.......ഇറാൻ്റെ പക്കൽ ക്വുർആൻ ഉണ്ട്; ക്വുർആൻ ആണ് ഏറ്റവും മനോധൈര്യം ഉണ്ടാക്കുന്ന ഗ്രന്ഥം.... ......അമേരിക്കയുടെ പക്കൽ പേടി യാണുള്ളത്, ഭയം കൂടെ ഉണ്ടെങ്കിൽ പിന്നെ എത്ര ആധുനിക ആയുധങ്ങൾ ഉണ്ടായിട്ടും കാര്യമില്ല....
@ansidanp86557 ай бұрын
😂😂😂😂
@shihabm54952 ай бұрын
തമാശ 😂😂😂
@santhoshEng2 ай бұрын
എസ്രയേലിന്നുമുമ്പിൽ ഈ കുറാൻ തോൽക്കുകയാണ്
@theshtherealdreams2 ай бұрын
@@santhoshEng എവിടെ
@Shifa_k7oАй бұрын
😊😊
@ibrahimp5852 Жыл бұрын
Iran❤
@kurishingal619 Жыл бұрын
Thooran
@greensoulpadinjaramukk23547 ай бұрын
Iran❤❤❤
@abdullatheef53777 ай бұрын
shia🤬
@manafmanaf1107 ай бұрын
Iran
@praveenprabhu11179 ай бұрын
എന്ത് തന്നെ ആയാലും ഇതൊന്നും സംഭവിക്കാതിരിക്കട്ടെ. ഒരു ലോക മഹായുദ്ധം ഉണ്ടായാൽ ഈ ഭൂമി ഇന്ന് കാണുന്നപോലെ ഇനി കാണാൻ കഴിഞ്ഞെന്ന് വരില്ല🙏🏻
@arunpm62824 жыл бұрын
ചൈനയുടെ കയ്യിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു bio weapon drone ഉണ്ട്.അതിന്റെ സാങ്കേതിക വിദ്യ അതീവ രഹസ്യമാണ് എന്ന് മാത്രമല്ല അതിന്റെ പ്രവർത്തന രീതി അതി ഭയങ്കരമവുമാണ്.ലക്ഷ്യത്തിൽ പറന്നെത്തി സ്വയം പൊട്ടിത്തെറിച് അതി മാരകമായ രോഗാണുക്കളെ അന്തരീക്ഷത്തിൽ കലർത്തുന്ന ആയുധം ആണ് അത്.മാത്രമല്ല ശക്തമായ സ്ഫോടന ശേഷിയും ഉണ്ട്.അതായത് ആകാശത്ത് വച്ച് വെടിവെച്ചു വീഴ്ത്താൻ ശ്രമിച്ചാലും അതിലെ bio threat virus കളുടെ കയ്യിൽ നിന്ന് രക്ഷയില്ല.ഇത് നിർവീര്യമാക്കാനും തിരികെ വിളിക്കാനും ഉള്ള സാങ്കേതിക വിദ്യ അത് നിർമ്മിച്ച രാജ്യത്തിനെ കഴിയു.ഈ ആയുധം ആണ് ഇറാന്റെ കയ്യിൽ എങ്കിൽ അമേരിക്ക തീർന്നു.ചൈനയും അമേരിക്കയും ശത്രുതയിൽ ആണെന്നതിനാൽ ചൈന ഈ അവസരത്തെ മുതലെടുത് ഇറാന് ഈ ആയുധം കൈമാറിയിട്ടുണ്ടാകും..
