Nala oru gentleman, he explains everything clearly... thank you so much ❤🙏
@vishnuraj9465 Жыл бұрын
സാധാരണക്കാരനായ ഞാന്‍ ആഗ്രഹിക്കുന്ന വാഹനം....😊
@yatra...journeyofmylife75282 жыл бұрын
Presentation and Sound quality of Manager (i have mentioned as Executive earlier) is Excellent
@dinoopravi092 жыл бұрын
He's an experienced Training and Development Manager
@yatra...journeyofmylife75282 жыл бұрын
Good One...Wrong to Mention as Executive.
@Nihal..792 жыл бұрын
He is തള്ളിസ്റ്റ്
@welcomereallife24682 жыл бұрын
എക്സിക്യൂട്ടീവിന്റെ മുമ്പിലേക്ക് ആരെങ്കിലും വന്നു ചാടിയാൽ കാർ വാങ്ങിയ തിരിച്ചുപോകും എന്നുള്ള കാര്യം ഉറപ്പാണ്🙄😃😃😃
@കന്യകയായവിധവ2 жыл бұрын
എക്സിക്യൂട്ടീവ് ചേട്ടൻ പഴയ പടക്കുതിര ആണല്ലോ 🔥
@muhammadhaneefa60572 жыл бұрын
😆
@sudheesh30 Жыл бұрын
Appo kooli panikar sadharanakaran allale.. Car edukan pattile
@ayoob777112 жыл бұрын
Paper nte thickness e ullu body shell nu.... Bonet okay turann onnu nokkuka.... Dikki, door etc..... Feather type anu.... Njan test adichata....
@JinuAbraham-tx2uo Жыл бұрын
Itrem paisa kku pinne enthu tharanam.
@saleesbabu92832 жыл бұрын
ഞാൻ രണ്ടു പ്രാവശ്യം ഈ ഷോറുമി ൽ പോയതാണ് കുറെ പേർ യൂണിഫോമിൽ ഇരുന്നു സൊറ പറഞ്ഞിരിക്കുന്നു - വരുന്നവരെ ഗൗനിക്കുന്നേയില്ല. എല്ലാ വണ്ടിയും ഒന്നെത്തിനോക്കി തിരിച്ചു പോന്നു. സർക്കാർ ഓഫീസു പോലെ -
@bensenthomas72842 жыл бұрын
സത്യം
@visakhcp53992 жыл бұрын
സെയിൽസ് ചേട്ടൻ നൈസ് ആയി. ഓട്ടോമാറ്റിക്കിന്റെ വില ഒകെ പറയാതെ ഇരിക്കാൻ നോക്കി. പിന്നെ ഓൻ റോഡ് വിലയും പറഞ്ഞില്ല പറഞ്ഞാൽ ആളുകൾ ആൾട്ടോ വാങ്ങാൻ ഷോറൂമിൽ വരില്ല എന്നു ഉറപ്പാണ്. ആർക്കും 7 ലക്ഷം രൂപ അടുത്തു മുടക്കി Alto എടുക്കാൻ താൽപ്പര്യം ഉണ്ടാകില്ല. കുറഞ്ഞ വില കാണിക്കാൻ വേണ്ടി ഒരു ബേസ് മോഡൽ ac യും പവർ സ്റ്റിയറിംഗ് ഇല്ലാത്ത മോഡൽ അത് വിക്കാൻ വേണ്ടിയല്ല ചുമ്മാ വില കാണിക്കാൻ വേണ്ടി മാത്രം....
@SRMEducare208 ай бұрын
Ithil apple or antroid display screen allallo kittunnath ? Vaangunnavar extra cash adachu cheyyenda option alle ?
@shareefvandoor96442 жыл бұрын
ഈ വിലക്ക് wagnnor വാങ്ങുന്നതല്ലേ നല്ലത് ?
