വീട് പണിയുമ്പോൾ ഈ കട്ട ഉപയോഗിച്ചാൽ മണലും സിമന്റും വേണ്ട, വീടിന്റെ നിർമാണ ചെലവ് കുറക്കാം.

  Рет қаралды 1,241,075

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

Пікірлер: 1 200
@Channel-KL11
@Channel-KL11 3 жыл бұрын
ഈ കട്ട കേരളത്തിൽ ആദ്യമായിട്ടല്ല കഴിഞ്ഞ 25years ആയി എന്റെ അച്ഛൻ ഈ കട്ടയുടെ പണിയാണ് സിമന്റ് ലാഭിക്കാം നല്ല കൂളിംഗ് ആണ് ഇപ്പൊ ഞാനും ഈ വർക്ക് ആണ് ചെയ്യുന്നത് ഈ വിഡിയോയിൽ ഉള്ള ജോബിക്കി അറിയാം അച്ഛനെ ദിവാകരൻ ചാലക്കുടി ആവിഡിയോയിൽ ഉള്ള പണിക്കർ എല്ലാം അച്ഛൻറെ ശിഷ്യന്മാർ ആണ് 😍😍😍😍😍😍😍😍😍😍😍😍
@jerinvtl3579
@jerinvtl3579 3 жыл бұрын
Your phone number please
@binumathew3213
@binumathew3213 3 жыл бұрын
From where do I get this brick .? Pls give the contact number.
@yas7272
@yas7272 3 жыл бұрын
Ur number pls
@yas7272
@yas7272 3 жыл бұрын
Ur number pls
@ibrahimmannanibrahim1403
@ibrahimmannanibrahim1403 3 жыл бұрын
🤝
@padmakumar6677
@padmakumar6677 3 жыл бұрын
കട്ടയുടെ ഉടമസ്ഥൻ നല്ല ഒരു വ്യക്തി
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you 😊
@ajeeshmy
@ajeeshmy Жыл бұрын
@@toughieblocks7508 can l get your contact details
@tastytips-binduthomas1080
@tastytips-binduthomas1080 2 жыл бұрын
Bricks manufacturer and distributer is a charming person !Last house looks super ! In Sha Allah will build one house soon !
@sukumarank.a3530
@sukumarank.a3530 2 жыл бұрын
Company place evidayanu please
@straight188
@straight188 2 жыл бұрын
Ebadu ബായി വളരെ അധികം ഹെൽപ്ഫുൾ ആയ വീഡിയോ.
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you 😊
@0arjun077
@0arjun077 2 жыл бұрын
Old buildings like temples made with interlocking system still stands for 1000s of years even after earthquake so i think this is more durable.
@thresiyamawalter8018
@thresiyamawalter8018 2 жыл бұрын
That is natural stone 😂 which are durable not this lego pieces 😁
@0arjun077
@0arjun077 2 жыл бұрын
@@thresiyamawalter8018 well you made a point 👍🏽
@sajsan6573
@sajsan6573 2 жыл бұрын
Ee katta antha rate please prayu Veedu panikku vendayanu
@rmlck9413
@rmlck9413 Жыл бұрын
എന്റെ വീട് 29കൊല്ലം മുന്നേ mud interlock വെച്ച് പണിതതാ ഇപ്പോളും no issues... അടിപൊളി കൂളിംഗ് ആണ്.... എത്ര ചൂട് പുറത്ത് ഉണ്ടേലും അകത്തു നല്ല കൂളിംഗ് ആണ് ഫാൻ പോലും അആവശ്യം ഇല്ല.... കട്ട ഇതുവരെ ഒരു complaint um ഇല്ല 5yrs കൂടുമ്പോ ഒന്ന് പോളിഷ് ചെയ്യും അത്രേ ഉള്ളു😍😍😍
@godwinpeter2189
@godwinpeter2189 10 ай бұрын
Number please
@nijocp5583
@nijocp5583 9 ай бұрын
നമ്പർ പ്ലീസ്
@pilgrimkerala7695
@pilgrimkerala7695 8 ай бұрын
ooho. 29 വർഷം മുമ്പ് ഉണ്ടായ block ഒന്ന് കാണാൻ വേണ്ടി, വരണം. ഫോൺ നമ്പർ
@rajeshvakku2816
@rajeshvakku2816 7 ай бұрын
ഒന്ന് പതുക്കെ ബ്രോ
@roshithk9764
@roshithk9764 2 жыл бұрын
വീട് വയിക്കാൻ 5 ന്റെ പൈസ ഇല്ല എന്നാലും കാണാൻ നല്ല രസമുണ്ട്
@akachu6575
@akachu6575 3 ай бұрын
Sathyam
@muhammeduvais.m2382
@muhammeduvais.m2382 3 ай бұрын
😂
@faseelafaseela1017
@faseelafaseela1017 16 күн бұрын
😂😂😂
@Sivasankarank-t5h
@Sivasankarank-t5h 7 ай бұрын
സൂപ്പർ ആയിട്ടുണ്ട് താങ്കളുടെ കോൺടാക്ട് നമ്പറ് കൂടി കിട്ടിയാൽ തരക്കേടില്ല
@stanlyalexander1941
@stanlyalexander1941 2 жыл бұрын
Allenkilum puthiya technology varumbo athine tharam thazhthuna sheelam aanu malayalikallkullaathu Enthukondum nalloru idea thanne Innovation👍🏽🔥
@Channel-KL11
@Channel-KL11 2 жыл бұрын
Aarum tharam tazthiyiytillaa pinne ithu puthiya technology allaaa kure varashamaayi nattilethiyitt. Ith adyam vannath tamil nattilanu ithinte mannukondulla katta nattil adyame und. Eante father in law oru padu varshaayi ee work aanu cheyyunnath ippo njaanum njangal tvm muthal kasaragod vare ee kattayude pani cheyyunnund keralathinu purathum cheyyunnund
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you .For more details kindly call on the number mentioned in the description box.Thank you 🙏
@muralidharan2452
@muralidharan2452 5 ай бұрын
This video gave me clarity and made my decision easier, Thanks to the entire team to bring this up!
