanam. Cleaning video kandit njan sarithayude fan aayi. 😂❤
@ashithaabarnathi7406
@ashithaabarnathi7406 9 күн бұрын
Adios amigo film kandittundo? Nammude Adigayude lifil oru divasam nadanna kaaryam aanu..Jimshi chettan athu ariyunnu film aakkunnu..Wife nu pakaram avante friend aanu nu maathram..Her name is Siblee Josephine Juliette ❤❤❤❤..She is wow...The most beautiful and at the same time most kind hearted .. Avar ellarum Sidhune adiga enna vilikkuka..Hence they put film name as adios amigo...Khalid Rehman is his die hard fan...Avane pole oral ippo keralathil vere illa ennokke aanu thallunnathu...
@Adigasrisaiskpcb
@Adigasrisaiskpcb 9 күн бұрын
അത് ഒരു ഒന്നൊന്നര ദിവസം ആയിരുന്നു.. ഞാൻ ഇപ്പോൾ ,എനിക്ക് ,എന്റെ എന്നൊന്നും ചിന്തിക്കാറില്ല... എനിക്കുണ്ടോ, നിനക്കുണ്ട്, നമ്മൾ എല്ലാവര്ക്കും ഉണ്ട് ..അതല്ലേ അതിന്റെ ഒരു ബ്യൂട്ടി
@TophBeifong-iu8yn
@TophBeifong-iu8yn 9 күн бұрын
​​​@@AdigasrisaiskpcbJimshi chettan ennodu ithu paranjittundu..Ninte poocha kannan oru sambvam aannutta ennu pinnem paranju.But creditil ezhuthi kaanichathu oru thankam aanallo
@blaster1093
@blaster1093 9 күн бұрын
ചെറിയ ഇടവേളക്ക് ശേഷം തെറിയൻ ലംബോധരനും കുഴലൂത്ത് കൂതറകളും പിന്നേം എത്തീരിക്കുന്നു.😆 എനിയാണ് തളളുകളുടെ പൂരം. 🤪
@jijojose3338
@jijojose3338 8 күн бұрын
ഗ്രോബാഗിലെ കാര്യം ചോദിച്ചപ്പോൾ രാജുവേട്ടൻ ഉടായിപ്പ് വർത്താനം ആണ് പറഞ്ഞത് അത് സരിത ചേച്ചിക്ക് നല്ലവണ്ണം മനസ്സിലായി ഗ്രോബാഗിൽ മണ്ണ് നിറയ്ക്കാൻ ഉള്ള ബുദ്ധിമുട്ട് ഓർത്തു തന്നെയാണ് രാജുവേട്ടൻ മണ്ണിൽ തന്നെ കുഴിച്ചിട്ടത്
@prasanna1118
@prasanna1118 8 күн бұрын
ഇന്നാ കണ്ടത് വീഡിയോ 👍👍👌❤️❤️
@MLxHUNTER555
@MLxHUNTER555 9 күн бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️
@rsn61252
@rsn61252 9 күн бұрын
Good work Aju, keep it up
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰🥰
@anni5162
@anni5162 8 күн бұрын
Good morning nice video I was thinking when will you plant ginger and here comes the video ,ginger, garlic, onions pepper these are the common spices we sometimes use can I ask why don’t you plant tomatoes anyway good video good to see the vegetables growing
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@ShatheesanShathesan
@ShatheesanShathesan 9 күн бұрын
ഇഞ്ചി കർഷകന് ആശംസകൾ ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️
@abhiramianil7517
@abhiramianil7517 9 күн бұрын
ഒരു ബാഗിൽ രണ്ട് ചെടി അകത്തി വയ്ക്കണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🙏🙏
@babysurya4179
@babysurya4179 9 күн бұрын
Baby Suriya Palakkad Ajueta chicken supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰
@thankav6808
@thankav6808 9 күн бұрын
Vazayela kondu mudeyal nalla swadayerekkum😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰
@rajankuttappan
@rajankuttappan 9 күн бұрын
നമസ്ക്കാരം..... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🙏🥰🥰🥰
@kavithamohanal7487
@kavithamohanal7487 8 күн бұрын
Saritha ethyyy Aju ipol anu uzhar ayathu❤❤❤ pinne Ajuu kurachu injy mannu vettykkooty vendayokke nattille athupoleum cheyyam ethilanu kooduthal vilavu kittunnathu ennu nokkarunnu Jaggimonu exam anu ellee
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️🥰
@jayanthikarthikeyan1975
@jayanthikarthikeyan1975 9 күн бұрын
❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️❤️❤️
@thankav6808
@thankav6808 9 күн бұрын
