സെക്രട്ടറിക്കുള്ള പ്രതിഫലം

  Рет қаралды 35,680

Nandha's Talk

Nandha's Talk

Күн бұрын

Пікірлер: 126
@sheejav1543
@sheejav1543 Жыл бұрын
എല്ലാം സന്തോഷത്തോടെ ചെയ്തു കൊടുത്താലും അംഗങ്ങളിൽ നിന്ന് ഒരു നല്ല വാക്ക് കിട്ടാറില്ല 😢
@NandhasTalk
@NandhasTalk Жыл бұрын
Vishamikkanda dear
@cookingbaking1483
@cookingbaking1483 Жыл бұрын
💯 Correct
@ushajayakumar259
@ushajayakumar259 Жыл бұрын
Prethibhalam undennu paranjal election kadukkum
@Althaf994
@Althaf994 Жыл бұрын
Correctly
@shirlygeorge3710
@shirlygeorge3710 Жыл бұрын
Adutha Election enna Madam
@AnithaSathyan-ii8so
@AnithaSathyan-ii8so Жыл бұрын
കയ്യിൽ നിന്ന് പൈസ കുടുംബശ്രീയിലേക്ക് പോകും എന്നല്ലാതെ എനിക്കിത് കൊണ്ടു യാതൊരു നേട്ടവും ഉണ്ടായിട്ടില്ല. ബാങ്കിലിട്ടിരുന്നാൽ പലിശയെങ്കിലും കിട്ടുമായിരുന്നു
@NandhasTalk
@NandhasTalk Жыл бұрын
😢
@leelasivarajan2571
@leelasivarajan2571 Жыл бұрын
ഞാൻ, സെക്രട്ടറി ആണ്. വിവിധ ആവശ്യങ്ങൾക്കു സ്വന്തം പൈസ നഷ്ടം ആകുന്നതല്ലാതെ ഒരു രൂപ പോലും ആരും തരാറില്ല
@NandhasTalk
@NandhasTalk Жыл бұрын
😔. കണക്കുകൾ correct ആയി എഴുതി വയ്ക്കു
@fathimasairus1197
@fathimasairus1197 Жыл бұрын
എനിക്കും ഇതേ അവസ്ഥ
@farsanafaisal5915
@farsanafaisal5915 11 ай бұрын
കണക്കുകൾ crct ആയി എഴുതി വെച്ച് kaanikuu.തുല്യ അളവിൽ എല്ലാവരുടെ അടുത്തും ചെലവായ amount പറഞ്ഞു അവരുടെ കയ്യിൽ നിന്നും vaangu.
@shamilaabu7073
@shamilaabu7073 5 ай бұрын
എനിക്കും ഇതേ അവസ്ഥ തന്നെ
@ahlgameryt2008
@ahlgameryt2008 Жыл бұрын
നല്ല അറിവ്....ഇത്രെയും കാര്യങ്ങൽ ഒരു കുടുംബശ്രീ യുടെ secretaryykk മറ്റ് അംഗങ്ങൾ ചേർന്ന് നൽകാൻ ആവും എന്ന് അറിഞ്ഞതിൽ സന്തോഷം തോന്നി...എനിക്ക് ഒന്നും കിട്ടാറില്ല...ഒരു ആനുകൂല്യവും കിട്ടാറില്ല...