@sunnytkurian4249
@sunnytkurian4249 3 жыл бұрын
ഞാൻ ഇവരെ വിളിച്ചിരുന്നു റേറ്റ് കൂടുതലും ആണ് വിളിച്ചപ്പോൾ വിവരങ്ങൾ തരാൻ എന്തോ ഒരു മടി തന്നെയുമല്ല അവര് സ്‌ക്വയർ ഫീറ്റ് നമ്മുടെ സൈറ്റിൽ ചെയ്തു തരുന്നതിനു ആണ് അവർക്കു താല്പര്യം
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@Mathstalks4510
@Mathstalks4510 9 ай бұрын
Ente home eth vecha cheythath nalla wrk ann complaints onnum illa but veyil kollubol ee brick chudavum. Viditte akath irikkan pattilla, vayagara chudan akke oru demerit athan. Vere kuzhappam onnumilla. Strong ann
@fastmedia100
@fastmedia100 2 жыл бұрын
1152 sq. ft ൽ 12 വർഷം മുമ്പ് ഞാൻ സ്വന്തമായി വീടുകെട്ടി ( Shade വരെ, ബാക്കി പണിക്കാർ ചെയ്തു )
@geethaputhumana654
@geethaputhumana654 2 жыл бұрын
വീടിനകത്ത് ചൂട് കുറവാണോ?
@vinishap6265
@vinishap6265 2 жыл бұрын
അനുഭവം പറയാവോ
@AnzarIsmail143
@AnzarIsmail143 11 ай бұрын
🙆‍♂️🙆‍♂️🙆‍♂️🙆‍♂️😂
@banunizar1630
@banunizar1630 2 жыл бұрын
ഇബാദക്കാ ....ങ്ങളെ വീഡിയോയിൽ നുമ്മയ്ക്കു അല്ലെങ്കില് ഒരു വീട് ഉണ്ടാക്കുന്നബർക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോ ആണിത്.ഒരുപാട് നന്ദി ഇബാദുക്കാ..
@toughieblocks7508
@toughieblocks7508 2 жыл бұрын
For more details please call on the number mentioned in the description box.Thank you 🙏
@Charlotte_Knott
@Charlotte_Knott 3 жыл бұрын
തേച്ച ഭിത്തി കാണാനാ ഭംഗി 👌👌👌
@keralapsctipsnew
@keralapsctipsnew 3 жыл бұрын
Theppanalle😅😅
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@sarathrnelliyottukonam1867
@sarathrnelliyottukonam1867 2 жыл бұрын
ഈ കലിൻ്റെ വില എവിടെ ലഭിക്കും Details കൂടെ പറയാമോ Trivandrum area ഇത് kittumo
@jayakrishnapv8920
@jayakrishnapv8920 Жыл бұрын
Brother don't go for this ... Transportation ,irakkukooli laabam onnu kittoola . Thottadutha nalla katta Kalam anyeshikkuga ,nalla panikare oppikuga pani theerkuga
@vishnup7874
@vishnup7874 2 жыл бұрын
5:35 informative👌😇
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you 😊
@Pepe-u8o
@Pepe-u8o 9 ай бұрын
​ Interested
@vmevlogs
@vmevlogs 2 жыл бұрын
ഇതൊക്കെ ഇവിടെ നേരത്തെ ഉണ്ട് സൂപ്പർ ആണ്
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you 😊
@jast7586
@jast7586 3 жыл бұрын
Muraleedharan Sir made this popular in Kerala (Building Designers)
@myunus737
@myunus737 3 жыл бұрын
Eng. Muraleedharan uses interlock mud bricks not interlock cement bricks
@jast7586
@jast7586 3 жыл бұрын
@@myunus737 yes , am talking about this interlock concepts
@komban600
@komban600 2 жыл бұрын
എൻ്റെ വീട് മുകളിൽ ഇത് കൊണ്ടാണ് പണി കഴിച്ചത് ഒന്നും ഇല്ല അടിപൊളി തേച്ചു കയിന്നാല് ഒന്നുകൂടെ പോളി മാത്രമല്ല നല്ല സിമൻ്റ് ലാഭം നല്ല ഉറപ്പും 👍👍👍👍👍👍
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you sir 🙏
@hussaino8590
@hussaino8590 2 жыл бұрын
Interlock is best and anti earthquake. I have completed 2 villas.
@vellodyviswanathan3714
@vellodyviswanathan3714 2 жыл бұрын
Excelent, material,best product and unbeliable quality.very nice.