@SUKUMARANC-o7j7 ай бұрын
അമേരിക്കയും ഇന്ത്യയും ഒന്നും ഒരിക്കൽ അവരുടെ രഹസ്യങ്ങൾ പുറത്തുവിടാറില്ല അവർ വേണ്ടപ്പോൾ മാത്രം ഉപയോഗിക്കും ചൈനയും ഇറാനും ഒന്നും ചെയ്യാൻ കഴിയില്ല
@AiTechho_3697 ай бұрын
Technology 🌆
@bathmamaas15887 ай бұрын
ഒരു രാജ്യവും പുറത്തു വിടില്ല അതിൽ ഇന്ത്യ അമേരിക്ക എന്നൊന്നില്ല @@SUKUMARANC-o7j
ഇറാ ന് നമ്മൾ തന്നെ എന്തൊക്കെ കൊടുത്തു എന്ന് അമേരിക്കക് നന്നായി അറിയാം യുദ്ധം എന്നത് ഒരു രാജ്യത്തും വരാതിരിക്കാൻ പ്രാർത്ഥിക്കണം എല്ലാവരും കാണുന്നില്ലേ മക്കൾ ഭക്ഷണം കിട്ടാതെ വെള്ളം കിട്ടാതെ നരക യാഥാന അനുഭവിക്കുന്നത് 🤲
@hamzatharayil4283 Жыл бұрын
അമേരിക്ക ഇറാൻ അടിച്ചാൽ ഇസ്രായേൽ എന്ന സാധനം ഫ്‌നീസ്☝️☝️☝️👍👍👍👍👍👍👍👌👌
@shaheeraslam10864 жыл бұрын
അതീവ രഹസ്യങ്ങൾ വെളിപ്പെടുത്താൻ മറുനാടന്റെ ജീവിതം ഇനിയും ബാക്കി.
@macpmna4 жыл бұрын
Shaheer Aslam 😂😂😂
@muhammedzahil53934 жыл бұрын
😂😂
@muhammedzahil53934 жыл бұрын
2:35 jihadi drone 😆🤣
@ashrafashraf71814 жыл бұрын
Chiripich
@shirasallu30794 жыл бұрын
Janam tv pole veroru item😂😂😂
@manumamu2249 ай бұрын
ഇറാൻ ഒരു വലിയ സംഭവം തന്നെ ❤ അതുകൊണ്ടാണ് സാനിസ്റ്റ് ഇസ്രായേലും അമേരിക്കയും ജയിക്കാത്തത് ഇറാൻ ഇല്ലെങ്കിൽ ഫലസ്തീനികൾ എല്ലാം മരിക്കും ചോദിക്കാൻ ഒരു പട്ടികളുമില്ല എന്ന് അമേരിക്ക ക് അറിയാം us🐈👌
@RenjithrameshAppu9 ай бұрын
Veeravarham
@nazarnaseer1387 ай бұрын
സംഘികൾ ഇത് സഹിക്കൂല ഇങ്ങനെ പറയരുത്😂😂
@skn17277 ай бұрын
ഇന്ത്യ വിരുദ്ധ ജിഹാദികൾക്ക് സുഖിക്കും ഒന്ന് പോടേയ്
@bathmamaas15887 ай бұрын
നാലു വർഷം മുൻപുള്ള വീഡിയോ 👍🏻ഇപ്പോൾ ഇറാൻ ഇസ്രായേൽ ആസനത്തിൽ കൊടുത്തു 👌🏻👌🏻
@തള്ളാഹുകുക്കർ4 жыл бұрын
ഈ സംഭവം അവര് രണ്ടാളും അറിയുമോ.. 🤔
@muneersaqafisalethur71834 жыл бұрын
😀😀😀😀😀😀😀
@jithinjose28374 жыл бұрын
😁
@MLP__PTM4 жыл бұрын
എബടെ അറീണ് സഹോ
@vinodkonchath49234 жыл бұрын
എബടെ ചാനൽ റെറ്റ് കിട്ടണം അത്രെള്ളു
@sivadasanputhiyapurayil56044 жыл бұрын
😀😀😀😀
@njanorupravasi78927 ай бұрын
Iran 🇮🇷❤👍🏻👍🏻👍🏻
@reyasreyas8205 Жыл бұрын
പഴയ പേർഷ്യൻ സാമ്രാജ്യമാണ് IRAN
@sajeermelattursufitkd44367 ай бұрын
സത്യമുള്ള വാർത്ത ഗുഡ് നൂസ്
