ഞാൻ ഒരു ചെകാടി കാരൻ ആണ്. ഈ ഗ്രാമത്തിലേക്കു വരുന്ന ഒട്ടുമിക്ക ടൂറിസ്റ്റുകളും ചെകാടിയുടെ പ്രകൃതി ഭംഗി ആസ്വദിച്ചതിനു ശേഷം ടൂറിസ്റ്റുകൾ ചെക്കാടിക്കു നൽകിയിട്ടു പോവാറുള്ളത് ഒട്ടനവതി പ്ലാസ്റ്റികസ് ആണ് ഇതു ഇവിടത്തെ കൃഷിക്കാർക്ക് ഒട്ടനവതി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു😢 എവിടേക്ക് വരുന്ന ടൂറിസ്റ്റുകൾ തേവുചെയ്തു ഇത്തരം പ്രവർത്തികൾ ചെയ്യാതിരിക്കുവാ. നിങ്ങൾക്കായ് ചെക്കാടിയു ടെ വാതിൽ എന്നും തുറന്നുതന്നെ കിടക്കും ❤
@devuvythiri5 ай бұрын
അത് നിങ്ങൾ നാട്ടുകാർ ഇടപെട്ടു അങ്ങനെ മാലിന്യം നിക്ഷേപിക്കുന്ന വരെ കൊണ്ടു തന്നെ ക്ലീൻ ചെയിക്കുക.... ചെയ്യാത്ത ഒരുത്തനെയും വിടരുത്.... ഈ അവസ്ഥ തന്നെ ആണ് പാലക്കാട് കൊല്ലങ്കോട്...
@jibuhari5 ай бұрын
Hm.
@Free205 ай бұрын
വരുന്ന ആളുകൾ ചെകാടി യുടെ സൗന്ദര്യം ആസ്വദിച്ചു മടങ്ങുക, അവിടെയുള്ള ആളുകൾക്ക് ഒരു ബുദ്ധിമുട്ടാവാതിരിക്കുക
@COASTWAYKOVALAM5 ай бұрын
Give me phone number please
@User34578global5 ай бұрын
സഹോദരാ താങ്കളുടെ നാട്ടിൽ വന്യമൃഗ ശല്യം ഉണ്ടോ ഏതായാലും അടുത്ത ആഴ്ച ഈ ബസ്സിൽ ഞാനും ആ നാട്ടിലൂടെ വരുന്നുണ്ട് താമസിക്കാൻ സൗകര്യം കിട്ടുമോ
@bineeshchandran78525 ай бұрын
ഇതെന്റെ ഭാര്യ നാടാണ് ചേകാടി എന്നുപറയുന്ന നാട് ഒരു രസം തന്നെയാണ് ഇവിടെ ഒരുപാട് ടൂറിസ്റ്റ്കാര് വരുന്നുണ്ട് ശരിക്കും പറഞ്ഞാൽ ഞാനൊരു മാനന്തവാടി ആയിരുന്നു ഇവിടെ വന്നപ്പോൾ അറിഞ്ഞത് ഇങ്ങനെ ഒരു ഗ്രാമം ഉള്ളത് മൃഗങ്ങളും ചുറ്റും കാട് അതിന് നടുക്ക് കുറെ വീടുകൾ പിന്നെ നല്ല പുഴ ഒരു രസം തന്നെയാണ് ഇവിടെ ജീവിക്കാൻ നല്ല രസമാണ് ഇവിടം വിട്ടു പോകാനും തോന്നുന്നില്ല ❤❤❤❤
@sreevarmak4 ай бұрын
ബിനേഷ് ചന്ദ്രാ 😄ഞാൻ കുമരകത്തു ആ.. ഇങ്ങു പോരെ
@VishnuPriya-ik7gh5 ай бұрын
എന്റെ hus ആണ് driver
@Free205 ай бұрын
ആണോ അടിപൊളി 👍👍
@ayaanansif31155 ай бұрын
❤
@abhijithabi31055 ай бұрын
Very good 👍
@sirajpp25915 ай бұрын
❤️❤️❤️......🎉
@AshrafMaliyekkal-lp7gg5 ай бұрын
🙏
@jijojanardhanan41705 ай бұрын
ചേകാടി വളരെ മനോഹരമായ ഒരു ഗ്രാമം ആണ്, ഞാൻ സ്ഥിരം യാത്ര ചെയ്തിരുന്ന സ്ഥലം കൂർഗിൽ നിന്നും സുൽത്താൻ ബാറ്റേറിയിലേക്ക് പോയിരുന്നത് ഈ റൂട്ടിൽ കൂടിയാണ് : ആന മിക്ക സമയത്തും അവിടെ കണ്ടിട്ടുണ്ട്❤🎉...