@shafishashiz90195
@shafishashiz90195 2 жыл бұрын
Send ur contact details bro
@pavamkrooran1260
@pavamkrooran1260 2 жыл бұрын
1 kallinte prize ethrayq
@toughieblocks7508
@toughieblocks7508 2 жыл бұрын
Kindly call on the number mentioned in the description box.Thank you 🙏
@toughieblocks7508
@toughieblocks7508 2 жыл бұрын
@@vellodyviswanathan3714 Kindly call on the number mentioned in the description box.Thank you 🙏
@backlinko1047
@backlinko1047 2 жыл бұрын
പ്രശ്നം ഉണ്ട്,,,, ശക്തമായ ,,, മഴ, കാറ്റ്, ഭൂമികുലുക്കം,,,,, home പൊളിയും,,,,,,,,,, ഗുജറാത്തിൽ അനേഷിച്ചാൽ അറിയാം
@planstoughie4235
@planstoughie4235 Жыл бұрын
TOUGHIE BLOCKS ARE EARTHQUAKE RESISTANT BLOCKS SIR.FOR MORE DEATILS PLEASE CALL ON THE NUMBER MENTIONED IN THE DESCRIPTION BOX
@PrakashMj910
@PrakashMj910 3 жыл бұрын
Very informative video for everyone the person who planning to make new home this video surely help them
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@abusahal3857
@abusahal3857 2 ай бұрын
Veed nn llath yellardeeem sopnaaan so athil vellam cherkkathe construction cheyyippikkuga life long jrevikkanullathallee ath kond eee katttayil trustable aahn yennullavar use cheyyu alllaathee ithil ok yaanoo yenn doubt ullavar use cheyyathe irikkuga yennitt trustable aayittullath yedukkuga, thamasikkunnath construcrion cheyyunna aalallaaa, owner and family aaahn
@zachzanal1067
@zachzanal1067 2 жыл бұрын
can you briefly make a video comparing the concrete and sand based inter lock bricks?
@TasteofCovai_1701
@TasteofCovai_1701 2 жыл бұрын
Good work, finishing of the house is fantastic. Please make the video from starting of the construction to finishing of the home..
@മുസ്തഫടിവിമുസതുനസീറ
@മുസ്തഫടിവിമുസതുനസീറ 2 жыл бұрын
എത്ര കട്ട കോസ്ററ് വരുന്നദ്
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിച്ചു ഇക്കാ 😍❤️👍💖💖
@sijukrishna4696
@sijukrishna4696 2 жыл бұрын
😘
@Dileepdilu2255
@Dileepdilu2255 2 жыл бұрын
@@sijukrishna4696 ♥️❤️❣️👍
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you 😊
@mvsuresh4449
@mvsuresh4449 4 ай бұрын
Ventilation bricks room അനുസരിച്ച് ഉണ്ടാക്കിയാൽ. ഒന്നും കുടി അടിപൊളി ആവും സമയം കുറയും വെറുത് ഒന്നും മുറിക്കണ്ട ആവശ്യം വരത്തില്ല.
@hamsa0123
@hamsa0123 Жыл бұрын
നന്നായി തേച്ചില്ലെങ്കിൽ നനവ് തട്ടുന്നിടത് കുറച്ചു വർഷം കഴിയുമ്പോൾ പെയിന്റ് ഇളകി ഇളകി പോയി ആകെ വൃത്തികേടാകും. ഇത് എത്രയോ വർഷം മുമ്പേ നാട്ടിലുണ്ട്. തേപ്പ് വേണ്ട എന്ന് ഓർത്താണ് പണിയുന്നത് എങ്കിൽ ഭാവി പരാചയം ആയിരിക്കും. തേപ്പ് ലഭിക്കാം എന്ന് പരസ്യം കൊടുത്തു പണിതു അത് പരാചയം ആയപ്പോൾ കമ്പനി കൾ പൂട്ടിപ്പോയി.
@AshleyThomas144
@AshleyThomas144 Жыл бұрын
Nanavu thattunnidam thechaal polum laabham alle? udaharanathinu thazhe ninnum 3 adi uyaram?
@jafarsadique263
@jafarsadique263 3 жыл бұрын
ഈ കട്ട കൊണ്ട് ആണ് ഞാൻ സെക്കന്റ്‌ flore ചെയ്തത് കട്ടയുടെ കോസ്റ്റ് നോക്കുകയാണ് എങ്കിൽ ചെങ്കല്ലിനും ഇതിനും ഏകദേശം ഒരേ ചിലവ് തന്നെ ആണ് ആണ് but ലേബർ കോസ്റ്റും ടൈമും വെള്ളവും സിമെന്റും emsaantum ലാഭിക്കാം പിന്നെ പുട്ടി ഇടണം എന്നൊന്നും ഇല്ല dierect wait സിമെന്റ് അടിച്ച് primaro painto അടിച്ചാൽ മതി
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
White cement apply cheyyenda aavashyam illa. Direct putty idaam.
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@sabarikrishnanms38
@sabarikrishnanms38 2 жыл бұрын
1. പുട്ടി കാലപഴക്കം ചെല്ലുമ്പോൾ പൊളിഞ്ഞു പോകാറുണ്ട്. ഇതിന് അത് സംഭവിക്കുമോ?? 2. ഭിത്തിയിൽ Drill ചെയ്യുന്ന സമയത്ത് പുട്ടി അടർന്നു പോവുകയോ , പൊളിഞ്ഞ് ഇളകി പോവുകയോ ചെയ്യുമോ?? 3. കാലപ്പഴക്കത്തിന്റെ അഭാവത്താൽ പുട്ടിയിൽ വെള്ളം പിടിക്കുകയോ , അഗഭാഗത്ത് ഈർപ്പം പിടിക്കുകയോ പുട്ടി പൊളിഞ്ഞ് ഇളകി പോവുകയോ ചെയ്യുമോ?? 4. ഒരു വീട് വെച്ചതിനുശേഷം എത്ര കൊല്ലത്തെ ഉറപ്പാണ് നിങ്ങൾ കസ്റ്റമറിന് കൊടുക്കുന്നത്?? 5. Wall tile ഇതിൽ ഒട്ടിക്കാൻ സാധിക്കുമോ??
