ഇറാൻ - ഇസ്രായേൽ സംഘർഷം | Iran Israel Conflict Malayalam | Iran Vs Israel | alexplain

  Рет қаралды 252,248

alexplain

alexplain

Күн бұрын

Iran Israel Conflict Malayalam | Iran Vs Israel | alexplain
There are ongoing tensions between Iran and Israel. Iran's embassy was attacked and as a retaliation, Iran sent hundreds of drones and missiles to Israel. World leaders are urging Israel not to strike back because retaliation from Israel can make the situation worse. But it is clear that Both Iran and Israel are participating in an ongoing shadow war and many proxy wars already happened between Iran and Israel. This video explains the history of conflict between Iran and Israel. The video also explains the recent events which led to a direct attack from Iran to Israel.
#iranvsisrael #iran #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 792
@sunilsivaraman4447
@sunilsivaraman4447 5 ай бұрын
എത്രയൊക്കെ മീഡിയകൾ ഉണ്ടായിരുന്നാലും, വിഷയത്തെ പല ആംഗിൾ നിന്ന് വീക്ഷിച്ചു, തുലസു അങ്ങോട്ടോ, ഇങ്ങോട്ടൊ എന്ന് പറയാൻ ആവാത്തവിധം നിക്ഷ്പക്ഷം..ആനുകാലിക സംഭവങ്ങൾ എത്രയും പെട്ടന്ന് അത് അർഹിക്കുന്ന രീതിയിൽ തയ്യാറാക്കുന്ന അലക്സേ.. അഭിനന്ദനങൾ 👍👍
@Truthdawah-z3o
@Truthdawah-z3o 5 ай бұрын
🧧എല്ലാത്തിനും കാരണം ഇസ്രായേൽ നരഭോജികൾ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും മറ്റും കൊലപ്പെടുത്തുമ്പോൾ പോലും അതിൽ സങ്കടപ്പെടാത്ത ആളുകൾ ഇവിടെയുമുണ്ട് എന്ന് ഓർക്കുമ്പോൾ വേദന തോന്നുന്നു UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേൽ
@CrLocal-zu5ye
@CrLocal-zu5ye 5 ай бұрын
ഇസ്രായേലിനു ആദരാഞ്ജലികൾ.അതിനാൽ ജീവനിൽ കൊതിയുള്ള ആരും ഇസ്രായേലിലേക്ക് ജോലിക്ക് പോകരുത് ഇസ്ലാമിക പ്രവചനങ്ങൾ ഇത് വരെ തെറ്റിയിട്ടില്ല. 2035 ൽ ഈസാ നബി ( ജീസസ് ) ഫലസ്തീനിലെ ബൈത്തുൽ മുഖദസിൽ എത്തുമ്പോൾ ആ രാജ്യം മുസ്ലിങ്ങളുടെ കയ്യിൽ ആകും എന്ന പ്രവചനം ശരിയാകുന്നു.അന്ന് ഇറാനും ഉണ്ടാകില്ല. ഈസാ നബി വരുന്നത്തോടെ സത്യം ബോധ്യപ്പെട്ടു വിവിധ മതത്തിൽ പെട്ട ജന കോടികൾ ഇസ്ലാമിൽ എത്തും....
@shivbaba2672
@shivbaba2672 5 ай бұрын
He is saying it is a good thing to hang women for not wearing burkha what an idiotic explanation.
@Adanibai
@Adanibai 5 ай бұрын
Very true Sunil. Burkha is not the topic in this video. (Any one can wear anything. It's up to them whether in Iran or in mangaluru.)
@abdurahman-jg4ib
@abdurahman-jg4ib 5 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@aarathigile
@aarathigile 5 ай бұрын
മഹത്തരമായ ചരിത്രം ഉള്ള രാജ്യം ആയിരുന്നു ഇറാൻ, ഇസ്ലാം അധിനിവേശത്തോടെ അതെല്ലാം തകർന്നു.
@anwarakbar4343
@anwarakbar4343 5 ай бұрын
എന്നാ കാട്ട് സംഗി അശ്വിൻ മണ്ടൻപിള്ളി പറഞ്ഞത് വേറെ ആണ് bro😂
@shrinikasalu663
@shrinikasalu663 5 ай бұрын
സത്യം, ഞാനും കേട്ടു.
@maheshnambidi
@maheshnambidi 5 ай бұрын
Ningal jihadi aanennu bakkiyullavarkkum manasilayi😅😅😅
@UNITEDINDIAN007
@UNITEDINDIAN007 5 ай бұрын
നീ സംഗിയാണെന്നും ​@@maheshnambidi
@sslssj1485
@sslssj1485 5 ай бұрын
ഞമ്മൻ്റെ തീവ്രവാദികളെ സപ്പോർട്ട് ചെയ്യാത്തവരെ ഞമ്മള് സംഘികളാക്കും,😂😂😂
@UNITEDINDIAN007
@UNITEDINDIAN007 5 ай бұрын
@@sslssj1485 സങ്കികൾക്കു സങ്കി ആണെന്ന് പറയാൻ ഉള്ള ഗഡ്സ് പോലും ഇല്ലാ 😁
@jasimnooree3654
@jasimnooree3654 5 ай бұрын
ഇസ്രായേലിന് ഒരു പ്രത്യേകതയുണ്ട് അതെന്താണ് എന്ന് വെച്ചാൽ നമ്മുടെ നാട്ടിലെ പഴയ ചട്ടമ്പി മാരുടെ ഒരു അവസ്ഥയാണ് തിരിച്ചടി കിട്ടില്ല എന്ന് ഉറപ്പുള്ളവരോട് മാത്രമേ അവർ കളിക്കു😂😂
@jinjo8229
@jinjo8229 5 ай бұрын
Eathu Kaamapranthan kaattarabi Mammathine pole alle madrasa kunda😂
@jaisnaturehunt1520
@jaisnaturehunt1520 5 ай бұрын
ഇന്ത്യയും പാകിസ്താനും തമ്മിൽ ഉള്ള പ്രശ്നത്തിൽ താങ്കൾ ആരുടെ ഭാഗത്ത് ആണ്? കശ്മീർ പാകിസ്താൻ്റെ ഭാഗം എന്ന് അവർ അവകാശപ്പെടുന്നു. താങ്കൾ എന്ത് പറയുന്നു.
@floki118
@floki118 5 ай бұрын
പണ്ട് ചുറ്റുമുള്ള അറബികളെ എല്ലാം തുരത്തിയൊരു കഥ ഉണ്ട് ഇക്ക്യ അതൊന്ന് അറിയുന്നത് നല്ലതാണ്.
@Truthdawah-z3o
@Truthdawah-z3o 5 ай бұрын
​@@floki118🧧എല്ലാത്തിനും കാരണം ഇസ്രായേൽ നരഭോജികൾ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും മറ്റും കൊലപ്പെടുത്തുമ്പോൾ പോലും അതിൽ സങ്കടപ്പെടാത്ത ആളുകൾ ഇവിടെയുമുണ്ട് എന്ന് ഓർക്കുമ്പോൾ വേദന തോന്നുന്നു UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേൽ
@Rajeev-zj6sf
@Rajeev-zj6sf 5 ай бұрын
​@@floki118എടാ മോനെ... അതിന് ശേഷം നടന്ന യോങ്കിപൂർ വാർ എന്ന് കേട്ടിട്ടുണ്ടോ ഇമ്മടെ അമേരിക്ക UN ൽ പോയി നിരാഹാരം ഇരുന്ന കാരണം ഇസ്രായേൽ രക്ഷപ്പെട്ടു. നീ 2006 ഹിസ്ബുള്ള VS ഇസ്രായേൽ എന്ന് സേർച്ച്‌ ചെയ്യത് നോക്ക് അപ്പോൾ അറിയാം.. എടാ മോനെ.. നീ 916 ജൂതൻ ആയ ഐലാൻ പെപ്പേ എഴുതിയ ടെൻ മിത്ത്സ് എബൌട്ട്‌ ഇസ്രായേൽ എന്ന ബുക്ക്‌ വായിച്ചിട്ടുണ്ടോ അപ്പോൾ അറിയാം എന്താണ് ഇസ്രായേൽ എന്ന്... നാല് ഓലപ്പടക്കവും 5വാണവും കൈയിലുള്ള ഹമാസിനെ ഇത് വരെ തകർക്കാൻ പറ്റീട്ടില്ല പിന്നെയാണ് അണുവായുധം കൈയിൽ ഉണ്ടെന്ന് കരുതുന്ന ഇറാനെ 😂😂
@independent6182
@independent6182 5 ай бұрын
അപ്പോൾ മതപരമായ ഭരണം വന്നതാണ് പ്രശ്നം അല്ലേൽ ഇറാൻ അമേരിക്കയുടെയും, ഇസ്രായേലിന്റെയും സുഹൃത്ത് രാജ്യമായിട്ടിരുന്നേനെ
@hhhh-hg3sw
@hhhh-hg3sw 5 ай бұрын
അതെ അമേരിക്കയുടെ പാവ ആവാൻ ഇറാൻ കിട്ടില്ല
@gamestation3617
@gamestation3617 5 ай бұрын
Oru vali vittu tharatte
@KLtraveller-v3e
@KLtraveller-v3e 5 ай бұрын
അടങ്ങ് പൂറിമോനേ
@Piku3.141
@Piku3.141 5 ай бұрын
​@@hhhh-hg3swislamic revaluation varunnatinu munnea ulla iranteam eppozhattea iranteam avasta nooku. Priteakich srikalkk ulla swathandram, appo manasilakum.
@mymemories8619
@mymemories8619 5 ай бұрын
അപ്പോ സൗദിയിൽ മതപരമായ ഭരണം അല്ലേ
@rineesaap8820
@rineesaap8820 5 ай бұрын
അമേരിക്ക ഇല്ലെങ്കിൽ ഇസ്രായേൽ വെറും ഒറ്റ ദിവസം കൊണ്ട് ഇറാൻ പണിയാകും
@josetj4624
@josetj4624 5 ай бұрын
ഇങ്ങനെയാവണം ഒരു ചാനൽ വാർത്താ വായനക്കാരൻ കാര്യങ്ങൾ അവതരിപ്പിയ്ക്കേണ്ടത്. പ്രിയ അലക്സ്, അഭിനന്ദനം
@Amalgz6gl
@Amalgz6gl 5 ай бұрын
ഇറാൻ സ്വന്തം മുഖം രക്ഷിക്കാനുള്ള പരിശ്രമമാണ് നടത്തിയതെന്ന് വ്യക്തമാണ്... കാരണം സിറിയയിൽ തങ്ങളുടെ നയതന്ത്ര കാര്യാലയത്തിന് നേരെ ഉണ്ടായ ആക്രണം ഇറാൻ്റെ അഭിമാനത്തെയാണ് ചോദ്യം ചെയ്തത്. അതിന് മറുപടി നൽകുക എന്നത് ഇറാനെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. എന്ത് ചെയ്താലും അമേരിക്കയുടെയും മറ്റും സംരക്ഷണം ഉള്ളടുത്തോളം കാലം ഇറാൻ തങ്ങളുടെ മണ്ണിൽ കയറി കളിക്കില്ല എന്ന ഇസ്രേൻ്റെ ആത്മ വിശ്വാസത്തെ, അഭിമാനത്തെ തകർക്കുക എന്നതായിരുന്നു ഇറാൻ്റെ ലക്ഷ്യം. അല്ലാതെ വലിയൊരു ആക്രമണം അവരും ആഗ്രഹിച്ചിരുന്നില്ല എന്നാണ് മനസ്സിലാകുന്നത്... മാത്രമല്ല ഇറാൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, ഇറാനെ support ചെയ്യുന്ന ഒരുപാട് ഗ്രൂപ്പുകൾ ഉണ്ട്... അവരെ കൂടെ നിർത്താനും തങ്ങൾ ശക്തരാണ് എന്ന് അവരെയും ലോകത്തെയും ബോധിപ്പിക്കാനും കൂടിയാണ് ഇസ്രേലിൻ്റെ മണ്ണിൽ കടന്നുള്ള ഈ ആക്രണം എന്നാണ് ഞാൻ കരുതുന്നത്. എന്തായാലും അമേരിക്ക ഇങ്ങനെ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാണ്. Already പാലസ്തീൻ,റഷ്യ- യുക്രൈൻ, പിന്നെ ചൈനീസ് കടലിലെ ചൈനയുടെ ഭീഷണി അങ്ങനെ മൊത്തത്തിൽ കുടുങ്ങി കിടക്കുന്ന ഈ അവസ്ഥയിൽ ഈ ഒരു പൊല്ലാപ്പ് കൂടി താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇറാനെ തിരിച്ച് ആക്രമിക്കരുത്, സംയമനം പാലിക്കണം എന്ന് നിരന്തരം ശക്തമായി പ്രതികരിക്കുന്നത്തിൽ നിന്ന് തന്നെ അത് മനസ്സിലാക്കാം.
