ഒരു ഐശ്വര്യമുള്ള തറവാട്ടിൽ കടന്നു ചെന്ന് അവിടെയുള്ള മുത്തശ്ശിയുടെയും ഏട്ടത്തിയുടെയും കൂടെ ഉണ്ണിയപ്പം ഉണ്ടാക്കി കഴിച്ച പ്രതീതി. നല്ല സ്നേഹമുള്ള മുത്തശ്ശി ഒരുമയോടെ കൂടെ നിന്ന് എല്ലാം നോക്കി നടത്തുന്ന ഏട്ടത്തിയും. വള്ളുവനാടൻ താളത്തിലുള്ള സംസാരവും ഈ സ്നേഹത്തിൽ ചാലിച്ച ഉണ്ണിയപ്പത്തിന് രുചി കൂട്ടിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടു. തലമുറകളുടെ ഒത്തൊരുമ മുത്തശ്ശി പഴങ്കഥകൾ പറയുകയും പുതു തലമുറയുടെ കൂടെ മാറ്റങ്ങൾ ഉൾക്കൊണ്ട് കറയില്ലാത്ത സ്നേഹത്തിന്റെയും ഒരുമയുടെയും പ്രതീകമായി എല്ലാവർക്കും മാതൃകയാവുന്നു. ഏറെ ഇഷ്ടപ്പെട്ട ഒരു വീഡിയോ എന്നും നല്ലതു വരട്ടെ
@kidilam_muthassi Жыл бұрын
മോളെ എന്താണ് പറയേണ്ടത് എന്ന് അറിയില്ല ഈ മുത്തശ്ശിക്ക് 🙏🙏🙏🙏🙏❤️❤️❤️❤️ഒരുപാട് സന്തോഷം ഇത്രേം നല്ല വാക്കുകൾക്ക് മോളെയും കുടുംബത്തെയും ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു ❤️ഇത്രേം നല്ല വാക്കുകൾക്ക് മുന്നിൽ 🙏കെട്ടിപിടിച് ഈ മുത്തശ്ശിയുടെ ഉമ്മ ❤️😘
@sujap2919 Жыл бұрын
സൂപ്പർ 👌👌👌
@chandrisworld Жыл бұрын
Muthashiyude tharavadu evideya ❤
@pookoyaandroth701911 ай бұрын
ഒരു ജീവനുള്ള പ്രോഗ്രാം പാട്ടും കൂടി ആയപ്പോൾ അടിപൊളി. ഏഴാംമത്തെ കുഴിയിൽ എന്തിനാണ് ഒഴിക്കാത്തദ്.
@rajibalan903010 ай бұрын
🎉
@AkhilaNairIV8 ай бұрын
ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്.നല്ല അവതരണം ഇതുവരെ ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടില്ല. ഇന്നലെ oru ഉണ്ണിയപ്പച്ചട്ടി വാങ്ങി. മുത്തശ്ശിടെ കൂട്ടിൽ തന്നെ ഞാൻഉണ്ണിയപ്പം തയ്യാറാക്കി നോക്കും. Thank u so much♥️♥️♥️🙏
@kidilam_muthassi8 ай бұрын
ഒരുപാട് ഒരുപാട് സ്നേഹം ❤️❤️🥰ഇത് പറഞ്ഞു ഉണ്ടാക്കിയത് ആണ്
@mayasaji96262 ай бұрын
Njanum randu bhagathum unda aakunnapole anu undakkunnathu
@syamalak20959 ай бұрын
ഞാൻ ഉണ്ണിയപ്പം ഉണ്ടാകുമ്പോഴും ഇതുപോലെ തന്നെ ഗുണ്ട് ആയിട്ടാണ് കിട്ടാറു.എന്തായാലും മുത്തശ്ശി കിടു ആണ്❤
@kidilam_muthassi9 ай бұрын
ആഹാ 😘😘
@pradeepv.a230910 ай бұрын
ഹായ് മുത്തശ്ശി ഇത് കിടിലം അല്ല കിടിലോൽ കിടിലം ആണ് ഞാൻ ആദ്യ മായി കാണുകയാ സൂപ്പർ 👌👌👍👍
@kidilam_muthassi10 ай бұрын
മോനെ ❤️❤️❤️
@JyothiKv-q6e Жыл бұрын
ഞാൻ ഉണ്ടാക്കി. അടിപൊളി ടേസ്റ്റ് ആയിരുന്നു.. സൂപ്പർ മുത്തശ്ശി ❤❤
@kidilam_muthassi Жыл бұрын
ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰❤️
@sanjais6397 Жыл бұрын
Nalla vrithikku cheyyunnu good keep it up
