ജീവനില്ലാത്ത കാലിൽ കുരുമുളക് കൃഷി ചെയുന്ന രീതിയെ ക്കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. മാഡത്തിന്റെ അവതരണം വളരെ ഉപകാരപ്രദ മാണ്..❤
@namukkumkrishicheyyam15833 ай бұрын
Will try
@SareenaS-xn4vg3 ай бұрын
ഇങ്ങനെ ഒരു video കാത്തിരിക്കുകയായിരുന്നു Thank you Madam
@DbfsPortfolioАй бұрын
കുറ്റി കുരുമുളക് ഗ്രാഫ്റ്റ് ചെയ്തതാണോ അല്ലാത്തതാണോ ചട്ടിയിൽ നടാൻ നല്ലത് രണ്ടിനെയും പറ്റി വിശദീകരിക്കാമോ
@abymathew37362 ай бұрын
മാഡം കുരുമുളകിനെ പറ്റി ഇനിയും പഠിക്കാൻ ഇരിക്കുന്നു്. മഴവെള്ളത്തിലൂടെ / വെള്ളത്തിലൂടെയാണ് കുരുമുളകിൽ പരാഗണം നടക്കുന്നത് എന്ന് ആരാ മാഡത്തിനോട് പറഞ്ഞത്? കുരുമുളകിൻ്റെ ലിറ്റർ വെയ്റ്റ് എന്നത് പുതുക്കിയ മാനദണ്ടപ്രകാരം 550gm/ ലിറ്റർ എന്നാണ്. അത് ഉണക്ക് ശതമാനം കൂടുതൽ ഉള്ള കുരുമുളക് ഇനമാണെങ്കിൽ 800 gm/ ലിറ്റർ വരെ കണ്ടട്ടുണ്ട്.
@namukkumkrishicheyyam15832 ай бұрын
Water is the pollinating agent for pepper
@nimmirajeev9043 ай бұрын
Nice Video 👍
@prasanthakumari-tb4us3 ай бұрын
Tricodarma yavide vangan kittum please reply
@namukkumkrishicheyyam15833 ай бұрын
Nearest keral Agricultural University centre or the ecoshop
@meenaunair94233 ай бұрын
Good information
@abdurahimanp83123 ай бұрын
ആദ്യത്തെ കമന്റ് ആണേ,വല്ലതും തരണെ.
@bindhusajeev55933 ай бұрын
ചുവന്ന പൊട്ടാഷ് സ്പ്രേ ചെയ്യാൻ പറ്റുമോ
@namukkumkrishicheyyam15833 ай бұрын
Better to be White ite
@SathyanParampath3 ай бұрын
ഭാഷ.... മറുപടി മലയാളം ആക്കിയാൽ കൊള്ളാം...@@namukkumkrishicheyyam1583
@thomsonpulthakidy11513 ай бұрын
Madam, എൻ്റെ പയറിൽ മണികൾ ഉണ്ടാകുമ്പോൾ കൊതുകുപോലുള്ള ഈ പ്രാണികൾ വന്നു നീരുറ്റി മണികൾ കറുത്തു വരും. പ്രതിവിധി പറയാമോ?
@namukkumkrishicheyyam15833 ай бұрын
Light trap
@joykv50623 ай бұрын
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞ നമ്പരിൽ മാഡത്തിനെ വിളിച്ചാൽ ഫോൺ എടുക്കില്ല