No video

ശിർക്കാരോപണം വസ്തുതയെന്ത്.?വ്യക്തമായി വിശദീകരിക്കുന്നു.! Faisal Moulavi

  Рет қаралды 48,714

Spreading Islam

Spreading Islam

Күн бұрын

Пікірлер: 348
@bappumilmukk
@bappumilmukk Жыл бұрын
ഒരു ഉപചോദ്യത്തിനും പ്രസക്തിഇല്ലാത്ത കൃത്യമായ വിശദീകരണം ❣️❣️❣️അല്ലാഹു ഫൈസൽ മൗലവിക്ക് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
@maanupullara2701
@maanupullara2701 Жыл бұрын
നിങ്ങൾക്ക് ഉപചോദ്യമുണ്ടാവില്ല പക്ഷേ എനിക്കുണ്ട് പിന്നെ എന്താണ് അഭൗതികം ഈസാ നബി മരിച്ച ആളെ ജീവിപ്പിച്ചത് എന്താണ്? ഇബ്റാഹീം നബി പക്ഷികളെ കഷ്ണം കഷ്ണമാക്കി നുറുക്കി നാല് ഭാഗത്ത് വച്ച് വിളിച്ചപ്പോൾ പക്ഷികൾ പറന്ന് പോയത് എങ്ങിനെ? മൂസാനബി ഒരു മഹാൻ്റെ കൂടെ (ഖിളിർനബി) പോയി മൂന്ന് കാര്യങ്ങൾ ചൈതു രണ്ടാമത്തെ കാര്യം ഒരു കുട്ടിയെ കൊന്നതായിരുന്നു എന്തിൻ്റെ അടിസ്ഥാനത്തിൽ ഇനിയുമുണ്ടൊരുപാട് ആദ്യം ഇതിന് മറുപടി പറയൂ
@adamazlin12
@adamazlin12 Жыл бұрын
@@maanupullara2701 മുഅജിത്തും കറാമത്തും. വ്യത്യാസം ഉണ്ട്. നിങ്ങൾ പറഞ്ഞത് പ്രവാചകൻ മാർക് ഉള്ള മുഅജിത്ത് ആണ്
@salsabeelkm1813
@salsabeelkm1813 Жыл бұрын
Aameen
@shanavastk8901
@shanavastk8901 Жыл бұрын
@@adamazlin12 [15/02, 11:02 pm] shanavastk04: ജിന്നിനോടുള്ള സഹായതേട്ടം ശിർക്ക് ആണോ? മറുപടി knm വിഭാഗം മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോടുള്ള എല്ലാ സഹായത്തെട്ട വും ശിർക്ക് തന്നെയാണ് [15/02, 11:02 pm] shanavastk04: വിസ്ഡം വിഭാഗം/മനുഷ്യനെ സംബന്ധിച്ച് അദൃശ്യമായ അഭൗതികമായ ജിന്നിനോട് ചോദിക്കുന്ന എല്ലാ സഹായ തേട്ടവും ശിർക്ക് ആയതും വസീലത്ത് ശിർക്ക് ആയതും ഉണ്ട് അതുകൊണ്ട് എല്ലാം ഹറാമാണ്
@rusthashakkeer7688
@rusthashakkeer7688 Жыл бұрын
​@@adamazlin12❤❤
@abdulkader1455
@abdulkader1455 Жыл бұрын
അസ്സലാമു അലൈക്കും. മാഷാ അള്ളാ .....വളരെ ലളിതമായ വിശദീകരണം അദി ബുദ്ധിയുടെ ആവശ്യമില്ലാതെ സത്യം ഉൾകൊള്ളാനാഗ്രഹിക്കുന്ന ഏത് സാധാരണക്കാരനും ബുദ്ധിയും ചിന്തയും വിവേകവും ഉണ്ടങ്കിൽ എളുപ്പം മനസിലാവുന്ന വിശദീകരണം സത്യത്തിന്റെകൂടെ നിൽക്കാൻ കേട്ടവർക്ക് ഹിദായത്ത് ഉണ്ടാവട്ടെ ബഹുമാന പണ്ഡിതനും കൂട്ടായ്മക്കും അള്ളാഹുവിന്റെ സഹായങ്ങൾ എപ്പോഴും ഉണ്ടാവട്ടെ ആമീൻ.
@shamsudheenpulivalatthil1502
@shamsudheenpulivalatthil1502 Жыл бұрын
ജിന്നൂരികൾ പത്താം സമ്മേളനം നടത്തിയ മുജാഹിദുകളെ മുഴുവനും കേൾപ്പിക്കണം ഈ പറയുന്ന മൗലവിയുടെ ഗ്രൂപ്പിലേക്ക് എല്ലാവരും വരട്ടെ
@abdulkader1455
@abdulkader1455 Жыл бұрын
@@shamsudheenpulivalatthil1502 ഇല്ലാത്ത ആരോപണം ആര് തന്നെ പറഞ്ഞാലും അവരിൽ അത് ഇല്ലങ്കിൽ പറഞ്ഞവരിലേക്കും ഏറ്റ് പറയുന്നവരിലേക്കും അള്ളാഹു തന്നെ ശിക്ഷയായി കൊണ്ട് പല വിധത്തിൽ തിരിച്ചടിക്കപ്പെടുതാണ് സൂക്ഷിക്കുക .
@naseemtp6985
@naseemtp6985 Жыл бұрын
Ameen
@hamzapanikkaveettil7334
@hamzapanikkaveettil7334 Жыл бұрын
അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ 2337 അതാണ് പേജ് നമ്പർ എന്നാണ് എൻറെ ഓർമ്മ പഴയ എഡിഷൻ അതൊന്ന് എടുത്തു വായിച്ചു നോക്കിയാൽ മനസ്സിലാവും അമാനി മൗലവി എഴുതിവച്ചത് മലക്കുകൾ അഭൗതികജീവികൾ ആണെന്ന് അല്ലെങ്കിൽ സൃഷ്ടികളാണെന്ന് ഏതാണെന്ന് എനിക്കിപ്പോൾ ഓർമ്മയില്ല. എന്നിട്ട് ഇപ്പോൾ ഒരു മൗലവി പറഞ്ഞതാണ് എന്നും പറഞ്ഞു പറയുന്നത് കളവല്ലേ
@naushadmohd6574
@naushadmohd6574 Жыл бұрын
ആമീൻ
@muthudoha1483
@muthudoha1483 Жыл бұрын
സുബ്ഹാനള്ളാ അൽ ഹംദുലില്ലാഹ് അള്ളാഹു അക്ബർ അല്ലാഹുവേ ഈ പണ്ഡിതന്മാർക് ആഫിയത്തുള്ള ദീർഘായുസ്സിനെ കൊടുക്കേണമേ റബ്ബേ കൂടുതൽ അറിവിനെയും അധികരിപ്പിച്ചു കൊടുക്കേണമേ
@rafeequekolassery1531
@rafeequekolassery1531 Жыл бұрын
കുബൂരികളും ജിന്നൂരികളും ഇസ്ലാമിക രാഷ്ട്രീയ വിരോധികളും ഇരുട്ടിൽ തപ്പുകയാണ്
@RBB_Media
@RBB_Media Жыл бұрын
ഒരുപാടാളുകൾക്ക് ഹിദായത്ത് കിട്ടാൻ കാരണമായേക്കാവുന്ന ഒരു വീഡിയോ.. ഫൈസൽ മൗലവിക്കും ഈ വീഡിയോ എഡിറ്റ്‌ ചെയ്ത് പോസ്റ്റിയ ആൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ
@SpreadingIslam01
@SpreadingIslam01 Жыл бұрын
ആമീൻ 🤲
@safetyengineer5805
@safetyengineer5805 Жыл бұрын
ഈ പൊട്ടന്മാർ ഐ എസ് ഐ എസ് ഭീകരവാദി വഹാബികൾ പൊട്ടന്മാർ തലയിൽ അന്തമില്ലാത്തവർ ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ശിർക്ക് ആരോപിക്കുന്ന ഒരു കാഴ്ച ലോക മുസ്ലിംങ്ങളെ മുഴുവൻ ഇവർ കുഫർ ആരോപിച്ചു ഇപ്പോൾ സ്വന്തം സംഘടനയിൽ അങ്ങോട്ടുമിങ്ങോട്ടും ഹദീസ് നിഷേധിച്ചു കൊണ്ടും അല്ലാതെയും ശിർക്ക് ആരോപിക്കുന്ന ഒരു ദയനീയ കാഴ്ച വല്ലാത്ത പൊട്ടന്മാർ തന്നെ
@cpa8447
@cpa8447 Жыл бұрын
​@@SpreadingIslam01 ആമീൻ
@musthafatp908
@musthafatp908 Жыл бұрын
എത്ര വ്യക്തം ഫൈസൽ മൗലവിക്ക് അല്ലാഹു കരുത്ത് നൽകണേ അല്ലാഹ്
@shamsudheenpulivalatthil1502
@shamsudheenpulivalatthil1502 Жыл бұрын
പത്താം സമ്മേളനം നടത്തിയ മുജാഹിദുകൾ ജിന്നൂരികൾ ശിർക്കന്മാരാണെന്നാണ് പറയുന്നത് അതുകൊണ്ടാണ് പോലും സമ്മേളനത്തിൽ പങ്കെടുപ്പിക്കാത്തത് 🤭
@abdullaareekkadan2746
@abdullaareekkadan2746 Жыл бұрын
വളരെ വ്യക്തമായ വിശദീകരണ.. جزاكم الله خيرا
@LIKE-om5xr
@LIKE-om5xr Жыл бұрын
ഫൈസൽ മൗലവിക്കും കൂടെയുള്ള എല്ലാ പ്രവർത്തകർക്കും അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ
@safetyengineer5805
@safetyengineer5805 Жыл бұрын
ഈ പൊട്ടന്മാർ ഐ എസ് ഐ എസ് ഭീകരവാദി വഹാബികൾ പൊട്ടന്മാർ തലയിൽ അന്തമില്ലാത്തവർ ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ശിർക്ക് ആരോപിക്കുന്ന ഒരു കാഴ്ച ലോക മുസ്ലിംങ്ങളെ മുഴുവൻ ഇവർ കുഫർ ആരോപിച്ചു ഇപ്പോൾ സ്വന്തം സംഘടനയിൽ അങ്ങോട്ടുമിങ്ങോട്ടും ഹദീസ് നിഷേധിച്ചു കൊണ്ടും അല്ലാതെയും ശിർക്ക് ആരോപിക്കുന്ന ഒരു ദയനീയ കാഴ്ച വല്ലാത്ത പൊട്ടന്മാർ തന്നെ
@butterflybutterfly7964
@butterflybutterfly7964 Жыл бұрын
ഏത് ഫൈസൽ. പിതാവ് മരിച്ചപ്പോൾ കൂട്ടുപ്രാർത്ഥനക്ക് പങ്കെടുത്ത ആളല്ലേ
@Guest-uo3rp
@Guest-uo3rp Жыл бұрын
@@butterflybutterfly7964 എന്താ കൂട്ടു പ്രാർത്ഥന തെറ്റാണോ? നമസ്കാര ശേഷം പള്ളിയിൽ പാടില്ല എന്നേ ഉള്ളു
@butterflybutterfly7964
@butterflybutterfly7964 Жыл бұрын
@@Guest-uo3rp പിന്നെയെന്തിനായിരുന്നെടോ ഫൈസൽ മൗലവി അതിൽ ഘേദം പ്രകടിപ്പിച്ചത്.
