ഞാൻ ആൾട്ടോ ഇടിച്ച പൊളിച്ച കഥ! New Alto K10 Malayalam Review by Akhil

  Рет қаралды 20,234

Motolux by AK

Motolux by AK

Күн бұрын

Пікірлер: 107
@afnasps7440
@afnasps7440 2 жыл бұрын
ഭാവിയിൽ മാരുതിയുടെ അഭിമാനം ആകാൻ പോകുന്ന മോഡൽ ആയിരിക്കും alto. കാരണം car വാങ്ങിക്കണം എന്ന ആഗ്രഹം ഇന്ത്യയിൽ ഉള്ള കാർ ഇല്ലാത ജനങ്ങൾക്ക് ഉള്ളിടത്തോളം ആൾട്ടോ വളർന്നു കൊണ്ടേ ഇരിക്കും 👌👌👌🔥
@shinalsimi3734
@shinalsimi3734 2 жыл бұрын
ഈ segment ഇൽ ഒരുപാട് വണ്ടികൾ ഉണ്ടെങ്കിലും alto ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ് ❤
@mrsafdar833
@mrsafdar833 2 жыл бұрын
കൊടുക്കുന്ന cash നു വളരെ മികച്ച ഒരു വണ്ടി തന്നെയാണ് alto k10..ധാരാളം പുതിയ features വണ്ടിയിൽ മാരുതി കൊടുത്തിട്ടുണ്ട്
@muhammedsinan3689
@muhammedsinan3689 2 жыл бұрын
ഇത്രയും നല്ലൊരു വേണ്ടിയായിരിക്കും പുതിയ ആൾട്ടോ എന്ന് പ്രതീക്ഷിച്ചില്ല കൊള്ളാം
@bennynaduvattam5582
@bennynaduvattam5582 2 жыл бұрын
ഒരു സാധാരണക്കാരന്റെ ആദ്യത്തെ വാഹനം എന്നും alto ആയിരിക്കും 😇❤
@randheerkumar6987
@randheerkumar6987 2 жыл бұрын
അത്യാവശ്യം നല്ല മൈലേജ് ഉണ്ട്.. സാധാരണക്കാരെ സംബന്ധിച്ച് ആൾട്ടോ എന്നും പ്രിയപ്പെട്ട വണ്ടിയാണ്.. അതുകൊണ്ട് തന്നെ നല്ല രീതിയിൽ വിജയമാകാൻ സാധ്യത കൂടുതലാണ്
@hisamhasees
@hisamhasees 2 жыл бұрын
Best Entry level car. ഇപ്പൊൾ engine, suspension എല്ലാം update ആയപ്പോൾ ആളുകൾക്ക് വേറെ ഒരു വണ്ടിയെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ല.
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
Swift ൽ 170 ൽ പോയ കാര്യം പതുക്കെ പറഞ്ഞത് നന്നായി.. ഞാൻ മാത്രമേ കേട്ടുള്ളൂ 🤣🤣
@Akhil3005
@Akhil3005 2 жыл бұрын
😂
@fariskp2381
@fariskp2381 2 жыл бұрын
ഇ വിലക്ക് ignis delta model kittum .4 door power window adjustable headrest.1.2 liter engine .Safety.....
