ഒന്നും വേണ്ട ഇങ്ങടെ എനർജിന്റെ പകുതി എനിക്ക് കിട്ടിയമതിയെനി 😁 ചുരുങ്ങിയ സമയം കൊണ്ട് ഞാൻ ഫാൻ ആയിപോയി. മലപ്പുറം ഭാഷേല് പറയാണെങ്കിൽ. ബല്ലാത്ത ജ്ജാതി 🥰❤️💥💥
@kurshidhasalim3187 Жыл бұрын
അള്ളാഹു നിങ്ങളെ കാത്ത് രക്ഷിക്കുമാറാകട്ടെ
@mansoormansu9873 ай бұрын
🥰🤲
@ManeeshaShyam-hm7pp Жыл бұрын
പുതിയ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് 👌👌💥💥
@chandrasekharanet39797 ай бұрын
മച്ചാനെ സൂപ്പറായിട്ടുണ്ട്
@usmantp15466 ай бұрын
ലത്തീഫ് superrrrr👍👍👍👍👍
@allroundconstructions13556 ай бұрын
Thanks ❤️
@usafchermba8367 Жыл бұрын
Machane vallande ishtappettupoi❤❤❤
@allroundconstructions1355 Жыл бұрын
Thanks
@Villagefoots8 ай бұрын
Nigale number tharo
@sanushgeorgegeorge3256 Жыл бұрын
അത് ഒരു മൊതല് തന്നെയാണ് 😂😂
@Indxxxind Жыл бұрын
Idh oru baahubali thanne 😅
@sooranoorsoora5706 Жыл бұрын
Ithe pole nale vari adikettanane ente kinarum ningal one varumó ningale kittanulla nambar onetharumo oralvanirunu valiya raitane parayunath
@dhaneshpaloli9132 Жыл бұрын
Super Work😮
@thasreefthaz6956 Жыл бұрын
നമ്മളെ നാട് 😌❤
@ramshiramshi Жыл бұрын
Oh ബല്ലാത്ത ജാതി സാധനം പൊളിച്ചു
@shafikph3932 Жыл бұрын
❤
@mishabtp4833 Жыл бұрын
എല്ലാ സ്ഥലത്തും work ചെയ്യുമോ
@mufassilriyasmra3003 Жыл бұрын
Latheef... മൊത്തത്തിൽ എത്ര ചിലവ് വന്നിട്ടുണ്ട് എന്നറിയോ...... എനിക്ക് ഇതുപോലെ ചെയ്യാനുണ്ട്
@AidalaviKakka-bk7wj Жыл бұрын
എനിക്കും ഇത് പോലെ ചെയ്യാനുണ്ട് no തരുമോ
@indiradayanand1914 Жыл бұрын
Bro u r 👍👍👍🙏
@muralimurali-xs9hq Жыл бұрын
Well done bose god
@haseenmt Жыл бұрын
ഇജ്ജ് ഒരു മൊതലാന് മനേ
@Ippu143 Жыл бұрын
Bro cntct nmbr therumo.... Kasaragod oru work ind kinar clean cheyyan.... Patumo
@Bavasworld Жыл бұрын
Plate വെച്ചത് കാട്ടീല 😊
@Sakhavu123 Жыл бұрын
7 അടി യുടെ റിങ് ഇപ്പോഴുണ്ട. പഴക്കം കൊണ്ട് ഇടിയാൻ ആയിട്ടുണ്ട്.5 ന്റെ റിങ് ഉള്ളിൽ ഇ റക്കുന്നതാണോ നല്ലത്.
@shadilcpshadil7580 Жыл бұрын
ഈ കിണർ പടവിന് എത്രക്കൂലി വന്നു
@sahadevanchakkuthodi5809 Жыл бұрын
ഒരു കുളം പടുക്കാൻ ഉണ്ട് പറ്റുമോ ചെർപ്പുളശ്ശേരി കുറ്റിക്കോട്.
