ഇംഗ്ലീഷ് ഒട്ടും അറിയാത്തവർക്ക് സംസാരിച്ചു തുടങ്ങാൻ 25 കുട്ടി ഇംഗ്ലീഷ് വാചകങ്ങൾ I Spoken English

  Рет қаралды 540,836

Simple English with Linto

Simple English with Linto

Күн бұрын

ഇന്നത്തെ ക്ലാസ്സിൽ ഇംഗ്ലീഷ് ഒട്ടും അറിയാത്തവർക്ക് സംസാരിച്ചു തുടങ്ങാൻ 25 കുട്ടി ഇംഗ്ലീഷ് വാചകങ്ങൾ ആണ് പഠിപ്പിക്കുന്നത്. മറക്കാതെ എല്ലാവരും ഈ വാചകങ്ങൾ ഉപയോഗിക്കാൻ മറക്കരുത്
SPOKEN ENGLISH FOR BEGINNERS IN MALAYALAM | LESSON 14 I English Speaking Practice I Linto John
#spokenenglishmalayalam #EnglishForBeginners #englishspeakingpractice #lintojohn #basicenglishgrammar
Facebook : / lintojohntrainer
Instagram : / lintojo
ഇംഗ്ലീഷ് സംസാരിക്കാൻ അതിയായ ആഗ്രഹമുള്ളവരാണെങ്കിൽ lesson 1 മുതൽ തുടർച്ചയായി പഠിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയൂ: • Spoken English for beg...
To learn basic English grammar: • Basic English grammar
To learn daily use English sentences: • Daily use English sent...

Пікірлер: 625
@user-dm4qp1oq1g
@user-dm4qp1oq1g 2 жыл бұрын
നല്ലക്ലാസ് ആയിരുന്നു. നന്നായി മനസിലായി. ഒട്ടും ഇംഗ്ലീഷ് അറിയാത്ത എനിക്ക് ഒരുപാട് അറിയാൻ സാധിച്ചു. Thanks
@solysinu8592
@solysinu8592 2 жыл бұрын
സാറിനെ ദൈവം അനുഗ്രഹികട്ടെ😘
@malakc9031
@malakc9031 2 жыл бұрын
ഞാൻ ആദ്യമായി ട്ട് ഇഗ്ളീഷ് പഠിക്കാൻ തുടങ്ങി ഇന്ന് മുതൽ . 50 വയസ്സായി കേട്ടോ . വീട്ടിൽ പണിയൊക്കെ കഴിഞ്ഞിരിക്കുമ്പോ നല്ല രസോണ്ട് കേൾക്കാനും പഠിക്കാനും .❤️
@SimpleEnglishwithLinto
@SimpleEnglishwithLinto 2 жыл бұрын
😄
@mallikaskumar9518
@mallikaskumar9518 2 жыл бұрын
Same ഞാനും
@amruthaarun2755
@amruthaarun2755 2 жыл бұрын
Thank u sir 🙏🏻 കേൾക്കുമ്പോൾ എല്ലാം അറിയാം but ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ പറ്റുന്നില്ല.. ഓർമ വരില്ല അതാണ് എന്റെ pblm
@sanhashaziya7992
@sanhashaziya7992 2 жыл бұрын
S
@monsteryt7891
@monsteryt7891 2 жыл бұрын
Enteyum
@sheejareji4995
@sheejareji4995 2 жыл бұрын
Same prblm
@sajithababu8835
@sajithababu8835 2 жыл бұрын
Athe
@josekottackal3505
@josekottackal3505 2 жыл бұрын
നോട്ട് ബുക്കിലേക്ക് പകർത്തൂ. പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കൂ. വിജയം ഉറപ്പ്.
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Class nannayitund keto Adhyamayitanu kanunnathu
@shereefapalayil3465
@shereefapalayil3465 2 жыл бұрын
ഒരുപാട് usefull ആയിട്ടുള്ള വേഡ്‌സ് നന്നായി മനസ്സിലാകുന്നുണ്ട് 👍👍
@kumariks741
@kumariks741 2 жыл бұрын
ഇത്‌ ഒരിക്കലും നിർത്തരുത് എന്ന് ആണ് എന്റെ പ്രാർത്ഥന thank you so mach sir
@twinklestar9269
@twinklestar9269 5 ай бұрын
Very helpful sir.God bless you 🙏.
