SPD യുടെ input point ലേക്ക് ഒരു surge voltage കയറിയാൽ ഡ്രിപ്പ് ആയി connected load മിക്കവാറും രക്ഷപ്പെടും എന്ന് കരുതാം എന്നാൽ SPD യുടെ output wires നമ്മുടെ വീട്ടിലെ പല റൂമുകളിലും ഉള്ള ലോഡുമായി connect ചെയ്യപ്പെട്ടിരിക്കുന്നു ആഭാഗത്ത് എവിടെയെങ്കിലും ആണ് മിന്നലിൽ ഉള്ള flash induce ചെയ്യുന്നതെങ്കിൽ തീർച്ചയായും failure ഉണ്ടാകും.മോട്ടോർ ഫാൻ തുടങ്ങിയവ രക്ഷപെട്ടേക്കാം spd വഴി എന്നാൽ T V യുടെ SMPS ഒക്കെ fail ആകുകതന്നെ ചെയ്യും കാരണം ac voltage നേരേ കയറുന്നത് rectifier diode ലേക്കാണ് നാനോ സെക്കൻഡിൽ കിട്ടുന്ന spike അഥവാ surge ൽdiode short ആകും ac voltage switching device അത് ic ആയാലും transistor ആയാലും short ആകും.പുതിയ bldc fan കൾ വരെ fail ആകും.കാരണം electronic components highly sensitive ആണ്.മുൻകാലങ്ങളിൽംടിവിയോടൊപ്പം സ്റ്റബിലൈസർ കൊടുത്തിരുന്നു എന്നാൽ 2000ത്തോടടുത്ത് ഇത് പിന്നീട് നിർത്തി കാരണം എന്താണ്.ആദ്യത്തേത് switched mode power supply കൾ ആയി wide range voltage നെ handle ചെയ്യാൻ പറ്റും.രണ്ടാമത്തേത് സ്റ്റബിലൈസറിൽ ഒരു circuit high voltage sense ചെയ്തു ഒരു relay active ആയി output voltage cut off ആക്കുന്നു ഇതിനിടയിൽ തന്നെ ടിവി fail ആയിരിക്കും .ചുരുക്കി പറഞ്ഞാൽ lightning ൽ നിന്ന് പ്രൊട്ടക്ഷൻ ഒന്നേയുള്ളൂ നിങ്ങൾ മാനം കറുക്കുമ്പൊഴേ ടിവി plug ൽ നിന്നും ഈരിയിടുക.ഓർക്കുക ഓഫ് ആക്കിയാൽ പോരാ അല്ലെങ്കിൽ നിങ്ങളുടെ മുഖം കറുക്കും service bill കാണുമ്പോൾ എന്നാണ് 40 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച എനിക്ക് പറയാനുള്ളത്
@manustanson2777 Жыл бұрын
Pottananallo, eswaraaa, SPD enthannu ariyillalle, kaashtam, SPD means high voltage vannal earth cheyum allathe, nano second or micro second avideyilla, epol over voltage vannal um earth cheyum SPD, ok
@rxloverkichu7561 Жыл бұрын
@@manustanson2777 ayal paranja pole out puttil evidelum vanalo
@harimukundan2908 Жыл бұрын
കേരളത്തിൽ ഉള്ളതിനേക്കാൾ ഇടിമിന്നൽ സിംഗപ്പൂർ മലേഷ്യയിൽ ഉണ്ട് ഒരാളും ടീവി ഡിസ്കോന്നെക്ട ചെയ്യില്ല കാരണം ഇത് SPD ഉണ്ട് എന്നിട്ടു ഒരു ടീവിയും കത്തിയിട്ടു കണ്ടിട്ടില്ല കാരണം ആണ്,ഇത് ലോകം മുഴുവനും ഉപയോഗിക്കുണ്ട്.നല്ല ക്വാളിറ്റി ഉള്ള SPD ആണെങ്കിൽ സേവ് ചെയ്യും.
@gopalkrishnapillaimr6592 Жыл бұрын
SPD has no output wires: it is connected in parallel with ELCB/MCB. Onky the earth connection can be told as output. SPD bypasses the instantenious over voltage/ spikes in nano seconds and, in all probability, protects loads, be that it may SMPS or inductive.
@jeevajayan3364 Жыл бұрын
❤
@legendscreation66873 ай бұрын
Thanku sir for your valuable information please let me know whether it act as voltage protector
@mallurestoration0.609 Жыл бұрын
Background music sound കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തെങ്കി പറയുന്നത് കേൾക്കാമായിരുന്നു
@JerishTraveller3 жыл бұрын
ഇടിമിന്നൽ ഇടി മുഴക്കി വരുമ്പോൾ ഈ തന്ത്രം അങ്ങ് പ്രയോഗിച്ചു കളയാം കൊള്ളാം വീഡിയോ പ്രയോജന പ്രദം
@VBLOG4U3 жыл бұрын
Video share cheyyan marakkale
@anwarkottieth7412 жыл бұрын
,261 , മുകളിൽ ഹെ വോൾട്ടേജ് സർജ് പ്രൊട്ടക്ഷൻ ആടിച്ചു പോകും യു ടുബ് ചാനൽ വന്ന് വീഡിതം പറയല്ലേ ചങ്ങാതി
@anwarkottieth7412 жыл бұрын
ഇടിമിന്നൽ തടുക്കുവാൻ ഒരു സാധനവും ലോകത്ത് ഇല്ല. ലൈറ്റ് നിങ്ങ് അറസ്റ് വരെ അടിച്ചു പോകുന്നുണ്ട് ഇവിടെ ഇറങ്ങിയ protactil kurch better real gured ittemes ആണ്
@MUNZEERMUHAMMAD3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ Keep Running ...It Will Be Yours.
@VBLOG4U3 жыл бұрын
Video share cheyyan marakkale Oppom channel subscribe cheyyanum
@JBElectroMedia2 жыл бұрын
Surge എന്താണെന്നും അതിന്റെ പ്രവർത്തനം എന്താണെന്നറിയാത്തവരുമാണ് അനാവശ്യ സംശയങ്ങൾ പ്രകടിപ്പിക്കുന്നത്. 3 തരം Surge Protector കളാണ് നിലവിലുള്ളത്. Typ 1 Typ 2 - Type 3 Type 1 Lightning SP D യാണ് അതിന് Lightning നെ protect ചെയ്യും. Switching surge protect ചെയ്യില്ല. Type 2 ആണ് Normal Surge Protect ചെയ്യുന്നത്. എന്നാൽ Lightning നെ protect ചെയ്യില്ല. Type 3യാണ് ഓരോ ഉപകരണങ്ങളെയും പ്രത്യേകം Protect ചെയ്യാനുള്ളതാണ്. Multiple Device കൾ Protect ചെയ്യാനുള്ള Type 3 Protector കൾ ലഭ്യമാണ്. ഇതെല്ലാം ചെയ്യുമ്പോൾ Earth strong അല്ലെങ്കിൽ ഒരു പ്രയോജനവുമില്ല. good video.
@VBLOG4U2 жыл бұрын
👍👍👍👍
@manustanson2777 Жыл бұрын
SPD one type only, u know,
@Akhiltvla3 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ സൂപ്പറായിട്ടുണ്ട്👍👍👍😍
@VBLOG4U3 жыл бұрын
Share too.if you like this video New video uploaded....
@sanilkumar-oachira99723 жыл бұрын
തികച്ചും വിജ്ഞാനപ്രദമായ വീഡിയോ.
@VBLOG4U3 жыл бұрын
Video share cheyyan marakkale Oppam channel subscribe cheyyanu.
@VipinViswanathan-f8b11 ай бұрын
2 pole spd യുടെ ampire rating എങ്ങനെ ആണ് കണക്കാക്കുന്നത്.. ഒന്നു പറയാമോ.. വീഡിയോ ഇഷ്ട്ടപ്പെട്ടു. വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ബ്രോ..
@ajeeshy28632 ай бұрын
എസ്ബിടിയിൽ കൊള്ളാവുന്ന കമ്പനി ഏതാണ് ത്രീഫേസ് ആണ്
@SUBHASH9788 ай бұрын
ELR rellay and ct transofotmer വെച്ചാലോ
@hiba-vv4yv Жыл бұрын
ഒരു സംശയം വീട്ടിലെ കുറെ മുമ്പ് ചെയ്യത് വയർ റിങ്ങ് അന്ന് DB ബോക്സിൽ elcb വെച്ച്ട്ട് ഇല്ല ഐസ് ലൈറ്റർ ഉണ്ട് elcb വെക്കാൻ അതിൽ സ്ഥലം ഇല്ല അപ്പോൾ ഐസ് ലൈറ്റർ ഒഴിവാക്കി SPD വെക്കാൻ പറ്റുമോ ?
@noufalcpputhumana8022 жыл бұрын
👍 good message Ith upayogikkumbol pinne elcb vekkanoo
@VBLOG4U2 жыл бұрын
👍👍
@jayasreesivaprasad20573 жыл бұрын
👍💯 Very informative👏👏👏
@VBLOG4U3 жыл бұрын
Thanks, Don't forget to subscribe youtube channel and enable bell icon for upcoming videos
@manustanson27772 жыл бұрын
Mone lifetime spd undallo, pinne itjhuvangano
@anviabhivlog44978 ай бұрын
വളരെ നന്ദി ബ്രോ 🙏🙏🙏🙏
@itsmeadishas3 жыл бұрын
Informative
@josephkadavilkadavil356610 ай бұрын
Very nice 👌
@raknassankar15633 жыл бұрын
Superb👍👍👍
@loony_toony3 жыл бұрын
Super video very important advising
@VBLOG4U3 жыл бұрын
Plse don't forget to subscribe youtube channel and enable bell icon for upcoming videos
@loony_toony3 жыл бұрын
@@VBLOG4U sure 👍
@sumeshvs4972 жыл бұрын
halo friende, ente veed 3 phases anu, spd brand etha nallathu, price ethrakum, Thrissur available aya delears undo.
@VBLOG4U2 жыл бұрын
Shops il palapozhum ella , Havells okke anu available ayett ullath shops il paranja avar Eduth tharum
@binilbose94812 жыл бұрын
SPD have to install properly in case wire length more it won't work
@KROKOKOK Жыл бұрын
How much should be the wire length?? Should SPD be connected in series before ELCB??
@abdullakunhim22522 жыл бұрын
Nalla info parayanAm Engil ningal idunna message Urappayum maruvadi parayum
@surabhiak77339 ай бұрын
Spd KSEB ലൈനിലൂടെ മിന്നൽ മൂലം വരുന്ന അധിക വൈദ്യുതിയെ ഒരു പരിധി വരെ തടയുന്നു. എന്നാൽ ഡിഷ് ടി വി, DTH , കേബിൾ ടി വി, എന്നിവയുടെ ലൈനിൽ കൂടിവരുന്ന മിന്നൽ മൂലം ഉണ്ടാകുന്ന അധിക വൈദ്യതിയെ തടയുന്നില്ല.
@svXPs3 жыл бұрын
Well explained
@anwarkottieth7412 жыл бұрын
Protact ittemed real gured you tube channel serech
@manustanson27777 ай бұрын
Pottakali mandatharam parayathe
@swalivlog1323 жыл бұрын
Super👌👌👌👌👌
@VBLOG4U3 жыл бұрын
Video share cheyyan marakkale
@visakhvichu71403 жыл бұрын
Sn poly kottiyam 💞.... Pewer... 💯❤️
@VBLOG4U3 жыл бұрын
😂😂☺️☺️💪💪💪
@VBLOG4U3 жыл бұрын
Don't subscribe KZbin channel and enable Bell icon for upcoming videos
@VBLOG4U3 жыл бұрын
Nammude pillare kondu sub adippikkan marakkanda
@abhijithchandran73203 жыл бұрын
Da. Poli😍😍😍
@vyshnavam78653 жыл бұрын
വീഡിയോ കാണാൻ കൊള്ളാം പക്ഷേ ഇതിൻറെ പ്രവർത്തനം ഈ പറഞ്ഞിരിക്കുന്നു നടക്കൂല 2000 രൂപ ഒരെണ്ണം മേടിച്ചു വച്ചാലും പോകാൻ ഉള്ള സാധനം പോകാൻ ഉള്ള സാധനം പോകും
@filmcollection72592 жыл бұрын
ഇന്നലത്തെ ഇടിയിൽ വീട്ടിലെ ഇൻവെർട്ടർ കത്തിപ്പോയി... ഒരു ഫാനും പോയി 😢😢😢
@VBLOG4U2 жыл бұрын
Elcb vech cash nthayalum kalayunna time , ethum kudi onn try cheyyuka , fast response Karanam elcb munpu thanne cut off akum
@VBLOG4U2 жыл бұрын
Nte new veedinu vekkunnundu
@mathaithomas36427 ай бұрын
Cartridge മാറുന്നതിനു പകരം വീണ്ടും reset ചെയ്യാവുന്ന device ഉണ്ട്
@BABYMALAYIL7 ай бұрын
എവിടെ കിട്ടുമെന്ന് പറയുക. ബ്രാൻഡ് നെയിം വ്യക്തമാക്കുക
@sadikali90572 жыл бұрын
Good
@Peace.13802 жыл бұрын
Spd വെച്ചാൽ പിന്നെ Tv ക്കും fridge നും Stabilizer വെക്കണോ ?
@VBLOG4U2 жыл бұрын
Nilavil nte veetil ee 2 sadhanathinum stabilizer ella varshamgal aye ethu vare EDI vetti poyitt ella ...EDI minnal elkkunna uyarnna pradeshangalil stabilizer upayogikkunnath nallath anu oru step kudi surge il ninn protection anu...
@binilbose94812 жыл бұрын
Stabilizer will use for voltage regulating it won't protect your equipment from Lightning surges. For protection from Surge u have to use SPDs
@KROKOKOK Жыл бұрын
@@VBLOG4UTV kkum mattum UPS vechal better alle to protect the expensive electrical devices??Athu pole main line stabilizer vechal upayogam undoo??
@noufalcpputhumana8022 жыл бұрын
Electric shock ettal trippavumo
@VBLOG4U2 жыл бұрын
Ath direct MCB alle adhyam akuka...so no isse
@manikandank42383 жыл бұрын
Enthina sir engane valichu neetunne
@VBLOG4U3 жыл бұрын
Valich neetiyathalla..epo Ulla elcb nth cheyyunn ennum SPD NTHU cheyyunn ennum valare lelitham aye sadharanakkaranum manasilakunnla reethil parayumbo length akum..athu already adhyam thhe video il paranjitt undu.. video skip cheyyathe kanditt undankil thangalude sradayil ath pettitt undakum
@josephkunju58982 жыл бұрын
വീഡിന് spd എത്ര അമ്പിയർ വേണം
@binilbose94812 жыл бұрын
Per phase 25KA
@vinodvnvinodvn4732 Жыл бұрын
Super
@govardhanapanicker70202 жыл бұрын
ചേട്ടാ spd വാങ്ങുമ്പോൾ എന്ത് കണക്കിലാ വാങ്ങേണ്ടത്..
@sooryanarayanan34833 жыл бұрын
👍👍
@VBLOG4U3 жыл бұрын
Don't forget to subscribe too
@MahaDev-tt8nb3 жыл бұрын
👍
@musthafau2 Жыл бұрын
5:00
@akhilasharma41562 жыл бұрын
ഇത് എവിടെ കിട്ടും
@VBLOG4U2 жыл бұрын
Shopsil availability ella , avarodu paranju order cheyyikkuka or onlin purchase
@manuvelkr7853 Жыл бұрын
വലിച്ചു നീട്ടി ബോറടിപ്പിക്കാതെ കാര്യം എന്താന്ന് ചുരുക്കി പറയൂ