അദ്ദേഹത്തിന്റെ സംസാരത്തിൽ അറിയാം ഒരു നിഷ്കളങ്കനാണെന്ന് ❤️എല്ലാം ഫ്രഷ് കിടിലൻ കടി 👌❤️👍
@rafeeknr68773 күн бұрын
Correct
@sav1574 күн бұрын
ഇതുപോലെ നിഷ്കളങ്കനായ ഒരു മനുഷ്യനെ ഞാൻ അടുത്തകാലത്ത് കണ്ടിട്ടില്ല
@KL50haridas4 күн бұрын
അതാണ് പാലക്കാടൻ ഗ്രാമശുദ്ധി..
@NoushadPk-it3ow4 күн бұрын
ആ മരുമോൾക്ക് അച്ഛനോടുള്ള സ്നേഹം ❤️❤️❤️👍
@harish88094 күн бұрын
പോത്തും കാലും,മൊമോസും, മന്തിയും കണ്ടാൽ പ്രത്യേകിച്ചു ഒന്നും തോന്നില്ല...but ഇത് പോലുള്ള ഫുഡ്.... അറിയാതെ കൊതി വരും....😋
@ALEX-kr8du3 күн бұрын
എൻ്റെ കൊല്ലങ്കോട് യാത്രയിൽ മുടങ്ങാതെ രാവിലെ ആഹാരം കഴിക്കുന്ന സ്നേഹമുള്ള കട വീഡിയോയിൽ കണ്ടതിൽ ഒരുപാട് സന്തോഷം...
@rijochacko2506Күн бұрын
മനസ് നിറക്കുന്ന കാഴ്ച്ച... ചേട്ടന്റെ അച്ഛൻ വേഗം തിരിച്ചു വരട്ടെ... നന്മയുള്ള മനസ്സുള്ളവർ ❤️❤️
@remya_._4 күн бұрын
എല്ലാം സൂപ്പർ 👌🏻👌🏻ഇത്രേം സ്നേഹമുള്ള മക്കളെ വിട്ട് അച്ഛൻ എങ്ങോട്ടാ പോയത് എത്രയും വേഗം തിരിച്ചു വരട്ടെ ❤❤
@my.studio69384 күн бұрын
❤❤❤❤❤❤❤ അടിപൊളി പാവം ചേട്ടൻ 🌹🌹🌹🌹❤❤❤❤😊😊😊😊😊 സാധാരണ പാലക്കാട് കഴിക്കാൻ പോകുമ്പോൾ ഒരു പുള്ളി ഉള്ളതല്ലേ പുള്ളി എവിടെ
@JunaidAhmed-ym6bo3 күн бұрын
സാധുക്കളുടെ കടയിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന ഒരു ഫീലിംഗ് ഒന്ന് വേറെ തന്നെയാണ്❤
@muralik93623 күн бұрын
സൂപ്പർ ഹക്കീംക്കാ പൊളിച്ചു വളരെ നിഷ്ക്കളങ്കമായ മനുഷ്യനാ പറഞ്ഞത് എല്ലാം സത്യ സന്തമായ കാര്യങ്ങളാ കട കാണാൻ ഷോ ഇല്ലാന്ന് മാത്രം ഫുഡ് സൂപ്പറാ വീഡിയോ കണ്ട് പോകുന്നവർക്ക് നഷ്ടം ഉണ്ടാവില്ലാ തനി നാടൻ ഭക്ഷണം ഇവരുടെ കുടംബത്തിന് ജഗിദീശ്വരൻ അനുഗ്രഹിക്കട്ടെ സർവ്വ ഐശ്വര്യളും ഉണ്ടാവട്ടെ🙌🙌🙌🙌
@rekeshsukumarannair30953 күн бұрын
കളങ്കമില്ലാത്ത കലർപ്പ് ഇല്ലാത്ത നാടൻ കട 🎉 ഒരു ഗ്രാമത്തിൻ്റെ വിശുദ്ധി
@sumeshvlog8624Күн бұрын
എന്റെ നാട്ടിലെ കടയാണ് ഇക്കാ അടിപൊളി ആണ് ടേസ്റ്റ് 😍
@soulcurry_inКүн бұрын
Great chap. Thank you so much Bhai
@JunaidAhmed-ym6bo3 күн бұрын
അദ്ദേഹത്തിൻറെ അച്ഛൻ ജീവിച്ചിരിക്കുന്ന എങ്കിൽ എത്രയും വേഗം തിരിച്ചു നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ആ നല്ല മനുഷ്യൻറെ നല്ല മനസ്സിന് നമുക്കൊരു ബിഗ് സല്യൂട്ട് അടിക്കാം❤
@sureshnair23934 күн бұрын
Thanks again for Nice video ❤❤❤
@anzikaanil3 күн бұрын
ഇങ്ങേരെ ഒരു ദിവസം മുഴുവനും കേട്ടിരിക്കാം.. എന്ത് നല്ല സംസാരം🥰🥰 ഞാൻ ഡൽഹിയിൽ ആണ്.. ഇവിടെ നോക്കാം ചേച്ചി.. സ്ക്രീൻ ഷോട്ട് എടുത്തു വെച്ചിട്ടുണ്ട് അച്ഛൻ്റെ ഫോട്ടോ🙏
@nikhilpurushothaman55404 күн бұрын
Eniyum ethupolulla nishkalangamaya jeevithanglum nalla foodum Prakrithibangiyulla videokal venam e video oru Palakadn nishkhalangatha ❤❤❤😊
@abdulrasheed5948Күн бұрын
ലൊക്കേഷൻ പൊളി, ഷർട്ട് പൊളി ❤❤❤🫂🫂🫂
@rajiraghu84723 күн бұрын
മനോഹരം ♥️♥️♥️, ഈ മനുഷ്യന്റെ ജീവിതം 👍
@inSearchOfZen3924 күн бұрын
Proud to say that I am from palakkad. Ithu polathe manushyaralle avide..ttoleen
@Mhkunjathur3 күн бұрын
Achan pettann thirich varatte 🤲
@arunnair94503 күн бұрын
So innocent proud of my kerala Proud of you cheta
@damodaranp760521 сағат бұрын
Simply innocent!!!