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സ്നേഹം 🌹🌹🙏🙏🙏
@bindusreekumar46629 ай бұрын
ഉണ്ണിയപ്പം കാണുമ്പോൾ കഴിക്കാൻ തോന്നുന്നു. അമ്മു സംസാരിക്കുന്നതു നല്ല രസമുണ്ട് കേൾക്കാൻ. മുത്തശ്ശീടെ ഉണ്ണിയപ്പം try ചെയ്തു നോക്കാം 😍
@kidilam_muthassi9 ай бұрын
ഒരുപാട് സ്നേഹം മോളേ 😘😘🌹🌹
@bindhyao200 Жыл бұрын
ഞങ്ങളുടെ വീടിനടുത്ത് ഒരു ചായകടയിൽ ഉണ്ട് ഇതുപോലത്തെ ഉണ്ണിയപ്പം
ഒരുപാട് ഒരുപാട് സന്തോഷം 🌹🌹🌹ട്ടോ ഇത്രേം നല്ല മനസിന് 🙏🙏🌹🌹🌹
@jayasreenair3973 Жыл бұрын
Adhyamayanu Muthassi use channel kanunnathu..adipoli unniappam .. ethraum valiya unniappam kandittilla...eni undakki nokkanam😊love u all❤ Shubharatri 🥰🥰
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹🌹❤️❤️ഉമ്മ 🥰😘😘😘
@shaminaprakash243710 ай бұрын
ഞൻ ഉണ്ടാകുമ്പോഴും ഇങ്ങനെ തന്നെ ഉണ്ട ആകും...മേലെയും താഴെയും...😊
@kidilam_muthassi10 ай бұрын
ആണോ 🥰❤️
@shihabk31511 күн бұрын
മുത്തശ്ശി ഞാൻ ഇന്നലെയാണ് ഈ വീഡിയോ കാണുന്നത് ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കി അടിപൊളിയായി സൂപർ ടേസ്റ്റ്Tnx മുത്തശ്ശി
@kidilam_muthassi11 күн бұрын
സന്തോഷം മോളേ ❤️🥰
@shihabk3156 күн бұрын
Love you മുത്തശ്ശീ🥰🥰
@syamaladevi5768 Жыл бұрын
അമ്മച്ചി കുട്ടി..... ഉണ്ണിയപ്പം കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋ചുന്ദരി കുട്ടിക്ക് ഉമ്മ 🥰🥰❤️❤️❤️
@kidilam_muthassi Жыл бұрын
ഉമ്മ 🌹🌹ഒരുപാട് സന്തോഷം
@krishnaskannur7660 Жыл бұрын
❤❤❤
@chikoos8601 Жыл бұрын
നല്ല മുത്തശ്ശിയും❤ നല്ല ഉണ്ണിയപ്പവും കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാകുന്നു...❤ നല്ല ഭംഗിയുണ്ട് കാണാൻ ലവ്‌യു മുത്തശ്ശി❤ ചേച്ചിയും സൂപ്പർ
@kidilam_muthassi Жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ഉമ്മ 🥰🥰😘😘
@HariHaran-f4z10 ай бұрын
Unniyappam undakki Kidilam thanne 😊 ente friends nu okke koduthu eallavarkkum othiri eshtamayi 😃❣️🙏 Thank u dear aunty 😊 GOD bless you always 🙏👍
@kidilam_muthassi10 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
@manjuk8522 Жыл бұрын
ശർക്കര ഉരുക്കി അരിച്ച് എടുത്ത് ഉപയോഗിക്കു എപ്പോഴും .അഴുക്കു ധാരാളം ഉണ്ട് 👍😍😍😍
@kidilam_muthassi Жыл бұрын
അവസാന ഭാഗം ഒഴിക്കാറില്ല കല്ലു അവസാനം അടിഭാഗത് അടിയും അതാ ട്ടോ
@FathimaAboobaqer Жыл бұрын
@@kidilam_muthassimaytha cherkille?