@13Humanbeing
@13Humanbeing 5 ай бұрын
ഇറാന് ഒരു യുദ്ധം താങ്ങാനുള്ള കപ്പാസിറ്റിയില്ല. ഇസ്രയേലിന് യുദ്ധമെന്നാൽ നിലനിൽപ്പിൻ്റെ പ്രശ്നവും. വലിയ നാശനഷ്ടങ്ങൾ ഈ ചെറിയ രാജ്യത്തിന് നേരിടേണ്ടി വന്നാൽ രാജ്യം തന്നെ ഇല്ലാതാവുന്ന അവസ്ഥ വന്നാൽ അവർ ആണവായുധം പ്രയോഗിക്കാനും മടിക്കില്ല. Samson option എന്ന ഒരു doctrine അവർക്കുണ്ട്. മതഭ്രാന്ത് മൂത്ത മുള്ളാ മാർക്ക് അറബികൾക്കില്ലാത്ത ഇസ്രായേൽ വിരോധത്തിന് കാരണം, നിലനിൽപ്പുതന്നെ. ഇന്ത്യയിൽ സംഘികൾ കളിക്കുന്ന അതേ രാഷ്ട്രീയം. ഇവിടെ മുസ്ലിം വിരുദ്ധ കാർഡ് ഇറക്കുന്നു, അവിടെ ഇസ്രയേൽ വിരുദ്ധ കാർഡ് . ഇറാനിലാണെങ്കിൽ മതഭരണം കൊണ്ട് ജനം പൊറുതിമുട്ടി. ആയത്തുള്ളയുടെ ഗുണ്ടാപ്പടയായ IRGCയാണ് ഭരണത്തെ താങ്ങി നിർത്തുന്നത്.
@anoopr3931
@anoopr3931 5 ай бұрын
തിരിച്ചു നല്ല പണി കിട്ടും പിന്നെ യുദ്ധ തിന് പോവാൻ iran ന്റെ മിലിറ്ററി ആയുധം ഒന്നും ഇല്ല എല്ലാം പഴയ weapons. അവരുടെ ഡ്രോൺ ഒക്കെ പല countries നിന്ന് ഉള്ള components ഉണ്ട് sanctions കാരണം വലിയ economic + military hardware weak ആയി ഉള്ളത് മൂലം യുദ്ധം വന്നാൽ iran തീരും.
@sidheequeche8262
@sidheequeche8262 5 ай бұрын
​@@anoopr3931ഓ ആയിക്കോട്ടെ യുദ്ധ തന്ത്രജ്ഞ 😂😂😂😂
@varunsjster
@varunsjster 5 ай бұрын
ഒന്നും അല്ല. പേടിച്ചു... Eg 200കെഎം speed drone is nothing
@midhunbs1979
@midhunbs1979 5 ай бұрын
​@@varunsjsterകണ്ടു iraqil electric postil thoongi aadunnath 😂
@mohammednizar4617
@mohammednizar4617 5 ай бұрын
ഏത് രാജ്യത്ത് പോയി ബോംബിട്ടാലും US, UK രാജ്യങ്ങളെ പേടിച്ച് തങ്ങളുടെ territory ലേക്ക് മിസൈൽ അയക്കാൻ2ഒരു രാജ്യവും ധൈര്യപ്പെടില്ല എന്ന ഇസ്രായേൽ ധാരണ പൊളിക്കൽ ആയിരുന്നു ഇറാന്റെ ലക്ഷ്യം.
@sajeev3961
@sajeev3961 5 ай бұрын
Athu moonji poyille. Padakkm vittu kali
@amaljith4152
@amaljith4152 5 ай бұрын
😂😂 ഇറാൻ പ്രതികാരമോ 😂 ഞങ്ങൾ മിസൈൽ വിടാൻ പോകുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞു, 99 ശതമാനവും intercept ചെയ്ത് നശിപ്പിച്ചു, ചില ഡ്രോൺ വന്നത് 9 മണിക്കൂർ കൊണ്ട് 😂. പണ്ട് കാസിം സോലൈമാനിയെ അമേരിക്ക തീർത്തപ്പോഴും 7 ബല്ലിസ്റ്റിക് മിസൈയൽ അയച്ചു ഇറാൻ പ്രതികാരം ചെയ്തിരുന്നു 😂. കുറച്ചു കെടുപാടുകൾ പറ്റിയതോഴിച് ആൾനാശം ഇല്ലായിരുന്നു..
@mohammednizar4617
@mohammednizar4617 5 ай бұрын
@@amaljith4152 അതാണ് മുന്നറിയിപ്പ്‌കൊടുത്തു. എന്നിട്ട് മിസൈൽ വിട്ടു. കുറച്ചെണ്ണം ഇസ്രായേൽ വ്യോമതവളത്തിൽ പതിച്ചു. പോയി ഇസ്രായേൽ ന്യൂസ് വെബ്സൈറ്റുകൾ നോക്കൂ. എത്ര മിസൈലുകൾ ലക്ഷ്യം കണ്ടെന്ന് മനസ്സിലാകും. അതേസമയം ഇസ്രായേൽ US, UK, ഫ്രാൻസ് ഇവരുടെ സഹായത്തോടെ intercept ചെയ്തു. ഒറ്റക്ക് ചെയ്യാൻ പേടിയാണോ
@jobeeshjoy3483
@jobeeshjoy3483 5 ай бұрын
😂
@sahal0855
@sahal0855 5 ай бұрын
uk yoooo 🤣🤣🤣🤣
@india267
@india267 5 ай бұрын
ഇസ്രായേൽ ഇറാൻ പ്രശ്നം തുടങ്ങി വെച്ചത് ഇസ്രായേൽ അല്ലെ
@gabriyelsajuchacko7751
@gabriyelsajuchacko7751 5 ай бұрын
how ?
@muhammadshafeeq3797
@muhammadshafeeq3797 5 ай бұрын
Yes
@cq4544
@cq4544 5 ай бұрын
2:12
@dkTruthBuster
@dkTruthBuster 5 ай бұрын
അല്ല... മത പ്രാന്തൻ മാർ എന്ന് ഇറാൻ കയടക്കിയോ, അന്ന് തുടങ്ങി പ്രശ്നങ്ങൾ. ഇപ്പൊ അവിടുത്തെ ആളുകൾക്ക് ഈ പ്രാന്തൻ മാർ എങ്ങനെ എങ്കിലും ഒന്നു തോറ്റൽ മതി എന്ന് ആയി...
@sahrasmedia7093
@sahrasmedia7093 5 ай бұрын
Ye S
@ANONYMOUS-ix4go
@ANONYMOUS-ix4go 5 ай бұрын
ഇസ്രായേൽ എന്ന രാഷ്ട്രം അല്ല ജൂതൻ എന്ന വിഭാഗത്തെ തീവ്ര ഇസ്ലാം മത വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ല.... അത് അവരുടെ മത പുസ്തകത്തിൽ തന്നെ ഉള്ള കാര്യം ആണ് ജൂതനുമായി ഒരു ബന്ധവും പാടില്ല എന്നത്.......... പിന്നെ തീവ്രവാദ ഗ്രൂപ്പ്‌ കളെ സപ്പോർട്ട് ചെയ്യുന്നതിൽ ഇറാൻ പോലുള്ള രാജ്യങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ മതപരമായ ലക്ഷ്യങ്ങൾ ഉണ്ട്
@urdaysport6400
@urdaysport6400 5 ай бұрын
Thaan enthu thengayaanu parayunnath..? Marikkumpol Pravaachakan Muhammedinte padayanki Joothante kayyil panayathilaayirunnu sir... Jerusalemil Muslim bharanadhikarikal ullappol orikkalum Joothanmaar vettayaadappettilla sir... Innath raashtreeyam vach enthum thallaam ennaayo?
@Sourabzehan
@Sourabzehan 5 ай бұрын
​@@urdaysport6400താൻ മണ്ടനാണോ? ഈ നടക്കുന്ന യുദ്ധമെല്ലാം എന്തിന്റെ പേരിലാണ് എന്ന് ഒരു ബോധം ഉണ്ടോ?
@ANONYMOUS-ix4go
@ANONYMOUS-ix4go 5 ай бұрын
@@urdaysport6400 ഞാൻ പറഞ്ഞ സ്റ്റേറ്റ് മെന്റ് ഇൽ എന്താണ് തെറ്റ് ഖുറാനിൽ 5:51 ഇൽ എന്താണ് എഴുതി വച്ചിട്ടുള്ളത്..... Jews ഉം ക്രിസ്ത്യൻ നുമായി യാതൊരു ബന്ധവും പാടില്ല എന്ന് നിങ്ങളുടെ ഖുറാനിൽ തന്നെ ഉള്ള കാര്യം ആണ് ഇവിടെ കേരളത്തിൽ തന്നെ ഉള്ള മത നേതാക്കൾ ജ്യൂസ്‌ കുടിക്കാൻ പാടില്ല അത് jew എന്ന വാക്കിൽ നിന്നും ഉണ്ടായതാണ് എന്ന് പറഞ്ഞാലോ എന്തെ jews നോട് മാത്രം ഇത്ര വിരോധം
@urdaysport6400
@urdaysport6400 5 ай бұрын
@@Sourabzehan Thaan mandanaano...innu nadakkunnath ellaam raashtreeyam aanu...Nee religion vach padikkaan sangiyavanam.... Jordan enthinaa Israeline support cheyyunnath..? Iran enthinaa Palestine support cheyyunnath? Russia enthinaa Irane support cheyyunnu? Enthe Oil rajyangalil maathram problem? USAkk role illaatha rajyangalil maathram problem..? Nee kurach koodi chinthik.... Ee Lokam aaru engane Niyanthrikkunnu ennu padikk... USA and Israel... enganeyanu idapedunnath ennu padik...
@urdaysport6400
@urdaysport6400 5 ай бұрын
@@ANONYMOUS-ix4go Thaan enthokkeyaa parayunnath...Jewsum Christianumaayum vivaha bandam vare pattum..nee okke Quran kandittundo....
