ഇന്നാണ് ചെറിയെച്ചിയുടെ മുഖവും, ചിരിയും കണ്ടത്.. ഏറ്റവും സുന്ദരി ചെറിയേച്ചി 👌👌
@ajusworld-thereallifelab35974 ай бұрын
പിന്നല്ലാതെ 😍😍😍😍 ചെറ്യേച്ചി ആണ് ഏറ്റവും സുന്ദരി 🥰🥰🥰🙏
@KumarKumar-k8p3 ай бұрын
@@ajusworld-thereallifelab3597ചേച്ചി കുട്ടികൾ, അരഞ്ഞാണം സൂപ്പർ ആണ്
@sumamsumam3204 ай бұрын
ചെറിയേട്ടൻ special മസാല ദോശകൾ... വെറൈറ്റി... 👍🥰🥰🥰
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️🙏
@OmanaThomas-h3y4 ай бұрын
Yes love you all.
@vijayalakshmilakshmi35954 ай бұрын
ചെറിയേട്ടൻ ഒരു സംഭവമാണുട്ടോ..വർണ മനോഹരമായ ദോശകൾ 😋😋😋❤️❤️❤️❤️
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️
@RemyaMenon-e4w4 ай бұрын
നിങ്ങളുടെ videos കാണാറുണ്ട് എങ്കിലും കമെന്റ് ആദ്യമായി ആണ് ഇടുന്നത്. ചെറ്യേട്ടൻ ശെരിക്കും ഒരു പാഠപുസ്തകം ആണ് ട്ടോ.. കുറെ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ ഉണ്ട്. അനിലേട്ടന്റെയും ചെറ്യേട്ടൻന്റെ യും അനുജൻ ആയി ജനിക്കാൻ കഴിഞ്ഞ രാജുവേട്ടൻ ഭാഗ്യവാൻ ആണ് ട്ടോ 🥰🥰🥰🥰 ആ വീട്ടിൽ കയറി വരാൻ സാധിച്ച സ്ത്രീ ജനങ്ങളും ഭാഗ്യവതികൾ തന്നെ 🥰🥰🥰🥰🥰🥰🥰🥰
@sreejagirish94674 ай бұрын
എല്ലാത്തരം മസാല ദോശകളും ഉണ്ടാക്കി നോക്കണം. നിങ്ങളുടെ കഴിക്കല് കണ്ടപ്പോഴേ കൊതിയായി. ഗംഭീരമായ ഒരു എപ്പിസോഡ് 🥰
Colourfull ദോശ 👌👌👌ചെറിയേട്ടൻ പ്രോട്ടീൻ ചേട്ടൻ, മാ യമില്ലാത്ത ചേട്ടനും ചേച്ചിയും 👍👍👍❤❤❤ കാണുമ്പോൾ തന്നെ അറിയാം അടിപൊളി ടേസ്റ്റ് ആയിരിക്കും 🥰🥰🥰
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰
@sasikalaradhakrishnan14124 ай бұрын
Healthy and tasty variety dosa recipes are super ❤
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️
@mummyandme19114 ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ഇന്നത്തെ വീഡിയോ കണ്ണും വയറും നിറച്ചു 😍😍ദോശകൾ കാണാൻ എന്താ ഭംഗി 🥰🥰🥰സൂപ്പർ. രുചിയും ഗുണവും പറയേണ്ടതില്ലല്ലോ 😍😍കണ്ടിട്ട് കൊതിയായി 😀😀ചെറിയേട്ടനും ചേച്ചിയും അടിപൊളി. രണ്ടുപേർക്കും സ്നേഹാശംസകൾ 🥰🥰🥰സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍
@pushpavathye-bq9kg4 ай бұрын
Cheriyetta Ningal Valiya Manasinte Udamayanu Orupadu Istam Ellaperodum Life is Beautifull Rainbow:::::::#
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️♥️
@RaginideviMR4 ай бұрын
താമരശേരിയിലെ sooooper star ⭐. ചേര്യേട്ടൻ്റെ വെറൈറ്റി ദോശകൾ ഇഷ്ട്ടപെട്ടു.ചെറിയെച്ചി നല്ല ഒരു കുക്ക് ആണല്ലെ.അനിലേട്ടനെ കണ്ടില്ലല്ലോ.
