🇮🇳പടിഞ്ഞാറൻ ആയുധ പ്രഹരശേഷിയുടെ മുൻപിൽ റഷ്യൻ ടെക്‌നോളജി പിടിച്ചു നിൽകുകയില്ല ഉക്രൈനും ഇസ്രായേലും ഇപ്പറഞ്ഞ S400ഉം 300ഉം അടിച്ചു പരത്തിയിട്ടുണ്ട് അതിനെക്കുറിച്ചു കൂടി പറയുക ലോക ചരിത്രത്തിൽ റഷ്യൻ ആയുധം മാത്രം ഉപയോഗിച്ചു ഒരു രാജ്യവും ഒരു യുദ്ധവും ഇതുവരെ ജയിച്ചിട്ടില്ല 🇮🇳Jay India 🇮🇳
@tomthomas39862 сағат бұрын
S400 തകർത്തിട്ടില്ല
@georgejoseph59112 сағат бұрын
the truth
@georgejoseph59112 сағат бұрын
എസ് 400 ഇതിനെ കുറിച്ച് അറിയണമെങ്കിൽ സിറിയക്കാരോട് ചോദിച്ചാൽ മതി പപ്പടം പോലെ ഇസ്രായേൽ പൊളിച്ച് അടുക്കി........................അവസാനം റഷ്യക്കാർ തന്നെ മിച്ചം ഉണ്ടായിരുന്നത് തിരികെ കൊണ്ടുപോയി
@gopalakrishnannair79212 сағат бұрын
Puthiman.ninakku.manasilayi.
@prasadvalappil60942 сағат бұрын
ഇന്ത്യ - പാക് യുദ്ധത്തിൽ അമേരിക്ക നൽകിയ F13 നുമായി കളിച്ച പാകിസ്ഥാനികളെ ഭാരതം മിഗ് 21 ഉപയോഗിച്ച് അടിച്ചു പരത്തിയതൊന്നും അറിയില്ലേ...
@JaisonTСағат бұрын
എന്തോ വേണേലും മേടിച്ചോണ്ട് പക്ഷേങ്കിൽ കേന്ദ്രം കൊടുക്കുന്ന പെൻഷൻ 500 രൂപ വെട്ടിക്കുറച്ച് മേടിക്കുന്നത് വളരെ കഷ്ടമാണ് കാരണം ഈ പെൻഷനും കൊണ്ട് ഒരുപാട് ജീവിതങ്ങൾക്ക് ആശ്വാസമാണ്
@bijoysebastian65472 сағат бұрын
Ukraine destroyed S 400 . What do you think ???
@ANONYMOUS-ix4goСағат бұрын
S-400 ഒക്കെ പഴയ സാധനം ആണ് ടെക്നോളജി updated അല്ല ഇതിനെക്കൊണ്ട് വല്യ ഗുണം ഒന്നും illa ചുമ്മാ തള്ളാം എന്നല്ലാതെ
@Amalgz6glСағат бұрын
അതേ... പഴയ സാധനം മാത്രമേ വിൽക്കാൻ വെക്കുകയുള്ളൂ... But still അത് ലോകോത്തരം തന്നെയാണ്...
@ANONYMOUS-ix4go18 минут бұрын
@Amalgz6gl തേങ്ങ ആണ് റഷ്യ ഒക്കെ ഔട്ട്ഡേറ്റഡ് ആയ ടെക്നോളജി ആണ് ഇപ്പൊ കാര്യമായ ടെക് ഡെവലപ്പ് മെന്റ് ഒന്നും ഇപ്പൊ illa
@USA6rz2 сағат бұрын
Modiji🔥
@ajidaniel64492 сағат бұрын
ഇയാൾക്ക് ഒരു പുല്ലും അറിയില്ല.... എഴുന്നേറ്റ് പോഡോ...
@nidhinkrishna5982 сағат бұрын
ആശാനെ ഇതിനെ പറ്റി വല്യ അറിവൊന്നും ഇലലെ.... What a caption
@sajan555547 минут бұрын
ഇന്നത്തെ ABC news ഒന്ന് കാണുക.. നമ്മുടെ അവസ്ഥ.