@rhythmsaga7154
@rhythmsaga7154 5 ай бұрын
ഇസ്രയേലിന്റെ ബുള്ളിയിങ് ഇനി പഴയ പോലെ നടക്കില്ല, ഇനി ഒരു മിസൈൽ ഇറാനിൽ വീണാൽ ഇതു പോലെ മുന്നേക്കൂട്ടി അറിയിച്ചിട്ടുള്ള ആക്രമനമായിരിക്കില്ല ഇറാന്റെ ഭാഗത്തു നിന്ന് ഉണ്ടാകുക. ഇത്ര ഏറെ അറിയിപ്പ് കൊടുത്തിട്ടും us, uk, ജോർദാൻ തടുത്തിട്ടും മിസൈൽ ഇസ്രായേലിൽ വീണു കേടുപാട് പറ്റി എന്നത് ഇസ്രയേലിനെ അങ്ങേയറ്റം നാണം കെടുത്തി അതാണ് അവരുടെ നേതാക്കന്മാരുടെ വാക്കുകളിൽ നിന്ന് വ്യക്തമായത്. പാശ്ചാത്യ സപ്പോർട്ട് ഇല്ലെങ്കിൽ ഇസ്രായേൽ ഒന്നുമല്ല എന്നു വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടിരിക്കുന്നു
@muhammadshafeeq3797
@muhammadshafeeq3797 5 ай бұрын
സിരിയയിലെ ഇറാൻ കോൺസലെറ്റ്‌ ആക്രമിച്ചത്‌ ഇസ്രായെൽ എന്നത്‌ അവർ തന്നെ സമ്മതിച്ചതാണു. ഇതുവരെ നിഷെധിച്ചിട്ടുമില്ല. എന്നിട്ടും താങ്കൾ എന്തിനാണു ഇസ്രായെലിനെ ഇങ്ങിനെ ന്യായീകരിക്കുന്നത്‌ എന്ന് മനസ്സിലാകുന്നില്ല
@shiyas9321
@shiyas9321 5 ай бұрын
ക്രിസ്ത്യൻ
@ANONYMOUS-ix4go
@ANONYMOUS-ix4go 5 ай бұрын
🤣🤣🤣🤣🤣 ഈ ചായക്ക്‌ ഇല്ലാത്ത ചൂട് പാട്ടക്ക് വേണ്ട കേട്ട ചേട്ടാ 🤣🤣
@NerdCentral_
@NerdCentral_ 5 ай бұрын
നിങ്ങൾ നോക്ക് ഈ റാഡിക്കൽഇസ്ലാം കാരണം ഇപ്പം 24*7 മതം മാത്രം ആയി ചർച്ച. No science no innovation no new philosophical thoughts we are evolving backwards getting stuck in some dark ages
@Alan-ym6mu
@Alan-ym6mu 5 ай бұрын
എന്തിനാണ് സിറിയയിൽ അക്രമിച്ചത് എന്ന് പഠിക്ക് സഹോദര...those regime , military person who are working in terrorist activities Lebanon proxy like hazbollah , hamas these people's are key for arming ,instructing , terrorist proxy , day by day hazebollah attacking israel with Iranian weapons ...so they have to die
@shaheershahi8348
@shaheershahi8348 5 ай бұрын
ഇറാൻ ബുദ്ധിപരമായി നീങ്ങിയിട്ടുണ്ട് algeria എന്ന രാജ്യം ഇറാന്റെ കൂടെയാണ് അവിടെ ഹുത്തി കളെ പോലെ ഒരു വിഭാഗം ഉണ്ട് യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയും gibralter കടൽ യുദ്ധ കപ്പലുകളായി വന്നാൽ ഇറാന് മുൻകൂട്ടി അറിയാം എല്ലാം ഇറാൻ മുൻകൂട്ടി കണ്ടു വച്ചിരിക്കുന്നു
@ragnerlothbrock4768
@ragnerlothbrock4768 5 ай бұрын
അൾജീരിയ ഫ്രാൻസിൻ്റെ kallipava ആണ്😂
@jaisnaturehunt1520
@jaisnaturehunt1520 5 ай бұрын
എന്നിട്ട് ബാക്കി അറബി രാജ്യങ്ങൾക്കു ഇറാനെ കണ്ട് കൂടല്ലോ? ഈ ഇറാൻ എന്തിനാണ് സദ്ദാം ഭരിച്ചിരുന്ന ഇറാഖിനെ അക്രമിച്ചത്? അതും അയതുള്ള കൊമൈനിക്ക് വിപ്രവാസ കാലത്ത് അഭയം കൊടുത്ത ഇറാഖിനെ? ഇറാനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല.
@josecv7403
@josecv7403 5 ай бұрын
❤India 🇮🇳💪 ❤Israel 🇮🇱💪🫡
@shajanshanavasps8215
@shajanshanavasps8215 5 ай бұрын
ഇസ്രായേൽ ചതiയന്മരാണ്
@abuthahirvm2754
@abuthahirvm2754 5 ай бұрын
💯
@akhilsabareenath.m7233
@akhilsabareenath.m7233 5 ай бұрын
Bro.. ഇന്ന് ഇസ്രയേൽ തിരിച്ചടിച്ചു...
@yakobjose4157
@yakobjose4157 5 ай бұрын
ചുരുക്കത്തിൽ, ഇറാൻ ഇസ്ലാമിക രാജ്യം ആകുന്നതിനു മുൻപ് ഇസ്രായേൽ നെ അംഗീകരിച്ചു്. പിന്നീട്, ഇറാൻ ഇസ്ലാമിക രാജ്യം ആയ ശേഷം ആണ് ഇറാൻ, ഇസ്രാഈലിന് ശത്രു വായി കാണാൻ തുടങ്ങിയത്.
@mohammedakmal4575
@mohammedakmal4575 5 ай бұрын
Islamic state Avan karannam yenth yennu kude chodich ariyu yenthu kond Iran janatha Islam matham ithar rithiyill adiyurcha vishavasham vannu yennu kudi manasillakku
@mohammedakmal4575
@mohammedakmal4575 5 ай бұрын
Athinnu pinnill America yudeyum Israel, pakkshathy ranjangallude karutha kayi kall pathinjittund meddlistil ikkanda preshnangal muyuvan uthara vathikkallum Ivar thanne
@yakobjose4157
@yakobjose4157 5 ай бұрын
@@mohammedakmal4575 ആരു പറഞ്ഞു.,... Soudi yemen നെ ആക്രമിക്കാൻ കാരണം ആരാണ്. സിറിയ യിലേം ലേബനോൻ ilem പ്രശ്നങ്ങൾക്ക് കാരണം ഇസ്ലാമിക തീവ്രവാദം ആണ്. ഇത് രണ്ടു christian രാജ്യങ്ങൾ ആയിരുന്ന കാലത്തു ഏറ്റവും നല്ല രാജ്യം ആരുന്നു. പിന്നീട് ഇസ്ലാമിക കുടിയേറ്റക്കരേ സ്വീകരിച്ചു. ഇസ്ലാമിക തീവ്രവാദികൾ ആയിറക്കിനാക്കണിന് ക്കിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തു... പിന്നീട്, ആ രാജ്യങ്ങളിൽ സമദാനം ഉണ്ടായിട്ടില്ല. ഇറാൻ 70s ഇൽ സ്ത്രീകൾക്ക് വസ്ത്ര സ്വാതദ്ര്യവും മത സ്വാദത്ര്യവും ഉണ്ടാരുന്നു. പിന്നീട് political ഇസ്ലാം വന്നു. ആ രാജ്യം നശിച്ചു. അങ്ങനെ അങ്ങനെ. ചുരുക്കി പറഞ്ഞാൽ political ഇസ്ലാം ആണ് middle east ലെ സമാധാനം നശിപ്പിച്ചത്. ഇപ്പോൾ, middle east political ഇസ്ലാം ഇൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുവാന്. Gulf coutries, ശരിയത് നിയമങ്ങൾ മാറ്റുന്ന തിരക്കിലാണ്.. സ്ത്രീകൾക്ക് സ്വാദത്ര്യം കൊടുത്തു തുടങ്ങി. തുർക്കി, തങ്ങളുടെ രാജ്യത്തു നിന്നു സിറിയൻ മുസ്ലിംകളെ ഓടിക്കാൻ നോക്കുന്നു.... അങ്ങനെ അങ്ങനെ. ഇറാൻ ആണ് ഇപ്പോൾ ഇസ്ലാമിക terrorism തെ support ചെയ്യുന്നത്. Political ഇസ്ലാം ഇൽ നിന്നു രക്ഷപെട്ടാൽ സിറിയ ഇലും ലേബനോൻ ഇലും പലസ്റ്റിലും ഒക്കെ സമാദാനം വരും. Gaza ഇൽ തന്നെ ഹാമസ് തീവ്രവാദികൾ ആണ് ആ നാടിന്റെ ശാപം... Palestine കാർക്ക് കിട്ടണ്ട cash അടിച്ചു മാറ്റി thurangam ഉണ്ടാക്കുന്നു. നേതാക്കൾ സുഗിക്കുന്നു. Political islam × peace
@Xyz-ln5df
@Xyz-ln5df 5 ай бұрын
Casa team. എല്ലാരും ഓരോ ചാനൽ തുടങ്ങുന്നുണ്ടല്ലോ 10% ഉള്ള ക്രിസ്തിയനികൾ. 90% മീഡിയ കൈവശം വെച്ചിരിക്കയാ
@abdi4216
@abdi4216 5 ай бұрын
ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും ഇറാനികൾ തിരഞ്ഞെടുത്ത ഭരണാധികാരികളാണ് ഇറാൻ നിലവിൽ ഭരണത്തിൽ ഇരിക്കുന്നത് അതുകൊണ്ട് മറ്റു അറേബ്യൻ രാജ്യങ്ങളിലെ പോലെ ഒരു സിയണിസ്റ്റ് പാവയെ അവിടെ പ്രതിഷ്ട്ടിക്കാൻ പാടുപെടുന്ന സയണിസ്റ്റുകളുടെ കലിപ്പും ഇറാനിനോട് കാലകാലങ്ങളായിട്ടുണ്ട്
@alexabraham7968
@alexabraham7968 5 ай бұрын
അതൊന്നും അല്ല ഇറാൻ ഒരു ഷിയാ രാജ്യമാണ്.. സുന്നി രാജ്യങ്ങളുടെ രക്ഷകൻ ആണ് ഇസ്രയേൽ.. ഇസ്രയേൽ തകർന്നാലേ ഇറാന് സുന്നികളെ തോൽപിച്ചു (കൊന്നൊടുക്കി )അറബ് മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ പറ്റു
@humanitysucks1233
@humanitysucks1233 5 ай бұрын
​@@alexabraham7968😂😂sunni rajyangalude rakshagano??😂😂 Israel's biggest enemies are sunni countries
@alexabraham7968
@alexabraham7968 5 ай бұрын
@@humanitysucks1233 ഒരിക്കലും അല്ല, പിന്നന്തിനാ UAE, Bahrain, sudan, morocco, saudi, egypt, jordan ഒക്കെ ഇസ്രായേലുമായി സൗഹൃദം
@Piku3.141
@Piku3.141 5 ай бұрын
Iranil eth bharadikari Khameneinu supreme leader pulli parayunna polea bharanam nadakku
@shortlife70
@shortlife70 5 ай бұрын
പല ഇറാനികളോടും സംസാരിച്ചപ്പോൾ മനസ്സിലായത് അവിടെ 80% ആളുകൾക്കും ഇപ്പോഴത്തെ govt നെയോ Muslim ഭരണമോ ഇഷ്ടം അല്ല എന്നാണ്.. ഇലക്ഷൻ ഒക്കെ കോമഡി ആണ്.. അവർക്ക് എതിരെ ആരു പറഞ്ഞാലും തൂക്കു മരണം ആണ് ശിക്ഷ... ജനങ്ങൾക്ക് എന്തെങ്കിലും ഒരു ചാൻസ് ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം തന്നെ അവരെ പുറത്താക്കിയേനെ..
@AndogaSpock
@AndogaSpock 5 ай бұрын
I live in US currently. If you read and hear news in the media here, everyone just talks about Iran attacking Israel, almost no mention of Isreal attacking Iran.
@jj2000100
@jj2000100 5 ай бұрын
But when did Israel attack Iran directly? Till date there haven't been any attacks against Iran like how Iran attacked Israel.