@aishuandaadhu42814 ай бұрын
വയനാട്ടുകാരി ആയിട്ട് എനിക്ക് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് കേട്ട് കേൾവി പോലുമില്ല എന്തായാലും സൂപ്പർ ❤️
@Minishinojnandu-yh2no5 ай бұрын
ഞാൻ oru തവണ ചേകാടി പോയിട്ടുണ്ട്.. സൂപ്പർ വൈബ്ആണ് അതും ടുവീലർ ആണ് പോയത് 😍
@showon15444 ай бұрын
Bike യാത്ര okയാണോ.. പെർമിഷൻ വല്ലോം വേണോ
@NasihaNasiha-hq5owАй бұрын
ട്യൂവിലറിൽ പോകാൻ പറ്റുമോ നിങ്ങൾ എവിടുന്നാ വിട്ടത്
@jayeshjayan28395 ай бұрын
അതില്‍ സുകുവേട്ടന്‍റേ ചായക്കട മാത്രം ശോകം ആണ്. വ്ലോഗര്‍മാര്‍ പറഞ്ഞു പരത്തിയ ഒരു ഹൈപ്പ് മാത്രമേ ഒള്ളു. ബാക്കി എല്ലാം സൂപ്പര്‍ ❤❤
@ummerk88274 ай бұрын
സുകുവേട്ടന്റെ ചായകട തെറ്റ് റോടിലാണ് എന്റെ നിഗമനം ശെരിയാ ണെ ങ്കിൽ .... ചേകാടി ഞാനും പോയിട്ടുണ്ട് ജോ ലി ക്ക് അന്ന് തിരുനെല്ലി . പാവനാ ശിണി പുഴയിൽ കുളിക്കും കാടിനുള്ളിൽ ഉറങ്ങും പോത്തും മൂല :- ഇന്നു അവിടെയല്ലാംമാറ്റങ്ങൾ ഉണ്ടാവും...1980:ൽ...അന്ന് ഉള്ളവർ ഇന്നു ഉണ്ടോ അറിയില്ല....🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌿🌿🌿🌿🌿🌿🌿🌴........
@sreevarmak4 ай бұрын
കബനി നദി 😮 ഞങ്ങളുടെ നാട്ടിലെ ഒരു തോട് പോലെ തോന്നിയുള്ളു.. ചെകാടി സൂപ്പർ.
@muralic34254 ай бұрын
ഞാൻ ഇന്നലെ തിരുന്നെല്ലിയിൽ നിന്നും പുൽപള്ളിക്ക് രാവിലെ 8.40 നുള്ള ബസിൽ പോയി.... ഗംഭീര സ്ഥലമാണ്...... ഇനിയും പോണം....... ഈ വീഡിയോ കണ്ടതിനു ശേഷമാണ് ഞാൻ ഈ സ്ഥലത്തെ പറ്റി അറിയുന്നത്
@panchamijohn21484 ай бұрын
വയനാട് വടുവൻച്ചാൽ പോയിരുന്നു മറക്കാൻ പറ്റുന്നില്ല ഇനിയും പോകണം ♥️♥️♥️♥️♥️
@gevargesepaul5 ай бұрын
താങ്കളുടെ വീഡിയോ ഗംഭീരമായിട്ടുണ്ട് . ത്രീഡി വീഡിയോ ക്വാളിറ്റി, സൂപ്പർ നമ്മൾക്ക് ഒരു ത്രീഡി എഫക്ട് ആണ് താങ്കളുടെ ചാനലിൽ വയനാടിനെ കണ്ടപ്പോൾ ഉണ്ടായത്
@FiduFilza4 ай бұрын
ചേകാടി പാലം കടന്ന് അമ്മുസ് ബസ് കയറാൻ കാത്തു നിന്ന ഗ്രാമം ആണ് ഞങ്ങളുടെത് "തോണിക്കടവ്"❤. പാലം വരുന്നതിന് മുൻപ് ചങാടം ഉപയോകിച്ച് ആയിരുന്നു പോക്കുവരവ്
