ഇസ്രായേൽ ഇപ്പോൾ അമേരിക്കയുമായിട്ടു ഒന്നും ചർച്ച ചെയ്യാറില്ല. എല്ലാം 24 ചാനലുമായിട്ടാണ്. പ്രേത്യേകിച്ചും മധു കൊട്ടാരക്കയുമായിട്ട്. മധു തള്ള് കുറച്ച് കുറക്കൂ ഞങ്ങളും അമേരിക്കയിൽ തന്നെയാണ് താമസിക്കുന്നത്.
@publicreporterpc5361Ай бұрын
മധു നായർ പറയുന്നതും കുറച്ചു കാര്യം ഉണ്ട്
@techmon345.Ай бұрын
@@nithins4785നിന്നെ ഉണ്ടാക്കിയെന്നവകാശപ്പെടുന്നവൻ്റെ ഗതികേട്. ആരോ കേറി ഉണ്ടാക്കിയതിൻ്റെ കൊഴപ്പമാ നീ മൊത്തമായിട്ട്.
@aadhilabuАй бұрын
😂😂😂😂😂സത്യം 😂😂😂
@KebiranakottilАй бұрын
മധുവിന് കള്ള ലക്ഷണമില്ലേ?
@SamSam-wd3ciАй бұрын
🤣🤣🤣
@RaghavparameswarАй бұрын
കഴിഞ്ഞ ഒരു 20 വർഷത്തെ ചരിത്രമെടുത്താൽ. ഒരു കാര്യം നമുക്ക് വ്യക്തമായി കാണാം.. അമേരിക്ക ആയുധം ഉള്ള ഒരു രാജ്യത്തോടും യുദ്ധം ചെയ്തിട്ടില്ല.. ആയുധ സമ്പത്തിനും ടെക്നോളജിയിലും പിന്നോക്കം നിൽക്കുന്ന അഫ്ഗാനിസ്ഥാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളെയാണ് യുദ്ധംചെയ്ത് നശിപ്പിച്ചത്.. കൊറിയയും ആയിട്ടോ ചൈനയും ആയിട്ടോ ഇറാനും ആയിട്ടോ റഷ്യയുമായിട്ടോ വാഗ്വാദം പറയുകയല്ലാതെ ഒരു ചെറുവിരൽ അമേരിക്ക അനക്കില്ല.. ആയുധം ഉള്ളവരും ആയിട്ട് മുട്ടില്ല..
@AnupamaJozeАй бұрын
എന്തിനു? ചൈനയെ എന്തിനു ആക്രമിക്കണം?
@weekendjaunts222Ай бұрын
Vevaram ketta kazhitheeee … America Enthinu avare akramikkanam.. kexhangante moneee
@SrutiTravelvlogsАй бұрын
റഷ്യയുമായി യുദ്ധം ചെയ്യുണ്ടല്ലോ ഉക്രൈനിൽ
@mahamoodvc8439Ай бұрын
@@AnupamaJozeദക്ഷിണേഷ്യ യിൽസാമ്പത്തിക്‌മായും ആയുധ ബലം കൊണ്ടും രാഷ്ട്രീയമായും മുന്നൈറി നേത്രുത്വം ഏറ്റെടുക്കാനുള്ള സാധ്യത ചൈനുക്ക് ഉണ്ട്. പ്രത്യകിച്ചും അമേരിക്കയുടെ സമകാലിക സാഹചര്യത്തിൽ അത് അമേരിക്കയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കും.എന്നാല് ചൈനയോടോ് നേ റിട്ടു മുട്ടില്ല. അത് റഷ്യ yeayum ഇറാൻ്റയും ബിന്നിപ്പിച്ചാവും.അതുതന്നെ യാണ് ഇഷ്ടായിലിനെ കൊണ്ട് അമേരിക്ക ദക്ഷിണേഷ്യ യില് അസ്ഥിരത സൃഷ്ട്ടിച്ച അടവ് സ്ഥിരം എടുക്കുന്നതും
@evolutionist6654Ай бұрын
Afghanistan, Iran, Iraq ഈ സ്ഥലങ്ങളിൽ America Soviet Union indirect war ആണെന് എല്ലാവർക്കും അറിയുന്ന സത്യമാണ് ഭായ്. പിന്നെ America Russia യെക്കാളും China യെക്കാളും Economical & Finacial sectors ഇൽ മുമ്പില്ലാ ണ്
Aarelum ith screenshot eduth NIA kk send cheyy, commission kittum
@muhammadnajeeb9231Ай бұрын
ഇറാൻ വലിയ ശക്തി ഒന്നുമല്ല. പുതിയ അപ്‌ഡേറ്റ് ചെയ്ത ആയുധങ്ങളോ ടെക്‌നോളജിയോ ഒന്നും അവർക്കില്ല. ഇസ്രായേൽ ഫാൻസ്കാർ ഒന്ന് മനസിലാക്കുക. ഇറാൻ ആക്രമിക്കപ്പെട്ടാൽ ഇൻഡ്യയിൽ ഉൾപ്പെടെ ഇന്ധന വില വർധിക്കും. അത് വർധിച്ചാൽ പിന്നെ എല്ലാത്തിനും ആനുപാതികമായി വിലക്കയറ്റം ഉണ്ടാവും. ഇറാൻ മ്മടെ അമ്മയിന്റെ മക്കൾ ഒന്നുമല്ല. പക്ഷെ നമ്മളും അതിന്റെ ചെറിയ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും എന്ന് സാരം.
@rosammamathew2919Ай бұрын
എല്ലാം കാണന്ന ദൈവം മുകളിലുണ്ട് അവിടുന്ന് കാര്യങ്ങൾ വേണ്ടപോലെ നിയന്ത്രിക്കട്ടെPraying for this subject I believe Jesus Christ Comming soon
24 ചാനൽ ഇസ്രായേലിന്റെ വാർത്തകൾ മാത്രമാണ് വിടുന്നത് ഇസ്രായേലിന് കിട്ടുന്ന അടി കുറേ 24 ചാനൽ പുറത്ത് വിടുന്നില്ല ഇവരുടെ അതിക വാർത്തകളും നോക്കിയാൽ അറിയാൻ പറ്റും അതിനായി ഒന്ന് രണ്ട് പേർ അമേരിക്കയിലും ഉണ്ട്🤬
@FathimaZouhraАй бұрын
@@mrn6991 repot adik ivaroda chanel arom open cheyanda
@helloenthund4408Ай бұрын
ഇസ്രയേല്‍ മുഴുവന്‍ തകര്‍ന്നു . ഞങ്ങള്‍ വിശ്വസിച്ചു പോരേ . ഒന്നു സമാധാനിക്ക്
@serithrajАй бұрын
Welcome to media fun
@athulk___Ай бұрын
james pp ye ariyille 🤣
@skjkv2429Ай бұрын
പിപ്പിയിക്ക കരഞ്ഞ് പീപ്പി വിളിക്കുന്ന ആൾ ആളെ മറക്കല്ലേ
@FebinReemaTrancesunАй бұрын
ഒന്നും നടക്കില്ല ഇറാൻ ആണവ പരീക്ഷണം നടത്തി രണ്ടുദിവസം മുന്നേ അടിച്ചാൽ തിരിച്ചടിക്കാൻ 2000 മിസൈലുകളാണ് നിരത്തി വെച്ചിരിക്കുന്നത്
@mikhaeljantony9712Ай бұрын
Israel has done it before,twice. Destroyed nuclear plants at Iraq and syria, in sadam hussian's prime time.