@sologamer3329
@sologamer3329 5 ай бұрын
Israel Iranine thirich attack cheythittilla ellla rajyangalum cheyyaruth enn parannu
@royarsofficial4788
@royarsofficial4788 5 ай бұрын
Western media is them
@totherightpath503
@totherightpath503 5 ай бұрын
power of jewish lobby, like godhi media in india
@mohammedakmal4575
@mohammedakmal4575 5 ай бұрын
@@totherightpath503 ullathum perukki oddendi varum ini irane prekkobipichall
@ffaisaltk
@ffaisaltk 5 ай бұрын
ബ്രിട്ടന്റെ കുഞ്ഞുങ്ങൾ നമ്മുടെ നാട്ടിൽ കുറേ ഉണ്ട് 😁😁w
@Nusi-ko6qm
@Nusi-ko6qm 5 ай бұрын
ചുരുക്കത്തിൽ ജൂതനും നശ്രാണിയും ലോകസമാധാനത്തിന് ഭീക്ഷണി ആണ് ആദ്യത്തിൽ ഇറാൻ മാത്രമല്ല ഉടുതുണിക്ക് മറുതുണി ഇല്ലാതെ ജൂതന് കിടക്കാൻ സ്ഥലം കൊടുക്കാനും ഭക്ഷണം കൊടുക്കാനും പലസ്തീനികളും ഉണ്ടായിരുന്നു
@jaisnaturehunt1520
@jaisnaturehunt1520 5 ай бұрын
ഇന്ത്യയും പാകിസ്താനും തമ്മിൽ ഉള്ള പ്രശ്നത്തിൽ താങ്കൾ ആരുടെ ഭാഗത്ത് ആണ്? കശ്മീർ പാകിസ്താൻ്റെ ഭാഗം എന്ന് അവർ അവകാശപ്പെടുന്നു. താങ്കൾ എന്ത് പറയുന്നു.
@jaisnaturehunt1520
@jaisnaturehunt1520 5 ай бұрын
താങ്കൾ അജ്മൽ കസബിനെ അംഗീകരിക്കുന്നുണ്ടോ,?
@Truthdawah-z3o
@Truthdawah-z3o 5 ай бұрын
​@@vasudevanm.v2760🧧എല്ലാത്തിനും കാരണം ഇസ്രായേൽ നരഭോജികൾ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും മറ്റും കൊലപ്പെടുത്തുമ്പോൾ പോലും അതിൽ സങ്കടപ്പെടാത്ത ആളുകൾ ഇവിടെയുമുണ്ട് എന്ന് ഓർക്കുമ്പോൾ വേദന തോന്നുന്നു UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേൽ
@thiraa5055
@thiraa5055 5 ай бұрын
Jews and nasrani beeshani anenn.. athentha mole angne oru talk. Keralathil nd Jews. Keralathilum nasranikal nd.. ninte ullile visham anu ee purath chaadiyath.neeyoke anu sherikum loka samadhanathinu beeshani.
@dennyaugustymanickathan384
@dennyaugustymanickathan384 5 ай бұрын
@@vasudevanm.v2760 ശരിക്കും
@hashiquev4422
@hashiquev4422 5 ай бұрын
ഇറാനെ retaliate ചെയ്യാൻ അമേരിക്ക support ചെയ്യില്ല എന്ന് പറഞ്ഞത് കൊണ്ട് israel പേടിച്ചു .
@jovinthomas3359
@jovinthomas3359 5 ай бұрын
സദ്ധം ഹുസൈൻ ന്റെ യും മുഹമ്മദ് ഗദ്ദാഫിയുടെയും അവസ്ഥ ഇറാന്റെ പരമോന്നത നേതാവിന് വരാതെ ഇരുന്നാൽ ഭാഗ്യം
@Akash-oi7jm
@Akash-oi7jm 5 ай бұрын
​@@jovinthomas3359 ആത് തന്നെയാണ് US ൻ്റെ ലക്ഷ്യം, ഇപ്പോളത്തെ ഭരണത്തെ അട്ടിമറിക്കുക, അവിടെ ഇസ്ലാമിക് regime നു എതിരേ നിൽകുന്ന ഒരു വലിയ വിഭാഗം ജംഗങ്ങൾ ഉണ്ടായിട്ടുണ്ട് അത് അവര് മുതലാക്കും.
@ak__arjuak2651
@ak__arjuak2651 5 ай бұрын
Ninte religion anada main problem Enn islamic rule vanno iranil ann mudini poyathaan
@yakobjose4157
@yakobjose4157 5 ай бұрын
😂
@XXV-ks1up
@XXV-ks1up 5 ай бұрын
ഇറാൻ (പൂറാൻ)😢​@@jovinthomas3359
@24x7-l1e
@24x7-l1e 5 ай бұрын
ഇറാന്റെ അടി താങ്ങാൻ ഇസ്രായേലിനു ഒറ്റക്ക് കഴിയാഞ്ഞിട്ടാണോ അമേരിക്ക യെയും ബ്രിട്ടനെയും ഫ്രാൻസിനെ യുമൊക്കെ കൂടെ കൂട്ടിയത് 😂😂😂😂😂😂
@floki118
@floki118 5 ай бұрын
കുറച്ച് വാണം വിട്ടതാണോ താങ്ങാൻ പറ്റാത്തത്, വാണത്തിൽ മിക്കതും ചീറ്റി പോയി 😂😂🙏, എന്നാലും കൊണയ്ക്ക് ഒരു കുറവുമില്ല 😅.
@Truthdawah-z3o
@Truthdawah-z3o 5 ай бұрын
​@@floki118🧧എല്ലാത്തിനും കാരണം ഇസ്രായേൽ നരഭോജികൾ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും മറ്റും കൊലപ്പെടുത്തുമ്പോൾ പോലും അതിൽ സങ്കടപ്പെടാത്ത ആളുകൾ ഇവിടെയുമുണ്ട് എന്ന് ഓർക്കുമ്പോൾ വേദന തോന്നുന്നു UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേൽ
@Melancholymadness62
@Melancholymadness62 5 ай бұрын
തീവ്രവാദികളെ തുരത്താൻ ലോകം ഒന്നിച്ച് നിൽക്കും. അതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല.
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN 5 ай бұрын
​@@floki118ബില്യൺ കണക്കിന് ഡോളർ ആണ് മിസൈൽ തടയാൻ ഇസ്രായേൽ ചിലവഴിച്ചത് അതിന്റെ പത്തിൽ ഒന്ന് പോലും ഇറാൻ ആയുധങ്ങൾ ഉപയോഗിച്ചാപ്പോൾ ചിലവ് വന്നില്ല ഡ്രോൺ മിസൈൽ ഇതൊക്കെയാണ് ആയുധങ്ങൾ
@FTR007
@FTR007 5 ай бұрын
Ivide irunnu support cheyunnavanmaarum matha adimakal aanu..
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 5 ай бұрын
😂😂 മുസ്ലീങ്ങൾ വിദ്വേഷം കാണിക്കാത്ത ഒരു മതവും ഇന്നീ ഭൂമിയിൽ ഇല്ല🎉🎉🎉
@Arshuminu
@Arshuminu 5 ай бұрын
20-04-2024, friday, morning ഇസ്രായേൽ വീണ്ടും ഇറാനെ ആക്രമിച്ചു What next??
@adwaith-pv
@adwaith-pv 5 ай бұрын
യഥാർത്ഥത്തിൽ ഇറാൻ്റെ ആയുധങ്ങളുടെ നിലവാരമില്ലായ്മയും, അവരുടെ പ്രാകൃതമായ സാധാരണക്കാരെ പോലും ലക്ഷ്യം വച്ചുള്ള ആക്രമണരീതിയും ആണ് ഈ ആക്രമണത്തിൽ വ്യക്തമായത്. ചരൽ വാരി എറിയുന്ന പോലെ മാനം രക്ഷിക്കാൻ കുറച്ച് മിസൈൽ ഒക്കെ അയച്ചു, മിക്കതും പ്രതിരോധ സംവിധാനങ്ങൾക്ക് മുന്നിൽ തകർന്നു. ഈ പ്രശ്നം ഇതോടെ തീർന്നാൽ എല്ലാവർക്കും നല്ലത്.
@XXV-ks1up
@XXV-ks1up 5 ай бұрын
ഇറാൻ (പൂറാൻ)🥺
@eamajid
@eamajid 5 ай бұрын
പാവം ഇസ്രായേൽ. സിവിലിയൻമാരെയോ കുട്ടികളെയോ ഒന്നും ചെയ്യാത്ത ഒരേഒരു രാജ്യം 😢
@floki118
@floki118 5 ай бұрын
​@@eamajidഖമാസ് ജനങ്ങളുടെ ഇടയിൽ ഒളിച്ചു അവരെ shield ആക്കിയാൽ എന്താ ചെയ്യാ?.
@kamarudheenvk1814
@kamarudheenvk1814 5 ай бұрын
1700കിലോമീറ്റർ ദൂരം തണ്ടിയാണു മിസൈൽ വരുന്നത് തിരിച്ചു ഇസ്രായേൽ അടിക്കട്ടെ
@Truthdawah-z3o
@Truthdawah-z3o 5 ай бұрын
​@@floki118🧧എല്ലാത്തിനും കാരണം ഇസ്രായേൽ നരഭോജികൾ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും മറ്റും കൊലപ്പെടുത്തുമ്പോൾ പോലും അതിൽ സങ്കടപ്പെടാത്ത ആളുകൾ ഇവിടെയുമുണ്ട് എന്ന് ഓർക്കുമ്പോൾ വേദന തോന്നുന്നു UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേൽ
@majimajeedmajeed7826
@majimajeedmajeed7826 5 ай бұрын
അമേരിക്ക ഇല്ലഎങ്കിൽ ഇസ്രായേൽ സീറോ
@alexandermathews3601
@alexandermathews3601 5 ай бұрын
Because of America Arab countries are eating food. Otherwise they will be all riding on camels
@sreekumar1013
@sreekumar1013 5 ай бұрын
Matham maathram nokki kaaryangal vilayiruthunna oru koottar undu... matham maathram nokki.. Avattakalkku, raajyamo, manusyano onnum vishayamalla... Avare theevravaadikal ennu vilikkaam.. Lokathinu thanne baadhyathayaanu avar..
@സഫീർകിണറ്റുമുക്ക്
@സഫീർകിണറ്റുമുക്ക് 5 ай бұрын
Hi ഇറാനെ ഇസ്രാഹേൽ ഒരു ചുക്കും ചെയ്യില്ല. അതിന് അമേരിക്കക്ക് പോലും കഴിയില്ല.. ഇസ്രാഹേലിനും അമരക്കക്കും പുറത്ത് രണ്ടര ലക്ഷം ജൂതന്മാർ ഇന്നും സുഖമായി ജീവിക്കുന്ന രാജ്യമാണ് ഈരാൻ. ഇസ്ഫഹാൻ എന്ന ഇറാൻ പ്രദേശം ഭൂരിഭാഗം ജൂതന്മാർ ആണ്. ഇസ്റഹേലിൻ്റെ സേനയായ I'D'F ൻ്റെ തലപ്പത്ത് പോലും ഇസ്‌ഫഹാൻ ജൂതരാണ് കൂടുതൽ. ISRAHEL ലോട്ട് 1700 KM ദൂരം ശേഷിയുള്ള മിസൈൽ അയച്ച് ഈറാൻ്റെ ശക്തി ലോകത്ത് ഉയർത്തി കാണിച്ചത് കൊണ്ട് ആർക്കാണ് ഉപയോഗം. ? ഇസ്രാഹേൽ തിരിച്ചടിക്കില്ല എന്നുറപ്പുമാണ്. അറബ് ലോകത്തെ എണ്ണപ്പണത്തിൻ്റെ പകുതിയും US യൂറോപ്പ്, എന്നിവിടങ്ങളിലേക്കാണ് പോകുന്നത്; അറബ് രാജ്യങ്ങൾ ആയുധങ്ങൾ വാങ്ങി കൂട്ടുന്നത് കൊണ്ടാണത്. ആരെയാണ് സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ പേടിക്കുന്നത്. സംശയമില്ല ആണവ രാജ്യമായ ഈറാൻ്റെയും പ്രോക്സി സൈന്യങ്ങളും കാരണം. ! ജൂതന്മാർക്ക് ധാരാളം ആരാധനയങ്ങൾ ഉള്ള ഈറാനിൽ, സുന്നികൾക്ക് പക്ഷേ ആരാധനാലയങ്ങളും പരിമിതമാണ്. ജീവിക്കാനും സാധ്യമല്ല. പുറം രാജ്യത്തെ സുന്നികൾക്ക് citizenship ഉം ലഭിക്കില്ല ആ ഇറാനെ അടിച്ചു തകർത്താൽ കഞ്ഞി കുടി മുട്ടുന്നത് അമേരിക്കൻ സഖ്യത്തിന് തന്നെയാണ്. ഇറാൻ്റെ വലം കയ്യാണ് തുർക്കി. കൂടെ ചൈനയും ,റഷ്യയുമുണ്ട്. ഏറ്റവും നല്ല ആയുധ നിർമാണ സാങ്കേതിക വിദ്യകൾ ഉള്ള ഇസ്രാ ഹേലിന് ആയുധങ്ങൾ നിർമിക്കാൻ ഉള്ള രാസവസ്തുക്കളും മെറ്റാലിക്ക് പാർട്ട്സും ഇറക്കുമതി ചെയ്യണം. ഇസ്രാഹേലിലോട്ട് 2023 - 24 ൽ ഏറ്റവും കൂടുതൽ അസംസ്കൃത ആയുധ വസ്തുക്കൾ കയറ്റുമതി ചെയ്ത് കൊടുത്ത് ഗസ്സ യുദ്ധമുഖത്ത് സഹായിച്ചത് തുർക്കി ആണെന്ന് തുർക്കിയിലെ ഗവൺമെൻ്റ് വെബ് സൈറ്റുകൾ പുറത്ത് വിട്ടതാണ്.. പണ്ട് അറബ് -ഇസ്രയേൽ യുദ്ധക്കാലത്ത് മരുഭൂമിയിൽ കൃഷി ചെയ്യുന്ന സാങ്കേതിക വിദ്യകളും ഭക്ഷ്യ ധാന്യങ്ങളുമടക്കം തുർക്കിയാണ് ജൂത രാഷ്ട്രത്തിന് നൽകിയത്. അറബ് രാജ്യങ്ങൾ ഇറാനോട് വലിയ ബന്ധമില്ല. ഖത്തർ ഒഴികെ.. ഇറാൻ്റെ പ്രോക്സി സൈന്യങ്ങളുടെ ആകെ രൂപമാണ് MUSLIM BRO'THER'HOOD .അഥവാ ഇബ് വാൻ അതിനെ പിന്തുണക്കുന്ന രാജ്യമാണ് ഖത്തർ. ദോഹയിലാണ് .താലിബാൻ ഹമാസ് തുടങ്ങി ലോകത്തെ മുഴുവൻ മുഴുവൻ തീവ്ര മുസ്ലിം ബ്രദർഹുഡ് നേതാക്കളും താമസിച്ചിരുന്നത്. അവിടെ അമേരിക്കൻ സൈന്യവും ഉണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കൻ മിലിട്ടറി ബേസ് ഉള്ളതും ഖത്തറിലാണ്. അവിടെ ഇരുന്നാണ് അറബ് മേഖലയിലും ഇറാഖിലും ഹൂതികളെയും വരെ അമേരിക്ക ആക്രമിക്കുന്നത്. ഈ മിസൈൽ ആക്രമണത്തിൻ്റെ പേരിൽ ഇറാഖിലും സിറിയയിലും യമനിലും ലബനോണിലും ഫലസ്തീനിലും കുറച്ച് സുന്നികളെ കൊല്ലും . അത്ര തന്നെ.. ശിയാക്കളെ ആരും തൊടില്ല. അമേരിക്കൻ ഇറാൻ അന്തർധാര സജീവമാണ്. സുഡാപ്പികളും മൗദൂദി ബ്രദർഹുഡുകാർക്കും ഇക്കാര്യങ്ങൾ അറിയാം. പക്ഷേ ' അവർ (മറച്ച് വെക്കൽ) തഖിയ്യയിലാണ്. Official മതം പോലും ഇസ്ലാമല്ലാത്ത രണ്ട് രാജ്യങ്ങളാണ് മിഡിൽ ഈസ്റ്റിൽ ഉള്ളത്. ഒന്ന് ഇറാൻ, മറ്റൊന്ന് israhell (Search on Google)
@A123-u7z
@A123-u7z 5 ай бұрын
Americayude ettavum valya parajayam Shahyude adhikaram nashtapettathanu. Modern ayitulla samoohathe innu 6 am nootandukark vendi undakkiya law anisarichu jeevikendi varunnu.Ath thadayan loka police Aya Americayk patunilla America failed there.
@shrinikasalu663
@shrinikasalu663 5 ай бұрын
താങ്കളുടെ അറിവിന്‌ നന്ദി 🙏🏻🙏🏻
@cq4544
@cq4544 5 ай бұрын
ആഹാ, മദ്രസ്സയിൽ പഠിച്ചത് എല്ലാം ശർദിച്ചു വെച്ചിട്ടുണ്ട് 😂🤣🤣
@Sourabzehan
@Sourabzehan 5 ай бұрын
Iran എന്ന രാജ്യത്ത് 2 ലക്ഷം പോയിട്ട് 10,000 ജൂതന്മാർ പോലുമില്ല മിസ്റ്റർ... 1925 മുതൽ pahlavi dynasty ഭരിക്കുന്ന മുതൽ 1 ലക്ഷത്തിനു മേലെ ജൂതന്മാർ ഉണ്ടായിരുന്ന iran... 1979 മുതൽ ഇസ്ലാമിക മുന്നണി നിയമ ഭരണം വരുകയും, pahlavi dynasty തകരുകയും ചെയ്തപ്പോൾ 80,000 ജൂതന്മാർ അതികം കുടിയേറിയിട്ടുണ്ട്. Isfahan എന്ന ഇറാനിലെ പ്രദേശത്തു ജൂത കമ്മ്യൂണിറ്റി ഉള്ളത് കൊണ്ട് 1500 ൽ അതികം ജൂതന്മാർ അവിടെ താമസിക്കുന്നുണ്ട്. അതും ബിസിനസ്‌ ആവിശ്യത്തിന് വന്ന കൂട്ടായ്മകൾ. അതിനു ശേഷം
@NerdCentral_
@NerdCentral_ 5 ай бұрын
നിങ്ങൾ നോക്ക് ഈ റാഡിക്കൽഇസ്ലാം കാരണം ഇപ്പം 24*7 മതം മാത്രം ആയി ചർച്ച. No science no innovation no new philosophical thoughts we are evolving backwards getting stuck in some dark ages
@MuhammadmazinMomazin
@MuhammadmazinMomazin 5 ай бұрын
Iran has right to defend itself
@abuthahirvm2754
@abuthahirvm2754 5 ай бұрын
💯💯
@jafarmk171
@jafarmk171 5 ай бұрын
ചാനൽ റേറ്റിംഗിനുവേണ്ടി എന്തു കളവും വൃത്തികേടും പറഞ്ഞു തമ്മിലടിപ്പിക്കുകയും ചെയ്യുന്നവരുടെയിടയിൽ മികച്ച അവതരണ ശൈലിയിലൂടെ ആരുടേയും പക്ഷം ചേരാതെ വാർത്തകൾ എത്തിച്ചു തരുന്നതിന് ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ 💐💐💐
@nimeshmohandas8178
@nimeshmohandas8178 5 ай бұрын
1979 islamic revolution....🤣😂🤣😂 സ്വാഭാവികം...
@AeezKumar
@AeezKumar 5 ай бұрын
Sanki Ashwin mandappally😅
@royalrider2237
@royalrider2237 5 ай бұрын
🇮🇷🔥👏
@ABDvahid
@ABDvahid 5 ай бұрын
Israel ne paramaaavadhi vella poooshi Alle..
@commonman4835
@commonman4835 5 ай бұрын
Engil poyi kuninj nikk sudapi tayoli😂
@ABDvahid
@ABDvahid 5 ай бұрын
@@commonman4835 Tharathil poyi kaliyado theeetta sanki😂
@Melancholymadness62
@Melancholymadness62 5 ай бұрын
സത്യം അംഗീകരിക്കാൻ പറ്റാത്ത താങ്കളുടെ മനസ്സിൽ മതം എത്ര തീവ്രമായി ആഴ്‌നിറങ്ങി എന്ന് ആലോചിച്ച് നോക്കുന്നത് നല്ലതാണ്. Remeber this; *An uncomfortable truth is always better than a comforting lie*
@Indian12322
@Indian12322 5 ай бұрын
Isreal ❤❤❤❤
@rrmurrrmu495
@rrmurrrmu495 5 ай бұрын
നിഷ്പക്ഷമായി കാര്യങ്ങൾ വ്യക്തമായി അറിയണമെങ്കിൽ അലക്സിൻ്റെ അലകിൽ അനുരഗിൻ്റെ വീഡിയോ തന്നെ വരണം..❤❤❤
@hafeesk429
@hafeesk429 5 ай бұрын
Israel nea kalum 7 time biggest country anu Iran. An world ila orumathiri big military thannayanu Iran thethum so Israel thangilla...
@NaazarNaazar
@NaazarNaazar 5 ай бұрын
വളരെ കൃത്യമായ വിശകലനം താങ്ക്സ് അലക്സ്
@usmankundala7251
@usmankundala7251 5 ай бұрын
നിഷ്പക്ഷമായ വിലയിരുത്തൽ ഇതാണ് വേണ്ടത് എത് കാര്യം ആയാലും അതിൽ സത്യസന്തമായി വിലയിരുത്തുക ...താങ്ക്സ്.
@Truthdawah-z3o
@Truthdawah-z3o 5 ай бұрын
🧧എല്ലാത്തിനും കാരണം ഇസ്രായേൽ നരഭോജികൾ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും മറ്റും കൊലപ്പെടുത്തുമ്പോൾ പോലും അതിൽ സങ്കടപ്പെടാത്ത ആളുകൾ ഇവിടെയുമുണ്ട് എന്ന് ഓർക്കുമ്പോൾ വേദന തോന്നുന്നു UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേൽ
@josekutty7563
@josekutty7563 5 ай бұрын
ചരിത്രങ്ങളൊക്കെ സത്യമാണ് 2023 ഒക്ടോബർ ഏഴാം തീയതി വെറുതെയിരുന്ന് ഇസ്രായേലിനെ മേൽ ഉണ്ടായ ഹമാസ് എന്ന കൊടും ക്രൂരന്മാർ ചെയ്തു കൂട്ടിയ കാര്യങ്ങൾ എല്ലാവർക്കും അറിയാം ഇതൊക്കെ ഇപ്പോൾ മറന്നു കഴിഞ്ഞിട്ട് യുദ്ധം വേറൊരു തരത്തിൽ വന്നിരിക്കയാ എന്നാൽ തുടക്കം ഇസ്രായേലി ആക്രമിച്ച ഒറ്റ കാരണം കൊണ്ടാണ് എന്ന് ഒന്നു കൂടി മനസ്സിലാക്കുക ഈ ഇസ്രയേലിനോ വെറും നികൃഷ്ടമായി ചിന്തിക്കുന്ന ഭൂമിയിലെ വിനാശകാരികളായി ഇസ്ലാം ആയിട്ടോ ഇന്ന് ലോകം അംഗീകരിക്കുന്ന ബൈബിൾ പ്രകാരമുള്ള എഡി ആഫ്റ്റർ ഡെത്ത് എന്നാൽ ഇത് യേശുക്രിസ്തുവിന്റെ വർഷങ്ങൾ ആണ് ലോകം മുഴുവനും സർവ്വ കമ്പ്യൂട്ടറും സർവ്വ കലണ്ടറുകളെയും ഈ ഏടി നിയന്ത്രിക്കുന്നുണ്ട് അങ്ങനെയെങ്കിൽ ഒരു മൂന്നാം ലോകമഹായുദ്ധത്തിന് ശേഷമേ യേശുക്രിസ്തു വീണ്ടും ഭൂമിയിലേക്ക് വരണം വിവരമില്ലാത്ത കുറെ ദുഷ്ട ജന്മങ്ങളെ ഈ ഭൂമിയിൽ ഇല്ലാതാക്കും അത് വിവരദോഷിയായ ഒരു മതം ഇസ്ലാമികം അതിനെ ഈ മൂന്നാം ലോകമഹായുദ്ധം ഇല്ലാതാക്കും ഈ മതത്തിന് ഇതെന്തുപറ്റി ആരാണ് നായകൻ മുഹമ്മദ് നബി യേശുവിനെപ്പോലെ സത്യസന്ധമായി അനുകരിക്കാൻ നോക്കി കള്ളൻ കള്ളവേഷം കിട്ടിയതുപോലെ ഇസ്ലാമിക മതത്തിലെ ആവശ്യമില്ലാത്ത ഭീകരവാദം ആണ് വരാൻ പോകുന്ന ലോകമഹായുദ്ധം അതിൽ മിഡിൽ രാജ്യങ്ങൾ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾ ഈ ഉച്ചത്തിൽ തീർന്നടിയും എന്തായാലും ഒന്ന് ഭയക്കേണ്ടിയിരിക്കുന്നു 2023 ഒക്ടോബർ ഏഴാം തീയതി ദൈവത്തിന്റെ നാടായ ഇസ്രയേൽ മക്കളോട് വിവരദോഷികളായി മുസ്ലിം തീവ്രവാദികൾ ചെയ്തു കൂട്ടി അതിക്രമം അതിന്റെ പരിമിത ഫലമാണ് മൂന്നാം ലോകമഹായുദ്ധം എന്നുള്ളത് പരമോന്ന സത്യമാണ് കേൾക്കുന്ന വിവരദോഷികൾ എങ്കിലും ഒന്ന് വിശ്വസിക്കാൻ മൂന്നാം ലോകമായ തുടങ്ങി കഴിഞ്ഞു എന്നത് സത്യമാണ്
@shadhilshanu905
@shadhilshanu905 5 ай бұрын
പക്ഷ ഭേദമില്ലാതെ വ്യക്തമായ വിവരണം thankyou❤❤❤
@nobelkk2855
@nobelkk2855 5 ай бұрын
അമേരിക്കക്ക് റഷ്യയെ പേടിയാണ്. ചാൻസ് കിട്ടിയാൽ ചൈനയും ചേരും ഈ ചേരിയിൽ ഈ മൂന്ന് രാജ്യങ്ങളും വളരെ മികച്ച ബന്ധമാണ് കഴിഞ്ഞ് ഒരു പതിറ്റാണ്ട് ആയി
@Akash-oi7jm
@Akash-oi7jm 5 ай бұрын
ഇതൊക്കെ മീഡിയാവണ്ണിൻ്റെ തള്ളുകൾ ആണ് 😂
@9745076510
@9745076510 5 ай бұрын
😂china onnum cherilla. Avaru avshyam illatha karyathinu onnum pokilla. Avaru paisa Nasha nastangàlu varunna onnum cheyyilla.
@XXV-ks1up
@XXV-ks1up 5 ай бұрын
ഇറാൻ (പൂറാൻ)😢
@nightowl1435
@nightowl1435 5 ай бұрын
China not going to involved rather than weapon support
@AnvarKottaram
@AnvarKottaram 5 ай бұрын
ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിന് നല്ല പണി കിട്ടിയിട്ടുണ്ട് കാരണം Oct :7 ലെ ഹമാസ് ആക്രമണ ഘട്ടത്തിലും തങ്ങൾ കൊന്നും പറ്റിയില്ല എന്ന് വരുത്താനാണ് ഇസ്രയേൽ ശ്രമിച്ചത്
@favaz6133
@favaz6133 5 ай бұрын
Thaan mandan aano atho abinayikunnathano😂
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI 4 ай бұрын
നല്ലതുപോലെ സൂക്ഷിച്ച് അവതരിപ്പിക്കേണ്ട വിഷയം നിങ്ങൾ വളരെ വ്യക്തതയോടെയും മനസ്സിലാക്കത്തക്ക രീതിയിലും അവതരിപ്പിച്ചു . അതാണ് alex explains…
@sainulabid.k.p.m7691
@sainulabid.k.p.m7691 5 ай бұрын
😂 അമേരിക്കൻ മാമൻ ഒപ്പുള്ളതുകൊണ്ടു മാത്രമാണ് ഇസ്രയേലി പയ്യൻ ധീരത നടിക്കുന്നത്
@nationalist_47
@nationalist_47 5 ай бұрын
അതുപോലെ ഹിസ്ബുള്ള, ഹമാസ് ,ഹൂത്തി എന്ന കാപെറുക്കി കൂലി പടയാളികൾ ഉള്ളതുകൊണ്ട് ഇറാൻ ചില കല്യാണം മുടക്കി അമ്മവൻമാരെ പോലെ കുത്തിത്തിരിപ്പ് കാണിക്കുന്നു😂
@kj_george
@kj_george 5 ай бұрын
ഹലോ ഞമ്മൾ പടക്കം പൊട്ടിക്കാൻ പൊന്നെ എല്ലാരും ചെവി പൊത്തികൊളിൻ 😂😂
@sparkmovieshub466
@sparkmovieshub466 5 ай бұрын
തെമ്മാടികൾ ഇസ്റയിൽ കാലം കഥ പറയും wait and see 😊
@Piku3.141
@Piku3.141 5 ай бұрын
1948muthal katha parayunnatha😂
@Melancholymadness62
@Melancholymadness62 5 ай бұрын
ഇത്രേം കാലം നോൺ മുസ്‌ലിംകളോട് വെറുതെ കേറി ചൊറിയാൻ വന്നതിന് തിരിച്ചടിയായി ഇസ്രായേൽ Palestine നെ ഏറ്റവും കുറഞ്ഞത് ഒരു 30 വർഷം എങ്കിലും ലോക വർഷത്തിൽ നിന്ന് പുറകോട്ട് തള്ളി വിട്ടിട്ടുണ്ട്. കെട്ടിടങ്ങൾ ഒക്കെ കൊണ്ട് നിറഞ്ഞ പട്ടണങ്ങൾ പോലും ഇന്ന് കൈകൊണ്ട് കോരിയെടുകാൻ മാത്രം പാകത്തിനുള്ള വെറും മണ്ണായി മാറിയിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളെ ഇസ്രായേൽ തീർത്തിട്ടുണ്ട്.
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 5 ай бұрын
Isreal❤️🔥
@brahmacognition
@brahmacognition 5 ай бұрын
Every now and then you are using the word "ESCALATE"🙄🙄
@Adanibai
@Adanibai 5 ай бұрын
Good boy. You always maintain a distance from religion and politics, which makes your classes worth sharing with anyone.
@kabeerna3943
@kabeerna3943 5 ай бұрын
ഈ യുദ്ധം ശരിക്കും ബാധിക്കാൻ പോകുന്നത് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയെ ആയിരിക്കും ഇന്ധനം ലഭിക്കാത്ത അവസ്ഥ വരും...
@thiraa5055
@thiraa5055 5 ай бұрын
Middle Asia war start aakan povanu . Kaathirikam.
@abdhulnasar4618
@abdhulnasar4618 5 ай бұрын
ഇസ്രായേലിന്റെ മനുഷ്യരഹിതമായ അഹങ്കരം നിൽക്കും
@raheeee77
@raheeee77 5 ай бұрын
നിന്റെ adds ആണോലോ എപ്പോഴും യൂട്യൂബിൽ പോളിസി കോപ്പ് പറഞ്ഞിട്ട് നിന്റെ ചാനലും കാണൽ നിർത്തി 📵
@State_of_palestine_2025
@State_of_palestine_2025 5 ай бұрын
Innum israel kure kuttikale konnu, I saw it in telegram
@traveling6753
@traveling6753 5 ай бұрын
നല്ല അടി കിട്ടി ഇനി ഒരു കളിയും ഇനി കളിക്കൂല ഇസ്രായേൽ 😂
@jaisnaturehunt1520
@jaisnaturehunt1520 5 ай бұрын
ഇന്ത്യയും പാകിസ്താനും തമ്മിൽ ഉള്ള പ്രശ്നത്തിൽ താങ്കൾ ആരുടെ ഭാഗത്ത് ആണ്? കശ്മീർ പാകിസ്താൻ്റെ ഭാഗം എന്ന് അവർ അവകാശപ്പെടുന്നു. താങ്കൾ എന്ത് പറയുന്നു.
@Truthdawah-z3o
@Truthdawah-z3o 5 ай бұрын
​@mn-uc7te🧧എല്ലാത്തിനും കാരണം ഇസ്രായേൽ നരഭോജികൾ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും മറ്റും കൊലപ്പെടുത്തുമ്പോൾ പോലും അതിൽ സങ്കടപ്പെടാത്ത ആളുകൾ ഇവിടെയുമുണ്ട് എന്ന് ഓർക്കുമ്പോൾ വേദന തോന്നുന്നു UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേൽ
@Anthrappan
@Anthrappan 5 ай бұрын
99% ലക്ഷ്യത്തിൽ എത്താത്ത മിസൈൽ കളെ എങ്ങനെ ആണ് presision സ്ട്രൈക്ക് എന്ന് പറയുന്നത്?
@mansooralikkmansooralikk5584
@mansooralikkmansooralikk5584 5 ай бұрын
ലക്ഷ്യത്തിൽ എത്തിയില്ലെങ്കിൽ. പിന്നെ എന്തിനാണ്.un സഭയിൽ ഇസ്രായേല് ഭീകരൻ ഇന്നലെയും അതിൻ മുൻപുള്ള ദിവസവും കിടന്നു കാരഞ്ഞ് തീർക്കുന്നത് 😅😅😅😅
@gokulnathg5801
@gokulnathg5801 5 ай бұрын
99%ന്റെ കണക്ക് മാത്രം തെറ്റിപ്പോയി ബ്രോ. 😂😂😂 ഇറാന്റെ എംബസി തകർക്കാൻ ഉയർന്ന് പൊങ്ങിയ എയർപോട്ടും F35 ഒക്കെ ചാരം ആയത് വളരേ വ്യക്തം ആണ്.. 99% തടഞ്ഞു എന്ന് പറഞ്ഞോണ്ട് അമേരിക്കയും ഇപ്പോൾ പിറകോട്ട് അടിച്ചു.😂
@rafeeqtirur9803
@rafeeqtirur9803 5 ай бұрын
എത്ര കൃത്യമായ വിശകലനം ..... Support bro 👍👍👍
@HeEntertainments
@HeEntertainments 4 ай бұрын
How many countries in the world are Christians?  Although Christians comprise just under a third of the world's people, they form a majority of the population in 158 countries and territories, about two-thirds of all the countries and territories in the world.
@Sksysney
@Sksysney 5 ай бұрын
Dear Alex, I subscribed your channel 2 years ago at that time you had 35k subscribers now you have reached 656K subscribers. I’m very glad to see your success and thank you so much for uploading current issues with detailed explanations. Keep going brother ❤️
@KitchenCraftGarden
@KitchenCraftGarden 5 ай бұрын
2 days before Iran already informed America, arab countries about the time they attack ,, so they can prepare to defend.. u miss this crucial point
@sharathvpvelom8298
@sharathvpvelom8298 5 ай бұрын
ഇതൊന്നും അല്ല മീഡിയ വൺ കണ്ടാലേ കാര്യങ്ങൾ മനസ്സിലാവുള്ളൂ 🤪🤪🤪
@ELECTRO611
@ELECTRO611 5 ай бұрын
പക്ഷഭേതമില്ലാത്ത അവതരണം ❤️
@Bharadam
@Bharadam 2 ай бұрын
Iran esrail adi puttiyaal esrail poornamayom thkarum vaibil prasagam divasavum njan kekunnu
@Mathukuttapi
@Mathukuttapi 5 ай бұрын
ആർക്കും ആരേം പേടിയില്ല..... ഇന്ത്യയിലും😅
@hameedkayyar7863
@hameedkayyar7863 5 ай бұрын
Chila globarmar visa vaak parnjit thmmildipukuna globarmar chilvarund ad seryalla sir paranje ellvaakugalum 100 seryan
@basilbachu2355
@basilbachu2355 5 ай бұрын
Iran ഇതുവരെ മിഥുനം " സിനിമയിലെ. ജഗതിയെ പോലെയായിരുന്നു. ഇപ്പൊ. പൊട്ടിക്കും. ഇപ്പൊ പൊട്ടിക്കും. അവസാനം പൊട്ടിച്ചു 😁 iran,
@akhilkrishnan6241
@akhilkrishnan6241 5 ай бұрын
Hi mister..ninak ee natil nadakuna mansuhatham ilayma onnum kanunile..swantham natil nadakuna mosham karygalk adhyam reponse cheyuka..ivide ithrem varsham ayit cpo rank listil ula sadharanakar Sasaram cheythitum ninak ath onnum oru subject ala. Irantem isrelintem americayudem karyagal exlpain cheytha mathio..
