ആറ്റിൻക്കര പള്ളിയിൽ 225 രൂപക്ക് നമുക്ക് എത്താം തമിഴ്നാട്

  Рет қаралды 9,565

Safar rut

Safar rut

Ай бұрын

#safarrut #ആറ്റിൻക്കര പള്ളിയിൽ 225 രൂപക്ക് നമുക്ക് എത്താം തമിഴ്നാട് #ervadi #alziyara #സിയാറത്ത് #ആറ്റിൻകര പള്ളി #ആറ്റിൻകര പള്ളിവാസൽ#തിരുനെൽവേലി #malappuramtourism #malappuram #malayalam

Пікірлер: 53
@alavituppilikattu6489
@alavituppilikattu6489 Ай бұрын
മനസ്സിൽ ആഗ്രഹിച്ച ഒരു വിഡിയോ അൽഹംദുലില്ലാഹ് 🤲 വലിച്ചു നീട്ടി പറയാതെ ഉള്ള അവതരണം 👍നാടൻ ശൈലിയിൽ ഒരു അവതരണം അള്ളാഹു ഇനിയും ഇങ്ങനെ യുള്ള വീഡിയോ ചെയ്യാൻ നിങ്ങൾക് അവസരം തരട്ടെ 🤲
@Safarrut55
@Safarrut55 Ай бұрын
ഈ പറയുന്ന അത്രയും വിഷമമില്ല ഈ യാത്രക്ക് സിമ്പിൾ ആയി പോരാൻ പറ്റുന്ന ഒരു യാത്രയാണിത് ഏതുസമയത്തും തിരുവനന്തപുരത്തേക്ക് ട്രെയിൻ കിട്ടും തിരുവനന്തപുരത്ത് എത്തിയാൽ അവിടെ നിന്ന് നാഗർകോവിലിലേക്ക് ട്രെയിൻ കിട്ടും നാഗർകോവിൽ എത്തിയാൽ പിന്നെ ആറ്റിങ്കര പള്ളി എന്നു പറഞ്ഞാൽ തന്നെ ആരോട് പറഞ്ഞലും റ്റൂട്ട് പറഞ്ഞുതരും സിമ്പിൾ ആയിട്ട് മഖാമിൻ്റെ മുന്നിലെത്താം അവിടെ എത്തിയാൽ അന്നുതന്നെ തിരിച്ചുപോരാൻ ശ്രമിക്കണ്ട കാരണം രാത്രിയാകും തിരിച്ചു തിരുവനന്തപുരത്ത് എത്തുമ്പോൾ പിന്നെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കിടന്ന് സമയമെടുക്കും അതുകൊണ്ട് രാവിലെ ഏഴുമണിക്ക് ദർഗയിൽ നിന്നുള്ള ബസിന് തിരിച്ചു പോന്നാൽ നല്ല റാഹത്ത് ആയിട്ട് പോരാം പോരുന്ന വഴിയിൽ ബീമാപള്ളിയും കയറി സിയാറത്ത് ചെയ്യാൻ ഉള്ള ചാൻസ് ഇതിലുണ്ട് എന്നാലും വൈകുന്നേരം ആറ് നാല്പതിനും ട്രെയിനിന് തിരിച്ച് നാട്ടിലേക്ക് പോരാം ഇവിടെനിന്ന് പോകുന്ന ട്രെയിനിന് തിരക്കുണ്ടായാലും മറ്റ് ട്രെയിൻ ഒക്കെ മെയിൻ സ്റ്റേഷനിൽ നിന്നും എടുക്കുന്നത് കൊണ്ട് തന്നെ സീറ്റ് കിട്ടും ഒരു പത്തുമിനിറ്റ് നേരത്തെ എത്തിയാൽ മതി എന്ന് മാത്രം
@user-zn9wf1lg7b
@user-zn9wf1lg7b Ай бұрын
Valare vishadeekarichu paranju thannu. Thanks
@rafinamboorimadathil7277
@rafinamboorimadathil7277 Ай бұрын
ആറ്റിൻ കരയിൽ നിന്ന് കായൽ പട്ടണവും അവിടുന്ന് ഏർവാടിയിൽ പോകുന്ന റൂട്ട് ചെയ്യുമോ? അങ്ങിനെ ഒരു യാത്ര മനസ്സിലുണ്ട്. ഇൻശാ അല്ലാഹ്. ഓരോ സ്ഥലങ്ങളിലേയും ചരിത്രം കൂ ടി ഉൾപ്പെടുത്തണം ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@Safarrut55
@Safarrut55 Ай бұрын