@kumariks741
@kumariks741 2 жыл бұрын
Sir very good class ഒരു ക്ലാസ്സ്‌ കണ്ടാൽ അടുത്ത ക്ലാസ്സിനായി കാത്തിരിക്കും
@josephgeorge9589
@josephgeorge9589 2 жыл бұрын
speak up . Behave yourself. Don't ask me. come down. Ask me. well done. Don't hesitate. Go straight. one of the finest English communicator Answer me. Take this. Try again. See you Tomorrow I am at home . follow me follow him . Be attentive. Nothing special. Please be.seated.As you wish . Be patient. Go ahead. walk slowly. Thank sir for giving me this opportunity very interesting and Important words congratulations on your great succes.
@musthumuthoos9802
@musthumuthoos9802 2 жыл бұрын
Thank you. Suuper. എന്നെ പോലെ ഉള്ളവർക്ക് ഒരുപാട് ഉപകാരമാവും. നിറുത്തരുത്
@komalamm316
@komalamm316 9 ай бұрын
സാറിൻറെ ക്ലാസ്സ് കണ്ടു തുടങ്ങി നല്ലക്ലാസ്സ് എന്നെ പോലെ അറിയാത്തവർക്ക് ഇത് ഒത്തിരി നല്ല കാര്യമാണ്
@mariyasvlogs2544
@mariyasvlogs2544 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഈ ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട്
@sujithkumar1896
@sujithkumar1896 2 жыл бұрын
Q
@te6746
@te6746 2 жыл бұрын
Nannayitt manasilakunnu parayunnath thanku sir🙏🏿🙏🏿
@komalamm316
@komalamm316 8 ай бұрын
Goodmorningsir നല്ലവണ്ണം മനസിലാവുന്നുണ്ട് sir
@GeethaGeetha-r5p
@GeethaGeetha-r5p Жыл бұрын
Orupadu isttamayiddo. Evade chennalum englisha manasilavum thirichu parayan pediya ini English paragiddeillu. ❤
@nishanjalisatheesh9173
@nishanjalisatheesh9173 2 жыл бұрын
നല്ല ക്ലാസ്. ആദ്യമായി കേൾക്കുവ
@leelaravig4154
@leelaravig4154 2 жыл бұрын
Thanku verymuch.Nannayi manasilayi Ella words um ezhuthi eduthu .
@ajieverghese5775
@ajieverghese5775 6 ай бұрын
കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിക്കണം? Thank you Good Excelleni
@jisha1400
@jisha1400 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌ 👏🏻👏🏻
@aishwaryaramchandran375
@aishwaryaramchandran375 2 жыл бұрын
സൂപ്പർ ക്ലാസ് ലിൻഡോ
@deepaanilbabu
@deepaanilbabu 2 жыл бұрын
Very useful class 🙏
@sreelathasourabhan8259
@sreelathasourabhan8259 2 жыл бұрын
അറിവുകൾ പകർന്നു തന്നതിൽ ഒരു പാട് സന്തോഷം. താങ്ക്യൂ 🙏🏻
@abhiram1187
@abhiram1187 2 жыл бұрын
Very nice class very useful thank you sir good night
@5startech49
@5startech49 2 жыл бұрын
Go ahead
@vijayasubramanian9112
@vijayasubramanian9112 2 жыл бұрын
വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്നുണ്ട്
@smithap1989
@smithap1989 2 жыл бұрын
🙏 Thank u. നല്ല അവതരണം. നന്നായി മനസിലാക്കി തരുന്നു. അതിന്റെ fee ആയി subscribe ചെയ്തു. ലൈക്കും ചെയ്തു.
