2 ഇരട്ടി വില ആയത് കൊണ്ട് 6 ലക്ഷം രൂപയുടെ മീൻ വിഭവം കൊടുക്കാം
@manoharan100611 ай бұрын
സ്വർണ്ണ മീൻ
@Ajith8942111 ай бұрын
Yes
@SaiKumar-wk4mk2 ай бұрын
എത്ര സുന്ദരമായ കമൻ്റുകൾ .മുതലാളിയുടെ വയറ് നിറഞ്ഞു കാണും
@remashanavas397211 ай бұрын
Karimeen fry order chaithittu kittiyath Thilaphya fry aayirunnu. And veg curries num taste pora. My sincere opinion.
@RecipesofFathimaRiyas11 ай бұрын
Hiiii
@victorwells71711 ай бұрын
എല്ലാരും കൂടി പൊക്കി പൊക്കി ഇപ്പോൾ ഒരു വകക്കും കൊള്ളില്ല. ഒടുക്കത്തെ വിലയും
@thengolashop42777 күн бұрын
Oru vivaradoshi vlogar,Kothazhathilano restaurant? Chechimarude vaayilnokaanoru video
@mohankrishna987311 ай бұрын
യാതൊരു നിലവാരവുമില്ലാത്ത വിവരണം
@Aalupappa2 ай бұрын
ഇവനില്ല നിലവാരം 😅😅
@manoharan100611 ай бұрын
എത്ര കിട്ടി ഫുഡ് കൂടാതെ
@augustinhenry813811 ай бұрын
എടോ, അറിയാൻവയ്യാത്തവരോട് പറഞ്ഞാൽ വിശ്വസിക്കും. ഒരു ലക്ഷം രൂപയുടെ മീൻ എത്രയുണ്ടാകുമെന്ന് അറിയാമോ, കൂടുതൽ തള്ളാതെ കിട്ടിയത് തിന്നിട്ടു പോകാൻനോക്ക്.
@SabiyathS2 ай бұрын
കൊല്ലം q s റോഡിൽ കൈരളി എന്നൊരു ഹോട്ടൽ ഉണ്ട് നല്ല സൂപ്പർ ഊണ് മീൻ വറുത്ത എല്ലാ മീനും ഒറ്റ വില വെറും 40 രൂപ ഊണ് 70 രൂപ സാധാരണക്കാരുടെ ഹോട്ടൽ
@arungopal150018 сағат бұрын
ഏതു എന്നു vevaranam ആണ് onnenayu vella parunello
@salilt82682 ай бұрын
ഒരു നെയ്മീൻ വറുത്തു വിറ്റാൽ 15000 രൂപ . അങ്ങനെ .പത്തെണ്ണം . അപ്പൊ ഒരു ലക്ഷത്തി അൻപതിനായിരം '. ഒരയല 300 രൂപ . നൂറെണ്ണം വിറ്റാൽ 30000 . പിന്നെ 10 കിലോ മത്തി 5 കിലോ കൊഴുവ രണ്ടും വിറ്റാൽ 20000 . അപ്പൊ 2 ലക്ഷം . പിന്നെ 20 കിലോ കാളാഞ്ചി 10 കിലോ കൊഞ്ച് . രണ്ടും കൂടി ഒരു ലക്ഷം . അങ്ങനെ 3 ലക്ഷം . കറക്റ്റ്
വ്ലോഗർമാരുടെ തള്ളു കേട്ടിട്ട് പത്തനംതിട്ട യിൽ നിന്നും കഴിക്കാൻ പോയതാ ഇനിയും മേലാൽ പോകത്തില്ല. ഇതിന് കാട്ടി എത്രയോ നല്ല ഹോട്ടൽകള് ഉണ്ട് ഒടുക്കത്തെ വിലയും 😢
@sreejithva364411 ай бұрын
വളരെ ശരിയാണ്.. എനിക്കും പണി കിട്ടി.... 😔
@nizashafeek566311 ай бұрын
ഇവൻ മാർ ചെല്ലുമ്പോൾ പരമാവധി വിലകുറക്കും ഇവൻ മാർക്ക് ഫ്രീയായി തിന്നാനും കൊടുക്കും കാശ് ചെലവില്ലാതെ പരസ്യം കൊടുക്കുന്നതിന് നന്ദിയായ്..എന്നിട്ട് പിന്നെ വരുന്നവരുടെ നിക്കറ് കീറി കാശ് മേടിക്കും.''''