@vishnuv3195 Жыл бұрын
ഈ തകരപ്പെട്ടി മനുഷ്യജീവന് എന്ത് സേഫ്റ്റി ആണ് നൽകുന്നത്
@shareefsharee97377 ай бұрын
❤❤❤ super
@afnasps74402 жыл бұрын
43 ലക്ഷം വാഹനങ്ങൾ വിൽക്കുക എന്ന് പറയുമ്പോൾ നമ്മൾ ആലോചിക്കേണ്ടത് പല കമ്പനികളും മൊത്തം വില്പന അത്രയും ഇല്ലാ എന്നതാണ്. Alto അത് ഏത് തലമുറ എടുത്താലും കാർ എന്ന മോശത്തിനൊപ്പം നിൽക്കുന്ന മോഡലുകൾ ആയിരുന്നു എന്നതാണ്. അത് കൊണ്ട് തന്നെയാണ് ഈ വലിയ വിജയവും 😘
@shamseerali52962 жыл бұрын
K10 വില അഞ്ചര ലക്ഷം (vxi) ഇന്ന്. ഞാൻ വില ചോദിച്ച് വന്നതാ😎 (26/09/22)
@pramodchandran80142 жыл бұрын
👍👋😁well said.
@thesecret6249 Жыл бұрын
ആശാനേ.. Csd വഴി വണ്ടി എടുക്കുന്നതിന്റെ procedure എന്തൊക്കെ ആണെന്ന് ഉള്ളതിന്റെ ഒരു വീഡിയോ ഇടാമോ
@nabeeltoday2 жыл бұрын
ഇതിനും വലിയ മൈലേജ് ആയി ടാറ്റ Tiago EV ഈ മാസം വരുന്നുണ്ട്...മാരുതിയുടെ അന്ത്യം ആയി.മാരുതി ചെറിയ കാർ EV ആക്കട്ടെ,
@Shankumarvu3 ай бұрын
Mileage ethra kitum
@rajeshkodan73542 жыл бұрын
Good 👍
@sudheeshvsudheeshv29572 жыл бұрын
വിലക്കുള്ള ഫേച്ചർസ് ഇല്ല
@RAVISVLOG20232 жыл бұрын
Good look
@jithujames66142 жыл бұрын
Bro old model Alto 800 review cheyyamo
@hareeshkp16767 ай бұрын
ഞാൻ വാങ്ങിയിട്ടുണ്ട്. ഓട്ടോമാറ്റിക്' . 6.75 ലക്ഷം
@arundev78622 жыл бұрын
ഇത് ഇടിച്ചാൽ ഈ കാറിൽ ആൾ ബാക്കി കാണുമോ... വന്നു വന്ന് മാരുതിയുടെ ബോഡി ഉള്ളിത്തൊലി നിലവാരം ആയി കൊണ്ടിരിക്കുകയാണ്...
@shylajancp9512 жыл бұрын
do. Not. Give. More. importance. for. Music. Firstly. Safety. Maruthi. Vehicle. is. no. Star. Rating
@shareefsharee97377 ай бұрын
Alto k10 on road price 5.95 rs Ints motos 7.5.2024
@hareeshhareesh78772 жыл бұрын
👍
@rahulrajur53052 жыл бұрын
ഹായ് 👍ജോമി 💞ചേട്ടാ 👍
@msafvanp2 жыл бұрын
Maruti suzuki alto ❤❤
@KL14_bhai Жыл бұрын
Vsndide on road price₹
@nisanalimohd2322 жыл бұрын
😍😍😍
@nisanalimohd2322 жыл бұрын
സ്ഥിരം പ്രേക്ഷകരെ ഹാജർ വിളിക്കാൻ ആരും വന്നില്ല അതുകൊണ്ട് ഹാജർ ഞാൻ വിളിക്കാം ഹാജർ ഇട്ടൂളി Pin me
@exARMYMALLUVLOGSjomi2 жыл бұрын
😊🙏
@shareefsharee97377 ай бұрын
Ella karum pappadom anu😊
@midhunps29372 жыл бұрын
പപ്പടത്തിന്റെ കനം ഇല്ലാത്ത എൻട്രി ലെവൽ വാഹനം. ബേസ് മോഡലിന് തന്നേ വില 5 ലക്ഷത്തിനടുത്തു വരും കൊള്ളാം പാവങ്ങൾക്ക് പറ്റിയ വണ്ടി തന്നേ
@akhilvraj27528 ай бұрын
തോന്നിവാസം പറയരുത് പപ്പടത്തിനു ഇതിനേക്കാൾ കനം ഉണ്ട്
@shajithavp67952 жыл бұрын
Nice car 🚗
@shahuldjex97602 жыл бұрын
Good presentation
@Megastaraddict2 жыл бұрын
Wagonr or Alto is value for money car?