തിരുവനന്തപുരം പുലർച്ചെ എത്തുന്ന ട്രെയിനിന് യാത്രചെയ്താൽ ബീമാപള്ളിയിൽ പോയി തിരിച്ചു പത്തു മണിയാകുമ്പോഴേക്കും ഇവിടെത്തന്നെ തിരിച്ചുവന്നു തിരുവനന്തപുരം നിന്നും നാഗർകോവിൽ ട്രെയിൻ കയറി വീഡിയോയിൽ പറഞ്ഞതുപോലെ ആറ്റിൻകര പള്ളിയിൽ എത്താം എത്താം അന്ന് രാത്രി അവിടെ താമസിക്കാം രാവിലെ കായൽ പട്ടണത്തിലേക്ക് ആറ്റിൻകര പള്ളിയുടെ മുമ്പിൽ നിന്നും ബസ് കിട്ടും അതിൽ കയറി കായൽ പട്ടണം പോയി അവിടെ നിന്നും ഏർവാടിയിലേക്ക് ഡയറക്ട് ബസ് കിട്ടും രാത്രി ആകുമ്പോഴേക്കും ഏർവാടിയിൽ എത്താം ആറ്റിൻകര ദർഗ യിൽ നിന്നും നേരിട്ട് ഏർവാടിയിലേക്ക് ബസ്സുണ്ട് ഇങ്ങനെയും പോവാം അപ്പോൾ പിന്നെ കായൽ പട്ടണം ചെറിയ ബുദ്ധിമുട്ടാവും അത് അവിടെ നിന്ന് ചോദിച്ചാൽ ആരും അപ്പോൾ തന്നെ പറഞ്ഞുതരും കായൽ പട്ട പട്ടണവും ഏർവാടി യും ആറ്റിൻകര പള്ളിയുടെ 100 കിലോമീറ്റർ ചുറ്റളവിലാണ് ഇൻഷാ അള്ളാ സമയം അനുവദിക്കാത്തതു കൊണ്ടാണ് ആ വീഡിയോ ഇടാത്തത് ഞാൻ വീഡിയോ ചെയ്യാൻ ശ്രമിക്കാം
@sirajchenganimuthu1229
@sirajchenganimuthu1229 Ай бұрын
ماشاءالله ❤
@AbdulAzeez-bd7gd
@AbdulAzeez-bd7gd Ай бұрын
ما شاء الله
@SajadhYusufYusuf
@SajadhYusufYusuf 29 күн бұрын
ഞാൻ കൊല്ലം ആണ് തനിയെ പോകുന്നെങ്കിൽ ഈ റൂട്ട് നല്ലതാണ്..❤ പെട്ടെന്ന് കണ്ടപ്പോൾ തോന്നി അങ്ങോട്ട് ട്രെയിനിൽ പോകാം എന്ന് വിചാരിച്ചു നോക്കിയപ്പോൾ അയ്യോ ഇയാൾ പറ്റിച്ചോ എന്ന് തോന്നിപ്പോയി...❤ മറ്റൊന്നും കൊണ്ടല്ല നാഗർ കോവിൽ നിന്നും almost 4 hour എങ്കിലും ഇല്ലേ..❤ സോറി nwgarive ആയി തോന്നല്ലേ
@Safarrut55
@Safarrut55 29 күн бұрын
നാഗർകോവിൽ നിന്നും 45 രൂപ ബസ് ടിക്കറ്റ് രണ്ടു മണിക്കൂർ യാത്രയുണ്ട് യാത്രാസമയം കൂടുതലാണ് പക്ഷേ ബസ്ചാർജ് കുറവാണ് 1 -10 നുള്ള ബസ്സിന് വടശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും കയറി രണ്ട് പതിനഞ്ചായ പോയേക്കും ബസ് ആറ്റിൻകര പള്ളിയുടെ മുൻവശത്ത് വന്നു നിർത്തി വലിയ തിരക്കൊന്നും ഇല്ലായിരുന്നു യാത്ര പൊതുവേ ബുദ്ധിമുട്ടുകൾ ഒന്നുമില്ലായിരുന്നു ട്രെയിൻ നാഗർകോവിൽ ഇറങ്ങിയ ഉടനെ തൊട്ടുമുൻപിൽ നിന്നും വടശ്ശേരി ബസ് സ്റ്റാൻഡിലേക്ക് 15 രൂപയ്ക്ക് ഒരു ബസ് കിട്ടി 10 മിനിറ്റ് കൊണ്ട് വടശ്ശേരി ബസ്സ്റ്റാൻഡിൽ എത്തി പൊതുവേ യാത്രയിൽ വിഷമങ്ങൾ ഒന്നും തോന്നിയിട്ടില്ല കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്താൻ കുറച്ച് ബുദ്ധിമുട്ട് എടുത്തു തിരക്കായിരുന്നു ട്രെയിന് കൊല്ലത്തുനിന്ന് ധാരാളമാളുകൾ അന്ന് പള്ളിയിലേക്ക് എൻറെ കൂട്ടത്തിൽ വടശ്ശേരി യിൽ നിന്നും കയറിയിരുന്നു അവിടെ നിന്ന് നിങ്ങൾക്ക് നാഗർകോവിലിലേക്ക് ഡയറക്ട് ട്രെയിൻ ഉണ്ട് എന്ന് തോന്നുന്നു അതാണ് നിങ്ങൾ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്
@muthumol3136
@muthumol3136 Ай бұрын
അൽഹംദുലില്ലാഹ് ഞാൻ ഇത് കാത്തിരിക്കാന് 🤲🏻🤲🏻🤲🏻 ഈ വീഡിയോ,, ഞങ്ങൾക് അവിടെ പോകാൻ ഉണ്ട്
@Safarrut55
@Safarrut55 Ай бұрын
അൽ ഹംദുലില്ലാ
@Safarrut55
