അടിപൊളി വീഡിയോ...! വേണ്ടതും വേണ്ടാത്തതും പറഞ്ഞു വലിച്ചു നീട്ടാതെ, പറയേണ്ടത് കൃത്യമായി പറഞ്ഞ് ഇങ്ങനെ വേണം വീഡിയോ ചെയാൻ..! Thank you so very much for this wonderful recipe....👍
@JesscreativeworldАй бұрын
Many thanks dear Vivek ❣️😍
@RameesanavasRameesacpАй бұрын
@@Jesscreativeworld കരിപ്പെട്ടി വെല്ലം ആണോ .. ഷേപ്പ് കാണാൻ മാറ്റമാണ്
@JesscreativeworldАй бұрын
@@RameesanavasRameesacp alla
@maryreju2084Ай бұрын
Very god presentation👍
@duasworld803728 күн бұрын
ഗർഭിണികൾക്ക് കഴിക്കാൻ പറ്റുമോ
@binduroy3137Ай бұрын
എല്ലാവർക്കും നന്നായി മനസ്സിലാകും വിധം അവതരിപ്പിച്ച് ഉണ്ടാക്കി കാണിച്ചു തന്നെ തിന് വളരെ നന്ദി❤
@JesscreativeworldАй бұрын
Thank you dear Bindu ❣️❤️😍
@ysodakk19 күн бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ വളരെ നന്നായി അവതരിചതിന് വളരെ നന്ദി. ചെയ്തു നോക്കാൻ ആർക്കും തോന്നും.
@Jesscreativeworld19 күн бұрын
Thank you for visiting and supporting dear ❤️😘🥰
@sajithasanthosh499525 күн бұрын
ഒരു പാട് ഇഷ്ടപ്പെട്ടു 🥰🥰 ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിച്ചു... നല്ല സൗണ്ടും ആണ് 🥰ഈ സാധനങ്ങൾ എല്ലാം ഞാൻ വാങ്ങി വച്ചിട്ടുണ്ട്.. ഈ വീഡിയോ കാണുന്നതിന് മുന്നേ തന്നെ... ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി.....
@Jesscreativeworld25 күн бұрын
Many thanks dear Sajitha 🥰😘❣️
@lathajohnaj8359Ай бұрын
ഞാനും ഇത് ഇടയ്ക്കൊക്കെ ഉണ്ടാക്കും.. നല്ല ടേസ്റ്റ് ആണ്.
@JesscreativeworldАй бұрын
Thank you dear Latha ❤️❣️🙏
@ramaniambily8064Күн бұрын
നല്ല അവതരണം ഹെൽത്തി ഫുഡ് സൂപ്പർ ഒന്ന് ഉണ്ടാക്കി നോക്കാനും
@JesscreativeworldКүн бұрын
Thank you dear ❤️❣️
@sunitak.b.91723 ай бұрын
നല്ല അവതരണം 👍👍👍 ഞാൻ ഇതുവരെ ഇത് ചെയ്തിട്ടില്ല ചെയ്തു നോക്കാം
@Jesscreativeworld3 ай бұрын
Thank you dear Sunita ❤️😍
@ഷൈല.s7 күн бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. ഉണ്ടാക്കിയത് തീർന്നു ഹസ് വീണ്ടും ഉണ്ടാക്കാൻ പറഞ്ഞു വളരെ താങ്ക്സ്
@Jesscreativeworld7 күн бұрын
Wow 🤩 thank you dear Shayla for the feedback and support ❣️😘❤️
@rekhalakshmanan62653 ай бұрын
♥️♥️ഞാൻ ഉണ്ടാകാറുണ്ട്.. 👍ഇപ്രാവശ്യം ഉണ്ടാക്കി.. വളരെ നല്ലത് ആണ്
@Jesscreativeworld3 ай бұрын
Thank you dear Rekha ❣️❤️
@rajanam19563 ай бұрын
ഉണ്ടയാക്കാൻ പറ്റുമോ
@rajanam19563 ай бұрын
കപ്പലണ്ടിക്ക് പകരം കശുവണ്ടി പരിപ്പ് പറ്റുമോ
@rekhalakshmanan62653 ай бұрын
@@Jesscreativeworld 😊♥️
@rekhalakshmanan62653 ай бұрын
@@rajanam1956 പൊടിച്ചിട്ടു ഉണ്ട ആക്കാം 😊
@ivygeorge816517 күн бұрын
Best way of description avoiding unnecessary talks,
@Jesscreativeworld17 күн бұрын
Many thanks dear Ivy for visiting and supporting 😘❤️
@@asmabi3702😮e arpp❤a2 2AW2WWwwwq1 der aaaaaaaaaaaaaaaa😊
@Khadheeja-bw9oj3 ай бұрын
KAPPLANDDYI ALLA ADU KADALA YA
@minisibu63343 күн бұрын
How long we. can keep it
@Jesscreativeworld3 күн бұрын
One week
@moidumohamed742627 күн бұрын
നന്നായിട്ടുണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ ബാക്കി അതിന് ശേഷം
@Jesscreativeworld27 күн бұрын
Thank you for visiting ❤️😘
@sujayapraveen64204 ай бұрын
Rich and healthy recipe for our a healthy living ! Good presentation also !
@Jesscreativeworld4 ай бұрын
Thank you dear Sujaya 😍❤️
@faizy007417 сағат бұрын
അടിപൊളി വീഡിയോ ❤
@Jesscreativeworld15 сағат бұрын
Thank you dear ❤️❣️
@RincyAneesh-x4y3 ай бұрын
Kuttekalkku kodukkamo
@Jesscreativeworld3 ай бұрын
Yes kodukkam
@Lissy-xk1qk3 ай бұрын
ഇങ്ങനെ വേണം വിഡിയോ ഇടാൻ നമ്മൾ ഫുൾ നോക്കും കമന്റ് ഇടും ലൈക്ക് അടിക്കും കുറേ എണ്ണം ഉണ്ട് ബോർ അടിപ്പിക്കും ഒന്ന് നോക്കുകൻ പോലും തോന്നില്ല കണ്ടു പടിക്ക് ഇതാണ് വിഡിയോ മറ്റുള്ളവരെ മുഷിപ്പിക്കരുത്
@Jesscreativeworld3 ай бұрын
Thank you dear Lissy Chechi for your visit support ❤️❣️😘
One week purathu vekkam After that keep it in fridge
@rrashidasavad3 ай бұрын
നല്ല അവതരണം 💖👍
@Jesscreativeworld3 ай бұрын
Thank you dear for visiting and commenting ❤️😍
@premav88703 ай бұрын
Kazhikan kothiyakunnu
@Jesscreativeworld3 ай бұрын
Thank you dear Prema 😍❤️
@dakshina68693 ай бұрын
Pcos/pcod ku entenkilum remedy undo
@Jesscreativeworld3 ай бұрын
Green leafy vegetables, including , broccoli and spinach, are excellent additions to a PCOD Diet Chart
@mathewsk.joseph56987 сағат бұрын
Good. Why not cashew nut.
@Jesscreativeworld7 сағат бұрын
Thank you You can add cashew nuts too
@indraneelam65193 ай бұрын
Ishttapettu❤
@Jesscreativeworld3 ай бұрын
Thank you dear Indra chechi 😍❤️
@sunithakumar615524 күн бұрын
താങ്ക്യൂ 🌹🌹🌹സൂപ്പർ വീഡിയോ 🌹🌹🌹🥰🥰🥰❤️❤️❤️😘😘😘🤝🤝
@Jesscreativeworld24 күн бұрын
Many thanks for visiting and supporting dear Sunitha ❤️🥰❣️
@KusumamKusumam-s6k3 ай бұрын
നല്ല അവതരണ० വലിച്ച് നീട്ടാതെ കാര്യമാത്ര പ്രസക്ത०.
@Jesscreativeworld3 ай бұрын
Thank you dear Kusumam chechi ❤️😍
@binduuk10603 ай бұрын
ഞാൻ ഇത് ഉണ്ടാക്കി. പൊളി സംഭവം 🎉
@Jesscreativeworld3 ай бұрын
Thank you dear Bindu ❤️❣️😘
@GeethuJayasankar-h5p3 ай бұрын
Hi Cheachi... nice vedio
@Jesscreativeworld3 ай бұрын
Thank you dear Geethu 😍❤️
@sreejak37534 күн бұрын
Ethu fridgil sookshikkano
@Jesscreativeworld4 күн бұрын
Aa fridge il vekkam One week
@Mi-ob5up4 ай бұрын
Nila kadala cherthal nallathayirikum
@Jesscreativeworld4 ай бұрын
Aa mathi
@Ansamma-yt6ol3 ай бұрын
ഹായ് നല്ല എള്ളു o അവലും കൂടി വിളയിച്ചത് എങ്ങനെയെന്ന് കാണിച്ചു തന്നതിന് നന്ദി
@Jesscreativeworld3 ай бұрын
Thank you dear Ansamma chechi 😍❤️
@rajank53554 ай бұрын
വിഡിയോയും വിഡിയോ ഇട്ട ആളിനെയും ഒരു പാട് ഇഷ്ടമായി 👍❤️❤️❤️
@Jesscreativeworld4 ай бұрын
Thank you for your nice comments and support dear Rajan ❤️😍
@aneeshandisseri782623 күн бұрын
Good presentation.
@Jesscreativeworld23 күн бұрын
Thank you for the feedback ❤️😊
@ABDUKKAvlogs4 ай бұрын
nalla oru health video
@Jesscreativeworld4 ай бұрын
Thank you for visiting dear 😘🙏
@usharajasekar945327 күн бұрын
PRAISE THE LORD JESUS 🙏 HI SUPER VIDEO 👍 NAN UNDAKARUNDU. BELLAMANU NAN USE CHEYUNNATHU. KARIPETTY HAEMOGLOBIN LEVEL INCREASE PANUM. MOLUDE AVATHARANOM VALICHU NEETAME MANASILAGUNNATHUPOLE PARANJU❤❤❤ THANK YOU DA KANNA. ARUMAI RECIPE.GOD BLESS YOU🙏♥️🙏
@Jesscreativeworld27 күн бұрын
Thank you dear Usha akka 😘 May God bless you and your family too ❤️❣️🥰
@usharajasekar945327 күн бұрын
Same to you 🙏♥️🙏 Thank you da kanna🙏♥️🙏
@Jesscreativeworld27 күн бұрын
😍😍
@sheejabalu99554 ай бұрын
ഇതു എത്ര ദിവസം കേടാകാതിരിക്കും
@Jesscreativeworld4 ай бұрын
One week vare kedavilla
@smitha7445Ай бұрын
Hello ma'am, can we use cashew nuts instead of groundnuts?
@JesscreativeworldАй бұрын
Yes you can ❤️❣️ please call me deepthi 🙏
@abhilashabhilash96863 ай бұрын
Super ❤
@Jesscreativeworld3 ай бұрын
Thank you dear Abhilasha 😍❤️
@UnnimayaU-ix8uvАй бұрын
Kuttikalkk kodukkaamo.. 4 vayass ulla monaa
@JesscreativeworldАй бұрын
One spoon koduthal mathi Daily kodukkanda
@sherinyohannan58303 ай бұрын
പെട്ടെന്ന് കേട് ആകുമോ ഉണ്ടാക്കി വെച്ചാൽ
@Jesscreativeworld3 ай бұрын
One week irikkum
@sherinyohannan58303 ай бұрын
@@Jesscreativeworld thank you very much for the reply😊
@LekshmiV-d7d5 күн бұрын
നന്നായിട്ടുണ്ട്
@Jesscreativeworld5 күн бұрын
Thank you dear for visiting and supporting ❤️😍
@hotcrazydoc30633 ай бұрын
Great👍👍👍👍
@Jesscreativeworld3 ай бұрын
Thank you so much 😍❤️
@usharajasekar945327 күн бұрын
PRAISE GOD 🙏 THENGA KOTHIVARUTHU SERTHA INUM NALLAYIRUKUM.
@Jesscreativeworld27 күн бұрын
Many thanks for visiting and supporting dear Usha akka 🥰😘
@PraseethaR-s6x4 ай бұрын
സൂപ്പർ റെസിപ്പി❤
@Jesscreativeworld4 ай бұрын
Thank you dear for visiting ❤️😍
@VijayaLakshmi-fb3rc3 ай бұрын
Trq 😅😮
@safreenaashraf33334 ай бұрын
Endina awal ? Jagry peany seaseamy seed madiawile
@Jesscreativeworld4 ай бұрын
Aval koodi ittal onnode taste undu
@NIRMALAKUMARY.D4 ай бұрын
ഇത് കഴിച്ചാൽ weight കൂടുമോ?
@Jesscreativeworld4 ай бұрын
Illa
@rafeerafee25033 ай бұрын
Chechide sound navya nair and manju variar pole thonunnu
@Jesscreativeworld3 ай бұрын
Thank you dear Jaza for the compliment ❤️😍
@NishaKt-l4k3 ай бұрын
ഷുഗർ ഉള്ള ആൾക്ക് തിന്നാൻ പറ്റുമോ. കരിപെട്ടിക്ക് ഷുഗർ ഉണ്ടാ