@NandhasTalk
@NandhasTalk Жыл бұрын
😪
@Love55523
@Love55523 Жыл бұрын
എന്റെ ദൈവമേ ഇതെങ്ങാനും എന്റെ അംഗങ്ങളോട് ഞാൻ പറഞ്ഞുപോയാൽ... വളെടുത്താൽ അങ്ക കലി...😢
@NandhasTalk
@NandhasTalk Жыл бұрын
😀
@Vini.aep246
@Vini.aep246 Жыл бұрын
ഇത് പ്രാബല്യത്തിൽവന്നാൽവളരെ നല്ല കാര്യമാണ്👍👍👍
@presitharaju5290
@presitharaju5290 Жыл бұрын
എത്ര നല്ലകാര്യം ചെയ്താലും നല്ലവാക്ക് കിട്ടാറില്ല. പക്ഷെ സേവനം കൂലി അത്രേ ഉള്ളു. അത് സന്തോഷത്തോടെ ഏറ്റെടുക്കുന്നു
@NandhasTalk
@NandhasTalk Жыл бұрын
🤗
@muhammadhafistechandvlogs8933
@muhammadhafistechandvlogs8933 Жыл бұрын
ഇതൊന്നും ഇവിടില്ലാ. തിരിച്ച് പരിഹാസം മാത്രം. ഒന്നും തന്നില്ലലും ഉപദ്രവിക്ക 1 തിരിക്കണം' അത്രേയുള്ള
@NandhasTalk
@NandhasTalk Жыл бұрын
🙂
@sushithaprinov7709
@sushithaprinov7709 Жыл бұрын
വളരെ നല്ല അഭിപ്രായം ആണ്.... 👍👍👍
@reejashajeel5357
@reejashajeel5357 Жыл бұрын
പ്രതിഫലം ഒന്നും ഇല്ലേലും അംഗങ്ങളിൽ നിന്ന് നല്ലൊരു വാക്ക് കേട്ടാൽ മതിയാർന്നു 😂😂😂😂😂
@NandhasTalk
@NandhasTalk Жыл бұрын
🤗
@jayakumaris7000
@jayakumaris7000 Жыл бұрын
സെക്രട്ടറി പ്രതിഫലം ഈ വിഷയം കുടുംബശ്രീ മിഷനിൽ നിന്നും കുടുംബശ്രീ അംഗങ്ങളു ടെ ചർച്ചയിൽ വരണം
@NandhasTalk
@NandhasTalk Жыл бұрын
🙂
@prasannap9516
@prasannap9516 Жыл бұрын
ഓക്കേ ഇതാണ് വേണ്ടത്
@sarithas4214
@sarithas4214 Жыл бұрын
Athe athanu vendath....
@lissybinu207
@lissybinu207 Жыл бұрын
S
@gigijoseph9641
@gigijoseph9641 3 ай бұрын
അതെ
@gopalanpottammal9705
@gopalanpottammal9705 Жыл бұрын
ഇത് പ്രാബല്യത്തിൽ വന്നാൽ നല്ല കാര്യമാണ് ❤❤
@NandhasTalk
@NandhasTalk Жыл бұрын
🙂
@ramyabinu6613
@ramyabinu6613 Жыл бұрын
മാഡം പറഞ്ഞതെല്ലാം വളരെ ശരിയാണ് .പക്ഷേ ആരും ഇതൊന്നും അംഗീകരിക്കില്ല. എനിക്ക് ഒരു ആനുകൂല്യവും കിട്ടുന്നില്ല.
@NandhasTalk
@NandhasTalk Жыл бұрын
😪
@sajisubhash1145
@sajisubhash1145 8 ай бұрын
ഞാൻ ഒരു കുടുംബശ്രീ യിൽ സെക്രട്ടറി ആണ്.. ഇന്നുവരെയും ഒരു സഹായവും ഇല്ല, ലാഭവിഹിതം എല്ലാപേർക്കും തുല്യമായി വീതിക്കുകയാണ് ചെയ്യുന്നത്.. പഞ്ചായത്തിൽ നിന്ന് എന്തെങ്കിലും... അതുപോലെ പ്രസിഡന്റ്റിനും നല്ലൊരു ജോലി ഉണ്ട്
@sajisubhash1145
@sajisubhash1145 8 ай бұрын
അതുപോലെ ഒരു ദിവസം പോകാൻ കഴിയാതെ വന്നാൽ എല്ലാപേരിൽ നിന്നും fine വാങ്ങുന്നത് പോലെ സെക്രട്ടറി യും ഇടും. അത് വേണ്ടെന്ന് ഇതുവരെയും ആരും പറഞ്ഞിട്ടില്ല.. കഷ്ടപ്പെടുന്നത് വെറുതേ
@oneteamonemission8174
@oneteamonemission8174 Жыл бұрын
ഞങ്ങളുടെ കുടുംബശ്രീയിൽ സെക്രട്ടറി ക്കു മാസത്തിൽ 50 രൂപ വീതം നൽകുന്നു
@salmathkunha4130
@salmathkunha4130 10 ай бұрын
@kavanoorkitchen8453
@kavanoorkitchen8453 Жыл бұрын
എനിക്കും ഒന്നും കിട്ടാറില്ല എന്റെ അടുത്തുനിന്ന്അങ്ങോട്ട് ചെലവാക്കലെ ഉള്ളൂ
@NandhasTalk
@NandhasTalk Жыл бұрын
😢
@ushababu5609
@ushababu5609 Жыл бұрын
എത്ര നന്നായി ചെയ്താലും മോശം സംസാരം മാത്രം കിട്ടുകയുള്ളു. ഇതുവരെയും ഒന്നും തന്നിട്ടില്ല സെക്രട്ടറിയുടെ കടമയാണ് ലിങ്കേജ് എടുത്തു കൊടുക്കുക എന്ന് ഉള്ളത് എന്നാണ് പറയുന്നത്.
