ഉസ്താദമാരെ ഞാൻ ഒരു സുന്നി ആണ്. ഈ സുന്നി പ്രസ്ഥാനം ശുദ്ദി കലശം ചെയ്യേണ്ടത് അത്യാവിശം ആണ് ആ പാകര അഹസ്‌നി മുതലായ വരുടെ കള്ള karramath കൾക്ക് ഒരു അറുതി വരുത്തിക്കൂടെ. അതോ ജനങ്ങൾ വഴി തെറ്റി പോവുന്നത് കണ്ടു നിൽക്കുകയാണോ. പണ്ഡിതന്മാരുടെ ജോലി. ഇതു ഒക്കെ നിർത്തി ഇട്ടില്ലേൽ അല്ലാഹു വിനോട് നാളെ തീര്ച്ചയായും കണക്ക് പറയേണ്ടി വരും തീർച്ച ഒരു പണ്ഡിതനും ഒഴിയാൻ കഴില്ല. ആദ്യം സമസ്ത മടവൂർ മുതൽ ഉള്ള കള്ള karamathukal ക്കെതിരെ ഒരു fathwa ഇറക്കൂ. എന്തൊക്കെ അനജാരങ്ങൾ ആണ് സുന്നി യുടെ പേരിൽ നടക്കുന്നത് അതിനു ഒരു അറുതി വേണം. ത്രിപനച്ചി കൊടിമരം മണ്ണാർക്കാട് നേർച്ച,എന്തൊക്കെ അനജാരങ്ങൾ ആണ് നടക്കുന്നത്. ഒരു നല്ല ഒരു നേതൃത്വം ഇല്ലാത്തതിന്റ കുറവാണു സമസ്ത ക് അല്ലേൽ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും തീർച്ച. റസൂൽ കാണിച്ചു തരാത്ത കാര്യങ്ങൾ എങ്ങനെ നമ്മുടെ സമൂഹത്തിൽ ആചാരങ്ങൾ ആയി മാറി.
@muhmmadali26024 ай бұрын
പച്ച വഹാബിയാണ് നീ
@arbmattul4 ай бұрын
അള്ളാഹുവിനെ പേടിയുണ്ടെങ്കിൽ ഈ കള്ളകറാമത്തുകൾ പ്രചരിപ്പിക്കുമോ ഇത് കൊണ്ട് ഒരുപാട് ആളുകൾ യുക്തിവാദത്തിലേക്ക് പോയി
@FlowerQ-vd5yl4 ай бұрын
@@arbmattul കള്ള കറാമത്തുകൾ നിർത്താൻ സമസ്തക് ഒരു fatwa ഇറക്കാമല്ലോ എന്ത് കൊണ്ട് ചെയ്യുന്നില്ല. നേതൃത്തം പോരാ. മായാവി കഥകൾ സത്യമാണ് എന്ന്. കുറച്ചളുകൾ വുശ്വസിക്കുന്നു.
@musthafapk87134 ай бұрын
ഒരു ഒന്നൊന്നര സുന്നി 😅
@FlowerQ-vd5yl4 ай бұрын
@@musthafapk8713 ഞാൻ സുന്നി ആണ് പക്ഷെ സമസ്ത അല്ല
@prjmmuallimday.pallikkarar57134 ай бұрын
ഹൌ ബല്ലാത്ത ജാതി
@nazzarnazz36484 ай бұрын
ഇങ്ങള് മോളെരെ ചുഴലിന്റെ ആ വയള് മുഴുവൻ കേട്ടോ
@muhmmadali26024 ай бұрын
കേട്ടു. മുഴുവൻ അബദ്ധം
@majeedandikkadan58604 ай бұрын
ചുഴലിന്റെ എല്ലാ പ്രസംഗവും ഫുൾ കേൾക്കണം എന്നാൽ ഫിത്നയുടെ പൂർണ്ണ രൂപം മനസ്സിലാവും 1986 ന്റെ ശേഷം ek സമസ്തയും ലീഗും മുജാഹിതും അട്ജെസ്റ്റുമെന്റന് റെഡി ആയി അപ്പോൾ വാതിലിൽ മുട്ട് സ്ഥിരമായി എന്നാൽ ആദ്യ കാല സമസ്തയും ap സമസ്തയും കൊട്ടി അടച്ച വാതിലിൽ മുട്ടാനും തലോടാനും പോയില്ല
@ശബ്ദം-വ5ഹ4 ай бұрын
@@majeedandikkadan5860ഓ മുടി പൊടി ചട്ടി കള്ള കറാമത്.. കമ്മ്യൂണിസ്റ്റ് സംഘി തീവ്രവാദികളുടെ ചെരുപ്പ് നക്കൽ 😅
@arbmattul4 ай бұрын
പറഞ്ഞത് തെറ്റാണെന്ന് മനസ്സിലായാൽ തിരുത്തണം അതാണ് മാന്യത പക്ഷെ ഒരുപാട് സമസ്ത മൗലാമാർ മുജാഹിദ് മുസ്ലിം അല്ല എന്ന് പറഞ്ഞിട്ടില്ലേ അവർക്ക് സലാം ചൊല്ലാൻ പാടില്ല മയ്യിത്ത് നമസ്കരിക്കരുത് എന്നൊക്കെ പറഞ്ഞത് തെറ്റാണോ ശരിയാണോ തെറ്റാണെങ്കിൽ അവർ തിരുത്തേണ്ടേ
@vahidas23214 ай бұрын
മുജാഹിദ് - മുസ്ലിം അല്ല എന്ന് എവിടെ പറഞ്ഞു...? ആര് പറഞ്ഞു..? മുജാഹിദുകൾ പരസ്പരം പറയാറുണ്ട്. ഓരോ ഗ്രൂപ്പിലെയും നേതാക്കൾ മറ്റേ ഗ്രൂപ്പിലെ നേതാക്കളെ എത്ര തവണ ശിർക്കും കുഫ്റും ആരോപിക്കുന്നു. വേണമെങ്കിൽ താങ്കൾക്ക് ഈയടുത്തു നടന്ന സിഹ്ർ സംവാദം കേട്ടാൽ മതി. നേർക്കുനേർ ആരോപണം നടത്തുന്നത് കേൾക്കാം.
@cherysTipsIGPTrainer4 ай бұрын
കക്കൂസിൽ ഇരിക്കുന്നവർക്ക് സലാം പറയാറില്ല അത് മുസ്ലിം അല്ലാത്തത് കൊണ്ടല്ല ആസ്ഥാനത്ത് മാലിന്യം ഉണ്ടായത് കൊണ്ടാണ്.