🎉കഴിഞ്ഞ വർഷം ഞാൻ തിരുപ്പതി യാത്ര ക്ക് മുമ്പ് shirdhi സായി ബാബ യുടെ ഒരു വിഗ്രഹം മനസ്സിൽ കണ്ടു വാങ്ങാൻ തീരുമാനം എടുത്തു ഒരെടുത്തും കിട്ടി ഇല്ല തിരിച്ചു വരുമ്പോൾ ഗോൾഡൻ ടെംപിൾ ദർശനം കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ ഒരു kadakkari ഇതാ വിഗ്രഹം എന്ന് പറഞ്ഞു എന്റെ കൈയിൽ തന്നു ഞാൻ ആഗ്രഹിച്ച വിഗ്രഹം തന്നെ അത്ഭുതം തന്നെ ഗുരു കൃപയാൽ
@saisivakumar775710 ай бұрын
🙏ഓം സായി ശ്രീ സായി ജയ് ജയ് സായി 🙏
@sindhu340110 ай бұрын
അമ്മയ്ക്കും കുടുംബത്തിനും ഗുരു കടക്ഷം വേണ്ടുവോളം ഉണ്ട് അമ്മയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ 🙏🙏🙏🙏 ഇതിനു വഴി തിരുവക്കുന്ന ദീപാജിയെയും കുടുംബത്തിനെയും ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ ❤️
@AnithaVNair10 ай бұрын
ആ അമ്മയുടെ നന്മ്മ കൊണ്ടാണ് ബാബയെ കാണാൻ കഴിഞ്ഞത് 🙏🙏🙏🙏🙏🙏🙏
@sobhanaaneesh609410 ай бұрын
ഓം സായി രാം 🙏ദീപസത്യം തന്നെ ബാബയെമനസ്സിൽ കൊണ്ട് നടന്നു മോഹൻജി യിൽ കൂടി നന്നായി മനസിലായി 🙏
@SeethabaiBose10 ай бұрын
എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ട് ദീപാജി ജയ് സായി റാം
@sreelathaunnikrishnan245710 ай бұрын
Sai ഭഗവാൻ വിളിച്ചാൽ വിളിപ്പുറത്തു ആണ്.. എന്തിനും പരിഹാരം എന്റെ സായി തരും.. 🙏
@subhadradevi540810 ай бұрын
ഇങ്ങനത്തെ എക്സ്പീരിയൻസ് സദ് ചരിതത്തിൽ നമ്മൾ വായിച്ചിട്ടുണ്ട് ആദ്യം പറഞ്ഞ അനുഭവം എന്തായാലും ഈ സഹോദരി പുണ്യം ചെയ്ത ആളാണ് 🙏
@devakarankp711010 ай бұрын
Train experience is a crystal clear incident of Saibaba's involvement. Praying Sainath to bless all of us.
@ushaom172610 ай бұрын
🙏വളരെ ശരിയാണ് 🙏
@HarishreeMission9 ай бұрын
നന്ദി ദീപാജി 🙏
@indirak889710 ай бұрын
നമസ്കാരം ദീപ ജീ❤ഓം സായിനാഥായ നമഹ ❤ജയ് മോഹന് ജീ❤
@PriyaRNair10 ай бұрын
ഓം സായി നാഥായ നമഃ 🙏🙏🙏❤️❤️❤️feeling so blessed to hear this today ❤️❤️❤️🙌🙌🙌
@SumaMenon-w6d10 ай бұрын
🙏om sai ram 🙏🙏. Nnamasthe deep aji.
@prpkurup259910 ай бұрын
🙏🌹🙏ഓം ശ്രീ സായി രാം 🙏🌹🙏
@jayaramanp.s4410 ай бұрын
Great, Great, Great, SAI RAM!.
@nayanatj96610 ай бұрын
ഓം ശ്രീസായിനാഥായ നമഃ... ജയ് മോഹൻജി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@chandranvk395410 ай бұрын
ഓം ശ്രീ സായി രാം ജയ് ശ്രീ മോഹൻജി🙏🙏🙏🌹💐
@jayapradeep753010 ай бұрын
Om Sri sainathaya Namah🙏Jai Mohanji 🙏Thank you for sharing,blessed soul 🙏