@NandhasTalk
@NandhasTalk Жыл бұрын
😢
@savithrikrishnan3829
@savithrikrishnan3829 Жыл бұрын
@@NandhasTalkഞാനും സെക്രട്ടറിയാ ഇഞനെയൊരുകാരൃം അറിയില്ല
@reenajose2432
@reenajose2432 Жыл бұрын
എനിക്ക് ഒന്നും കിട്ടാറില്ലകഷ്ടപ്പാട് മൊത്തംസെക്രട്ടറിക്ക് ആണ്ഒരു പ്രതിഫലവും ഇല്ല❤
@NandhasTalk
@NandhasTalk Жыл бұрын
😪
@arsdreamworld1404
@arsdreamworld1404 Жыл бұрын
എനിക്കും ഒന്നും കിടടാറില്ല
@ranjingopinath9340
@ranjingopinath9340 Жыл бұрын
സത്യം
@justilfloria3396
@justilfloria3396 Жыл бұрын
ഒരു രൂപ ബാക്കി ഉണ്ടെങ്കിൽ വീതിച്ച് കൊടുക്കണം. പിന്നെയാ മാസവരി ഇളവോ , ഫൈൻ ഇളവോ തരില്ല. പിന്നാ lingege വായ്പയിൽ തരുന്നത്.😢😢😢😢
@NandhasTalk
@NandhasTalk Жыл бұрын
😔
@LizyMathew-c8z
@LizyMathew-c8z Жыл бұрын
ഒന്നും കിട്ടത്തില്ല എന്ന് മാത്രമല്ല കുറ്റം പറയാൻ എല്ലാരും ഉണ്ട്
@NandhasTalk
@NandhasTalk Жыл бұрын
😢
@usharavindran6417
@usharavindran6417 Жыл бұрын
ഇന്നുവരെ സെക്രട്ടറിമാർക്ക് യാതൊരു പ്രതിഫലംമോ പരിതോഷിക്മോ പലിശ ഇളവോ നൽകാറില്ല പിന്നെ ഇപ്പോൾ ഉപസമിതി അംഗങ്ങൾ കൂടി പ്രവർത്തിക്കുന്നുണ്ട്
@nusaibashahul1665
@nusaibashahul1665 5 ай бұрын
Njn secrataryanu enikum onumkiteetilla nallareethiyil thudarnnupokunu
@leelasivarajan2571
@leelasivarajan2571 Жыл бұрын
ഈ msg ഉപകാരപ്പെട്ടു
@leenapillai6487
@leenapillai6487 Жыл бұрын
അംഗങ്ങളുടെ പിന്തുണ നല്ല രീതിയിൽ ഉണ്ട്. അല്ലാതെ കഷ്ടപ്പാട് മാ ബാക്കി
@devikkp4005
@devikkp4005 Жыл бұрын
ഒന്നും ഇല്ല സെക്രട്ടറിക്ക് ഇത് പുതിയ അറിവാണ്
@rejanithankachan4084
@rejanithankachan4084 7 ай бұрын
പ്രതിഫലം കിട്ടാറില്ല എന്നു മാത്രമല്ല നല്ല ഒരു വാക്കു പോലും അഗങ്ങൾ ആരും പറയാറില്ല എല്ലാം സെക്രട്ടറിയുടെ ചുമതല ' എന്ന ഭവമാണ് അംഗങ്ങൾക്ക്-
@NandhasTalk
@NandhasTalk 7 ай бұрын
😔
@sijijiju4268
@sijijiju4268 Жыл бұрын
Good information 🙏🏻I wish to know... What is your name... Where from??