@Safarrut55 Ай бұрын
ഇവിടെയെത്തിയാൽ റൂം എടുക്കേണ്ട ആവശ്യമില്ല റൂം അവിടെയുണ്ട് അവിടെ ഞാൻ ആ വീഡിയോയിൽ കാണിച്ചതുപോലെ ഒരു സൈഡിൽ വന്ന ഉടനെ ഒരു ചെറിയ വിരിപ്പ് വിരിച്ച് നല്ല റാഹത്ത് ആയിട്ട് ഉപയോഗിക്കാൻ കഴിയുന്ന സൗകര്യം അവിടെയുണ്ട്
@sachusachu9187
@sachusachu9187 Ай бұрын
Alhmdulilla
@ibrahimpulikkal2667
@ibrahimpulikkal2667 Ай бұрын
അസ്സലാമു അലൈകും
@Safarrut55
@Safarrut55 Ай бұрын
വ അലൈക്കുമുസ്സലാം
@saleem.k717
@saleem.k717 Ай бұрын
പരശുറാം ' ഏറനാട് വണ്ടിയിൽ കയറുക നാഗർകോവിൽ എറങ്ങുക. അവിടുന്ന് KSRTC ബസ്റ്റാന്റിൽ വരുക. തിരുച്ചന്തൂർ ബസിൽ കയറുക തോട്ടവിള എറങ്ങുക 1.5 നടക്കുക ഇല്ലെങ്കിൽ ഓട്ടോ പിടിക്കുക ആറ്റം കര പള്ളിയിൽ എത്തും
@Safarrut55
@Safarrut55 Ай бұрын
നിങ്ങൾ പറഞ്ഞത് സിമ്പിൾ റൂട്ട് ആണ് പക്ഷേ ഇത് രാത്രി എട്ടുമണി ഒൻപതു മണി കഴിയും അവിടെ എത്താൻ ഈ സമയത്ത് അവിടെനിന്നും മറ്റൊരു വാഹനം വലിയ പ്രശ്നം ആണ് അതും ശരിക്ക് പരിചയമില്ലാത്തവർക്ക് അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് നിങ്ങളീ പറഞ്ഞ വണ്ടിക്ക് ഞാനൊരിക്കൽ പോയിട്ടുണ്ട് ആ വണ്ടിയിൽ പോയി ലാസ്റ്റ് വടശ്ശേരി യിൽ നിന്നും വണ്ടി വിളിച്ച് പോകേണ്ട ഗതി വന്നു രാത്രി അവർ 4 ഇരട്ടി ചാർജാണ് ചോദിക്കുന്നത് 1400 രൂപയാണ് ഓട്ടോക്കാർ എന്നോട് വാങ്ങിയത് ഒമ്പതര കഴിഞ്ഞു ട്രെയിൻ നാഗർകോവിൽ എത്തിയപ്പോൾ ഈ റൂട്ട് ആകുമ്പോൾ എപ്പയും ആർക്കും തിരുവനന്തപുരത്തും പോകാനും അവിടുന്നങ്ങോട്ട് നാഗർകോവിലിലേക്ക് യാതൊരു ബുദ്ധിമുട്ടുമില്ല ഉച്ചസമയത്ത് നാഗർകോവിൽ എത്തിയാൽ എങ്ങനെയെങ്കിലും അന്വേഷിച്ച് പിടിച്ച് അവർക്ക് അവിടെ എത്താൻ കഴിയും അതും വൈകുന്നേരത്തിന് മുന്നേ ഭയപ്പെടേണ്ട ആവശ്യമില്ല അതുകൊണ്ടാണ് ഈ റൂട്ട് വിട്ടത്
@ravimk1630
@ravimk1630 Ай бұрын
ഈ സ്ഥലം ആദ്യം കേരളം മായിരുന്നു അത് നഷ്ട്ട പെട്ട് പോയി ഇപ്പോൾ തമിഴ് നാടായിപ്പോയി
@Safarrut55
@Safarrut55 Ай бұрын
സാധ്യതയുണ്ട് കാരണം കന്യാകുമാരി ഇതിൻറെ അടുത്താണ് പാറശ്ശാലയിൽ അടുത്താണ് ഇപ്പോൾ പാറശ്ശാലയിൽ ആണല്ലോ കേരള ബോർഡർ ഉള്ളത് കന്യാകുമാരിയും ഇപ്പോൾ തമിഴ്നാട്ടിൽ ആയി ഏതായാലും നല്ല റാഹത്ത് ഉള്ള സ്ഥലമാണ് ഫാമിലിയുമായി പോയി ഒരു ദിവസം താമസിക്കാനും എല്ലാം നല്ല സുഖമുള്ള സ്ഥലം
@SajadhYusufYusuf
@SajadhYusufYusuf Ай бұрын
ഞാൻ വിചാരിച്ചു പള്ളിവരെ ട്രെയിൻ പോകുമെന്ന് നാഗർ കോവിൽ നിന്ന് ഒരുപാട് ദൂരമില്ലേ പിന്നെ പള്ളിയിൽ പോകാൻ.....നഗർകോവിൽ പോകുന്ന ട്രെയിനിൽ കയറാൻ പറഞ്ഞാൽ മതിയാർന്നു...ഇഷ്ടം പോലെ ട്രെയിൻ ഉണ്ട് ..❤❤❤❤❤
@Safarrut55
@Safarrut55 Ай бұрын