@sangeethasandeep6621 Жыл бұрын
👍🏻
@umadevikn4927 Жыл бұрын
മുത്തശ്ശിയുടെ ഉണ്ണിയപ്പം ഉണ്ടാക്കി. നല്ല സ്വാദ് ഉണ്ട്. ഞാൻ എപ്പോൾ ഉണ്ടാക്കിയാലും എണ്ണ കുടിക്കും. അതിന് ഒരു പരിഹാരം ആരാന്നു തരാമോ. അമ്പലത്തിൽ നേന്ത്രപഴം അല്ലെ ഉപയോഗിക്കുന്നത്. ഞാനും ഒരു അമ്പലവാസി ആണ്.
@MaryPhilip-mp8do Жыл бұрын
👍
@ParameswaranPmniАй бұрын
Njan undakki valare nannaytundayrnnu thanku for the recipe ❤
@kidilam_muthassiАй бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@FebaMinhaАй бұрын
ഉണ്ടാക്കിയത് എത്ര അളവ് ആണ്. ചോർ ഗോദമ്പ് പൊടി chertho
@latheefkuttappu628511 ай бұрын
അടിപൊളി.. But ശർക്കര അരിപ്പയിൽ അരിച്ചു ഒഴിക്കുക.. ശർക്കരയിൽ കല്ല് ഉണ്ടാകും
@kidilam_muthassi11 ай бұрын
ഓക്കേ 🥰
@ushasaseendran2252 Жыл бұрын
മുത്തശ്ശിയുടെ ഓരോ വീഡിയോ കളും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു സൂപ്പർ
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം 😘😘😘🥰🥰🥰
@Arathisukumaran10 ай бұрын
❤❤❤❤🎉
@jeenamidhul572711 ай бұрын
മുത്തശ്ശിയുടെ ചിരിയും വർത്താനവും കേൾക്കാൻ നല്ല ഭംഗിയുണ്ട്😊
ഞങൾ മാവിൽ കുറച്ച് നെയ്യ് ചേർക്കും ...പഴം, എള്ള് എന്നിവ ചേർക്കാറില്ല. ഇത് പോലെ ഗുണ്ടു ഉണ്ണിയപ്പം തന്നെ ആണ് ....കുറെ ദിവസം കേടാകാതെ ഇരിക്കും....I love ഉണ്ണിയപ്പം ❤😋
@nandakumarmadhavan17983 ай бұрын
കല്ല് പോലെ ഉണ്ടാകുവോ
@nancysayad99602 ай бұрын
@@nandakumarmadhavan1798 No , soft ആയിരിക്കും ഉള്ളിൽ ...പുറത്ത് ചെറിയൊരു crispiness , not much ...ശർക്കര dark colour ആണ് ഉപയോഗിക്കുക ... ശർക്കര പൊടിച്ച് വെള്ളം അധികം ചേർക്കാതെ ഒന്ന് ഉരുക്കിയെടുക്കും ..കൂടുതൽ നേരം അടുപ്പത്ത് വെച്ച് ശർക്കര പാവ് ആക്കില്ല ....അപ്പോഴേ soft ആയി ഉണ്ണിയപ്പം കിട്ടൂ
@sarithapraveen177210 ай бұрын
നന്നായിട്ടുണ്ട്. ഞങ്ങൾ നേന്ത്രപ്പഴമാണ് കൂട്ടാറ്.എള്ളു ചേർക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. 👍
1കിലോ പച്ചരിക്ക് 1കിലോ ശർക്കര. കൂടുതൽ മധുരം വേണ്ടാത്തവർക്ക് 750ഗ്രാം ആയാലും മതി ട്ടോ. ചെറുപഴം ഒരു 3 എണ്ണം 🥰
@vipinjaihind2008 Жыл бұрын
മുത്തശ്ശി ഇന്നലെ ഉണ്ടാക്കിയ ഈ ഉണ്ണിയപ്പം ഞാൻ കഴിച്ചു...വളരെ നന്നായിരുന്നു
@kidilam_muthassi Жыл бұрын
ആഹാ 🌹🌹❤️🥰മോനേ ഒരുപാട് സന്തോഷം 🥰🥰
@cbalakrishnan2429 Жыл бұрын
We are from angadipuram. Programmes ellam istamanu. Ippol gujaratil Anu. Kidillam muttassi kidillam. Ellavarum . Great.