@Fisnas14 ай бұрын
യാത്രയും അവതരണവും കിടിലൻ ആയിട്ടുണ്ട് ബ്രോ,ശെരിക്കും പോയി വന്ന പോലുണ്ട്,super
@bindulekhapradeepkumar69534 ай бұрын
ഞാൻ കല്പറ്റ ഉണ്ടായിരുന്നു. വയനാട്ടിലെ ഗ്രാമങ്ങൾ എല്ലാം മനോഹരമാണ്. വയനാട്ടിലേക്കുള്ള യാത്ര പോലും മനോഹരമായ കാഴ്ച യാണ് 😍😍😍😍😍😍👍👍👍
@asdfgytgsyagggs4 ай бұрын
നമ്മൾ ആലപ്പുഴക്കാർക്ക് ഇത് ഒരു നേൽപ്പാടം അല്ല.. എങ്കിലും നല്ല ഭംഗി ഉള്ള സ്ഥലം.. കൊള്ളാം
@PrasadPv-dz3jp4 ай бұрын
കുറിച്ചിയാട് എന്നൊരു സ്ഥലം ഉണ്ട്... വനത്താൽ ചുറ്റപ്പെട്ട ഗ്രാമം.. ബസ് കിട്ടാൻ 7 km കാട്ടിലൂടെ നടക്കണം..
@Shibikp-sf7hh3 ай бұрын
വയനാട് ദുരന്തത്തിന് ശേഷമാണ് കാണുന്നത്. നല്ല ഭംഗിയുള്ള സ്ഥലം
@shahidamk2928Ай бұрын
ദുരന്തം ആ സ്ഥലത്തിന് ബാധിച്ചിട്ടുണ്ടോ. അറിയാൻ വേണ്ടി ചോദിച്ചതാ ട്ടോ
@shyjumkshyjumk3955 ай бұрын
വയനാടിന് ആ പേര് വന്നത് വയലുകളുടെ നാട് എന്നതിൽ നിന്നാണ്.
@devuvythiri5 ай бұрын
ചേട്ടാ നിങ്ങൾക്ക് ഫുഡ് വ്ലോഗ് കൂടി ചെയ്യാ മോ... അതിനു പറ്റിയ വോയ്‌സ് ആണ്... 👍👍
@safashyni33495 ай бұрын
മനോഹരമായ ഒരു സ്ഥലം❤ നല്ല അവതരണ ശൈലിയും ❤
@KunhaliKuruvayilАй бұрын
നല്ല സ്ഥലം അവിടെ പോയി വന്ന പോലെയുണ്ട് Good🎉🎉❤❤
@MGCCenter4 ай бұрын
Njan oru chekadi kaarananu nadu kanan vannolu aswadivholu plastic malinyam itt povaruth❤
@balakrishnanthekkepurakkal42014 ай бұрын
ഇതാണോ കാട്. അപ്പോൾ കാടിനെന്താപറയുക. എന്തായാലും മനസ്സിന് കുളിരേകുന്ന നല്ല സ്ഥലം. സൂപ്പർ
@vishnuhamsadhwanimix48703 ай бұрын
വൗ ബ്യൂട്ടിഫുൾ വീഡിയോ... നല്ല അവതരണം.... 👍👍👍
@gokuldas62144 ай бұрын
ഞാൻ പാൽവെളിച്ചം പോയിട്ടുണ്ട്. അവിടെ നിന്ന് ചേകാടി പോയി സുകുവേട്ടന്റെ വൈക്കോൽ കൊണ്ടുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ചു. ആ പാലവും പുഴയും മഞ്ഞും ഒക്കെ ഒരിക്കലും മറക്കില്ല.