കോഴിക്കോട് നിന്നും ദിവസവും നാഗർകോവിലിലേക്ക് ഡയറക്ട് പോകുന്ന ഒരു ട്രെയിൻ ആണ് ഉള്ളത് ഈ ട്രെയിൻ തന്നെ രാത്രി എട്ടുമണി ആകുമ്പോഴാണ് അവിടെ എത്തുന്നത് അതുകൊണ്ടാണ് ഈ ട്രെയിൻ ഞാൻ പറയാഞ്ഞത് രാത്രിയാകുമ്പോൾ അവിടുന്ന് അങ്ങോട്ടുള്ള യാത്ര വലിയ ബുദ്ധിമുട്ടായിരിക്കും പിന്നെ റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങി രാവിലെ പോകേണ്ടിവരും പ്രതിവാര ട്രെയിനുകൾ ഉണ്ട് ഇതും രാവിലെ 10 മണിക്ക് എത്തുന്നത് ഒന്ന് ആണുള്ളത് വീഡിയോ പറയുമ്പോൾ ദിവസേന ഓടുന്നത് പറയണം എന്ന് കരുതിയാണ് ഇങ്ങനെ പറഞ്ഞത് ഇതാകുമ്പോൾ ഡയലി ഉള്ള ട്രെയിൻ ആണ് പറഞ്ഞു കൊടുക്കുമ്പോൾ ആളുകൾക്ക് സംശയമില്ലാത്ത രീതിയിൽ വേണമല്ലോ പറഞ്ഞുകൊടുക്കാൻ എല്ലാവർക്കും ഈ മേഖല അത്ര പരിചയം ഉണ്ടായിക്കൊള്ളണമെന്നില്ല അതുകൊണ്ടാണ് പരിചയമില്ലാത്തവർക്ക് ഉള്ളവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന രീതിയിൽ വീഡിയോ ചെയ്തത് തിരുവനന്തപുരം എത്തിയാൽ നാഗർകോവിലേക്ക് ധാരാളം ടൈൻ ഉണ്ട് അതും പകൽ സമയത്ത് ഭയമില്ലാതെ യാത്ര ചെയ്യാം
@Safarrut55
@Safarrut55 Ай бұрын
യാത്ര പോകാൻ ആഗ്രഹമുണ്ട് എങ്കിൽ നിങ്ങൾ ധൈര്യമായി ഇറങ്ങിക്കോളു സ്ലീപ്പർ ഇവിടുന്ന് തിരുവനന്തപുരം വരെ കിട്ടിയാൽ എടുത്താൽ വലിയ ഉപകാരമാകും ജനറൽ നിങ്ങൾ പറഞ്ഞ മാതിരി കുറച്ച് ബുദ്ധിമുട്ടാണ് ചിലപ്പോ സീറ്റ് കിട്ടി റെഡിയായി അങ്ങ് പോകാം തിരുവനന്തപുരം എത്തുന്നത് വരെ കഷ്ടപ്പാട് ഉണ്ടാവുകയുള്ളൂ അവിടുന്നങ്ങോട്ട് ട്രെയിൻ കലി ഉണ്ടാകും ജനറൽ ആയാലും തിരുനെൽവേലി നിന്ന് അങ്ങോട്ട് ബസ് മാർഗ്ഗം മാർഗ്ഗം സ്റ്റാൻഡിൽ നിന്നും എടുക്കുന്ന ബസ് ആയതു കൊണ്ട് വലിയ ഒരു കുഴപ്പം ഉണ്ടാകില്ല 45 രൂപയുടെ ടിക്കറ്റ് ആണുള്ളത് ഒന്നര രണ്ടു മണിക്കൂർ യാത്രയുണ്ട് ബസ്സിന് ടിക്കറ്റ് കുറവാണ് സമയം കൂടുതലുമാണ് ഈ ബസ് പള്ളിയുടെ മുന്നിൽ വരെ പോകുന്നതാണ് അതുകൊണ്ട് യാത്രയിൽ പിഴവ് സംഭവിക്കാൻ ഇടയില്ല അതാണ് ഞാൻ പറഞ്ഞത് പകൽസമയത്ത് യാത്രയാണ് നല്ലത് എന്ന് എപ്പോഴും സ്റ്റാൻഡിൽ നിന്നും അവിടേക്ക് ബസ്സും ഇല്ല അര മുക്കാൽ മണിക്കൂർ വൈകിയാണ് ബസുകൾ ഉണ്ടാകുക യാതൊരു ബുദ്ധിമുട്ടുമില്ലാതെ യാത്ര ചെയ്യാം
@SajadhYusufYusuf
@SajadhYusufYusuf 29 күн бұрын
കേരളത്തിലെ എല്ലാ നാട്ടുകാരും പബ്ലിക് transport ആണു യൂസ് ചെയ്ത് ആറ്റിൻകര പള്ളിയിൽ പോകാൻ നാഗർ കോവിൽ വരെ സൂപ്പർ ഫാസ്റ്റ് ബസ് ചൂസ് ചെയ്യാം ❤❤❤ അത് അല്ലേൽ ട്രെയിൻ. ...അവിടുന്ന് ഇദ്ദേഹം പറഞ്ഞ പോലെ ബസ് അത് നല്ല ഒരു യാത്ര ആണ് ❤❤❤❤ നാഗർ കോവിൽ നിന്നും ബസിന് fair കുറവാണ് പക്ഷെ ദൂരം ഒരുപാടുണ്ട് ....❤❤❤
@bismisuppercentre9374
@bismisuppercentre9374 Ай бұрын
27:27
@nazeersheik2257
@nazeersheik2257 Ай бұрын
ഞാൻ പോയെന്നു 3. Pravesham