@toughie5910
@toughie5910 2 жыл бұрын
Sir 10 വർഷം ആയി കോൺക്രീറ്റ് ഇന്റർലോക്കിങ് blocks ചെയ്യുന്നു. പൂട്ടി ഉപയോഗിക്കുമ്പോൾ branded മെറ്റീരിയൽസ് ഉപയോഗിക്കുക. Bathroom പോലെ നനവ് വരാൻ chance ഉള്ള സ്ഥലങ്ങൾ വാട്ടർവ്പ്രൂഫിങ് ചെയ്യുക. Exterior walls water proofing പൂട്ടി ഉപയോഗിച്ചാൽ ഈർപ്പം കൊണ്ട് ഉണ്ടാകുന്ന കംപ്ലൈന്റ്സ് വരില്ല
@glastinsam
@glastinsam 3 жыл бұрын
*ഇക്കാ; ഇമ്മാതിരി കിടുക്കാച്ചി വീഡിയോകൾ പോരട്ടെ❤❤❤❤*
@tech_shorts5970
@tech_shorts5970 Жыл бұрын
800 square feet veedin etra bricks vendi varum, 7"×5" nde oru brikin etrayavum
@shiburajgdshiburaj6298
@shiburajgdshiburaj6298 2 жыл бұрын
Very good information . will be contacted soon for a new factory set up in trivandrum
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@muthunabivilikkunnu
@muthunabivilikkunnu 2 жыл бұрын
എന്റെ വീട് ഈ കട്ട കൊണ്ടാണ് ഉണ്ടാക്കിയതാണ് പക്ഷെ മഴ കൊള്ളുന്നതിന് അനുസരിച്ച് പൊളിഞ്ഞ് വരും
@ananthukn7196
@ananthukn7196 2 жыл бұрын
അത്‌ മണ്ണിന്റെ കട്ട ആവും...ഇത് സിമെന്റ് കട്ട ആണ്
@toughieblocks7508
@toughieblocks7508 2 жыл бұрын
This is concrete interlocking block sir.if working with mud block those area exposed to water must be properly plastered.for more details please call on the number mentioned in the description box.Thank you 🙏
@shameershammasshammas936
@shameershammasshammas936 2 жыл бұрын
Detail aayit paranju thannu tnks bro..njn enthoke kanan agrahichathum,kelkan agrahichathum crct bro paranju thannu
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir 🙏
@basheerperumbath8624
@basheerperumbath8624 Жыл бұрын
Thrichoor jillayil avideyanu eekatta ullath please nomber
@MALLUDESIGNER
@MALLUDESIGNER 3 жыл бұрын
ഇത് കുഴപ്പമില്ലത്ത bricks ആണ്. നമ്മൾ കുറെ site ലു ചെയ്തിട്ടുണ്ട്.. സിമന്റ് interlock bricks.. low budget ആണ്
@anooptv6921
@anooptv6921 2 жыл бұрын
Size and price
@dileepchandran7904
@dileepchandran7904 2 жыл бұрын
Details pls
@MALLUDESIGNER
@MALLUDESIGNER 2 жыл бұрын
@@dileepchandran7904 full details ulla video ente channel lu thanne ititund bro
@irshadrasheedca7174
@irshadrasheedca7174 2 жыл бұрын
@@MALLUDESIGNER oru 1900sqft veedu cheyyan ithu vachu ethre budget aavum... (ithu use cheyyano vendayo ennu ariyaan)
@toughieblocks7508
@toughieblocks7508 2 жыл бұрын
@@anooptv6921 for more details please call on the number mentioned in the description box.Thank you 🙏
@rahulcp6279
@rahulcp6279 2 жыл бұрын
ഈ video യുടെ continuation വേണം
@rohiths5987
@rohiths5987 2 жыл бұрын
Oru 5 -year kayinje Veedinte condition onnu kanikane .Fine putty okke polinju pokan nalla chance inde
@toughieblocks7508
@toughieblocks7508 2 жыл бұрын
Kindly call on the number mentioned in the description box.Thank you 🙏
@sarfath
@sarfath 2 жыл бұрын
Strength low and no long Life for interlock but it's good.
@toughieblocks7508
@toughieblocks7508 2 жыл бұрын
We have the supporting documents to prove the strength sir. For more details kindly call on the number mentioned in the description box.Thank you 🙏
@BharatiyaDarshanam
@BharatiyaDarshanam 2 жыл бұрын
എവിടെയാണ് ഇതിന്റെ പ്രൊഡക്ഷൻ നടക്കുന്നത്? Contact അഡ്രസ്കിട്ടിയാൽ കൊള്ളം. ശാസ്താംകോട്ടയിൽ എത്തിച്ചു തരുമോ ?