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰🙏
@gulfcon4 ай бұрын
ഇന്ന് സരിതയുടെയും അജു ചേട്ടന്റെയും ഡ്രസ്സ് കോമ്പോ അടിപൊളിയായിട്ടുണ്ട്👌🏻👌🏻.... അതുപോലെതന്നെ നമ്മുടെ ചുള്ളൻ ചെറിയേട്ടനും അതി സുന്ദരിയായി ചെറിയേട്ടത്തിയും 👌🏻 പൊളിച്ചു.... പിന്നെ ചെറിയേട്ടന്റെ സ്പെഷ്യൽ വിഭവങ്ങൾ👌🏻👌🏻 പറയാനുണ്ടോ👍🏻👍🏻 ആകെ മൊത്തത്തിൽ കളർഫുൾ എപ്പിസോഡ് ആയിരുന്നു. 👍🏻❤🥰
@ajusworld-thereallifelab35974 ай бұрын
വളരെ സന്തോഷം 🥰🥰🥰🥰🙏🙏🙏
@jancymiranda46874 ай бұрын
നല്ല കളർഫുൾ ദോശകൾ Super 😀😀👍👍💐
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️
@lathamohan77054 ай бұрын
Aju saritha vedio super ❤ orupad eshttam ayi ❤varity dosa adipoly ❤❤❤❤
@ajusworld-thereallifelab35974 ай бұрын
സന്തോഷം 🥰🥰🥰
@MiniMohandas-ok7fw4 ай бұрын
നല്ല സുന്ദരമായ വീഡിയോ 🎉🎉🎉🎉🎉🎉🎉
@teslamyhero85814 ай бұрын
ആഹാ...കളർ ഫുൾ പ്രഭാത ഭക്ഷണം ❤️❤️
@ajusworld-thereallifelab35974 ай бұрын
അതെ❤️🩷🧡💛💚💙🩵💜🖤🩶🤎🤍😂
@georgecyril5375 күн бұрын
Super😮❤
@JoiceDcunha4 ай бұрын
Fantastic and lovely video and all the masala dosas are looking very great. The Uthappam looks very grand 🥰❤️👍🙏🏾😋 and colourful . Thanks for your brother for showing these beautiful recipes 👍👍👍🙏🏾 for a Verities of Doshas 😋😋👏
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️
@sivadasambalapatta80504 ай бұрын
ചെറിയെട്ടൻ്റെ വീട്ടിലെ വെറയിറ്റി ദോശസദ്യ കണ്ടപ്പോൾതന്നെ വായിൽ വെള്ളം വൈയിലറ്റ് പച്ചവെള്ള കളർദോശകൾ അടിപൊളി ജഗുവിൻ്റെ ദോശ തീറ്റ തുടർന്നുകൊണ്ടേ ഇരിക്കുന്നു👌❤️🙏
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰
@minijoshymb42134 ай бұрын
അജുവും സരിതയും ജഗുവും കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചെറിയേട്ടൻ വന്ന് കഴിക്കുന്നത് കണ്ടപ്പോ എന്റെ മനസ്സും കണ്ണും നിറഞ്ഞു സന്തോഷം കൊണ്ടാണ് 🙏❤️
@RosilyKochappu3 ай бұрын
😊😊😊
@anniemani98004 ай бұрын
മധുരക്കിഴങ്ങ് ചേർത്ത് ചപ്പാത്തി ( പറാത്ത ) ഉണ്ടാക്കും ഞാൻ , ഇനി ഇതും ട്രൈ ചെയ്യാല്ലോ , ചെറിയേട്ടൻ ശരിക്കും ഒരു സംഭവം ആണ് 🎉❤
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰
@HaseenajasminMs4 ай бұрын
സൂപ്പർദോശകൾ തീർച്ചയായും ട്രൈ ചെയ്യും ❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️
@arjunvk93814 ай бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ രുചികരവും എന്നാൽ നല്ല ഹെൽത്തിയും ആയ ദോശകളുടെയും, അതുപോലെ ഊത്തപ്പത്തിന്റെയും ഇന്നത്തെ പാചകം ഒരു ദൃശ്യ വിരുന്ന് തന്നെ ആയിരുന്നു, കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എല്ലാവരും ഒരുമിച്ചുള്ള ഇന്നത്തെ വീഡിയോ വളരെയേറെ ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰🥰❤️❤️🥰🥰🥰🥰
@ajusworld-thereallifelab35974 ай бұрын
Thank you 🥰🥰🥰🥰🥰🙏
@Annz-g2f4 ай бұрын
Chettan nte variety n healthy Dosas n Uthapam kaanumbol thanne kazhikuvaan ulla temptation ethinte correct abhiprayam Saritha kazhikumbol aariyaam Ellaavarum koodi happy aayittu healthy dosagals n uthapams kazhicholu
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️♥️♥️
@geethageethas86394 ай бұрын
അജുവേട്ടാ സരിത ചെറിയട്ടന്റെ ദോശകൾ എല്ലാം super 👌👌ഇന്നത്തെ ലൈക് ചെറിയട്ടന് ഇരിക്കട്ടെ 👍
Hi helthy ruchi ulla color full dosa kal nice video
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️
@radhanair21544 ай бұрын
❤❤❤ super aayitto....😘😘😘😘😘
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️
@rsn612524 ай бұрын
Super recipes, thank you cheriyetta
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️
@AdarshPanikkar-g1u4 ай бұрын
❤️👌 കൊള്ളാം ചെറിയേട്ടനും ചേച്ചിയും ചേർന്ന് വർണ്ണ വിസ്മയങ്ങളുടെ രുചി കാഴ്ച സ്നേഹത്തിൽ ചാലിച്ചു മധുരപരമായി പ്രേക്ഷകർ നെഞ്ചിലേറ്റി ദോശകളുടെ വിസ്മയ കാഴ്ച ഒഴുക്കിയ ചെറിയേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ ഇടയ്ക്ക് അജുവേട്ടന്റെ പതിവു തമാശകളും സരിതയുടെ വിവരണവും രഘു എല്ലാവരും കൂടി മനോഹരമാക്കി വീഡിയോ happy സ്നേഹം ഇഷ്ടം സസ് സ്നേഹം പണിക്കർ 💕❤️💕❤️💕❤️💕❤️❤️💕❤️💕💕❤️💕❤️❤️❤️💕❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️💕💕💕💕
വീഡിയോ നോട്ടിഫിക്കേഷൻ രാവിലെ കണ്ടു എന്നാലും, എല്ലാം കഴിഞ്ഞു രാത്രിയിൽ ഇങ്ങനെ ബെഡിൽ ഒറ്റയ്ക്ക് കിടന്നു, നോക്കുമ്പോൾ ഉള്ള ആ തൃപ്തി അതൊന്നു വേറെ തന്നെ ആണ്, ചെറിയട്ടൻ സൂപ്പർ ചേച്ചിയും,.... ഒരുപാട് സ്നേഹം
@snehalathanair15624 ай бұрын
Very interesting recipes..... cooking needs creativity....cheriyettan is example for that.... Aju Sarita Lovely dress colour... Cheriachechi is good looking with smiling face like Sarita Idupole recipes undalki nokkanam
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️
@sheebakrishnan96574 ай бұрын
അജു സരിത വീഡിയോ സൂപ്പർ 🥰🥰🥰♥️♥️♥️
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰
@lelibasil82994 ай бұрын
ചെറിയേട്ടൻ്റെ വെറൈറ്റി ദോശ അടിപൊളി👍ശംഖുപുഷ്പം ചേർത്ത ഉത്തപ്പം ഉണ്ടാകുന്നത് കണ്ടാൽ ഓണത്തിന് അത്തം ഈ 27:08 ടുന്നതുപോലെ തോന്നും👍😊
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰😂♥️
@nicefamilyvlog19354 ай бұрын
എല്ലാ ദോശയും ഇഷ്ടായി ചെറിയ ചേച്ചിയുടെ മാക്സി സൂപ്പർ🥰🥰🥰🥰
@prasanna11184 ай бұрын
സൂപ്പർ 👍👌❤️❤️
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰
@rakhisaji47624 ай бұрын
എന്തൊക്ക variety ആണ് ചെറിയേട്ടാ 👍ചെറിയേട്ടനെ കണ്ടാൽ അത്രക്ക് വയസായെന്ന് തോന്നില്ല. ആള് ഇപ്പോഴും young ആണ് 🥰🥰🥰🥰❤️❤️❤️❤️
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️♥️
@sindhus63204 ай бұрын
ചെറിയേട്ടന്റെ പാചകം സൂപ്പർ & ഹെൽത്തി 👍🙏
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰
@sindhus63204 ай бұрын
സുന്ദരി ചെറിയേച്ചി 👍❤️❤️❤️
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🙏
@aavaniammu28234 ай бұрын
ആഹാ ചെറിയേട്ടൻ spl കിടുക്കാച്ചി verity ദോശകൾ 👌.. കാണുമ്പോൾ തന്നെ അറിയാനുണ്ട് ടേസ്റ്റ് 🥰... അജു ഏട്ടന് പിന്നെ എന്ത് സാധനം ആണെങ്കിലും ആദ്യം എടുത്ത് കഴിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ല 😂 എന്നിട്ടൊരു കള്ളച്ചിരിയും 😁😁😁
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️
@umadevi-fj2zc4 ай бұрын
വെറുതെയല്ല ഈ വയസിലും ചെറിയട്ടൻ ഇത്ര healthy ആയിട്ട് ഇരിക്കുന്നത് 🙂🙂...😊
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰
@sandhyabiju2954 ай бұрын
സത്യം
@premasasimenon32434 ай бұрын
Chetanum chechikum big Hai variety masala dosakal .sooper healthy anu pumpkin sweetpotato
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️♥️
@Anithapraveen1950achu4 ай бұрын
Harivandanam Good morning ajuvettan sarithechi jaggu beautiful video beautiful family happy moments 👌👌👌🥰🥰
@ajusworld-thereallifelab35974 ай бұрын
ഗുഡ്മോർണിംഗ് ❤️
@laila39314 ай бұрын
ചെറിയേട്ടൻ സൂപ്പർ. ചേച്ചിയും. ചെറിയേട്ടന്റെ പാചകം വെറൈറ്റി ആണ് 👍
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰
@jay.k5864 ай бұрын
My dear brother and family Good morning ❤
@ajusworld-thereallifelab35974 ай бұрын
Good morning 🥰🥰
@indirapp4984 ай бұрын
Cheriyettante variety dosa adipoli❤
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️
@hariharaniyer18184 ай бұрын
കളർ ഫുൾ ദോശകൾകാണാൻ തന്നെ നല്ല ഭംഗി അപ്പോൾ കഴിച്ചാലോ സൂപ്പർ❤
@ajusworld-thereallifelab35974 ай бұрын
അതിലേറെ സൂപ്പർ 🥰🥰🥰🥰🥰🙏
@vasanthyprasobh4 ай бұрын
"ആഹാ..😋 അടിപൊളി 🤩കൊതിയാവുന്നു "😊സൺഡേ സ്പെഷ്യൽ ആയിരുന്നോ...? ഈ റെസിപ്പി...❤
@ajusworld-thereallifelab35974 ай бұрын
അതെ ♥️♥️
@vasanthyprasobh4 ай бұрын
👌🏻
@nishap91364 ай бұрын
Hi Aju and saritha😊 cheriyettante variety dosa super ayittundu..ennum ningalude ee sahodara sneham ethu pole undakanam...pinne masala kuttil garam masala kku pakaram chicken masala...Etta super taste aa
@ajusworld-thereallifelab35974 ай бұрын
Thanks 🥰🥰🥰🥰
@anithap90884 ай бұрын
Cooking cheyythu tazhabichavarkkk...kai polillla...njanum anganeya....amazing helathy recipes so innovative Here no one puts mustard in masala dosa
@ajusworld-thereallifelab35974 ай бұрын
അത് കുക്കിംഗ് ചെയ്തു കൈ തഴമ്പിച്ചതല്ല. അത് ഓട്ട് കമ്പനിയിൽ ചൂളയിൽ ഓട് വേവിക്കുന്ന പണിയെടുത്ത് കൈ അങ്ങനെ ആയതാണ് 🥰🥰🥰🥰🥰🙏
@sruthipradeep64834 ай бұрын
Cheriyettan iduppil kay vechu nikkumpo cheriyechi cheriyettante kay valichittathu kandu njan kure chirichuu😁😁
Cheriyettan paranjath sheriya newyork pumpkin festival und x'mas pramannich🤶👍
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️
@jayamidhi68594 ай бұрын
very intreesting. Saritha, feel like coming & joining with you all.
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️
@valleylife58044 ай бұрын
Cheriyettanu ethu rajyathu poyalum food nu oru presnavum kanilla, pinne 62 onnum oru prayam alla, life enjoy cheyyenda prayam aanu 😊 cheriyettan paranja pumpkin festival ee month last thudangum ivideyokke (USA)
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰🥰🥰🙏
@kavithamohanal74874 ай бұрын
Aju aa vazhiyokke onnu chethi vedippakki chedikal vekku onam okke ayille❤❤❤❤
@ajusworld-thereallifelab35974 ай бұрын
തീർച്ചയായും 🥰🥰🥰🥰
@indhur60444 ай бұрын
Ithu Gan adi aittù lla ariv❤😊🎉🎉🎉
@georgecyril5374 ай бұрын
Super❤😮
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰
@premasasimenon32434 ай бұрын
. ... ... . . . N C lthy.anuta ningal kazikunnathu kanubol ariyam soooper anenuu chetanum
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️
@francilyndurom66164 ай бұрын
Supper ❤️
@ajusworld-thereallifelab35974 ай бұрын
Thanks 🤗🥰
@teslamyhero85814 ай бұрын
മത്തങ്ങാ 👌👌👌👌
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️
@philominafrancis75974 ай бұрын
Dosagel adipoli❤❤
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️
@mohammednishan55464 ай бұрын
ചെറിയേട്ടനോട് ഒരു ചാനൽ തുടങ്ങാൻ പറയു..നല്ല ഹെൽത്തി ഫുഡിന്റെയൊക്കെ സൂപ്പറായിരിക്കും.. ഫുൾ സപ്പോർട്ട് 👍👍
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️
@shailajavelayudhan85434 ай бұрын
Good morning Aju's family ❤❤rasakarmaya ajuvinte kadhakalum kazchakalum kanann kathrikunnu🎉🎉
@ajusworld-thereallifelab35974 ай бұрын
നമസ്കാരം ❤️❤️❤️
@lelibasil82994 ай бұрын
ഹായ് അജു സരിതാ ജഗൂ മോൻ വെറൈറ്റി ദോശ അടിപൊളി👍 ചെറിയേറ്റേൺ ഓണത്തിന് അത്തം ഇടുന്നതുപോലെ കളർഫുൾ ആയി ദോശ ഉണ്ടാക്കുന്ന് കാണാൻ നല്ല രസം തോന്നി കൂടാതെ നല്ല ഹെൽത്തിയും ആണല്ലോ👍😊
@sathydevi72824 ай бұрын
ഹായ് അജു,സരിത,jaggu..... ഇന്ന് രണ്ടുപേരും ഭയങ്കര മാച്ചിംങ്ങിൽ ആണല്ലോ.നിങൾ ഇരുന്ന് ദോശ കഴിക്കുന്നത് കണ്ടപ്പോൾ ശെരിക്കും കൊതിവന്നു.ദോശ നമ്മൾ എപ്പോഴും കഴിക്കുന്നത് ആണെങ്കിൽ പോലും.... ചെറിയേട്ടനെ സമ്മതിക്കണം....ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു😅.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab35974 ай бұрын
അതെ... എന്തെല്ലാം കാണാൻ കിടക്കുന്നു 😍😍🥰🥰🥰🥰🙏
@VinithaSudheesh-y2c4 ай бұрын
Njanum kudikkarundu blue tea
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️
@jayashreesudhakaran78634 ай бұрын
❤❤❤❤❤👌👌👌
@babysurya41794 ай бұрын
Baby Suriya Palakkad Ajueta cheriyettante veraity dosa supper😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
തവ കൂടുതൽ ചൂടാകുമ്പോൾ ദോശ ചിടുന്നതിനുമുമ്പ് കുറച്ച് വെള്ളമെടുത്ത് അതിൽ കുറച്ച് നല്ലെണ്ണ ചേർത്തിളക്കി,തീ കുറച്ച്,അത് കുറച്ച് തളിച്ച് ഒരു ബ്രഷ് വച്ചു തുടച്ചു ദോശ ഉണ്ടാക്കിയാൽ പാകത്തിന് ചൂടും ആകും ദോശ നന്നായി പരത്താനും പറ്റും
@celinepeter62904 ай бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️
@teslamyhero85814 ай бұрын
നിങ്ങൾ എത്ര സ്നേഹമുള്ള സഹോദരങ്ങൾ 🙏🙏. അനിയനും ഫാമിലിയും വാരി കഴിച്ചു കൊണ്ടിരിക്കുന്ന പങ്കിൽ നിന്നും ഓടി വന്നു എടുത്തു കഴിക്കുന്ന ചെറിയട്ടൻ 🫶🫶 അടിപൊളി വ്ലോഗ് 👌👌🔥🔥🤝🤝
@ajusworld-thereallifelab35974 ай бұрын
അതാണ് ഞങ്ങൾ 🥰🥰🥰🥰🥰🙏🙏🙏
@leenaradhakrishnan59054 ай бұрын
ഹെൽത്തി ഫുഡ് മാത്രം കിട്ടുന്ന ഒരു റെസ്റ്റോറന്റ് തുടങ്ങണം ചെറിയട്ടൻ. പൊളിക്കും.
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️♥️
@SeenaSreenivasan-n1h4 ай бұрын
ചെറ്യേട്ടന്റെ വെറൈറ്റി ദോശകൾ സൂപ്പർ 👌👌. അജുവിനു കഴിക്കാൻ തിരക്കായി. അതുകൊണ്ട് ദോശ ചൂടറിയാൽ ടേസ്റ്റ് ഉണ്ടാവില്ല എന്ന് പറഞ്ഞു കൊടിരിക്കുന്നത് 😄😄. ആ ചേച്ചി എന്തിനാ ചെറിയട്ടന്റെ കൈ തട്ടി മാറ്റിയത്. കണ്ടപ്പോൾ ചിരി വന്നു. 😄😄😄
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️♥️♥️😂😂🙏
@ganesanpv36604 ай бұрын
Chechi anilan chettante kie pidichu thazhthunnu
@ajusworld-thereallifelab35974 ай бұрын
അനിലൻ ചേട്ടൻ അല്ല ചെറ്യേട്ടൻ 🥰🥰🥰🥰🙏
@deekshithyadav24023 ай бұрын
Cheriya ettan nalla fit aanallo
@User123464 ай бұрын
മധുരക്കിഴങ്ങ് മാത്രം ഇട്ടു മസാല ഉണ്ടാക്കാറുണ്ട്...ടീയും ഉണ്ടാക്കാറുണ്ട്
@rajankuttappan4 ай бұрын
നമസ്ക്കാരം...... 🙏💕
@ajusworld-thereallifelab35974 ай бұрын
നമസ്കാരം 🥰🥰🥰🥰
@geethap38204 ай бұрын
❤❤സൂപ്പർ ♥️♥️
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️
@ratheeshvr71974 ай бұрын
ചെറിയേട്ടൻ സൂപ്പർ
@beenaaravindakshan42103 ай бұрын
❤❤❤❤❤❤❤❤
@teslamyhero85814 ай бұрын
ചെറിയട്ടൻ എളിയിൽ കുത്തിയ കൈ ചേച്ചി ഒറ്റത്തട്ട് 😂😂😂
@llakshmitv9764 ай бұрын
Edit cheyyan vittupoyi😅
@ajusworld-thereallifelab35974 ай бұрын
അത് സ്നേഹം കൊണ്ടല്ലേ ♥️♥️♥️♥️
@sandhyabiju2954 ай бұрын
അങ്ങനെ കൈ വെക്കരുതെന്നു പല പ്രാവിശ്യം പറഞ്ഞു കാണും...
@SujathavSujathav-t1e4 ай бұрын
👌❤❤
@ajusworld-thereallifelab35974 ай бұрын
♥️♥️♥️
@sandhyabiju2954 ай бұрын
ചെറിയേട്ടനും അനിലേട്ടനും ഉള്ള വീഡിയോ ആണെങ്കിൽ എന്ത് ജോലി കിടന്നാലും വീഡിയോ കണ്ടിട്ടേ ചെയ്യൂ അത്ര ഇഷ്ടമാ ഈ താമരശേരി ഫാമിലിയെ 🥰🥰🥰