ഓഡിറ്റ് നു. പോകുമ്പോൾ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ട തു അത്യാവശ്യമാണ്. ഇനി ഓഡിറ്റ് വരുമ്പോൾ tension കൂടാതെ face ചെയ്യാൻ.സാധിക്കും. കൃത്യതയോടെ audit നു പോകാനുള്ള മാർഗ.നിര്‍ദേശങ്ങള്‍ നല്‍കിയ ഞങ്ങളുടെ ജിജി mam നു ഒരുപാടു നന്ദി
@NandhasTalk2 жыл бұрын
Thanku dear
@jessycyril45762 жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി ❤️🙏❤️🙏
@sobhanarajendran64222 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@joyalbiju5252 жыл бұрын
Super information .thank you very much.
@lekshmisaijulekshmisaijual46002 жыл бұрын
Thank you mam great information.🥰
@smithajames56372 жыл бұрын
Linkage loaninte balance minitsl ezhuthano
@aslamaslu60152 жыл бұрын
Thanku..
@prijimol6182 жыл бұрын
KAASS ഇൽ അങ്കമാകണം എന്ന് ആഗ്രഹമുണ്ട്. അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത്?. B. Com ആണ് ഞാൻ
@rajirenjith9912 жыл бұрын
Thanku Mam...useful nformation
@deepababu10774 ай бұрын
വരവ് ചെലവ് രജിസ്റ്റർ എന്നാൽ എന്താണ് ഞങ്ങളുട കുടുംബശ്രീ ഓഡിറ്റിങ്ങിൽ എല്ലാം കൃത്യം ആയിരുന്നു പക്ഷേ വരവ് ചെലവ് രജിസ്റ്റർ സൂക്ഷിക്കുന്നില്ല എന്നു പറഞ്ഞു
@aiswaryajs73142 жыл бұрын
Bank pass bookum aake sambadyavumayi othunokki balance ariyunnatengne
@NandhasTalk2 жыл бұрын
സമാഹൃത രജിസ്റ്ററിൽ ബാങ്കിൽ നിക്ഷേപിച്ചതും പിൻവലിച്ച തുകകളും വരവും കോളത്തിൽ എഴുതിയതും ചെലവ് കോളത്തിൽ എഴുതിയ തുകയും തമ്മിലുള്ള വ്യത്യാസമാണ് ബാങ്ക് Pass Book ലെ നീക്കിയിരിപ്പ് കൂടുതൽ വിവരങ്ങൾക്കായി whatsapp ചെയ്യു . 9562091613
@deepababu10774 ай бұрын
Mam. ഒരു സംശയം ഓഡിറ്റഇഗിന് പോകുമ്പോൾ പിരിഞ്ഞു പോയ അംഗങ്ങളുടെ പാസ്ബുക്ക് ആവശ്യമാണോ
@santhi70963 ай бұрын
ഇതെല്ലാം ഓഡിറ്റർ ആണോ എല്ലാം പൂരിപ്പിക്കേണ്ടത്. നമ്മൾ എഴുതിയ കണക്ക് നോക്കി