ആന്റിയുടെ കറിനാരങ്ങ അച്ചാർ റെസിപ്പി കാണുന്നതിന്, ലിങ്ക് click ചെയ്യുക kzbin.info/www/bejne/iHXbXoesf9SXr8ksi=tFCjkcqC1gasN1MW
@bindhucm36744 ай бұрын
പുതിയ രീതിയിലെ ഇഞ്ചിക്കറി നന്നായിട്ടുണ്ട് .ഒന്ന് ട്രൈ ചെയ്തു നോക്കാം.❤
@sreelathas41034 ай бұрын
Ammayude Inchkari kandapol thanne ishtamayi👍👍👍
@sajisinnovations3024 ай бұрын
Thank you 🥰🥰
@sujatharamadas60024 ай бұрын
New variety enji curry..sure to try 😊
@stn.60584 ай бұрын
Adenium vlog പോലെ super കുക്കിംഗ് vlog അവതരണം കൊണ്ട് super ആകുന്ന ചാനൽ
@gracychunkathara41524 ай бұрын
We use only termarind for Echicurry and don’t use garlic. We fry ginger and grind it in the dry grinder,just once,(smash)and just make it hot in the frying pan once again and do it in the same way. The taste is Superwhen we use termariind.👌👍
@purushothamankvpurushotham2634 ай бұрын
അയ്യോ എച്ചിക്കറി മാണ്ടഇഞ്ചികറിമതി😂
@geethasuresh72734 ай бұрын
ഇഞ്ചി കറിക്ക് ആരും വിനാഗർ ഒഴുക്കില്ല. നല്ല വാളൻപുളി പിഴിഞ്ഞ് ഒഴിക്കണം.
@sajisinnovations3024 ай бұрын
Thank you for watching 🙏🙏
@amminikanacheril28304 ай бұрын
Very good
@mayaravi81274 ай бұрын
ഞാൻ വർഷങ്ങളായിട്ട് ഇങ്ങനെ യാണ് ഉണ്ടാക്കാറ്. വിനാഗിരി ക്കു പകരം വാളൻപുളി പിഴിഞ്ഞൊഴിക്കും.
@sajisinnovations3024 ай бұрын
Ok.. Good🥰🥰
@aiswaryas41094 ай бұрын
ഞങ്ങൾ തിരുവനന്തപുരക്കാർ ഇഞ്ചിക്കറി നല്ല പഴയ പുളി പിഴിഞ്ഞ് പാകത്തി ന് ഒഴിച്ചാണ് ഉണ്ടാക്കുന്നത്
@mercyjacobc69824 ай бұрын
വിനാകരി ഇഞ്ചിക്കറിയിൽ ചേട്ടിക്കുന്നത് ആദ്യമായി കാണുന്നു, ഇത് സജിയുടെ ആന്റിയുടെ റെസിപ്പി തന്നെ ആണ് 🎉
@pushpammakunjumon12534 ай бұрын
Njan. Eganayanu. Uddakunnathe
@hafsakk80224 ай бұрын
Yuuiqudogoooni
@hafsakk80224 ай бұрын
Uueuua r
@hafsakk80224 ай бұрын
Uuqhuuudueuusus
@SudhaSudhavijayan-cb4me4 ай бұрын
പുളി ചേർത്താൽ 👌👌👌
@sajisinnovations3024 ай бұрын
🥰🥰🥰
@Samuel-p4c6v3 ай бұрын
ഇഞ്ചി കറിക്ക് പുളി തന്നെ വേണം അതാണ് ടേസ്റ്റ് പിന്നെ എല്ലാംകൂടി വറുത്തിട്ട് മിക്സിയിൽ പൊടിക്കണം.. എന്നിട്ടാണ് പുളി വെള്ളത്തിൽ ഇടേണ്ടത്
@rajalakshmiamma8754 ай бұрын
Super ❤ Ethupole onnu undakanam
@thankamanieskitchen55953 ай бұрын
മധുരം ചേർക്കു മ്പു ൾ പുളി വേണ്ട👍😊
@sarahp13834 ай бұрын
Happy Onam Aunty and host. Thank you for this delicious recipe.
@sajisinnovations3024 ай бұрын
Thank you very much 🥰🥰
@asunthajimmy174 ай бұрын
First time hearing vinegar is added. I use puli. Should try this method definitely.