@NandhasTalk
@NandhasTalk Жыл бұрын
I am Jiji from Idukki
@febivlogs5036
@febivlogs5036 Жыл бұрын
സത്യം ഒന്നും കിട്ടൂല 😊
@RajendranK-jz5cp
@RajendranK-jz5cp Жыл бұрын
ചില ഗ്രൂപ്പിൽ സെക്രട്ടറി ഒന്നും ചെയ്യില്ല. എല്ലാ കാര്യങ്ങളും ചെയ്യുന്നത് പ്രസിഡന്റ്‌ ആണ്. അപ്പോൾ എന്ത് ചെയ്യും
@NandhasTalk
@NandhasTalk Жыл бұрын
President nu kodukkuka🌝
@Nishmunee4444
@Nishmunee4444 Жыл бұрын
എന്റെ കുടുംബശ്രീ യിലെ പ്രസിഡന്റ്‌ ആണ് ഞാൻ എല്ലാം കാര്യങ്ങളും ഞാൻ തന്നെ ചെയുന്നത്. സെക്രട്ടറി ഒന്നും ചെയ്യാറില്ല 😢
@ramlathk3908
@ramlathk3908 5 ай бұрын
ഇത് പ്രാക്ടിക്കൽ ആക്കുന്ന കുറച്ചു ബുദ്ധിമുട്ടാണ് സെക്രട്ടറിക്ക് ഒരു രൂപ പോലും കുടുംബശ്രീയും കൊടുക്കുന്നില്ല.സ്ഥാനത്തേക്ക് നിൽക്കാൻ തന്നെ ആരുമില്ല നിർബന്ധിച്ചു നിർത്തുകയാണ്..എല്ലാ മീറ്റിങ്ങുകളും കണക്കുകളും പരാതികളും പരിഭവങ്ങളും എല്ലാം അവരോട് തലയിലാണ് ഇത് സർക്കാർതലത്തിൽ എന്തെങ്കിലും പ്രതിഫലം കിട്ടണം കിട്ടണം.അയൽക്കൂട്ട വ്യക്തികൾ ഇതിന് സന്നദ്ധരല്ല. ഞാനിത് 10 15 വർഷങ്ങൾക്കു മുമ്പ് അംഗങ്ങളോട് പറഞ്ഞിരുന്നു അവർ അതിനു തയ്യാറല്ല. അതിനുവേണ്ടി ഞാൻ മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുത്തിരുന്നു.