@@sahadk4541 king inte avastha parithapakaram anallo
@MurshidMurshi-ll9rzАй бұрын
ഇറാൻ ആണവശേഷി ഇത് വരെ അമേരിക്കക്ക് പോലും മനസ്സിലായിട്ടില്ല.,..കടലിനിടയിൽ ആണവ നിലയുള്ള ഒരേ ഒരു രാജ്യമാണ് ഇറാൻ 🇮🇷🇮🇷
@evolutionist6654Ай бұрын
വീമ്പിള്ളകാൻ ആർക്കും പറ്റും.കടലിനടിയിൽ എങ്ങനെ Nuclear plant വെക്കും. അത് ബേസിക് physics ന്ന് എതിരാണ്.ഒന്നു ആലോചിക്ക് common sense ഉപയോഗിച്ച്. 😅😅😅
@MurshidMurshi-ll9rzАй бұрын
@@evolutionist6654 this 2024 brother...please wake up
@jaleelkbava873Ай бұрын
അമേരിക്കയിൽ നിന്നും മധു കൊട്ടാരക്കര 😂😂😂
@ThanseermspournamiАй бұрын
😂😂😂
@muhammadshafeeq3797Ай бұрын
അമേരിക്കൻ മധു 😂😂😂
@mariyammariyam4070Ай бұрын
ഇന്ന് എല്ലാറ്റിനും ഒരു മറുപടി ഇറാൻ നടത്തിയിട്ടുണ്ട്
@ahmmdasf854Ай бұрын
എന്ത് മറുപടി
@badbad-catАй бұрын
എന്താണെന്ന് പറയാമോ. ന്യൂസ് കണ്ടില്ല
@NisNaasАй бұрын
ആണവ ബോംബ് ടെസ്റ്റ് ചെയ്തു ഇന്നലെ ,
@ahmmdasf854Ай бұрын
@@NisNaas പ്രൂഫ് ഉണ്ടോ ഇതിന്,ഇറാൻ confirm ചെയ്തോ
@NisNaasАй бұрын
@@ahmmdasf854 ആണവ കേന്ദ്രത്തിന്റെ അടുത്ത് 4.5 തീവ്രതയിൽ ഭൂമികുലുങ്ങിയിട്ടുണ്ട് ,അണ്ടർ ഗ്രൗഡിൽ ആണ് ഇത് നടത്താറ് പിന്നെ രഹസ്യവുമാണ് , പുറത്തു പറയില്ല
@azeezv8294Ай бұрын
ഇറാനെ അടിച്ചാൽ ഹമാസിനെ അടിച്ചപോലെ ആയിരിക്കില്ല. ഇപ്പോൾ ഗാസയിൽ തകരുന്നത് പോലെ ടെൽ അവീവിലെ കെട്ടിടങ്ങൾ നിലം പോത്തും. ഗാസ പോലെ ആകും ടെൽ അവീവും. അത്രയേ ഉളളൂ.
@newsneverbefore_Ай бұрын
@@azeezv8294 ne parikkum
@evolutionist6654Ай бұрын
6 day war ഇൽ കണ്ടതാണ് Arab രാജ്യങ്ങളുടെ മാഹത്യമ്മം. Egypt ഇപ്പോൾ അടങ്ങി ഒതുങ്ങി Israel പറയുന്നതുകേട്ട് പോവുന്നു. പണ്ട് Eqypt ന്ന് വല്യ വായായിരുന്നു.😂😂😂
@azeezv8294Ай бұрын
@@evolutionist6654 6 day വാറിൽ 6 ദിവസം കൊണ്ട് 5 രാജ്യങ്ങളെ തോൽപിച്ച. ഇസ്രേയേൽ ഒരു വർഷം ആയിട്ടും ഹമാസ് എന്ന ചെറിയ സംഘത്തോട് ജയിക്കാൻ കഴിഞ്ഞിട്ടില്ല. ലേബനോൻ. സിറിയ ഇറാൻ എല്ലാം ബാക്കി കിടക്കുന്നു. 1967 ഇൽ മുസ്ലിം രാജ്യങ്ങളുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല ഉള്ളത് അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും വാങ്ങിയത് ഇന്ന് അതല്ല അവസ്ഥ.സ്വന്തമായി ആയുധം ഉണ്ടാക്കുന്ന ഇറാനും തുർക്കിയും ഒക്കെ ഇസ്രെയേലിനേക്കാൾ വലിയ സൈനിക ശക്തിയാണ്... ഇറാനെ ആക്രമിച്ചാൽ അതോടെ ഇസ്രേയേൽ എന്ന രാഷ്ട്രത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകും.
