EK ഹസ്സൻ ഉസ്താദിൻറെ പാതയിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കണേ അള്ളാഹ്❤❤🤲🤲🌹
@abdurahimanvengadofficial26085 ай бұрын
ഹസ്സൻ ഉസ്താദ് കേൾക്കുമ്പോ എനിക്ക് വലിയ സന്തോഷമാണ് 🥰 ദറജ ഉയർത്തി കൊടുക്കട്ടെ അവരോട് കൂടെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ ❤
@PoPy-n7d19 күн бұрын
കേസ്കൊടുക്കലും വാദിക്കലും ജയിക്കലും തോൽക്കലും പോലീസും കോടതിയും ഒരു സമുദായത്തിനെ ഇ അവസ്ഥയിൽ എത്തിച്ചതിന് പൊറുക്കലിനെ തേടുകയായിരിക്കും എല്ലാവർക്കും നല്ലത്? ഹസൻഉസ്താദിന് അള്ളാഹു പൊറുത്തു കൊടുക്കട്ടെ.
എന്റെ ഉസ്താതാണ് സംസാരിക്കുന്നത് അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടേ
@jabiralithangal83017 ай бұрын
ആമീൻ
@abdulgafoorkarayancode62964 ай бұрын
ആമീൻ
@beevirasheed55913 ай бұрын
Aameen aameen
@kasimtpkasim2642 ай бұрын
ആമീൻ 🤲🤲🤲
@MuhammedMuhammed-hk4lnАй бұрын
ഇബ്‌ലീസിന്റെ മാർഗ ക്കാരൻ. അതാണ് നിന്റെ ഉസ്താദ്.
@AbdulHameed-ik4qg7 ай бұрын
ആമീൻ, ഈ ഉസ്താദ്ന് ആയുസും മർഹും ശൈഹുനാ ഹസ്സൻ ഉസ്താദിന് ദറജ നീ ഉയർത് റബ്ബേ... ആമീൻ
@noufalpv18474 ай бұрын
ആമീൻ 🤲🤲🤲
@SirajSirajnp4 ай бұрын
ആമീൻ
@VeeranPC-n6dАй бұрын
അർത്ഥം മാറ്റി തന്ത്രമാണ് രക്ഷപ്പെടാൻ ഇങ്ങനെ വൃത്തികെട്ട വാദമായിരുന്നു അദ്ദേഹത്തിന്
@hhr2827 ай бұрын
അല്ലാഹുവേ അവിടുത്തെ ദറജ ഉയർത്തണേ
@seagulltradingest25997 ай бұрын
Ameen
@SalmankwtFaisal7 ай бұрын
മക്ബറ കച്ചവടം നടത്തുന്ന എല്ലാ കച്ചവടക്കാരും നാളെ അല്ലാഹുിൻ്റെ കോടതിയിൽ മറുപടി പറയണം!! ഇവിടെ അനുയായികളുടെ സപ്പോർട്ടും പണവും കൊണ്ട് പിടിച്ചു നിൽക്കാം അല്ലാഹുവിൻ്റെ കോടതിയിൽ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിൽപ്പുണ്ട് ഓർത്തോ ?
You tube ഉള്ളത് കൊണ്ടു ഇതൊക്കെ കാണാൻ എളുപ്പമായി. 👍
@true23936 ай бұрын
അഅല്ലാഹുവിന് സ്തുതി ഈ സമസ്ത മതത്തിന്റെ ശർറിൽ നിന്ന് രക്ഷിച്ചതിന് അൽഹംദുലില്ലാഹ് 🤲.
@musthafaqudsi16775 ай бұрын
Vivara dhoshi
@mammooskakkad6904 ай бұрын
വഹാബിയുടെ ശറിൽ നിന്ന് നമ്മളെ അള്ളാഹു കാക്കട്ടെ
@muhammedshafiedakkara18254 ай бұрын
امين
@soofimm82743 ай бұрын
ഈ പുത്തൻ വാദി വഹാബികളുടെ എല്ലാ നമ്മളെല്ലാവരും കാക്കട്ടെ അള്ളാ എല്ലാം മുസീബത്ത് നിന്നും വിവാഹാദികൾക്ക് നല്ല ബുദ്ധി അള്ളാഹു പ്രധാനം ചെയ്യട്ടെ
@kasimtpkasim2642 ай бұрын
@@mammooskakkad690ആമീൻ 😂😂
@kujapuka7 ай бұрын
പിളർന്ന് പിളർന്ന് തളർന്നിരിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിനെ പറ്റി എനിക്കൊന്നും പറയാനില്ല നമ്മൾ അല്ലാഹു വിനെമാത്രം ആരാധിക്കുകയും അവനോട് മാത്രം സഹായം തേടുകയും ചെയ്യുക ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും അല്ലാഹു കാക്കട്ടെ.