@NoushadmkMufhgh4 күн бұрын
❤ ഇക്കാ ഇത്രക്ക് നിഷ്ക്കളങ്കനായ മനുഷ്യൻ👍
@ashavasudevan44514 күн бұрын
വളരെ മനോഹരമായ video.
@DileepKumar-m6c4 күн бұрын
Super video.. 👍
@harinarayananhnp40793 сағат бұрын
നല്ല ആളുകൾ 👍
@MeghaLoks3 күн бұрын
Und its our family. Our proud ❤️❤️❤️❤️
@priyagowri864 күн бұрын
A TRUE Human and an hard core Thalaivar fan❤
@abhilashkerala2.03 күн бұрын
Good ❤ Achan vegam varum
@prabhakarankaruvadikaruvad19823 күн бұрын
Varum varaathirikilla ❤❤
@PrasanthPrasanth-cj4tk4 күн бұрын
Super 👍 i
@shanshamnad3 күн бұрын
Evdaayirunnu ikka kurach divasam ayallo video ittatt
@sreerajkraju97822 күн бұрын
ഷർട്ട് സൂപ്പർ ഫുഡും സൂപ്പർ ❤
@arjunpunartham13273 күн бұрын
Good man nice to see
@shanshamnad3 күн бұрын
Njn Ella divasavum vannu nokkum ikka video ittonnu
@Kuttanaadan2 күн бұрын
ഗ്രാമത്തിൻ്റെ നൈർമല്യം ❤❤❤❤🙏🙏🙏🙏🙏
@jishnuganesh75393 күн бұрын
ഇത്ര ചെറിയ കട ആണെങ്കിൽ ഉം ആളു ഉരുളി യിൽ ആണ് എണ്ണ കടി ഉണ്ടാകുന്നത്... അപ്പോൾ തന്നെ അറിയാം മായം ഇല്ലാത്ത കട ആണ്
@sebastianparappilly22764 күн бұрын
എത്ര നല്ല മനുഷ്യൻ
@sujeeshk274 күн бұрын
സൂപ്പർ
@aiswaryak61803 күн бұрын
Super👌❤
@anjanagnair61512 күн бұрын
വെളിയിൽ പേപ്പർ വേസ്റ്റ് കിടക്കുന്നു അതുകൂടി വൃത്തിയാക്കിയെങ്കിൽ എല്ലാം നന്നായേനെ, അവിടിരുനന് ചായ കുടിക്കുകയും ചെയ്യുന്നുണ്ട്, എന്തായാലും സ്നേഹമുള്ള ആൾക്കാർ 🎉
@badarudheenvadakeveedu97324 күн бұрын
തീർത്തും ഒരു അയ്യോ പാപിയാണ് കട ചങ്ങായി.
@5pmplayerskkm4723 күн бұрын
മുളക് ചമ്മന്തി വേറെ ലെവൽ ആണ്
@HariHaridas-t9e4 күн бұрын
തത്തമംഗലംകാരുടെ അഭിമാനം❤
@minithomas40363 күн бұрын
Pavam sakadam thonni achan thirichu varatte
@Dileepdilu22553 күн бұрын
❤❤❤❤❤❤😍😍😍😍😍👍
@abinbabu52944 күн бұрын
Nalla manusharr,
@hanik20344 күн бұрын
Sooper ❤
@veluvs62373 күн бұрын
Ente mamanmar❤❤
@pradeepank94534 күн бұрын
അച്ഛനെ കാശിയിൽ പോയി അന്വേഷിച്ചാൽ മതി, അവിടെ കാണും.......❤