@thiraa5055
@thiraa5055 5 ай бұрын
Eetavum kooduthal views varuka matham indirect ayit lla vishayathil alle.thats y
@Melancholymadness62
@Melancholymadness62 5 ай бұрын
​@@thiraa5055മതം indirect ഒന്നുമല്ല. ഇന്ന് മതവും രാഷ്ട്രീയവും ഒന്ന് തന്നെയാണ്.
@pttalks5202
@pttalks5202 5 ай бұрын
ചൈനയും റഷ്യയും ഈ വിഷയത്തിൽ എന്ത് നിലപാട് എടുത്തു എന്ന് പറഞ്ഞില്ല
@Ajee753
@Ajee753 5 ай бұрын
Israel thirichadikum for sure..ath kolendidathu thanne kolikem cheyum..😂
@shihabudheenmachingal5089
@shihabudheenmachingal5089 5 ай бұрын
India world war 3
@anandrajendra
@anandrajendra 2 ай бұрын
അമേരിക്ക ഇടപെടും എന്ന് പറഞ്ഞിട്ടുണ്ട്. ഇടപെട്ടാൽ. അവരുടെ ബേസുകൾ ഇറാൻ ആക്രമിക്കും ഖത്തർ, കുവൈറ്റ്‌ അങ്ങനെ പലതും. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ എല്ലാം ശുഭം
@saleemibrahim8482
@saleemibrahim8482 5 ай бұрын
ഇറാൻ ആക്രമണം ഗൾഫ് രാജ്യങ്ങൾക്കും ഉള്ള ഒരു മുന്നറിയിപ്പ് നൽകുന്നു നിങ്ങളും നമ്മുടെ ആക്രമണ പരിധിക്കുള്ളിൽ അണെന്ന്.
@dennyaugustymanickathan384
@dennyaugustymanickathan384 5 ай бұрын
ചുറ്റും അമേരിക്കൻ സഖ്യകക്ഷികളുടെ എയർ ബെസ് ആണ് മറക്കണ്ടാ
@jelsonjoseph2050
@jelsonjoseph2050 5 ай бұрын
Edo koppe 300 drone, missile ellam iran ayachu... Israel il etra per marichu athonu para.... Ellam akasath vachu thanne thakarthu😂😂😂😂... Jordan athinu kootum ninnu Israel nte yudhavimanangal Jordan il keri aanu Israel nte Eli vanam adich thazhe ittath😂😂😂nanam ille ingane kidannu karayan
@saleemibrahim8482
@saleemibrahim8482 5 ай бұрын
@@dennyaugustymanickathan384 അതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത് അവിടെ നിന്നും ഇറാനെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇതിൽ സൂജനയുണ്ട്.
@mohammedjaseelkt3958
@mohammedjaseelkt3958 5 ай бұрын
Insights from air defense analysts reveal a lower rate of attack interception than initially claimed by IDF officials (99% previously), with an estimated repulsion rate of around 84% according to Israeli newspaper Maariv. Israel’s interception of dozens of Iranian missiles and drones overnight cost Tel Aviv up to 5 billion shekels ($1.35 billion) The calculated the cost of the April 13 attack for Iran at $100-$200 million - perhaps five to ten times less than what Israel spent to repel it. there are also reports says Iran has not used their new technology, they used many for their old drones and missiles to lure Israel defence system and to attack their nevatim air base (most defended place in the face of earth at that moment) .
@jaiftheblackmagic135
@jaiftheblackmagic135 5 ай бұрын
Ashwin kundanpally 😂
@jaiftheblackmagic135
@jaiftheblackmagic135 5 ай бұрын
@MG_EDITZ- uvva uvve
@-pgirish
@-pgirish 5 ай бұрын
ഗൾഫ് മേഖലയിൽ ജനാധിപത്യം അപകടമാണ് ഉദാഹരണമാണ് ഇറാൻ. വിവേകമില്ലാത്ത ജനതയുടെ വോട്ട് ബാങ്ക് നില നിത്തുവാൻ ഈ വിധത്തിലൊക്കെ പോകും.
@abd-rk1yw
@abd-rk1yw 5 ай бұрын
America യുക്രൈനെ നശിപ്പിച്ചു അമേരിക്ക അടുതത് ആരെ നശിപ്പിക്കും 😮
@Mundarapilly
@Mundarapilly 5 ай бұрын
ഇറാൻ അയച്ച 99% മിസൈലുകളും തകർത്തത്തിൽ തകർക്കാൻ വളരെ ബുദ്ധിമുട്ടുള്ള ബലിസ്റ്റിക് മിസൈലുകളും ഉണ്ട്. എന്നാൽ 7 ബലിസ്റ്റിക് മിസൈലുകൾ തകർക്കാൻ പറ്റിയില്ല. അതിൽ ചിലത് ഒരു air base-ൽ ആണ് പതിച്ചത്. പക്ഷേ റൺവേകൾ തകർന്നു എന്ന് മാത്രമേ ഉണ്ടായിട്ടുള്ളൂ. അതിന് പുറമെ ഒരു ട്രാൻസ്‌പോർട് എയർക്രാഫ്റ്റിനും കെടുപാടുകൾ പറ്റിയിട്ടുണ്ട്.
@sasiharipad6107
@sasiharipad6107 5 ай бұрын
എന്ത് ആരു പറഞ്ഞാലും ഇസ്രായേൽ യുദ്ധം തുടങ്ങിയാൽ അമേരിക്ക കൂടെ നിൽക്കും.. ഇറാന്റെ അണുവായുധ കേന്ദം തകർക്കാം എന്നൊരു ലക്ഷ്യമാണ് അതിന് പിന്നിൽ.
@Kdyou-tv4vh
@Kdyou-tv4vh 5 ай бұрын
Why did u not mention about nuclear power
@Nahabs
@Nahabs 5 ай бұрын
ലോകത്തു ഏറ്റവും കൂടുതൽ jews not in Israel... they are in Iran Iran having 3 time more jews than Israel
@superstudyroom7919
@superstudyroom7919 5 ай бұрын
ഈ കമന്റ്‌ സെക്ഷൻ നോക്കിയാൽ മതിയാകും ഇന്ത്യ ഒരു മത രാജ്യം ആകാൻ പോകുന്നതിന്റെ എല്ലാ ലക്ഷണവും
@superstudyroom7919
@superstudyroom7919 5 ай бұрын
നിങ്ങൾ നമ്മുടെ രാജ്യത്തെ lgbtq നെ പറ്റി ഒരു vdo ഇട്... ഇതിനെ കുറിച്ച് ഇതിനെ പറ്റി പഠിച്ചു ഇടുമ്പോൾ ഇത് കാണുന്ന പല ആൾകാർക്കും അതിനെ പറ്റി ഒരു ധാരണ ഉണ്ടാകുകയും അവരെ വെറുക്കപെടേണ്ട ആവശ്യമില്ല എന്ന് മനസ്സിലാകും.... എല്ലാർ ക്കും ഭൂമിയിൽ ഒരേ അവകാശമല്ലേ.... ന്ത്‌ കൊണ്ട് അവർ ഇങ്ങനെ cyber bulling നേരിടുന്നു... എന്നൊക്കെ ഇട്... നമ്മുടെ രാജ്യത്ത് ഇത് legalized ആക്കാൻ കേന്ദ്രം കാണിക്കുന്ന എതിർപ്പും എല്ലാം ചേർത്ത് ഇടൂ.. Remaind that സത്യസന്ദ മായി നീതി പുലർത്തുക... പേടിയില്ലേൽ 👤
@Lakshmips-lv9cp
@Lakshmips-lv9cp 5 ай бұрын
Daivam varan eni athikam kalam illa.😮
@SnowLionCub
@SnowLionCub 5 ай бұрын
വിവരമുള്ളവർ എല്ലാവരുഠ ഇ കാരഗളെ പറ്റി വക്തമായ പഠിച്ചാണ് കാരഗൾ കൈകാരഠ ചെയ്യുന്നത്.. sir Alexander Jacob sir IPS, Vj Vincent historian, Orthodox പുരോഹിതന്മാർ, കേരളത്തിലെ ഇടതു പക്ഷ നിരീക്ഷകർ, civic Ramchadran, Sunitha devadas തുടഗി സഠഘികളുഠ ക്രിസഠഘികളുമല്ലാത്തവരെല്ലാഠ .. സഠഘി- ക്രിസഠഘികളെ കേരളത്തിൽ നിന്നുഠ ഉൻമൂലഠ ചെയ്താൻ രക്ഷപെടുഠ കേരളഠ
@noorudeen3488
@noorudeen3488 5 ай бұрын
ആഗോള വിപ്ലവങ്ങളുടെയും യുദ്ധങ്ങളുടെയും ലോക നേതാക്കന്മാരുടേയും കുഴപ്പ ങ്ങളുടെയും വൈകൃതങ്ങളുടെയുംസംഹാര തത്വചിന്തകളുടെയുംപിന്നില്‍ ഇസ്രാ യേലാണ്,സകല നിര്‍മ്മത തത്വശാസ്ത്രങ്ങളുടെയും കമ്യൂണിസം, സയണിസം, നാസിസം,ഫാഷിസം,മാസോണിസം തുടങ്ങി എല്ലാ സംഹാരാത്മക ചിന്തകളുടെ യും അടിസ്ഥാന ലക്ഷ്യം ദൈവീക മതങ്ങളെ ഉന്മൂലനം ചെയ്ത് ആഗോള നിയന്ത്രണ വും അധികാരവും പിടിച്ചെടുത്ത് ആഗോള സാത്താനിക നിയമങ്ങള്‍ സംസ്ഥാപി ക്കലാണ്
@MuhammedaliMelethil
@MuhammedaliMelethil 5 ай бұрын
ഇസ്രായേൽ ഹഹൻക്കാരം സമ്മദ്ക്കൂലി
@mishalmunna6845
@mishalmunna6845 5 ай бұрын
100%corect ആയി പറഞ്ഞു
@asharafk4990
@asharafk4990 5 ай бұрын
ഇത്ര ദിവസം ആയിട്ടും ഇസ്രായേൽ എന്താ തിരിച്ചടിക്കാത്തത്
@alexabraham7968
@alexabraham7968 5 ай бұрын
Mossad ഇറങ്ങിയിട്ടുണ്ടാകും... ഇറാനിൽ കയറി തന്നെ അടിക്കും
@shafeequemuhammed4828
@shafeequemuhammed4828 5 ай бұрын
പലസ്തീൻ ഇസ്രായേൽ വിഷയത്തിൽ ഖത്തർ പിന്മാറുന്നു. ഹമാസിന്റെ നേതാക്കളുടെ കടുംപിടുത്തം ഖത്തറിനെയും മടുപ്പിച്ചു എന്നർത്ഥം. വെടിനിർത്തൽ ഉപാധിയായി ബന്ധികളെ മോചിപ്പിക്കാൻ ഇസ്രയേൽ ആവശ്യപ്പെട്ടപ്പോൾ അതിന് വഴങ്ങിയില്ല. ഒടുവിൽ ബന്ദികളിൽ ജീവനോടെ ഇരിക്കുന്നവരുടെ വിവരങ്ങൾ പുറത്ത് വിടാൻ ആവശ്യപ്പെട്ടപ്പോൾ അതിനും ഹമാസ് തയാറല്ല. പിന്നെ എന്ത് ചെയ്യും...? ഹമാസ് നേതാക്കൾ സുരക്ഷിതരായി ഒളിവിൽ കഴിയുമ്പോൾ ഫലസ്തീനിൽ ദിവസവും നൂറുക്കണക്കിനു നിരപരാധികൾ ആയ സാധാരണക്കാർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ രാജ്യത്തിനും അതാതു രാജ്യത്തിന്റെയും ജനങ്ങളുടേയും സുരക്ഷയും പുരോഗതിയുമാണ് ഇപ്പോൾ മുഖ്യം.