@kidilam_muthassi Жыл бұрын
ആഹാ ആണോ 🌹❤️❤️സന്തോഷം ട്ടോ 🙏🙏🌹🌹
@HappyArchery-yh2ww2 ай бұрын
2024 - ൽ കാണുന്നവർ ഉണ്ടോ ?
@kidilam_muthassi2 ай бұрын
🥰🥰❤️
@amritsiva43872 ай бұрын
Undallo
@athiraraveendren7297Ай бұрын
ചോറ് arakkamo
@HariHaran-f4zАй бұрын
UND 😊
@kaladinesh4844Ай бұрын
Undae
@priyaraman777 ай бұрын
താങ്ക്സ് മുത്തശ്ശി ഞാനും ഉണ്ടാക്കി ഉണ്ണിയപ്പം നല്ല സോഫ്റ്റ് ഉണ്ണിയപ്പം ❤️❤️😘
@kidilam_muthassi7 ай бұрын
ആണോ. ഒരുപാട് സന്തോഷം മോളേ 🥰🥰🥰🥰❤️❤️❤️
@sunithaedassery6432 Жыл бұрын
Super muthassi ❤❤❤
@kidilam_muthassi Жыл бұрын
🌹🌹❤️❤️🥰🥰
@happiestteam11 ай бұрын
May God bless u അമ്മ മോളു &കുഞ്ഞു മോളു and വീഡിയോ എടുക്കുന്ന എന്റീ ❤
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️❤️🙏
@Parvathy_talks Жыл бұрын
മുത്തശ്ശിയെക്കാളും എനിക്ക് അമ്മയെ ആണ് ഇഷ്ട്ടം ആയത്. Chubby and cute🥰❤
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോളെ 🌹🌹🌹എന്റെ മോളെ ഇഷ്ടായി എന്ന് പറഞ്ഞതിൽ 🥰🥰 അവൾക്കും നല്ല സന്തോഷായി കമന്റ് കണ്ടിട്ട് 🥰
@Parvathy_talks Жыл бұрын
@@kidilam_muthassi 🥰🤗
@SATHIJAYAN-qi6td Жыл бұрын
Ee namboodri kuttiyeyum family yeyum othiri estama entha oru cute voice maluve othiri estama ente maluttiye ❤❤❤❤
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 🥰❤️
@BreadandButter888 Жыл бұрын
ഉണ്ണി അപ്പം കണ്ട് ഇഷ്ടപ്പെട്ടു വന്ന ഞാൻ 😅😅സൂപ്പർ
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം 🥰🥰❤️❤️
@davisantony18434 ай бұрын
ഞങ്ങളും ഉണ്ടാക്കി ഇപ്പോ കഴിക്കുന്നു yummy
@aiswarya.t6567 Жыл бұрын
😋😋 മുത്തശ്ശി .....സൂപ്പർ👌👌
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 🌹❤️❤️🥰
@nasishaju442611 ай бұрын
ഞാൻ ഉണ്ടാക്കുമ്പോഴും ഇങ്ങനെ ആവും 🥰
@kidilam_muthassi11 ай бұрын
ആണോ 😍😍😍
@nasishaju442611 ай бұрын
@@kidilam_muthassi അതെ.. പക്ഷെ ഞാൻ അരി അരച്ചല്ല ഉണ്ടാക്കൽ.. മൈദ റവ 😊പിന്നെ ചൂടുള്ള ശർക്കരപാനി ഒഴിച്ചാൽ കൊഴപ്പില്ലേ 😊അതൊക്കെ പറഞ്ഞതായോ.. ഞാൻ അടിയൊക്കെ ഇന്ന് അരച്ച് വെച്ച്. ശർക്കരപാനി ഒഴിച്ചപ്പോ വെള്ളം ഇത്തിരി കൂടുതലായി 🤭പഴം അടിച്ചു ചേർക്കുമ്പോ ശരിയാകും എന്ന് വിചാരിക്കുന്നു 🥰
@job7618 Жыл бұрын
Ee pan amazon il vangan kittumo? Non stick ano?
