എന്റെ ദൈവമേ പാവം ചേട്ടൻ ഇപ്പോളും 50 രൂപ ഇവിടെ ഒക്കെ 80 ആണ് ഇത്രയും കറി ഇല്ല പാവം നല്ല മനസ്സ്ന്റെ ഉടമ ❤❤❤❤❤❤❤❤❤❤
@StreetFoodKeralaАй бұрын
❤️❤️
@sulu923Ай бұрын
അടിപൊളി😋😋
@abdulnazeer4180Ай бұрын
ഭക്ഷണം കഴിക്കുന്നതിൻ്റെ ഇടയിൽ ലോക്കേഷൻ പറഞ്ഞപ്പോൾ അത് വയറ്റിലേക്ക് ഇറങ്ങി പോയി ആർക്കും ഒന്നും മനസിലായില്ല എപ്പോഴും ലൊക്കേഷനും ഫോൺ നമ്പറും സ്ക്രീനിൽ എഴുതി കാണിച്ചാൽ നന്നായിരുന്നു
@StreetFoodKeralaАй бұрын
Please check description
@ayatakumaranellur7378Ай бұрын
😂
@eldhosemathew1945Ай бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸
@StreetFoodKeralaАй бұрын
❤️❤️❤️
@somankarad5826Ай бұрын
നന്മയുള്ള സഹോദരൻ❤️ താങ്കളുടെ സംരംഭം വിജയിക്കട്ടെ❤
@StreetFoodKeralaАй бұрын
❤️👋
@nijokongapally4791Ай бұрын
ഇത് ആണ് എഥാർത്ത മനുഷ്യർ 👌🥰❤️💯
@ShameerFaluludeen-e6nАй бұрын
എല്ലാം പൊളിച്ചു
@anandabraham139711 күн бұрын
Pls specify the location first
@subashk2015Ай бұрын
ഈ ചാനലിനും പ്രേക്ഷകർക്കും ഓണം ആശംസകൾ സദ്യയൊന്നും കിട്ടിയില്ല എനിക്ക് പക്ഷേ വിഷമം ഇല്ല എല്ലാവരും സദ്യ കഴിക്കട്ടെ Happy ONAM 😊
@StreetFoodKeralaАй бұрын
❤️❤️
@sebastianparappilly2276Ай бұрын
അടിപൊളി
@nikhilpurushothaman5540Ай бұрын
Hakimkha oro divasevum kothipiykhukayanelo❤❤❤
@StreetFoodKeralaАй бұрын
❤️❤️
@rashidmuthu4832Ай бұрын
ഞങ്ങളുടെ രാജേഷ് ചേട്ടൻ 💖
@123sethunathАй бұрын
തകർത്തു 🎉🎉🎉
@StreetFoodKeralaАй бұрын
❤️❤️
@habeebkoyaki3282Ай бұрын
ഏല്ലാവർക്കും ഓണാശംസകൾ നല്ല നാടൻ ഊണ് 50 രൂപയ്ക്ക്🤤🤤🤤👌👌👌🥰🥰🥰❤️❤️❤️
@StreetFoodKeralaАй бұрын
❤️❤️
@nishadqatar9603Ай бұрын
❤❤❤ big salute
@StreetFoodKeralaАй бұрын
❤️❤️
@junaidksd5997Ай бұрын
Onam alle oru 5 like tharumo 😊❤❤
@rekeshsukumarannair3095Ай бұрын
ഒരു കൃത്രിമവും ഇല്ലാത്ത വർത്തമാനം. 🎉 ആഹാരവും ... ലാഭം എന്ന ആർത്തി ഇല്ല
@StreetFoodKeralaАй бұрын
❤️❤️
@kamalanmm3538Ай бұрын
Ishtam pole ❤
@sureshnair2393Ай бұрын
Nice video again Thanks. Please tell location properly with land mark also ❤❤❤
@StreetFoodKeralaАй бұрын
Check description
@sureshnair2393Ай бұрын
@@StreetFoodKerala OK Thanks
@vishnurajeev1566Ай бұрын
👍
@gitavk5015Ай бұрын
🎥-👌🎤-👏✂️"-👍ഹ്രുദയം നിറഞ്ഞ ഓണസംശകൾ"
@StreetFoodKeralaАй бұрын
❤️❤️❤️❤️
@KiranS94Ай бұрын
🥰
@StreetFoodKeralaАй бұрын
🥰🥰
@parammalvloge2343Ай бұрын
നിങ്ങള്‍ പൈസ കൊടുത്ത് വെട്ടി വിഴുങ്ങുകയാണെങ്കിലും അതിനിടക്ക് ആലൊക്കേഷൻ ശെരിക്ക് പറഞ്ഞ് കൊടുത്തൂടേ എന്നാൽ അവർക്കും യാത്ര പോകുന്നവർക്കും ഉപകാരമല്ലെ 'ഇത് ഒരു സിനിമയിൽ 'KPAC ലളിതയുടെ ചോദ്യത്തിന് ഇന്നസെൻ്റിൻ്റെ മറുപടി പോലെയാ യി ലൊക്കേഷൻ
@StreetFoodKeralaАй бұрын
😊😊
@SreedharanPerumpilavuАй бұрын
@@StreetFoodKerala😂😂😂