@askerali5230Ай бұрын
ഇറാന്റെ അടുത്ത് യുദ്ധമിമാനങ്ങൾ ഒന്നുമില്ലാ.മിസൈളുകൾ ഒന്നുമില്ല. ഇസ്രായേൽ എല്ലാം ചെയ്യുമ്പോൾ ഇറാൻ മേലോട്ട് നോക്കി നിൽക്കുമോ 😂😂😂
@badbad-catАй бұрын
ഇറാന്റെ Navy, Air force ഒക്കെ ദുരന്തമാണ്. പക്ഷെ missiles അങ്ങനെയല്ല. ഇറാന് main ആയിട്ടുള്ളത് കരസേന + missiles and drones
@AshifknpyАй бұрын
ആണവ ആക്രണണം ഉണ്ടാകാതെ ഇരിക്കട്ടെ ആ നിലയിലേക്ക് പോയാൽ ഇറാന് വളരെ വലിയ നാശ നഷ്ടം ഇണ്ടാകും പക്ഷേ കേരളത്തിന്റെ പകുതി മാത്രം വിസ്ത്രീതിയുള്ള ഇസ്രായേൽനു ഒരു ആണവ ബോംബ് പോലും താങ്ങാൻ കഴിയില്ല ഇസ്രായേൽ ഒരു പിടി ചാരം ആയിപ്പോകും മദ്യ ഏഷ്യയിലെ മിക്ക രാജ്യങ്ങളും അതിന്റെ ദുരിതം നേരിട്ട് അനുഭവിക്കേണ്ടി വരും പിന്നെ ഇറാനെ വില കുറച്ചു കാണുന്നവരോട് ഒന്ന് മാത്രം പറയാം അമേരിക്കയുടെയും നാറ്റോ സേനയുടെയും തുറന്ന സപ്പോർട്ട് ഓട് കൂടി യുദ്ധം ചെയ്യുന്ന ഇസ്രായേലിനെതിരെ യുദ്ധം കൊടുംബിരി കൊണ്ട് നിക്കുന്ന അവസ്ഥയിൽ 200 ബാലസ്റ്റിക് മിസൈൽ അയക്കാൻ ധൈര്യം കാണിച്ചവരാണ് ഇറാൻ. ഹമസിനെ പോലെയോ hisbullaye പോലെയോ ഉള്ള വെറും സായുധ സേന അല്ല ഇറാൻ അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ റഷ്യ ചൈന ഉത്തര കോറിയ ഒക്കെ ആണ് പോരാത്തതിന് സിറിയയിൽ ഉള്ള റഷ്യയുടെ സൈനിക base ഇസ്രായേൽ കഴിഞ്ഞ ദിവസം ആക്രമിക്കുകയും ചെയ്തിട്ടുണ്ട്
@ma.shafishafi9949Ай бұрын
ഹാമസിൻറെയും ഹിസ്‌ബുള്ളയുടെയും കയ്യിൽ ഉള്ള അഞ്ചുകിലോ പത്തു കിലോ ഉള്ള റോകറ്റ് എല്ല ഇറാന്റെ കൈവശം ഉള്ളത് 3000ബലാസ്റ്റിക് മിസൈൽ ആണ് അതു കൂടാതെ സൂപ്പർ സോണിക് വേറെയും പണികിട്ടും ഒരു അയൺടോമിനും തടുക്കാൻ പറ്റില്ല 🤔🤔🤣🤣
@ANONYMOUS-ix4goАй бұрын
ഇസ്രായേൽ ന്റെ കയ്യിൽ പിന്നെ ഇതൊന്നും ഇല്ലല്ലോ 🤣🤣🤣🤣🤣
@abiabhi5414Ай бұрын
പൊട്ടാത്ത 3000 എണ്ണം കൊണ്ട് എന്ത് കാര്യം
@ddevitodevitoАй бұрын
ജെറിക്കോ 2 ( inter continental balstic nuclear missile ) മിസൈൽ നെ പറ്റി കേട്ടിട്ടുണ്ടോ? ഹിരോഷിമ(ലിറ്റിൽ ബോയ്) ബോംബിന്റ 100 ഇരട്ടി പവറ് ഇറാന്റെ പൊടിപോലും ഉണ്ടാവില്ല കണ്ടുപിടിക്കാൻ
@PRINCE-gi8zzАй бұрын
😂😂😂😂😂
@alexgeorgealex3127Ай бұрын
Okkk Sir okkyyyyy😂😅😅😊
@Noufal-g6pАй бұрын
പണ്ടത്തെ പോലെ ഒന്നും കേറി അടി ഒന്നും നടക്കില്ല.....30 വർഷത്തോളം ഒന്നിലും ഇടപെടാതെ ഇറാൻ കാത്തിരുന്നത്.. വെറുതെ ആണെന്ന് തോന്നുന്നുണ്ടോ.... ആണവയുധം അവടെ നിൽക്കട്ടെ.... അരലക്ഷത്തിൽ അധികം ബാലസ്റ്റിക് മിസൈൽ കൈവശം ഉള്ള രാജ്യമാണ് ഇപ്പൊ ഇറാൻ..... ഇത്തരം ആയിരകണക്കിന് മിസൈൽ അധിനിവേശ ഇസ്രയിൽ ലിൽ പറന്നിറങ്ങിയാൽ എത്ര എണ്ണം അവർക്ക് തടയാൻ ആവും??.... Not possible 🤚.... "IRAN" is big now
@amarakbaranthony187Ай бұрын
adichal joothan theerum
@ShibimKurianАй бұрын
ഒന്നു ഇറാൻ നു ഉള്ളതതിലും കൂടുതൽ ബുദ്ധി ഇസ്രായേൽ ലിന് ഉണ്ട് അവർ സമയം നോക്കി ചെയ്യും
@evolutionist6654Ай бұрын
Israel ആക്രമിക്കുമ്പോള് Iran :I ran 😅😅😅
@JacobThomas-s7xАй бұрын
2025 ൽ ഇന്നത്തെ ഗാസയെ പോലെ ഇറാനിൽ നിന്നുള്ള ഇരവാദം ലോകംമുഴുവനും കേൾക്കാം.