@toughieblocks7508
@toughieblocks7508 2 жыл бұрын
Perumbavoor sir .please call on the number mentioned in the description box.Thank you 🙏
@sureshrajan8389
@sureshrajan8389 2 жыл бұрын
കൊള്ളാം സൂപ്പർ വിഡിയോസ്
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you 😊
@jishnups2867
@jishnups2867 2 жыл бұрын
പാടം ഭാഗം പോലെ എപ്പോഴും ഈർപ്പം ഉള്ള സ്ഥലങ്ങളിൽ ഈ കട്ട ഈട് നിൽക്കുമോ?
@toughieblocks7508
@toughieblocks7508 2 жыл бұрын
Kindly call on the number mentioned in the description box.Thank you 🙏
@itxkishor
@itxkishor 2 жыл бұрын
Ee brick kond mathil kettan patumo?
@toughieblocks7508
@toughieblocks7508 2 жыл бұрын
Compounds we have special blocks .for more details kindly call on the number mentioned in the description box.Thank you 🙏
@jithinjacob7638
@jithinjacob7638 2 жыл бұрын
Electric work ethinte mukalil cheyyumbo enthelum problems undo
@toughieblocks7508
@toughieblocks7508 2 жыл бұрын
Concealed wiring and plumbing can done .for more details please call on the number mentioned in the description box.Thank you 🙏
@bluediamondtracks7134
@bluediamondtracks7134 Жыл бұрын
ലാസ്റ്റ് കണ്ട വീടിന് എത്ര cost ആയി.?
@aabaaaba5539
@aabaaaba5539 3 жыл бұрын
കട്ടയുടെ വിലയും കാര്യവും പറയാതെ എന്തു വാഴയ്ക്കാ പറയുന്നത്. എങ്കിലേ ഏകദേശം ചിലവ് കണക്കാക്കാൻ പറ്റത്തുള്ളൂ.ഇതിന്റെ compressive strength അറിഞ്ഞാൽ കൊള്ളാം.
@sunilshiji5059
@sunilshiji5059 2 жыл бұрын
സത്യം oru കാര്യം പറയുമ്പോൾ എല്ലാം പറയണം അല്ലാതെ ചുമ്മാ
@haiifrnds941
@haiifrnds941 2 жыл бұрын
സ്‌ട്രെന്ത് ഡബിൾ ഉണ്ട്....
@toughieblocks7508
@toughieblocks7508 2 жыл бұрын
Compressive strength 9N/mm2,for more details please call on the number mentioned in the description box.Thank you 🙏
@toughieblocks7508
@toughieblocks7508 2 жыл бұрын
@@haiifrnds941 exactly sir
@sakeersakeer4770
@sakeersakeer4770 Жыл бұрын
സൂപ്പർ വീഡിയോ
@ebadurahmantech
@ebadurahmantech Жыл бұрын
👐
@ayyappanramakrishnan3718
@ayyappanramakrishnan3718 2 жыл бұрын
Back to nature
@toughieblocks7508
@toughieblocks7508 2 жыл бұрын
Kindly call on the number mentioned in the description box.Thank you 🙏
@praveendevaraj
@praveendevaraj 3 жыл бұрын
ഇത് വെച്ച് പണിയാൻ ലേബർ ചാർജ് എത്ര വരും??? കട്ടയുടെ റേറ്റ് എങ്ങനെയാ???
@ananthukn7196
@ananthukn7196 2 жыл бұрын
നിങ്ങൾ എവിടെയാ കാസർഗോഡ് ആണേൽ ഡീറ്റെയിൽസ് തരാം....pls msg
@faijasfaijasizzaemi310
@faijasfaijasizzaemi310 2 жыл бұрын
@@ananthukn7196 kozhikkode aanu
@abhirajtk7079
@abhirajtk7079 2 жыл бұрын
Kasargod aanu.. ethra rate varum 700 sqarfeet second floor paniyan mathtam.laber cost ulpede
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@FishNVeg
@FishNVeg 2 жыл бұрын
Samayam labhikkaam, 2 coat putty varumbol sadharana plasteringinte coastaaville?
@acecomputereducationkodaka1947
@acecomputereducationkodaka1947 3 жыл бұрын
വീട് പണിയാൻ ഉദ്ദേശിക്കുന്നു. ചാലക്കുടി അടുത്ത്. നിങ്ങളുടെ ആൾക്കാർ ചെയ്തു തരുമോ? 1500 sqft ഏരിയ ഉള്ള വീടിന് ഏകദേശം എത്ര കട്ട വേണ്ടി വരും? ഒരു കട്ടയുടെ വലിപ്പം എത്ര? കോസ്റ്റ് എത്ര?
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@anupedappallikkaranedappal3946
@anupedappallikkaranedappal3946 2 жыл бұрын
വിഡിയോയിൽ കാണിക്കുന്ന cement colour ulla പുട്ടി എന്താണ്?
@toughieblocks7508
@toughieblocks7508 2 жыл бұрын
Easy plastic sir.For more details kindly call on the number mentioned in the description box.Thank you 🙏
@ishaqasma3071
@ishaqasma3071 2 жыл бұрын
അടിപൊളി സൂപ്പർ 👍👍💕💕💕💕💕💕
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you 😊
@ShaijuBeegam
@ShaijuBeegam Ай бұрын
Yevdanu sthalam ippolm work cheyyunondo njan e katta vachu veed vaykkan thalpariya pedunu rpy ayakkan pattumo
@ebadurahmantech
@ebadurahmantech 26 күн бұрын
For more details please contact
@geethapk3454
@geethapk3454 2 жыл бұрын
Good finishing of the interlock. Good job. Will you come to perinthalmanna. Where are you and interlock?