@MhDwafi7864 жыл бұрын
ഇറാന്റെ കൂടെ റഷ്യ കട്ടക്ക് ഉണ്ടെന്ന തെളിവാണ് ഇന്നത്തെ റോക്കറ്റ് അക്രമണം
@g.srajeevkumar5061Ай бұрын
Russia Ukraine il oombithirinjathu kandille 😅
@srajukkv78864 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധവിമാനം ഉള്ളത് അമേരിക്കക്കാണ് അതിൽ ഭൂരിപക്ഷവും പറക്കാൻ കഴിവില്ലാത്തത് ആണ് 😂🤣
@antonyjojo5308 Жыл бұрын
നീ ആണോ അതിന്റ കണക്കു എടുക്കുന്നത് 😂😂😂
@rfileVjd Жыл бұрын
@@antonyjojo5308അല്ല... ശാഖയിൽ ആണ് കണക്കെടുപ്പ്
@muhammedrafeeq46737 ай бұрын
കർത്താവിന്റെ അമേരിക്ക 😂😂
@jacksparrow33754 жыл бұрын
ഇറാൻ ഫാൻസ്
@aliworld65984 жыл бұрын
താങ്കൾ സാജൻ സക്കറിയ യുടെ ശിഷ്യൻ ആയതിനാൽ തള്ളലിൽ ഒരു കുറവും വരുത്തണ്ട
@100kuttu Жыл бұрын
വന്നല്ലോ...മീന് മീനെയ്
@SUKUMARANC-o7j7 ай бұрын
അനുഭവിച്ചറിഞ്ഞോളൂ ഗൾഫിലുള്ള സുഡാപ്പികളെ
@muhammedsakkeer32087 ай бұрын
എന്താ... ഭയം തോന്നുന്നുണ്ടോ?
@malabaree72107 ай бұрын
ഇത് ഒന്നുടെ Relaes ചെയ്യുമോ 🔥🔥🔥
@Praveen144 жыл бұрын
ട്രമ്പും, ഇറാൻ പ്രസിഡന്റും മാനത്തു കാണുന്ന കാര്യങ്ങൾ കൃത്യമായി മറുനാടൻ കണ്ടു പിടിക്കും... ഭയങ്കരം തന്നെ 😝😝
@MsSuneesh4 жыл бұрын
ജോ martin മറുനാടനെ വിളിച്ചു പറഞ്ഞു കാണും
@rexrover74414 жыл бұрын
Atikam kaliyanka bro marunadan elam ariyamayrikum valare budi jeevikal anu
@MsSuneesh4 жыл бұрын
@@rexrover7441 😁😁😁😁😁😁😁😁
@antonyjojo5308 Жыл бұрын
🤣🤣🤣
@muhammedcp6293 Жыл бұрын
Americaya agenayangelum nashepechalmadeyayerumju
@manumamu2249 ай бұрын
റഷ്യ ഇറാന് ആയുധം കൊടുക്കും ഇറാൻ റഷ്യ കൊടുത്ത ആയുധം വികസിപ്പിക്കും ഉദാഹരണം 500 കിലോമീറ്റർ ദൂരമുള്ള മിസൈൽ ഇറാൻ വികസിപ്പിച്ച 1500 ആക്കും വൈദൂരം😃👍
@thakhiyudheenthakhiy3673 Жыл бұрын
ഇറാൻ 💙
@sanilsanisanilsani93834 жыл бұрын
അപ്പൊ അമേരിക്ക തോൽവി സമ്മതിക്കാൻ തന്നെ തീരുമാനിച്ചു,,🤔🤔
@MLP__PTM4 жыл бұрын
അങ്ങിനെ തീരുമാനിച്ച് കാണുമോ
@sunilrayaroth71816 ай бұрын
ഇപ്പോളാണ് ഇറാൻ പഠിച്ച ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മികവ് ലോകം കണ്ടത്. ഇറാൻ ഇസ്രായേലിനെ അടിച്ചപ്പോൾ. അമേരിക്കയിൽ പോകണ്ട ഇസ്രായേലിൽ വരെ എത്തിയില്ല.