@MalabarTalkАй бұрын
😂😂
@NDR227Ай бұрын
അവന്മാർ ന്യൂക്ലിയർ ടെസ്റ്റ് നടത്തി കഴിഞ്ഞു..ഇനി ഇരവാദം ഇസ്രയേലിൽ നിന്ന് കൂടി കേൾക്കേണ്ടി വരും യേശുവിൻ്റെ കാഥകരുടെ ഫാൻ ബോയിയെ😂
@kishorkurian3021Ай бұрын
എപ്പോ എവിടെ 😆😆😆@@NDR227
@riyaschennat6047Ай бұрын
അങ്ങോട്ട് ചെല്ല് അണ്ണാക്കിൽ അടിച്ച് കയറ്റി തരും 😂😂
@dreamridek2kАй бұрын
Chennu noku😂😂
@ushascaria7393Ай бұрын
Thanku
@shihabshaan6669Ай бұрын
ബൊമ്പിട്ട് തിരിച്ചു ആ യുദ്ധവിമാനങ്ങൾ എവിടെയിറങ്ങും? ഒരു കാര്യം ഓർക്കണേ യേശു വിനേ ഒറ്റു കൊടുത്തത് ജോതാസ് ആണെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു എന്തിനായിരുന്നു ഇതൊക്കെ? എന്തായാലും റോമൻ മാരും ഹിറ്റ്ലറും കൂടി ഒരു പാട് പാവപെട്ട ജോതന്മാരെ കൊന്നൊടുക്കി എന്ന് ചരിത്രം പറയുന്നു അവരാരും ഹമാസ് ആയിരുന്നില്ല എത്ര ആലോജിച്ചിട്ടും മനസ്സിലാവുന്നില്ല ഇന്ന് കട്ടക്ക് കൂടേ നില്കുന്നവരാണ് അന്ന് ആ പാവങ്ങളായ യഹൂദരെ കൊന്നൊടുക്കിയത് എന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം ആരെങ്കിലും പറയു റൊമാന്മാരും ഹിറ്റ്ലറും യഹൂദരെ കൊന്നത് എന്തിനായിരുന്നു എന്ന് കേട്ടോ ആരും വിശുദ്ധരാകാൻ നോക്കരുത് തങ്ങളുടെ മുൻ കാല ചെയ്തികൾ ചരിത്രത്തിൽ നിന്ന് മായ് ക്കാൻ സാധ്യമല്ല അന്ന് അവരേ കൊന്നവർ ഇന്ന് പലസ്തീനികളെ കൊല്ലാൻ ആയുധം കൊടുക്കുമ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിച്ചു പോകുകയാണ് ഇതൊക്കെ കാണുമ്പോഴാണ് പണ്ടാരോ പറഞ്ഞത് ഓർമ വരുന്നത് നിങ്ങളിൽ പാപം ചെയ്യാത്തവർ അവനേ കല്ലെറിയട്ടെ എന്ന് 🤔🤔🤔
@Butterflyyoutubechannel1219Ай бұрын
എന്നാൽ ഇസ്രായേൽ എന്നെന്നേക്കുമായി ഒരു ഓർമ മാത്രമാകും. advanced ആദരാഞ്ജലികൾ 🌹
@kkm78668Ай бұрын
👍
@martinka3171Ай бұрын
ഉവ്വാ 😂നോക്കിയിരുന്നോ 😂
@BasilMathewEldhoАй бұрын
Chiripikand poderka😂 Ni aaru ayin Onn sremichatha 1967 il Enit entha enn ni anwoshich nok Ennanekum orma enoke😂😂😂
@RajeshS-he8dsАй бұрын
മരിക്കാൻ പോകുന്നവന് ഒരു നല്ലകാര്യം ചെയ്തിട്ട് പൊക്കൂടെ, ഈ ലോകത്തിന് സമാധാനം കിട്ടുവാൻ... 🙏
@AshikOt-m3eАй бұрын
❤.big.salut
@shafeeq568Ай бұрын
വീരവാദം കൊണ്ട് ദുർബലരെ ഭയപ്പെടുത്തി ജീവിച്ചു പോകുന്ന രാജ്യമാണ് ഇസ്രായേൽ 😎ആണുങ്ങളോട് മുട്ടിയിട്ടില്ല
@ShibimKurianАй бұрын
അത് 1967 കണ്ടതാണ് 6ആൺ രാജ്ങ്ങൾ എല്ലാം തോറ്റ് ഓടി ഇനിയും അങ്ങനെ തന്നെ ഓടും ഉറപ്പാണ്
@evolutionist6654Ай бұрын
6 day war😅😅😅
@shajimj5306Ай бұрын
ആരാ ആണുങ്ങൾ നീയും നിൻ്റെ വീട്ടുകാരുo ആണോ😂😂😂😂😂
@misbahminna.rufaidavlog465Ай бұрын
ഇറന്റ് radaril കുടുങ്ങി ഇസ്രായേൽ ജെറ്റ് തിരിച്ചു പറന്നു 🤣🤣🤣🤣🤣
@amarakbaranthony187Ай бұрын
pand us nte valiya drone shoot cheythath maranno
@evolutionist6654Ай бұрын
Iran ന്റെ Capital Tehran നിൽ വെച്ച് അവിടെ വന്ന guest Ismail haniyeh യെ വദിച്ചത് ഓർമ്മയുണ്ടോ 😅😅😅😅
@misbahminna.rufaidavlog465Ай бұрын
@@evolutionist6654 അയിന് പകരം കൊടുത്തു 🤣🤣🤣
@mikhaeljantony9712Ай бұрын
Israel has done it before,twice. Destroyed nuclear plants at Iraq and syria, in sadam hussian's prime time.
@AnoopAnoop-rf4ewАй бұрын
Athinu kittiyille 1991ill ,,,enna adi aarunnu athu...
@mikhaeljantony9712Ай бұрын
@@AnoopAnoop-rf4ew, Nuclear plant attack was on 1981. In 1991 during gulf war iraq tried to provoke Israel with 42 scud missiles, killing 2 civilians directly. American told Israel to refrain from attack. Thats what happened
@AnoopAnoop-rf4ewАй бұрын
@@mikhaeljantony9712 otta kaariam , americade support illathe Israelinu ottakk iranodu oru full scale warinu dhyriam ondo......