@Skybluemedia8087 ай бұрын
Ennu oru vivaradhosi mujju😂
@abdulmajeed82084 ай бұрын
സമസ്ത പിളർന്ന് പിളർന്ന് എത്ര പീസ് ആയിട്ടുണ്ടെന്ന് താങ്കൾക്ക് അറിയില്ലെ?
@happinessonlypa3 ай бұрын
12:25 വലിയ പണ്ഡിതൻ പറയുന്ന മാതിരി അല്ലാഹുവിനോട് അല്ലാത്ത പ്രാർത്ഥിക്കാൻ പാടില്ലാ എന്നൊന്നും പറയണ്ട അല്ലാഹുവിനോട് തന്നെയാണ് പ്രാർത്ഥിക്കുന്നത് അതിന് വേണ്ടി ഉസ്താദിന്റെ അടുത്തസുഹൃത്തുക്കളെ പിടിച്ച് നമ്മൾ സഹായം ചോദിക്കുന്നു പണ്ട് ഞാൻ ഉസ്താദിനോട് മദ്രസയിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് വീട്ടിൽ പോയി ഒരു മറന്നസാധനം എടുക്കാൻ ചോദിച്ചു വലിയ ഉസ്താദ് വിട്ടില്ല വീണ്ടും എന്നെ പഠിപ്പിക്കുന്ന ഉസ്താദിന്റെ സപ്പോർട്ട് ൽ ചോദിച്ചു എന്നെ പോകാൻ സമ്മതിചു പോകാൻ വിടാത്ത ഉസ്താത് എന്നെ വിട്ടത് കീഴിലുള്ള ആദരവായ മറ്റൊരു ഉസ്താദിനെ പിടിച്ചപ്പോഴാണ്. നിങ്ങൾ തിന്നുന്നത് എന്താണെന്ന് അറിയില്ല കഷ്ടം തന്നെ എന്തിനാണ് ഇങ്ങനെ തിന്നുതീർത്? ഭൂമിക്ക് ഭാരമാക്കുന്നത് വിവരമുള്ളവർ പറയുന്നത് നല്ലപോലെ മനസ്സിലാക്കുക 14:20
@kasimtpkasim2642 ай бұрын
@@abdulmajeed8208സമസ്ത 2 ഏ ആയിട്ടുള്ളൂ അതിൽ ആദർശം ഒന്ന് തന്നെ പക്ഷെ മുജാഹിദ് ഈച്ച വിഭാഗം വരെ എത്തി 😂😂😂
@Avanayakan6 ай бұрын
Usthathinte Daraja uyarthane rabbe🤲avarude bharkkath kond asukam matti tharane🤲🤲
@ibrahimk86094 ай бұрын
Masha Allah 🌹🌹🌹
@REAL_SONG-d1qАй бұрын
ഫാത്തിമാ ബീവി ആ സമയത്ത് മുസ്ലിമായിരുന്നില്ല എന്ന് പണ്ട് ഒരു ഉസ്താദ് കോടതിയിൽ പറഞ്ഞതായി കേട്ടിരുന്നു. അതിലെന്തെ ങ്കിലും സത്യമുണ്ടോ ഉസ്താദേ
@Avanayakan6 ай бұрын
Alhamdulillah
@Abdullatheef-lr9to6 ай бұрын
Ameen
@RamsheedSaqafi7 ай бұрын
അല്ലാഹ് 😢😢😢😢❤❤❤❤
@sulimanuk34527 ай бұрын
ശിർ കിൻ്റെ നിർവജനംഇദ് വരേ പറ
@harshadzayn12497 ай бұрын
Masha Allah..
@IyaazMhmd24 күн бұрын
ഇവരുടെ കൂടാരത്തിൽ നിന്ന് രക്ഷപെട്ടു
@ghj450-jo5bc6 ай бұрын
പ്രിയ സുഹൃത്തേ വഹാബികൾ മുടിവെള്ളം വിറ്റും ഡിങ്കൻ കഥകൾ പറഞ്ഞു ജീവിക്കുന്നില്ല
പിന്നെ ജിന്നിൻ്റെ ഷഡ്ഡി കഴുകിയ വെള്ളം ആണോ വിൽക്കുന്നത്.