@Safarrut55
@Safarrut55 Ай бұрын
അൽഹംദുലില്ലാ
@SaidalikuttyT-ik8qm
@SaidalikuttyT-ik8qm Ай бұрын
Charithram alla ketukada
@Safarrut55
@Safarrut55 Ай бұрын
ചരിത്രം എങ്ങനെ കെട്ടു കഥയാകും അവരെ മറവ് ചെയ്തത് മുതൽ പാരമ്പര്യമായി കൈമാറി പോരുന്ന ചരിത്രങ്ങൾ ആണിത് അതെങ്ങനെ തിരുത്താൻ അല്ലാതെ ഇന്നലെ പോയി ഒരാള് ഇവിടെ ഒരു കബർ ഉണ്ട് എന്ന് പറഞ്ഞതല്ല അവർ മഹാന്മാരാണ് എന്നതിന് ഏറ്റവും വലിയ തെളിവ് ഇപ്പോഴും അവരുടെ ഖബറിനരികിൽ നാടിൻറെ നാനാഭാഗത്തുനിന്നും ആളുകൾ വന്ന് ഫാത്തിഹ ഓതുന്നു നമ്മുടെ കുടുംബ ത്തിൻ്റെ കബറിൻ്റെ അടുത്ത് ഇത്തരം ആരെങ്കിലും ചെയ്യുന്നുണ്ടോ? ജീവിതകാലത്ത് എന്തെങ്കിലും മുന്നേറ്റം നിന്നവർക്ക് മരണശേഷവും ആ ബഹുമതി ജനങ്ങൾ തിരിച്ചു നൽകി കൊണ്ടേയിരിക്കും അത് ഏതു മതക്കാരാണ് എങ്കിലും പിന്നെ ഇവർ മുന്നേറ്റം നിന്ന മേഖല ദീനീ പരമായ മേഖല ആയതുകൊണ്ടുതന്നെ ആ നിലയിൽ ജനങ്ങൾ അവരെ കാണുകയും മറ്റേതെങ്കിലും രീതിയിൽ ആയിരുന്നുവെങ്കിൽ ആ രീതിയിലും ജനങ്ങൾ അവരെ കാണുകയും ചെയ്യും
@MuhammedNizamudeen-gt3mt
@MuhammedNizamudeen-gt3mt Ай бұрын
Nabi thangal paranjittundo ithupolulla pallikalil pokan
@Safarrut55
@Safarrut55 Ай бұрын
നബി തങ്ങളെ കാലത്ത് ഖദീജ ബീവി നബി തങ്ങളെ ബറക്കത്ത് നൗഫലിൻ്റെ അടുത്ത് കൊണ്ടുപോയിട്ടുണ്ട് അതുപോലെതന്നെ നബിതങ്ങൾ ജന്നത്തുൽ ബഖീ ഖബർ സിയാറത്ത് ചെയ്തിട്ടുണ്ട് ഖബറാളികളോട് നമ്മൾ സംസാരിച്ചാൽ അവരത് കേൾക്കുമെന്നും നമ്മുടെ ചെരുപ്പടി സൗണ്ട് വരെ അവർ കേൾക്കുമെന്നും നബി തങ്ങൾ പറഞ്ഞിട്ടുണ്ട് ഇസ്റാഹ് മിഹ്റാജ് ചരിത്രം പഠിക്കുക നബി തങ്ങൾ അവിടുന്നങ്ങോട്ട് എല്ലാ നബിമാരുടെയും കഴിഞ്ഞുപോയ വരെയും നേരിട്ട് കണ്ടിട്ടുണ്ട് മുത്ത് നബിക്ക് മുമ്പേ ഉണ്ടായിരുന്ന ഇബ്രാഹിം നബിക്ക് വേണ്ടി ഹജ്ജിൻ്റെ കർമ്മങ്ങളിൽ നല്ലൊരു ഭാഗം മാറ്റി വിരിക്കുന്നു മുൻഗാമികളെ ഓർക്കുന്നതാണ് ഹജ്ജിൻ്റെ കർമ്മ ങ്ങൾ എവിടെയെങ്കിലും മുത്ത് നബിയെ സിയാറത്ത് ചെയ്യുക എന്നുണ്ടോ ഇല്ല അതെന്തുകൊണ്ടാണ് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ അവിടെയും തെറ്റിദ്ധരിക്കുന്നു മക്കത്ത് പോയി മദീനത്ത് പോകാതെ വരുന്ന സലഫി ആശയമാണ് നിങ്ങളുടെത് മുത്ത് നബി കാണിച്ചു തന്നിട്ടില്ല പോലും മുത്തായ തങ്ങൾ അവിടത്തെ മുൻഗാമികളെ ബഹുമാനിച്ചു കാണിച്ചു തന്നു നമ്മൾ നമ്മുടെ മുൻഗാമികളും ബഹുമാനിച്ചും അല്ലാഹുവിലേക്ക് അടുക്കുക ഇവരാണ് ഈ ദീൻ നമ്മളിലേക്ക് എത്തിച്ചത് അവരോട് നമ്മൾ കടപ്പെട്ടിരിക്കുന്നു അല്ലാഹുവിലേക്ക് അടുക്കുവാൻ അവരല്ലാതെ മറ്റെവിടെയാണ് നമ്മൾ പോകേണ്ടത് ആരാണ് അല്ലാഹു എന്താണ് ദീന് എന്ന് പഠിപ്പിച്ചുതന്ന മുൻഗാമികളെ ഓർക്കാതെ നമ്മൾ എങ്ങനെ ലക്ഷ്യസ്ഥാനത്തേക്ക് എത്തും ചിന്തിച്ചാൽ എല്ലാം മനസ്സിലാകും