@The_12-dfАй бұрын
ബുദ്ധന്റെ കൂട്ടുകാരന്‍ ചിരിച്ചത് 24 അറിഞ്ഞില്ല എന്ന് തോനുന്നു. October 5 തിയതി ഇറാന്‍ ആണവ പരീക്ഷണം നടത്തി. 🇮🇳🔥🇮🇷🇮🇳🔥🇮🇷 ഇന്ത്യയുടെ 3 യുദ്ധ കപ്പലുകള്‍ ഇറാന്‍ തീരത്ത് ഉണ്ട്
@zepp7030Ай бұрын
ഇന്ത്യ ഒന്നും ചെയ്യില്ല 😂
@The_12-dfАй бұрын
@@zepp7030 ഇറാന് എതിരെ വരുന്ന ആക്രമണത്തെ ചെറുക്കാന്‍ ആയിരിക്കും ഒരു പക്ഷേ ഇന്ത്യൻ യുദ്ധ കപ്പലുകള്‍ ഇറാനില്‍ നില്‍ക്കുന്നത്, കാരണം ഇറാനെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ അത് ലോകത്ത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ ആയിരിക്കും
@badbad-catАй бұрын
@@zepp7030 ഇന്ത്യ ഇറാൻ സുഹൃത്തുക്കളാണ് ഭായ്. ഇസ്രായേൽ ഇറാൻ പ്രശ്നത്തിൽ ഇന്ത്യ ഒരു side നിൽക്കില്ല
@zepp7030Ай бұрын
@@badbad-cat ok 3 യുദ്ധകപ്പൽ ഉണ്ടെന്നു പറഞ്ഞത് കൊണ്ട് പറഞ്ഞതാ 😂
@NisNaasАй бұрын
@@The_12-df അത് ആളെ ഒഴിപ്പിക്കാനാണ്
@ThajudheenThajudheen-s6iАй бұрын
ഇസ്റയൽ അങ്ങനെ ചൈയ്താൽ ഇസ്റയിലിന്റെ നുറ് ഇരട്ടി മുഴുപ്പുള്ള ഇറാന്റെ അണുബോബ വഹിക്കുന്ന 3 മിസൈൽ മതി ഇസ്റ യിലിനെ തുടച്ച് നിക്കാൻ അതിനുള്ള പണി ഇന്നലെ ഇറാൻ റെഡിയാക്കി യിട്ടുണ്ട്
@alexgeorgealex3127Ай бұрын
it is real my god oohha 😅😭😁😬
@sjvlogs-r9nАй бұрын
വെറുതെ ഓരോന്ന് സംസാരിച്ച് സമയം കളയരുത്.. ഇസ്രയേലിനെ തകർക്കാൻ ഭീകരവാദ ജിഹാദി ലോകം ശ്രമിച്ചാൽ അവർക്ക് വെറുതെ ഇരിക്കാൻ കഴിയില്ല. അവർ വേണ്ടത് ചെയ്യും,ലോക ഭീകരത തുടച്ചുനീക്കാൻ
@publicreporterpc5361Ай бұрын
മധു നായർ പറയുന്നത് കേൾക്കണ്ട, എന്താണ് ഇപ്പോൾ നയർ സമുദായം മുസ്ലിംസിന് എതിരെ എപ്പോഴും സംസാരിക്കുന്നത്
@joseprakash6542Ай бұрын
undayum. thengayumayirikkum😅😅😅😅😅
@ShibimKurianАй бұрын
എല്ലാം വാക്കി ടോകി സ്ഫോടനം പോലെ ഇസ്രായേൽ ലിന് അറിയാം അവർ അതു ചെയ്ത് കൊള്ളും സൂപ്പർ മോസ്സദ് ജയ് ഇസ്രായേൽ
@MujeebRahman-qb8keАй бұрын
ഇന്നലെ വരെ ഇറാൻ ഇസ്രെയിൽ പ്രകോപനത്തിൽ വീയാതിരുന്നത് ന്യൂ ക്ലിയർ ബോംബ് പണി കുറച്ചുകൂടി ബേക്കിയുണ്ടാ യിനു എനി ചൊറി യാൻ നിക്കേണ്ട
@sivan8224Ай бұрын
ഇറാന്റെ ആണവ നിലയങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ ഇറാനും അതേ നാണയത്തിൽ തിരിച്ചടിക്കും. ഇസ്രായേൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത നാശനഷ്ടങ്ങളും മരണവും ആയിരിക്കും ഇസ്രായേലിന് ഉണ്ടാവാൻ പോകുന്നത് എന്ന് മാത്രമല്ല മുസ്സലിനിയുടെ അനുഭവം നെതന്യാഹുവിനും യുദ്ധക്കൊതിയന്മാർ ആയ മന്ത്രിമാർക്കും ഉണ്ടായി എന്നും വരാം.
@kl-10diary37Ай бұрын
Earth quotke in Iran. Reports are saying Iran testing under ground nuclear weapons. 😢😢😢 Arabian sea may separated
@johnsonvaniyath3630Ай бұрын
Beautiful explanation 👏👏💐🙏
@Performance176Ай бұрын
സ്വന്തം ആരാധനാലയത്തിൽ malam എറിയുന്ന ടീം ഇവിടെ വന്ന് എന്തിനാണ് കുരക്കുന്നത്
@leninkuttan2038Ай бұрын
ജയ് ഇസ്രായേൽ ♥️♥️♥️
@CpKareemАй бұрын
ഇതോടെ ഇസ്രായേലിന്റെ കാര്യം തീരുമാനമാകും😂😂 വിനാശകാലേ വിപരീത ബുദ്ധി എന്നതാണല്ലോ ചൊല്ല് 🤣🤣🙏 അമേരിക്ക ഇപ്പോഴും ഭയപ്പെടുന്നത് ഇറാഖിലെ യും സിറിയയിലെയും അമേരിക്കൻ ബേസുകൾ ഇറാൻ വെണ്ണിറാക്കും 🤣🤣👌
@smart123735Ай бұрын
😂😂😂
@sabuv.george4612Ай бұрын
@@smart123735 ഇസ്രായേലിനു മുൻപിൽ ലോകത്തെ വൻശക്തികൾ വിറക്കുബോൾ ഇറാൻ അവർക്ക് ഒരു വിഷയമെ അല്ല.
@martinka3171Ай бұрын
ഉവ്വ നോക്കിയിരുന്നോ 😊
@ibnu3426Ай бұрын
ഇറാൻ മിനിയാന്ന് ആണവ പരീക്ഷണം നടത്തിയ വാർത്ത മുക്കരുത് അങ്ങോട്ട് കയറിച്ചെന്നാൽ വലിയ സുഖം ഒന്നും ഉണ്ടാവുകയില്ല ഇനിമുതൽ ആകെ ഭ്രാന്ത് പിടിച്ചു നിൽക്കുകയാണ് ശിയാക്കൾ. ഇസ്രായേലിന്റെ കൈകൊണ്ട് ചാവുന്നതിനേക്കാൾ നല്ലത് ഇസ്രായേലിൽ പോയി അണുബോംബിട്ട് ചാകുന്നതാണ് നല്ലത് എന്ന് ഉറപ്പിച്ചു നിൽക്കുകയാണ് .. പരീക്ഷണം നടത്തിയ ന്യൂസ് വളരെ വ്യക്തമായിട്ട് pcd ചാനലിൽ വന്നിട്ടുണ്ട് നിങ്ങളെക്കാളും വിവരമുണ്ട് അവന്
@mikhaeljantony9712Ай бұрын
Israel has done it before,twice. Destroyed nuclear plants at Iraq and syria, in sadam hussian's prime time.
@Pork_is_tastyАй бұрын
ഇറാൻ തകർക്കാൻ ഇസ്രയേലിന് ആണവ സബ് മറൈനുകൾ ഉണ്ട്. അതുകൊണ്ട് ഇസ്രയേലിൽ ബോംബ് ഇട്ടതുകൊണ്ട് ഇറാൻ രക്ഷപ്പെടില്ല. കൂട്ടത്തിൽ രണ്ട് ബോംബ് മക്കയിലും, മദീനയിലും ഇടും
@shahbasiqbal2795Ай бұрын
ഉവ്വാ @@Pork_is_tasty
@shihab967muhammed4Ай бұрын
@@Pork_is_tastyമക്കയിലും മദീനയിലും ഇടാൻ ധൈര്യം ഉള്ളെ ഒരു …,,,,,.മക്കളും ഈ ഭൂമിയിൽ ഉണ്ടാവില്ല. അതിന് മുതിർന്നാൽ പിന്ന അതിൽപെട്ട ഒരുവർഗവും ഈ ഭൂമിയിൽ ഇണ്ടാവില്ല …..