@malayali801
@malayali801 Жыл бұрын
@@butterflybutterfly7964 ഫൈസൽ മൗലവിയുടെ ഉപ്പയോട് നിങ്ങൾക്കാണ് വലിയ സ്നേഹം. അതുകൊണ്ടാണ് നിങ്ങൾ കൂട്ടുപ്രാർത്ഥനയിൽ പങ്കെടുത്തത്
@nanistips5455
@nanistips5455 Жыл бұрын
നമ്മെ വിട്ടു പോയ സക്കരിയ സ്വലാഹി അവർകൾക്ക് അല്ലാഹു അദ്ദേഹത്തിന്റെ തെറ്റുകൾ പൊറുത്തുകൊടുത്ത് അദ്ദേഹത്തെയും നമ്മുളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ.ആമീൻ. അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ആ വ്യക്തിജീവിതത്തെ അല്ലാഹു ശരിക്കും ഉപയോഗിക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ എന്ന ഇസ്ലാമിക പ്രബോധന കൂട്ടായ്മ വർത്തമാന കാലഘട്ടത്തിൽ അത് എവിടെ എത്തിനിൽക്കുന്നു എന്ന് പരിശോധിക്കുമ്പോൾ. പൂർവികർ പടുത്തുയർത്തിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശം ഒരു വള്ളി പുള്ളി തെറ്റാതെയും ആരുടെ മുന്നിലും അടിയറ വെക്കാതെയും സംരക്ഷിച്ചു പോരുന്ന ഒരുപറ്റം പണ്ഡിതന്മാരും അവരുടെ സഹായികളെയും ഇവിടെ നമ്മുക്ക് കാണാം..... എത്ര തന്നെ ആരോപണങ്ങൾ ഉന്നയിച്ചു വ്യക്തിയെ കീറിമുറിച്ച് കൊന്നാലും പ്രമാണ ബന്ധമായി ഒരു തെളിവുപോലും ആരോപണകാർക്ക് കിട്ടിയില്ലയെങ്കിലും.കീറിമുറിച്ച് കൊല്ലാൻ മറുവശത്തും സന്തോഷത്തോടെ പൊരുതി മരിക്കാൻ തയ്യാറായി ഈ കൊച്ചു സംഘവും.. യാത്ര തുടരുന്നു,.. വിഷയം അന്ന് ആ 10 വർഷങ്ങൾക്കു മുമ്പ് KNM പണ്ഡിതന്മാർക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ രൂപം കൊള്ളുകയും ആവേശം കൈമുതലായുള്ളവരും ആദർശം കൈമുതലായുള്ളവരും സമ്പത്ത് കൈമുതലാക്കാൻ ഉദ്ദേശിച്ചവരും ഒരു കുടകീഴിൽ മുന്നോട്ടു പോകുമ്പോൾ.ഒരു സായാഹ്നത്തിൽ നമ്മുടെ ചിന്തയിൽ പറഞ്ഞാൽ..സകരിയ സ്വലാഹിക്ക് ഇട്ടു കൊടുത്ത ചൂണ്ടയിൽ അദ്ദേഹം കുരുങ്ങുന്നു.അല്ലെങ്കിൽ പണ്ഡിത ചർച്ചകൾ നടക്കേണ്ട വിഷയമായിരുന്നു.. അദ്ദേഹത്തിന്റെ നാക്ക് പിഴച്ചു... എന്നൊക്കെ നമ്മൾ വിചാരിച്ചു.. അദ്ദേഹം അതിന്റെ വിശദീകരണവുമായി പല സ്ഥലങ്ങളിലും പല വേദികളിലും അദ്ദേഹം സംവദിച്ചു അദ്ദേഹത്തിന്റെ മരണമടക്കാറായ സമയത്ത് . ഞാനിതാ ഇനി ഈ വിഷയം അല്ലാഹുവിലേക്ക് വിട്ടുകൊടുക്കുന്നു എന്നും പറഞ്ഞുകൊണ്ട് അദ്ദേഹം നമ്മളിൽ നിന്നും വിട വാങ്ങി... സത്യത്തിൽ അദ്ദേഹത്തെക്കൊണ്ട് അള്ളാഹു ഒരു വലിയ മാറ്റത്തിന് തുടക്ക മിടുകയായിരുന്നു ഒരു പക്ഷെ നമുക്കും അദ്ദേഹത്തിനും മാത്രമാണ് മുകളിൽ പറഞ്ഞതൊക്കെ തോന്നിയത് അല്ലാഹുവിന്റെ ഉദ്ദേശത്തെ ആർക്കും അറിയാൻ കഴിയില്ല.....10 വർഷം എടുത്തപ്പോൾ അന്ന് അല്ലാഹു ഉദ്ദേശിച്ചത് എന്തായിരുന്നു ഇന്ന് പ്രഭാത പുലരി പോലെ പോലെ പുലർന്നിരിക്കുന്നു........ അദ്ദേഹം അനുഭവിച്ച മാസസികവും മറ്റും വേദനകളുടെയും സൽകർമങ്ങളുടെയും ... ഈ സംഘടന മുന്നോട്ട് വെക്കുന്ന ദഅവാ പ്രവർത്തനങ്ങളുടെയും ഒരു ഓരി അദ്ദേഹത്തിന്റെ കബറിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@Guest-uo3rp
@Guest-uo3rp Жыл бұрын
Knm സമ്മേളനത്തിന് ജനം ടീവീ കാരനോട് ഇസ്തിഗ്സ ചെയ്യേണ്ടി വന്നു knm കാരന്, ഇപ്പോൾ എല്ലാവർക്കും മനസ്സിലായി wisdom തന്നെയാ യഥാർത്ഥ സലഫി പ്രസ്ഥാനം, സമ്മേളനത്തോടെ ഒരു പാട് knm കാർ wisdom ഗ്രൂപ്പിൽ ചേർന്നു
@swadeshishoes629
@swadeshishoes629 Жыл бұрын
Aameen
@shareefshah6997
@shareefshah6997 10 ай бұрын
Vibajich poya karyathinu dheenil theliv illa😊only fithna mathram
@salsabeelkm1813
@salsabeelkm1813 Жыл бұрын
അള്ളാഹു ദീർഗായുസ്സ് നൽകി യഥാർത്ഥ ദീനിനെ അവസാനം വരെ നിലനിർത്തി അത് പ്രബോധനം ചെയ്യാനുള്ള കഴിവ് നൽകി അനുഗ്രഹിക്കേണമേ... ആമീൻ 🤲🏼🤲🏼
@mshinas3139
@mshinas3139 Жыл бұрын
Maa sha allah, very clear and simple explanation❤️
@azadtm7539
@azadtm7539 Жыл бұрын
എത്ര വ്യക്താമായി വിവരിക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ .........
@subairah927
@subairah927 Жыл бұрын
മാശാ അള്ളാ
@shamsudheenpulivalatthil1502
@shamsudheenpulivalatthil1502 Жыл бұрын
പത്താം സമ്മേളനം നടത്തിയ മുജാഹിദുകളുടെ വാദം ജിന്നൂരികൾ മുസ്ലിംകൾ അല്ല എന്നാണ് അത്രേ
@ahammedsuhail8122
@ahammedsuhail8122 Жыл бұрын
Masha allah.. കൃത്യവും വ്യക്തവുമായ മറുപടി... അൽഹംദുലില്ലാഹ് തൗഹീദ് ഉൾകൊള്ളാനും അത് പ്രചരിപ്പിക്കാനും നമുക്കെല്ലാവർക്കും റബ്ബ് തൗഫീഖ് നൽകട്ടെ... സാധാരണക്കാരെ പറ്റിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സമസ്തയുടെ ശർറിൽ നിന്നും പാവപ്പെട്ട സാധാരണക്കാരായ എല്ലാ ജനങ്ങളെയും റബ്ബേ നീ സംരക്ഷിക്കേണമേ..
@safetyengineer5805
@safetyengineer5805 Жыл бұрын
ഈ പൊട്ടന്മാർ ഐ എസ് ഐ എസ് ഭീകരവാദി വഹാബികൾ പൊട്ടന്മാർ തലയിൽ അന്തമില്ലാത്തവർ ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ശിർക്ക് ആരോപിക്കുന്ന ഒരു കാഴ്ച ലോക മുസ്ലിംങ്ങളെ മുഴുവൻ ഇവർ കുഫർ ആരോപിച്ചു ഇപ്പോൾ സ്വന്തം സംഘടനയിൽ അങ്ങോട്ടുമിങ്ങോട്ടും ഹദീസ് നിഷേധിച്ചു കൊണ്ടും അല്ലാതെയും ശിർക്ക് ആരോപിക്കുന്ന ഒരു ദയനീയ കാഴ്ച വല്ലാത്ത പൊട്ടന്മാർ തന്നെ
@moidhumon1216
@moidhumon1216 Жыл бұрын
മുഹിയുദ്ദീൻ ശൈഖേ സഹായിക്കണേ (കൊടുക്കുന്ന കഴിവെന്ന് സമസ്ത വിശ്വാസം)എന്റെ ശബ്ദം കേൾക്കുന്ന ജിന്നേ സഹായിക്കണേ ഈ രണ്ടു തേട്ടവും ഒന്ന് ശിർക്കും ഒന്ന് ഹറാമും ആവുന്നത് എന്ത് കൊണ്ട്
@shafeequeparappan792
@shafeequeparappan792 Жыл бұрын
നിങ്ങൾ കുളിമുറിയിൽ കുളിച് കൊണ്ടിരിക്കുന്നു. പെട്ടെന്ന് ടാങ്കിൽ വെള്ളം തീർന്നു പോയി. നിങ്ങളുടെ ഭാര്യ വിളിച്ചാൽ കേൾക്കാത്തത്ര ദൂരത്തുള്ള അയല്പക്കത്തെ വീട്ടിലേക്ക് നേരത്തെ എന്തോ ആവശ്യത്തിന് പോയതാണെന്ന് നിങ്ങൾക്കറിയാം. എന്നാലും ഇനി എങ്ങാനും കേട്ടാലോ എന്ന വിശ്വാസത്തിൽ മോളെ ആ മോട്ടറൊന്നു ഇടൂ എന്ന് നിങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ അതിന്റ വിധി എന്ത്..? നിങ്ങൾക്ക് പകരം ഒരു ജിന്ന് അതിന്റെ ഭാര്യയോടാണെങ്കിൽ അതിന്റെ വിധിയെന്ത്.. ? എന്നാൽ ഏതാവസ്തയിലുള്ള വിളിയും മുഹയിദ്ധീൻ ഷൈഖിനോടാണെകിൽ ശിർക്കാണ് താനും. മുജാഹിദ് സമ്മേളനം നടക്കുമ്പോൾ(ദീനി സദസ്സ്) മലക്ക് കേൾക്കുന്നുണ്ടാകും എന്ന് വിശ്വസിക്കുന്നത് ശിർക്കല്ല. എന്നാൽ മുഹ്‌യുദ്ധീൻ സൈഖ് കേൾക്കും എന്ന് വിശ്വസിച്ചാൽ ശിർക്കായി. കാരണം മരണത്തോടെ ഈ ലോകവുമായുള്ള ബന്ധം അവസാനിച്ചു. ജീവിച്ചിരുന്ന കാലത്തും എവിടുന്ന് എവിടെയും എപ്പോഴും (ആദൃശ്യ മാർഗത്തിൽ)കാണുമെന്നു വിശ്വസിച്ചാലും ശിർക്ക് തന്നെ.