@meret994 ай бұрын
I only subscribed to this channel to hear Aunty’s sweet laughter❤
@MariammaVarghese-d1x3 ай бұрын
❤🙏🏼🙏🏼🙏🏼
@sajisinnovations3023 ай бұрын
😍😍😍🙏🙏🙏
@Shantha-b4q4 ай бұрын
😊valiya naranga kari onnu parayanan
@sajisinnovations3024 ай бұрын
Valiya നാരങ്ങ അച്ചാർ upload ചെയ്തിട്ടുണ്ട്...
@beenashah8404 ай бұрын
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. Vineger നു പകരം പുളി ചേർക്കും
This is new urban inchi curry , Ours is old style .. in our feast there is no use of onion or garlic . At home we use them for some dishes that is all. Take one or two pieces of Ginger Few green chillies Curry leaves Then little Fenugreek Ginglly seed( ellu) mustard seed Fenugreek roast it little make powder of it Tamarind salt oil jaggery are required Take a frying pan put few Fenugreek (uluva) roast I Take out . Pour oil in the pan put mustard seed Ginglly seed curry leaf after cracking sound put two red chilly broken in to pieces To that address ginger cut in to small pieces and green chilly cut into small pieces Little after wards add tamarind salt and Fenugreek powder put jaggery. Over our inchi curry is brownish Maximum ten minutes cooking
@molyvarghese56534 ай бұрын
verygood
@eileenpaul11184 ай бұрын
Veluthulli um vinegar um chearkilla. Sharkara koodipoyille
@sajisinnovations3024 ай бұрын
കഴിച്ചിട്ട് വളരെ നല്ലതായിരുന്നു..
@jinujacob96714 ай бұрын
Njn engannaya cheyunna
@sajisinnovations3024 ай бұрын
Good
@bobbyrkrishna28224 ай бұрын
Super 👍
@Samuel-p4c6v3 ай бұрын
എല്ലാ പൊടികളും ഇട്ടു കഴിഞ്ഞ് അത് ഞങ്ങൾ പൊടിക്കും... പിന്നെ ഇഞ്ചിനീര് ഒഴിക്കും... പുളി വെള്ളവും ചേർത്ത് എല്ലാം കൂടി കുറുകി വരുമ്പോൾ എണ്ണ തെളിയുമ്പോൾ കടുക് താളിക്കും ആ ഒരു വ്യത്യാസം മാത്രം.. ചേർത്താൽ എങ്ങനെയിരിക്കും എന്ന് അറിയില്ല..
@lalsy20854 ай бұрын
ഇതിൽ പുളി ചേർക്കുന്നില്ല പകരം vinegar ആണ് ചേർക്കുന്നത് അല്ലേ
@lalybenson30934 ай бұрын
Njanum inganethanneya ginger curry vaikkunne❤
@geethakumari7714 ай бұрын
Good
@sajisinnovations3024 ай бұрын
Thanks🥰
@pradeepanpv81154 ай бұрын
Supper mam❤
@remabai34184 ай бұрын
Puly cherkkilla?
@sajisinnovations3024 ай бұрын
പകരം വിനാഗിരി ചേർത്തിട്ടുണ്ട്
@anicemathew2964 ай бұрын
Vinagarikke pakaram valam puli cherthal mayhyyo
@SabuWorkshop4 ай бұрын
ഞാൻ ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്
@sajisinnovations3024 ай бұрын
Nice 🥰🥰
@ramachandranpillai23974 ай бұрын
പണ്ട് കാലത്ത് തിരുവനന്ദപുരം/കൊല്ലക്കാർ കല്യാണത്തിനും ഓണത്തിനും ഇഞ്ചി കൊത്തിയരിഞ്ഞ് ചെറുതായ് പിഴിഞ്ഞ് എണ്ണയിൽ വറുത്ത് മസാലകളും ചേർത്ത് പുളി പിഴിഞ്ഞ് ഒഴിച്ച് കടുപൊട്ടിച്ച് ആയിരുന്നു ഉണ്ടാക്കിയിരുന്നത്. വടക്കോട്ട് ശർക്കര ചേർത്ത് ഉണ്ടാക്കും കാലം മാറിയപ്പോൾ ഇവിടെയും ശർക്കര ചേർത്ത് തുടങ്ങി.