@sarath_babu7 минут бұрын
ഇന്ത്യ ഇത്രയും മെച്ചപ്പെട്ടത് bjp വന്നതിനു ശേഷം ആണ്. കോൺഗ്രസ് ഭരിച്ചിരുന്ന സമയത്തു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉടനെ അമേരിക്കയുടെ അടുത്ത് പോകുന്നതാണ് പതിവ്
@kannankumar-o8n50 минут бұрын
നമ്മുടെ നികുതി പണം കൊണ്ടു കുറെ പാട്ട സാധനൻ ങൾ റഷിയിൽ നിന്ന് വാങ്ങി വച്ചിട്ടുണ്ട്
@jayakumark36922 сағат бұрын
ഇറാനും ഇതുപോലെ നല്ല വിശ്വാസം ഉണ്ടായിരുന്നിരിക്കും പരിഷിച്ചാൽ നന്ന്
@tksebastian3474Сағат бұрын
F16 പാകിസ്ഥാനിൽ നീന് വന്നപ്പോൾ നമ്മൾ Mig21 കൊണ്ട് പ്രതിരോധിച്ചു നാണം കേട്ടില്ലേ, കാർഗിലിലും mig പരാജയപ്പെട്ടില്ലേ F16 miginekkal മികച്ചതല്ലേ
@arunkumar-zc2id58 минут бұрын
സഹോ താങ്കൾ ആണോ നാണം കെട്ടത് ? നമ്മുടെ വിങ് കമാൻഡർ വൃദ്ധിമാൻ mig21. bison. കൊണ്ടാണ് f16. തകർത്തത് ..അത് പരാജയം എന്ന് താങ്കൾ മാത്രമേ പറയു ... പിന്നെ ഇന്ത്യൻ airforce എന്താണ് എന്ന് വെറുതെ ഒന്ന് ഗൂഗിൾ ചെയ്യ് .
@santhoshkumar8559Сағат бұрын
റഷ്യ നന്ദായി വാങ്ങി കൂട്ടുന്നു യുക്രനിൽ നിന്നു
@Michael-z6s8l44 минут бұрын
റഷ്യ വലിയ രാജ്യമാണ്, ഇസ്രായേൽ കുഞ്ഞൻ രാജ്യമാണ് കേരളത്തിന്റെ അത്രയേ കാണൂ ചിലപ്പോൾ പകുതിയേ കാണൂ, അതുകൊണ്ട് അത്ര വട്ടം ഡിഫെൻസ് നോക്കിയാൽ മതി
@vijayanc.p5606Сағат бұрын
Ennaal pinne Patton tank pore? Vila kuravuntallo. (Title)
@jothishams28 минут бұрын
നിന്നാ കൊള്ളാം
@kannankumar-o8n47 минут бұрын
സത്യത്തിൽ മോഡി സർക്കാർ റഷ്യഅല്ലാതെ കുറെ യുദ്ധോപ്കരണങ്ങൾ മോഡി സർക്കാർവാങ്ങിയിട്ടുണ്ട് അതിലുള്ള വിശ്വാസം മാത്രം
@judeacbbbnnmkkkllhfjkkjhgh8124Сағат бұрын
Man behind the machine is different.
@sanalkinavoorraghavan38592 сағат бұрын
👍👍👍🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️
@dayabjimb1131Сағат бұрын
സ്വന്തം നാവിഗേഷൻ സിസ്റ്റം ഉള്ളവരും മറ്റുള്ളവരുടെയും ഉപയോഗിക്കുന്നവരും തമ്മിൽ യുദ്ധത്തിൽ വളരെ അന്തരം ഉണ്ട് അതാണ് ആദ്യം നമ്മൾ മനസ്സിൽ ആകേണ്ടത് .. അതാണ് ഇന്ത്യയും ഇറാനും തമ്മിലെ ആദ്യ വത്യാസം... പിന്നെ പിന്നിൽ നിന്നു എല്ലാ സഹായവും നൽകേണ്ട വർ നാറ്റോയുമായി യുദ്ധത്തിൽ പിണഞ്ഞു പോയത് (റഷ്യ /ഉക്രൈൻ വാർ..)😊 ഒന്നും കൈയിൽ ഇല്ല എന്നുപറഞ്ഞിട്ടും ഈസ്സ്രായേൽ pm മിന്റെ വസതിയിൽ വരെ മിസ്സെൽ എത്തിയത് മറക്കരുത്.. ചിറ്റുനിനുള്ള സഹകരണ ഇല്ലാത്ത ഈ സമയത്ത് ഇറാൻ യുദ്ധത്തിൽ ഇറങ്ങരുത് ഇപ്പോൾ അവർക്ക് പറ്റിയ സമയം അല്ല.. അത്ര തന്നെ
@arunkumar-zc2idСағат бұрын
ഇറാനിൽ സംഭവിച്ചത് എന്താണ് എന്ന് ഇത് വരെ വ്യക്തം അല്ല. ബാലിസ്റ്റിക് മിസൈൽ അറ്റാക്ക് ആയിരുന്നോ അതോ നൂറിൽ കൂടുതൽ യുദ്ധ വിമാനങ്ങൾ ആണോ ടെഹ്റാനിൽ അറ്റാക്ക് നടത്തിയത് ??