@mohammeduppala719411 ай бұрын
ടൂറിസ്റ്റ് ബസ്സിൽ ടൂർ പോയാൽ ഡ്രൈവർമാർക്ക് ഫ്രീ , ആ പൈസ നമ്മുടെ ന്ന് വാങ്ങിക്കും
@ravanan53975 ай бұрын
rate kuduthal aane
@muhammedalis.v.pmuhammedal12073 ай бұрын
വീടിൻ്റെ ആധാരം പണയം വെക്കേണ്ടി വരും ഇവിടുന്ന് ഊണ് കഴിക്കാൻ .അല്ലെങ്കിൽ E M | സൗകര്യം വേണ്ടിവരും. ഭൂലോക ബ്ലേഡ്
@hamsakv979611 ай бұрын
ഇയാളുടെ ഹോട്ടലിൽ പോകുമ്പോൾ ആധാരം കൊണ്ട് പൊയ്ക്കോ
@aravindsaranya295211 ай бұрын
Nalla super review.....🙏namichuuu see mr.machaan food explore cheyenki Nala reethik cheyu will support u otherwise 😂😂😂😂😂
@thozhukkatsubramanian666611 ай бұрын
Is tax is paid.
@AneesAneeskk15 күн бұрын
Poovalle vila trawsar ayichu vilkendi varum😮
@sruthilakshmi8k86111 ай бұрын
Food is tasty but rate is too high
@ഊർജചികിത്സമരുന്നുകളോട്വിട2 ай бұрын
ഇങ്ങനേം വ്ലോഗർ ഉണ്ടോ
@sreesan196811 ай бұрын
വല്ല ജോലിയും ചെയ്തു ജീവിച്ചു കൂടെ???
@lazarfernandezjoseph73872 ай бұрын
ഒരു 10പൈസ കുറക്കുമോ ❓pls അല്ലെങ്കിൽ അവർക്ക് ചിലപ്പോൾ ലാഭം കുടിയാലോ
@bensyshaj456611 ай бұрын
ഇവിടുത്തെ ആൾക്കാർക്ക് എന്തു ഗമയ ഈ മീനൊക്കെ ഞങ്ങളും കഴിക്കുന്നത ഞങ്ങളുടെ വീട് എറണാകുളം ചിറായി ബീച്ചിലെ മീൻ കണ്ട് കഴിക്കുന്നതാണ്
@sachin72362 ай бұрын
വെറും hype മാത്രേ ഉള്ളൂ
@naturalfarms282 ай бұрын
Ee hotelinte udamasthan appol ethra roopa income tax adakkunnundakum .Oru dhivasam 3 laksham roopayude meen vibhavam mathram appol engane nokkiyalum total oru 5 -6 lakh.masam 25×6 = 1.5 Cr. Yearly oro 18 Cr. 😮😮
@ഊർജചികിത്സമരുന്നുകളോട്വിട2 ай бұрын
ഇത് നീർക്കോലി വറുത്തത്
@santhkumar6710 ай бұрын
pl do not disturb them..let them do their job.
@unnichan865311 ай бұрын
പിന്നെ കണക്ക് എടുക്കാതെ അല്ലെ കച്ചോടം 😂😂
@josenelson390611 ай бұрын
It seems lot time s😮😢
@SasiKumar-w3p11 ай бұрын
വീഡിയോ ചെയ്തു പ്രതിദിനം മൂന്ന് ലക്ഷം രൂപയുടെ മീൻ കച്ചവടം ഉണ്ടെന്ന് അറിഞ്ഞാൽ ഇൻകം ടാക്സ് കാർ വിടുമോ
@ഊർജചികിത്സമരുന്നുകളോട്വിട2 ай бұрын
Ividuthe cheenja meenum ishtamanu
@midhunc60512 күн бұрын
അവിടെ food കഴിക്കണേ ലോൺ എടുക്കേണ്ടി വരും 🤣🤣🤣
@arunpbabu3 ай бұрын
👌👌👌🌹🌹🌹
@abhinjeromejerone70372 ай бұрын
3leksham enkil Vila gold ne kkalum kooduthalayirikkum.