@shas4432 Жыл бұрын
Number onnu tharumo
@ROYALGAMING-di2qs Жыл бұрын
ചെത്തിയ കല്ലുകൊണ്ട് എന്താ കെട്ടാത്തത്
@unaisunaisunaisumais8304 Жыл бұрын
Helmett vechengil
@anugrahalouis Жыл бұрын
pathanamthittayil oru renovation workiney patty samsarikkan anu
@yusufpk4480 Жыл бұрын
❤
@SabuXL Жыл бұрын
എഴുപതോളം കമൻ്റുകൾ..! ❤ എല്ലാം സംശയങ്ങൾ. അതും പോസിറ്റീവ് സംശയങ്ങൾ. 🎉 പക്ഷേ ചാനൽ ഗഡികൾ എന്തേ എല്ലാവർക്കും മറുപടി നല്കാൻ തയ്യാറാവാത്തത്..? 🤔 ദയവായി ഒന്നു ശ്രദ്ധിച്ചാൽ നന്നാവും. 👏🤝
@ajtajf Жыл бұрын
ലത്തീഫ് ഒരു മറപടി തരണം. ഇടിഞ്ഞ കിണറിൽ പഴയ ഓട് കൊണ്ട് പടവ് ചെയ്ത് തരോ? എടരിക്കോടാണ് സ്ഥലം,
@rajeeshmnarayan Жыл бұрын
Enikkum und
@aboobackerkalappattil6224 Жыл бұрын
എനിക്കും ഉണ്ട് ഞാൻ പുത്തനത്താണി യാണ്
@jithinsai1021 Жыл бұрын
Ath oru jinnanu pahayammare
@rahimcha Жыл бұрын
السلام عليكم ورحمة الله وبركاته
@abushameemmedia9641 Жыл бұрын
Nambar tharumo...?
@shamsada8067 Жыл бұрын
പൊളിച്ചു
@sp-gf2rs Жыл бұрын
ചെങ്കല്ല് പൊടിയുലെ
@shyam7726 Жыл бұрын
Karikale veche kittiyal entha
@althafkavanur6385 Жыл бұрын
Latheef broyude nombr undo
@sharunr2571 Жыл бұрын
tamilnattuharekaliakkenda
@shahidwould3971 Жыл бұрын
Ningde ella video um njn kaanarund. Cntct numbr plzzz
@ayisati3032 Жыл бұрын
Number
@SharafiyaFathimaOfficial Жыл бұрын
നമ്പർ കിട്ടുമോ
@noushadparambilangadi Жыл бұрын
നമ്പർ വേണം
@ummeralikenza461 Жыл бұрын
മച്ചു മൊബൈൽ no ഒന്ന് തരുമോ
@habeebrahman1630 Жыл бұрын
😮 😅😅😅😅😅😅😮😮😅😅yoon i 😊😅😊😊😊
@AbdulMajeed-xy8xh Жыл бұрын
Emergency ആണ് നമ്പർ തരോ കിണറിന്റെ അടിയിൽ പടുക്കാനാണ്
@allroundconstructions1355 Жыл бұрын
8714927242
@mubarakkasara1648 Жыл бұрын
👌👌👌👌👌👌
@ambiliaravind134228 күн бұрын
🥹🥹ചടൻ അല്ല
@ahamed5000 Жыл бұрын
👏👏👏👏👏👏👏👏👏
@rahimcha Жыл бұрын
തങ്ങളുടെ ഫോൺനമ്പർ കിട്ടുമോ എന്റെ വീട്ടിൽ ഒരു കിണർ ഉണ്ടായിരുന്നു സെരിയാകാൻ
@Sweet_heart345 Жыл бұрын
👍👍👍👍👍
@Hamee709 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aboobackerk6532 Жыл бұрын
കൊറേ ദിവസമായി ഞാൻ നിങ്ങളെ നമ്പർ ചോദിക്കുന്നു ഒന്ന് തരാൻ കനിവുണ്ടാവണേ
@muhammedjunaidm.p53778 ай бұрын
ലത്തീഫ്ക്ക ഇങ്ങളെ നമ്പർ തരോ. ഒരു പണി ഉണ്ട്.