@bijithomas202650 минут бұрын
First protect from poverty
@arungopinath92652 сағат бұрын
That s300 was of Soviet era. Its of the 80s.
@MajeedMohmdСағат бұрын
Edo manda it’s come from Russia not Indian made s400
@ഇന്ത്യൻ-ര6ധСағат бұрын
ആ മോമോസ് തീവ്രവാദികൾ അയച്ച പോലെ 5000 മിസൈൽസ് വന്നാൽ എന്ത് ചെയ്യും, നമ്മൾ പടം ആകുമോ അങ്ങനെ വന്നാൽ പിന്നെ കമെന്റ് ഇടാൻ ആളുണ്ടാവില്ല 😮😮😮
@rajeeshrajeesh6399Сағат бұрын
അങ്ങെനെ വന്നാൽ ഇന്ത്യ മൊത്തോം നശിച്ചു പോവുകയൊന്നും ഇല്ല പക്ഷെ ആ വിട്ട രാജ്യം പിന്നെ ഭൂമുഖത് ഉണ്ടാവില്ല..
S400 വല്ല ആക്രികാർക്കും എടുത്ത് കൊടുക്കുന്നതാണ് നല്ലത് 🤭🤭🤭
@anoopkp102 сағат бұрын
Russia has S500 3 years back itself. But they are not selling that .
@Nidhin-g6qСағат бұрын
Also not using anywhere😂
@anoopkp1045 минут бұрын
kzbin.info/www/bejne/qWalXmOggK10Z9E
@SudeeshM-q7tСағат бұрын
ഒലക്ക
@kamalakshiammaap9 минут бұрын
Not equal to Israel
@p.hp.h837Сағат бұрын
മാമ😅😅😅😅 ഇത് എവിടെന്ന് കിട്ടുന്നു കുട്ടികളെ കൊല്ലുന്ന ഇസ്രയിൽ തി പ്രാതികളെ കുറിച്ച് ള്ള വാർത്ത😅😅😅😅😅😅
@caso3142Сағат бұрын
കുട്ടികളെ sheild ആയിട്ട് വയ്ക്കുന്ന ഭീരു തീവ്രവാദികളുള്ളിടത്തോളം കാലം അവർ മരിച്ചുകൊണ്ടിരിക്കും 😢sad
@arunkumar-zc2id49 минут бұрын
എന്തിനു തടുക്കുന്നു ... സ്ട്രൈക്ക് ഫസ്റ്റ് ... അങ്ങോട്ട് പോട്ടെ ഒരു ആയിരം അഗ്നി (അഗ്നി ഫൈവ് തന്നെ ആയിക്കോട്ടെ.. ) പിന്നെ അഗ്നി സിക്സ് കൂടി പെട്ടെന്ന് ഡെവലപ്പ് ചെയ്യ് കുറെ എണ്ണത്തിനെ കൂടി പരിധിയിൽ വരുത്താനുണ്ട്
@booomer99992 сағат бұрын
verumbol aryam
@SreePg-y4pСағат бұрын
അതൊക്കെ operatu ചെയുന്നത് മോസാദ് തന്നെ അല്ലെ 😂😂😂പിന്നെ അതൊക്കെ പ്രവർത്തനം സോഫ്റ്റ്‌വെയർ ടെക്നോളജി, ഇവിടെ ലോകം മുഴുവനും ഭരിക്കുന്ന സോഫ്റ്റ്‌വെയർ ഉണ്ടാകുന്നത് ഇസ്രായേൽ ആണ് 😂😂😂പിന്നെ ആന്നോ ഇതൊക്കെ 😂😂😂
@RajeshRajesh-oc4sv2 сағат бұрын
ഒരു സെറ്റിൽ 5മിസ്സൈൽ അല്ലേ ഉള്ളൂ 4സെറ്റിൽ 20എണ്ണം, 100കണക്കിന് മിസ്സൈൽ വരുബോൾ എന്ത് ചെയ്യും.
@rockyjoseph184Сағат бұрын
Russian tools are very poor - watch Ukraine war Russian troops are ran away from the war zone. Phantom RAH 66 Comanche stealth attack Helicopter costed 3.5 billion USD. India need F15 EX fighter Jets.