@GireeshPs-c1s5 ай бұрын
ഞാൻ ഒരു ചേകാടിക്കാരൻ ആണ്
@samadpk19835 ай бұрын
Good
@Duafath13 күн бұрын
Manathavady ninn buss undo
@sreedharanta6374 ай бұрын
കുറുവ ദ്വീപ് മുഴുവൻ ചുറ്റി കറങ്ങി ചേകാടിയിൽ കയറി മുള്ളൻകൊല്ലി വരെ നടന്നിട്ടുണ്ട് 28 കൊല്ലം മുൻപ് അന്ന് ചേകാടി ക്ക് വാഹനങ്ങളൊന്നുമില്ല
@kamarunsameer4 ай бұрын
ഹോ. അടിപൊളി കൊതിയാവുന്നു❤❤
@Sreekumarnaduvilathayil-ct9hq4 ай бұрын
എന്തൊരു ഭംഗിയുള്ള സ്ഥലം ❤🎉❤🎉
@Kavappurakkaran4 ай бұрын
വയനാട് പോയവർ ഉണ്ടോ ❤❤ഉണ്ടകിൽ ലൈക് adi❤️
@ShijoJohn-bh9shАй бұрын
Najn കൊല്ലം ആണ് ennalum ഇതു കൊള്ളാം beautiful ❤
@rajeshpv19655 ай бұрын
ചേകാടി my dream destination
@vishnulal37295 ай бұрын
പ്ലാസ്റ്റിക് 🤫ഇനി അവിടെ കയറി കൂടും
@alfyasumi76404 ай бұрын
Pand balaramayilokke kanunna sthalangal poyumd😊
@basheervp79144 ай бұрын
കരോക്കെ വെച്ച് പാടുന്നത് പോലെ ഡയലോഗ് ഒരു വഴിയും വീഡിയോ മറ്റൊരു വഴിയും ആണല്ലോ ചേട്ടാ 😂❤
@Free204 ай бұрын
Vallatha kandupiditham ayipoyalo😄
@csunil99634 ай бұрын
വളരെ മനോഹരമായ ബസ് റൂട്ട് ...
@lejijancy5 ай бұрын
Greetings from Sydney, Australia. Good presentation bro'.
വോയ്സ് നല്ലതാ. കുറച്ചു കൂടെ സ്പീഡിൽ സംസാരിക്കണം. വീഡിയോ superb 👍👍👍👍👍
@lalrajirk15863 ай бұрын
വൗ.. എന്താ ഭംഗി
@3ddevelopersmannur5054 ай бұрын
വീഡിയോ കൊള്ളാം. ..ബാഗ്രൗണ്ടിലെ അശോക് ലയ്‌ലൻഡ് എൻജിൻ സൗണ്ട് ...വൈബ്
@Walk_with_me_around2 ай бұрын
Such a beautiful nature 😍
@ShareefPdy4 ай бұрын
വയൽനാട്
@SubhashKumar-l6x4f4 ай бұрын
നല്ല സുന്ദരമായ യാത്ര
@AmalJoy-h5f5 ай бұрын
Massss❤❤❤❤❤
@MusthafaMusthafa-bl6kx4 ай бұрын
കാടിനുള്ളിലൊടെയുള്ള ഹൈവേ സൂപ്പർ എന്താ സൗകര്യം
@aksaiajeesh4 ай бұрын
ഡ്രൈവർ നമ്മുടെ ഒരു ചെങ്ങായി ആണല്ലോ 😂😂
@Dinba0074 ай бұрын
இயற்கையின் அழகிற்கு ஈடு இணை இல்லை. அருமை நண்பரே.
@travelwithraees112 ай бұрын
Bro chekadiyil ninnum return bus time..?
@ChithragVishwanath5 ай бұрын
ഞാനും ചേകാടികാരനാണ്
@NishadHadhi4 ай бұрын
Ok
@selinvarghesemathew85614 ай бұрын
Same bus route to Pathanamthitta gavi kumaly.
@mohdalimani43914 ай бұрын
Chekadi tow evide
@carac133 ай бұрын
Fan aayi poi 😢😮
@jitheshperingode69035 ай бұрын
മനോഹരം 🥰🥰
@malabaree72104 ай бұрын
ചെകാടി എന്ന് കേൾക്കുമ്പോൾ സാക്ഷാൽ ചേങ്കുടി ഭാവയെ ഓർമ്മ വന്നവരുണ്ടോ Like അടി. ഭാവാ ചേങ്കുടി ഭാവ അടിയങ്ങളെ കാപ്പാത്തണെ 🔥🔥🔥💐💐💐💥💥💥
@gigi.90925 ай бұрын
Thank you free20 Very nice video
@noushuibm13 күн бұрын
ചേകാടി നിന്നും ബത്തേരി , മാനത്താവടി യിലേക്ക് ഉള്ള പ്രൈവറ്റ് ബസ് സർവീസിന്റെ സമയം അറിയാമോ ? 12/11/2024
@lakshmananka26654 ай бұрын
Chellappan chettante kada enathupole sukuvettante kada,
@sharmiliroy31084 ай бұрын
Nalla video chetta
@prgopalakrishnangopal70755 ай бұрын
കുറുവ ദ്വീപ്, തിരുനെല്ലി...പോകാൻ ബസ് സമയം... കൽപ്പറ്റ.. ൽ നിന്ന്?
