Рет қаралды 49,512
ഇംഗ്ലീഷ് സംസാരിക്കാൻ വഴി തേടിയുള്ള നിങ്ങളുടെ അന്വഷണം ഇവിടെ അവസാനിക്കുന്നു.
ഇംഗ്ലീഷിനു മുന്നിൽ നിങ്ങളുടെ തല ഇനി കുനിയില്ല.
വാട്ട്സ്ആപ്പിലൂടെ സ്പോക്കൺ ഇംഗ്ലീഷ്.
അതും പൂർണ്ണമായും സൗജന്യമായി.
നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല.
സ്ത്രീ-പുരുഷ ഭേദമെന്യേ, സ്കൂൾ കോളേജ് വിദ്യാർഥികൾ, വീട്ടമ്മമാർ, തൊഴിൽ അന്വേഷകർ തുടങ്ങിയവർക്ക് ചേരാം.
ജനറൽ നോളജ് & പേഴ്സണാലിറ്റി വർദ്ധിപ്പിക്കാനുള്ള ലസ്സണുകളും ഈ പ്രോഗ്രാമിൽ ഉപ്പെടുത്തിയിട്ടുള്ളതിനാൽ PSC, UPSC, Entrance തുടങ്ങിയ കോമ്പറ്റിറ്റീവ് എക്സാമിനുകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ പ്രോഗ്രാം പ്രയോജനപ്രദം.
ചേരുന്നതിന് നിങ്ങളുടെ താലൂക്കിന്റെ പേര് ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്യുക. കേരളത്തിന് പുറത്തുള്ളവർ അവരുടെ ജനിച്ച താലൂക്കിന്റെ പേരാണ് കമന്റ് ചെയ്യേണ്ടത്.
അങ്ങനെ ചെയ്യുന്നവർക്ക് അവരുടെ താലൂക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൻറെ (Admin Only Message Group) ലിങ്ക് കമന്റ് റിപ്ലേ ആയി നൽകുന്നതും ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതുമാണ്.
ഇംഗ്ലീഷുമായി ബന്ധപ്പെട്ട നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും, നിങ്ങളുടെ സംശയങ്ങളും കമന്റ് ചെയ്യാം. മറുപടിയും പരിഹാരവും റിപ്ലെ ആയി നൽകുന്നതാണ്.
ഇതിന്റെ ചില പ്രാക്ടിക്കൽ ലെസ്സണുകൾ ഇന്ററാക്ടിവ് ആയതിനാൽ, പെയർ-ഗ്രൂപ്പ് പ്രാക്ടീസ്സുകൾക്കും, ഈ പ്രോഗ്രാമിലൂടെ ലഭിക്കുന്ന ഫ്ലുവൻസി നിലനിർത്താനും നിങ്ങളുടെ ഫ്രണ്ട്സ്, ഫാമിലി മെംബേർസ്, ബന്ധുക്കൾ, അയൽക്കാർ, സഹപ്രവർത്തകർ എന്നിവരുടെ സപ്പോർട്ട് കൂടി ഈ പ്രാക്റ്റീസിന് നിങ്ങൾക്ക് ആവശ്യമാണ്. അത്തരത്തലുള്ള ആളുകളെ നിങ്ങളുടെ പ്രാക്റ്റീസിന് ലഭിക്കുന്നതിന് ഈ വീഡിയോ അവർക്ക് ഷെയർ ചെയ്യുക.
ഒപ്പം മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടാനായി നിങ്ങളുടെ FB ഗ്രൂപ്പുകളിലേക്കും, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്യുമല്ലോ?
ഒപ്പം ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ചെയ്യുക.
ഇംഗ്ലീഷിൽ അനായാസം സംസാരിക്കുക എന്നത് പലരും കരുതുന്നതുപോലെ ബാലികേറാമലയൊന്നുമല്ല. ഏതാനും മണിക്കൂറുകളുടെ പ്രാക്ടീസ് കൊണ്ട് ഈസിയായി നേടിയെടുക്കാവുന്ന ഒരു കഴിവാണ് അത്. സ്‌കൂളുകളിലെയും കോളേജുകളിലെയും തെറ്റായ ഭാഷ ബോധനം കൊണ്ടാണ് ഭൂരിഭാഗം ആളുകൾക്കും ഇംഗ്ലീഷിൽ സംസാരിക്കാനാകാത്താത്.
പലതരം കളികളിലൂടെയും, പസ്സിലുകളിലൂടെയും, മലയാളം സംസാരിക്കാൻ നമ്മൾ പഠിച്ചതുപോലെ ഇംഗ്ലീഷിൽ സംസാരിക്കാനും കഴിയും. പ്രത്യേക സമയം മാറ്റിവെക്കാതെ യാത്രക്കും മറ്റു ജോലികൾക്കൊപ്പവും ഇതിലെ പ്രാക്ടീസുകൾ ചെയ്യാം. അതാണ് ബാബ ഈസി സ്പോക്കൺ ഇംഗ്ലീഷ് വാട്ട്സ്ആപ്പ് ട്രെയിനിംഗ് പ്രോഗ്രാം
തിയറി ടിപ്സ് ലെസ്സണുകൾ, വൊക്കാബുലറി ചാർട്ട് ലെസ്സണുകൾ, ഇംഗ്ലീഷ് കോൺവെർസേഷൻ വോയിസ് ലെസ്സണുകൾ, പ്രാക്ടിക്കൽ ലെസ്സണുകൾ എന്നിങ്ങനെ 4 തരം ലെസ്സണുകൾ ഉൾക്കൊള്ളുന്നതാണ് രസകരവും, ഈസിയും, സമഗ്രവും, ശാസ്ത്രീയവും, മനഃശാസ്ത്രപരവുമായ ഈ പാഠ്യ പദ്ധതി.