@shibingopi845733 минут бұрын
തള്ളുമ്പോൾ ഒന്ന് മയത്തി തള്ള്! ഉക്രൈൻ എത്രs400 അവരുടെATACMS മിസൈൽ വച്ച് തകർത്തു എന്ന് ചുമ്മാ സെർച്ച് ചെയ്താൽ മനസ്സിലാകും. അത്യാവശ്യം നല്ല ARM ഉം ക്രൂയിസ് മിസൈലിൽ ഘടിപ്പിച്ചു വിടുന്ന ക്ലസ്റ്റർ ബോംബുകളും ഉണ്ടെങ്കിൽ എത്ര വലിയ AD തകർക്കാം. ഇത്തിരി കുഞ്ഞനായ ഉക്രൈന് S400 തകർക്കാൻ പറ്റുമെങ്കിൽ വൻ സൈനീക ശക്തികൾക്ക് s400 നേ വളരെ സിമ്പിൾ ആയി തകർക്കാൻ പറ്റും. തുർക്കി സിറിയയുടെ S1panzer അവരുടെARM ഉപയോഗിച്ച് കുറേ എണ്ണം നശിപ്പിച്ചു ഇതേ s400 ഇരിക്കുന്ന റഡാർ സിസ്റ്റം തന്നെയാണ് s1 panzerഇരിക്കുന്നതും. റഷ്യ എന്ന വമ്പൻ രാജ്യം ഉക്രൈനോട് പിടിച്ചുനിന്നു എന്ന് പറയുന്നതിന് പകരം ഉക്രൈൻ ഇത്രയും നാൾ റഷ്യയെ പ്രതിരോധിച്ചു എന്ന് പറയുന്നതാണ് ശരി. അഞ്ചാം തലമുറ വിമാനത്തിനും മുമ്പിൽ S400വെറും പുഴു മാത്രമായിരിക്കും.
@freedos2220Сағат бұрын
Who told you Russia have upper hand against Ukraine? Ohhh that's why N.Coreans fighting for Russia 😂 Ukraine is going to win the war.
@JaxTnr2 сағат бұрын
ചുമ്മാ ഇരുന്നു തള്ളാതെ ആശാനേ. വല്ലപ്പോഴും ഓരോന്ന് വന്നാൽ തടുക്കുമായിരിക്കും. പുറകെ പുറകെ വന്നാൽ വിവരം അറിയാം. ഒന്നോ രണ്ടോ S400 വെച്ച് ഇന്ത്യയുടെ എല്ലാ ഭാഗവും കവർ ചെയ്യാൻ പറ്റുമോ?. ചെലവ് കുറഞ്ഞ റോക്കറ്റുകളും ഡ്രോണുകളും തടുക്കാൻ s400 ഉപയോഗിച്ചാൽ ഭീമമായ ചെലവായിരിക്കും വരിക. ചിലവ് കുറഞ്ഞ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് ചെയ്യേണ്ടത്
@Amalgz6glСағат бұрын
എന്നാ താൻ ഒന്ന് വികസിപ്പിക്ക്... വാ കൊണ്ട് തള്ളുന്നത് പോലെയല്ല മിസൈൽ പ്രതിരോധ സംവിധാനം ..
@josephalex95342 сағат бұрын
😂😂😂 comedy.. what to say about such rubbish news ….. At present what is happening with Russians equipments with direct war with Ukraine every one knows…
@JaymonJay-qv7if59 минут бұрын
ഒരു യൂണിറ്റ് നു തന്നെ 35000 കോടി രൂപ ചിലവ് വരും. നാലു യൂണിറ്റുകൾ സ്ഥാപിക്കുമ്പോഴേക്കും ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ തന്നെ കാലിയാവും.
@RajanRajanmadhavanpillaiСағат бұрын
ഇറാന് സംഭവിച്ചത് സത്യത്തിൽ എന്താണ് എന്ന് വ്യക്തമാക്കണം ലോകത്തിൽ ഇന്ന് എന്താണ് നടക്കുന്നത്🥰🥰🥰😄
@ajinschСағат бұрын
ഇറാന്റെ മണ്ണിൽ പറ്റിച്ചതായി ഒറ്റ വീഡിയോ ഒഫീഷ്യൽ ആയി ഇസ്റിയൽ പൊറത് വിട്ടിട്ടില്ല കാരണം റഷ്യ ആയുധം ആണ് അവരെ രക്ഷിച്ചത് അത് ഇവർക്കു പറയാൻ പറ്റില്ല. പറഞ്ഞാൽ വർഗീയത തുപ്പാൻ പറ്റില്ലാലോ ഇവർക്കൊക്കെ😊