@SimpleEnglishwithLinto
@SimpleEnglishwithLinto 2 жыл бұрын
😀
@jayagk4230
@jayagk4230 2 жыл бұрын
Super class sir
@prasannanair8541
@prasannanair8541 2 жыл бұрын
Smitha 😀 ഞാനും subscribe ചെയ്തു
@lillyvarghese4053
@lillyvarghese4053 Жыл бұрын
വളരെ മനോഹരം കുറച്ചു വാക്കുകൾ പഠിപ്പിക്കുമോ ❤❤❤
@seethayanam7245
@seethayanam7245 2 жыл бұрын
വളരെ ഉപകാരപ്രധാനമായ ക്ലാസ്സ്‌ ആണ് സാർ, താങ്ക്സ്
@parvathiparvathi105
@parvathiparvathi105 2 жыл бұрын
Very good thanks
@adhiiinn
@adhiiinn 2 жыл бұрын
Sir nalla class anu .njan kuree class kandu nannayi Manasilakunnund . njan 6th std anu Padikkunnath . Thank you sir🙂🙂
@neenu-nithu7984
@neenu-nithu7984 2 жыл бұрын
അടിപൊളി ക്ലാസ്സ്‌ 👍👍👍
@arifanishad3432
@arifanishad3432 2 жыл бұрын
ബസിലിരുന്നാണ് കേൾക്കാൻ തുടങ്ങിയത്.. ഉടനെ എഴുതിയെടുത്തു... Thankyou sir ☺️
@Colourbrahmma3716
@Colourbrahmma3716 Жыл бұрын
Thank you sir......very clear and simple class.very useful class
@sajilasajila2839
@sajilasajila2839 2 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട് സാർ class
@mysweethuthiri
@mysweethuthiri Жыл бұрын
ഒത്തിരി ഇഷ്ടമായി thanks 🙏
@SimpleEnglishwithLinto
@SimpleEnglishwithLinto Жыл бұрын
You are welcome
@anu-eo3qm
@anu-eo3qm 2 жыл бұрын
Enikk ee vidieo Baragara ishtam ayi sir classil padikunnathine kattum nallonam manassilayi thanks for you 😇
@prematp1688
@prematp1688 10 ай бұрын
Adipoli video 🎉🎉❤❤
@aarushsmiji6681
@aarushsmiji6681 2 жыл бұрын
chirichukondulla sirinte class super
@sunithamurali147
@sunithamurali147 2 жыл бұрын
Thanks
@happychildrensparents9969
@happychildrensparents9969 2 жыл бұрын
നല്ല അവരണം ആണ് മാഷേ
@sanusreedhar1068
@sanusreedhar1068 2 жыл бұрын
സാർ നല്ല ഒരു class തന്നതിന് നന്ദി
@josekottackal3505
@josekottackal3505 2 жыл бұрын
നന്ദി
@sheena-4u
@sheena-4u 2 жыл бұрын
സാർ ഞാൻ സബ്സ് ക്രൈബ് ചെയ്തു. ഇനിയും വരണം നല്ല ഉപകാരമുള്ള ക്ലാസ്സ്‌ thankyu🙏🙏🙏🙏🙏
@Aachuswold
@Aachuswold 2 жыл бұрын
എനിക്കൊരുപാട് മനസ്സിലാകുന്നുണ്ട് താങ്ക്യൂ Sir🥰🥰👍👍
@smithasaju8764
@smithasaju8764 2 жыл бұрын
Thank you sir.waiting for next class
@SimpleEnglishwithLinto
@SimpleEnglishwithLinto 2 жыл бұрын
Already uploaded
@haleeman4574
@haleeman4574 2 жыл бұрын
Enikk nalla ishtamaayi.ee class nalla simple aan
@ajithakrishna5359
@ajithakrishna5359 2 жыл бұрын
Sir thangalude chrichu kondulla class is good.
@AryaR-wg8ec
@AryaR-wg8ec Жыл бұрын
Nice class Sir i like it 👏🏻👏🏻
@sulfekeralip.p.c4821
@sulfekeralip.p.c4821 Жыл бұрын
Super Sir are
@fathimasaha2702
@fathimasaha2702 2 жыл бұрын
Nallonam manasilaakunnund sir . thanku
@wondersofarya5298
@wondersofarya5298 2 жыл бұрын
Nannayi manasilaakunnund class
@jasminbiju2718
@jasminbiju2718 2 жыл бұрын
Nannayi paranju tharunnundu thanks
@babybharathan28
@babybharathan28 2 жыл бұрын
Very good class🙏
@sunisuni4660
@sunisuni4660 2 жыл бұрын
നല്ല class, വീണ്ടും വീണ്ടും കേൾക്കാ൯ തോന്നുന്നുണ്ട്
@nijuvlogs9002
@nijuvlogs9002 2 жыл бұрын
Yes
@suryaprabha2307
@suryaprabha2307 2 жыл бұрын
ഞാനും ഉണ്ട്👍👍👍
@vishnu.a.svishnupalavila2022
@vishnu.a.svishnupalavila2022 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌ 👍🏻