@saravanakumars44052 жыл бұрын
WaganR is value for money
@Darkman33662 жыл бұрын
Wagonr
@amaresh.b34532 жыл бұрын
❤❤❤🥰🥰🥰😍😍😍👌👌👌
@faisalkt45302 жыл бұрын
ഇ വിലക്ക് എത്ര നല്ല മറ്റു വണ്ടി കിട്ടും.
@ayyoobnoorengal36732 жыл бұрын
Yes
@abduabdul70732 жыл бұрын
പഴയ നടൻ പൂജ പുര രവി മാരുതി സ്റ്റാഫ്
@habeebhabeeb77952 жыл бұрын
,, സാധാരണക്കാരന്റെ വണ്ടി എന്ന് പറയാൻ പറ്റില്ല
@hirashworld66632 жыл бұрын
ടോപ്പ് . എൻഡിന് 6.50 ലക്ഷത്തിന് മുകളിൽ വില ബാക്ക് റോഡിൽ പവർ വിൻഡോ ഇല്ല🤣 എജ്ജാതി മാരുതി ...
@sreelal34242 жыл бұрын
വിലക്കുള്ള മൂല്യം ഇല്ലാത്ത വണ്ടി ഇവന്മാരുടെ വിചാരം പണം വെറുതെ കിട്ടുന്നതാണ് എന്നാണ് ചതിയിൽ വീഴാതെ സൂക്ഷിക്കുക
@sindhuthannduvallil88552 жыл бұрын
Familikku use chaiyanpattiya 7 seater vandi ethanu?
@Darkman33662 жыл бұрын
@@sindhuthannduvallil8855maruti ertiga, Kia carrens..
@thomasoommen55732 жыл бұрын
@@sindhuthannduvallil8855 Ertiga consider cheyyam
@sindhuthannduvallil88552 жыл бұрын
@@thomasoommen5573 thank you
@uch674 Жыл бұрын
@@sindhuthannduvallil8855carens 23 lakh on road price kochi njan eduthu
@Megastaraddict2 жыл бұрын
Executive sir 👌👌🔥🔥
@mizhabali73382 жыл бұрын
43 ലക്ഷത്തിൽ ഒന്ന് എന്റെ ആണ് ❤️
@mohammadshafiv7032 жыл бұрын
എന്റെയും
@sudheesha20062 жыл бұрын
ആ 43 ലക്ഷത്തിൽ ഞാൻ ഇല്ല.
@SureshKumar-nh7dy Жыл бұрын
K 10 ആണോ. എങ്ങനെ ഉണ്ട്
@mizhabali7338 Жыл бұрын
@@SureshKumar-nh7dy 2006 Alto LX
@babushankar25232 жыл бұрын
ഗ്രിൽ ഒന്ന് ചെറുതാക്കാമായിരുന്നു, കൂടുതൽ നന്നായേനെ 😄
@mfakpersonal5404 Жыл бұрын
Vandi adichal aa grillil tanne chudaamallo🫢
@valsalanm3098 Жыл бұрын
🎉🎉🎉🎉❤❤❤.By arjun.M
@sunilkallil89242 жыл бұрын
കണാരനെ മാത്രമേ കിട്ടിയുള്ളൂ വണ്ടി പരിചയപ്പെടുത്താൻ 🤣
@deviprasadprasad6796 Жыл бұрын
Accident pattiyal oruthanum baki undavilla.ennu koodi parayu.😂😂😂😂
@nishandhn79702 жыл бұрын
വില കുറക്കാൻ പറ appol സാധാരണ ക്കരുടെ വാഹനം എന്ന് പറയാം
@binukrishnan83262 жыл бұрын
Maijo moto le thudarnnulla videos pratheeshikkunnu...