@padmakumarkk165
@padmakumarkk165 Ай бұрын
Cherthala yil unda
@mrmadking4726
@mrmadking4726 3 жыл бұрын
Informative video 🥰
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you sir
@Sadiqkk90
@Sadiqkk90 Жыл бұрын
Arum yadukanda. Yaduthal. Full thekka am. Appo. Cost koodum. Anubavam
@ebadurahmantech
@ebadurahmantech Жыл бұрын
Ok
@sk-wm9ex
@sk-wm9ex 2 жыл бұрын
ethra putti adikunna cost undekil normal plastering cheyya kurachu strong avum
@toughieblocks7508
@toughieblocks7508 2 жыл бұрын
Kindly call on the number mentioned in the description box.Thank you 🙏
@visiontofuturemohammedyous5401
@visiontofuturemohammedyous5401 3 жыл бұрын
Thanks to Ikka to show us this video
@shajahanochira2385
@shajahanochira2385 3 жыл бұрын
Jjjo8yf
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you .need any help please call on the number mentioned in the description box.Thank you 🙏
@BabyJosephshort
@BabyJosephshort 2 жыл бұрын
4 coat putty finishing coat price is equal to plastering labour
@rajk3164
@rajk3164 2 жыл бұрын
Yes
@unnimohan2845
@unnimohan2845 2 жыл бұрын
@@toughieblocks7508 allapuzhayill delivery undo
@smokienigatha2537
@smokienigatha2537 Жыл бұрын
Plaster cheythitu putty idalo
@venkideshkc8898
@venkideshkc8898 2 жыл бұрын
Nice explaination.u do the work in Palakkad
@toughieblocks7508
@toughieblocks7508 2 жыл бұрын
Yeah sir kindly call on the number mentioned in the description box.Thank you 🙏
@vishnu-os8bw
@vishnu-os8bw 2 жыл бұрын
450sq ft എത്ര brick's വേണ്ടി വരും (6.inch)cost of 6 inch bricks?
@ksumesh47
@ksumesh47 2 жыл бұрын
👍👍👍സൂപ്പർ ഐഡിയ
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you sir 🙏
@jfr_93
@jfr_93 2 жыл бұрын
Kasaragod service undo Ende veed e brick vech cheyyan uddeshikkunnu
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@allaboutent6821
@allaboutent6821 2 жыл бұрын
thanks for the info...toughie is good
@ebadurahmantech
@ebadurahmantech 2 жыл бұрын
വീഡിയോ കണ്ടു സപ്പോർട്ട് ചെയ്തതിൽ വളരെ വളരെ സന്തോഷം ഇനിയും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
@vs123vs
@vs123vs 2 жыл бұрын
Interlock ഉപയോഗിച്ചാൽ എളുപ്പത്തിൽ ചോർച്ചക് കാരണമാകും എന്നും ഇവയിൽ ഈർപ്പം പെട്ടന്നു പിടിക്കും എന്ന് കേട്ടിട്ടുണ്ട് ശേരിയാണോ.
@mujeebbasheer3189
@mujeebbasheer3189 2 жыл бұрын
Ellaaa enta vedu interlock annu 8 year
@toughieblocks7508
@toughieblocks7508 2 жыл бұрын
Kindly call on the number mentioned in the description box.Thank you 🙏
@visualtreat2575
@visualtreat2575 Жыл бұрын
@@mujeebbasheer3189 hi
@sajink9735
@sajink9735 Жыл бұрын
​@@mujeebbasheer3189 how is it experience pls share
@jerinkj9654
@jerinkj9654 3 жыл бұрын
powli anulo😍😍😍vegam pani theerum
@toughieblocks7508
@toughieblocks7508 2 жыл бұрын
For more details please call on the number mentioned in the description box.Thank you 🙏
@anwarabubakkar1412
@anwarabubakkar1412 2 жыл бұрын
വീടും വർക്ക് ഒക്കെ കണ്ടു പക്ഷേ കട്ടയുടെ വില അറിഞ്ഞാലല്ലേ ബെനിഫിറ്റ് മനസ്സിലാക്കാൻ കഴിയൂ
@samittvm
@samittvm 2 жыл бұрын
കട്ടയുടെ വില കേൾക്കുമ്പോൾ സാധാരണ രീതി തന്നെ നല്ലതാണെന്ന് മനസ്സിലാകും
@abdurahiman6702
@abdurahiman6702 Жыл бұрын
ഇടിഞ്ഞു പൊളിഞ്ഞു വീഴുമ്പോൾ ലാഭം തന്നെ 👍
@shafikaradan5483
@shafikaradan5483 3 жыл бұрын
850 sqft upstaire maathram cheyyenengil structureworkn ethra cost verum
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@arunc2944
@arunc2944 9 ай бұрын
Do you build mud interlock house in palakkad.