@SajithMankadaАй бұрын
Nalla oru etan
@nazeerpvk6738Ай бұрын
God bless you
@tgno.1676Ай бұрын
ഓണാശംസകൾ 🥰❤️
@StreetFoodKeralaАй бұрын
Happy Onam ❤️
@chandrashekharanp8477Ай бұрын
ഇക്ക ❤️💕ഓണംശംസകൾ
@StreetFoodKeralaАй бұрын
❤️
@gafoorgafu2631Ай бұрын
👍👍👍
@StreetFoodKeralaАй бұрын
❤️❤️
@robertantony405Ай бұрын
Super ❤
@StreetFoodKeralaАй бұрын
Thanks 🔥
@sajithkumar7792Ай бұрын
❤♥️♥️
@StreetFoodKeralaАй бұрын
❤️❤️
@m4a2ztricks80Ай бұрын
Happy ഓണം ❤❤❤❤
@StreetFoodKeralaАй бұрын
❤️❤️
@ushanair7251Ай бұрын
Good
@StreetFoodKeralaАй бұрын
Thanks
@vasudevanbalachandran3772Ай бұрын
Pudhiya palam evideya Dist. Taluk parayu
@StreetFoodKeralaАй бұрын
Please check description
@rijochacko2506Ай бұрын
ലൊക്കേഷൻ എവിടെ ആണ് ചങ്ങായി... ഒന്ന് പോകാൻ ആഗ്രഹം ഉണ്ട്
@indian9247Ай бұрын
Athil parayunnundallo
@peepee2763Ай бұрын
@@indian9247അവിടത്തെ ബഹളത്തിൽ പുതിയ പാലം എന്ന് മാത്രം കേട്ടു. കൃത്യമായി മനസ്സിലാവുന്നില്ല
Liverinu nallathaa cabage nighal fast food okke kazhikkunnathalle.
@StreetFoodKeralaАй бұрын
❤️❤️🆗
@jithinraj3388Ай бұрын
♥♥♥♥♥♥👍🏻
@noushadahammed250Ай бұрын
🎉
@StreetFoodKeralaАй бұрын
🥰
@rajeev5403Ай бұрын
Happy onam🎉
@StreetFoodKeralaАй бұрын
❤️❤️
@peepee2763Ай бұрын
food vlogger മാർക്ക് പൊതുവെ കാബേജ് ഇഷ്ടമല്ല😄
@StreetFoodKeralaАй бұрын
😃😃
@arundevasia7259Ай бұрын
ഇക്കാ ഇന്ന് എന്റെ പിറന്നാളാ വിഷ് ചെയ്യോ.....
@StreetFoodKeralaАй бұрын
❤️❤️
@FaisAnsari-n8sАй бұрын
Location sharikku prayoo mister
@StreetFoodKeralaАй бұрын
😎🥹
@smithapadmesh2613Ай бұрын
@@StreetFoodKeralaഎന്താ ലൊക്കേഷൻ പറയാൻ മടി 😮
@BijuRajagopalАй бұрын
Happy onam every one
@StreetFoodKeralaАй бұрын
❤️❤️
@nasarmankaras8607Ай бұрын
ലൊക്കേഷന്‍ കൃത്യമായി പറയൂ.. പുതിയപാലവും പളളിപ്പടിയും അമ്പലപ്പടിയുമൊക്കെ കേരളത്തിലങ്ങോളമിങ്ങോളമുണ്ട് ചെങ്ങായീ, So ഏത് ജില്ലയിലാണെന്നെങ്കിലും പറയാനുളള കോമണ്‍സെന്‍സ് കാണിക്ക്.. 😢
@StreetFoodKeralaАй бұрын
Please check description
@babuchellppan988Ай бұрын
Happy onam❤ nalla oru video ❤
@StreetFoodKeralaАй бұрын
❤️❤️
@narayanan.k.p8241Ай бұрын
വായീന്ന് കപ്പലൊടിക്കേണ്ട പരിപാടിയാണല്ലേ?
@StreetFoodKeralaАй бұрын
❤️👍
@shaukarakkal3314Ай бұрын
രണ്ടുപ്രാവശ്യം താങ്കൾക്ക് തെറ്റുപറ്റി നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളാണ് ഞങ്ങൾക്ക് വേണ്ടത്❤ സ്നേഹം മാത്രം
@hiisham10Ай бұрын
Manasilaayilla
@StreetFoodKeralaАй бұрын
🥹🥹
@AlhamdhullillahАй бұрын
🤔🤔🤔
@sajeevs2054Ай бұрын
ഇക്ക ഇത് അടിപൊളി
@ntomsАй бұрын
തെറ്റ് എന്താണെന്ന് പറഞ്ഞിട്ട് സോറിയും പറഞ്ഞിട്ട് നീ പോയാൽ മതി ശൗക്കറേ