'ടി കെ ഹംസ തന്റെ കൂടെ എന്ന് അൻവർ പറയാതിരുന്നത് എന്റെ ഭാഗ്യം..!'

  Рет қаралды 7,139

Kairali News

Kairali News

Күн бұрын

'ടി കെ ഹംസ തന്റെ കൂടെ എന്ന് അൻവർ പറയാതിരുന്നത് എന്റെ ഭാഗ്യം..!'
T. K. Hamza replies to PV Anvar's fake allegations against communist party
#tkhamza #pvanvar #fakeallegation #cpim #Nilambur#kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 113
@babuasharaf1261
@babuasharaf1261 Сағат бұрын
അൻവറിനെ ചോദ്യങ്ങൾ ശരിയല്ലെങ്കിൽ എന്തിനാണ് ഈ ഉദ്യോഗസ്ഥന്മാരെ എല്ലാം സ്ഥലം മാറ്റിയതും പിരിച്ചുവിട്ടതുംആഭ്യന്തരത്തിലെ തെറ്റുകൾ ഒരിക്കലും നിങ്ങൾക്ക് ക്ലിയർ ചെയ്യാൻ പറ്റുന്നതല്ല
@AlBUSTHANMEDIA
@AlBUSTHANMEDIA Сағат бұрын
അന്‍വര്‍ മോശമായേക്കാം.പക്ഷേ അദ്ദേഹം ചോദിച്ച കാര്യങ്ങള്‍ക്ക് പാര്‍ട്ടിയും സര്‍ക്കാരും മറുപടി പറഞ്ഞിട്ടില്ല.
@MTAkottayil.
@MTAkottayil. Сағат бұрын
ഈ പ്രായത്തിൽ ആരേ തൃപ്തി പെടുത്താൻ ഇറങ്ങിയഥാ ഉവ്വ ഇയ്യ്‌
@advktsidhiq
@advktsidhiq Сағат бұрын
അനധികൃത സ്വത്ത് സമ്പാദിച്ചതായി പരാതി കിട്ടിയിട്ടും ADGP ക്കെതിരെ അന്വേഷണം നടത്താൻ പറയാത്തതെന്തുകൊണ്ട്?
@shanpaul178
@shanpaul178 Сағат бұрын
വിജിലൻസ് അന്വോഷണം നടക്കുന്നുണ്ടല്ലോ. മീഡിയ മാഫിയ പറയുന്നത് കേട്ടു അത് മാത്രം വിശ്വസിച്ചിരുന്നാൽ ഇങനെ പൊട്ടത്തരം പറയും ഇല്ലേ😂
@muhammednasrudheen9807
@muhammednasrudheen9807 Сағат бұрын
ഇതിനൊക്കെ ആരെകിലും ഒപ്പം കൂട്ടുമോ കൂടെ നടക്കുന്നവർക്കും വേണ്ടേ ഒരു അന്തസ്സ്
@advktsidhiq
@advktsidhiq Сағат бұрын
മാമി വധം അന്വേഷണം എവിടെയെത്തി ?
@voyager1788
@voyager1788 Сағат бұрын
Hamsakkaa ❤ hmm athokke oru kalam
@raymon150
@raymon150 Сағат бұрын
അൻവറിൻ്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കൂ..
@advaith2006
@advaith2006 Сағат бұрын
കഷ്ടം
@bhaskaranmulayathil6094
@bhaskaranmulayathil6094 2 сағат бұрын
ബല്ലാത്ത ജാതി പറച്ചിലായി പോയി ഹംസാക്ക❤😂
@ansarits5355
@ansarits5355 2 сағат бұрын
Super sagave ❤❤❤❤
@samadedapatta5098
@samadedapatta5098 Сағат бұрын
🤣
@lawrencepx9189
@lawrencepx9189 Сағат бұрын
Suuuuuuper ❤❤❤
@advktsidhiq
@advktsidhiq Сағат бұрын
സ്വർണം പൊട്ടിക്കൽ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ പിണറായിക്ക് ധൈര്യമുണ്ടോ?
@Bhaskaran-j9p
@Bhaskaran-j9p Сағат бұрын
👍👍👍
@AbdulSalam-nt1ug
@AbdulSalam-nt1ug 3 минут бұрын
ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ് പക്ഷേ അൻവർ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അല്ല ചോദിച്ചത് മുഖ്യമന്ത്രി യോടാണ് ബദൽ പരിപാടി വെച്ച് തന്നെ പരാജയം മുന്നിൽകണ്ടാണ്
@alimk879
@alimk879 Сағат бұрын
ഹംസാക്കാ തോന്നിവാസം പറയല്ലേ
@nizamnizam4110
@nizamnizam4110 54 минут бұрын
എന്താണ് ഈ കാക്ക പറയുന്നത് ഇയാൾക്ക് വല്ലതും അറിയുമോ ഇപ്പോൾ ഇവിടെ വന്ന് വെറുതെ കുരച്ചിട്ട് കാര്യമില്ല അൻവർ ഭായ് പറയുന്നത് മുഴുവൻ സത്യമാണ് നിർത്തിപ്പോകു നിങ്ങളുടെ തള്ളുകൾ ഇനി വിലപ്പോകില്ല
@abdurahimanpok6923
@abdurahimanpok6923 2 сағат бұрын
പാവം ചോദിച്ചതിന് മറുപടി പറയൂ
@rajeshbrd4999
@rajeshbrd4999 Сағат бұрын
Podaa moudoodibmyraaaaa
@hassanpg915
@hassanpg915 Сағат бұрын
വിവരമില്ലാത്തത് നിങ്ങൾ കുറച്ചു സഖാക്കൾക്കും നേതാക്കൾക്കാർക്കും മാത്രമാണ് ജനങ്ങൾക്കൊക്കെ വിവരം വച്ചിട്ടുണ്ട് കാക്ക
@MuraliDaranPillai-uq2oy
@MuraliDaranPillai-uq2oy 36 минут бұрын
ഹംസക്ക അടിപൊളി 😅
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk Сағат бұрын
👍👍👍അൻവർ നിസ്കരിച്ചോ. വല്ലാത്ത കഷ്ടം
@jalaalvellila9322
@jalaalvellila9322 Сағат бұрын
സദസിൽ പത്ത് ആളുണ്ടാവാൻ അൻവർ വേണ്ടി വന്നു .
@Dominiarvaani
@Dominiarvaani 56 минут бұрын
Hawoo ballatha ഭാഗ്യം തന്നെയാണ് ഹംസ മിണ്ടാതെ pode ഉളുപ്പില്ലാതെvane
@assainmasterpunathil8340
@assainmasterpunathil8340 Сағат бұрын
എന്തിനാ മുഖ്യൻ ഇടക്കിടെ മലപ്പുറം മലപ്പുറം എന്നിങ്ങനെ പറയുന്നത്?
@yadhukrishna3545
@yadhukrishna3545 Сағат бұрын
Bombay Bombay enn parayam😅
@SakeerSakeer-uf9io
@SakeerSakeer-uf9io 26 минут бұрын
ഹംസനെ പറ്റി വിഎസ് പറഞ്ഞത് ഓർമ്മയുണ്ടോ
@moominaak2486
@moominaak2486 Сағат бұрын
വിവരമില്ലാത്ത അടിമകൾ
@yousufpeechi8791
@yousufpeechi8791 2 сағат бұрын
ഹംസ aa വാർധക്യ പെൻഷൻ കൊടുക്കാൻ പറ മൊയൻ്റെ
@MrZubzubi
@MrZubzubi Сағат бұрын
നിസ്‌ക്കരിക്കാൻ സമ്മതിച്ചില്ല എന്ന് അൻവർ എവിടെപ്പറഞ്ഞു? AKG സെന്ററിൽ വെച്ചും ഞാൻ നിസ്‌ക്കരിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.
@sreejithkavilputhiyottil7192
@sreejithkavilputhiyottil7192 8 минут бұрын
ഹംസക്ക👍
@nithinkk5928
@nithinkk5928 Сағат бұрын
Poli
@AbdulWahidUlpara
@AbdulWahidUlpara Сағат бұрын
വയസ്സാൻ കാലത്ത് ന്യായികരണം
@MaheshN-d5m
@MaheshN-d5m 2 сағат бұрын
ഹംസക ❤
@renjithkumar.r810
@renjithkumar.r810 Сағат бұрын
Lal salam sakhavea 💪
@AlexAbraham-ru8pu
@AlexAbraham-ru8pu Сағат бұрын
അതിനു ഹംസ എന്ന പുരാവസ്തു ആർക്ക് വേണം.
@MusthafaKC-mv6nm
@MusthafaKC-mv6nm Сағат бұрын
കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോഴുള്ള രോദനം ...
@niyasrahmanpkm7138
@niyasrahmanpkm7138 Сағат бұрын
ഹ ഹ ഹ ❤️‍🔥
@ravindrankm
@ravindrankm 47 минут бұрын
എന്തിനാണ് സഖാവേ ഈ താങ്ങാനാവാത്ത ഭാരം എടുക്കുവാൻ ശ്രമിക്കുന്നത്?
@quran3992
@quran3992 29 минут бұрын
ഹംസക്ക പോയി ഉറങ്ങിക്കോളൂ 😂
@zainudheenav5301
@zainudheenav5301 51 минут бұрын
കണ്ണട മാറ്റി നോക്കി ഹംസ ക്ക അഴിമതിയും സുരേഷ് ഗോപി യുടെ വിജയവും കാണാം
@jamalk3536
@jamalk3536 14 минут бұрын
വിടൽ ഹംസക്ക
@fayaxcreation7859
@fayaxcreation7859 Сағат бұрын
Barannam srthikanam kettoo
@AhammedKutty-gd2fe
@AhammedKutty-gd2fe Сағат бұрын
അൻവർ വെല്ല് വിളിച്ച കാര്യങ്ങൾ ഒരു സത്യസന്തമായ അനേക്ഷണം നടത്താൻ തെയ്യാറുണ്ടോ ഹംസാക്കാ
@user-wz2yq9ns7u
@user-wz2yq9ns7u Минут бұрын
സഖാവേ ബംഗാൾ ആവാൻ പോവുകയാണ് നിങ്ങൾ എത്ര കരഞ്ഞിട്ടും കാര്യമില്ല അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംഎൽഎ പോലും കിട്ടുകയില്ല
@murshadaboobacker3858
@murshadaboobacker3858 Сағат бұрын
Ningalum adima ayirunno.hamsakaa.enthiningane jeevikkunnu
@sakeerthazhathveedan8824
@sakeerthazhathveedan8824 Сағат бұрын
അടിമകൾ എന്നും അടിമകൾ 🙏🙏🙏
@moominaak2486
@moominaak2486 Сағат бұрын
ചോദ്യങ്ങൾക് മറുപടിയില്ല 😂😂.അടിമകൾ
@abdurahimanpok6923
@abdurahimanpok6923 2 сағат бұрын
Chodichathinu marupadi parayooo.. പിന്നെ എന്തിനാ adgp യെമാറ്റിയത്
@manojnisha8254
@manojnisha8254 40 минут бұрын
Hamska..edannu..paraunath..vattano
@itsbilaldonbosco4644
@itsbilaldonbosco4644 Сағат бұрын
😂😂ningal parayunne kkeettaal Keralam velyya nalle koolathilla munnot ponee …. Lottttaa ivide police kare kondum udyoogasthare kondum edengeer aayeenn Ningele baranum Undda avasthaa aan Idhellam predikaricha oree needavvv Pv❤️❤️ Ningal ayaalude choodyathinn utharam kodkkk
@AbooSalih-g9r
@AbooSalih-g9r Сағат бұрын
വീട്ടിൽ വിശ്രമത്തിലുള സകല വയസൻമാരെയും അണിനി ഒരു അൻവറിനെ നെരിടുന്നു പാവം
@sudhanchuzhali4403
@sudhanchuzhali4403 2 сағат бұрын
ഹംസക്ക നിങ്ങളൊക്കെ മലപ്പുറത്തുള്ളത് ഞങ്ങൾക്ക് വല്ലാത്ത ധൈര്യമാ❤❤❤
@yasi2222
@yasi2222 2 сағат бұрын
YES HAMSAKKKA ILLAYIRUNNENKI KERALAM KATHYEENEY
@samadedapatta5098
@samadedapatta5098 Сағат бұрын
🤣
@MusthafaKC-mv6nm
@MusthafaKC-mv6nm Сағат бұрын
ആ ധൈര്യവുമായി ഇരിന്നൊ ... മലപ്പുറത്ത് cpm ന് ഒരു പഞ്ചായത്ത് മെമ്പറു പോലും ഉണ്ടാവില്ല...
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 Сағат бұрын
Anvarinte.aaropanagalk marupadiyundo sakave
@Ubaid-pm
@Ubaid-pm Сағат бұрын
പോവാറായില്ലേ കാക്ക ഇനിയെങ്കിലും അടിമത്തം ഉപേക്ഷിച്ചു കൂടെ😢
@abdulkader7753
@abdulkader7753 Сағат бұрын
ബബബ
@STARMALAYALY
@STARMALAYALY 58 минут бұрын
പാട്ടുറുമാൽ തീർന്നോ ഹസാകാ
@arifalmalaibari4021
@arifalmalaibari4021 Сағат бұрын
Ningal pandenno prnja vachakamaa ipo ningade prasangavum aa sadassinem kanumpo parayan vannath... Haazaa qaumun jahiloon😂😂
@JabbarRahman-f5p
@JabbarRahman-f5p 42 минут бұрын
Onnu podey adime
@safeerps1641
@safeerps1641 Сағат бұрын
ഈ കാക്ക നാട്ടിലൊന്നും ഇല്ലേ ?
@HamsaAdivaram
@HamsaAdivaram Сағат бұрын
Supper marupadi Ellavarkkum piriyam
@sameerpanoor9249
@sameerpanoor9249 Сағат бұрын
Adima hamza
@roymonyelavilayil2056
@roymonyelavilayil2056 Сағат бұрын
Apol Malapura karu kuzapa kara ano alieo adud par
@saleemkolayad-j7l
@saleemkolayad-j7l 2 сағат бұрын
Poda
@abidkm8331
@abidkm8331 2 сағат бұрын
സുഡാപ്പി മൂരി😂😂
@shadingamer147
@shadingamer147 2 сағат бұрын
Adutha election varete apol ariyaam ninglaano nallathennu
@abdulrazaq283
@abdulrazaq283 19 минут бұрын
ഹംസാക്ക ഈ പിണ്ണാക് കൊണ്ട് അൻവറിന്റെ മെഴുക് ഇളകുകയില്ല. 😂😂
@zoyafathima7a367
@zoyafathima7a367 14 минут бұрын
ഇവൻ പാർട്ടിയിൽ ഉണ്ടായിട്ടും എന്ത് കാര്യം പ്ലി,,,,😂
@QuestionQuestion-x6r
@QuestionQuestion-x6r 16 минут бұрын
ബന്ധം കൊണ്ട് തന്നെ
@abdulrazaq283
@abdulrazaq283 22 минут бұрын
അല്ല hamzak നിങ്ങൾക് തലയ്ക്കു സുഖം ഇല്ലേ? നിങ്ങൾ ജനങ്ങളെ വിഡ്ഢികൾക്കാൻ ശ്രമിക്കുന്നു. നിങ്ങൾ അൻവർ ചോദിച്ച ചോദ്യത്തിന് നിങ്ങൾ മറുപടി പറയു.
@Barja-yv6pp
@Barja-yv6pp 11 минут бұрын
ഇയാൾ ചത്തില്ലേ 😂😂
@sheikhahmed8167
@sheikhahmed8167 49 минут бұрын
ആർക്ക് വേണം ഈ കിളവൻ നേ മുസ്‌ലിംകൾ എതിരായി സിപിഎം ്ന്
@suneera3146
@suneera3146 Сағат бұрын
മെയന്ത്
@jmrcontractors9687
@jmrcontractors9687 Сағат бұрын
ബിമൺ ബസു... 2026 വരെ
@RajaniRavi-r7s
@RajaniRavi-r7s Сағат бұрын
❤❤
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 54 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 76 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,6 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 54 МЛН