@kochinmusikzone34406 ай бұрын
അതുശരിയാ അതീവ സുരക്ഷ സംവിധാനമുള്ള ഇസ്രായേൽ സൈനീക താവളത്തിൽ തന്നെ മിസൈൽ പതിപ്പിക്കാൻ ഇറാന് കഴിഞ്ഞു ഇതു ഇസ്രായേൽ നു തന്നെ ഭീതിയിൽ ആക്കിയ സംഭവമാണ് ഇസ്രായേലിൽ പതിച്ചു ഉണ്ടായ സ്‌ഫോടനത്തിന്റെവീഡിയോ ദൃശ്യത്തിൽ നിന്നും ഇസ്രായേൽ പറഞ്ഞതേനേക്കാൾ മുട്ടൻ പണി അവർക്കു കിട്ടിയിട്ടുണ്ട് എന്ന് വ്യക്തം അല്ലെങ്കിൽ ഇസ്രായേൽ ചാനലുകൾക്ക് ദൃശ്യങ്ങൾ പുറത്തു വിടുന്നതിനു വിലക്ക് ഏർപ്പെടുത്തിയത് എന്തിന്....
@aljaseemhussain64004 жыл бұрын
ജിഹാദി ഡ്രോണോ 🤣🤣🤣 എന്തുവാടെ ഇത്. ഒരു മയത്തിലൊക്കെ തള്ള് അണ്ണാ 🤣🤣
പേർഷ്യൻ കരുത്തിൽ അധിനിവേശ ഭീകര ഇസ്റായേൽ ഭസ്മമാകും സംശയമില്ല
@JumanaHasin-j6nАй бұрын
Good ❤❤❤
@fasilrahmanelankur58855 ай бұрын
ഇറാൻ ശക്തമായ രാജ്യമാണ്👍🏿
@rigzona6081 Жыл бұрын
Indian companies have helped Iran to develop AI, modern technology, etc...
@ajurozu7561 Жыл бұрын
💚iran 🔥🔥🔥🔥
@സ്വന്തംചാച്ച6 ай бұрын
ഇറാൻ❤❤❤❤ ഫലസ്തീൻ ❤❤❤❤
@jitheshut4 жыл бұрын
ഇനി വൈകിക്കൂടാ!! എത്രയും പെട്ടെന്നു ഈ വിലപ്പെട്ട വിവരങ്ങൾ ഇറാനും അമേരിക്കക്കും കൈമാറണം!!!
@febinphilip4173 Жыл бұрын
😂
@joshymaradu17 ай бұрын
😂
@MattummalBeeviАй бұрын
❤❤❤❤
@unaisvu7866 ай бұрын
🎉
@thetruth85664 жыл бұрын
അമേരിക്കൻ പ്രസിഡണ്ട് ഇയാളെ നേരിട്ട് വിളിച്ചു പറഞ്ഞു എന്ന് തോന്നുന്നു... കുറച്ചു മയത്തിലൊക്കെ തള്ള്...