@bismisuppercentre9374
@bismisuppercentre9374 Ай бұрын
27:24
@Safarrut55
@Safarrut55 Ай бұрын
എന്താണ്
@Sanu-tr9kq
@Sanu-tr9kq Ай бұрын
ആറ്റാങ്കര എന്നല്ലെ
@Safarrut55
@Safarrut55 Ай бұрын
പലരും പല പേരൂർ പറയുന്നു ഏതായാലും നാഗർകോവിൽ അടുത്താണ് ആറ്റിൻകര എന്നും ആറ്റാങ്കര എന്നും പള്ളിവാസൽ എന്നും ഒക്കെ അറിയപ്പെടുന്നുണ്ട് എല്ലാം ഒന്നുതന്നെയാണ്
@salukoottanadsalu3298
@salukoottanadsalu3298 Ай бұрын
ആറ്റിൻകര റൂട്ട് അറിയേണ്ടവർ pml വരിക നല്ലഎളുപ്പമുള്ള റൂട്ട്ഉണ്ട്
@culater3454
@culater3454 Ай бұрын
ഇതിൽ തന്നെ പറഞ്ഞോളി
@salukoottanadsalu3298
@salukoottanadsalu3298 29 күн бұрын
എല്ലാർക്കും വെണ്ടി പറയുന്നു. Where is my Train ആപ്പ് പ്ലേസ്റ്റോറിൽ നിന്ന്ഇൻസ്റ്റാൾ ചെയ്യുക നിങ്ങൾ പുറപ്പെടുന്ന സ്ഥലം എത്തേണ്ടസ്ഥലം നിങ്ങളുടെ അടുത്തുള്ള സ്റ്റേഷനുകൾ എത്തേണ്ട സ്ഥലം ഇങ്ങനെ അങ്ങ് ഇരുന്ന് നോക്കി യാൽ എളുപ്പമുള്ള വണ്ടി അറിയും.
@salukoottanadsalu3298
@salukoottanadsalu3298 29 күн бұрын
Nacorgoyil ക്ക് ഗുരുവായൂർന്ന് എടുക്കുന്ന വണ്ടി ഉണ്ട് രാത്രി 11. മണിക്ക് കാലത്ത് 8 മണിക്ക് Nagorcoyil എത്തും അവിടുന്ന് ആറ്റിൻകര ക്ക് ബസ്ഉണ്ട്
@Safarrut55
@Safarrut55 29 күн бұрын
അതായത് ഈ സിയാറത്ത് യാത്രയും കൊണ്ട് നടക്കുന്ന ആളുകളിൽ 80 ശതമാനം ആളുകളും ട്രെയിനിൻ്റെ മേഖലയെ നിങ്ങൾ പറഞ്ഞ ആപ്പുകള് കണ്ട് കണ്ട്രോൾ ചെയ്യാൻ അറിയുന്ന അവരല്ല ഈ മേഖലയെ പറ്റി വലിയ ഒരു അറിവ് അവർക്ക് ഇല്ല പിന്നെ ഈ ഇടക്കാലത്ത് യൂട്യൂബ് എല്ലാവർക്കും സുലഭം ആയതുകൊണ്ടുതന്നെ ഈ മേഖലയിൽ നിന്നും കിട്ടിയ അറിവ് വെച്ച് ഒരുപാട് ആളുകൾ യാത്ര ചെയ്യുന്നുണ്ട് അതാണ് ഇതിൻറെ സത്യം പോവാൻ വഴികൾ നിങ്ങൾ പറഞ്ഞത് മാതിരി പല റോഡുകളും ഉണ്ട് ഒരാള് ഈ റൂട്ട് ക്ലിയർ ആയി പറഞ്ഞുകൊടുത്താൽ അതേ റൂട്ടിൽ താൽപര്യമുള്ളവർക്ക് പോകാവുന്നതാണ് നമ്മൾ മറ്റ് പല വശങ്ങളും പറഞ്ഞ് അവരെ ആകെ ഇസ്ക്കാൽ ആകാതിരിക്കാലാണ് നല്ലത് ആറ്റിൻകര പോവാൻ ഞാൻ ഈ പറഞ്ഞ ട്രെയിൻ കറക്റ്റ് ടൈം ആണ് കാരണം കോഴിക്കോട് നിന്നും രാവിലെ എടുത്ത ട്രെയിൻ രാവിലെ 9 മണിയാകുമ്പോൾ തിരുവനന്തപുരത്ത് എത്തും തിരുവനന്തപുരത്തുനിന്നും പത്തര യുടെ ട്രെയിനിന് നാഗർകോവിൽ എത്താം അവിടെനിന്ന് ബസ് കയറി ഉച്ച സമയം മൂന്നു മണിക്കു മുമ്പായി ആറ്റിൻകരയിൽ എത്താം പകൽ സമയ ആയതുകൊണ്ട് ഭയമില്ലാതെ യാത്ര ചെയ്യാം നാഗ്പൂരിൽ നിന്ന് ഡയറക്ട് ബസ് ഉണ്ടോ എന്ന് എനിക്കറിയില്ല ഏർവാടിയിൽ നിന്നും ഡയറക്ട് ബസ് ഉണ്ട് അതെനിക്കറിയാം നിങ്ങൾ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ കൃത്യമാണ് പക്ഷേ നിങ്ങൾ പറഞ്ഞ അറിവിനെ കുറച്ച് കാണുനില്ല ഒരാൾ അതിൻറെ എല്ലാ ഡീറ്റെയിൽസ് ആയിട്ട് പറയുമ്പോൾ അതിനും ഒരു ഗുണമില്ലെ അത്രയേ ഉള്ളൂ ഇതിൽ