@kidilam_muthassi Жыл бұрын
കടയിൽ നിന്ന് വാങ്ങിയത ആമസോൺ ൽ ഉണ്ടോ നോക്കട്ടെ ട്ടോ മുത്തശ്ശി പറയാട്ടോ
ഉണ്ണിയപ്പം 👌👌മുത്തശ്ശി... എന്റെ അമ്മ ഈ രീതിയിൽ ആണ് ഉണ്ണിയപ്പം ഉണ്ടാക്കാറ്...😍 ഈ ഉണ്ണിയപ്പം നല്ല രുചി ആയിരിക്കും..പിറ്റേ ദിവസത്തേക്ക് കുറച്ചു കൂടി രുചിയുണ്ടാകും ല്ലേ..😋 പാട്ടും, കഥകളും കേട്ട് വീഡിയോ കാണാൻ നല്ല രസം.. 🤩
@kidilam_muthassi Жыл бұрын
അതെയോ 😘😘😘ഒരുപാട് സ്നേഹം 😘❤️❤️❤️
@kunjajay67853 ай бұрын
Super and looking yummy muthashi
@anniettm673011 ай бұрын
ഉണ്ണിയപ്പം പകുതി വേകുമ്പോ ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് അതിൽ ഇട്ടു വേവിച്ചാൽ മതി
@kidilam_muthassi11 ай бұрын
❤️❤️
@DeepthiGhirish10 ай бұрын
Soft akilla
@sandhyavp895410 ай бұрын
ശെരിയാ 👍🏻
@cristi71653 ай бұрын
നന്നാവില്ല
@dheerajdhwanivlogs1484 Жыл бұрын
ElaaAmmu. Kazichitila. Ethu super❤🥰😍 😋😋😋😋😊
@kidilam_muthassi Жыл бұрын
ഒരുപാട് സന്തോഷം 🥰❤️❤️
@mercyjose6249 Жыл бұрын
ഞങ്ങൾ ഇത്ര ലൂസാക്കാറില്ല..മാവ് thick ആയത് കൊണ്ടായിരിക്കും ഞങ്ങൾ മറിക്കുമ്പോൾ ഉണ്ട പോലെ വരാത്തത്....thank you...super
Super Unniyappam Ente paniyum ethuthanne Nokku bellam arikkanam
@kidilam_muthassi5 ай бұрын
🥰🥰
@aswathimuth Жыл бұрын
ഉണ്ണിയപ്പം സൂപ്പർ 🙂ഇവിടെ എന്റെ അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയാൽ ആദ്യത്തെ ഒരു ഉണ്ണിയപ്പം ഗണപതിക്ക് വെക്കാറുണ്ട് മുത്തശ്ശി അങ്ങനെ വെക്കാറുണ്ടോ അറിയാൻ വേണ്ടി ചോദിച്ചയാട്ടോ 🥰🥰
ഞാൻ ഉണ്ണിയപ്പ ചട്ടിയിൽ shape ചെയ്ത് ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് അതിൽ ഉണ്ണിയപ്പം ഇട്ട് വേവിച്ചെടുക്കും
@kidilam_muthassi Жыл бұрын
@kumarirajan4729 ആണോ ❤️
@vidyavathyvidyavathysaseen1355 Жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്, ഇതു പോലെ തലേ ദിവസം തയ്യാറാക്കും
@kidilam_muthassi Жыл бұрын
ആണോ 🥰🥰🥰
@sreejithasreejitha2371 Жыл бұрын
മുത്തശ്ശി ഉണ്ണിയപ്പം ഉണ്ടാക്കി നോക്കണം അമ്മു ന് കൊതിയാകുന്നില്ലേ❤
@kidilam_muthassi Жыл бұрын
പിന്നെ 😘😘😘❤️
@seethalakshmi3904 ай бұрын
Thenga pallu,ellu taste and manam super aanu.