@MUHAMMADALI-fr7ej
@MUHAMMADALI-fr7ej Жыл бұрын
ഭാര്യ അടുത്ത വീട്ടിലേക്ക് പോയത് അയാൾക്ക് അറിയാം തിരിച്ച് വരുമെന്നു മറിയാം അല്ലാതെ പെണ്ണ് കണ്ട് കല്യാണമുറപ്പിച്ച യുവാവ് എൻ്റെ ഭാര്യയാകാൻ പോകുന്ന വളല്ലേ അവൾ അഭൗതികമല്ലല്ലോ എന്ന് കരുതി ഭാര്യേ മോട്ടറിട്ട് എന്നെ സഹായിക്കണേ എന്ന് വിളിച്ച് സഹായം തേടിയാൽ അത് ശിർക്ക് തന്നെ ആരെങ്കിലും കേട്ടാൽ ഭ്രാന്തനായിരിക്കും എന്ന് കരുതി മെൻ്റൽ ഹോസ്പിറ്റലിൽ എത്തിച്ച് ഷോക്ക് ട്രീറ്റ്മെൻ്റ് കൊടുക്കുകയും ചെയ്യും ജിന്നേ കാക്കണേ എന്ന് വിളിച്ച് കൂവിയാൽ ആരും കൊണ്ട് പോകില്ല അത് ജിന്നൂരിയാണെന്ന് പറഞ്ഞ് കേട്ട എല്ലാരും മാറിപ്പോകും എടോ പൊട്ടാ അവിടെ നിൻ്റെ ഭാര്യ ഉണ്ടെന്ന് നീ കണ്ടതാണ് എന്നാൽ ജിന്നിനെ താൻ കണ്ടോ? ഇല്ലല്ലോ? താൻകാണാത്ത ജിന്നിന് തൻ്റെ ഭാഷ അറിയുമെന്നറിയാത്ത ജിന്നിനോട് സഹായം തേടുന്നത് തന്നെ അദൃശ്യ വഴിയാണ് അദൃശ്യമായ വഴിയിലൂടെ സമർപ്പിക്കുന്നതും അദൃശ്യമായ വഴിയിലൂടെ സ്വീകരിക്കപ്പെടുകയു്ചെയ്യപ്പെടു സഹായാർത്ഥനയാണ് പ്രാർത്ഥന എന്ന് ഉമർ മൗലവി താങ്കളെയും കൂടിയാണ് പഠിപ്പിച്ചു തന്നത് കേട്ടോ
@jameelaswali6181
@jameelaswali6181 Жыл бұрын
M.A
@khaderabdula3277
@khaderabdula3277 Жыл бұрын
പാവം അനികൾ🙏🏿,... ഇന്ന് ഒന്ന് പറയും... നാളെ അത് മാച്ചി പറയും👁️
@saudiknm
@saudiknm Жыл бұрын
📌 300 കൊല്ലമായി വ്യാപകമായി ചർച്ച ചെയ്യപ്പെട്ടപ്പോൾ 2 ഉത്തരമാണല്ലോ നൽകിയിരുന്നത് ഒന്ന് - ആ റിപ്പോർട്ട് സ്വഹീഹല്ല രണ്ട് - സ്വഹീഹ് ആണെങ്കിൽ പോലും മരിച്ചവരെ വിളിക്കാൻ തെളിവില്ല . ആ രണ്ടിൽ നിർത്തുന്നതിന് പകരം ...300 കൊല്ലമായി കേൾക്കാത്ത മൂന്നാമത്തെ വാദം ഇതിലേക്ക് കൂട്ടിച്ചേർത്തവരാണ് വിസ്‌ഡം വിഭാഗം . ഈ വാറോലയുടെ അടിസ്ഥാനത്തിൽ ജിന്നിനോടുള്ള സഹായ ചോദ്യം ശിർക്കാവില്ല എന്നാണ് ഇന്നും വിസ്‌ഡം പ്രവർത്തകർ വിശ്വസിച്ചു പോരുന്നത് ; അതിനാണ് പുഴക്കരയും വിജനപ്രദേശവും വിസ്‌ഡം വിഭാഗം വ്യാപകമായി വിശകദീകരിച്ചതും ഇന്നും ന്യായീകരിക്കുന്നതും . ഈ വാറോല വെച്ച് അമൽ ചെയ്യുന്ന സലഫികൾ ഇന്നും ലോകത്തുണ്ട് എന്ന് പ്രചരിപ്പിച്ചവരാണ് വിസ്‌ഡം പണ്ഡിതന്മാർ .... ഇമാമീങ്ങൾ ഈ വാറോലയുടെ ബലത്തിൽ ജിന്നിനെ വിളിച്ചുവെന്നാണ് വിസ്‌ഡം പ്രവർത്തകർ അവകാശപ്പെടുന്നത് ... ===~~~===~~~=== 📌100 കൊല്ലമായി മുജാഹിദുകൾ പറഞ്ഞു പഠിപ്പിച്ച ഭൗതിക - അഭൗതിക നിർവചനങ്ങളുടെ തണലിൽ അന്നൊന്നും കേൾക്കാത്ത പറയാത്ത ഒരു നൂതന വാദം ജിന്നുകളെ കുറിച്ച് വിസ്‌ഡം വിഭാഗം ആവിഷ്കരിച്ചു . മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട് സഹായം ചോദിച്ചാൽ അതിന് പ്രത്യുത്തരം ചെയ്യാനുള്ള *കഴിവ്* അവർക്കുണ്ടത്രെ . ആ കഴിവ് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയിൽ പെട്ടതാണത്രേ .. അതിനാൽ അത് ഭൗതികമായ കാര്യവുമാണത്രെ . അത്തരം കാര്യങ്ങൾ ചോദിച്ചാൽ ശിർക്കാവുകയുമില്ലത്രെ :- ഇതാണ് വിസ്‌ഡം മുന്നോട്ട് വെക്കുന്ന വികല വാദം അദൃശ്യ ജീവികളായ ജിന്നുകൾക്ക് മനുഷ്യരുടെ വിളിക്ക് പ്രത്യുത്തരം ചെയ്യാനുള്ള കഴിവുണ്ട് എന്നാണ് വിസ്‌ഡം നേതൃത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നത് .ഭൗതികം -അഭൗതികം എന്നീ പദക്കസർത്തുകളിലൂടെ ഒളിച്ചു കടത്തുന്ന ജിന്നിനെ കുറിച്ചുള്ള ഈ വികലവാദത്തിന്റെ പ്രമാണമാണ് മുജാഹിദുകൾ ചോദിക്കുന്നത് . ===~~~===~~~=== അദൃശ്യരായ ജിന്നുകളുടെ കാര്യത്തിൽ അല്ലാഹു അങ്ങനെ ഒരു വ്യവസ്ഥ നിശ്ചയിച്ചതായി പ്രാമാണികമായി സമർത്ഥിക്കാൻ ആണ് വിസ്‌ഡം സുഹൃത്തുക്കൾ ശ്രമിക്കേണ്ടത് . ഭൗതികം // അഭൗതികം എന്നീ പദങ്ങളിൽ കെട്ടിമറിഞ്ഞു മേൽ വാദത്തിന് തെളിവ് പറയാതെ കുതറിജീവിക്കാനാണ് ഭാവമെങ്കിൽ അതാണ് നിങ്ങളിലെ ആദർശ പാപ്പരത്തം എന്ന് അടിവരയിടാം ... മലക്ക് - പിശാച് - റൂഹ് തുടങ്ങിയവയെ കുറിച്ച് ഉമർ മൗലവിയും ഉസ്മാൻ ഡോക്ടറും പറഞ്ഞതിനപ്പുറം മുജാഹിദുകൾ ഒരു കാലത്തും പറഞ്ഞിട്ടില്ല ... മറിച്ചുള്ള പ്രചാരണങ്ങൾ വഴി പ്രമാണമില്ലാത്ത വികലവാദത്തെ കെട്ടിയുയർത്താനുള്ള പാഴ്‌വേല മാത്രമാണെന്ന് വിസ്‌ഡം വിഭാഗത്തിനൊഴികെ ബോധ്യവുമാവും ... ===~~~===~~~=== സലാം സുല്ലമിയെ പോലുള്ളവരുടെ പിഴച്ച വാദമാണ് മുജാഹിദുകൾക്ക് എന്ന് വരുത്തിത്തീർക്കുന്ന ഇത്തരം നിഴൽ പോരാട്ടങ്ങളിലാണ് വിസ്‌ഡം വിഭാഗത്തിന്റെ സത്യസന്ധതയും ധാർമ്മികതയും നിലകൊളളുന്നത് .
@kavungalkavungal8822
@kavungalkavungal8822 Жыл бұрын
എനിക്ക് തോന്നുന്നത് ജിന്നും മലക്കും അള്ളാഹു വിന്റെ സൃഷ്ടികളായി ഇവിടെ ഉണ്ടല്ലോ... മനുഷ്യരെപ്പോലെ ത്തന്നെ...അപ്പൊ അവർ അള്ളാഹു അല്ല എന്നും നമുക്കറിയാം... സൃഷ്ടികളാണ്....നമ്മൾ കാണുന്നില്ല എന്നല്ലേയുള്ളു... അപ്പോൾ മനുഷ്യരോട് നമ്മൾ ചോദിക്കുന്നത് പോലെ ജിന്നിനോട് ചോദിച്ചാൽ എങ്ങനെയാണ് ശിർക്ക് ആകുന്നത്?? ചോദ്യം പാടുണ്ടോ എന്നത് വേറെ വിഷയം.... അള്ളാഹു ഉത്തരം നൽകുന്നപോലെ നൽകും എന്ന് വിശ്വാസവും നമുക്കില്ല... മലക്കുകൾ നമ്മളെ സഹായിക്കും എന്ന് ഉണ്ടല്ലോ....അപ്പൊ എങ്ങനെയാണ് ശിർക്ക് ആകുന്നത്...????