@AnoopAnoop-rf4ewАй бұрын
@@Pork_is_tastyonnu poda Manda ,israelinu support aanu Saudi pinne enthina meccayil bomb idunne
@mathewgeorge3153Ай бұрын
This man knows all secrets more than anybody
@mujeebkp7856Ай бұрын
യുദ്ധം എങ്ങിനെ വോണം എന്ന് മധു കൊട്ടാരക്കര ഇസ്റായോലിന് പറഞ്ഞു കെടുത്തു 😮
@RukminiKrishna-n5qАй бұрын
എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ രണ്ട് കൊള്ളുന്നത് ശരവർഷംഇല്ല അതാണ് ഇസ്രായേൽ
@bindhupeter1473Ай бұрын
Israel ❤❤❤❤❤ Nethanyahu ❤❤❤❤❤
@jayaalphiАй бұрын
പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത് അത്പോലെ അങ്ങോട്ട് വിളമ്പുക അല്ലാതെ ഒന്നുമില്ല, ഇറാൻ ഇസ്രായേലിൽ ആളൊഴിഞ്ഞ മരുഭൂമിയിൽ ഇരുമ്പ് കവജമെല്ലാം ച്ചീ മുട്ടയാക്കി പോർ മുനയില്ലാത്ത കുറച്ചു മിസൈൽ വാർഷിച്ചപ്പോൾ നമ്മൾ കുറെ പേര് ഇറാന്റെ മിസൈലിനു ഒരു ചുക്കും ചെയ്യാം കഴിയില്ല എന്ന് പറഞ്ഞു നമ്മൾ കളിയാക്കി ചിരിച്ചപ്പോൾ സത്യത്തിൽ ഇസ്രായേൽ ശരിക്കും ഭയന്നു എന്നുള്ളതാണ് സത്യം കാരണം അതിനിടയിൽ ആണ് ഇസ്രായേലിന്റെ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത് , എനി ഒരു ആക്രമണം ഉണ്ടായാൽ ഇസ്രായേലും തീരുമെന്നുള്ളത് ഉറപ്പാണ് അതോടെ കൂടെ ഇറാനും പശ്ചിമേഷയും ആളി കത്തും എന്നുള്ള തിരിച്ച് അറിവാണ് ഇറാനെ ആക്രമിക്കാൻ ഭയക്കുന്നത്, അല്ലെങ്കിൽ എന്നോ പ്രതികാരം ചെയ്തേനെ ഇസ്രായേൽ,
@zarakuttyyАй бұрын
God bless Israel 🇮🇱🇮🇳 Yahovayude makkal❤️🥰🔯
@nizamnizam4110Ай бұрын
വിവരമറിയും ഇറാനെ തൊട്ടാൽ ഇസ്രായേൽ പിന്നെ എണീറ്റ് നിൽക്കാൻ വർഷങ്ങൾ എടുക്കും
@newsneverbefore_Ай бұрын
Parich😂
@jinskuriakos5667Ай бұрын
ഇറാന് പിന്നെ എഴുന്നേറ്റു നിലക്കേണ്ടി വരില്ല പിന്നെ ഇറാൻ ഇല്ലല്ലോ 😂😂
@manuabraham5832Ай бұрын
ഇന്ത്യയുടെ ഇടപെടൽ ഇറാൻ്റെ രക്ഷ.
@mikhaeljantony9712Ай бұрын
Dear anchor, please do some home works, before a program. Just Google Nuclear plant attacks on iraq and Syria. Last day hasmiyude history aarunnu.
@Abcd-w7w9hАй бұрын
ഇസ്രായേൽ ഒലത്തും.. 🤣🤣 ഹിസ്ബുള്ള വില കുറഞ്ഞ റോക്കറ്റ് തൊടുത്തു വിട്ട് iron dom കാലിയക്കും അത് കഴിഞ്ഞേ അണിയറയിലുള്ള വമ്പൻ ആയുധങ്ങൾ പുറത്തെടുക്കുകയുള്ളു....
@jimmyjoy1766Ай бұрын
സ്വന്തം iron dom ആയുധം അവർ തന്നെ നിർമിക്കുന്നതാണ്, ആരുടേയും സഹായം ഒന്നും ആവശ്യമില്ല, ലേബനെൻ കാലിയാക്കി കൊണ്ടിരിക്കുന്നു, തുരഗം വിട്ട് ഹിസ്പുള്ളകൾ ഓടി കൊണ്ടിരിക്കുന്നു, ഇറാൻ കൈയിലുള്ള ന്യൂക്ലീർ വാർ ഹെഡ് ഇസ്രായേൽ ആക്രമണത്തിൽ അവിടെ കിടന്നു പൊട്ടാതിരിക്കാൻ അവർതന്നെ പൊട്ടിച്ചു കളഞ്ഞു, ഇസ്രായേൽ കാര്യമായി അടിച്ചാൽ ഇറാൻ ഒരു ചരിത്ര ഭൂമി മാത്രമാകും.
@abubakers.m9903Ай бұрын
ചിലപ്പോൾ കണ്ണു നടനാണ് പറ്റുകയുള്ളൂ ഇറാൻറെ അടുത്തേക്ക് ഇസ്രായേൽ ചെന്നാൽ വിവരം അരിയും america യെ കൂടാതെ ഇസ്രായേൽ ഇറാനെ അടിക്കാൻ പോയാൽ ഇസ്രായേൽ ഉണ്ടാക്കുജയില്ല america യെ കെണിയിൽ പെടുത്തി യുദ്ധത്തിൽ ചാടിച്ചു israel കരക്ക് കേറിയിരുന്നു കളിക്കാണും 25വർഷം അമേരിക്ക നിഴലിനോട് യുദ്ധം ചെയ്തു ചൈനയെ ഒന്നാം സ്ഥാനത്താക്കി മാറ്റി ഇനി america യുദ്ധത്തിനു പോയാൽ അമേരിക്ക മൂനാം ലോകത്തേക്ക് തഴയാപ്പെടും.അമേരിക്കയില്ലെങ്കിൽ ഇസ്രായേൽ ഇല്ല.