@Sayyidmohamed Жыл бұрын
മുത്തശ്ശിയുടെ പാട്ടും കോൽക്കളിയും സൂപ്പർ ❤ അതുപോലെ ക്യാമറ മാത്തിയെ കാണാനും ഒരു ആകാംക്ഷയുണ്ട് 🎖️
@kidilam_muthassi Жыл бұрын
കാണിച്ചുണ്ടല്ലോ മോളെ ❤️
@LATHIKACM5 ай бұрын
ശർക്കര choodariyathinu
@ShibuKuttappan-r1m8 ай бұрын
Muthassiye othiri eshtamanu
@kidilam_muthassi8 ай бұрын
😘😘😘😘
@varshasudheesh1596 Жыл бұрын
സൂപ്പർ
@kidilam_muthassi Жыл бұрын
സന്തോഷം 🌹🌹
@jayashreenair92988 ай бұрын
Adipoli sharkkara colour
@kidilam_muthassi8 ай бұрын
😘😘😘
@ambilin11210 ай бұрын
ആ സ്റ്റീൽ ചട്ടുകത്തിനു പകരം മരത്തിന്റെ ആയിരുന്നേൽ നന്നായിരുന്നു.. Alumeeniya പാത്രത്തിൽ ഉരസാതെ ഇളക്കണേ pls ❤❤
@kidilam_muthassi10 ай бұрын
ഇനി അങ്ങനെ ചെയ്യാം 🥰❤️
@ambilin11210 ай бұрын
@@kidilam_muthassi 😍😍😍💓💓💓💓🙏🙏💓💓god bless u💓
@KadherKadher-pq8wm2 ай бұрын
Muttasiudepate ushar
@sandyprabakaran66522 күн бұрын
Unni appam ethra days kedukudathe irikkum? Muthasi super i love all family ❤
@nimmysijo6051 Жыл бұрын
Muthassi ഉണ്ണിയപ്പം super 😋😋😋😋
@kidilam_muthassi Жыл бұрын
സന്തോഷം 😘😘❤️❤️
@Susukhan55555 Жыл бұрын
I tried ur recipe l got so many compliments best recipe i ever watched 🥰
@kidilam_muthassi Жыл бұрын
ഒരുപാട് സ്നേഹം മോനേ 🥰❤️❤️
@Seenath_Salim_ Жыл бұрын
മുത്തശ്ശി ഉണ്ണിയപ്പം സൂപ്പർ❤❤❤
@kidilam_muthassi Жыл бұрын
സന്തോഷം 🥰🥰
@shineindhira4790 Жыл бұрын
കഴിച്ചിട്ടുണ്ട് എങനെ എന്ന് അറിയില്ലായിരുന്നു സൂപ്പർ
@SindhuAp-f1u8 күн бұрын
😊,super
@kidilam_muthassi8 күн бұрын
❤️❤️❤️
@devarajand112010 ай бұрын
ഉണ്ണിയപ്പം തിരിച്ചും മറിച്ചും ഇട്ടിട്ട് വേഗത്തിലാക്കാൻ വേറെ ഉരുളിയിൽ എണ്ണ ഒഴിച്ച് അതിലോട്ട്ഇത്കോരിഇട്ടാൽ എളുപ്പം ആകും
@kidilam_muthassi9 ай бұрын
❤️❤️❤️❤️
@poojagunesh418411 ай бұрын
Ooo സൂപ്പർ കൊതി വരുന്നു... പിന്നെ മാവ് ഒരു വലിയ ഗ്ലാസിൽ എടുത്താൽ കൈ എടുക്കാതെ മുഴുവൻ ഒഴിക്കാൻ പറ്റും 6 എണ്ണം ഹേയ്യ് 🥰🥰
@kidilam_muthassi11 ай бұрын
ഒരുപാട് സ്നേഹം സത്യം മോളേ ❤️🥰🥰
@sumalatha9066 Жыл бұрын
Muthasi sarkara pani ചൂടറിയിട്ടാണോ ഒഴിക്കേണ്ടത്
@kidilam_muthassi Жыл бұрын
അല്ല ചൂടോടെ ആണ് ഒഴിച്ചത് മുത്തശ്ശി 🥰
@cbalakrishnan2429 Жыл бұрын
Tinnan kothi vannu tto.