@rexrover74414 жыл бұрын
Whute house office tane marunadanu alkar und , evarkelam ariyam
@mumu-wb5mq4 жыл бұрын
Chanakangalakm ariyich kodukunnath
@smjaisal7844 жыл бұрын
ഫ്രഷ്, ഫ്രഷേ....... 🙏🙏🙏
@mohammedm45948 ай бұрын
Ji
@MRSidheek-n4m Жыл бұрын
❤Iran
@basheer4509 ай бұрын
ഇറാന് ഇതുപോലെ പൊക്കി പറയുമ്പോൾ നമ്മുടെ ഇന്ത്യാ രാജ്യത്തിന് ഇതുപോലുള്ള ശക്തി ഇല്ലേ അമേരിക്കയെ പോലെ രാജ്യങ്ങളെ നേരിടാനുള്ള കരുത്ത് ഇതിനെക്കുറിച്ചും പറയുക
@varghesevuvaliyathottathil5273 Жыл бұрын
അമേരിക്കക്ക് ഇറാനേ പേടിയാണൻകിൽ ഇറാന് ഈ യുദ്ധത്തിൽ ഇറങാൻ പാടില്ലേ? ഇറാനേക്കാൾ നൂറുമടങ് അഡ്വാൻസ്ഡാണ് ഇസ്രയേൽ
എല്ലാവർക്കും അറിയാം, പരിശുദ്ധ ഖുർആൻ,,, പറയുന്നുണ്ട്,,,, ബൈത്തുൽ മുഖസ്സ്, പിടിക്കും,,,,, 👌🏻
@theepattikolli4 жыл бұрын
ഇയൾക്ക് തന്നെ നിച്ചയമില്ല. ഏതെങ്കിലും പൊട്ടൻ എഴുതിയത് വായിച്ച സ്വന്തമാക്കി കൂട്ടി കെട്ടി , ക്ലിപ്പുകൾ ,video ഒന്നുമില്ലാതെ തട്ടി കൂട്ടി ഒപ്പിക്കുന്ന ഇ സർക്കസ് ചാനൽ ആണ് സാറിന്റെ. മലപ്പുറത്തെ കാക്കമാർ സശ്രദ്ധം കേട്ടു മനസിലാക്കും 😁
മറുനാടാ അമേരിക്ക ഇത്തരം ഡ്രോണുകൾ ഉപയോഗിച്ചാൽ ചാവേർ ഡ്രോണുകൾ എന്ന് പറയണം മുസ്ലിം രാജ്യങ്ങൾ ഇത്തരം ഡ്രോണുകൾ ഉപയോഗിച്ചാൽ ജിഹാദീ ഡ്രോണുകൾ എന്ന് പറയണം അതെല്ലെ എനിക്കറിയാം മറുനാടാ നിന്റെ ഈ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട്
@hameedsha50847 ай бұрын
മലർ നാടന് വേണ്ടത് കുറച്ച് കമൻറുകൾ മാത്രം .അത് നമ്മൾ ഈ പൊട്ടത്തരങ്ങൾ ക്ക് മറുപടി കൊടുക്കുന്നതിലൂടെ.ലഭിക്കുന്ണു.ചാനലിന് റീച് കിട്ടാതെ ചത്തു കിടക്കും ബോൾ.മറുനാടൻ ഉപയോഗിക്കുന്ന ട്രോൺ..ആണ്. ഇത്..സ്വയം രക്ഷയ്ക്ക് എന്ന് മാത്രം
@ansidanp86557 ай бұрын
arkadooo sathyam paranja pidikathe.
@wohjofi7 ай бұрын
ഇസ്രായേൽ അതിനപ്പുറം ഉള്ള ആയുധങ്ങൾ കണ്ട് പിടിച്ചു കാണും 🤣🤣🤣🤣
@dxbicha34714 жыл бұрын
Jo martinte kath aano kayyil???
@kaderchoori98364 жыл бұрын
Good
@തോപ്പിൽജോപ്പൻ-ഛ5ഹ4 жыл бұрын
*ആശാന്റെ കാൽ തല്ലിയൊടിച്ചു കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാല ഹൃദയൻ ആയ ആശാൻ ക്ഷമിച്ചിരിക്കുന്നു*
@maheenabubakermaheenabubak132210 ай бұрын
ഇറങ്ങിയാൽ ആര് പറഞ്ഞാലും ഇറാൻ കേൾക്കില്ല
@mirshadmp35123 жыл бұрын
👍👌
@antonyjojo5308 Жыл бұрын
എന്താ 😂😂😂
@josejefferson2812 Жыл бұрын
Iran is scientifically very back.if Iran has such highly skilled weapons it may be borrowed from other nations.this is simply to please someone.