@sajisinnovations3024 ай бұрын
ശരിയാണ് സർ.. Thank you 🥰🥰
@നമ്പിയ്ക്കൽ-കണ്ണൻ4 ай бұрын
👌👌👌
@geethadevi.pillai61464 ай бұрын
New Sub
@sajisinnovations3024 ай бұрын
Thanks and welcome🥰🥰
@daffodils82824 ай бұрын
🎉
@indhusuresh76004 ай бұрын
Pulivanda
@somakt99423 ай бұрын
ഇഞ്ചിക്കറിക്ക് വിനാഗിരി ചേർക്കുന്നത് ആദ്യായിട്ട് കാണുന്ന ഞാൻ
@muhammedbishar87354 ай бұрын
👌👌👌👌
@sisileeaj39674 ай бұрын
ഇത്രയും ഒക്കെ ചേർത്താൽ ഇഞ്ചിയുടെ importance പോകില്ലേ എന്ന് ഒരു തോന്നൽ 😊🤔
@sajisinnovations3024 ай бұрын
Hey.. ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കൂ..
@sisileeaj39674 ай бұрын
@@sajisinnovations302 OK മോനെ ❤
@salinimonysantha99324 ай бұрын
തിരുവനന്തപുരം സ്റ്റൈൽ ഇഞ്ചി കറിയിൽ എല്ലാപേരും തേങ്ങ ചേർക്കറില്ല ,നമ്മൾ ആരും തേങ്ങ ചേർക്കാറില്ല
Vinagiri cherthalle 6month alla athilkuduthalum irikkum
@sajisinnovations3024 ай бұрын
😀😀
@suseelarajan89424 ай бұрын
Beautiful kitchen
@mahesh.sir.big.salutekumar36744 ай бұрын
ഹാലോ അമ്മേ ഇച്ചിക്ക് വാളൻ പുളി ചേർത്താൽ നല്ലത്
@sajisinnovations3024 ай бұрын
Yess.. Thank you 🥰
@udaykrishnan28524 ай бұрын
NICE NICE
@specialfastkitchen54754 ай бұрын
Supercurry
@ThankachanAntony-up3ok4 ай бұрын
മല്ലിപ്പൊടി ഇട്ടാൽ കേടാകില്ലേ??? എത്ര ദിവസം പുറത്ത് ഇരുന്നാലും ഇഞ്ചിക്കറി കേടാകില്ല.. വിനഗർ കോക്കനട്ട് ആണോ? സിന്തറ്റിക് നോ ഗുഡ്. ..
@lalyjoseph21662 ай бұрын
1/2 കിലോ ഇഞ്ചിക്ക് 100g ശക്ക് രപോരാ
@mercyjacobc69824 ай бұрын
ഇഞ്ചിക്കറി കൽച്ചട്ടിയിൽ ഉണ്ടാക്കൂ 🥰
@Suma-i7n4 ай бұрын
👍
@saudaminikavukattu70794 ай бұрын
30kollatholamayi Jan cheyyarund
@Samuel-p4c6v3 ай бұрын
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്...പുളിയാണ് ചേർക്കുന്നത്,.. ഇഞ്ചി നീരിന്റെ അടിയിലെ കട്ട് എടുക്കില്ല കളയും.. ഇങ്ങനെയാണ് ഇഞ്ചി കറി ഉണ്ടാക്കേണ്ടത്... വെളിച്ചെണ്ണയിൽ തന്നെ ഉണ്ടാക്കണം.. 🤣🤣🤣 ഒരുമാസം നന്നായിയിരിക്കും ഇരിക്കും നന്നായിരിക്കും...
@GirijaMavullakandy4 ай бұрын
നിങ്ങള്ടെ വീഡിയോ അടുത്ത കാലത്താണ് ഞാൻ സബ് ക്രൈബ് ചെയ്തത് എനിയ്ക്കിഷ്ടമായി. ഒരു നിർദ്ദേശം പുളി ഇഞ്ചി ഇളക്കുവാൻ എടുത്തു തവി പ്ലാസ്റ്റിക്ക b കൊണ്ടുള്ളതാണോ ? അതൊന്നു മാറ്റിക്കൂടെ.