@tgty3955 ай бұрын
തിരുനെല്ലി 9.15 to 9.30 രാവിലെ ഉണ്ട്
@leelammaleela11845 ай бұрын
കുത്തിയോഴുകുന്ന കബനി?
@IND.507421 күн бұрын
Poli❤❤❤
@shinojm99285 ай бұрын
Adipoli place aaa❤
@SanthoshVP-jx8cw4 ай бұрын
Nammude Keralam🙏🙏🙏
@EDITOOLGraphics4 ай бұрын
2 വർഷം മുന്നേ സുൽത്താൻ ബത്തേരിയിൽ നിന്ന് ബാവലിയിലേക്ക് ഗൂഗിൾ മാപ്പ് പറഞ്ഞു തന്ന വഴി...... മറക്കാൻ പറ്റാത്ത ഓർമ്മകൾ സമ്മാനിച്ച സ്ഥലം..... ഈ വീഡിയോ കാണുമ്പോൾ 2 വർഷം പിന്നോട്ടെക് പോയി. ഈ നാടിന്റെ പേരും മറ്റു അറിവുകളും ഇപ്പോഴാണ് അറിയുന്നത്...... Next week അടുത്ത ട്രിപ്പ് വീണ്ടും ഓർമകളിലേക്ക്......
@Free204 ай бұрын
👍
@KunhaliKuruvayilАй бұрын
താങ്കൾ എൻ്റെ നാടായ ജാതിയേരി കുറുവയിൽ കുനി കാണാ വരണേ നല്ല വൈബാണ് പുഴയും വയലും എല്ലാമുണ്ട് നാദാപുരത്ത് വന്ന് ചോദിച്ചാൽ മതി
നിങ്ങളുടെ ഈ ചെറിയ ട്രിപ്പുകളുടെ map വിശദീകരണം ഒന്ന് വേണം.. ഒരു ബോഡിൽ എഴുതിയിട്ട്
@firosealone12184 ай бұрын
ഇവിടുന്ന് ഒരു കല്ല്യാണം കഴിച്ച് അവിടെ കൂടണം ❤
@evilinfrancis59504 ай бұрын
ഓരോ വീഡിയോ കാണുമ്പോഴും ഇങ്ങനെ കല്യാണം കഴിക്കുവാൻ തുടങ്ങിയാൽ വേറെ ലെവലായിരിക്കും😂
@divakaranmangalam24454 ай бұрын
നല്ല വിവരണം. ബങ്ങി ഭംഗിയായാൽ കുറച്ചുകൂടി നന്നാകും
@syedaliusman46474 ай бұрын
സുൽത്താൻ ബത്തേരി കഴിഞ്ഞു വരുന്ന ഫോറെസ്റ്റ് വഴി 16 മെയിൽ യിൽ യാത്ര ചെയ്തപ്പോൾ രണ്ട് പ്രാവശ്യം ആനയെ കണ്ടു ആദ്യം കാണുമ്പോൾ ഞങ്ങൾ ബൈക്കിൽ ആയിരുന്നു.. ആദ്യം പേടിച്ചു. പിന്നാലെ വന്ന ആ നാട്ടുകാരൻ എന്ന് തോന്നിക്കുന്ന വേറെ ഒരു ബൈക്കിലെ ചേട്ടൻ പറഞ്ഞു പേടിക്കാതെ വന്നോ അത് ഒന്നും ചെയ്യില്ല അങ്ങോട്ട് പോയി ശല്യം ചെയ്യാതെ ഇരുന്ന മതി എന്ന്. രണ്ടാമത് വന്നത് ബസിൽ ആയിരുന്നു അന്നും ആ സെയിം ആന പോലെ ഉണ്ട് (കൊമ്പ് കണ്ട് പറഞ്ഞതാ) അവിടെ നിക്കുന്നു.. 16 മെയിൽ എംകെ മെസ്സിൽ അതായത് നമ്മുടെ മജീദിക്കാന്റെ ബീഫ് കഴിക്കാൻ പോയതാ ഞങ്ങൾ ഇടക്ക് പോകാറുണ്ട്.. അതിന് മുന്നേയും കണ്ടിട്ടില്ല ശേഷവും കണ്ടിട്ടില്ല രണ്ട് പ്രാവശ്യം അടുത്തോണ്ട് കണ്ട്.. Me from TVM..