@Safarrut55
@Safarrut55 29 күн бұрын
ഞാൻ പറഞ്ഞത് കോഴിക്കോടുള്ള ആളുകൾക്ക് ഉള്ളതാണ് കോഴിക്കോടുള്ള ഒരാളെ ഗുരുവായൂർ എത്താൻ ഉള്ള ബുദ്ധിമുട്ട് നിങ്ങൾക്കറിയോ അതാണ് പറഞ്ഞത്
@ibrahimpulickal5155
@ibrahimpulickal5155 29 күн бұрын
😂മഖ്‌ബറ
@mohammedshafee9404
@mohammedshafee9404 Ай бұрын
Dear Brother,Please, don't promote Shrik. Submission only to the Creator not the Creation.❤
@Safarrut55
@Safarrut55 Ай бұрын
Friend! We do not add anyone's share to Allah, that is what you feel.
@Safarrut55
@Safarrut55 Ай бұрын
We respect and honor those who have shown them to us those who fully accept Allah and His Messenger.
@asharafns2085
@asharafns2085 Ай бұрын
ആത്മീയ തട്ടിപ്പിന്റ മറ്റൊരു കേന്ദ്രം
@Safarrut55
@Safarrut55 Ай бұрын
എവിടെയാണ് ആത്മീയ തട്ടിപ്പ് നടത്തുന്നത് ഈ മൺമറഞ്ഞുപോയ മഹാന്മാരുടെ അടുത്ത് നമ്മൾ ചെല്ലുന്നു അവിടെനിന്നും ഫാത്തിഹ ഓതി ദുആ ചെയ്യുന്നു എന്താണ് നിങ്ങൾ ഇതിൽ ഒരു തെറ്റ് കണ്ടത് ഫാത്തിഹയുടെ അർത്ഥം നിങ്ങൾക്ക് അറിയുന്നതല്ലേ പിന്നെ അവിടെ ചുറ്റു ഭാഗത്തും മറ്റും അതിനെ ചുറ്റിപ്പറ്റിയും പല കച്ചവടങ്ങളും മറ്റും നട നടക്കുന്നു അത് അവരുടെ മഹീസത്ത് മാർഗം ആവശ്യമുള്ളവർ ഉപയോഗിച്ചാൽ മതിയല്ലോ നമുക്ക് വേണ്ട എന്നുള്ളതിന് നമ്മൾ എന്തിന് ചെലവാക്കണം പിന്നെ നമ്മുടെ കയ്യിലുള്ള കാശ് മറ്റുള്ളവർ തല്ലി അല്ല വാങ്ങുന്നത് നമ്മൾ മനസ്സറിഞ്ഞ് കൊടുക്കുന്നത് എങ്ങനെ പറ്റി ആകും
@saeedzameel7252
@saeedzameel7252 Ай бұрын
അടുത്ത എപ്പിസോഡിൽ മലയാറ്റൂർ കുരിശു മലയിലേക്കുള്ള സൗകര്യവും കൂടി പറഞ്ഞുകൊടുക്കണം 😂 കുറെ ഹമുക്ക് കാക്കമാർ ഉണ്ട് സമുദായത്തിന്റെ പേരു കളയാൻ
@Safarrut55
@Safarrut55 Ай бұрын
നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും നിങ്ങൾക്ക് ആരോ സമുദായത്തിൻറെ കുത്തക എഴുതി തന്നിരിക്കുന്നു എന്ന് ഒന്ന് പോണം കാക്ക ഈ സമുദായത്തിൽ വിള്ളൽ ഉണ്ടാക്കിയത് നിങ്ങൾ ഇവിടെ സലഫിസം കൊണ്ടുവന്നതിന് ശേഷമാണ് അതുവരെ ഇവിടെ മമ്പുറം തങ്ങളും കോന്തു നായരും ഒക്കെ കഴിഞ്ഞു പോയിരുന്നു നിങ്ങളെപ്പോലുള്ള മുറി ഇസ്ലാമുകൾ വന്നതാണ് നാടിന് ആപത്ത് മനസ്സിൻറെ ഉള്ളിൽ മുഴുവൻ വർഗീയത എന്നിട്ട് ഇസ്ലാമിൻറെ പേരും നിങ്ങൾ തന്നെ ഒന്ന് ചിന്തിക്കൂ പഴയകാലത്ത് നടന്ന എന്തെങ്കിലുമൊരു കാര്യം മുന്നോട്ട് വെക്കാൻ പറ്റാത്ത വിധം കാര്യങ്ങൾ വഷളാക്കിയത് നിങ്ങൾ സലഫികളാണ് എന്നിട്ട് ഒരു