brahmins special idli podi recipe super..home made podi akumbol dhairyamayi upayogikkamallo. looks perfect. ithepole try cheyyunnundu
@majliskitchen81952 ай бұрын
Thanks ❤️
@navyapinky98302 ай бұрын
idli podi ithupole thayyarakki vechal ellavarkkum ishtappedum kandal thanne ariyam nalla tasty aanennu will definitely try this
@majliskitchen81952 ай бұрын
Thanks ❤️
@sindhusfoodstyle2 ай бұрын
ഇഡലി podi സൂപ്പർ ഞാൻ ഇടയ്ക്ക് ഉണ്ടാക്കി വെയ്ക്കാറുണ്ട് വീഡിയോ സൂപ്പർ നല്ല പ്രസന്റേഷൻ 💖
@majliskitchen81952 ай бұрын
Thanks dear ❤️
@mydreamz17512 ай бұрын
Brahmins special ഇഡ്ഡലി പൊടി സൂപ്പർ! നല്ല അവതരണം. perfect preparation. ദോശക്കും ഇഡ്ഡലിക്കുമൊപ്പം ചട്നി സാമ്പാർ ഇല്ലെങ്കിലും കുഴപ്പമില്ല.. ഈ പൊടി മതി
@majliskitchen81952 ай бұрын
Thank you ❤️
@sabeenac.i40772 ай бұрын
Brahmins special Idli podi സൂപ്പറായിട്ടുണ്ട്..എന്തായാലും വീഡിയോ ഉപകാരമായി.. ഉണ്ടാക്കുന്ന വിധം നല്ല രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു.. തീർച്ചയായും ഇതുപോലെ ഉണ്ടാക്കിവെക്കുന്നുണ്ട്
@majliskitchen81952 ай бұрын
Thanks ❤️
@jasminegeorge23962 ай бұрын
Idli podiyude recipe search cheytappo Ee oru recipe kandu..othiri ishdapetu..try cheytu nokkam
@majliskitchen81952 ай бұрын
Thanks ❤️
@alee31742 ай бұрын
ഇടിലി പൊടി കൊള്ളാമല്ലോ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണം തീർച്ചയായും ഈ മെത്തേഡ് നല്ലതുതന്നെ കുട്ടികൾക്കും ഇത് ഒരുപാട് ഇഷ്ടപ്പെടുന്നതാണ്
@majliskitchen81952 ай бұрын
Thank you ❤️
@diyakumar17702 ай бұрын
Brahmins style idli podi adipoli aaytundu...Engane oru podi undankil idliyude koode vare onnum venda
@majliskitchen81952 ай бұрын
Thanks ❤️
@livedreams3332 ай бұрын
ഇഡ്ഡലി പൊടി സൂപ്പർ!ഇതുപോലെ ഉണ്ടാക്കി വെച്ചാൽ കേടാവുമോ?എനിക്കിഷ്ടപ്പെട്ടു . യാത്ര പോകുമ്പോൾ ഒക്കെ ഇഡ്ഡലിക്ക് ഇത് മതി 😊