@ranishravi1726 Жыл бұрын
Broo No tharumo
@moosakuttycp3106 Жыл бұрын
സർക്കാറിന് എസ്റ്റിമേറ്റ് പ്രകാരം 1 കോടി രൂപ വരും മതിപ്പ് ചില വU
@Jayamkha Жыл бұрын
ചങ്ങായി അന്റെ നമ്പർ ഒന്നു കൊണ്ട. ഞമ്മക്ക് ഒരു റൂം എടുക്കാനുണ്ടായിരുന്നു. Pls
@Hashir-z6q Жыл бұрын
Supper
@shabeernahas2027 Жыл бұрын
Fahad
@AidalaviKakka-bk7wj Жыл бұрын
എനിക്ക് ഇത് പോലെ ചെയ്യാനുണ്ട് no തരുമോ ഞാൻ mooniyuur തലപ്പറയയിലാണ്
@anvat1519 Жыл бұрын
Nee evide changi SANIYA gizan subscriber. Oru vivrom illa
@murukesht2692 Жыл бұрын
No onnu tharumo
@sainabap1225 Жыл бұрын
കോൺടാക്ട് നമ്പർ പ്ലീസ്
@maleehachinnu3251 Жыл бұрын
സിമൻ്റ് ഇടണം എന്നലുറപ്പുണ്ടവുള്ളു
@sainukks5909 Жыл бұрын
ഉറവ് ഉണ്ടാവില്ല 🤝
@abdullamanambam1076 Жыл бұрын
Porket
@muhammedakber9691 Жыл бұрын
നബർ തരുമോ
@shahidwould3971 Жыл бұрын
Bro contct numbr tharumoo????
@maddysy Жыл бұрын
Nigalludey number tharumo?
@idolakcreations8728 Жыл бұрын
നമ്പർ കൊടുക്കൂ
@ajmalmachu8756 Жыл бұрын
Nomber send
@muhammadfayis4166 Жыл бұрын
നിനക്ക് എന്താ da കണ്ടന്റ് ക്ഷാമം ആണോ 😀😀😀😀
@moideenkoonari7788 Жыл бұрын
Number undo???
@kishors3023 Жыл бұрын
0
@murukesht2692 Жыл бұрын
Lafeef kka add ur no
@travelfood8239 Жыл бұрын
നിങ്ങളെ നമ്പർ ഒന്ന് തരുമോ ഇക്ക ഒരു വീടിന്റെ work ഉണ്ട് എന്റെയാ വിശ്വാസത്തോടെ ഏൽപ്പിക്കാൻ നിങ്ങളെ ഒള്ളു
@rajeeshmnarayan Жыл бұрын
Evideya sthalam
@muhammadparamban7430 Жыл бұрын
Devathiyaal
@travelfood8239 Жыл бұрын
@@rajeeshmnarayan malappuram
@aboobackerkalappattil6224 Жыл бұрын
എനിക്കും ഇത് പോലെ ഒരു പണിയുണ്ട്. വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ തരാമോ ?? ഞാൻ മലപ്പുറം പുത്തനത്താണി സ്വദേശി യാണ്.
@HamzaA-r2p Жыл бұрын
വേങ്ങര കച്ചേരിപ്പടി ഹോട്ടൽ സംസം അന്വേഷിച്ചു നോക്കുക ഞാൻ അഞ്ചാറു വർഷം മുന്നേ ഈ പണി ചെയ്തിട്ടുണ്ട്
@sumesh.ksumesh8143 Жыл бұрын
ഇടിയുന്ന കിണറിന് റിംഗ് വാർകുന്നത് ആണ് നല്ലത്
@fazil4139 Жыл бұрын
ഒരിക്കലുമല്ല വെള്ളം കുറയും. ചെങ്കല്ല് കൊണ്ട് പെടുത്താൻ ആ കല്ലിന്റെ ഇടയിലൂടെ വെള്ളം ഒറു വരും. വെള്ളം കൂടും.. അത് കല്ലിന്റെ സൈഡിൽ സിമന്റ് ഇട്ടാലും വരും...
@navaspoonthala5032 Жыл бұрын
റിങ് വർക്കുന്നത് ഒരിക്കലും sharyallaഅല്ല,,, വെള്ളവരുന്ന സ്ഥലം റിങ് കൊണ്ട് മൂടിയാൽ വെള്ളം വരില്ല