@asharafharis62607 ай бұрын
യുദ്ധം നഷ്ടം തന്നെ
@yoonuskuttappi20574 жыл бұрын
He was right
@vipinedwin97544 жыл бұрын
ചേട്ടന് ee news എവിടുന്നു കിട്ടി മറ്റുള്ള ചാനൽ ഇങ്ങനെ ഒന്നും പറയുന്നേ ഞാൻ കേട്ടില്ല.
@askme19694 жыл бұрын
യുദ്ധം ഉണ്ടാകുന്നതു വരെ ഇവർക്ക് ഉറക്കം ഇല്ല
@nazaru8659 Жыл бұрын
ഇറാൻ ❤❤❤❤
@balakrishnankrishnaleela47524 ай бұрын
Nothing can t do
@jvjkjk80863 жыл бұрын
അമേരിക്കയെ തകർക്കാൻ കഴിയും. ഇറാന്
@antonyjojo5308 Жыл бұрын
ഉവ്
@abdulmajeedrk49816 ай бұрын
ട്രമ്പ് തൻ്റെ ഭരണ ത്തിൻ്റെ അവസാന കാലത്ത് ഇറാനെ തകർക്കാൻ അമേരിക്കൻ കപ്പൽ പടയെ മൊത്തമായി ഗൾഫിലേക്ക് അയച്ചിരുന്നു ഇറാൻ്റെ ഡ്രോണുകൾ എല്ലാ കപ്പലിലും കയറി സുരക്ഷിതമായി തിരിച്ചു പോയി - അതോടെ അമേരിക്ക മെല്ലെ സ്ക്കൂട്ടായി😁
മറുനാടാ , ഈ ഭൂമി കുഴിച്ച് കുഴിച്ച് അപ്പുറത്ത് എത്തുന്ന ഡ്രോൺ ഉണ്ടോ
@majeedpadekade67756 ай бұрын
അമേരിക്കൻ അടുത്ത് ഒരു ചുക്കും ഇല്ല
@shihabshihab68004 жыл бұрын
Jeevidhamaarkam saralla marunada
@sajumathew28237 ай бұрын
പിന്നെ മണിക്കൂറിൽ 200 km സ്പീഡിൽ പറക്കുന്ന ഡ്രോൺ ആണ് iran ന്റെ കയ്യിൽ ഉള്ളത്
@mohammedshafi6934 жыл бұрын
ഇതിനുതുമല്ല കാരണം എന്ന് എല്ലാവര്ക്കും അറിയാം .അമേരിക്കയുടെ സഖ്യ കക്ഷികൾ ആയ സൗദി മുതൽ ഇസ്രായേൽ വരെ ഇവർക്കു ആക്രമിക്കാൻ കഴിവ് ഉണ്ട് അതിനർത്ഥം തോൽപ്പിക്കാൻ എന്ന അല്ല മേഖലയിൽ സമാധാനപരമായി കഴിയുന്ന ഇ രാജ്യങ്ങളിൽ അസ്ഥിരവസ്ഥ കൊണ്ട് വരാൻ ഇവർ വിചാരിച്ചാൽ കഴിയും .അത് കൊണ്ട് uae സൗദി പോലുള്ള രാജ്യങ്ങൾക്കു ഇത് വളരെ അതികം ക്ഷീണം പറ്റും .കാരണം ഇറാൻ നഷ്ടപ്പെടാൻ ഒന്നും ഇല്ല അത് പോലെ അല്ല മറ്റുള്ളവർക് ഒരു പാട് വര്ഷം കൊണ്ട് കെട്ടി പടുത്തത് ഒക്കെ ചിലപ്പോ രാത്രികൾ കൊണ്ട് തവിടു പൊടി ആകും .അപ്പോ അമേരിക്കയുടെ കൂടെ നിൽക്കുന്നവരുടെ കാര്യവും നോക്കലും അമേരിക്കയുടെ ബാധ്യത ആൺ .