@sabirpnd
@sabirpnd Жыл бұрын
@@muhamedziyad4166 well said👌
@alavikuttypp6047
@alavikuttypp6047 Жыл бұрын
@@kavungalkavungal8822 ജിന്നുകളോടും മലക്കുകളോടും സഹായം ചോദിക്കുക എന്നു പറയുമ്പോൾ അങ്ങനെ റസൂലിന്റെ ജീവിതത്തിൽ നമുക്ക് എന്തെങ്കിലും മാർഗ്ഗ മാതൃക വേണം അതിനുശേഷം വന്ന തുടർന്നുവന്ന സഹാബാക്കളും മുസ്ലിം ഉമ്മത്തും അങ്ങനെ സാധാരണയായി ബുദ്ധിമുട്ടുന്ന പ്രയാസങ്ങൾ അനുഭവിക്കുന്ന സമയത്ത് മലക്കുകളോട് അല്ലെങ്കിൽ ജിന്നുകളോട് സഹായം തേടി എന്നിട്ട് സഹായം കിട്ടുകയും വേണമല്ലോ ഇങ്ങനെ മലക്കുകളുമായി എങ്ങനെ സംസാരിക്കണം ജിന്നുകളോട് എങ്ങനെ ഇടപെടണം എന്ന് യാതൊരു നിയമവും ഇസ്ലാമിൽ പറഞ്ഞിട്ടില്ല അവരെ സഹായം കിട്ടുമ്പോൾ അത് എങ്ങനെ സ്വീകരിക്കണം അവരോട് സലാം പറയണം അവർക്ക് എന്തെങ്കിലും കൊടുക്കണം അവർ നാമും ആയിട്ടുള്ള ഇടപാടുകളിൽ എന്തൊക്കെ ചെയ്യണം എന്ന് പറയാത്തത് കൊണ്ട് തന്നെ പ്രാർത്ഥിക്കാനാണ് പിന്നെ ഭൗതികമായ അല്ലെങ്കിൽ നമ്മുടെ ഇഹലോക ജീവിതത്തിലെ പ്രയാസങ്ങൾക്ക് അത് സ്വാഭാവികമായും മനുഷ്യർ തമ്മിൽ അതിന് കഴിവുള്ളവരോട് സഹായം ചെന്ന് ചോദിക്കുകയും അത് നിർവൃത്തി വരുത്തിയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത് ഈ മാർഗ്ഗമല്ലാത്ത വിളിച്ചു പ്രാർത്ഥനാ നമുക്കാ വ്യക്തി കേൾക്കുന്നുണ്ടോ എന്നറിയില്ല ആ വ്യക്തി ഉത്തരം ചെയ്യുന്നുണ്ടോ എന്നറിയില്ല പ്രതീക്ഷയർപ്പിച്ച് അങ്ങനെ വിളിക്കുന്ന അതാകുന്നു നമ്മുടെ ദുആ ആകുന്ന പ്രാർത്ഥന അത് അല്ലാഹുവിനു മാത്രമേ അങ്ങനെ കേൾക്കാൻ കഴിയൂ ഉത്തരം ചെയ്യാൻ കഴിയൂ എന്നതാണ് അങ്ങനെ നമ്മൾ മലക്കുകളെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ വരുന്ന കാര്യം അവർ നമ്മുടെ പ്രാർത്ഥന കേൾക്കണം അത് ഉത്തരം ചെയ്യുമെന്ന് പ്രതീക്ഷയും ഉണ്ടാകുമ്പോൾ വരുന്ന പ്രശ്നം അവിടെയാണ് അല്ലാഹുവിൻറെ കഴിവുകളിൽ പങ്കു ചേർക്കുക എന്ന് പറയുന്ന അതാണ് ശിർക്ക് അല്ലാഹുവിൻറെ റസൂൽ എന്തെങ്കിലും പ്രയാസ സമയത്ത് ജിന്നുകളെ മലക്കുകളെ വിളിച്ചിട്ടുഉണ്ടോ അല്ലാഹു അയച്ച മലക്കുകൾ റസൂലിന്റെ അടുത്തേക്ക് വരികയാണല്ലോ ചെയ്തത് അല്ലാതെ റസൂൽ വിളിച്ചു വരുത്തുകയല്ലല്ലോ അല്ലെങ്കിൽ റസൂൽ ജിന്നിനെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടോ ഈ പ്രവാചകത്വം എന്ന പദവിയുള്ള റസൂലിന് ഉണ്ടാകുന്ന പ്രത്യേക അനുഭവങ്ങൾ നമുക്ക് മാതൃകയുമല്ല
@MUHAMMADALI-fr7ej
@MUHAMMADALI-fr7ej Жыл бұрын
100 %ok
@Abbas-en1zm
@Abbas-en1zm Жыл бұрын
ഇങ്ങിനെ ജിന്നിനോട് തേടുന്നത്കൊണ്ട് കുഴപ്പമില്ല (മേൽ സൂചിപ്പിച്ച)എന്നവാതത്തിലേക്ക് ആളുകളെ എത്തിക്കാൻ ഈസംഘടന " വേണ്ട" സംഘടനക്ക് കഴിഞ്ഞു അത്ര മാത്രം
@mohammadshihab646
@mohammadshihab646 Жыл бұрын
വളരെ പ്രതീക്ഷയൊടെ ഇരിക്കുകയായിരുന്നു ഏടുപോലെത്തെ ഒരു വിവരണത്തിന് .knm സമ്മേളനത്തോടെ കൂടി സലഫികളുടെ മേൽ അനസും കൂട്ടരും ശിർക് ആരോപണം തുടങ്ങി .ഇതിനേക്കാൾ വ്യക്‌തമായി ഒരാൾക്കു എങ്ങനെ പറഞ്ഞു മനസ്സിലാക്കി തരാൻ പറ്റും ?റബ്ബ്‌ യെല്ലാർകും ഹിദായത് നൽകട്ടെ ആമീൻ
@hyderali5769
@hyderali5769 Жыл бұрын
ഈ വിശദീകരണം കേട്ടിട്ടും ഇത് മനസ്സിലാകാത്ത ആളുകൾ ഉണ്ടെങ്കിൽ അവർക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട് എന്ന് നമ്മൾ മനസ്സിൽ ആക്കുക
@ahammedfaseelk6115
@ahammedfaseelk6115 Жыл бұрын
Alhamdulillah....! Jazakallah Khairran 🤝
@malayali801
@malayali801 Жыл бұрын
ഫൈസൽ മൗലവിയുടെ വീഡിയോ ഒരുവട്ടം കണ്ടതിനു ശേഷം ഫോണിൽ കയറ്റി വെക്കും വീണ്ടും വീണ്ടും കാണാൻ എന്റെ ഫോണിൽ ഇത് മാത്രമേ ഉള്ളൂ മുഖാമുഖം ആയതുകൊണ്ട് നമുക്കുള്ള സംശയങ്ങളും കൂടി തീരാൻ ഉപകാരപ്പെടുന്നുണ്ട് ഞങ്ങളൊക്കെ മുജാഹിദ് ആവുകയും ചെയ്തു
@rijuyaseen7194
@rijuyaseen7194 Жыл бұрын
100വർഷം കഴിഞ്ഞു. പക്ഷേ ഇന്ന് വരെ തൗഹീദിൽ ഒരു ഏ കീക രണം കൊണ്ടുവരാൻ സാധിച്ചിട്ടില്ല.
@kunhayammuabdulla8163
@kunhayammuabdulla8163 Жыл бұрын
തൗഹീദ് എന്നോ ഏകീകരിച്ചതാണ് സുഹൃത്തേ അതിന് വിഭിന്നമായ വിശ്വാസം ഉള്ളവർക്കല്ലേ ഏകരിക്കേണ്ടതുള്ളൂ അതല്ലാം കുബൂരികളുടെ സൃഷ്ടി മാത്രമാണ്
@muhammedmidlaj95
@muhammedmidlaj95 Жыл бұрын
എട്ടും പത്തുമായി പിളർന്നു വലിയ ബറകതുള്ളൊരു സംഘടന 🔥🔥🔥
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
അതാണ് രസം
@jahferaboobacker2345
@jahferaboobacker2345 Жыл бұрын
​@@muhammedmidlaj95 Fithnakal eniyum varum.... Allahuvil abhayam.....
@jahferaboobacker2345
@jahferaboobacker2345 Жыл бұрын
​@@ASHRAFbinHYDER Enthu rasam.... Manassilaayilla
@muhammedshanid1822
@muhammedshanid1822 Жыл бұрын
എല്ലാ കഴിവും അല്ലാഹുവിന് മാത്രമാണ്
@m_hanan_jr2446
@m_hanan_jr2446 Жыл бұрын
ما شاء الله بارك الله فيكم
@safetyengineer5805
@safetyengineer5805 Жыл бұрын
ഈ പൊട്ടന്മാർ ഐ എസ് ഐ എസ് ഭീകരവാദി വഹാബികൾ പൊട്ടന്മാർ തലയിൽ അന്തമില്ലാത്തവർ ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ശിർക്ക് ആരോപിക്കുന്ന ഒരു കാഴ്ച ലോക മുസ്ലിംങ്ങളെ മുഴുവൻ ഇവർ കുഫർ ആരോപിച്ചു ഇപ്പോൾ സ്വന്തം സംഘടനയിൽ അങ്ങോട്ടുമിങ്ങോട്ടും ഹദീസ് നിഷേധിച്ചു കൊണ്ടും അല്ലാതെയും ശിർക്ക് ആരോപിക്കുന്ന ഒരു ദയനീയ കാഴ്ച വല്ലാത്ത പൊട്ടന്മാർ തന്നെ
@ABDUNNASERPATHATH
@ABDUNNASERPATHATH Жыл бұрын
മാഷാഅള്ളാഹ്
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Al hamdhu lillah....
@ahamadakbarp
@ahamadakbarp Жыл бұрын
ഈ പരിപാടിയുടെ ഫുൾ വീഡിയോ ലിങ്ക് കിട്ടുമോ
@SpreadingIslam01
@SpreadingIslam01 Жыл бұрын
ഫുൾ വീഡിയോ kzbin.info/www/bejne/kHnIqp6hj7uIbpo
@ahamadakbarp
@ahamadakbarp Жыл бұрын
جزاكم الله خيرا 😊
@alip9235
@alip9235 Жыл бұрын
അള്ളാഹു ദീര്ഗായുസ് തരട്ടെ ആമീൻ
@saidalavim639
@saidalavim639 Жыл бұрын
അള്ളാഹു കൊടുത്ത കഴിവ് വെച്ച് മഹാൻമാർക്ക് വ്യത്യസ്ഥ കഴിവുകൾ ഉണ്ടാകാം .....എന്ന് മൗലവി പറഞ്ഞ് വെക്കുന്നു..... ശേഷം അങ്ങിനെ അള്ളാഹു , അള്ളാഹുവിന്റെ കഴിവ് വേറെ ഓരാൾക്ക് കൊടുത്താൽ അള്ളാഹുവിന് പങ്കാളിയായില്ലേ എന്ന ബോധ്യപ്പെടുത്തലിൽ സംശയം നിലനിൽക്കുന്നുണ്ട്. ആള്ളാഹുവിന്റെ കഴിവും അളളാവു കൊടുത്ത കഴിവും എന്ന് പറഞ്ഞ് ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയാണ്, ഇവിടെ ചെയ്യുന്നത്. അള്ളാഹുവിന്റെ ശൃഷ്ടികൾ എന്ത് കഴിവ് കാണിച്ചാലും അത് ആളളാഹു കൊടുത്ത കഴിവാണെന്ന് വിശ്വാസിച്ചാൽ തീരുന്ന പ്രശ്നമേ ഈ വിഷയത്തിൽ ഉള്ളൂ ...... ഇല്ലാത്ത കറാമത്തുകൾ ആരെങ്കിലും അവതരിപ്പിക്കുന്നുണ്ടാവാം .....എന്ന് വെച്ച് എല്ലാവരെയും മുശ്രിക്കാക്കുന്ന ഈ പ്രവണത ഒട്ടും ശരിയല്ല.
@ralatifra81
@ralatifra81 Жыл бұрын
കൊടുത്ത കഴിവുണ്ടെങ്കിലും അബൗദിക മാണെങ്കിലും അല്ലെങ്കിലും അല്ലാഹുവിനോടല്ലാതെ മറ്റു സൃഷ്ട്ടികളോട് ദുആ ചെയ്യാൻ അള്ളാഹു പറഞ്ഞിട്ടുണ്ടോ..
@awesomesiblingss1813
@awesomesiblingss1813 Жыл бұрын
JazakhAllah khair
@superkids7177
@superkids7177 Жыл бұрын
സുമര്‍ - 39:3 أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَٰذِبٌ كَفَّارٌ അല്ലാ (അറിഞ്ഞേക്കുക)! നിഷ്കളങ്കമായ മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിന്നുള്ളതാകുന്നു. അവനു പുറമെ കാര്യകർത്താക്കളെ ഏർപ്പെടുത്തിയിട്ടുള്ളവരാകട്ടെ, (അവർ പറയുന്നു:) 'അല്ലാഹുവിങ്കലേക്കു ഞങ്ങളെ (ശരിയായ) ഒരു അടുപ്പം അവർ അടുപ്പിച്ചു തരുവാൻ വേണ്ടിയല്ലാതെ, ഞങ്ങൾ അവരെ ആരാധിക്കുന്നില്ല.' നിശ്ചയമായും, തങ്ങൾ യാതൊന്നിൽ ഭിന്നിച്ചു കൊണ്ടിരിക്കുന്നുവോ അതിൽ, അല്ലാഹു അവർക്കിടയിൽ വിധി കൽപ്പിക്കുന്നതാകുന്നു. ഏതൊരുവൻ വളരെ നന്ദികെട്ട കള്ളവാദിയാണോ അങ്ങിനെയുള്ളവനെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുകയില്ല തന്നെ. For more information visit play.google.com/store/apps/details?id=com.thafseeramani&hl=en
@basheer2079
@basheer2079 Жыл бұрын
അസ്സലാമു അലൈകും ഉസ്താദേ ജബ്ബാർ മദീനി ഉസ്താദ് ഇസ്ലാഹി പ്രസിദ്ധീകരണത്തിൽ ഈവിഷയതേപ്പറ്റി എഴുതിയദും വിഷദീകരിക്കേണ്ടദായിരുന്നു തെറ്റിധാരണമാറ്റാൻ
@shafeequeparappan792
@shafeequeparappan792 Жыл бұрын
ജബ്ബാർ മദീനിയല്ല. അബ്ദുൽ ജബ്ബാർ മൗലവി യാണ് al ഇസ്ലാഹിൽ എഴുതിയത്. 1973 ൽ ഉമർമൗലവിയുടെ നിർദേഷാനുസരണം അബ്ദുറഹ്മാൻ പാലത്ത്‌ സൽസബീൽ മാസികയിലും അത് തന്നെ എഴുതിയിട്ടുണ്ട്.