@hameedh6235 ай бұрын
Insha, Allah, naatil, ethitt, varanam Nalla, rasa und,
@rashidtkz355427 күн бұрын
Ivde visit cheyan pattiya best time epozha… stay soukaryam undo ?
@sajijoseph51334 ай бұрын
റോഡ് കണ്ടപ്പോൾ തന്നെ ചേകാടി മതിയായി. പിണറായിക്കും, മരുമകനും ഇത് അയച്ചു കൊടുക്കൂ. അഭിമാനിക്കട്ടെ.
@chekuthanboys7694 ай бұрын
നിന്റെ അപ്പാപ്പനും അയച്ചു കൊടുത്തിട്ടുണ്ട്
@shibukumart52604 ай бұрын
അതിനുമുമ്പ് സരിതപ്പുണ്യാളൻ ഇവിടെ ഭരിച്ചിരുന്നില്ലേ?
@sarathavani88934 ай бұрын
ത്രാസമൊപ്പിക്കാൻ ചില ചെറ്റകൾ വന്നിട്ടുണ്ട്😂
@surendrancc13284 ай бұрын
ഓ ഇത് നമ്മുടെ ക്രിസംഘി
@althu-i2v3 ай бұрын
അടിമകൾ കുരു pottikinudlo@@shibukumart5260
@mr___r_a_v_a_n_a_n5 ай бұрын
👏
@Arunck22554 ай бұрын
കബനി നദി കുത്തി കുത്തി ഒഴുകുന്നുണ്ടല്ല്ലോ😅
@rahulvrrahul54624 ай бұрын
Brow bikil povan pattumo?
@mithx_creator4 ай бұрын
Amazing Bro
@rajannairk23164 ай бұрын
ബേരി ഭാഷ നന്നായിട്ടുണ്ട് പിന്നെ ബേ രി ക്കരെല്ലാം ഇപ്പോൽ ഈ പരിപാടി തന്നെ ആണ്
@sajimg14075 ай бұрын
എത്ര മനോഹം ആണ് ചേകടി
@ummerk88274 ай бұрын
ചേക ടി. നഹി ... ചേകാടി🤣🤣🤣🤣🤣🤣
@gavoussaliasenthilkumar88275 ай бұрын
Adipoli
@akvloggers29094 ай бұрын
Enikku thoniyathe ethu cheru mala kerunna polaya
@sunishchacko28415 ай бұрын
ഞാൻ പുൽപള്ളി വഴി സീതാമൌണ്ട് ഒക്കെ പോയാരുന്നു മുന്നേ, അന്ന് മുതൽ ഉള്ള ആഗ്രഹമാണ് ചേളാരി ഒന്ന് എസ്‌പിലൂർ ചെയ്യണമെന്നുള്ളത് ❤
@ummerk88274 ай бұрын
ചേളാരിയാണോ കാണെണ്ട് മലപ്പുറം പോവുക.🤣🤣🤣🤣🤣🤣🤣🤣
@basheerkanishan73524 ай бұрын
😂
@sainukunnummal90854 ай бұрын
Soooooooper
@chekuthanboys7694 ай бұрын
സുഖുവേട്ടന്റെ ചായക്കടയിൽ ഒന്ന് കയറണം
@veeramanak61194 ай бұрын
Wher is the kaad?. forests have disappeared long ago.
@rajeshpv19655 ай бұрын
സുൽത്താൻബത്തേരിയിൽ നിന്നും പിന്നെ എത്ര മണിക്കാ ബസ് ഉള്ളത്