@exARMYMALLUVLOGSjomi2 жыл бұрын
Ok
@sarinc222 жыл бұрын
Everything good except safety .
@thesecret6249 Жыл бұрын
Csd വഴി എടുക്കുബോൾ offer തരുമോ അവർ
@jappuvikas30612 жыл бұрын
സ്പേസ് ഒട്ടും ഇല്ല ആൾട്ടോ 800 അത്രപോലുമില്ല ആളെ പറ്റിക്കാൻ 🤔
@WonderfullNature-w4c5 ай бұрын
എക്സിക്യൂട്ടീവിന് എവിടെയൊക്കെയോ ഒരു ബാലചന്ദ്രമേനോൻ , ശ്രീകണ്ഠൻ നായർ സംസാര സ്റ്റൈൽ 😄
@abdlathu-yf5tb Жыл бұрын
Mudinja vila
@vishnuraj9465 Жыл бұрын
ചേട്ടനാരുന്നു design ചെയ്തതെങ്കില്‍ ആ ആന്‍ഡ്രോയിഡ് സെറ്റ് സ്വപ്നത്തില്‍ പോലും കാറില്‍ ഉണ്ടാവില്ലാരുന്നു... എന്ത് കുശുമ്പ് ആണ് ചേട്ടാ 😂😂😂 jst kdng😊
@achayanrocks2764 Жыл бұрын
വേറെ എന്തും ഞങ്ങൾ കൂട്ടും പക്ഷേ സേഫ്റ്റി ഞങ്ങൾ കൂട്ടി തരത്തില്ല😂😂😂
@bijeeshnairamc2 жыл бұрын
Pappadam pada padam 😭😭🙏🙏
@pillaipragu2 жыл бұрын
5 lakh nte thakkali petty.... Over priced vehicle... Maruti exploiting common man by showing this kind of vehicles..... Even a small accident will end up in a fatality.....
@pinkpanther889 Жыл бұрын
ഇനി എല്ലാ വീട്ടിലും ഓരോ tin box.
@Furniturewholesaler98302 жыл бұрын
Price very high
@manuraj81212 жыл бұрын
Chetta over price anu👺👺👺👺👺
@rajeshkrishna50537 ай бұрын
ഇനി എല്ലാ വീട്ടിലും കാർ, ആദ്യം എല്ലാ വീട്ടിലും റോഡ് വരട്ടെ എന്നിട്ടു എല്ലാ വീട്ടിലും കാർ വാങ്ങാം.
@jobepo56952 жыл бұрын
എന്ത് പറഞ്ഞാലും ഫോഗ് ലാംപ് ഇല്ലാത്തത് വലിയ പോരായ്മയാണ്
@mohammedfawaz8366 ай бұрын
Nallla thallanallo pappada vandik
@pachuthenaturalboy7172 жыл бұрын
Over priced 🙏🙏
@vimalthomas43542 жыл бұрын
ദാരിദ്രം
@sreekanth12332 жыл бұрын
High price no safety
@skandhanpd43082 жыл бұрын
Absolutely correct More model to select in market
@sandeepsandeeppr56002 жыл бұрын
Over price ആണ് ഈ വിലയ്ക്ക് വേറെ വണ്ടി കിട്ടും
@Mycountryi2 жыл бұрын
very foolish sales person,,, he doesnt know anything
@dreamsvlogs3824 Жыл бұрын
സാധാരണ കാരന്റെ വാഹന സ്വപ്നങ്ങൾക്ക് ചിറക് കൊടുത്ത കമ്പനി ആണ് മാരുതി..