പറച്ചിൽ സമുതായം സമുദായത്തെ നിങ്ങളാണ് പറയി പറയിപ്പിക്കുന്നത് ! കാരണം നിങ്ങൾ ഈ എഴുതിയത് തന്നെ ധാരാളം മറ്റു സമുദായത്തിൻറെ വിഷയങ്ങൾ എടുത്ത് എഴുതേണ്ട ആവശ്യം നിങ്ങൾക്കെന്താണ് ഇത് ഒരു പൊതു പ്ലാറ്റ്ഫോമാണ് മറ്റുള്ള ഇത് വായിക്കുമ്പോൾ അവർക്ക് എന്ത് തോന്നും മനസ്സിൽ അവരുടെ ആരാധനാലയങ്ങളെ പുച്ഛിക്കുക യല്ലേ നിങ്ങൾ ചെയ്തത് നിങ്ങൾ നിങ്ങളുടെ ത് മാത്രമാണ് ശരിയെന്ന് വാദിക്കാൻ നിങ്ങൾ മറ്റുള്ളവരെ കുത്തിനോവിക്കുന്നു നിങ്ങൾക്ക് നിങ്ങളുടെ വസ്ത്രം ധരിച്ചാൽ പോരെ എന്തിനാണ് മറ്റുള്ള മറ്റുള്ളവരുടെ അയയിൽ കിടക്കുന്നത് ഉപയോഗിക്കുന്നത് അതാണ് പറഞ്ഞത് നിങ്ങൾ കവ കവലകൾ തോറും ഇത്തരം പ്രചരണങ്ങൾ നടത്തിയതാണ് ഇന്ന് കാണുന്ന ഈ ചിത്രതക്ക് മുഴുവൻ കാരണം ഒന്ന് വർഗീയത പറ യാതിരിക്കണം ക്കാക്കാ 1 ഞാൻ ഈ പറയുന്ന ദർഗകളിൽ ഒക്കെ നിങ്ങൾ പോയി നോക്കണം അവിടെ ജാതിയില്ല മതമില്ല എല്ലാവരും വരുന്നു ഒത്തൊരുമിച്ച് ഇരിക്കുന്നു അത് നിങ്ങൾക്ക് പിടി പിടിക്കുന്നില്ല അതാണ് നിങ്ങളുടെ രോഗം !
@saeedzameel7252
@saeedzameel7252 Ай бұрын
ദർഗ കൾക്ക് ഇസ്ലാംപ്രോത്സാഹനം നൽകിയിട്ടില്ല
@saeedzameel7252
@saeedzameel7252 Ай бұрын
പ്രവാചകനോ സഹാബികളും കാണിച്ചു തരാത്ത മാതൃകയാണ്
@Safarrut55
@Safarrut55 Ай бұрын
പ്രവാചകനിൽ നിന്നും നിങ്ങൾക്ക് എങ്ങനെ ഇസ്ലാം കിട്ടിയത് ഈ പറഞ്ഞ മഹാന്മാരാണ് ഇസ്ലാമിനെ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്നത് അല്ലാതെ ഒരു കാറ്റടിച്ചപ്പോൾ വീശി വന്നതല്ല അവരെ ബഹുമാനിക്കുന്ന അതിലും ആദരിക്കുന്നതിലും എന്താണ് നമുക്ക് ഒരു വിസമം
@Safarrut55
@Safarrut55 Ай бұрын
ഇത് നിങ്ങളോട് ആരാണ് പറഞ്ഞത് മദ്ഹബിനെ ഇമാമീങ്ങളെ കാട്ടിലും വലിയ ആളുകൾ ഒന്നുമല്ല നിങ്ങൾ ഇമാമുമാര് ഇവരൊക്കെ ജീവിച്ചിരിപ്പുള്ള കാലത്തും അവരുടെ മുൻഗാമികളുടെ മഖാമുകൾ മസാർ കളും ഉണ്ടായിരുന്നു അതൊന്നും എന്തുകൊണ്ട് അവർ എതിർത്തില്ല അവിടെ നടക്കുന്നത് ശിർക്കാണ് എന്ന് നിങ്ങളോട് ആരു പറഞ്ഞു ഫാത്തിഹ ഓതി അല്ലാഹുവിലേക്ക് കൈ ഉയർത്തുന്നത് ശിർക്കാണോ? പിന്നെ അവിടെ എത്തിന് പോവുന്നു എന്ന് അല്ലാഹുവിൻറെ ദീൻ വളർത്താൻ വേണ്ടിയാണ് അവർ മെനക്കെട്ടത് എന്ന് ഞങ്ങൾക്കറിയാം ഞങ്ങളെ മുൻഗാമികളെ ഞങ്ങൾ ബഹുമാനിക്കുന്നു ആദരിക്കുന്നു അവരെ ഞങ്ങൾ തപസ്സു ചെയ്യുന്നു അതിനെ നിങ്ങൾക്ക് എന്താ വിഷമം
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 126 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 833 М.
MGR HOME @ KERALA | SAFEGUARD ENTERTAINMENTS | #mgr #tamil
13:25
Safeguard Entertainments
Рет қаралды 115 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 126 МЛН