@usmanrippon4112Ай бұрын
എല്ലാ പിശാചുകളും ഒരുമിച്ച് നടത്തുന്ന പരസ്യമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത് ഫലസ്ഥീൻ സ്വതന്ത്ര മാകാതെ പോരാട്ടങ്ങൾ അവസാനിക്കില്ല?
@jibykj9664Ай бұрын
I love Israel
@trouser_ganeshanАй бұрын
😂😂😂അവിടെ khyber എന്നൊരു മിസൈൽ ഉണ്ട് ആലപ്പുഴയോളം വലിപ്പമുള്ള ഇസ്രയിൽ ബസ്‌മം ആവാൻ അത് ധാരാളം 😂അപ്പഴാ ആറ്റം bomb അത് അമേരിക്കയിൽ ഇടാൻ വേണ്ടി വെച്ചതാണ് 😂
@ShibimKurianАй бұрын
അമേരിക്ക ആണ് ഇടാൻ പോകുന്നതു ഹീറോഷേമ നാകാശകി ഓർമ വേണം
@mymediamagixАй бұрын
ഇസ്രായേൽ നാഷനൽ ചാനലിന് പോലും ഇത്ര ആത്മാർത്ഥത ഇല്ല😂
@hiiii1045Ай бұрын
American amul baby 🍼🍼🍼🍼 Israel
@HhachuuАй бұрын
Vachakam adikan alla ariyuu ..😂akana anakil allahnta thitam anu iran
@abdulmsk7226Ай бұрын
വലിയ വീരവാതങ്ങളേക്കാൾ വലുതാണ് ഒരു ചെറിയ പുഞ്ചിരി 😊
@sjvlogs-r9nАй бұрын
💯%
@HhachuuАй бұрын
Alfam venthillaa😂
@athulk___Ай бұрын
3:05 YAAA MONEEEEEE🔥🔥🔥🔥🔥🔥
@sineeshb5234Ай бұрын
അമേരിക്ക എന്ന രാജ്യം തീർന്നാൽ ലോകത്തിൽ സമാധാനം ഉണ്ടാകും
@UnaisUnu-h5vАй бұрын
പിന്നീട് കരയരുത് ഇസ്രായേൽ 😂
@mikhaeljantony9712Ай бұрын
Israel has done it before,twice. Destroyed nuclear plants at Iraq and syria, in sadam hussian's prime time.
@Pork_is_tastyАй бұрын
എന്നിട്ട് കോയകൾ കരഞ്ഞ് മെഴുകുവാണല്ലോ
@matthewsilvan1Ай бұрын
കരയുന്നത് കാണുന്നുണ്ട്
@evolutionist6654Ай бұрын
6 day war ഇൽ ആരാ കരനെ
@Lugano-1978Ай бұрын
WAR👎🏻 …Stand for Gandhism❤Stand for a peaceful world❤
@SaneeshKannan-o2nАй бұрын
Israel 🎉
@asokakumar7761Ай бұрын
🎉കുറെ മാക്രികൾ പെക്രോം പെക്രോ കരയുന്നു
@ramsheedramshi4501Ай бұрын
🇮🇷🇮🇷🇮🇷❤❤❤
@salivellila8917Ай бұрын
Yellam nallathinavatte
@SaharaSahara-k5cАй бұрын
പ്രവചനം കിടപ്പുണ്ട് ഇസ്രയേലിനെ കരങ്ങളാൽ ഇറാൻ ഭൂമുഖത്തുനിന്നും ഇല്ലാതായി മാറും
@ism._thhАй бұрын
Athe pettennonnum undakan chance illa
@weekendlive5396Ай бұрын
ഇറാൻ ഒന്ന് മനസ്സ് വെച്ചാൽ അമേരിക്കയും ഉണ്ടാകില്ല ഇസ്രായേലും ഉണ്ടാവില്ല
@nizarkh1998Ай бұрын
ചെയ്തു നോക്കൂ ദൈവത്തിന്റെ സന്തതികളേ ചെയ്തു നോക്കൂ.. ഒരുമിച്ച് കരിയാം. 👍
@HamzaParambath-rj4fuАй бұрын
24 രോദനം 24 രോദനം
@AyshaBee-e4yАй бұрын
24 അയിട്ടണ് ഇസ്റായിൽ ചർച്ച അവൻെറ മൂഖത്ത് എന്തണ് സംതോഷം നിറഞ്ഞ സ്വന്തോഷം
@johnm.i2201Ай бұрын
ഇസ്രയേലിന്റെ എല്ലാ തന്ത്രങ്ങളും പൊളിഞ്ഞടുങ്ങുമോ ? ഇറാന്റെ കുതിപ്പു തുടരാറായി , ഒപ്പം അവസാനവും😮
@Abdulsalam-t7s3hАй бұрын
ഇസ്രായിൽ ഒലത്തും ഒരു ഓല പൊട്ടാസു ഇറാനിൽ പൊട്ടിക്കില്ല പൊട്ടിച്ചാൽ ഇസ്രായിൽ ഒരു പിടി ചാരം അതു ഒഴുകാൻ പോലു ഇടം കാണില്ല
@Azar-ut5gcАй бұрын
ഇറാൻ നോട് മുട്ടാൻ ഇസ്രായേൽ വളർന്നിട്ടില്ല.
@KizhakkeAshrafАй бұрын
ഇറാൻ സ്വാഗതം എന്ന. ബോർഡ് വെച്ച് കാത്തിരിക്കുകയാണ് അണ്ണാ എന്ന് വാർത്ത
@therightworld9675Ай бұрын
സയണിസ്റ്റ്കൾ അവസാന നിമിഷം ജെഡ്ഡിയിൽ മുള്ളി പോകുന്നു😅
@PRINCE-gi8zzАй бұрын
😂😂😂😂😂🎉thamasha, vegam😢
@alexgeorgealex3127Ай бұрын
OK sir okkkk okkkkksir😂😂😂😂
@evolutionist6654Ай бұрын
6 day war
@therightworld9675Ай бұрын
@@evolutionist6654 ഇപ്പൊ 365 ദിവസം കഴിഞ്ഞു അപ്പിയിടാൻ തുടങ്ങിയിട്ട്
@trouser_ganeshanАй бұрын
2വർഷം മുമ്പ് ഉള്ള കഥ എടുത്തോണ്ട് വന്ന മധു ആണ് താരം 😂😂
@USA6rzАй бұрын
Israyel 🇮🇱🤍💙🇮🇱🤍💙🇮🇱
@muhammadshafeeq3797Ай бұрын
ലെവൻമാർ അങ്ങ് വരുമ്പോൾ ഇറാൻ അങ്ങ് കയ്യും കെട്ടി നോക്കിയിരിക്കുകയല്ലേ… ഇറാനെ ശരിക്കും അറിയാഞ്ഞിട്ടാണ്…
@rayzi4747Ай бұрын
ഇറാന്റെ പ്രസിഡന്റ് 😂
@I-wn2mgАй бұрын
Jai israel 💞 jai india ❤🇮🇱🇮🇱🇮🇱🕎✝️🕎
@HasbunallahaАй бұрын
😂😂ഇറാനെ അടിച്ചാൽ ആക്രമിച്ചവർ തിരികെ എത്തും മുന്നേ ഇസ്രായേൽ തീരും 2000 ഹൈപ്പർ സോണിക് മിസൈൽ സജ്ജമായി നിക്കുന്നു
@abubakers.m9903Ай бұрын
ഒന്നുമില്ല ഇസ്രായേൽ ലോകത്തു ഒറ്റപ്പെട്ടകാലം വേറെ ഉണ്ടായിട്ടില്ല.