@Abhinavm81
@Abhinavm81 2 жыл бұрын
നല്ല ക്ലാസ്സ്‌ ആണ്, എല്ലാം നല്ലത് പോലെ മനസിലാകുന്നു, thank you sir
@vilasinisoman9968
@vilasinisoman9968 2 жыл бұрын
Thankyou, sir👌
@rajanak9649
@rajanak9649 2 жыл бұрын
, x CD ft u
@shamnapuvi4201
@shamnapuvi4201 2 жыл бұрын
Thank you sir നന്നായി മനസ്സിലായി
@mueenudheenmuthu7426
@mueenudheenmuthu7426 2 жыл бұрын
എല്ലാവർക്കും ഒരുപോലെ മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌ കുട്ടികൾക്കും valiyavarkum
@sibygeorgeakkakunnelgeorge6455
@sibygeorgeakkakunnelgeorge6455 2 жыл бұрын
സാറിന്റെ അവതരണം അടിപൊളി വളരെ സിംപിളായി എല്ലാവർക്കും മനസ്സിലാകുന്ന രീതി ഉദാഹരണം സഹിതം 😍😍😍
@anithamathews827
@anithamathews827 2 жыл бұрын
Well done👍
@aboobackerraroth6056
@aboobackerraroth6056 2 жыл бұрын
Thank you sir very helpful and important
@sunishavatakara8794
@sunishavatakara8794 2 жыл бұрын
Thank you sir..... Very nice class
@lalithasathyan1225
@lalithasathyan1225 Жыл бұрын
Gud class. I like your teaching style.Well done.
@krishna-yx5wm
@krishna-yx5wm Жыл бұрын
Gud class I like your teaching style
@noushadparookaran1115
@noushadparookaran1115 2 жыл бұрын
Good
@CH_N_N-Edits
@CH_N_N-Edits 4 ай бұрын
Thank you very much my dear
@amanya2
@amanya2 2 жыл бұрын
Superb class annu, peattannu manasilakan kazhiyunnu
@seenasaleem6593
@seenasaleem6593 2 жыл бұрын
Thank you so much sir.. Very helpfull
@aslamjoke
@aslamjoke 2 жыл бұрын
Thanks 💓sir
@ambuahmed3040
@ambuahmed3040 2 жыл бұрын
Nandi valiya upakaram
@ambuahmed3040
@ambuahmed3040 2 жыл бұрын
Tankyuo sir
@sheena-4u
@sheena-4u 2 жыл бұрын
സാർ എനിക്കിഷ്ടപ്പെട്ടു. ഇനിയും ക്ലാസ്സ്‌ പ്രെദീക്ഷിക്കുന്നു.
@shalusanah2929
@shalusanah2929 2 жыл бұрын
very help full video
@JayaJaya-fk4sd
@JayaJaya-fk4sd 2 жыл бұрын
Sir .ithellam ariyavunna vakukal.pakshey ithu parakikooti engana paraya ennu thaka samayathu orkathilla.sir .ntey nalla class.simple method.ithu padikkan orupadu try cheythu .ellam katti.but sir. Very simple aayi padipikkunnu.thank u sir
@fathimarashavp2816
@fathimarashavp2816 2 жыл бұрын
Nice nallom manassilakunund 👍
@arjununni9739
@arjununni9739 2 жыл бұрын
it's very nice class thank u sir
@anniesjose5071
@anniesjose5071 Жыл бұрын
Ok. Thank you
@bincymol9564
@bincymol9564 2 жыл бұрын
Sooper👍👍👍👍👍
@naliniwilson1361
@naliniwilson1361 2 жыл бұрын
Namaste 🙏 nala oru class anne sir Thank you sir
@zubinalappad1239
@zubinalappad1239 2 жыл бұрын
വളരെ സിമ്പിൾ ആയി പറഞ്ഞു 👌🏻👌🏻👌🏻
@rahima1723
@rahima1723 2 жыл бұрын
Super try again Amina .r class 4e
@arondude2560
@arondude2560 2 жыл бұрын
Sir padippikkunnath allam notbookil azhuthi aduth ath padichu upayogikkarundu ,nannayi manasilakunundu supper
@shijanuzha9557
@shijanuzha9557 2 жыл бұрын
ഉപകാരപ്പെടുന്നുണ്ട്. നന്ദി
@rinutiju3881
@rinutiju3881 2 жыл бұрын
Excellent classes. Now i can speak English easy way.Thanku so much English ladder and especially Linto sir ,Jijo sir and vineetha mam
@SimpleEnglishwithLinto
@SimpleEnglishwithLinto 2 жыл бұрын
You are welcome 🤗
@rosilygeorge5088
@rosilygeorge5088 2 жыл бұрын
😙 I.