@shajikader913211 ай бұрын
Enthero entho🤔
@BijuAbraham-kx2qy8 ай бұрын
😊😊😊😮😊😊😊😊😊😊😊😊😊😊😊
@salimonabraham73125 күн бұрын
😢😢
@nidhinp891911 ай бұрын
ഇതൊക്കെ പല ചാനലിലും ഒരുപാട് കണ്ട് മടുതത് ആണ്
@ajaysabari11 ай бұрын
നല്ല rate ആണ്
@sunilkumar-fi9mq2 ай бұрын
Oru aviyal, thoran & achar ..60 rupayaa eee foodinu😮
@emmanuelcherian89912 ай бұрын
മൂന്നുലക്ഷമല്ല,ആറു ലക്ഷമായാലും അത്ഭുതപ്പെടേണ്ട.കാരണം നാലുപേരടങ്ങുന്നഒരു കുടുംബം കഴിച്ചിട്ട് ഇറങ്ങും നേരം മൂവായിരം കഴിയും.😅😅
@mohamedmadathil93662 ай бұрын
Income tax ഉം gst യുമൊക്കെ കറക്റ്റആയി cheyyunnundaakum
@ravanan53975 ай бұрын
kozhittharam matti food aayo😂😂😂
@musthafak43711 ай бұрын
GST കൊടുക്കുന്നുണ്ടോ
@prasanthnandanam6662Ай бұрын
ഈ 3 പാത്രത്തിലെ മീൻ വിറ്റാൽ 3 ലക്ഷം രൂപയോ.. 😢😢😢😅😅😅😅
@muhammedalis.v.pmuhammedal120711 ай бұрын
Blade
@sachuvlogvlog69611 ай бұрын
തള്ളലും വിലയും അച്ചാരം
@jojojosephvjoseph63676 ай бұрын
Caril poyale meen kitukayuluu
@lambs55511 ай бұрын
എന്തിനാ ഊണിൻ്റെ എണ്ണം ചോദിക്കുന്നത്...അത് ഭംഗിയല്ല...രുചിയുടെ details പറയൂ...അതാണ് മാന്യത എന്ന് പറയാതെ വയ്യ...
@Rajan-sd5oe10 ай бұрын
അതേ എത്ര ഊണ് ചിലവാകും എത്ര രൂപയ്ക്കു മീനു വാങ്ങും എന്ന് എന്തിനാ കൂത്തി കുത്തി ചോദിക്കുന്നത്,?അത് അനാവശ്യ ചോദ്യം തന്നെ! "അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?" ഏത്!😄😄😄😄😄😄😄😄😄
@arunsoman362811 ай бұрын
Heavy rate anu,food is good
@sabukv99772 ай бұрын
ആരും പോകരുത് അയലയുടെ വില കേട്ടാ ൽ പോകരുത് ഭയങ്കര വില..... 2:49
അയ്യോ ആരും പോകല്ലേ,,, ഞാൻ ചേർത്തല കാരൻ ആണ് ഞങ്ങൾക് അറിയാം അവിടുത്തെ കാര്യങ്ങൾ
@sukumar828811 ай бұрын
ഈ പാവത്തിന്റെ ജീവിതം വഴിയാധാരമാക്കാൻ ഇതു പോലെയുള്ള കാര്യം ബ്ലോഗർമാർ ചെയ്യരുത്. കാരണം സർക്കാരിന്റെ അറിവിൽ പെട്ടാൽ ഇയാളെ പണത്തിന് വേണ്ടി വേട്ടയാടാൻ തുടങ്ങും. ആരെങ്കിലും രക്ഷ പ്പെടുന്നത് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ദഹിക്കുകയില്ല.