@smart123735
@smart123735 5 ай бұрын
ഇറാൻ എല്ലാക്കാലത്തും ഹിസ്ബുല്ലയെയും ഹൂതികളെയും ഹമാസിനെയും ഒക്കെ വച്ചാണ് കളി. ഇറാനെ നേരിട്ടു കളത്തിൽ ഇറക്കാൻ അമേരിക്ക എത്രയോ നാളായി നൊക്കുന്നു, ഇനി നോക്കിക്കോ ഇസ്രായേലിനെ മുന്നിൽ നിർത്തി ഇറാനെ തകർക്കും. യുദ്ധം ചെയ്യുന്നത് ഇസ്രായേൽ ആയിരിക്കും പക്ഷേ പണവും ആയുധങ്ങളും നൽകുന്നത് അമേരിക്ക ആയിരിക്കും. ഇറാൻ ആയിട്ടു തന്നെ തല വച്ച് കൊടുത്തു.
@SnowLionCub
@SnowLionCub 5 ай бұрын
അമേരിക്ക കൈവിട്ടാൽ Israel ന്റെ അന്തഠ കാണേണ്ടി വരുഠ.. ഇപ്പോൾ തന്നെ ഇറാന് ഏത്രയോ കിലോമീറ്ററിൽ നിന്നുഠ വന്ന് ഇസ്റാഇൽ നേരിട്ട് വന്ന് ആക്രമിച്ചെകിൽ അത് ഇറാന്റെ കരുത്താണ്.. അത് അവർ Prove ചെയ്തു കോടുത്ത്.. ഒറ്റക്ക് Israel നെ കോണ്ട് ഒന്നുഠ ആവില്ല.. അമേരിക്കക്ക് കുനിഞ്ഞ് കോടുത്ത് Protection നുഠ ആയുധഗളുഠ, സൈനിക സഹായവുഠ വാഗിയാണ് ഇന്നുഠ ഇസ്റാഇൽ ജീവിച്ചു പോകുന്നത് .. ഇറാൻ ഒറ്റക്കാണ് കളിക്കുന്നത് .. ഇതിൽ നിന്നുഠ തന്നെ iran ന്റെ ശക്തി മനസ്സിലാക്കാഠ.. കൂടാതെ Palestine 🇵🇸 ഹമാസിനെയുഠ Lebanon 🇱🇧 ലെ ഹിസ്ബുല്ലയെയുഠ Yemen നിലെ ഹൂത്തികളെയുഠ വെച്ച് ഇറാന് കളിക്കുന്നു. അമേരിക്കക്കാര് യൂറോപൻ യുണിയനുഠ നോക്കി നിക്കാനെ കഴിയൂ… എത്ര കാലഠ വരെ അമേരിക്കയുടെ കൈനിട്ടഠ കോണ്ട് Israel ജീവിക്കു മെന്ന് ഇറാന് കാണണഠ . അതുവരെ അവർ waiting ആണ്.. പണ്ട് 6 war റിലുഠ ഇതേ അമേരിക്കയുഠ ബ്രിട്ടണുഠ ഫ്രാൻസുഠ ഇസ്റാഇൽ കുനിഞ്ഞ് കോടുത്തപ്പോൾ ആധുനിക ആയുധഗളുഠ സൈനിക ശക്തികളെയുഠ ധനസഹായവുഠ കോടുത്ത്. ഒരു ശക്തിയുഠ അല്ലാത്ത modern ആയുധഗൾ ഇല്ലാത്ത അറബ് രാജഗളായ Egypt , Syria , Jordan , Lebanon , Iraq, തുടഗിയ രാജഗളെ അക്രമിച്ചു കീഴ്പെടുത്തി .. അത് ശരിക്കുഠ ഇസ്റാഇലിന്റെ വിജയമല്ല.. അന്ന് നടന്ന യുദ്ധഠ ശരിക്കുഠ USA 🇺🇸 uk 🇬🇧, France 🇫🇷, Israel 🇮🇱 തുടഗി 4 രാജഗളുടെ military യുഠ ആയുധഗളുഠ ഒട്ടേമൻ ഖിലാഫത്തിൽ നിന്നുഠ ചിന്ന ബിന്നമായ പുതു രാജഗൾ രൂപപെട്ട ആയുധഗളുഠ സൈനിക ശക്തിയുഠ ഇല്ലാത്ത അറബ് രാജഗളിലോടാണ്.. ഇന്ന് ആ ഇസ്റാഇലിന് ഹമാസ് പോരാളികളുടെ രോമത്തിൽ തോടാൻ കഴിയില്ല.. നിരപരാധികളായ ഫലസ്തീനികളെ കോന്നോടുക്കുക എന്നല്ലാതെ.. അതാണ് ഇറാന്റെ പവർ.. അമേരിക്ക പണ്ട് Iraq ന്റെ കൂടെ നിന്നുഠ Iran തകർക്കാൻ യുദ്ധഠ ചെയ്തു പിന്നെ നടന്നത് ചരിത്രഠ.. അമേരിക്കയുടെയുഠ ഇറാക്കിന്റെ സൈനത്തെയുഠ ഇറാന് അഗ് എടുത്തു. മിലൺ കണക്കിന് കോടികളുടെ സാബത്തിക നഷ്ടവുഠ 😂.. Iran മരണമാസ്സ്
@nihashkhan735
@nihashkhan735 5 ай бұрын
ഇറാൻ ചൂണ്ട ഇട്ടിരിക്കുകയാണ്..... ഇസ്രായേൽ വൈകാരികമായി പെരുമാറിയാൽ,ആ കെണിയിൽ പെടും. കാരണം, എല്ലാവർക്കുമറിയാം ഇറാൻ ഏറ്റവും ചെലവ് കുറഞ്ഞ ആയുധങ്ങളാണ് നിർമിക്കുന്നത്... അതിൽ രണ്ട് കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നു. ഒന്ന്, ഇറാൻ ഒരു മിസൈൽ വിട്ടാൽ അതിനു പതിനായിരം - ലക്ഷങ്ങൾ ചിലവ് വരും. എന്നാൽ അതിന് പ്രതിരോധിക്കാൻ ശത്രുവിനു കോടികൾ മുടക്കണം. അതായത് 300 ഇറാൻ മിസൈൽ -ഡ്രോൺ തടുക്കാൻ ഇസ്രായേലിനു ചിലവായത് 4500 കോടി എന്നാണ് പ്രാഥമിക കണക്ക്... അതായത് ഇറാൻ ശത്രുവിന്റെ സാമ്പത്തിക സ്ഥിതി തകർക്കുന്നു.. രണ്ട്, ഇറാൻ ഇസ്രായേൽ യുദ്ധം വന്നാൽ, ഇറാൻ പട്ടാളക്കാർ സിറിയ എന്ന രാജ്യത്ത് വരും. അപ്പോൾ ഇറാൻ പട്ടാളക്കാർ, സിറിയൻ പട്ടാളം, പിന്നേ ഹിസ്ബുള്ള, ഹൂത്തി, ഹമാസ് എല്ലാവരും കൂടി വളഞ്ഞിട്ട് അടിയായിരിക്കും. രണ്ടു ദിവസം കൊണ്ട് ഹമാസിനെ തീർക്കാൻ പറ്റാത്തവർ ഇറാനെ എന്ത് ചെയ്യാനാണ്.?
@Sourabzehan
@Sourabzehan 5 ай бұрын
ഇത് ഇറാന്റെ ചൂണ്ട ഒന്നും അല്ല, Palestine ആയാലും lebanon ആയാലും മറ്റു മുസ്ലിം രാജ്യങ്ങൾക്കും ഒക്കെ വലിയ പിന്തുണ നൽകുന്നെ ഈ പറഞ്ഞ ഇറാൻ ആണ്. US കയറ്റുമതി ഇസ്റിയൽ നിറയുമ്പോൾ.. വാണിജ്യ മേഖല അവിടെ ഉയർന്നു. അത് കൊണ്ട് തന്നെ US ഇസ്റിയൽ സപ്പോർട്ട് അവിടെ കേറി. ഇറാൻ ൻ വൻ തോതിൽ റഷ്യ ammunition ചയ്നുണ്ട്. അതിനാൽ തന്നെ റഷ്യ യും ചൈനയും ഇറാൻ നെ സപ്പോർട്ട് ചെയ്യുന്നു. ഇറാൻ എന്ന രാജ്യത്തിനു പിന്തുണ ഉണ്ടെന്നും. അത് ഇസ്രേൽ ന്റെ ബലമായ US നോട്‌ ഇഞ്ജ് ഇഞ്ജ് ആയി മുട്ടി നിക്കുന്ന റഷ്യ യും ചൈനയും ആണ് എന്ന് ഇസ്റിയൽ നെ ബോധ്യ പെടുത്താൻ ആണ് ഈ കഴിഞ്ഞ ഇറാന്റെ പ്രകടനം വ്യക്തമാകുന്നത്.
@mansoormanu5082
@mansoormanu5082 5 ай бұрын
വേറെ ഒരു പൊട്ടൻ ഇണ്ട് അശ്വിൻ മണ്ഡപള്ളി അവൻ അവന്റെ ചാനലിൽ ഇരുന്നു എന്തൊക്കെയോ പൊട്ടത്തരം വിളിച്ചു പായുന്നുണ്ട് എടാ അശ്വിൻ പൊട്ടാ ഇതാണ് വാർത്ത ഇങ്ങനെ ആവണം ചാനെൽ വന്നു കണ്ടു പടിക്ക് അല്ലാതെ നിനക്ക് ഇഷ്ട്ടമുള്ളവരെ മാത്രം പൊക്കി മറ്റുള്ളവരെ താഴ്ത്തി കെട്ടരുത്. കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു തന്ന അലക്സ്‌ ബ്രോ നിങ്ങൾക് ഒരു big സല്യൂട്ട്.
@redjilebion8763
@redjilebion8763 5 ай бұрын
എങ്ങനെയായാലും സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@Bharadam
@Bharadam 2 ай бұрын
Vaibil prasagam kekuka divasavum Adil parayunnu esrail Iran adi puttiyaal esrail poornamayom thkarum Iran kurachu thakarum galf rajagal thakarum pakisthan Iraq Syria Jordan thakarum
@Bharadam
@Bharadam 2 ай бұрын
Esrail 6 jillayode valippam Ulla rajam aan Iran esrail nte 300 iratti valippam Ulla rajam aan adayadu 35 keralathinte iratti valippam Ulla rajam aan
@ajmalmohammed8798
@ajmalmohammed8798 5 ай бұрын
ആണവ ഭീഷണിയുള്ള ഏതൊരു രാജ്യത്തെ തൊടാനും അമേരിക്ക ആയാലും ഭയക്കും പ്രത്യേകിച്ച് റഷ്യയെപോലുള്ള ആണവശക്തി സപ്പോർട്ട് ചെയ്യുമ്പോൾ.. കാരണം സർവനാശം ആയിരിക്കും പരിണിതഫലം.
@shrinikasalu663
@shrinikasalu663 5 ай бұрын
റഷ്യക്ക് ഒരു ആണവ കപ്പലും ഉണ്ടത്രേ 😮
@ajmalmohammed8798
@ajmalmohammed8798 5 ай бұрын
@@shrinikasalu663 Russia is the country with the most nuclear weapons in the world, with an arsenal of 5,977 nuclear weapons.
@hameedkayyar7863
@hameedkayyar7863 5 ай бұрын
Alix sir nalla vaakuglan paranjdan Sir ellvarkum manssilguboululla vaakuglan sir paraju Alix sirn njaan bhgsehluot nagunu Thenqyu sir
@hardwork7786
@hardwork7786 5 ай бұрын
ഇസ്ലാം എന്നല്ല ....ഇസ്‌ലാം ...... എന്നാണ് പറയേണ്ടത്.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 16 МЛН
Houthi Israel Attack 2023 | Houthi Red Sea Attack Malayalam
18:44