ഇതിന്റെ എല്ലാം കാരണം ശിക്ഷാ കൾ കുറയുന്നതാണ് എല്ലാം രാഷ്ട്രീയം
@paulosejob54263 ай бұрын
കേരളം നമ്പർ വൺ...... ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു.....
@jayakumarchellappanachari85023 ай бұрын
കേരളത്തിനേക്കാൾ കഷ്ടമാണ് മറ്റ് പല സംസ്ഥാനൾ.
@Azhar123Here3 ай бұрын
പെണ്ണും ശേരിയല്ല ആണും ശേരിയല്ല അത് തന്നെ ഇതിനു കാരണം.... പിന്നേ മനുഷ്യജീവനുകൾക്കൊന്നും ഇപ്പോ ഒരു വിലയുമില്ലാതായി.... ചെയ്യേണ്ടത് ഒന്ന് മാത്രം ശിക്ഷിക്കപ്പെടുന്ന പ്രതി പിന്നീട് ജീവനൊടുകൂടി പുറത്ത് വരരുത് വധ ശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും ഉണ്ടാവരുത് അങ്ങനൊരു നിയമം വന്നുകഴിഞ്ഞാൽ പിന്നേ എല്ലാം ശേരിയാകും....
@shamsudheenshamsudheen79103 ай бұрын
നീട്ടി നീട്ടി.. വെറുപ്പിക്കല്ലേ 😌😌
@varghesevuvaliyathottathil52733 ай бұрын
നമ്മുടെ സമൂഹത്തിൻറെ രോഗാതുരമായ അവസ്ഥ എത്ര ഗുരുതരമാണെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു.
@svpk68703 ай бұрын
പട്ടാപ്പകൽ ഓടുന്ന ബസ് ബസിൽ വേറേ ആരും ഇല്ലാരുന്നോ അത്ര വിജനമായ സ്ഥലമാണോ hmt
@chandrasekaranv83873 ай бұрын
വേറുതെ വലിച്ചു നീട്ടി പറയരുത് കാര്യം മാത്രം പറയുന്നതല്ലേ നല്ലത്
@AlexAlex-ue8ic3 ай бұрын
For that, she doesn't know what happened or why? 😂
@rajeshkanukkunnil3973 ай бұрын
കേരളത്തിന്റെ പോക്ക് എങ്ങോട്ട് 😢😢😢😢😢
@sumodanju45223 ай бұрын
ഗൂണ്ട ആക്ട് കൊണ്ടുവരണം കേരളത്തിൽ
@Unnikrishnan-in1qr3 ай бұрын
തീർച്ചയായും കേരളം ലോകത്തിന് മാതൃകയാണ്
@ancyancy6253 ай бұрын
അതെ അതെ??
@ajeshav74023 ай бұрын
അതേ അതേ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട് ഇരിക്കുന്നു
@sj-uf5kt3 ай бұрын
This is a lesson for all conductor. Behave politely to all passengers unless this will be your fate.
@pjluckylucky80133 ай бұрын
God's own country!!!😢
@user-ob4io6bk8v3 ай бұрын
കാമിനി മൂലം കനകം മൂലം,,,കലഹം പലവിധം ഉലകിൽ സുലഭം 🌹🌹🌹🙏
@pradeepv.a23093 ай бұрын
എന്തിനാ ഇങ്ങനെ പറഞ്ഞത് തന്നെ പറഞ്ഞു നീട്ടി കൊണ്ട് പോകുന്നത് 😮😮😮
@jollyjohn71783 ай бұрын
വേറെ ആരും ബസിൽ ഉണ്ടായിരുന്നില്ലേ???
@bobypaul94263 ай бұрын
കാരണം പറയാം എന്ന് പറയുന്ന നിങ്ങളെ ഈ കൊലയിൽ സംശയിക്കണം. ഇവർക്കെതിരേ നടപടികൾ സ്വീകരിക്കണം.
@HonestReporter3 ай бұрын
😂😂😂
@vinuts78553 ай бұрын
ആ ഹെഡിങ് മാറ്റി പിടി കഷ്ടം 😊
@sudhanair60183 ай бұрын
എന്തൊക്കെയാണ് നടക്കുന്നത് ഈശ്വരാ. ആരും എവിടെയും സുരക്ഷിതരല്ല. പട്ടാപ്പകൽ ബസ്സിൽ ചാടിക്കയറി കണ്ടക്ടറെ കുതതിക്കൊല്ലുക.നമ്പർ 1 കേരളം എല്ലാവിധത്തിലു പേരെടുക്കുന്നു. അഴിമതിക്കെന്നപോലെ കൊലപാതകത്തിലും ഒട്ടും പുറകിലല്ല കേട്ടോ?
@sidharthank91853 ай бұрын
ചോദിക്കാനും പറയാനും ആരുമില്ല
@ASHLY2363 ай бұрын
പറഞ്ഞത് തന്നെ തിരിച്ചും മറിച്ചും പറയുന്നു. തുടക്കം മുതൽ ഒടുക്കംവരെ എന്തിനാ ഈ പട്ടാപകൽ എന്ന് വിളിച്ചു കൂവുന്നത് 👎👎
@mass00223 ай бұрын
വേറെ വല്ല പണിക്കും പോ പെണ്ണെ, വാർത്താ റിപ്പോർട്ട് അറിയാവുന്നവർ ചെയ്യട്ടെ...
@rosammamathew29193 ай бұрын
എന്തൊരു ലോകം😮😮😮
@josekm6073 ай бұрын
😅😢😮😮. അത് കേരളമാണ് ഇത് കേരളമാണ് ഇവിടെ ഒന്നല്ല ഒമ്പതെണ്ണം. മുല്ലപ്പെരിയാർ വന്നപ്പോൾ പെണ്ണ് വിഷയം. അതായത് പീഡന വിഷയം. അത് തീർന്നില്ല അതിനുമുമ്പ് വേറെ. വിഷയമാണ് ഇത് കേരളമാണ് ഇങ്ങനെ കളിക്കും പിണറായി വിജയൻ ഇത് പിണറായി വിജയൻറെ കളി
@raghunathanmenon97713 ай бұрын
This is happened in Kashmir before 1914 the same happening in Kerala now
@AraviAravi-u8h3 ай бұрын
ബസ് കളിൽ പലതും, നടക്കാറുണ്ട്, അതിനുള്ള മറുപടി ആയിരിക്കാം ഈ കാര്യം നടന്നിരിക്കുന്നത്
@josept24643 ай бұрын
Implement Sarivath laws.
@AmeerP-c6x3 ай бұрын
എന്തെങ്കിലും കാരണം കാണും
@jollyjohn71783 ай бұрын
ഇനിയും എന്തൊക്കെ കേൾക്കാനിരിക്കുന്നു...
@jollyjohn71783 ай бұрын
എന്തായാലും പാവം പോലീസ്‌കാർക്ക് പണിയായി
@sheejasreenivasan85143 ай бұрын
കാരണം അറിയാത് എന്തിനാ ഇങ്ങനെ ചിലക്കണേ
@jincythomas79863 ай бұрын
Enthukondu a busil ullavar mattiyilla ellavarum nokukuthiayiruno😢
@sanithedamuttam31803 ай бұрын
ക്യാപ്റ്റൺ പരനാറിയല്ലേ ഇതല്ല ഇതിലും അപ്പുറം നടനെങ്കിലെ അതിശയം ഒള്ളു
@SanthoshKumar-em9wj3 ай бұрын
😂😂 ഈ പെടി ഒക്കെ ഇട്ട് പരിശോദിക്കണ്ട ഒരു കാര്യവും ഇല്ല ഇവിടുത്തെ ശിക്ഷ ശരി അല്ല അവൻ 90 ദിവസം കഴിയുമ്പോൾ ജിമ്മ്യത്തിൽ ഇറങ്ങും
@jollyjohn71783 ай бұрын
എന്തു പറ്റി നമ്മുടെ കേരളത്തിന്.
@michaelshibushibu10543 ай бұрын
Pinnendhina molea karanam.ethe enne heading ettea alukalea viddiyakukayano
@Sasura73493 ай бұрын
ഇത്ര വലിച്ച് നീട്ടണോ???
@jpindia63043 ай бұрын
ഒരു 3 മിനിറ്റ് എങ്കിലും ഇല്ല്യാതെ എങ്ങനാ
@bijudavidsimon70553 ай бұрын
Enthonnu heading anede
@chandranmk98013 ай бұрын
ഗൂണ്ടഭരണം സൂപ്പർ
@soorajmanoj63733 ай бұрын
ഇവർ പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞ് ബോറടിപ്പിക്കാതെ, കാര്യം പറയൂ, ഇങ്ങനെ എന്തിനാണ് വലിച്ചു നീട്ടുന്നത്..