@safreenakp9786
@safreenakp9786 Жыл бұрын
ഞങ്ങൾ പാസ് ബുക്കിൽ നിന്നും പൈസ എടുക്കുമ്പോൾ സെക്രട്ടറി ക്ക് 100 രൂപ കൊടുക്കും മാസം 10 രൂപയും .അത് കൊണ്ട് കുടുംബ ശ്രീ ന്റെ ആവശ്യം ഒക്കെ ചെയും പൈസ അടയ്ക്കാൻ പോവലും മീറ്റിങ് ന് പോവാലും വേറെ എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ അതും കുടുംബ ശ്രീ ആയി ബന്ധ മുള്ള
@ambiliprabhakaran275
@ambiliprabhakaran275 Жыл бұрын
എനിക്കും ഒന്നും കിട്ടാറില് എല്ലാം കൃത്യമായി ചെയ്താലും ആവശ്യമില്ലാത്തത് പറയുന്ന രണ്ട് മൂന്ന് അംഗങ്ങൾ
@NandhasTalk
@NandhasTalk Жыл бұрын
😢
@karthikauthaman6924
@karthikauthaman6924 Жыл бұрын
Enik onnu kittarila
@shahidafarmanshahida2253
@shahidafarmanshahida2253 Жыл бұрын
Onnum kittiyittilla
@shanthathamban-vn1pb
@shanthathamban-vn1pb 5 ай бұрын
ഞാൻ സെക്രട്ടറി ആണ് പക്ഷെ എനിക്ക് ഒന്നും കിട്ടുന്നില്ല oru നന്ദി വരെ ഇല്ല എല്ലാം ചെയ്തു കൊടുക്കും ഒന്നും പറഞ്ഞാൽ വരെ അനുസരിക്കില്ല
@kalaambiworld5756
@kalaambiworld5756 Жыл бұрын
Minits ezhuthunnathu enganeyanu. Sampathika register ezhuthunnathum enganeyanu
@NandhasTalk
@NandhasTalk Жыл бұрын
Detail aayi video ittittundallo dear
@ushasoman4437
@ushasoman4437 Жыл бұрын
ഇത്രയും വലിയ അനാവശ്യഠ ആരാണ് സഹോദരി പറഞ്ഞുണ്ടാക്കിയത്
@NandhasTalk
@NandhasTalk Жыл бұрын
അനാവശ്യം അല്ല സഹോദരി . ഓരോ അയൽക്കൂട്ടങ്ങളിൽ നടക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്.
@ahlgameryt2008
@ahlgameryt2008 Жыл бұрын
എന്ത് അനാവശ്യം ആണ് ആ ചേച്ചി പറഞ്ഞത്...മിക്ക സ്ഥലങ്ങളിലും സെക്രട്ടറി ക്ക് ആനുകൂല്യങ്ങൾ കുടുംബശ്രീ അംഗങ്ങൾ കൊടുക്കുന്നുണ്ട്... ചേച്ചി കേട്ടിട്ട് ഇല്ലായിരിയിക്കും...
@aswathys3152
@aswathys3152 Жыл бұрын
മിക്ക അയൽക്കൂട്ടങ്ങളിലും സെക്രട്ടറി മാരെ ഫൈൻ, മാസവരി etc.. നിന്ന് ഒഴിവാക്കാറുണ്ട്..... അങ്ങനെ ചെയ്യാത്ത അയൽക്കൂട്ടങ്ങൾ ഇതിനെ കുറിച്ച് ചിന്തിക്കാവുന്നതുമാണ്.... ജിജി മാഡം പറഞ്ഞതിൽ അനാവശ്യമായി ഒന്നും കാണാൻ കഴിയുന്നില്ല.....
@nasarshahul9732
@nasarshahul9732 Жыл бұрын
ഇത്‌ അനാവശ്യമല്ല സഹോദരി, മിക്ക കുടുംബശ്രിയിലും നടക്കുന്ന കാര്യം ആണ്
@sushithaprinov7709
@sushithaprinov7709 Жыл бұрын
ഇതിലെന്താ അനാവശ്യം???? എന്റെ കുടുംബശ്രീയിൽ മാസവരി, ഫൈൻ സെക്രട്ടറിയിൽ നിന്ന് വാങ്ങുന്നില്ല
@ushababu9093
@ushababu9093 Жыл бұрын
തിരികെ സ്കൂഖിൽ എന്ന പരിപാടി സ്ത് പോകുന്നതിന് മുൻപ് എഴുതുന്ന മിനിക്സ് ഒന്ന് പറഞ്ഞു തരാമോ?
@NandhasTalk
@NandhasTalk Жыл бұрын
ഇട്ടിട്ടുണ്ടല്ലോ dear
@usharajappan6476
@usharajappan6476 Жыл бұрын
Nalla arive thank you
@bhanumathy7330
@bhanumathy7330 Жыл бұрын
എനിക്കും ഒന്നും കിട്ടാറില്ല
@anjuanju1941
@anjuanju1941 Жыл бұрын
കുടുബശ്രീയ്ക്കകത്ത് കച്ചവടം തുടങ്ങിയാൽ എങ്ങനെ കണക്കുകൾ എഴുതാം.