@remarpillai4 ай бұрын
ഞാൻ എങ്ങനെ തന്നെ യാണ് ഇഞ്ചി ക്കറി ഉണ്ടാക്കുന്ന ത്
@SoudhaminiTp-y4m4 ай бұрын
ഇജ്ജി കറി കുറെ കൊല്ലമായി ഞാൻ ഉണ്ടാകാറുണ്ട് വാളൻ പുളിയാണ് ഒഴിക്കുന്നത്
@lathamohan77054 ай бұрын
Super ❤
@sajisinnovations3024 ай бұрын
Thanks 🔥
@sobhanadurai89454 ай бұрын
puliventayo
@dhanalakshmik96614 ай бұрын
❤❤❤❤❤
@sajisinnovations3024 ай бұрын
😍😍😍
@saraladevidsaraladevid70343 ай бұрын
@saraswatyamma62004 ай бұрын
പുളിയ ഇഞ്ചിക്കറിക്കു ചേർക്കുന്നത്
@sajisinnovations3024 ай бұрын
🥰🥰
@Harithakamcafe4 ай бұрын
ഒരുമിച്ച് മുന്നേറി വിജയത്തിലെത്താം പരസ്പരം സഹായിക്കാൻ മനസ്സുള്ളവർ വരൂ....ഒരുമിച്ചു മുന്നോട്ടു പോവാം
@kmsreejesh49514 ай бұрын
സൂപ്പർ
@vasanthavenu844 ай бұрын
👍❤
@mercyjose62494 ай бұрын
പഴയ രീതിയിലെ ഇഞ്ചി കറി..എന്റെ അമ്മയിൽ നിന്നും ഞാൻ പഠിച്ചു..
@sajisinnovations3024 ай бұрын
🥰🥰🥰
@unnimalaparambmalaparamb95834 ай бұрын
ഞങ്ങൾ പുളിയാണ് ഒഴിക്കാറ് പിന്നെ എള്ള് പൊടിച്ചുചേർക്കും അപ്പോൾ നല്ല കുറുകിയിരിക്കും
@unnimalaparambmalaparamb95834 ай бұрын
നല്ലനെയ്യും ചേർക്കണം
@pc-xw5cr4 ай бұрын
വിനാഗിരി ക്ക് പകരം ഞങ്ങൾ പുളി ചേർക്കും, അത്രെ വ്യത്യാസം ഉള്ളു
@sajisinnovations3024 ай бұрын
Ok.. Good 🥰
@ambikadevi70144 ай бұрын
പുളിവേണ്ടേ
@sindhun17284 ай бұрын
ഇത് സാധാരണ ഇഞ്ചിക്കറി അല്ല..... വേറൊരു കറി.... അത്ര നന്നായി തോന്നിയില്ല....
@sajisinnovations3024 ай бұрын
Thank you for watching 🙏🙏
@girijadevibalachandran43554 ай бұрын
ഉള്ളി ഇടുയില്ല
@salmamuthali24054 ай бұрын
ചേച്ചിയുടെ പഞ്ചസാര😂
@Samuel-p4c6v3 ай бұрын
ഇത് ഒത്തിരി തരിയായി തരിപ്പായി കിടക്കും... അത് ഒരു സുഖമില്ല... എല്ലാം കൂടി പൊടിച്ചിട്ടാണ് പുളി വെള്ളത്തിൽ കലക്കുന്നത്... അത് കുറുകി നന്നായി ഇരിക്കും... അങ്ങനെയാണ് ഞങ്ങൾ ഉണ്ടാക്കുന്നത്... എത്രനാൾ വേണമെങ്കിലും ഇരിക്കും ഒരുമാസം ഇരിക്കും... ഇത് വിനീഗർ ചേർത്തതിനാൽ ആയിരിക്കും ആറുമാസം പറഞ്ഞത് ആറുമാസം പറഞ്ഞത്
@jayasreerajkumar58394 ай бұрын
തിരു: തേങ്ങ ചേർക്കില്ല
@hameedashereef99414 ай бұрын
ഇഞ്ചി പിഴിഞ്ഞ വെള്ളത്തിൽ പുളി പിഴിഞ്ഞ് ഒഴിക്കും.. ഇതേ രീതിയിൽ തന്നെ...