@luciferser8540
@luciferser8540 2 жыл бұрын
Back seat തീരെ comfirt ഇല്ല. Additional accessories കേറ്റിയാൽ ഇതിലും പൊളി ആണ്
@royalcaribeancruzline6881
@royalcaribeancruzline6881 Жыл бұрын
Nice explanation ....interesting , u gave good information❤
@vishnunair4772
@vishnunair4772 2 жыл бұрын
The first car for many Alto ❤️
@Kingpabloi
@Kingpabloi 2 жыл бұрын
വണ്ടിയുടെ ഷേപ്പ് നശിപ്പിച്ചു 🥴.. പഴയ alto കാണാൻ എന്ത് ഭംഗി ആണ്
@muhammedaju9582
@muhammedaju9582 2 жыл бұрын
Hight kootoly👍🏻
@RahulAdukkadan
@RahulAdukkadan 4 ай бұрын
Yes old K10 look 🔥👌🏻👌🏻👌🏻
@muhammed.8853
@muhammed.8853 2 жыл бұрын
Alto is one of the best car....i personally like this new design
@shortsreels17
@shortsreels17 2 жыл бұрын
പാവങ്ങൾക്ക് സ്വപ്നം കാണാൻ വീണ്ടും ആൾട്ടോയുടെ പുതിയ അവതാരം. വലുപ്പം കൂടി
@nishadck4524
@nishadck4524 2 жыл бұрын
First❤️
@vishnuekvish3727
@vishnuekvish3727 2 жыл бұрын
സാധാരണക്കാരന്റെ വണ്ടി എന്ന ലേബൽ ഉള്ള വണ്ടിയാണ്... ഇന്നും വാഹന പ്രേമികളുടെ പ്രിയപ്പെട്ട വണ്ടി
@shaabhassan
@shaabhassan 2 жыл бұрын
Alto k10 🔥 Puthiya looks and design adipolli
@caso_captures
@caso_captures 2 жыл бұрын
Nice car... 🥰🥰🥰
@arungokul4335
@arungokul4335 2 жыл бұрын
Puthiya alto enth ayalum poli look ana, eeee car enth ayalum nala sale indavum 👍🏻👍🏻
@asharabdulla1872
@asharabdulla1872 2 жыл бұрын
Vandi polwi ❤️ extra work chaithaal polikkum
@artistic8841
@artistic8841 2 жыл бұрын
എസ്യുവികളുടെ കാലത്തു ചെറുകറുകൾ എല്ലാവരും നിർത്തിയപ്പോൾ മാരുതി ഇപ്പോഴും ചെറുകാറുകളിലെ മുടങ്ങാതെ മോഡലുകൾ അപ്ഡേറ്റ് ചെയുന്നു
@aronmathew5854
@aronmathew5854 2 жыл бұрын
Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂
@blessonjohnchacko3448
@blessonjohnchacko3448 2 жыл бұрын
Driving video POV ayit anakill nalathayirikum ❤️ Dash cam oru interesting alla
@MotoluxbyAK
@MotoluxbyAK 2 жыл бұрын
❤️❤️❤️
@lukmanq534
@lukmanq534 2 жыл бұрын
നല്ല ലൂക്കാന് ആണ് വണ്ടിയുടെ പെർഫോമൻസ് 😘😍😍👌👍
@irfansmirfusm5929
@irfansmirfusm5929 2 жыл бұрын
fog lambinulla space venamayirunnu
@KDL2023
@KDL2023 7 ай бұрын
Nice presentations
@sunilantony621
@sunilantony621 2 жыл бұрын
Njan kazhinja maasam July 2022 Alto LXI eduthath 4.5 lakhs on road price aanu...ippo puthiya LXI model 5.5 lakhs on road aanu...daivam ente koodeyundaayirunnu
@faisalmanjadifaisal1533
@faisalmanjadifaisal1533 2 жыл бұрын
Alto800cc altok10 998cc
@Rahul-yi6kw
@Rahul-yi6kw Жыл бұрын
Its K10c with new platform, 25kmpl more space more performance Lxi 5L ahn on road
@Arungokul1000
@Arungokul1000 2 жыл бұрын
Alto anum inum oru janapriya vahanam ana ❤️👍🏻👍🏻👍🏻👍🏻
@athuladarsh
@athuladarsh Жыл бұрын
Front look il evdokkeyo oru i10 neos samyam
@iammdshareef
@iammdshareef 2 жыл бұрын
Kodukunna paisakk 100 shathamanam mothalakunna car❤️
@satheeshkumar4571
@satheeshkumar4571 2 жыл бұрын
ഈ വിലയിൽ താഴെ ഇതിനേക്കാൾ നല്ല റെനോ കിഡ് ലഭിക്കില്ലേ? ഫോഗ് ലാമ്പ് പോലും ഇല്ല .ബാക്കിൽ പവർ വിൻഡോയും ഇല്ല എന്നത് ഇക്കാലത്ത് വലിയ പോരായ്മയാണ്.