@NandhasTalk
@NandhasTalk Жыл бұрын
Detail aayi video idaam
@shobavp5777
@shobavp5777 9 ай бұрын
ഏതൊരു അയൽക്കൂട്ടം ആയാലും സെക്രട്ടറിയും പ്രസിഡണ്ടും ലോൺ എടുക്കുമ്പോൾ സെക്രട്ടറിയും പ്രസിഡണ്ടും മാത്രം ഒപ്പിട്ടാൽ മതിയോ, ഒരാളുടെ ഒപ്പ് കൂടി വേണ്ടതില്ലയോ ? ഈ ഒപ്പിടേണ്ട ഭാരവാഹി ആരാണെന്ന് കേന്ദ്ര മിഷനും സംസ്ഥാന മിഷനും ജില്ലാ മിഷനും സി ഡി എസ്സിൽ അറിയിക്കേണ്ടതുണ്ട് ? സമ്പാദ്യം കൂടിയിരിക്കുന്ന സമയമാണ്, ഇപ്പോൾ അൻപതിനായിരത്തിന്റെ മുകളിലാണ് ഓരോരുത്തർക്കും ലോൺ കൊടുക്കുന്നത്, ഇത് അന്വേഷിച്ചത് ശരിയാണെങ്കിൽ ഉടൻതന്നെ സിഡിഎസ് ന് റിപ്പോർട്ട് നൽകുകയും അയൽക്കൂട്ടങ്ങളെ അറിയിക്കുകയും ചെയ്യേണ്ടതുണ്ട് ; ......
@RevammaSatheesan
@RevammaSatheesan Ай бұрын
😢
@sreejakumary9784
@sreejakumary9784 Жыл бұрын
കുറ്റം പറച്ചിൽ മിച്ചം
@sheelajosevadassery8776
@sheelajosevadassery8776 Жыл бұрын
എനിക്ക് ഒരു നല്ല വാക്ക പോലും കിട്ടാറില്ല
@NandhasTalk
@NandhasTalk Жыл бұрын
😢
@miniraju1276
@miniraju1276 Жыл бұрын
എനിക്ക് ഒന്നും കിട്ടാറില്ല
@NandhasTalk
@NandhasTalk Жыл бұрын
😪
@vijayammavd2568
@vijayammavd2568 Жыл бұрын
ഒന്നും കിട്ടാറില്ല
@NandhasTalk
@NandhasTalk Жыл бұрын
വിഷമിക്കണ്ട 🙂
@aslamaslu6015
@aslamaslu6015 Жыл бұрын
എനിക്കും ഒന്നും കിടാറില്ല 😂😂😂
@pushparavi9554
@pushparavi9554 Жыл бұрын
Ente.ponno.thallu.kittathathu..god..ente..karuna
@NandhasTalk
@NandhasTalk Жыл бұрын
😮‍💨. വീഡിയോ യിൽ പറയുന്നത് ഒന്ന് പറഞ്ഞു നോക്കു. ഇങ്ങനൊക്കെ നടക്കുന്നുണ്ട് സംഘത്തിൽ എന്ന്.
@sreejakumary9784
@sreejakumary9784 Жыл бұрын
ഒന്നും തരില്ല
@NandhasTalk
@NandhasTalk Жыл бұрын
😪
@sreekalarajannair4366
@sreekalarajannair4366 5 ай бұрын
ഒരു ഓണം വന്നാൽ പോലും പത്തു പൈസ തരില്ല
@krishnavenikumar6462
@krishnavenikumar6462 Жыл бұрын
പുതിയ അറിവാണ് ഇവിടെ ഉള്ളവർ ഒന്നും ചെയ്യാറില്ല
@sabisartwork4152
@sabisartwork4152 Жыл бұрын
മാസവരി കിട്ടാറില്ല. എപ്പോയെങ്കിലും ഒന്ന് കിട്ടും ആരെങ്കിലും തന്നാൽ
@NandhasTalk
@NandhasTalk Жыл бұрын
😔
@bindusreekumar2721
@bindusreekumar2721 Жыл бұрын
Cds മെമ്പർ ക്കു പ്രതിഫലം ഉണ്ടോ...