@insofkeralaWn4 жыл бұрын
Aathiyam mamaa.. new ningale thalayil idanam
@muhammedraihans65954 жыл бұрын
oru jihathi drone edukate marunada?🤗🤗
@perumthachan93364 жыл бұрын
Jo Martin മറുനാടൻ സാജന്റെ അളിയൻ മച്ചമ്പിയാ. അതുകൊണ്ടാ മറുനാടന് ഇത്രയും വിവരങ്ങൾ കിട്ടിയത്
@valiyilmuhammed62534 жыл бұрын
ചുമ്മാ . വെറുതെ അമേരിക്കക്കാരെ പേടിപ്പിക്കാൻ വേണ്ടി ജോ മാർട്ടിന്റെ ഓരോ ജോക്ക് .
@MLP__PTM4 жыл бұрын
Ys
@MadhuMadhu-hy6sh7 ай бұрын
Irante 😂..vanammmmm🎉
@rajanm35726 ай бұрын
ഇന്റലിജൻസ് കഴിഞ്ഞല്ലേ AI 😮 എത്രയോ ശരിയായ വിധത്തിൽ വിശദീകരിച്ചു....22/04/24
@unni8059 ай бұрын
എന്നിട്ടെന്താണ് Israil നെ ഇപ്പൊ തന്നെ അങ്ങോട്ട് മലത്തിക്കളയും എന്ന് പറഞ്ഞിട്ട് ഒന്നും കാണുന്നില്ല😂😂😂
@anasmianasibraheem740511 ай бұрын
നിങ്ങൾ പറഞ്ഞത് സത്യമായത് 2023 ഒക്ടോബർ 7 നാണ് ഇറാന്റെ സായുത സങ്കമായ ഹമാസിനോട് കരയുദ്ദത്തിൽ തിരിഞ്ഞോടുകയാണ് IDF സൈന്യം പോരാത്തതിന് ചെങ്കടൽ ഹൂതികൾ പിടിച്ചു കപ്പലുകളെ ആക്രമിക്കുകയും ചെയ്യുന്നു പിന്നെ ഹിസ്ബുള്ളയുടെ വക ഇസ്രായേൽ നകരങ്ങൾ മിസൈലുകൾ വന്ന് പതിച്ചു കൊണ്ടിരിക്കുന്നു എന്നിട്ടും അമേരിക്ക നോക്കി നിൽക്കുന്നത്. അമേരിക്കയും ബ്രിട്ടനും ഫ്രാൻസും അനങ്ങിയാൽ ലോകം കാണും അവരുടെ പടക്കപ്പലുകൾ കടലിൽ താഴുന്നത്
ചേട്ടനു ഇറാൻ യഃപ്പോൾ തന്നെ വിളിച്ചൂ ഓരു അവാഡു അങ്ങോകൊടുത്തു
@rojans50324 жыл бұрын
Comments വായിച് ചിരിച് മടുത്തു 🤭
@DAS-bg1pr7 ай бұрын
കേരളാ മാപ്രകൾ ഈ യുദ്ധം ഇന്നലെ Flag on ചെയ്തിട്ടുണ്ട് ഷാനിയും, ഷാജൻ സ്കറിയയും, പീപ്പി ജയിംസും, നികേഷും യുദ്ധത്തിനിറങ്ങും, അഭിലാഷ് മോൻ രണ്ടാം Round ൽ ഇറങ്ങും
@Bangaloorkerala Жыл бұрын
പക്ഷെ അമേരികക്ക് മരിക്കാൻ പേടി അവർക്കില്ല
@vipinedwin97544 жыл бұрын
ചേട്ടാ 2000 km mit pokunna മിസൈൽ നേരെ അങ്ങ് അമേരിക്കയിൽ വിട്ടാൽ പോരെ അതല്ലേ അതിന്റെ ഒരു രീതി. Njan വേറെ ഒരു ചാനൽ news കണ്ടത് അമേരിക വരെ പോയി അടിക്കാൻ പറ്റില്ല. Iran അവരുടെ പരുത്തിയിൽ ഉള്ള മിസൈൽ പോകുന്നവരെ അടിക്കുമെന്നു പറയുന്നു. സത്യത്തിൽ എന്താണ്
@iqbalkombiyullathil2911 Жыл бұрын
ശെരിക്കും ഏതാണ് ശേരി... ആകെ കൺഫ്യൂഷൻ ആയല്ലോ...