@9947959191
@9947959191 2 жыл бұрын
Engine adipoly aanu.....
@miduzworld2881
@miduzworld2881 2 жыл бұрын
Alto k10 power annu main 🔥💥
@sharonbhaii489
@sharonbhaii489 2 жыл бұрын
Power porre kutta🤤
@9947959191
@9947959191 2 жыл бұрын
K series dual jet vvt power.....
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal 2 жыл бұрын
Kwid ente oru friend vaangi pettupoyi... Ennum athin ororo complaint aan aadyam starter motor poyi pinne electrical work vann pinne horn adich poyi.. ippo ath start polum aavunnilla.. (2018 model kwid RXT 1litre)
@souravsatheesh235
@souravsatheesh235 2 жыл бұрын
What a legendary brilliant car
@shammasct6609
@shammasct6609 2 жыл бұрын
Ee kanakkin pozhaal alto oru poli polikkum, mothathil kidu aaaaayi
@Ajeesh.c
@Ajeesh.c 10 ай бұрын
EE ENGINE AND INTERIOR ALTO 800 LAST FACELIFT IL ADD CHEYTH VANNIRUNNENGIL KANNUM POOTTII VANGAAMAAYIRUNNU
@mohammedajmalmt
@mohammedajmalmt 2 жыл бұрын
K10 for the victory
@bassilrazack4580
@bassilrazack4580 2 жыл бұрын
Alto thanne best entry level car 💯
@ranjithranju322
@ranjithranju322 2 жыл бұрын
കാഴ്ചയിലും ചുള്ളനാണ് new alto. Surly ഇതും മാർക്കറ്റ് ഹിറ്റ് തന്നെ ആകും
@angelsworldofhappiness
@angelsworldofhappiness 2 жыл бұрын
Hii ചേട്ടായി
@abhijithr2741
@abhijithr2741 2 жыл бұрын
10:35 ethrem kaanichitt nikkana nilp kando 😅
@Mk-pz1mt
@Mk-pz1mt 2 жыл бұрын
😹😹
@sharunps4356
@sharunps4356 2 жыл бұрын
Khiladi anallo 🤣🤣
@melwinalex4041
@melwinalex4041 2 жыл бұрын
Correct🤣🤣🤣
@nikobellic09
@nikobellic09 2 жыл бұрын
10:08 ആളപായം ഒന്നും ഉണ്ടാവാതെ ദൈവം കാത്തു. 🙏
@offroad_runner_8343
@offroad_runner_8343 2 жыл бұрын
അക്രമം ഒക്കെ കൊറേ കാണിച്ചിട്ടുണ്ടല്ലേ 😁😌👀
@sabucheriyil1
@sabucheriyil1 2 жыл бұрын
Adipoli...