@NandhasTalk
@NandhasTalk Жыл бұрын
T A und
@grinsadesmengrinsa2214
@grinsadesmengrinsa2214 Жыл бұрын
ഒന്നും കിട്ടാറില്ല 🤣
@sushithaprinov7709
@sushithaprinov7709 Жыл бұрын
😂
@radharavindran4776
@radharavindran4776 2 ай бұрын
ഞാൻ നേരത്തെ കണ്ടതാണ്
@swapnasreekumar3099
@swapnasreekumar3099 Жыл бұрын
നമുക്ക് ഒന്നും ഒന്നും കിട്ടാറില്ല, മാസവരി ഇടും
@minimolab-gb5mr
@minimolab-gb5mr 5 ай бұрын
Anikkummonnmmkittieillnalloruvakpolmmilla❤❤❤❤
@RAIHANA845
@RAIHANA845 Жыл бұрын
Mam ഞങ്ങളുടെ അയൽക്കൂട്ടത്തിൽ തുണി എടുത്ത് കൊടുക്കാറുണ്ട് എല്ലാവരും ഒരുപോലെ അല്ല എടുക്കുന്നത്. അപ്പോൾ ലാഭ വിഹിതം എങ്ങനെ പകുക്കും pls rply me🙏
@NandhasTalk
@NandhasTalk Жыл бұрын
ലാഭ വിഹിതം /പലിശ വീതിക്കുന്നത് എങ്ങനെ എന്നുള്ള വീഡിയോ ഇട്ടിട്ടുണ്ടല്ലോ dear
@aswathys3152
@aswathys3152 Жыл бұрын
ഫൈൻ വാങ്ങുന്നതിൽ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ട്.. അല്ലാതെ ഒരു prathibhalavum ഇല്ല....
@geethampgeetha1720
@geethampgeetha1720 Жыл бұрын
എനിക്ക് ഒന്നു തരാറില്ല മാസവരി പോലു കൊടുക്കുന്നുണ്ട് മാസം ads ന് ഒരു വിഹിതം കൊടുക്കുന്നുണ്ട് ശരിക്കും പറഞ്ഞാൽ ഓരോ അയൽക്കൂട്ട സെക്രെട്ടറി മാരും കണക്കുകൾ കൃത്യമായി എഴുതി മാസാവസാനം ads ന് കൈമാറുന്നു അത് അവർ cds ൽ കൊടുക്കുന്നതിന് ഓരോ അയൽക്കൂട്ടത്തിൽ നിന്നും ഒരു നിശ്ചിത സംഖ്യ കൊടുക്കുന്നുണ്ട് ഇത് പോലെ ads സെക്രെട്ടറിക്കും കൊടുക്കേണം അതിനെ cds ൽ നിന്നും ഒരു തീരുമാനം എടുക്കേണ എന്നാ എന്റെ അഭിപ്രായം ഇങ്ങനെ ഒരു തീരുമാനം ads ന്റെ മേൽ cds എടുക്കുന്നുണ്ട് അത് തിരിച്ചു താഴെ തട്ടിലും ആയിക്കൂടെ Pls replay
@NandhasTalk
@NandhasTalk Жыл бұрын
@@geethampgeetha1720 ADS ൽ നിന്നു കൊടത്തില്ലെങ്കിലും അയൽ കൂട്ട അംഗങ്ങൾ ഒരു തീരുമാനമെടുത്ത് സെക്രട്ടിക്ക് ഒരു സഹായം കൊടുക്കുന്നതിൽ തെറ്റില്ല.
@junaidasalah6328
@junaidasalah6328 Жыл бұрын
എനിക്കും ഒന്നും കിട്ടാറില്ല
@NandhasTalk
@NandhasTalk Жыл бұрын
😢
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
یاد بگیریم که چطور یاد بگیریم
30:44
KhashayarTalks
Рет қаралды 30 М.