@sanoop0079
@sanoop0079 2 жыл бұрын
ഈ ഒരു കല്ലിന് എത്ര രൂപയാണ് അറിയുന്ന ആരെങ്കിലും ഒന്ന് പറയുമോ plz🙏
@hashimpc2777
@hashimpc2777 2 жыл бұрын
45
@rlexgaming86
@rlexgaming86 2 жыл бұрын
30
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@bestfriend396
@bestfriend396 2 ай бұрын
ഇവിടെ പറഞ്ഞാൽ എന്താ പ്രശ്നം ​@@toughieblocks7508
@hafizpalackal1434
@hafizpalackal1434 2 жыл бұрын
അകത്തു വെള്ളം കയറാതെ വെള്ളമടി പൊളിച്ചു 😄😄
@abhilashd7521
@abhilashd7521 2 жыл бұрын
10:16 what is that cement or any putty material
@toughieblocks7508
@toughieblocks7508 2 жыл бұрын
Putty we are applying instead of plastering sir.for more details please call on the number mentioned in the description box.Thank you 🙏
@arunc2944
@arunc2944 Жыл бұрын
This is cement block so will it be so hot in summer???. People will bake inside house...not sure. Can anyone clarify about heat
@MrBabu9229
@MrBabu9229 2 жыл бұрын
ഇതിൽ gypsum പ്ലാസ്റ്ററിങ് ചെയ്താൽ പൂട്ടി പണി ഒഴിവാക്കി ഫിനിഷ് കൂട്ടമല്ലോ
@toughieblocks7508
@toughieblocks7508 2 жыл бұрын
Gypsum can done for interior walls only sir .but exterior we have to apply putty.for more details please call on the number mentioned in the description box.Thank you 🙏
@twist_eppadi_makkale
@twist_eppadi_makkale 2 жыл бұрын
Appo oru samsayam . Electrikkal work eggane cheyyum
@toughieblocks7508
@toughieblocks7508 2 жыл бұрын
Concealed wiring and plumbing can done sir.for more details please call on the number mentioned in the description box.Thank you 🙏
@agnelfrancis2024
@agnelfrancis2024 3 жыл бұрын
Hi, is this bricks can be used for building compound walls ..
@Channel-KL11
@Channel-KL11 3 жыл бұрын
Yes bro subscribe my channel I will give you more details
@deepamaria7870
@deepamaria7870 2 жыл бұрын
I subscribed to your channel. I need to know more details on building compound walls using this brick.
@joelsebastian3954
@joelsebastian3954 2 жыл бұрын
@@Channel-KL11 could you please confirm if there will be any load bearing issue for this interlock bricks
@Channel-KL11
@Channel-KL11 2 жыл бұрын
@@joelsebastian3954 number ayakku
@shabeerali3032
@shabeerali3032 2 жыл бұрын
ith aac katta aano
@SoilMade012
@SoilMade012 2 жыл бұрын
Good work dear friend. Nice to meet u 🌹🌹🌹🌹🌹🌹🌹
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you very much sir 🙏
@SoilMade012
@SoilMade012 2 жыл бұрын
Most welcome dear friend
@jamesthrikkukaran4319
@jamesthrikkukaran4319 2 жыл бұрын
ഈ കട്ടയുടെ വിലയും പണിയും പറയാതെ എങ്ങനെ ലാഭംനഷ്‌ടം കണക്കാക്കും, സത്യമായി എല്ലാം പറയാമായിരുന്നു, അതല്ലേ ശരി, പിന്നെ വെള്ളം പെട്ടന്ന് അടിച്ചതുകൊണ്ട് ചോർച്ച വരണമെന്നില്ല, കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേ അത് ബോധിമാവുകയുള്ളു
@Mohanan-me2de
@Mohanan-me2de 2 жыл бұрын
കട്ട super ഇത് ഒരെണ്ണം എന്ത് വില വരുന്നുണ്ട് ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@anillee4809
@anillee4809 3 жыл бұрын
Outside of building what do u apply for plasting..? Putti or cement ...? Please mention that product..!
@toughieblocks7508
@toughieblocks7508 3 жыл бұрын
cement base putty .. same as plaster
@akhilgeorge5728
@akhilgeorge5728 9 ай бұрын
കാണാൻ ഒക്കെ കൊള്ളാം.. പക്ഷെ യൂറോപ്പിലെ കാലാവസ്ഥ അല്ല നമ്മുടെ കാലാവസ്ഥ...
@anshadkarunagappally5876
@anshadkarunagappally5876 2 жыл бұрын
ഇതിന്റെ ഒരു കട്ട ഇളക്കിയാൽ മൊത്തം ഇളകി എടുക്കാൻ പറ്റും ഞാൻ ഒരു ഇലട്രിഷൻ ആണ് ഞങൾ ബോക്സ് വെക്കാൻ ഇടിക്കുപ്പോൾ ഇളകി വന്നിട്ട് ഉണ്ട് 😂😂😂
@publicmixed
@publicmixed 2 жыл бұрын
Ilakandaalo. Berthe endina ilakune
@anshadkarunagappally5876
@anshadkarunagappally5876 2 жыл бұрын
😂😂കള്ളൻ മാര് വന്ന് എന്തായാലും വെറുതെ ഇളക്കില്ലലോ 🤣🤣
@aju4sha573
@aju4sha573 2 жыл бұрын
മിണ്ടണ്ട എന്നാൽ 🤭🤭🤭🤭
@yascpm
@yascpm Жыл бұрын
Ebaade how long it will last, in Kerala many house are 80 to 100 years old . your brick will last for atleast 40 years if earth quake comes it can withstand
@ashkarabdulazeez1747
@ashkarabdulazeez1747 2 жыл бұрын
Ithinte durability engne aan .. lifelong use cheyyan pattuo.?