@mkm15832 ай бұрын
👍👍👍👍👍
@VeeranPC-n6dАй бұрын
ആ പാവം ബാപ്പുട്ടി ദാരിമി കഷ്ടപ്പെട്ട് പറയുകയാണ് ആ മരിച്ചോ മുസ്‌ലിയാർ എൻറെ വീടിനടുത്താണ് ഈ കഴിഞ്ഞ ഇടത്തോട്ടുള്ള എല്ലാ പോയിൻറ് അർത്ഥം കോടതിയിൽ വച്ച് മാറ്റിയതാണ് തന്ത്രപൂർവ്വം വാക്കിൻറെ അർത്ഥം മാറ്റിയാൽ അദ്ദേഹത്തിൻറെ സ്വഭാവമാണ് കാരണം ഹിന്ദുക്കൾക്ക് അർഥം അറിയില്ല സാലിഹീൻ അർത്ഥം സജ്ജനങ്ങൾ അർത്ഥം മാറ്റി മഹാൻ എന്നാക്കി കേരളത്തിലെ ഒരൊറ്റ ഡിക്ഷണറിയിൽ ഇങ്ങനെ ഒരർത്ഥം കാണില്ല നമസ്കാരത്തിൻറെ വരിയിൽ ആദ്യം പുരുഷൻ പിന്നീട് ആൺകുട്ടികൾ പിന്നീട് സ്ത്രീകൾ പൊന്മള ഉസ്താദ് അതിനെ ചോദ്യംചെയ്തു ഉത്തരം കുരുത്തംകെട്ട സ്ത്രീകൾ
@mammoottyneeliyedath23293 ай бұрын
❤️👍
@hassainarVettikattil4 ай бұрын
اللهم إرفع درجته
@yosafyosaf98146 ай бұрын
ഇബാദത്തുകളിൽ വഹാബികൾ തുടങ്ങിവെച്ച ലൗസ് സ്പീക്കർ നാം ഒഴിവാക്കേണ്ടതല്ലെ
@FasaludheenSa7 ай бұрын
Masha allah
@hhfrtg47023 күн бұрын
ഏതു വിഭാഗത്തിൽ പെടും
@VeeranPC-n6dАй бұрын
ഖബറിന് മുകളിൽ ഖുർആൻ ഓതണം എന്ന് ഷാഫി മദ്ഹബ് അയാൾ പറഞ്ഞു അല എന്നാൽ അരികെ എന്നാണർത്ഥം ചങ്ങാതി കള്ളത്തരം പറഞ്ഞു അരികെ എന്നതിന് in the എന്നാണ് വേണ്ടത്
@akabduamminikkad84093 ай бұрын
ഈ പറയുന്ന ബഹുമാനപ്പെട്ട ഈ കെ അസ്സൻ മുസ്ലിയാർ എഴുതിയ ഒരു ഗ്രന്ഥമുണ്ട് ഗ്രന്ഥത്തിന്റെ പേര് ഖുർആൻ തർജ്ജമ ചെയ്യുന്ന സഹോദരന്മാർക്ക് ഒരു മുന്നറിയിപ്പ് ഗ്രന്ഥപരിചയത്തിനു വേണ്ടി ഇതൊന്നു വായിക്കുന്നത് നല്ലതാണ്
@Nayazmand12 күн бұрын
കോഴിക്കോട് മൊയ്തീൻ പള്ളി കേസിൽ ഇ കെ ഹസ്സൻ മുസ്ലിയാർ പറഞ്ഞു. തവസ്സുലും ഇസ്തിഗാസയും ശിർക്കല്ല. ജഡ്ജ് നമ്പൂതിരി ചോദിച്ചു. എന്നുവച്ചാൽ? മുജാഹിദ് വക്കീലിന്റെ മറുപടി: മരിച്ച മഹാന്മാരോട് ചോദിക്കാം, അവർ കേൾക്കും, ഉത്തരം നൽകും. ജഡ്ജ്: കേൾക്കില്ല്യ കേൾക്കില്ല്യ. എന്താണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം എന്ന ചോദ്യത്തിന് മുസ്‌ലിയാരുടെ മറുപടി: വെള്ളിയാഴ്ച ഖുതുബ അറബിയിൽ ഓതണം, ഖത്തീബ് വാൾ എടുക്കൽ സുന്നത്താണ്... മൗലവി: ഖുതുബ കേൾക്കുന്നവർക്ക് തിരിയുന്ന ഭാഷയിൽ വേണം. ഖത്തീബ് വാളെടുക്കരുത്. ജഡ്ജ്: പാടില്ല്യ പാടില്ല്യ, പള്ളിയിലേക്ക് വാള് കൊണ്ടുവരാനേ പാടില്ല്യ.. കേസ് തോൽക്കാൻ വേറെ കാരണം വേണോ?
@jaleelkunnakkat91772 ай бұрын
എന്താണ് കേസ്
@rahimpannur64776 ай бұрын
ഉസ്താദിന്റെ അടുത്തേക്ക് കോടതി ബന്നു.. ല്ലേ....😢😢
@swadhiqsaqafi8507 ай бұрын
اللهم أعل درجة شيخنا حسن مسليار في الجنة واجمع بيننا وبينه في جناتك النعيم برحمتك وبلطفك وبفضلك يا أرحم الراحمين وببركة سيدنا محمد صلى الله عليه وسلم.
@HUDHA__MEDIA_786Ай бұрын
ആമീൻ
@mohammedkunhi.m80297 ай бұрын
മരിച്ച് പോയ ആൾക്കാരെ പറ്റി എന്ത് പോയത്തം വേണമെങ്കിലും പറയാമല്ലോ??? സ്കൂളിന്റെ പടിവാതിൽ പോലും കാണാതെ നാല് ഖീലയും പാളക്കിതാബുകളും കാണാപ്പാഠം പഠിച്ച ഹച്ചൻ മൗലവി എവിടെ അറബി ഭാഷയിലും വ്യാകരണ നിയമങ്ങളിലും അഗ്രഗണ്യനായ അലി അബ്ദു റസാഖ് മദനി എവിടെ اخطبوا كما رأيتموني أخطب എന്ന് അലി മൗലവി എഴുതി കൊടുത്തു പോലും??? ആരെയാണ് ഈ മൊയന്ത് പൊട്ടീസാക്കുന്നത്?? റസൂൽ صلي الله عليه و سلم صلوا كما رأيتموني أصلي എന്ന് പറഞ്ഞതിന് അത് ഹദീഥ് വിശാരദനാണ് ഞാൻ നടത്തിയ ഖുതുബ പോലെ നിങ്ങളും നടത്തണം എന്ന് പറഞ്ഞത്?? അങ്ങനെയെങ്കിൽ നബാത്തിയ പുസ്തകം കണ്ഠ അലോസരമായി കഴുത രാഗത്തിൽ പാടുന്ന ശവസ്ത മതക്കാരുടെ ഖുതുബയും ജുമുഅയും എങ്ങനെ ശരിയാകും??
@salams167 ай бұрын
Idheham paranjad kalav aanennano nee parayunnath enda thelivundo
@abdulnazar74997 ай бұрын
Ohabi
@sidheequechirakkal5197 ай бұрын
ഈ ഉസ്താദ് ആരാണ് ?
@CEEYAMIYYA6 ай бұрын
ഒന്നാന്തരം വൃത്തികെട്ട ഭാഷ, ഈ ഭാഷ മതി വഹാബിസം അനിസ്ലാമികമാണെന്ന് ഏതൊരാൾക്കും തിരിയാൻ...
@VeeranPC-n6dАй бұрын
ഹസ്സൻ മുസ്‌ലിയാർ സജ്ജനം എന്നുള്ളതിന് അർത്ഥം മാറ്റി മഹാൻമാർ എന്ന ആക്കി മാറ്റി ഇങ്ങനെ വൃത്തികെട്ട പരിപാടി പണ്ടേ ചെയ്യുന്നതാണ് ഈ ദാരിമി തന്നെ പറഞ്ഞു സജ്ജനം എന്നാണ് അർത്ഥമെന്ന് പറഞ്ഞു
@mdshafeeqcv5 ай бұрын
കോടതിയിൽ ജഡ്ജിക്കും വക്കീലിനും ഹദീസിനു അർഥം വക്കലല്ലേ പണി അതും ഉസ്താദിന്റെ വീട്ടിലേക്ക് വന്നിട്ട് .. എന്താ മൗലവീ
@mbhameed67157 ай бұрын
കൗമിന് നീട്ടി വലിച്ച് പറ്റിക്കുന്ന അല്ലാണ്ട് സത്യം പറയുന്നില്ല നമസ്കാരം നബി സല്ലല്ലാഹു അലൈഹിവസല്ലം നമസ്കരിച്ചത് പോലെ വേണം എന്ന് പറയുന്നതല്ലാതെ നിങ്ങൾ അനഫി മാലിക്ക് ഷാഫി അമ്പിളി അങ്ങനെ പോകും ഉസ്താദുമാർക്കും അറിയില്ല കവുമിനും അറിയില്ല മങ്കൂസ് മൗലിദ് പാടുന്നുണ്ട് അതിൽ പറയുന്ന കാര്യം ഖുർആനിൽ എന്താണ് പറയുന്നത് എന്ന് ചോദിച്ചിട്ട് കുറേപേർക്ക് അറിഞ്ഞുകൂടാ കുറച്ചുപേർ മറുപടിയില്ല ഇവർ അല്ലാഹുവിൻറെ ശാപം ഏറ്റവർ അല്ലാഹു ഖുർആനിൽ പറയുന്നു വേദഗ്രന്ഥത്തിൽ കൂടി നാം വ്യക്തമാക്കിയതിന് ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കുന്നവരെ അല്ലാഹു ശപിക്കുന്നു ശപിക്കുന്നവർ എല്ലാവരും അവരെ ശപിക്കുന്നു
@quranlearning99292 ай бұрын
Happy to be WAHABI
@muhammadkunhi.a86697 ай бұрын
നബിതങ്ങളുടെയ ഖുത്തബയാണോ അബൂബക്കർതങ്ങൾപറഞ്ഞത് അല്ല നിസ്കാരം ഫാത്തിഹ മാററമില്ല ഉമർതങ്ങൾ ഉസ്മാൻതങ്ങൾ അലിതങ്ങൾ ഇവർ എല്ലാവരും നബിതിരുമേനി നിസ്കാരം നിർവഹിച്ചത് പോലെ നിസ്കാരിച്ചു ഖുത്ത്ബ അവരുടെ ഓഡിയൻസിൻെറ ആവശ്യമെന്താണോ അതാണ് പറഞ്ഞു... മൊയന്ത് ഒസ്താദേ തരികിട നോ...
@abduljabbar42677 ай бұрын
ദജ്ജാല്കൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. ഓടിയൻസിന്റെ ആവശ്യം ആയാലും സാന്ദർഭിക മായാലും. നബി തങ്ങളും സ്വഹാബത്തും താബിഹുകളും അറബി യിൽ അല്ലാതെ ഖുതുബ നിർവ്വഹിച്ചിട്ടില്ല.
@AbdurahmanMkm7 ай бұрын
പുത്തു ബിയത്തിലെ 12 റക്കയത്ത് നബി സ്ര എങ്ങനെ പഠിപ്പിച്ചത്? അതൊന്ന് പറയൂ?
@MustafaMustafakannur7 ай бұрын
പക്ഷെ വുളുവിൽ നെറ്റിക്ക് തടവൽ അല്ല പേരോട് പറഞ്ഞത് പോലെ
@kasimtpkasim2642 ай бұрын
ഈ ഉസ്താദ് ഇന്റെ പേര് എന്താ 👍👍
@ammedia11987 ай бұрын
ഏതായാലും നമസ്തക്കാരും 50 ശതമാനത്തോളം മുജാഹിദ് ആശയം പുൽകിയില്ലേ....
@AzeezMathath7 ай бұрын
വഹ്ഹാബി എഴുത്തും വായനയും പഠിപ്പിച്ചത് കൊണ്ട് ഒരു വക്കീൽ ഉണ്ടായി
@abdurahimc28247 ай бұрын
❤
@kabeerkuttiman84777 ай бұрын
വഹാബികൾ ഇല്ലങ്കിൽ ഇവര് എങ്ങിനൊ ജീവിക്കും
@RasheedpRaihan7 ай бұрын
Yas yas yas yas
@RasheedpRaihan7 ай бұрын
Kannadiyil nok musliarea
@keribamajidali72227 ай бұрын
ഭഡായി ആണെങ്കിലും ഒരിക്കലും ഒന്നും തിരിയാത്ത,ഒരിക്കലും ദീൻ പഠിക്കാൻ ശ്രമിക്കാത്ത,സമസ്തയിലെ മണ്ടൻ കൗമിന് ഇതൊക്കെ തന്നെ ധാരാളം.! അല്ലാഹു കാവൽ.
@VeeranPC-n6dАй бұрын
അല്ലാഹുവിൻറെ മുമ്പിൽ അർത്ഥം മാറ്റാൻ സാധിക്കില്ല ഹിന്ദു വക്കീലിനെ മുമ്പിൽ അർത്ഥം മാറ്റാം സജ്ജനം എന്നുള്ളതിന് മഹാൻ എന്നാക്കി ജുമുഅ ഖുതുബ മനസ്സിലാകുന്ന രൂപത്തിൽ എന്ന് പറഞ്ഞപ്പോൾ ഷാഫി പറഞ്ഞത് അറബി എന്നുള്ളത് ഉറുദുവിൽ ആക്കാം എന്നാണ് അതുപോലെ അറബിയിലുള്ള മലയാളത്തിലേക്കും മാറ്റാം ഇംഗ്ലീഷിലേക്ക് മാറ്റാം ഫർള് ഒഴികെ
@swalihkp59087 ай бұрын
👍👍
@MKCRASHEED-uq3ue6 ай бұрын
മായാവി കഥ കേൾക്കാൻ സമയം ഇല്ല മുസലിയാരെ
@Muhammed.Hashim7736 ай бұрын
ബാലുവിന്റെ, സകരിയയുടെയോ പ്രസംഗം കേൾക്കു കുറച് തീവ്രവാദം കേൾക്കാം 😂
@mansormohamed48084 ай бұрын
ഉത്തരം മുട്ടിച്ചു വഹാബി പെരുകുന്നു
@Mathaitu6 ай бұрын
നിന്നെയൊക്കെ അല്ലാഹു ഉത്തരം മുട്ടിക്കുന്ന ഒരു കാലം വരും ഓർത്താൽ നല്ലത് 👌👌👌👌👌
@musthafaqudsi16775 ай бұрын
Aare
@AbdulSalam-q2p4 ай бұрын
മുജാഹിദ പിളർന്ന് എന്ന് പറയാൻ നിനക്ക് എന്ത് യോഗ്യത സമസ്ഥ എത്ര വിഭാഗം 9.10 11 ആണ്
@akabduamminikkad84093 ай бұрын
സമസ്ത തന്നെ കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് പിളർന്നത് അല്ലേ
@AbdulSalam-q2p4 ай бұрын
ശിർക്ക് ചെയ്യാൻ വേണ്ടിയല്ലെ അയാൾ വാധിച്ചത് ശിർക്ക് ചെയ്തവൻനരകത്തിൽ
@Abdulazeez-t5s7 ай бұрын
കുത്തുബ കിഴക്കോട്ടല്ലെ മൊല്ലാക്കെ കിഴക്കോട്ട് നിസ്ക്കരിക്കാൻ പറ്റുമൊ നിങ്ങൾക്ക് വെളിവില്ലെ
അല്ല ഉസ്താതേ...ഒരു ഭീകര ജന്തു എന്നൊക്കെ പറയുന്നത് ഉചിതമാണോ? എതിർപാർട്ടിയാണെങ്കിലും വക്കിലും മനുഷ്യനല്ലേ
@SalmanSayyid-z2f7 ай бұрын
ശെരി മജിസ്‌ട്രെറ്റെ 😂
@AsrafAshraf-zf6jp7 ай бұрын
ഭയങ്കര മുസ്ലിയാർ
@AbdulRaheem-kr9dt7 ай бұрын
തുർക്കി കിതാബ് ആയിരുന്നു നബി ഓതിയത് എന്ന് മോലിയാർ പറയാത്തത് ഭാഗ്യം
@basheerbasheerkoduvally14546 ай бұрын
അതവാ പറഞ്ഞിരുന്നെങ്കിൽ വഹാബി തലകറങ്ങി വീഴുമായിരുന്നു കാരണം അത്രയും നബി സ്നേഹം അത്രയുണ്ട് വഹാബികൾക്ക് (സാധാരമനുഷ്യൻ ഒരു പ്രത്തേകതയും ഇല്ലാ എന്നാണ് വഹാബി സ്നേഹത്തിൻ്റെ ഉദാഹരണം
@kasiup17687 ай бұрын
വയസ്സൻ കാലത്ത് ഇറങ്ങിയിരിക്കുന്നു അല്ലാഹുവിന്റെ ല അ നത് ഏറ്റു വാങ്ങു വാൻ
@moideenk69224 ай бұрын
ഖുതുബ മനസ്സിലാവണഠ. അതാണ് അവിടെ വാദം
@AhammedkuttyAhsani4 ай бұрын
നീ നിസ്കാരം മനസ്സിലായിട്ടാണോ നിസ്കരിച്ചത്?
@happinessonlypa3 ай бұрын
ശമ്പളം കിട്ടുമെങ്കിൽ ഇഗ്ളീഷ് പഠിക്കും ശമ്പളവും സ്വർഗവും വേണമെങ്കിൽ അറബിയും പഠിക്കാൻ പ്രയാസമാണോ എതിർക്കാൻ പ്രയാസമില്ല അല്ലേ കഷ്ടം
@ibrahim-vd6pj4 ай бұрын
വഹാബിക് കുരു പൊട്ടുന്നു.
@Subair-fq5hy6 ай бұрын
വാദിക്കാൻ അല്ലെങ്കിലും ഹസ്സൻ മുസ്‌ലിയാർ മിടുക്കൻ ആണ് !അതു കൊണ്ടാണല്ലോ ഒരു പുസ്തകം എഴുതിയത് ഖുർആൻ പരിഭാഷ പെടുത്തുന്നത് ഹറാം ആണ് എന്നു വാദം !സമസ്ത ക്കാർ തന്നെ അന്ന് ഖുർആൻ പരിഭാഷ ചെയ്തിരുന്നു ! അതിനു ന്യായീകരിച്ചു ഉള്ള വാദം ഇങ്ങിനെ യാണ് എഴുതിയാൽ ആദ്യം അതു സ്ഥിരപെടും ! പിന്നെ ജനങ്ങളോട് അതു തിരുത്തി പറയാൻ പറ്റില്ല !എന്നാൽ വാ മൊഴി ആയാൽ മാറ്റി പറയാം !അല്ലെങ്കിൽ പറഞ്ഞിട്ടില്ല എന്നും !സാധാരണ ജനങ്ങൾക്ക് ഫാത്തിഹയുടെ അർത്ഥം പറയുന്നത് പോലും സുന്നത്തില്ല !സമസ്ത തന്നെ തന്നെ ആ വാദം തള്ളി കളഞ്ഞതു കോണ്ട് ഇന്നും ആ പരിഭാഷകൾ നില നിൽക്കുന്നു ! ആ ബീവിയുടെ ജാറം ഇന്ന് നില നിലനില്ക്കുന്നുണ്ടോ? അവിടെ നിന്നു വരുമാനം കിട്ടുന്നുണ്ട് എന്നു കരുതുന്ന: നിങ്ങൾ മഹാന്മാർ എന്നു വാഴത്ത പെടുന്നവർ സ്വാലിഹ് അല്ല അല്ലേ? മരിക്കുന്നതേ വരെ കാത്തിരിക്കണം . തക്ബീർ മുഴക്കി കൊണ്ട് നടക്കുന്ന തു നിർത്തണം. മരിച്ചു കഴിഞ്ഞാൽ അവർ സ്വാലിഹ് ആണ് നിങ്ങളോട് അരു പറഞ്ഞു തരും .സുന്നഹദോസ് കൂടി പോപ്പിനെ പോലെ നിങ്ങൾ തീരുമാനിക്കും
@kavungalkavungal88227 ай бұрын
മഹ്ശറയിൽ കേസ് ജയിക്കണ്ടേ....
@favasmohammed58307 ай бұрын
അത് ജയിക്കും മഹ്ശറയിൽ നീ നിന്റെ കേസ് നോക്കിയിൽ മതി.
@abdulsalamabdul70213 ай бұрын
ഡിങ്കൻ കഥകൾ കൂടി പറയൂ എന്നാൽ മാത്രമെ ഒരു ഇത് ഉള്ളൂ😂
@ShanPerumattamАй бұрын
എടാ പൊട്ടാ ഇത് കോടതിയിൽ നടന്നത് ആണ് പറയുന്നത്
@alavipathiyil31217 ай бұрын
എന്നിട്ട് എന്ത് കൊണ്ട് നബി ഓതിയ ഖുതുബ നിങ്ങൾ ഓതുന്നില്ല നബി ഓതിയ ഖുതുബ കിതാ ബ് എവിടെ
@kasiup17687 ай бұрын
സമസ്ത യിൽ സത്യം പറയുന്നവർ ഉണ്ടോ തെളിയിക്കുക
@muhammadhassanrahmani35095 ай бұрын
നുണ പറയൽ മത്സരം നടത്തി സമ്മാനം നേടിയ ലോകത്തിലെ ഏക വിഭാഗം ഒഹാബികൾ മാത്രം
@abdullachany47065 ай бұрын
Arookutty vaduthala ഖുതുബ കേസ് അല്ലെ അത്
@ibrahimvc42937 ай бұрын
നബി വുളു ചെയ്തതു പോലെ ചെയ്തെങ്കിലേ നിസ്കാരം കിട്ടുകയുളളു എന്ന് ഇദ്ദേഹം പറയുന്നത് കേട്ടില്ലേ.?അപ്പോൾ തലക്ക് പകരം നെറ്റി തടകുന്ന ഒരു സമസ്തക്കാരനും നമസ്കാരം കിട്ടില്ലല്ലോ. പേരോടിൻറെ ഭാഷയിൽ പറഞ്ഞാൽ കിളി പാറുന്നത് പോലെയാണ് തല തടകുക.😂
@thelady69687 ай бұрын
ശംസുൽ ഉലമയെ
@abdulla4078FA7 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@MajeedPKPVR17 күн бұрын
മായാവി പോലും തോറ്റ് പോകും സമസ്ഥക്ക് മുമ്പിൽ ഡിങ്കാ ഡിങ്കാ ഡിങ്കാ😂😂😂
@nizchathiyara7 ай бұрын
ഇദ്ദേഹത്തന് തലയ്ക്ക് നല്ല വെളിവില്ലെന്ന് തോന്നുന്നു. കാരണം ഞാൻ ബദരീങ്ങളുടെ ഖബറുകൾ സന്ദർശിച്ചിട്ടുണ്ടു്. അവിടെ ഒന്നും ഒരു ഖബറും കെട്ടി പൊക്കിയതായ് കണ്ടില്ല. അവരൊക്കെ മഹാന്മാരല്ലാതെ വരുമോ?
@abbasmuhammed66797 ай бұрын
ഒരു മുശ്രിക് മുസ്ലിമിനെ ഉത്തരം മുട്ടിച്ചു 😜
@AbdulMajeed-gr8fj7 ай бұрын
Ninghalude pani thanne uttharam muttukkalanallo alladhe karyam manassilakki kodukkalallallo
@usmanbalarath445313 күн бұрын
മന്തിക് അഥവാ തർക്ക ശാസ്ത്രം വക്കീൽ മാർ പഠിച്ചാൽ മതിയായിരുന്നു...മന്തി ക് കാർക് ഇസ്‌ലാം ബാധകമല്ലല്ലോ...
@POWERGOOD12 ай бұрын
സമസ്ത തള്ളി തള്ളി വലുതാക്കാൻ നടക്കുന്ന പാതിരി മ്മാർ കോൾ ക്കുന്ന പെട്ടന്മ്മാരുടെ ഒരുഅവസ്ഥ
@moideenk69227 ай бұрын
ഹസ്സൻ കാഫിർ എന്നു അവരുടെ ആഴുകൾ
@hhfrtg47023 күн бұрын
സ്വർഗം കിട്ടിയോ എന്ന് ആദ്യം നോക്കു
@msali62147 ай бұрын
BUNDLE RAJA . People going behind this like idiots
@moideenk69224 ай бұрын
പച്ച കള്ളം പറഞ്ഞു ജനങ്ങളെ പറ്റിക്കുന്ന നായ്. ഞാൻ ഉണ്ടായിരുന്നു അവിടെ കാല് പിടിച്ചത് ആരും കണ്ടില്ല അന്ന് നടന്നത്
@kasimtpkasim2642 ай бұрын
തെറി പറയാൻ paadundo
@അമൃതവാഹിനി7 ай бұрын
ഹസൻ മുസ്ലിയാർ എന്നത് ഹംസ മുസ്‌ലിയാർ ആയോ തിരുത്തി വിടൂ
@musthafamuhammed1206 ай бұрын
നിങ്ങളെ ഹച്ചൻ്റെ വിവരം കുറച്ചു ചളിഞ്ഞ വക്രതർക്കങ്ങളാണ്
@kingstarmalayalam15172 ай бұрын
ഇതിന്ന് അലാഹുവിന്റ മതം എന്ന് പറയുരുത് മഹാന്മാരുടെ മതം എന്ന് പറയൽ ആണ് നല്ലത്
@kasimtpkasim2642 ай бұрын
മനസ്സിൽ ആയില്ല 😂
@majeedkk59657 ай бұрын
ആ വക്കീൽ സുന്നിയായി എന്ന് കൂടി തട്ടിയാൽ ഉഷാറായി
@nishadmp87786 ай бұрын
മൊയ്‌ദീൻ ഷെയ്ക്കിനെ കൊണ്ട് അസ്സരാഹീലിനെ വട്ടം ചുറ്റിച്ചവരല്ലേ നിങ്ങൾ...