@yousufmp7641
@yousufmp7641 2 жыл бұрын
Naice is class is gud
@ihsandillu308
@ihsandillu308 Жыл бұрын
Hi sir please send me your mobile number. Enik personal ayi class eduthu tharan patumoo please
@blessycheriyan5870
@blessycheriyan5870 2 жыл бұрын
Excellent class and keep going ahead, 🥰
@ayammadkutty7874
@ayammadkutty7874 2 жыл бұрын
Njn 9 classl an padikkune adipollii class ,🤩
@jessyjoseph9716
@jessyjoseph9716 2 жыл бұрын
Very.good.monu
@sheena-4u
@sheena-4u 2 жыл бұрын
ഗുഡ്മങ് സാർ രാവിലെ എണീറ്റോര് ചായ കുടിച്ചു മാത്രമല്ല നോക്കിയത് യു ട്യൂബ് അപ്പോൾ സാർ ന്റെ ക്ലാസ്സ്‌ അടിപൊളി എന്നാൽ പിന്നെ പഠിച്ചിട്ടേ വേറെ കാര്യമുള്ളൂ. 👍👍👍👍
@upendranathaprabhu4702
@upendranathaprabhu4702 2 ай бұрын
As you wish, As you like & It's upto you ഇവ മൂന്നും തമ്മിലുള്ള വ്യത്യാസം എന്താണ്?
@rejithar4178
@rejithar4178 2 жыл бұрын
നന്നായി മനസിലായി ഈ ക്ലാസ്സ്‌ thanks sir
@sherinshaju9331
@sherinshaju9331 2 жыл бұрын
Very good speech sir english padikan agraham und sir
@SimpleEnglishwithLinto
@SimpleEnglishwithLinto 2 жыл бұрын
Please contact 9946126165
@ibruishuibruishu3848
@ibruishuibruishu3848 2 жыл бұрын
Super. extraordinary
@zeenathot6831
@zeenathot6831 2 жыл бұрын
Very useful.Thank you so much 👍👍👍👍
@susheelak7568
@susheelak7568 2 жыл бұрын
നല്ല ക്ലാസ് 😊👍
@rajeshok6674
@rajeshok6674 2 жыл бұрын
Sir🙏🙏അടിപൊളി ക്ലാസ്സ്‌
@bindujoju2825
@bindujoju2825 2 жыл бұрын
Thank you sir....very useful class
@aflasvlog9860
@aflasvlog9860 2 жыл бұрын
അടി പൊളി എനിക്ക് ഇംഗ്ലീഷ് ഒട്ടും അറിയില്ല എനിക്ക് പഠിക്കാൻ വളരെ ഇഷ്ടമാ ഞാൻ പഠിക്കാൻ ശ്രമിക്കാം
@sreejarb4350
@sreejarb4350 2 жыл бұрын
Nannayi manasilakunnu.enik english samsarikan valiya agraham anu.njanum new subscriber anu.
@rejiappu6345
@rejiappu6345 2 жыл бұрын
ഒരു പാട് ഇഷ്ടം ആയി ക്ലാസ്സ്‌ വേഗം മനസിലായി
@sihabmt7644
@sihabmt7644 2 жыл бұрын
Thankyou Sir, സാറിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയേണ്ട കാര്യമില്ല . ഞാൻ പകുതി കണ്ടപ്പോൾ തന്നെ ചെയ്തിരുന്നു , 15 -16 മിനുട്ടിൽ ചെയ്യുന്നത് വളരെ നല്ല കാര്യമാണ് , കൂടുതൽ സമയമാവുമ്പോൾ പിന്നെ ബുദ്ദിമുട്ടാവും ചിലർക്ക് . എല്ലാം നന്നായി മനസ്സിലാകുന്നുണ്ട് , Thankyou, Thankyou very much Sir
@SimpleEnglishwithLinto
@SimpleEnglishwithLinto 2 жыл бұрын
😀
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
ENGLISH CHALLENGE - DAY 6 I English Speaking Practice I Linto John
16:41
Simple English with Linto
Рет қаралды 27 М.
ENGLISH CHALLENGE - DAY 1 I English Speaking Practice I Linto John
16:01
Simple English with Linto
Рет қаралды 180 М.
SELF INTRODUCTION I SPOKEN ENGLISH FOR BEGINNERS IN MALAYALAM | LESSON 10  I Linto John
14:54