@rasheedkottakkal5763
@rasheedkottakkal5763 Жыл бұрын
ماشاء الله تبارك الله جزاك الله خيرا
@haseenajasmine7316
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼
@hamkid1390
@hamkid1390 Жыл бұрын
Rabbe ummatthil sathyam manassilaakkaan thoufeeq nalkane
@Ummuimana
@Ummuimana 8 ай бұрын
ആ വ്യവസ്ഥ കൾക്കകത്തുനിന്നു നമുക്കറിയാത്തമാർഗ്ഗത്തിലൂടെഔലിയാക്കൾ സഹായിക്കുമെന്നു വിശ്വസിച്ചാൽ ശിർക്ക് ആകുമോ മൗലവി ?
@Swahibathul_Quran
@Swahibathul_Quran Жыл бұрын
سبحان الله 🤲🏻
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Жыл бұрын
"“അബൂസ്വാദിഖ് അലി (റ) ല്‍ നിന്ന് നിവേദനം: അലി (റ) പറഞ്ഞു. നബി (സ്വ) യെ മറവു ചെയ്തു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഒരു അഅ്റാബി ഖബറിനരികെ വന്നു. അദ്ദേഹം നബി (സ്വ) യുടെ ഖബ്റിനു മുകളിലേക്ക് വീണു. അവിടെ നിന്നു മണ്ണുവാരി തലയിലിട്ടു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങുപറഞ്ഞു. ഞങ്ങള്‍ അങ്ങയുടെ വാക്കുകള്‍ കേട്ടു. അങ്ങ് അല്ലാഹുവില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി. ഞങ്ങള്‍ അങ്ങയില്‍ നിന്ന് അതുള്‍ക്കൊണ്ടു. അല്ലാഹു അങ്ങേക്ക് അവതരിപ്പിച്ചതില്‍ ഇപ്രകാരം വന്നിരിക്കുന്നു. ‘മനുഷ്യര്‍ അവരുടെ ശരീരത്തോട് അക്രമം കാണിച്ചു തങ്ങളെ സമീപിക്കുന്നു…….’ (ആയത്തിന്റെ അന്ത്യം വരെ പാരായണം ചെയ്തു) അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ എന്റെ ശരീരത്തെ (ദോഷം കൊണ്ട്) അക്രമിച്ചു. ഞാന്‍ ഇതാ അങ്ങയെ സമീപിച്ചിരിക്കുന്നു. തങ്ങള്‍ എനിക്ക് പൊറുക്കലിനെ തേടാന്‍ വേണ്ടി.’ അപ്പോള്‍ ഖബറില്‍ നിന്ന് ഒരു ശബ്ദമുയര്‍ന്നു. നിശ്ചയം നിനക്ക് അല്ലാഹു പൊറുത്തിരിക്കുന്നു’ (അല്‍ജാമിഉ ഫീ അഹ്കാമില്‍ ഖുര്‍ആന്‍, ഖുര്‍ത്വുബി. 3/229)."
@MUHAMMADALI-fr7ej
@MUHAMMADALI-fr7ej Жыл бұрын
തലയിൽ മണ്ണ് വാരിയിടൽ ശിയാക്കളുടെ പ്രവൃത്തിയാണ് ഈ വാറോല ഹദീസായി ധാരാളം ഉദ്ധരിക്കുന്നതും ശിയാക്കളാണ്
@muhammedshanid1822
@muhammedshanid1822 Жыл бұрын
അല്ലാഹു വെച്ച ഒരു വ്യവസ്ഥയാണ് അമ്പിയാക്കളോടും മഹാന്മാരോടും ചോദിക്കൽ കാര്യകാരണ ബദ്ധങ്ങൾക്കതി തമായ കാര്യം എന്ന ഒന്നില്ല കാര്യകാരണ ബദ്ധങ്ങൾ ചിലപ്പോൾ അസാദരണമാവാം അപ്പോൾ അതിന് മുഅജിസത് കറാമത്ത് എന്നൊകെ പറയും നന്മയും തിന്മയുമായ സകല കാര്യങ്ങളും അല്ലാഹു വിൽ നിന്നാണ്
@SpreadingIslam01
@SpreadingIslam01 Жыл бұрын
അമ്പിയാക്കളോടും മഹാന്മാരോടും ചോദിക്കാൻ അല്ലാഹു എവിടെയാണ് ആ വ്യവസ്ഥ വെച്ചിട്ടുള്ളത് ഒന്ന് കാണിക്കാമോ?
@izupk6762
@izupk6762 Жыл бұрын
Jazakallahu khaira super reply
@jameeshpadippura9445
@jameeshpadippura9445 Жыл бұрын
👍👍
@mujeebrahman7868
@mujeebrahman7868 Жыл бұрын
ഈസ നബി ( അ) കലിമതുള്ളാഹിയാണ് വി.ഖു
@honeydrops8480
@honeydrops8480 Жыл бұрын
അഭൗതിക മാർഗത്തിലൂടെയുള്ള സഹായത്തിന് വെച്ച വ്യവസ്ഥ ക്ലിയർ ആയില്ല. മുത്തുനബി ﷺ ചന്ദ്രനെ പിളർപ്പാക്കിയത് ഏത് കഴിവ് ഉപയോഗിച്ചാണ്.
@rahmanshibilrahman4260
@rahmanshibilrahman4260 8 ай бұрын
Alhamdulilla
@nazeersainudeen4972
@nazeersainudeen4972 Жыл бұрын
നല്ല അവതരണം നന്നായി അൽഹദിലില്ല ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ്
@nasisidheek
@nasisidheek Жыл бұрын
ഹയ്യും ഹാളിറും ഖദിറും ആയ ജിന്നിനെ യെങ്ങനെ മനസിലാവുംഇരുട്ടത്ത് വെളിച്ചം ചോദിക്കാൻ വേണ്ടിയാണ് ഇപ്പോൾ പറഞ്ഞതൊന്നും അല്ല അന്ന് പറഞ്ഞത്
@SpreadingIslam01
@SpreadingIslam01 Жыл бұрын
അന്ന് എന്താണ് പറഞ്ഞത്
@nasisidheek
@nasisidheek Жыл бұрын
@@SpreadingIslam01 ഇന്ന് ജിന്ന് എന്ന് നിങ്ങൾ മിണ്ട്ന്നുടോ പുഴയിൽ വീണാൽ ഇരുട്ടത്ത് ജിന്നെ സഹായിക്കണേ എന്ന് വിളിച്ചാൽ ഹറാം അല്ല സിർക് അല്ല വശീലത്തു സിർക് മാത്രമാണ് എന്ന് വാദിച്ചു ദുർബമായ ഹദീസ് കൊണ്ടുവന്നു വലിയ ഒരു സംഘടനയെ യും ജനങ്ങളെയും കുതത്രത്തിൽ അകപ്പെടുത്തിയ നിങ്ങൾക് മാപ്പ് ലഭിക്കുമോ
@SpreadingIslam01
@SpreadingIslam01 Жыл бұрын
@@nasisidheek ജിന്നിന്റെയും മലക്കിന്റെയും കഴിവുകൾ അഭൗതികമാണ് എന്ന വിശ്വാസം നിങ്ങൾക്കുണ്ടോ..?
@sidheeknaseera8723
@sidheeknaseera8723 Жыл бұрын
@@SpreadingIslam01 ജിന്നിന്റെയും മലക്കിന്റെയും കഴിവുകൾ അ ഭൗതികമാണോ അല്ലേ എന്നല്ല ചർച്ച ഉണ്ടായിരുന്നത് മലക്കും ജിന്നും അഭൗതികമാണോ ഭൗതികമാണോ എന്നായിരുന്നു ചർച്ച മനുഷ്യനെ സംബന്ധിച്ച് ജിന്നും മലക്കും അദൃശ രാ ണ് യാതൊരു നിലക്കും അവരെ കാണാൻ നമ്മുക്ക് സാദ്യമല്ല മലക്കുകൾ അല്ലാഹു നിർദേശിച്ച ചുമതലപ്പെടുത്തിയ കാര്യങ്ങൾ മാത്രം പ്രവർത്തിക്കുന്ന സൃഷ്ടിയാണ് കക്കാട് സംവാദത്തിൽ ഖുർആൻ ആയത്തോ ഹദീസോ പറയാതെ ആലു ഷെയ്ഖിനെക്കുട്ട് പിടിച്ച വരല്ലെ ആയത്തും ഹദീസും പറയാത്ത മുജാഹിദ് സംവാദങ്ങളുണ്ടോ? യാ ഇബാദള്ളാ............ എന്ന ഹദീസ് കൊണ്ട് വന്ന് പ്രശനങ്ങൾ ഉണ്ടാക്കി ഇപ്പോൾ അതിനെ തള്ളി നടക്കേല്ലേ മാപ്പ് ലഭിക്കുമോ?
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Жыл бұрын
ഇസ്തിഗാസയെക്കുറിച്ച് ഇമാം റംലി(റ)യോടുണ്ടായ ചോദ്യവും അദ്ദേഹം നല്‍കിയ മറുപടിയും അനുസരണ ശേഷിയുള്ളവര്‍ക്ക് ധാരാളം മതി. പൊതുജനങ്ങള്‍ പ്രയാസ ഘട്ടങ്ങളില്‍ ശൈഖേ, വലിയ്യേ എന്നിങ്ങനെ വിളിച്ചുതേടുന്നു? ഈ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു: അമ്പിയാഇന്റെ മുഅ്ജിസത്തും ഔലിയാഇന്റെ കറാമത്തും മരണശേഷവും നിലനില്‍ക്കുന്നതിനാല്‍ അതനുവദനീയം തന്നെ (ഫതാവാ റംലി
@shameervm
@shameervm Жыл бұрын
സുബ്ഹാനള്ളാ അൽ ഹംദുലില്ലാഹ് അള്ളാഹു അക്ബർ
@anesanes632
@anesanes632 Жыл бұрын
Ithinte full vidio tharumo
@mansormohamed4808
@mansormohamed4808 Жыл бұрын
👍
@farookt9836
@farookt9836 Жыл бұрын
ഈ പരിപാടിയുടെ മുഴുവൻ ഉണ്ടോ? എന്ന് എവിടെ വെച്ച് നടന്നതാണ്?
@arshadashraff6527
@arshadashraff6527 Жыл бұрын
kzbin.info/www/bejne/kHnIqp6hj7uIbpo
@farookt9836
@farookt9836 Жыл бұрын
@@arshadashraff6527 thank you so much 🙂 jazakallah hyr..
@shafeequeparappan792
@shafeequeparappan792 Жыл бұрын
Pls
@keralite9580
@keralite9580 Жыл бұрын
Alhamdulillah.
@unaisma5650
@unaisma5650 Жыл бұрын
വിജന പ്രദേശത്ത് വഴി കാണിക്കാനോ വെള്ളത്തിൽ മുങ്ങിത്താഴുന്ന സമയത്ത് രക്ഷിക്കാനോ വേണ്ടി ജിന്നിനോടോ മലക്കിനോടോ സഹായം തേടിയാൽ ശിർക്കാകില്ല എന്നാണ് നിങൾ സമർഥിച്ചിരുന്നത്. അതെങ്ങനെയാണ് ശിർക്ക് ആകാതിരിക്കുക? കാരണം അങ്ങനെയുള്ള സന്ദർഭങ്ങളിൽ നാം വിളിച്ച് തേടേണ്ടത് അല്ലാഹുവിനെ മാത്രമാണ് എന്നാണ് മുവഹിദുകൾ പഠിച്ചിട്ടുള്ളത്. ഇയാക നസ്തഈന് എന്ന ആയതിൻ്റെ വിവക്ഷയും അത് തന്നെ. അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട പ്രസ്തുത സന്ദർഭത്തിൽ ഒരു സൃഷ്ടിയായ ജിന്നിനോടോ മലക്കിനൊടോ ചോദിച്ചാൽ ആ വിളിക്കല്ലെ ശിർക്ക് എന്ന് പറയുക. അല്ലാഹുവിൽ പങ്കു ചേർക്കൽ അല്ലെ അത്. അതെങ്ങനെ വസീലയാവും
@shafeequeparappan792
@shafeequeparappan792 Жыл бұрын
വാദവും മറുപടിയും ഒരു വിഭാഗത്തിന് നേരെ വച്ചു കെട്ടരുത്. ശിർക്കാരോപണം തന്നിലേക്ക് തന്നെ തിരിച്ചി വരുമെന്ന നബിവചനം മറക്കാതിരിക്കുക.