EKM COCHIN QUILON ALLEPPY CLT CALICUT KOCHI Thiruvananthapuram Trivandrum TVM District Attingal Kazhakkoottam Neyyattinkara Nedumangad Varkala Pathanamthitta PTA Adoor Pandalam Tiruvalla Alappuzha ALP Chengannur Cherthala Kayamkulam Mavelikkara Kollam Karunagapally Kottarakkara Paravur Punalur Kottayam KTM Changanacherry Erattupetta Ettumanoor Pala Vaikom Idukki Kattappana Thodupuzha Eranakulam Aluva Angamaly Eloor Kalamassery Koothattukulam Kothamangalam North Paravoor Maradu Muvattupuzha Perumbavoor Piravom Thrikkakara Thripunithura Thrissur TSR Trichur Chalakkudy Chavakkad Guruvayoor Irinjalakuda Kodungallur Kunnamkulam Wadakkancheri Palakkad PKD Cherpulassery Chittur Tattamangalam Ottappalam Mannarkkad Pattambi Shornur Malappuaram MLP Kondotty Kottakkal Manjeri Nilambur Parappanangadi Perinthalmanna Ponnani Tanur Tirur Edappal Tirurangadi Valanchery Kozhikode Beypore Cheruvannur Elathur Feroke Koduvally Koyilandy Mukkam Payyoli Ramanattukara Vadakara Thamarassery Wayanad Kalpetta Mananthavadi Sultan Bathery Kannur Anthoor Iritty Koothuparamba Mattannur Panoor Payyannur Sreekandapuram Thalassery Thaliparamba Kasaragod KSD Nileshwaram Kanhangad TALUK Chirayinkeezhu Kunnathur Pathanapuram Kozhencherry Mallappally Ranni Ambalapuzha Kaarthikapally Kuttanad Meenachil Devikulam Peerumedu Udumpanchola Kunnathunaad Mukundapuram Thalappilly Alathoor Chittoor Eranad Vythiri Hosdurg
നഗരസഭ സെന്റർ നെയ്യാറ്റിൻകര തിരുവനന്തപുരം നെടുമങ്ങാട് ആറ്റിങ്ങൽ വർക്കല പരവൂർ കൊല്ലം പുനലൂർ കരുനാഗപ്പള്ളി കൊട്ടാരക്കര അടൂർ പത്തനംതിട്ട തിരുവല്ല പന്തളം കായംകുളം ആലപ്പുഴ മാവേലിക്കര ചെങ്ങന്നൂർ ഹരിപ്പാട് ചേർത്തല ചങ്ങനാശ്ശേരി കോട്ടയം ഏറ്റുമാനൂർ വൈക്കം പാല ഈരാറ്റുപേട്ട തൊടുപുഴ ഇടുക്കി കട്ടപ്പന തൃപ്പൂണിത്തുറ എറണാകുളം കൊച്ചി പിറവം മൂവാറ്റുപുഴ കോതമംഗലം പെരുമ്പാവൂർ ആലുവ കളമശ്ശേരി വടക്കൻ പറവൂർ അങ്കമാലി ഏലൂർ തൃക്കാക്കര മരടു കൂത്താട്ടുകുളം ചാലക്കുടി തൃശ്ശൂർ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ ചാവക്കാട് ഗുരുവായൂർ കുന്നംകുളം വടക്കാഞ്ചേരി പട്ടാമ്പി ഷൊർണ്ണൂർ ഒറ്റപ്പാലം ചെർപ്പുളശ്ശേരി ചിറ്റൂർ തത്തമംഗലം മണ്ണാർക്കാട് പാലക്കാട് പൊന്നാനി തിരൂർ മലപ്പുറം പെരിന്തൽമണ്ണ വളാഞ്ചേരി മഞ്ചേരി താനൂർ തിരൂരങ്ങാടി കോട്ടക്കൽ പരപ്പനങ്ങാടി നിലമ്പൂർ കൊണ്ടോട്ടി ഫറോക്ക് രാമനാട്ടുകര മുക്കം പയ്യോളി കൊയിലാണ്ടി കോഴിക്കോട് വടകര കൽപ്പറ്റ ബത്തേരി വയനാട് മാനന്തവാടി തളിപ്പറമ്പ് കണ്ണൂർ കൂത്തുപറമ്പ് തലശ്ശേരി പയ്യന്നൂർ മട്ടന്നൂർ ഇരിട്ടി പാനൂർ ആന്തൂർ ശ്രീകണ്ഠാപുരം കാഞ്ഞങ്ങാട് കാസർഗോഡ് നീലേശ്വരം
#WhattsAppSpokenEnglish #SpokenEnglish #Kerala #കേരളം #Keralam #മലയാളികൾ #Malayali #Games #Puzzles #കേരള #ഇംഗ്ലീഷ് #മലയാളി #സ്പോക്കൺഇംഗ്ലീഷ് #LearnEnglish #StudyEnglish #English #ഗ്രാമർ #CommunicativeEnglish #WhattsApp #Grammar #SpokenEnglishWhattsApp #ഇംഗ്ലീഷ്ഗ്രാമർ