@kidilam_muthassi Жыл бұрын
ആണോ 🥰
@sathikrishna294 Жыл бұрын
ശർക്കര കൂടുന്നതുകൊണ്ടാണ് ആ ഉണ്ടമാതിരി വരുന്നത്👌👌
@kidilam_muthassi Жыл бұрын
കുറവ് ശർക്കര ചിലപ്പോ ആവുമ്പോഴും ഇങ്ങനെ ഉണ്ട അവരുണ്ട് മോളേ 🌹🌹
@meenumeenu357 Жыл бұрын
അങ്ങനെ ആകുന്ന ഉണ്ണിയപ്പം നല്ല മൊരിഞ്ഞ് വരും....സൂപ്പർ ആണ്....🥰👍🏻
@subaidasamad3709 Жыл бұрын
no
@sumajayakumar3481 Жыл бұрын
ഓ അതെയോ.. പുതിയ അറിവാണ് ട്ടോ... Thanks 😊
@thasniaboobucker8326 Жыл бұрын
@@kidilam_muthassiammyude mol ano
@renukadhananjayan199110 ай бұрын
Uppe....salt edande..nice appam...
@kidilam_muthassi10 ай бұрын
ഉപ്പ് ചേർത്തിട്ടില്ല ട്ടോ ഇതിൽ 🥰❤️
@vidyasasi7233 Жыл бұрын
ആഹാ അതിങ്ങനെ മറിഞ്ഞു വരുന്നതു കാണാൻ നല്ല രസം.. ഞാനുണ്ടാക്കിയാൽ ഒരു കാലത്തും നേരെയാവാത്ത സാധനം . അപ്പത്തിനു o പഴം പൊരിക്കുമൊക്കെ എള്ള് ചേർക്കുന്നത് അത്ര നന്നായി തോന്നാറില്ല❤
@kidilam_muthassi Жыл бұрын
അതെയോ മോളേ 🌹🌹ഇതുപോലെ ഒന്ന് നോക്കൂ ട്ടോ നല്ല സ്വാദ് ആണ് 🙏😘😘😘😘
@JazeelaArayanThoppe Жыл бұрын
Superb velichannayano use cheythath
@kidilam_muthassi Жыл бұрын
അതെ മോളേ 🥰
@sreesstars9888 Жыл бұрын
നേന്ത്രപ്പഴം നല്ല പഴുതത്തു ഇട്ടാൽ നല്ല മയം കിട്ടും.2.50 kg അരിപ്പൊടിക്ക് 1.50 kg ബെല്ലം,1 kg പഴം,
മുത്തശ്ശിയുടെ ചിരി പോലെ തന്നെ അസ്സലായി നല്ല ഉരുണ്ട പഞ്ഞി പോലെ ഉണ്ണിയപ്പം... ചേലായിട്ടിട്ടുണ്ട് എനിക്കൊരുപാട് ഇഷ്ട്ടമായി... ഞാൻ ഇന്നലെ ഉണ്ണിയപ്പം ആദ്യമായി ഉണ്ടാക്കി... പക്ഷെ 3 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ചിട്ട് ഉണ്ടാക്കിയപ്പോൾ soft ഒന്നും ആയില്ല കട്ടിയായി പോയി... അരി പൊടിച്ചപ്പോൾ കുറച്ചു തരി ആയിട്ട പൊടിച്ചെ... അതുകൊണ്ടാണെന്ന് തോന്നുന്നു പക്ഷെ നല്ല രുചിയുണ്ടാരുന്നു 😁😁😁😁... എന്റെ favourite ആണി ഉണ്ണിയപ്പം... മുത്തശ്ശിയുടെ ഉണ്ണിയപ്പം പോലെ എനിക്കും ഒന്ന് ഉണ്ടാക്കണം ഇതേ പോലെ നല്ല ഗുണ്ട് മണി ഉണ്ണിയപ്പം അത്രക്കിഷ്ട്ടായി കൂടെ മുത്തശ്ശിയേം.. 🥰🥰😘😘
@ahammedmidlajpk7163 Жыл бұрын
ശർക്കര അരിക്കാദെ നേരിട്ട് മാവിലേക്ക് ഒഴിച്ചതാണോ. മണ്ണും കല്ലുമെക്കെ ഉണ്ടാവില്ലേ