@chaseyourdreams4656
@chaseyourdreams4656 2 жыл бұрын
ആൾട്ടോയിൽ K10 പോയതിന്റെ വിഷമം മാറ്റാൻ അതിലും ഗംഭീരമയ വണ്ടിയുമായി മാരുതി വന്നിരിക്കുന്നു. പവർ മൈലേജ് കംഫോർട്ട് കൂടി കൊള്ളാം
@amalkdas5198
@amalkdas5198 2 жыл бұрын
Expresso nte platform thanne aano ithilum
@sulaikha5945
@sulaikha5945 2 жыл бұрын
Arum iyalkku vandi test drive kudukkaruthtta😅
@Mallu_Drama_Explain
@Mallu_Drama_Explain 2 жыл бұрын
Ningalkk eattavum ishtanaaya color eathaan
@jinuAbraham-ix6pl
@jinuAbraham-ix6pl Жыл бұрын
Accident kazhinjapol kanninu entho patyallo
@hadibeeran3877
@hadibeeran3877 2 жыл бұрын
ബെസ്റ്റ് എൻട്രി ലെവൽ കാർ ആണ് ആൾട്ടോ
@bintobabu5120
@bintobabu5120 2 жыл бұрын
First
@stevegasper6155
@stevegasper6155 2 жыл бұрын
💥
@robb11
@robb11 2 жыл бұрын
Look wise big failure ayi thonnunnu quality karyangal ariyilla
@shyamjiths7929
@shyamjiths7929 2 жыл бұрын
Adimudi Mari alto reloaded
@jayasuryas3471
@jayasuryas3471 2 жыл бұрын
But 2nd gen k10 is a gem
@Statifying_123
@Statifying_123 2 жыл бұрын
Eee rate ignis base model kittum 😹
@arjuncbabu509
@arjuncbabu509 2 жыл бұрын
Pashaya altoyude bhangi illa.... 😒
@bineshkk5227
@bineshkk5227 2 ай бұрын
മാരുതി =മലയാളി =മൈലേജ്
@findings9356
@findings9356 2 жыл бұрын
😍
@Mallu_Drama_Explain
@Mallu_Drama_Explain 2 жыл бұрын
Ee oru price rangil ivane velaan aarum ila
@junaidmv7825
@junaidmv7825 2 жыл бұрын
Enik personly look ishtayilla
@shareefsharee9737
@shareefsharee9737 4 ай бұрын
🎉😂❤
@royalcaribeancruzline6881
@royalcaribeancruzline6881 Жыл бұрын
Iyal kolaloooo
@viswasagar3811
@viswasagar3811 2 жыл бұрын
Safety rating = 0....🥴 Oru kaariyom illa... Please don't Buy this car.... Safety first
@vaishakh_cnv
@vaishakh_cnv 2 жыл бұрын
How did u come to conclusion?
@abhiramvijayakumar8314
@abhiramvijayakumar8314 2 жыл бұрын
Angane nokkiya 8 lakhs inu mukalil ulla vandiye medikkan pattullu. Safety mathram nokkiya pora practicality nokkanam
@_aswin__
@_aswin__ 2 жыл бұрын
Ennal nee poyi valla volvo yo mattum vangu
@unni-mh-1234
@unni-mh-1234 2 жыл бұрын
Thanghal ncap crash test cheyth nokiyirunno??
@jinosimon9291
@jinosimon9291 2 жыл бұрын
TATA engine is the best 🔥
@vigneshsaji7539
@vigneshsaji7539 2 жыл бұрын
😂😂😂😂😂
@GreenTechIndia7424
@GreenTechIndia7424 2 жыл бұрын
അയ്യോ... ദാരിദ്ര്യം 🤣🤣
@prasanthkumar7783
@prasanthkumar7783 2 жыл бұрын
TATA Service വളരെ മോശം. Major complaints/ Manufacturing complaints വന്നെങ്കിൽ പൂർണ്ണമായി പരിഹരിച്ചു തരാൻ കഴിയില്ല. ഒരു അനുഭവസ്ഥൻ....
@TheLekshmianeesh1
@TheLekshmianeesh1 2 жыл бұрын
Thallu, thallu, old alto price 2.75 lakh now lxi costing nearly 6 lakh, huge price difference, not a low budget car, dont make video for showroom, tottaly dishonest review.
@Rahul-yi6kw
@Rahul-yi6kw Жыл бұрын
Lxi on road 5L 🙄 2.75 Lxi on road price ano? Ath varsham?
@bobcatyt743
@bobcatyt743 2 жыл бұрын
first
Maruti Alto K10 2022 | Talking Cars | Malayalam Review
32:14
Talking Cars
Рет қаралды 125 М.
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Maruti Suzuki Alto K10 Malayalam User Review
19:28
KARUVANDYIL BROTHERS
Рет қаралды 4,3 М.
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН