കുട്ടികൾക്ക് അധികം എരിവ് ഇല്ലാതെ പഞ്ചസാര കൂടുതൽ ചേർത്ത് ഉണ്ടാക്കിയാൽ മതി ഉഷേ 🥰
@sreelakshmik8084 Жыл бұрын
muthassi de videos oke kanarnd tuo kurach this poyi adane reply cheyanje. muthassi chutney recipe iduo
@kidilam_muthassi Жыл бұрын
അയ്യോ മോളേ അത് കുഴപ്പമില്ല ട്ടോ 🥰❤️. മോൾക്ക് സമയം കിട്ടുമ്പോ കണ്ടാൽ മതി ട്ടോ 🥰❤️
@kidilam_muthassi Жыл бұрын
ചട്ണി റെസിപ്പി ചെയ്യാം ട്ടോ 🥰
@sreelakshmik8084 Жыл бұрын
@@kidilam_muthassi othiri thanks muthassi love uuuuu ummaaa❤❤❤❤❤❤❤❤
@sunithapv4459 Жыл бұрын
Super 👌
@kidilam_muthassi Жыл бұрын
🥰🥰❤️
@Sam-r2b3n Жыл бұрын
Woow❤ grandma 👌
@kidilam_muthassi Жыл бұрын
🥰🥰🥰❤️❤️🙏
@sunithaedassery6432 Жыл бұрын
ഇഞ്ചി മിഠായി സൂപ്പർ കടലമിഠായി കാണിക്കുമോ മുത്തശ്ശിക്ക് ❤❤
@kidilam_muthassi Жыл бұрын
മുത്തശ്ശി ഒന്ന് ഉണ്ടാക്കി നോക്കട്ടെ ട്ടോ. എന്നിട്ട് മക്കളെ കാണിക്കാം ട്ടോ 🥰❤️
@akshaya686 Жыл бұрын
Muthashiii❤❤❤❤
@kidilam_muthassi Жыл бұрын
മോളേ 🥰❤️❤️❤️
@Malligapadmanabhan Жыл бұрын
Can we add jaggery instead of sugar
@kidilam_muthassi Жыл бұрын
ശർക്കര ചേർക്കാം ട്ടോ മോളേ 🥰
@Malligapadmanabhan Жыл бұрын
Thank you അമ്മ
@AnannyaAnu Жыл бұрын
Chechi ചിക്കൻ കൊണ്ട് എന്തെകിലും ഉണ്ടാകാമോ മുത്തശ്ശി ചിക്കൻ കൊണ്ട് എന്തങ്കിലും ഉണ്ടാകാറുണ്ടോ
@kidilam_muthassi Жыл бұрын
മോളെ മുത്തശ്ശി വെജ് മാത്രേ കഴിക്കു അതാ ട്ടോ 😘
@AnannyaAnu Жыл бұрын
Ok😊
@lekhasasi7925 Жыл бұрын
❤❤❤❤
@kidilam_muthassi Жыл бұрын
🥰🥰🥰❤️❤️❤️
@sureeshbabu3817 Жыл бұрын
ചക്കര മിഠായി അറിയാമോ കടല മിഠായി ഒന്ന് കാണിച്ചു തരുമോ
@kidilam_muthassi Жыл бұрын
ഒരു ദിവസം മുത്തശ്ശി ഉണ്ടാക്കി നോക്കട്ടെ ട്ടോ കടല മിട്ടായി 🥰
@rajiraghu8472 Жыл бұрын
ഇഞ്ചി മിട്ടായി എനിക്ക് വായ് എരിയും 😂, ഞാൻ കഴിക്കാറില്ല മുത്തശ്ശി, കുട്ടി കാലത്ത് അച്ഛന്റെ കൂടെ ബസിൽ പോകുമ്പോൾ അച്ഛൻ വാങ്ങി തരാറുണ്ട്. എനിക്ക് ഇഷ്ടല്ല. അച്ഛനെ ഓർമ്മ വന്നു 😔 ഇഞ്ചിയിടുപ്പഴകി..... Tamil song🥰😂
@kidilam_muthassi Жыл бұрын
ആണോ🥰. അതെ പണ്ടൊക്കെ ബസിൽ സ്ഥിരം ഇഞ്ചി മിട്ടായി കൊണ്ട് വരും. മുത്തശ്ശിക്ക് നല്ല ഇഷ്ട്ടാണ് മുത്തശ്ശി വാങ്ങാറുണ്ട്. 🥰
@kidilam_muthassi Жыл бұрын
മോൾക്ക് അപ്പൊ ഇഞ്ചിടെ പാട്ടൊക്കെ അറിയാം ലേ 🥰❤️
@solofighter6375 Жыл бұрын
വഞ്ചിയിൽ പഞ്ചാര ചാക്കു വെച്ചു....തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു...എന്നുകൂടി എനിക്ക് ഓർമ്മ ന്നു..