Vayanadan mangal ketteyal nattu nokku
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@vasanthyprasobh
@vasanthyprasobh 9 күн бұрын
"... ഉരുളൻ കിഴങ്ങു കറിയിൽ ചിക്കൻ ഇട്ടു വെച്ചൂ...ലേ 🤩അത് പെടച്ചൂ...🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🤣🤣🤣🤣
@Minn.aa7
@Minn.aa7 8 күн бұрын
🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰o
@remashine5330
@remashine5330 9 күн бұрын
ചെമന്ന മണ്ണ് നല്ല മണ്ണാണ് എന്റെ വിട്ടില്‍ പഞ്ചാര മണ്ണാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
ആണോ ❤️❤️❤️❤️
@janejoy7229
@janejoy7229 9 күн бұрын
❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@laila3931
@laila3931 9 күн бұрын
സരിതേ, കോഴി ചെന്ന് ഉരുളകിഴങ്ങിൽ വീണോ, അതോ കിഴങ്ങ് ചെന്ന് കോഴിയിൽ വീണോ എന്നൊരു സംശയം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🤣🤣🤣🤣🤣🤣
@SUJITHGOPI-hp7rh
@SUJITHGOPI-hp7rh 8 күн бұрын
സരിതേചേച്ചിടെ പേര് നാളെ തന്നെ മാറ്റികൊ കർഷകശ്രീ എന്നാക്കിക്കോ. ചേച്ചിക്ക് ആർക്കും ഇല്ലാത്ത പേരും കിട്ടി അജുവേട്ടന് കർഷകശ്രീയും കിട്ടി. മറ്റതു കിട്ടാൻ സമയം എടുക്കും. വെറുതെ പറഞ്ഞതാട്ടോ. ALL THE BEST ❤❤
@manikuttanck3751
@manikuttanck3751 9 күн бұрын
രകാതിയാകും,,,,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@SreedeviSreedevi-ki3ke
@SreedeviSreedevi-ki3ke 8 күн бұрын
Chikan kari ugranayi ennu thonnunnu AND inchikrishiyu. M
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰🙏
@nithajames9199
@nithajames9199 6 күн бұрын
❤❤
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 9 күн бұрын
Ebdeajuskutta ethra kashtapedunnu interest ullathukondanukeep it up
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️🙏🙏
@sudhakrishnan9352
@sudhakrishnan9352 9 күн бұрын
Vinayaka chathurthiku non veg kazhikumo. 😮
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
ഇത് ഇന്ന് ഷൂട്ട്‌ ചെയ്ത വീഡിയോ അല്ല 🥰🥰🥰🥰🙏
@manugaming5826
@manugaming5826 9 күн бұрын
Good morning chetta.. Sarumani🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@jango4894
@jango4894 8 күн бұрын
Ente aju grow bag theernu rnnu paranjittu 30 grow bag chorunnumbol nilathu kidakunundallo😂
@user-su1oi1hb6g
@user-su1oi1hb6g 8 күн бұрын
😂😂😂super👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
Thanks 🥰🥰🥰
@sreelekhacv6775
@sreelekhacv6775 8 күн бұрын
സ്കൂൾഗ്രൗണ്ടിന് ചുറ്റും 100 മാവിൻ തൈകൾ നട്ട video ഞാനിന്ന് കണ്ടു..അതൊക്കെ വലുതായോ? അതിന്റെ ഒരു video clip എങ്കിലും ഇടുമോ ആ video വളരെ ഇഷ്ടപ്പെട്ടു.. 🥰 നിങ്ങളുടെ എല്ലാ videos ഉം കാണാറുണ്ട് എന്തോ ഒരു പ്രത്യേക ഇഷ്ട്ടമാണ് നിങ്ങളെ 😊 നിങ്ങളുടെ പഴയ videos കാണാനാണ് കൂടുതൽ ഇഷ്ട്ടം ❤️🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰🥰👍👍
@lathamohan7705
@lathamohan7705 9 күн бұрын
Super ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️
@lilajacob4946
@lilajacob4946 9 күн бұрын
അജുവേട്ടൻ കണ്ണ് വച്ച് കണ്ണ് വച്ച് പച്ചക്കറി കൾ നശിപ്പി ക്കും 😇
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
സാധ്യത ഇല്ലാതില്ല😂😂😂😂
@mollysabraham835
@mollysabraham835 9 күн бұрын
Oru grow bagil 4 thykal vakkan pattumo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
രണ്ടെണ്ണം
@ks-sz5rs
@ks-sz5rs 8 күн бұрын
❤❤❤🥰😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@sumamsumam320
@sumamsumam320 9 күн бұрын
Potato ചിക്കൻ 👌👌👌🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🙏
@shefidoll5148
@shefidoll5148 9 күн бұрын
Nigla video adipoli
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰🥰
@vijayakumaro9786
@vijayakumaro9786 9 күн бұрын
Ist like &comment❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
Thank you so much 😀
@yamunavijayan7460
@yamunavijayan7460 9 күн бұрын
വിനായക ചതുർഥി ആശംസകൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰🥰
@kiranvjyaprakash3949
@kiranvjyaprakash3949 9 күн бұрын
Chettan : cHORUNNUMBOL eDHORU ashwasaaa
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@kumariun8137
@kumariun8137 9 күн бұрын
Suryaprkasam venam enjikrishikku aju
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰
@joshyjose2492
@joshyjose2492 9 күн бұрын
Eni kurchu oonjalu aadoo. Athoru anusarana ajunu😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
😂😂😂😂😂
@teslamyhero8581
@teslamyhero8581 9 күн бұрын
ഗ്രോ ബാഗിൽ എന്ത് നട്ടാലും അധികം മണ്ണ് വെണ്ട അജു..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 9 күн бұрын
കപ്പ കൊള്ളി പോയ സ്ഥലത്തു വീണ്ടും കൊള്ളി കൊണ്ടു നടു അജു...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
❤️❤️❤️❤️❤️
@SobhaKr-u4v
@SobhaKr-u4v 7 күн бұрын
❤❤❤❤❤❤❤
@elezabethkurian1465
@elezabethkurian1465 8 күн бұрын
Inchi nadana samayam kazhinjille
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🙏❤️❤️❤️❤️
@dhanyadhanya8414
@dhanyadhanya8414 9 күн бұрын
Hi ajuchetta sarithechi 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰
@jay.k586
@jay.k586 9 күн бұрын
Ajunte star enthanu ellathilum arambha shuratham ennu paranjath kondu chodichatha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
കാർത്തിക ❤️❤️
@rejirajan8541
@rejirajan8541 9 күн бұрын
അജു ചേട്ടൻ സരിതക്ക് വാരിതരുന്നതേ കണ്ടിട്ടുള്ളൂ സരിത വാരികൊടുക്കുന്നത് ഇത് വരെ കണ്ടിട്ടില്ല.പാവം അജു ചേട്ടൻ അദ്ദേഹത്തിനും ഇല്ലേ ആഗ്രഹങ്ങളും അഭിലാഷങ്ങളും.😢😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
ആഹാ.. അടുത്ത വീഡിയോൽ കാണിക്കാറില്ല ന്നെ ഉള്ളൂ 🥰🥰🥰🥰
@rasilulu4295
@rasilulu4295 9 күн бұрын
ഇഞ്ചി ചെറിയ ഒരു piece നട്ടാൽ നന്നായി ഉണ്ടാകും തൈ ആവശ്യം ഇല്ല 150₹ ഇഞ്ചി വാങ്ങിയാൽ കുഞ്ഞു piece ഞാൻ സിമന്റ് ചാക്കിൽ നാട്ടു ഓരോ കിലോ ഉണ്ടായി വെറുതെ പൈസ കളയല്ലേ 🙏🏾 കടുക് പെരുജീരഗം ഉ ലുവ എനിവ വെറുതെ ഇട്ടു കൊടുക്കുക അതൊക്കെ മുളച്ചാൽ പറമ്പിനു നല്ല മണം ഉണ്ടാകും കൊതുക് ശല്ല്യം ഉണ്ടാകില്ല പൊതീന നടുക അതും കൊതുക് വരുന്നത് തടയും 👌🏾👌🏾 ചില സ സ്യങ്ങളുടെ ഗന്ധം കൊതുക് വരുന്നത് തടയും ഡങ്കിപനി വരില്ല 🙏🏾
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
വളരെ സന്തോഷം 🥰🥰🥰🥰
@sreedevies7241
@sreedevies7241 9 күн бұрын
Nalla story estayi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
😂❤️❤️❤️❤️❤️
@geethaprasannan9984
@geethaprasannan9984 9 күн бұрын
Chappu nirahatilchaanakam manum nirachalmathe
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰👍🙏🙏
@shailajavelayudhan8543
@shailajavelayudhan8543 9 күн бұрын
Ajuvinu kaypunyam unndu, natta pachakaryikal allam nalla thalayedupode valarunnudu🎉🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🥰🥰
@padmanabhannaira2477
@padmanabhannaira2477 8 күн бұрын
കൃിഷിഭവനിൽ നിന്ന്ോഗാമൂത്റ൦ കുപ്പിയിൽ കിട്ടു൦
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 күн бұрын
🥰🥰🥰🙏🙏
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,1 МЛН
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 611 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН