Details : Website: www.elsafeindia.com, www.keralalightningprotection.com Mail id: info@elsafeindia.com Mobile : 9539821222 whatsapp : +91-9539821222
@samt4223 Жыл бұрын
I was searching for this type of video..very informative video, I am a subscriber now...good work..keep do such videos
@sidhieqkettungal10232 жыл бұрын
വളരെ ഉപകാര പ്രത മായ വീഡിയോ ആണ് ചെയ്തത് thanks
@jannuscreations38502 жыл бұрын
മനസ്സിൽ വിചാരിച്ചു കൊണ്ടു ഇരിക്കുമ്പോളേക്കും. ദേ 😊😊
@anoopjg89082 жыл бұрын
😍😍
@dileepcp20082 жыл бұрын
Athe...
@snehathomas49042 жыл бұрын
Your videos and presentations are more genuine until today when compared to other channels with same contents. Thanks
@bijoypillai86962 жыл бұрын
ഇതുപോലുള്ള നല്ല വീഡിയോകളാണ് ഈ ചാനലിനെ വേറിട്ട് നിർത്തുന്നത്
@cpakbar87552 жыл бұрын
ഇത് അത്യാവശ്യം ആണ് ഉപകാരപ്പെടും ഓരോ വീട്ടുകാരും വാങ്ങി വെച്ചോളൂ വരാൻ ഇരിക്കുന്നത് ഇടിമിന്നൽ അധികം ഉള്ള കാലമാണ്
@sreenathmannadiar30172 жыл бұрын
We have installed a Lightning protection from this company last year, really convinced with the product quality and customer service. Still remember the support from Mr. Manish and Kiran. You can trust them.
@VipinAbraham Жыл бұрын
how much was the total cost?
@manjj602111 ай бұрын
Paid comment
@vinodknambiar45772 жыл бұрын
എന്താ അവതരണം... Superb brother....
@anarysaji2 жыл бұрын
അവതരണം അത് വേറെ വിഷയം ഒരു paid promotion ആണോ എന്ന് സംശയിച്ചാല്‍ തെറ്റാകില്ല ഇത് എന്‍റെ മാത്രം അഭിപ്രായം ഒരു 15000 വരെ ചിലവിനു 85000 വരെ ചാര്‍ജ് ആവുന്നതായി അറിയുന്നു
@mybetterhome2 жыл бұрын
@@anarysaji നിർബന്ധമായി ഈ പ്രൊഡക്ട് തന്നെ വാങ്ങണമെന്നില്ലല്ലോ . പ്രധാനമായും ഇൻഫർമേഷൻ അല്ലേ നമ്മൾ പങ്കുവെക്കുന്നത്. ഇതിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്നവർക്ക് ലളിതമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കാനാണ് വീഡിയോ ചെയുന്നത് .
@CATips2 жыл бұрын
Explained very well bro.... Effective LA
@sagar5ag2 жыл бұрын
Njan aanu ..ഇതിനെ പറ്റി ചെയ്യാൻ request cheythath..thanks for doing it at the right time
@mybetterhome2 жыл бұрын
yes dear 😎
@thomaswalker87902 жыл бұрын
Great 👍👍 looks like he spent a fortune on this home
@bibin5372 жыл бұрын
Bro, please note in India as per NBC-2016 ( National building code ) Lightning protection system like ESE air terminal are banned because it's not scientifically proven to provide protection for radius of 50 meters or more .Also there is no backup from IEC - 62305 standards for ESE Air terminal. So kindly don't mislead people, ESE air terminals are promoted just to make huge profit since ESE are made of stainless steel not copper
@mybetterhome2 жыл бұрын
let me check on this.
@mathewmm21932 жыл бұрын
Exactly Correct
@MTBZSebastian2 жыл бұрын
Which one is better, can you suggest for indian standards?
@Blackcats0072 жыл бұрын
100 %
@sudheeshshanmukhan3799 Жыл бұрын
What system you support
@masas9162 жыл бұрын
ബ്രോ, വീടിനു മുകളിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാകുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ!
@dhaneshns95542 жыл бұрын
ESE units perform no better than a simple, standard, lightning rod of equal height. The “protected zone” for a 20’ tall device turned out to be approximately 25 meters, not 100 meters as claimed.
@ashnajali4502 жыл бұрын
Very informative video 🙂
@naranamaravathi88692 жыл бұрын
Informative video.. thanks 🙏🏻
@jijimolthomas237 Жыл бұрын
14:52 which study shows solar panel attract lightning sir
@Hkmmotologs2 жыл бұрын
Hi bro, njan kettirikunathu lightning arresters nu down conductor ayi itil kanichapolathe insulated thin stranded copper conductors use cheyila ennanu.. onukil solid copper strips of specific thicknes and width(like the one in this video) or single or multiple strands of high gauge solid copper cables (insulated or non insulated ) . reason is current carrying capacity a typical lightning is assumed to be around from atleast 40KV to 200KV or more and a current rating of atleast 5kA or above. So these thin stranded cables individually will overheat or melt/break instantly or overtime even if the overall gauge of the wire is higher. and from the video the printing on the wire says rating of upto 1100V so the risk of failure is higher while the solid copper stip can handle such high surge of current and voltage :).. next best option is aluminium but only as down conductors, and connecting aluminium down conductor to copper air terminal and copper ground terminals should be galvanically coupled to avoid corrosion and increasing resistance. benefit is price, availability and no risk of theft. ESE is not needed at all no extra benefit for customer or their home but only for the dealer and the company.. normal conventional spiked air terminal is more than enough :)
@kmmohanan6 ай бұрын
രണ്ടു മീറ്ററിൽ താഴത്തേക്ക് കോപ്പർ റോഡ് ഇറക്കുന്നത് പുഴ, കായൽ, കടൽ, ചതുപ്പ് നിലം എന്നിവിടങ്ങളിലെ ഒറ്റ ഗ്രൗണ്ടിങ്ങ് വേണ്ടിടത്ത് മതിയാവും, അവിടെ ഒരടി പോലും മതിയാവും. ജലാശം കുറഞ്ഞ തലങ്ങളിൽ പാരലൽ എർത്തിങ്ങ് ( റാഡ് ) വേണ്ടി വരും. അവിടെ 2 മീറ്ററിൽ കൂടുതൽ ഗ്രൗണ്ട് റാഡ് അടിക്കരുത്. റാഡുകളുടെ നീളം, കനം, തമ്മിലുള്ള അകലം ഒക്കെ പരിഗണിക്കണം. LP യുടെ വാറൻ്റി 50 വർഷമാണ്.
@jesstipstricks71112 жыл бұрын
അവതരണം 👌
@anoopjg89082 жыл бұрын
Good informative video
@mathewmm21932 жыл бұрын
Explained nicely. But ESE is not a proved technique. Better don't waste money on it. Franklin rod or Faraday net is practically very effective. Also please check the effectiveness plate earthing and rod earthing
@mohdabdulnazar28728 ай бұрын
Very good.
@vincentthomas51412 жыл бұрын
Thanks for the informative video.
@ilok0072 жыл бұрын
ESE lighning protection and Spd are very needed where sensitive electronics items are used. These days surge through kseb lines and ligntning are increasing day by day and most electronics/ ac companies will deny warranty due to issues caused by lightning /surge. Install these devices from a proper company with right devicee and good workmanship....
@lpg5imd9602 жыл бұрын
I have installed elsafe advanced system LSG for the cost of 85000/- INR
@afsalameer56592 жыл бұрын
85,000 cost aware sitel kanunilalo …
@lpg5imd9602 жыл бұрын
@@afsalameer5659 cost will change depends area, hight of building, materials change in price
10 ലക്ഷം രൂപയുടെ വീടിന് insurance എടുക്കാൻ ഒരു വർഷം ചെലവ് 350/- രൂപയിൽ താഴെ മതി. പൊതു മേഖലയിൽ ഉള്ള 4 insurance കമ്പനികളിൽ നിന്ന് ഇത് എടുക്കാം . ഇത്തരം insurance policy ക്ക് ഇടിമിന്നൽ , വെള്ളപ്പൊക്കം , ഭൂകമ്പം ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ നിന്ന് സംരക്ഷണം ലഭിക്കും ഇതാണ് ഏറ്റവും ചെലവുകുറഞ്ഞ സംരക്ഷണം രീതി . ഞാൻ എടുത്തിട്ടുണ്ട്
@sijothomas89252 жыл бұрын
ഏതാണ് ഇൻഷുറൻസ് കമ്പനി.... ഒന്നു പറയാമോ...?
@binoyvishnu.2 жыл бұрын
@@sijothomas8925 1.The new India assurance company 2. United India insurance company 3. National insurance company. 4. Oriental insurance company ഇവ എല്ലാം പൊതുമേഖല സ്ഥാപനങ്ങൾ ആണ് ( Central Government)
@hemajohn90062 жыл бұрын
informative video for lightning arrest bro ..it's important to protect your electric items and inhabitants .
@binoyvishnu.2 жыл бұрын
@@hemajohn9006 ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്ന നിരക്കിൽ ഉള്ള ഒരു ഉപായം പറഞ്ഞു എന്ന് മാത്രം 350 രൂപയ്ക്ക് 10 ലക്ഷം രൂപയുടെ coverage ലഭിക്കുന്ന മറ്റൊരു scheme പറയൂ
@hemajohn90062 жыл бұрын
Brother ഞാൻ നിങ്ങളെ duscourage ചെയ്യുവാന്‍ പറഞ്ഞത് അല്ല 🙌 ആദ്യം life safety അല്ലെ important lightning ഇല്‍ ഒരു വീടും അതിലുള്ളത് നശിച്ച് പോയിട്ട് insurance claim ആന്നോ അതോ അതു prevent ചെയ്യുന്ന lightning arrester വയ്ക്കുന്നത് ആണോ better 😊 വീട്ടില്‍ ഉപകരണങ്ങൾ fan അടക്കം കത്തിയ അനുഭവം അതാണ് ഒരു മുന്‍കരുതല്‍ എന്ന പോലെ comment ഇട്ടത്🙌please don't misunderstanding
@dhaneshns95542 жыл бұрын
ESE” (Enhanced or Early Streamer Lightning Protection) This type of lightning protection is likewise not accepted or recognized by US code authorities. Even though several appeals by supporters of these products including an independent scientific review panel and multiple appeals, NFPA refused to approve a separate standard for this equipment and continues to exclude it from the recognized NFPA 780 lightning protection code. Further, in field test caused by a lawsuit initiated by ESE proponents, it was found that ESE units perform no better than a simple, standard, lightning rod of equal height. The “protected zone” for a 20’ tall device turned out to be approximately 25 meters, not 100 meters as claimed. Subsequently, in that suit a US Federal Court ruled (Ruling No. CIV 96-2796 PHX/ROS) that this equipment did not perform as claimed and by ruling prohibited them from advertising any enhanced “zones”. Finally, even in Europe where these products started, I.E.C. Codes and European Standards no longer allow the use of this equipment.
@willicreations64942 жыл бұрын
Informative Video
@nithyanv70992 жыл бұрын
Is ferro cement a good choice for modular kitchen
@rahulpp1412 жыл бұрын
thanks man ❤️
@sruthikrishna5776 Жыл бұрын
But this system is used commonly. It's effective
@libinbabu81792 жыл бұрын
Dehhhin,LT,Abb,havell,swissmade,okk nalathannu keralagov vakkunnathu L&T cmpy annu sdp catridge replace cheyunna model nokki vagannam,single phase spd2+1,set akkam,solar undengill matram lighting vachal mathiyakkum video repeat kannuka.....thks broo✌️
@adershsj2 жыл бұрын
Hey man, this ESE system is not allowed in India as per IS ( even some engineers recommend this due lack of knowledge ( also want to increase the cost of installation, so more commission🤪) and studies says that , building with ese lightning system attract strikes to home, so house without😡 ese arrester is safer .... And these companies are using a threathening marketing method to sell 16000 rated products at a rate of 70000 to lakhs.
@manjj602111 ай бұрын
Which system is better for a normal house bro?
@adv.prakashvydiar55212 жыл бұрын
ഞാൻ 2016ൽ ആണ് ഇത് വെച്ചത്.. TVM ലെ ഒരു കമ്പനി വച്ചു തന്നു..... Imported copper.. Belt ആണ് അവർ കണ്ടക്ടർ ആയി ഇട്ടത്..... ഒരു വലിയ കുഴി എടുത്തു അതിൽ ഒരു മോട്ടോർ പോലെ ഉള്ള device അതിൽ വച്ചു പിന്നെ.. ഒരു കെമിക്കൽ ഇട്ടു.. മണ്ണിട്ട് മൂടി...20മീറ്റർ radius കിട്ടും എന്ന് പറഞ്ഞു... സോളാർ പാനൽ കൾ.. Roof topil ഉള്ള ത് കാരണം.. Thunderbolt.. Attraction വന്നേക്കും എന്ന് തോന്നി
Very informative video, one of the best.. I was looking for this information, can you please clarify we will get subsidies for this installation from government or not...
@mybetterhome2 жыл бұрын
currently there is no subsidy
@bibin5372 жыл бұрын
Bro, please note if lightning hits a train, people inside it are safe because train has a metal body and electricity will flow through exterior metallic body of train, not because of railway track is properly earthed. Boeing and Airbus passenger airlines are hit by lightning in the sky and people inside it are safe because of exterior metal body through which electricity passes smoothly
@@jerri5217 watch you tube videos on how vehicles made from metal like cars with rubber tyres protect you from lightning
@baijut55042 жыл бұрын
Very useful
@shajujohn66499 ай бұрын
How can I contact
@mohamedsalith58982 жыл бұрын
Nice information
@sivaramankumaran7289 Жыл бұрын
വീട്ടിൻ്റെ പുറത്തു നേരിട്ടു ഇടി കൊള്ളുമോ , അങ്ങനെ വന്നാൽ എന്തു സംഭവിക്കും
@nadirak13972 жыл бұрын
Sir. Veedinte aduth electric line und .1 meter gap veedumayit ullu. Entha safety vendi cheyyendat.
@jannuscreations38502 жыл бұрын
ബ്രോ, ഇന്റർ ലോക് ബ്രിക്സ് നെപ്പറ്റി ഒന്ന് പറയുമോ സിമന്റ് and mud types....
@radhakrishnakurup1150 Жыл бұрын
Cost
@sarathea63 Жыл бұрын
Price
@shijinvc74792 жыл бұрын
Sir മലബാർ ക്ലാസ്സിക് സിമന്റ് റൂഫ് കോൺക്രീറ്റ് ന് ഉപയോഗിക്കാമോ.... സർന്റെ പ്രിഫർ ഏതാണ്
@akhilkumar4928 Жыл бұрын
Haii
@Peace.13802 жыл бұрын
Telephone tower ന്റെ അടുത്തുള്ള വീടുകളിൽ മിന്നൽ ഏൽക്കില്ല എന്ന് പറയുന്നത് ശെരിയാണോ
@lexibroad81312 жыл бұрын
സ്റ്റീൽ വാതിലുകളും ജനലുകളും വീടു നിർമാണത്തിൽ ഉപയോഗിക്കുന്നത് ഇടിമിന്നൽ ആഘാതം കൂട്ടുമോ?
@pradeepkumarthankappan21502 жыл бұрын
Company Address please
@Udayakumar28oct Жыл бұрын
ഇതിന് എന്ത് തുക ചിലവാകും
@shihabkyl2 жыл бұрын
Usefull
@jannuscreations38502 жыл бұрын
എന്ത് കൊണ്ടാണ് packages rt vary ചെയ്യുന്നത് 🤔
@mybetterhome2 жыл бұрын
device maarunnu
@lokeshabn19812 жыл бұрын
Karnataka li service undo
@Blackcats0072 жыл бұрын
കോപ്പർ ബോണ്ട ഡ് റോഡ് ഉപയോഗിച്ചാൽ ഒത്തിരിക്കും പിന്നെ ഒരു ബക്കറ്റ് വെള്ളം ഒഴിച്ചു ന്ന് വിചാരിക്കുക നിങ്ങൾ തടഞ്ഞ് നിർത്തു. ഒരു പമ്പ് ഉപയോഗിച്ചു നിങ്ങൾ തടഞ്ഞ് നിർത്തും ഒരു ഡാം പെട്ടി വന്നു എന്ന് കരുതുക ഉടൻ ഒരു പാട്ട് കേൾക്കാം ആമ്പൽ ആമ്പൽ എന്ന് പറഞ്ഞാൽ മിന്നൽ അത്രയേ ഉള്ളു
@kkvtk1922 жыл бұрын
SPD ഏത് കമ്പനിയുടെ ത് ആണ്
@rejiyohannan56269 ай бұрын
ഇത് വെറുതെ പറഞ്ഞ് ഹൈപ്പ് കൂട്ടി പൈസ വാങ്ങുന്നു. ഇത് വളരെ സിംബിൾ കാര്യമാണ്. സാധങ്ങൾ വാങ്ങി നമുക്ക് തന്നെ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.
@anikalex20129 ай бұрын
Plse tell me
@bijukumar96632 жыл бұрын
50%ഡിസ്‌കൗണ്ട് ഉണ്ടല്ലോ സർക്കാർ വക അതെന്താണ് പറയാത്തത്
@muhammedniyasv94042 жыл бұрын
👍🏻👍🏻
@thomasmathew92112 жыл бұрын
Solar panels ന് lightning protectior ഉണ്ട്. വീടിന് additional ആയിട്ട് വേണോ?
@048426451462 жыл бұрын
Inside wiring protection from lightning, Single phase Surge Protection Device is enough for single phase and three phase 3P SPD avail. An electrician can wired easily in main distribution board. For house external protection use earth spike in highest portion of roof and drop to earth connect in a copper earth plate
@thomasmathew92112 жыл бұрын
@@04842645146 thanks for the Clarification
@superapexnewline3604 Жыл бұрын
These are non standard lighting protection system. Please don’t promote these kind of non standard systems which is already banned as per Indian standards. Use a system based on IS/IEC 62305 standard.
@MrOsho19642 жыл бұрын
ലൈറ്റനിംഗ് അല്ല bro. ലൈറ്റ് നിoഗ് എന്ന് പറയുക. Lightning = ഇടിമിന്നൽ Light E ning = കത്തിക്കൽ enlighten (ment) = ജ്ഞാനോദയം. video മോശമല്ല . informative ആണ്.
@alertteleco58809 ай бұрын
Protection ഏരിയ പറയുന്നത് എല്ലാം തെറ്റാണ്. Plse. Study. About. Elc Standards.
@nishad.kundukulam2 жыл бұрын
ഇത് ഒഴിഞ്ഞു പോകുന്ന ഇടി .മിന്നൽ ചോദിച്ചു വാങ്ങുന്ന ഉപകരണം അല്ലെ ??
@mybetterhome2 жыл бұрын
ഒരിക്കലും അല്ല... വഴിയിൽ കൂടെ പോവുന്ന മിന്നലിനെ പിടിച്ചെടുക്കുന്ന ഒരു സംഗതിയല്ല ലൈറ്റനിംഗ് അറസ്റ്റർ ..ഡയറക്ട് ഹിറ്റ് വരുന്ന കരണ്ട് മാത്രമേ അതില് പാസ് ചെയ്യൂ.
@adershsj2 жыл бұрын
Ese arrester attracts lightning studies says .. so not allowed.
@mybetterhome2 жыл бұрын
@@adershsj പഠനത്തിൻ്റെ ലിങ്ക് ഇവിടെ ഷെയർ ചെയ്യാമോ? ചുമ്മാ തള്ളുവാണോ എന്ന് അറിയാനാ ..
@@mybetterhome national building code just marichu nokkiyal athil ... Ese not allowed ennu achadichu tanne vechittundu...
@SanuHomes7 ай бұрын
*_ഇത് ചെയ്തതിനു ശേഷവും വീട്ടിൽ ഉള്ളവർക്ക് ഇടിമിന്നൽ ഏൽക്കാൻ സാധ്യതയുണ്ടോ..!!?? വീട്ടിലെ ആളുകൾക്കും സുരക്ഷ കിട്ടുമോ..!!?? അതിനെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല..!!_*
@riyasmc46392 жыл бұрын
ബിർളയുടെ പുട്ടി നല്ലതാണോ?
@csebastianm4629 Жыл бұрын
"സ്ഥാഭനം" നന്നായി പണം നൽകിയിട്ടുണ്ടല്ലോ വീഡിയോ ചെയ്യാൻ