@samthomas30094 жыл бұрын
China also own very sophisticated drone MARUNADAN drone.
@jwellarysurgicalsteeldubai76964 жыл бұрын
അയ്യോ എന്തെരറിവ്
@malayalamstockmarkettrading4 жыл бұрын
Top secret
@mohammedps8757 ай бұрын
ഇറാൻ ആര്യന്മാരുടെ തറവാട്
@victoriamusic8477 ай бұрын
വെറുതെ വിഡിത്തം പറയല്ലേ!!!
@a-techietalk7 ай бұрын
ജിഹാദ് ഞമ്മക് എന്നും ഒരു weakness ആണു 😂😂
@alic86423 ай бұрын
ഇത് വിളമ്പുന്നത് 😃മറുനാടൻ മലയാളിയോ 😃😢😢😢😢😢😢🎉
@mohammedsaheed33689 ай бұрын
മറുനാടൻ നന്നായോ?
@TheRafeeqh4 жыл бұрын
ഇനി കാണാൻ ബാക്കിയുള്ളതആണു ..............അത് അങ്ങിനെ നടക്കും
@zcominvest Жыл бұрын
സവർക്കാർ ബ്രിട്ടീഷ് കാരെ തോൽപ്പിച്ചതുപോലെ ഷൂ നക്കിയെങ്കിലും തോല്പിക്കും
@shereeftprm4 жыл бұрын
ഹ ഹ ഹ
@sunilsiva40274 жыл бұрын
നേരിട്ട് വെടി വച്ചു യുദ്ധം ചെയ്യാൻ അമേരിക്ക തയാറുണ്ട്
@PrasadpachariAchari9 ай бұрын
ശെരിയ്ക്ക് ഈ വാർത്ത ഇറാനിലാണ് പ്രക്ഷേപണം ചെയ്യേണ്ടത് എന്നാൽ അവന്മാർക്കൊരു കുളിരു കിട്ടിയേനെ 😜😜😜😜😜🤣🤣🤣
@ansidanp86557 ай бұрын
apo evida krsangigu.sangikum mathram kulir kittuna vartha paraya😂😂😂😂
@hareshkairali43279 ай бұрын
ഇതൊക്കെ ബൈബിളിൽ യഹോവ ഭീകരൻ പറഞ്ഞതാ ...ആ 2 രാജ്യങ്ങളും അറിഞ്ഞിട്ടേ ഇല്ല
@rajarajavarmathampuran8309 Жыл бұрын
Iran uoooombum...
@ravipullur55204 жыл бұрын
അമേരിക്കയും ഇറാനും തമ്മിൽ 9000 km ദൂരമുണ്ട്. ഇറാന് ഒന്നും ചെയ്യാനാകില്ല. അതേസമയം അമേരിക്കയ്ക്ക് ഇറാന്റെ അയൽ രാജ്യങ്ങളിലെല്ലാം സൈനീക താവളങ്ങളുണ്ട്. സൗദി വരെ അമേരിക്കയ്ക്ക് സപ്പോർട്ട് ആണ്. ഇതൊന്നും പറയാതെ ജിഹാദി ഡ്രോൺ കൊണ്ടൊന്നും അമേരിക്കയെ ഒന്നും ചെയ്യാനാകില്ല.