@pachenjacob354511 ай бұрын
AAdaravum aayi pokendivarum.. ellel shadjam edum
@madhavanjeevan833911 ай бұрын
ഒരുപാട് തള്ളല്ലെ... ഇൻകം ടാക്സ് പോക്കും...
@BinduM-u4s11 ай бұрын
Puthiya yenthenkilum item kanikkedo
@anjutnair4862 ай бұрын
GST AND IT TEAM VARUM
@rahmathullaha85875 күн бұрын
ഇനി ED. വന്നോളും വലിയ പ്രൂഫ് കിട്ടിയല്ലോ
@fhameen2 ай бұрын
തള്ള്, രണ്ട് പൂജ്യം കൂടി 😂
@AbdullakunhiAbdulla-xk8ui2 ай бұрын
പണമുള്ളവനെയാണ് ബ്ലഡ് ആയിട്ട് തോന്നുന്നത് പണമില്ലാത്ത സാധാരണക്കാരന് മറ്റുള്ളവരെ കാണിക്കാന് വേണ്ടി അവൻ വാങ്ങി പോകുന്നു പണമുള്ളവൻ വാങ്ങുല്ല ആ പണം ഉണ്ടാക്കാൻ അവൻ എത്ര കഷ്ടപ്പെട്ട് എന്ന് നന്നായി അറിയാം
@francisv.v880711 ай бұрын
VLOGER NU, PANAM KITTUM MADHU TAX ADAKKANAM
@SREEJITHRAJAN-b6r2 ай бұрын
Umbiya meen curry ,konothile vila
@sainudheensainu-rh1xs2 ай бұрын
വ്ലോജർമാരുടെ വാക്ക് കേട്ടിട്ടു ആരും വിശ്വസിച്ചു ഹോട്ടലുകളിൽ കയരുത് അവർ ചെല്ലുമ്പോൾ ഫ്രീ ആകും കാരണം പരസ്യം ആണല്ലോ ഉളുപ്പില്ലാതെ ഓരോന്ന് വിളിച്ചു പറയാ തിന്നു അധാനിക്കാതെ പണം ഉണ്ടാകുക കഷ്ടം
@aneeshkumar69572 ай бұрын
ഇവൻ പുറത്തിറങ്ങിയോ
@ashish640411 ай бұрын
Kollakkaran
@sheelasrecipee11 ай бұрын
അടിപൊളി 👍🏻👍🏻
@renganathanpk660711 ай бұрын
എന്തൊരു നുണയാണെടോ 😂
@gopalakrishnanvk99612 ай бұрын
Video kanan tamasichi poyi oralum ivante kadayil kayaratu verum tattippanu
@Parameswaran-r7q11 ай бұрын
വളി ഫുഡ് തള്ളി തളളി പോ 😂😂😂😂😂😂😂 ക്യാഷ് പ്രോമോ 😂😂😂😂😂😂😂😂😂😂
@vikramanpillai937326 күн бұрын
Alappuzha teast very bad
@kochumonmechanic37233 ай бұрын
കൊള്ളക്കാരൻ
@shijuvlogs11 ай бұрын
നല്ല അറവാണെന്ന് കേട്ടിട്ടുണ്ട്
@purushothamannair97732 ай бұрын
Pakka oooombeera,
@DineshM-i6l2 ай бұрын
നീ ഫുഡ് കാണാൻ കോഴിക്കോട്ടേക്ക് വാടാ വിലയും കാണിച്ചു തരാം
@sanoopkumar467611 ай бұрын
Kollakkaaran madhu
@jitheshkm26762 ай бұрын
ഒരു ലക്ഷത്തിന്റെ മീനോ.... തള്ള്...
@nijokongapally479111 ай бұрын
പഴയ ഗും ഒന്നുമില്ല തിരക്കാണോ സർവീസ് വളരെ മോശം കയൂക്കു ഉള്ള വൻ കാര്യകാരൻ 👍🤣