@toughieblocks7508
@toughieblocks7508 2 жыл бұрын
Durability same as concrete
@manjuthulli3571
@manjuthulli3571 Жыл бұрын
Putti ningal thanne chaithu tharumo athinte rate karyangal engane aanu
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Adipoli 💜🤗🤗😍
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you
@hadiakkumidumon8206
@hadiakkumidumon8206 2 жыл бұрын
Oru siment kattayude sthanath randennam venam
@rasilmohammad7403
@rasilmohammad7403 3 жыл бұрын
എന്റെ വീട് interlock ആണ്. ഇപ്പോൾ 18കൊല്ലം കഴിഞ്ഞു വീട്.. ഇപ്പോളും ഒരു കുഴപ്പവും ഇല്ല
@shuhaibrehman9482
@shuhaibrehman9482 3 жыл бұрын
Aara panithee
@aminajad5146
@aminajad5146 2 жыл бұрын
Putty etto
@rahusphere
@rahusphere 2 жыл бұрын
Mud aano atho cement based interlock aano ?
@toughieblocks7508
@toughieblocks7508 2 жыл бұрын
@@shuhaibrehman9482 for more details kindly call on the number mentioned in the description box.Thank you 🙏
@kalloosmedia5205
@kalloosmedia5205 2 жыл бұрын
കോർണർ ഫിറ്റിങ്ങ് കാണിക്കുന്ന ഒരു വീഡിയോ ഇടാമോ
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@rajeshtwinkle4561
@rajeshtwinkle4561 2 жыл бұрын
എന്റെ മകൾക്ക് ഇതു കൊണ്ടാണ് വീട് വച്ചത് നല്ല നിലവാരം ഉണ്ട് കാശ് ലാഭം
@jishnusajan9648
@jishnusajan9648 2 жыл бұрын
എത്ര രൂപ ഒരു കട്ടക്ക്
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you
@soorajlalpk9292
@soorajlalpk9292 Жыл бұрын
​@@toughieblocks7508hlo
@brindhas6593
@brindhas6593 9 ай бұрын
Eathra sq.f veedu aanu,eathra ലാഭം കിട്ടി
@pshabeer
@pshabeer 3 жыл бұрын
15 വർഷം മുമ്പ് ഇതുപോലുള്ള മണ്ണിന്റെ ഇന്റർ ലോക്ക് കട്ട ഉപയോഗിച്ചാണ് എന്റെ വീട് പണിതത്
@bobinjose1
@bobinjose1 2 жыл бұрын
അഭിപ്രായം എന്താണ് ഈ ലോക്ക് ബ്രിക്‌സ് നെ കുറിച്ച്
@pshabeer
@pshabeer 2 жыл бұрын
@@bobinjose1 ഇതുവരെ ഒരു കുഴപ്പവുമില്ല.ഒരുപാട് ചിലവ് കുറവാണ്
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you 😊
@toughieblocks7508
@toughieblocks7508 2 жыл бұрын
@@bobinjose1 please call on the number mentioned in the description box.Thank you 🙏
@marianjames4355
@marianjames4355 3 жыл бұрын
Nice informative video. Can you supply this brick to Goa?
@edutecharea13
@edutecharea13 2 жыл бұрын
Contact bro check in discription
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
@vinukattil7723
@vinukattil7723 Жыл бұрын
Brick rate
@khaderbekalfort7007
@khaderbekalfort7007 2 жыл бұрын
Al The Best 💞💐💐💐👍
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you
@shamsudheenca8483
@shamsudheenca8483 2 жыл бұрын
കട്ട നല്ല കോട്ടയാണ് പക്ഷേ പ്ളാസ്റ്ററിങ് ലാഭിക്കാൻ വേണ്ടി ഇത് പണിയാതിരിക്കുന്നതാണ് നല്ലത് പ്ളാസ്റ്റിറിനേക്കാൾ കൂടുതൽ പൈസ പുട്ടിയിട്ട് ലെവൽ ചെയ്യാൻ വരും പിന്നെ ്് ലിൻ്റലിൻ്റെ ഭാഗം പ്ളാസ്റ്റിറിങ്ചെയ്യണം പിന്നെ വയറിങ് ചെയ്തഭാഗം പ്ളാസ്റ്ററിങ് ചെയ്യണം പിന്നെ ജനൽ ഭാഗത്ത് പ്ളാസ്റ്ററിങ് ചെയ്യണം ഫുൾ ആയി പ്ളാസ്റ്ററിങ് ചെയ്യുന്ന തി നേക്കാൾ സമയം ഇങ്ങനെ ചെയ്യുന്നതിന് നഷ്ടമാകും മൊത്തത്തിൽ നഷ്ടമാകും
@shihabshihab4608
@shihabshihab4608 2 жыл бұрын
നമ്മുടെ കല്ല് കൊണ്ട് ഉണ്ടാക്കുന്നതിന്റെ നേക് കിട്ടൂല
@muhammedsahal6604
@muhammedsahal6604 2 жыл бұрын
Nalla place
@toughieblocks7508
@toughieblocks7508 2 жыл бұрын
Thank you 😊
@noorulameen2864
@noorulameen2864 3 жыл бұрын
ഇതൊക്കെ വന്നിട്ട് 25കൊല്ലായി. എന്റെ നാട്ടിൽ ഉണ്ട് 😄
@yas7272
@yas7272 3 жыл бұрын
Ur number pls
@toughieblocks7508
@toughieblocks7508 2 жыл бұрын
Please call on the number mentioned in the description box.Thank you 🙏
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 9 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 9 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
Interlock Bricks | Disadvantages
7:40
Namma Engineer
Рет қаралды 137 М.
Building My Own Swimming Pool    * Step by Step *   PT1
20:47
peChoO
Рет қаралды 1,1 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 9 МЛН