@muhammedali30
@muhammedali30 Жыл бұрын
Masha Allah
@hamzakoonath
@hamzakoonath Жыл бұрын
الإمام أحمد أنه فعله، فقد روى عنه ابنه عبد الله، قال: سمعت أبي يقول: “حججتُ خمس حجج، منها ثنتين راكبًا، وثلاثة ماشيًا -أو: ثنتين ماشيًا وثلاثة راكبًا-، فضللت الطريق في حجّة، وكنت ماشيًا، فجعلت أقول: يا عباد الله، دلونا على الطريق، فلم أزل أقول ذلك حتى وقعتُ على الطريق”، أو كما قال أبي. كما حاول بعض الصوفية وغيرهم توظيفَها لإثبات جواز الاستغاثة والتوسل بما يسمونهم برجال الغيب من الأولياء والصالحين، سواء كانوا أحياءً أو أمواتًا([3]). مدى ثبوت هذه الحكاية عن الإمام أحمد: هذه الحكاية صحيحة ثابتة عن الإمام أحمد في “مسائل ابنه عبد الله”([4])، كما رواها البيهقي في “شعب الإيمان” بسنده إلى عبد الله ابن الإمام أحمد([5])، وكذا الحافظ ابن عساكر في “تاريخ دمشق”([6]). ونظرًا لما اشتهر عن الإمام أحمد من تحريه للسنة واتباعها، وتركه للبدعة واجتنابها، فقد روى المرُّوذي عن الإمام أحمد أنه قال: “ما كتبت حديثًا عن النبي صلى الله عليه وسلم إلا وقد عملتُ به، حتى مر بي الحديث أن النبي صلى الله عليه وسلم احتجم وأعطى أبا طيبة دينارًا، فأعطيت الحجام دينارًا حين احتجمت”([7]). مستند الإمام أحمد فيما فعل: لعل الإمام أحمد اعتمد في فعله هذا على ما جاء من أحاديث وآثار في هذا الباب، ومن أشهرها: 1- عن عتبة بن غزوان رضي الله عنه، عن نبي الله صلى الله عليه وسلم قال: «إذا أضل أحدكم شيئًا، أو أراد أحدكم عونًا، وهو بأرض ليس بها أنيس، فليقل: يا عباد الله، أغيثوني، يا عباد الله، أغيثوني، فإن لله عبادًا لا نراهم»([8]). قال الطبراني: “وقد جُرِّب ذلك”([9]). 2- وعن ابن عباس رضي الله عنهما: أن رسول الله صلى الله عليه وسلم قال: «إن لله ملائكةً في الأرض سوى الحفظة، يكتبون ما سقط من ورق الشجر، فإذا أصاب أحدكم عرجة بأرض فلاة، فليناد: أعينوا عباد الله»([10]).
@MUHAMMADALI-fr7ej
@MUHAMMADALI-fr7ej Жыл бұрын
താൻ ചെയ്ത അമൽ മറ്റൊരാളെ വിളിച്ചറിക്കുന്ന ലോക മാന്യക്കാരനാണ് ലോക പ്രശസ്തനായ ഇമാം അഹ്മദെന്ന് വിശ്വസിക്കുന്നവർക്ക്‌ എന്തും പറയാം റവാതിബ് സുന്നത്ത് നമസ്കരിക്കുന്നത് പോലും ജനങ്ങളറിയാതെ വീട്ടിൽ വെച്ച് നടത്തലാണുത്തമമെന്ന് പഠിപ്പിച്ച തിരുനബിയുടെ സുന്നത്ത് മുറുകെ പിടിക്കുന്ന ഇമാമവർകൾ ഞാനഞ്ച് ഹജ്ജ് ചെയ്തിട്ടുണ്ടേ എന്ന് വിളിച്ച് പറയില്ല എന്നതാണ് അദ്ധേഹത്തെ പറ്റി നല്ലത് വിജാരിക്കുന്നവർ മനസ്സിലാക്കുക ഇതാണ് മർഹൂംഎപി പറഞ്ഞത് സാമാന്യ് ബുദ്ധിയെങ്കിലുമുള്ളവനായിരിക്കും മുജാഹിദെന്ന്
@legendsplogo340
@legendsplogo340 Жыл бұрын
അസ്‌തഫിറ്ല്ലാഹ്
@hassainar
@hassainar Жыл бұрын
Both can be followed
@abuayesha5190
@abuayesha5190 Жыл бұрын
Program full video uddo
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Жыл бұрын
July 2017 ഇസ്‌തിഗാസ നബിയോട് നടത്തണം - നവവി ഇമാം ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു: ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وآله وسلم ويتوسل به في حق نفسه ويستشفع به إلى ربه سبحانه وتعالى ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : كنت........ നബി(സ)ക്കും സ്വിദ്ദീഖ്(റ) വിനും ഉമര്(റ) വിനും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്നു സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി:364-450) യും ഖാസീ അബൂത്ത്വയ്യിബും(റ) (ഹി: 348-450) നമ്മുടെ മറ്റു അസ്വഹാബും നല്ലതായി കണ്ടുകൊണ്ട്‌ ഉത്ബി(റ) യിൽ നിന്നു ഉദ്ദരിക്കപ്പെടുന്ന വാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്..........(ശർഹുൽ മുഹദ്ദബ്: 8/274
@dhanishzulkqr5652
@dhanishzulkqr5652 Жыл бұрын
💯👌✌🌸
@faris8446
@faris8446 Жыл бұрын
Masha Allhaaaa
@pmr9766
@pmr9766 Жыл бұрын
مااشاءالله. جزكالله حيرا
@allu1847
@allu1847 Жыл бұрын
മാഷാ അള്ളാ
@darwinistdelusions6504
@darwinistdelusions6504 Жыл бұрын
Kozhichena സംവാദം കാണൂ. Its clear.
@fasa4196
@fasa4196 Жыл бұрын
Yes
@rozzari008
@rozzari008 Жыл бұрын
മരിച്ചവരെ ജീവിപ്പിക്കാൻ അള്ളാഹുവിന് മാത്രമേ കഴിയൂ എന്നത് ഉറപ്പല്ലേ... പക്ഷെ അള്ളാഹു കഴിവ് കൊടുത്തത് കൊണ്ടല്ലേ ഈസ നബി മരിച്ചവരെ ജീവിപ്പിച്ചത്... അപ്പോൾ അള്ളാഹു കഴിവ് കൊടുത്തവർക്ക് അള്ളാഹു ചെയ്യുന്ന അതെ കാര്യം ചെയ്യുന്നുണ്ടല്ലോ..? അത് ശിർക്കാണോ.? മറുപടി തന്നാലും
@kabeerkallambalam
@kabeerkallambalam Жыл бұрын
അപ്പോൾ എന്തിനാണ് സംവാദം നടത്തിയത് 🤔
@koottaali4651
@koottaali4651 Жыл бұрын
നമ്മൾ പ്രാർത്ഥിക്കുന്നതിനേക്കാൾഒരു ഉസ്താദ് പ്രാർത്ഥിച്ചാൽ അത് അല്ലാഹു പെട്ടെന്ന് സ്വീകരിക്കുമോ ? എങ്കിൽ ഇതും അതുപോലെ തന്നെ
@jaseemjm
@jaseemjm Жыл бұрын
🌹👍
@shuhaibchittakathpalliyali5516
@shuhaibchittakathpalliyali5516 Жыл бұрын
വളരെ വെക്തം
@shefinshereefmedia8600
@shefinshereefmedia8600 Жыл бұрын
ഭൗതിക ഭൗതിക അല്ല ഇവിടെ പ്രശ്നം ജിന്നിനോട് ഭൗതിക സഹായം ചോദിച്ചാൽ ശിർക്കാണോ ശിർക്കല്ല എന്നുള്ളതാണ് അതിൽ knm നിരുപാധികം ശിർക്കാണ് എന്ന് പറഞ്ഞു കെ എൻ എമ്മിൽ നിന്നും തെറ്റിപ്പോയവർ വസീലത്ത് ശിർക്ക് എന്നും പറഞ്ഞു അതാണ് ഇവിടുത്തെ പ്രശ്നം
@Indian-qt9bs
@Indian-qt9bs Жыл бұрын
ജിന്നുകളോട് ഭൗതിക സഹായം ചോദിച്ചാൽ അത് വസീലത്ത് ശിർക്ക് ആണെന്ന വാദം ആർക്കും ഇവിടെ ഇല്ല
@shafeequeparappan792
@shafeequeparappan792 Жыл бұрын
ഇല്ലാത്ത വാദം കെട്ടിവെച്ചു അതിന് മറുപടി പറയുന്ന ശീലം നിർത്തിക്കൂടെ... മരിച്ചു പോണ്ടേ...
@mujeebrahman4459
@mujeebrahman4459 Жыл бұрын
ആർക്കും അള്ളാഹു ഒന്നും നിച്ചയിച്ചു കൊടുത്തില്ലില്ല എല്ലാ കഴിവുകളും അല്ലാഹുവിന്റെത്
@PixelGraphic-bt1do
@PixelGraphic-bt1do 2 ай бұрын
ഇദ്ദേഹത്തെ പോലെ ഒരുപാട് ഇൽമുള്ള സലഫി പണ്ഡിതന്മാരെ സമൂഹം അവഗണിക്കുന്നു. എന്തെന്നാൽ ഇവർ വേഷത്തിലും മറ്റും സമൂഹത്തിന്റെ പ്രശംസക്ക് വേണ്ടി ശ്രമിച്ചിട്ടില്ല.. ആഖിറം മാത്രം ആഗ്രഹിക്കുന്നു. ഇദ്ദേഹം ഖുറാനും ഹദീസുകളിലും ഇമാംമാരുടെ ഗ്രന്തങ്ങളിലും അഗാതമായ പണ്ഡിത്യം ഉണ്ടെങ്കിലും ഞാൻ ഒരു വിദ്യാർത്ഥി മാത്രം ആണെന്ന് പറയുന്നു.. അതാണ്‌ അറിവുള്ളവന്റെ രീതി. എന്നാൽ ഒരു അറിവും ഇല്ലാത്തവൻ പച്ചതുണിയുടെയും തൊപ്പിയുടെയും ബലത്തിൽ പ്രശസ്തിയും സ്വാധീനവും പണവും നേടിയെടുക്കുന്നു. വല്ലാത്തൊരു കാലഘട്ടം..
@FAISALFAISAL-xm7py
@FAISALFAISAL-xm7py Жыл бұрын
perfect
@abdulkareemrayaroth2718
@abdulkareemrayaroth2718 Жыл бұрын
Sura Alfathir :14 ആയത്തിനു കടകവിരുദ്ധമാണല്ലോ ഇയാൾ പറയുന്നത്. " അവർ വിളിച്ചു തേടുന്നവർ അതു കേ ൾക്കില്ല ,കേട്ടാലും ഉത്തരം നൽകില്ല ,അന്ത്യനാളിൽ ഇവരുടെ ഈ ശിർക്കിനെ അവർ നിഷേധിക്കുന്നവരുമായിരിക്കും "- അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടൽ ശിർക്കാണെന്നാണ് ഈ ആയത്തിലൂടെ പഠിപ്പിക്കുന്നത് - അത് മരിച്ചവരാകട്ടെ ,മലക്കാകട്ടെ ,ജിന്നോ ശൈതാനോ ആരുമാകട്ടെ. (ഖുർആനറിയാത്തവരെ )നരകത്തിലേക്ക് ആട്ടി തെളിക്കുന്ന എല്ലാ ശൈതാൻ മാർക്കും നാശം!
@sadiqkundoor4871
@sadiqkundoor4871 Жыл бұрын
100 കൊല്ലത്തിൽ പത്ത് ടീമ് അഭൗതികവും ഭൗതികവും തരം തിരിച്ച് അല്ലാഹു അശക്തനാണെന്ന് സമർത്ഥിക്കുന്ന ഫൈസൽ
@nizarnizar6856
@nizarnizar6856 Жыл бұрын
എന്ത് പറഞ്ഞാലും രാത്രിൽ അനക്കം കേട്ടാൽ ജിന്നവനാണ് സാധ്യത എന്ന് പറഞ്ഞു ജനങ്ങളെ വഴി തെറ്റിച്ചു AP EK ഗ്രൂപ്പിന്റെ അതെ വിശ്വാസ അടിച്ചേല്പിച്ച വിസ് ഡം
@shajahan9951
@shajahan9951 Жыл бұрын
എല്ലാം വളരെ കൃത്യവും സത്യസന്ധവുമായി അവതരിപ്പിച്ചു അൽഹംദുലില്ലാ മാഷാ അള്ളാ .പക്ഷേ അവസാനം ജിന്നും മലക്കും ഭൗതികമാണെന്ന് പറഞ്ഞതാണ് വലിയ തെറ്റായി പോയത്.
@hamzamp14
@hamzamp14 Жыл бұрын
അള്ളാഹു സൃസൃഷ്ടിച്ച അവന്റെ അടിമകൾ എല്ലാവരും ബൗദികമാണ് അതിൽ സംശയം വേണ്ട അതല്ലാ എന്ന് വാതിക്കുന്നുവെങ്കിൽ അത് ശൈത്താന്റെ ദുർബോധമാണ്
@shafeequeparappan792
@shafeequeparappan792 Жыл бұрын
നിങ്ങളുടെ വിശ്വാസം അപകടമാണ് സഹോദരാ.... ജിന്നും മലക്കും നമുക്ക് കാണാൻ കഴിയാത്ത മറ്റു ശ്രഷ്ടികളുമെല്ലാം നമ്മെ സംബന്ധിച്ച് അപേക്ഷികമായി അഭൗതികം അദൃശ്യം എന്ന് പറയുമെങ്കിലും അല്ലാഹുവിന്റെ സൃഷിപ്പുകൾ മുഴുവൻ സാക്ഷാൽ ഭൗദികമാണ്. ഭൗധികത്തിനുമപ്പുറത്താണ് അള്ളാഹു. ആധവാ സാക്ഷാൽ അഭൗധികം അല്ലാഹു മാത്രമാണ്. അല്ലാഹുവിൽ പങ്കുചേർക്കുന്നതിനെ ഭയപ്പെടുക.
@shajahan9951
@shajahan9951 Жыл бұрын
@@shafeequeparappan792 😄😄 എന്റെ വിശ്വാസമല്ല നിങ്ങളുടെ വിശ്വാസമാണ് അപകടം. മുൻ കാല പണ്ഡിതൻമാൻ ചിന്തിക്കുകപോലും ചെയ്യാത്ത കാര്യമാണ് നിങ്ങൾ വിശ്വസിച്ചു കൊണ്ടിരിക്കുന്നത്.പടച്ചവനെ കുറിച്ച് മുൻകാല പണ്ഡിതന്മാർ പറഞ്ഞത് ഇപ്രകാരമാണ് العالم ما سوى الله അള്ളാഹു ഒഴികെയുള്ള എല്ലാം عالم ആണ് . പക്ഷേ عالم മുഴുവൻ ഭൗതികമാണ് എന്ന ചിന്ത😄😄😄 അത് എന്തായാലും സൂപ റായി. ഏതായാലും നിങ്ങൾ മനസിലാക്കിയ അഭൗതികം എന്താണ് എന്ന് ചുരുങ്ങിയ നിലയിൽ പറയുക.ശേഷം നമുക്ക് പറയാം.
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
ജിന്നിനും മലക്കിനും മരണമുണ്ടെൽ എങ്ങനെ അഭൗതികമാകും.... ഇതാണ് സമസ്തയും യഥാർത്ഥ ദീൻ വിശ്വാസികളും തമ്മിലുള്ള വ്യത്യാസം
@superkids7177
@superkids7177 Жыл бұрын
റുഖിയ സമയത്ത് wisdomറാഖികൾക്ക് പോ ജിന്നെ എന്ന് പറഞ് മുത്കിൽ അടിക്കാൻ തെളിവുണ്ടാക്കാൻ ജിന്നു ഭൗതികാണന്നും ജിന്നിനോട് സംസാരിച്ചാൽ ശിർക്കല്ല എന്നും പറഞ്ഞത്
@javadrahman
@javadrahman Жыл бұрын
സലാം സുല്ലമി എവിടെ പറഞ്ഞു ബദ്ർരിൽ മലക്ക് ഇറങ്ങിഇല്ല എന്ന്. ഇതിനു ഒരു മറുപടി തരണം
@hamzapanikkaveettil7334
@hamzapanikkaveettil7334 Жыл бұрын
അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയിൽ മലക്കുകൾ അഭൗതിക സൃഷ്ടികൾ ആണെന്ന് എഴുതി വെച്ചിട്ടില്ലേ. അത് എത്ര വർഷം മുന്നേ എഴുതിയതാണ് മൗലവി
@Fragranceofmadeena
@Fragranceofmadeena Жыл бұрын
അപ്പൊ അല്ലാഹു വ്യവസ്ഥ നിർണായിക്കാത്ത അടിമകൾ ഏതാണ് മൗലവി....
@superkids7177
@superkids7177 Жыл бұрын
പള്ളി ചെരുവിൻ ജിന്നിനെ അടിച്ചിറക്കാൻ സകരിയാക്കൾക്ക് വേണ്ടി തൗഹീദ് ഉപേക്ഷിച്ച് അൻആം 128 തിരുത്തിയ wisdom എന്തിനാണ് ഓതിയത് അറിയാതെ നട്ടം തിരിഞ്ഞ അണികൾ
@hopefully917
@hopefully917 Жыл бұрын
മറു വിഭാഗം മുജാഹിദുകൾക്ക് വളരെ എളുപ്പത്തിൽ ഖണ്ഡിക്കാൻ പറ്റുന്ന വാദങ്ങളാണ് ഈ പ്രസംഗത്തിൽ പറഞ്ഞത്. മുജാഹിദുകൾ തമ്മിലുള്ള ശിർക്കാക്കലിൽ വേറെ വല്ല സംഘടനയെ പറ്റി പറയുന്നത് വാദങ്ങൾ ദുർബലമായത് കൊണ്ടാണോ? തെറ്റ് ബോധ്യമായാൽ തിരുത്തുകയല്ലെ അഭികാമ്യം. മാസികയിൽ എഴുതിയത് തിരുത്താൻ പറ്റാത്തതല്ല.
@abdullahcholkkal4739
@abdullahcholkkal4739 Жыл бұрын
അപ്പൊ ആലുഇംറാനിലെ 49 മത്തെ ആയത്തിൽ പറഞ്ഞത് എന്താ മൊയന്തേ!!?
@shakeelvariyath
@shakeelvariyath Жыл бұрын
സൂറ അൻആം 128 ദുർവ്യാഖ്യാനം അല്ലേ മൗലവി
@naseefpk6953
@naseefpk6953 Жыл бұрын
പരസ്യം ഓഫ് ചെയ്തു വെച്ചാൽ നന്നായിരിക്കും..
@abumushab7224
@abumushab7224 Жыл бұрын
Is it possible to marry those who practice shirk.
@sainudheep1826
@sainudheep1826 Жыл бұрын
ഉദാഹരണം അല്ലാതെ ജിന്നിനെ വിളിക്കുന്നതിൽ ഷിർക് അല്ലാത്ത കോലവും സമയവും പറയാൻ കഴിയുന്നില്ല
@sainudheep1826
@sainudheep1826 Жыл бұрын
നിങ്ങളുടെ ഉദാഹരണത്തിൽ ജിന്നിനോടുള്ള തേട്ടം രണ്ട് തരമുണ്ട് എന്ന് മനസ്സിലായി മുന്നിലുള്ള ജിന്നിനെ വിളിച്ചാൽ ശിർക്കല്ല എന്ന് പറഞ്ഞു അതാണ് കുഴപ്പം ആയത് ഹാറമാണെകിൽ ജീവൻ തിരിച്ചു കിട്ടുന്ന കാര്യം ആണെങ്കിൽ അത് ഹലാലല്ലേ ഫൈസൽ മൗലവി കത്തി കാണിച്ചു അയ്യപ്പാ എന്ന് വിളിക്കാൻ പറഞ്ഞു ഒരാൾ വിളിച്ചാൽ കുഴമില്ല എന്ന് സകരിയ സലാഹി പറഞ്ഞതും കൂട്ടി വായിക്കുക
@SpreadingIslam01
@SpreadingIslam01 Жыл бұрын
ജീവൻ തിരിച്ചു കിട്ടുന്ന സമയം നിങ്ങളോട് ആരാ ജിന്നിനെ വിളിക്കാൻ പറഞ്ഞത്..! എന്ത് ഹാലിൽ ആയാലും ഏത് സമയവും വിളിക്കാൻ അല്ലാഹു ഉണ്ട്. ശിർക്കാരോപണം അവസാനിപ്പിച്ച് പ്രമാണങ്ങളിലേക്ക് മടങ്ങാം
@aboobackerareekal1866
@aboobackerareekal1866 Жыл бұрын
ചർച്ച എന്ത് കൊണ്ടു വന്നു എന്നതല്ല വിഷയം. മറിച്ച് ആ ഹദീസിനോട് സ്വീകരിക്കുന്ന നിലപാട് എന്ത് തന്നതാണ് വിഷയം. സംഗതി അത് തനി ശിർക്കാണ്. എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല ...അതിങ്ങോട്ട് തുറന്ന് പറയാൻ എന്തോ ഒരു മടിയാണ് വിസ്ഡം പ്രവർത്തകർക്ക്.
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
മുജഹിത്തിന്റെ ശിര്‍ക്ക് ആരോപണം വല്യ തമാശ ആണ് ,,, ശിര്‍ക്ക് എന്നാല്‍ ഏറ്റവും വലിയ പാപം ആണ് ,, വിശ്വാസത്തിന്റെ അടിത്തറയെ ബാധിക്കുന്ന പ്രശ്നം ആണ് എന്നിരികെ ,,,, ഇവര്‍ ശിര്‍ക്ക് ആരോപണം നടത്തുന്ന ആളുകളുടെ പിന്നില്‍ നിന്ന് നിസ്കരിക്കാന്‍ ഒരു പ്രശ്നവും ഇല്ല ,, അവര്‍ക്ക് മക്കളെ കെട്ടിച്ചു കൊടുക്കാനും പ്രശനം ഇല്ല
@asarafpa6290
@asarafpa6290 8 ай бұрын
വിശ്ടം ഗ്രുപ്പിൽ ഫൈസൽ വന്നതിനു ശേഷം നമുക്ക് പലതിനും മറുപടി പറയാൻ പറ്റുന്നില്ലഇവൻ അള്ളാഹു വിന്റെ കഴിവ് പടച്ച വന്ദേ കഴിവ് ഇങ്ങനെ രണ്ടാക്കി വൈരുധ്യം മാത്രം ആണ്‌ ഇവൻ ഇവൻ അനസ് അനീഫ് എല്ലാം കണക്കാ തൗഹീദ് ശരിക്കും പഠിക്കുക അവനെ മാത്രം ആരാധിക്കുക
@Ahlusunnah1111
@Ahlusunnah1111 Жыл бұрын
യു ട്യൂബ് പരസ്യം വരുന്നുണ്ടല്ലോ
@Aburushada
@Aburushada Жыл бұрын
വഹാബികൾ തമ്മിൽ തല്ല് കാണുമ്പോൾ ഒരു കുളിര്
@ayaanmuhammed4571
@ayaanmuhammed4571 Жыл бұрын
തല്ലല്ല ഹംകെ അറിവില്ലാത്തത് ചോദിക്കുന്നു വ്യക്തമായി പറഞ് മനസിലാക്കി കൊടുക്കുന്നു ജ് മായാവിക്കഥയും കേട്ട് നടന്നോ ഒന്നും പഠിക്കണ്ട
@kunhahammedkv2787
@kunhahammedkv2787 Жыл бұрын
Khurafi ആ കുളിരു കൊണ്ട് കുറേ ഖുറാഫികൾ തമ്മിൽ തല്ലി ചത്തു വഹാബികൾ അങ്ങനെ എന്ന് നീ കരുതണ്ട
@sakheerhussainpp1705
@sakheerhussainpp1705 Жыл бұрын
Kodutha kazhive aakumpo thanne manassilakoole maulavi sreshttaavum srishttiyum aanenne.
@rcs4179
@rcs4179 Жыл бұрын
ജിന്നിനോട് ചോദിക്കാൻ എന്ത് സബബ് ആണ് അല്ലാഹു നിശ്ചയിച്ച് തന്നിട്ടുള്ളത് മുസ്ലിയാരെ .. ആണും പെണ്ണും ഇണ ചേർന്നാലേ കുട്ടികളുണ്ടാവൂ എന്ന പോലെ ഒരു സബബ് ജിന്ന്-മലക്കുകൾക്ക് സാധാരണ മനുഷ്യരുമായി ബന്ധപ്പെട്ട് അല്ലാഹു നിശ്ചയിച്ച് തന്നിട്ടുണ്ടോ ...? എന്താ തെളിവ് : ? പഞ്ചേന്ദ്രിയങ്ങൾക്കപ്പുറത്തുള്ളത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികമാണെന്ന് എല്ലാം അറിയുന്ന കാര്യമല്ലേ .... അതെന്തിനാണ് കാണാത്ത എന്ന് മാത്രമാക്കി മുസ്ലിയാർ ചുരുക്കുന്നത് .... മനുഷ്യനെ സംബന്ധിച്ചിടത്തോളം അഭൗതികമായ ജിന്ന് എന്ന് തന്നെ ഫൈസൽ മുസ്ലിയാർ ഒരു സംവാദത്തിൽ പറയുന്നുണ്ടല്ലോ ....
@shafeequeparappan792
@shafeequeparappan792 Жыл бұрын
അതായത് ഒരു നൂറു കൊല്ലം മുൻപ് കൊറോണ വൈറസ് മനുഷ്യനിൽ നേരിട്ട് ഇടപെടും എന്ന് വിശ്വസിച്ചാൽ ശിർക്കായിരുന്നു. കാരണം അന്ന് കൊറോണ പാഞ്ചെന്ദ്രിയങ്ങൾക്കപ്പുറത്തു ആയിരുന്നു. അത്‌ കൊണ്ട് മനുഷ്യനെ സംബന്ധിച്ചു ആദൃശ്യമായിരുന്നു. ഇന്ന് അത്‌ ശിർക്കല്ല. കാരണം ഇന്ന് കൊറോണ മനുഷ്യനെ സംബന്ധിച്ച് ദൃശ്യമാണ്. എന്നല്ലേ ഉദ്ദേശിച്ചത് ?
@rcs4179
@rcs4179 Жыл бұрын
@@shafeequeparappan792 വൈറസ് പോലെയാണ് ജിന്നും മലക്കും എന്ന വിശ്വാസം ആരുടെതാ ...?
@rcs4179
@rcs4179 Жыл бұрын
Faisal Valanjavazhy വ്യക്തികൾക്ക് പല അഭിപ്രായങ്ങളും പണ്ടേ ഉണ്ടായിട്ടുണ്ട്. ഉദാ. ജമാഅത്തെ ഇസ്ലാമി, തവള ഇറച്ചി വിഷയങ്ങൾ പക്ഷെ അത് പിന്നെ അത് ജംഇയത്തുൽ ഉലമ ചർച്ച ചെയ്താൽ അതാണ് മുജാഹിദ് നിലപാട്. അത് പോലെ തന്നെ ഈ വിഷയവും . ആദ്യമാദ്യം പലരും ഒറ്റപ്പെട്ട അഭിപ്രായങ്ങളായി പറഞ്ഞിട്ടുണ്ടാവും വ്യാപകമായി മുജാഹിദ് നിലപാടായി രംഗത്ത് ചിലർ കൊണ്ട് വന്നപ്പോഴാണ് കേരള ജംഇയത്തുൽ ഉലമ അത് ചർച്ച ചെയ്യുന്നത്. സ്വാഭാവികമായും പ്രമാണങ്ങളും തെളിവുകളും മാറ്റുരക്കപ്പെട്ടു. പല പണ്ഡിതന്മാരും വിഷയങ്ങൾ ഗഹനമായി പഠിക്കുന്നത് പോലും അപ്പോഴാണ് . എന്നിട്ടാണ് പ്രമാണ വിരുദ്ധമായ ആശയമാണ് അതെന്ന് ബോധ്യപ്പെട്ടതും ബഹു. സകരിയ സ്വലാഹിയും P N ഉം ഉൾപ്പെടെയുള്ളവർ അതിൽ ഒപ്പ് വെച്ചതും. അതോടെ KNM ന്റെ നിലപാട് വ്യക്തമായി. പ്രഖ്യാപിച്ചു. പക്ഷെ, പിന്നീടാണ് സ്വലാഹി തന്റെ കുപ്രസിദ്ധമായ അയ്യപ്പനൊപ്പിനെ തള്ളി പറഞ്ഞ് പുറത്ത് പോയത്. ആ വാദത്തിന് പിന്നെ താത്വിക പിന്തുണയുമായി വന്നത് ബഹു.ഫൈസൽ മുസ്ലിയാരാണ്. അദ്ദേഹമാണ് വസ്വീലത്തുശ്ശിർക്ക്, ഹയ്യ് ഹാളിർ ഖാദിർ എന്നീ ന്യായങ്ങളും സൂറ: അൻആമിലെ 128 ഉമെല്ലാം കൊണ്ട് വന്നത്. സത്യത്തിൽ വിസ്ഡം കമ്പനിയിലെ മറ്റാർക്കും അതിൽ തൃപ്തിയില്ലാത്ത പോലെയാണ് അവരുടെ മൗനത്തിൽ നിന്നും മനസ്സിലായത് . പക്ഷെ, അവരാരും ഫൈസൽ മുസ്ലിയാരെ തള്ളിയില്ലാ എന്ന് മാത്രമല്ല ഗുരുതരമായ മൗനം പാലിക്കുകയും ചെയ്തു. (തെളിവാണെങ്കിൽ മറ്റു പണ്ഡിതന്മാർ അത് ഏറ്റ് പിടിച്ചില്ല , തെളിവല്ലെങ്കിൽ എന്ത് കൊണ്ട് തള്ളി പറഞ്ഞില്ല ..? ) ചുരുക്കത്തിൽ നിങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ വി.ഖുർആനിലേക്കും ഹദീസിലേക്കും (സ്വഹീഹായ ) മടക്കുക എന്ന ഖുർആനിന്റെ ആഹ്വാനത്തെ തളളിയാണ് ഖുർആൻ വിളിച്ച ഐക്യത്തിന്റെ മാർഗ്ഗം ഉപേക്ഷിച്ച് ഒരു ള്വഈഫായ ഹദീസിന് വേണ്ടി നിങ്ങൾ ഭിന്നതയുണ്ടാക്കി പോയി എന്നതാണ് സത്യം. സത്യത്തിൽ വിസ്ഡം കാരും സകരിയ്യാക്കളും KNM നോട് എന്നതിനേക്കാൾ ഖുർആനിനോടും സ്വഹീഹായ ഹദീസിനോടുമാണ് ധിക്കാരം പ്രവർത്തിച്ചത് എന്നതാണ് KNM വിമർശനത്തിന്റെ കാതൽ
@shafeequeparappan792
@shafeequeparappan792 Жыл бұрын
@@rcs4179 വൈറസ് ആധുനിക ഉപകരണങ്ങൾ കൊണ്ട് കണ്ടെത്തുന്നത് വരെ നമുക്ക് പാഞ്ഞെന്ദ്രിയങ്ങൾക്കൊണ്ട് കൊണ്ട് കണ്ടെത്താൻ കഴിയാത്ത ആദൃശ്യമായിരുന്നില്ലേ...? എന്നാൽ സാക്ഷാൽ അദൃശ്യം, അഭൗധികം അള്ളാഹു മാത്രമാണ്. അല്ലാഹുവിന്റെ സൃഷ്ടികളിൽ ആരുടെയെങ്കിലും കഴിവുകൾ അഭൗതികമാണെന്ന് വാടിക്കുന്നവറുടെ വിശ്വാസം ശിർക്കാണ്. പിന്നെ തേടേണ്ട കാര്യമില്ല.
@Abbas-en1zm
@Abbas-en1zm Жыл бұрын
@@rcs4179100% ശരി ഇതാണ് .ഈ കാര്യങ്ങൾ ഒന്നും പുതിയവിഭാഗത്തിന് അറിയില്ല.
@khaderabdula3277
@khaderabdula3277 Жыл бұрын
നമുക് ഇഷ്ടം മില്ലഗ്ഗിൽ നമ്മൾ തളും 😡
@Muhiyudheen620
@Muhiyudheen620 Жыл бұрын
അല്ലാഹുവിന് കൊടുക്കാൻ pattula എന്നുണ്ടോ മൗലവി
@basheerm9671
@basheerm9671 Жыл бұрын
Very buetiful speach
@abdulazeez2977
@abdulazeez2977 Жыл бұрын
നിങ്ങള് പറഞ്ഞു ഇതാണോതെളിവ് കാര്യകാരണങ്ങൾക്കതീതമായത് സ്രഷ്ടികളുടെ കഴിവും അല്ലാത്തത് അല്ലാഹു വിന്റെ കഴിവും ഇങ്ങനെയുണ്ടോ? എല്ലാ കഴിവും അല്ലാഹു വിന്റെ തല്ലേ ജിന്നുകൾക്കാണങ്കിലും മലക്കുകൾക്കാണെങ്കിലും മനുഷ്യർക്കാണങ്കിലും ജീവിച്ചിരിക്കുന്നവർക്കാണങ്കിലും മരണപ്പെട്ടവർക്കാണങ്കിലും അല്ലാഹു വിന്ന് എന്തു കഴിവും കൊടുത്തു കൂടേ കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിലേ അല്ലാഹു കൈവു കൊടുക്കുകയുള്ളൂ എന്നതിന് നിങ്ങളുടെ പക്കൽ എന്തു തെളിവാണ് ഉള്ളത് ഖുർആനിലും ഹദീസുകളിലുമുള്ള തെല്ലാം നിങ്ങളിപറയും പോലെ കാര്യകാരണങ്ങൾക്ക് അതീതമാണോ? ഇബ്രാഹിം നബി പക്ഷിയെ പറപ്പിച്ചത് ഇങ്ങനെയെന്തെല്ലാം ഈ നിർവജനം നിങ്ങളുടെ ആഷയങ്ങൾ സമർത്ഥിക്കുവാൻ നിങ്ങളുണ്ടാക്കിയതല്ലേ
@mahabbavalley6507
@mahabbavalley6507 Жыл бұрын
ജിന്നിനോട് ചോദിക്കൽ ഇങ്ങനെ ആണെങ്കിൽ ശിർക് ആവണ്ടതല്ലേ അത് അള്ളാഹു നിശ്ചയിച്ച വ്യവസ്ഥയുടെ ഭാഗം ആണോ
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 68 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00