@NizamNizamuddeen-hn3teАй бұрын
ഇസ്രായേൽ ഇറാനിൽ ഒരാക്രമണം നടത്തിയാൽ അതോടെ ഇസ്രായീലിനെ ഇറാൻ തീർക്കും
@AliAli-oy7bzАй бұрын
സംഭവിച്ചു കഴിയുമ്പോൾ അമേരിക്ക പിന്മാറിയാൽ അതിനുമുമ്പുംജോബിന് ധന്യം ഒന്നുതന്നെചതിയുടെ അക്കാദമിയിൽ പെട്ടു പോകാതെ സൂക്ഷിക്കുക
@arunjose2496Ай бұрын
ബാലരമയിലെ കുട്ടികളെ പഠിപ്പിക്കാൻ നല്ല അവതരണം ആണ് മധു കൊട്ടാരക്കരയുടേത്.
@babychanchan1376Ай бұрын
THANKS LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS FAMILY AMEN ALMIGHTY LIVING GOD JESUS CHRIST COMING SOON.......HOLY BIBLE
@naatuviseshamАй бұрын
Israel 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 ❤
@hamzav.k8049Ай бұрын
ഇസ്രായേലിനേക്കാളും ആവേശം 24 ന്..... ഇസ്രായേലിൽ ബോംബിട്ടാൽ.. ഇവിടെ പിടക്കുന്നു...
@AbduRahman-vz1sdАй бұрын
ജോബ് ഗാലൻ അമേരിക്കയിലോട്ടു വണ്ടി കയറിയില്ലല്ലോ പകുതി വഴിയിൽ യാത്ര തടസ്സപ്പെട്ടല്ലോ അത് താൻ അറിഞ്ഞില്ല എന്ന് തോന്നുന്നു🤣
@ShabthottungalАй бұрын
IRAN🔥🔥
@baaar1992Ай бұрын
ഇറാൻ ഒരു ചെറിയ മീനല്ല.... അത് അമേരിക്കക്ക് നന്നായി അറിയാം... ബാഗ്ദാത്തിലും സിറിയയിലും ഉള്ള അമേരിക്കയുടെ ഒരു താവളവും സുരക്ഷിതമല്ലന്ന് അവർ ഒരുപാട് തവണ മനസ്സിലാക്കിയതാണ്
@kottaram6897Ай бұрын
Iran വടി കൊടുത്തത് ആരും അറിഞ്ഞില്ല...???? ഇസ്രായേൽ അടിക്കാതിരിക്കുമോ????
@shamsudheenk3162Ай бұрын
മധു സർ അമേരിക്ക നിങ്ങൾക് വലിയ സംഭവം ആവും. പക്ഷേ ചിലർക് അങ്ങിനെ അല്ലാ.
@sulaimanparakal7410Ай бұрын
ഇറാനിൽ ഒരു ഭൂചലനം ഉണ്ടായിരുന്നു അത് ഇറാൻ ആണവായുധം പരീക്ഷിച്ചതാണ് ഇറാൻ എല്ലാം റെഡിയാക്കുന്നുണ്ട്
@Kingdon-x8vАй бұрын
ഇറാന്റെ കൂടെ ആയുധ സജ്ജരായി നിലകൊള്ളുന്ന നമ്മുടെ ഭാരതം 👍👍👍❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷
ഇസ്രായേലിലെ വിമാനങ്ങൾ ഇറാനിൽ വന്നു ബോംബിട്ട് തിരിച്ചിറങ്ങുന്നതിനു മുമ്പ് തന്നെ ഇസ്രായേലിന്റെ അവസ്ഥ എന്താകുമോ ആവോ😛
@draketon.darthur5305Ай бұрын
Israel ദൈവത്തിൻ്റെ സ്വന്തം ജനമാന്, അവരെ തൊടാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല.ബൈബിളിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. പ്രതേകിച്ചു ഇസ്രായേലിനെ നാളിതുവരെയുള്ള ചരിത്രം, ഇനി വരാനിരിക്കുന്നത് എല്ലാം 2000 വർഷങ്ങൾക്കുമുമ്പ് ഇത് ബൈബിൾ പ്രവാച്ചിട്ടുണ്ട്. ഇതിൽ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വന്നിട്ടില്ല, വരികയുമില്ല, please check this in Holy bible
@shanavassms2209Ай бұрын
അന്തിമവിജയം ആർക്ക്
@ShihabkpShihabkp-w6jАй бұрын
ഹിറ്റ്ലർ 60 ലക്ഷം ജൂതരെ കൊന്ന് തള്ളുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നോ കുഞ്ഞാടെ 😂😂😂😂😂
@Kanguva-x2fАй бұрын
@@shanavassms2209israel🇮🇱
@abworld6746Ай бұрын
പറയാൻ എല്ലാരും ഉണ്ടാകും.. ലാസ്റ്റ് ഉക്രൈൻ പോലെയാകും
@RameshRamesh-g1sАй бұрын
എത്ര പാലസ്തീൻ കാരയാണ് ഇസ്രായേൽ കൊന്നത് മറുപടി ഉടൻ
@hiiii1045Ай бұрын
Israelinu ottakk pattilla 🤣🤣💯✅
@mikhaeljantony9712Ай бұрын
Israel has done it before,twice. Destroyed nuclear plants at Iraq and syria, in sadam hussian's prime time.
@Anusree14324Ай бұрын
@@mikhaeljantony9712onnu podaappa😅😅
@mikhaeljantony9712Ай бұрын
@@Anusree14324 poyi history padikku sir ee , al jaseera channel follower aa alle , athil varilla 😃