അന്ത്യകാല സന്ദേശം. ഇനിയും ഇതുപോലെയുള്ള മെസ്സേജ് ഇടണം. Thank you sir.
@valsammaabraham238922 сағат бұрын
Praise the lord 🙏🙏
@susanjacob63836 сағат бұрын
Very good message sir; expecting more and more messages. God given knowledge and revelations. God bless you Sir. Susan Jacob
@roydavis45372 сағат бұрын
ദൈവദുതൻമാരുടെ ശക്തി നമുക്ക് ചിന്തിക്കുവാൻ കഴിയുന്നതിലും അതീതമാണ്. പൈശാചിക ശക്തികൾക്ക് എതിരെയാണ് ദൈവ മക്കൾ പ്രവർത്തിക്കേണ്ടത്,പ്രാർത്ഥിക്കേണ്ടത്. അല്ലാതെ മനുഷ്യർക്കെതിരെ അല്ല.ഇറാനെ പൈശാചിക ശക്തികളിൽ നിന്നും ദൈവം രക്ഷിക്കട്ടെ 🙏🙏🙏
@laijukm9277Күн бұрын
Amen sthothram 🙏🙏
@thomaskutty69868 сағат бұрын
Amen my dear jesus.appa I love you please come my rent house.ernakulam
😂😂😂 ..hm first joodanodanalle priyam pinneyano bharatham Theevravathi
@antonyporathoor801223 сағат бұрын
Praise the LORD
@CreatorXartКүн бұрын
God bless Israel 🇮🇱 and keep them in Jesus name hallelujah Amen 🙏🙌❤️
@selectedoneeverlasting81418 сағат бұрын
When they accept jesus?
@adonai6256Күн бұрын
The Persian emperor Cyrus is the only foreigner in the Bible to be identified as the messiah or anointed one of Yahweh, the Israelite God. Isaiah tells us that Yahweh spoke “to his messiah, to Cyrus, whom I [Yahweh] took by his right hand to subdue nations before him” ( Isa 45:1 ).
@josephmj7814Күн бұрын
Very correct 👌
@jestinmwilson514014 сағат бұрын
Ithinte original video link onnu share cheyamo
@LoJoPe22 сағат бұрын
25:20 - Is not only Charismatics who believe in Signs, wonders and miracles. Every follower of Jesus Christ should believe in the Supernatural signs, wonders and miracles as per the Bible, as the Holy Spirit is working even now.
@rosammajoy947Күн бұрын
Amen 🙏
@mohammedsaheed336812 сағат бұрын
😊😊😊😊😊😊😊😊😊😊
@ramlamoideenkutty916816 сағат бұрын
പ്ര വൃത്തി കൊണ്ടാണ് ഒരുമനുഷിനെ നല്ലതാണ് ചീത്തയാണ് എന്ന് തിരിക്കുന്നത് വായ് കൊണ്ട് പറഞ്ഞു മോശപ്പെട്ട വരെ നല്ലതക്കാനും നല്ലവരെ ചീത്ത യക്കാനും മിനകേടരുത്
താങ്കൾക്ക് ബൈബിൾ ഗ്രാഹ്യവും വിശ്വാസവുമില്ല അതാണ് ഇത്തരം കമ്മൻ്റ് എഴുതാൻ കാരണം താങ്കളെ ദൈവം വിശ്വാസത്താൽ നിറയ്ക്കട്ടെ
@kunjimoncm1501Сағат бұрын
@viiiup7711 ഞാൻ ആദ്യം ചേർത്ത കമൻ്റ് വായിച്ചില്ലേ? യിസ്രയേൽ ജനം ദാവീദിനെ അന്വേഷിക്കും എന്ന് പറഞ്ഞതും നിങ്ങൾ പരിഗണിക്കുന്നില്ല
@thomaskutty69868 сағат бұрын
Jai isreal jai india jai bjp modi.kerala.want.modi.bjp
@thomaskutty69868 сағат бұрын
Kumani time over toomuch
@habeebka23283 сағат бұрын
അച്ചോടാ പാവം ഇസ്രയേൽ 😄😄
@Muhammedkutty28723 сағат бұрын
അങിനെ (മെഹദി)അവർ വിശൃസികുന്നുണ്ടോ?😢
@jishajacob891316 сағат бұрын
എഫെസ്യർ 6:11 പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. 6:12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. 6:13 അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ. 6:14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും 6:15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കിയും 6:16 എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. 6:17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ. Ephesians 6:10-17 [10]Finally, build up your strength in union with the Lord and by means of his mighty power. [11]Put on all the armour that God gives you, so that you will be able to stand up against the Devil's evil tricks. [12]For we are not fighting against human beings but against the wicked spiritual forces in the heavenly world, the rulers, authorities, and cosmic powers of this dark age. [13]So put on God's armour now! Then when the evil day comes, you will be able to resist the enemy's attacks; and after fighting to the end, you will still hold your ground. [14]So stand ready, with truth as a belt tight round your waist, with righteousness as your breastplate, [15]and as your shoes the readiness to announce the Good News of peace. [16]At all times carry faith as a shield; for with it you will be able to put out all the burning arrows shot by the Evil One. [17]And accept salvation as a helmet, and the word of God as the sword which the Spirit gives you.
@georgekalaparambathanthony383613 сағат бұрын
Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mathew chapter 24 -12.Be prepared for the second coming of Jesus Christ our Lord.World War lll will start for Jerusalem.Holy Bible Revelation chapter 11, I-2 chapter 9 13-19Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destructlon of America.Chapter 17 and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌍🌎 Evangelisation.Ave Mariya.
@thomaskutty69868 сағат бұрын
Iran this idea not immoseabl
@AbdulMajeed-jp4vn8 сағат бұрын
കരഞ്ഞു കരഞ്ഞുതീരും അച്ഛായൻ
@1georgeabraham14 сағат бұрын
Please go into matter directly
@santhoshkumar8559Күн бұрын
ഇസ്രായേൽ എന്ന പേരിന്റെ അർത്ഥം അറിയില്ല ഇസ്രായേൽ എന്ന പേര്ആ രാണ് നല്കി. യത് എന്ന് അറിയില്ല കാരണം കുട്ടികളാ ഇതിന്റെ അർത്ഥം അറിയമായിരുന്നുവെങ്കിൽ ഇ. നേതാക്കൻമാർ യുദ്ധത്തിനു പേകത്തില്ലയിരുന്നു എന്താ പറയാന, യുദ്ധത്തിനു പോയി നേതാക്കൻ ന്മരുടെ തല മണ്ണിന ടിയിൽ ഇരുന്നു ചിരിക്കുന്നു
@jishajacob891316 сағат бұрын
ഉല്പത്തി 32:24 അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു. 32:25 അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി. 32:26 എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു. 32:27 നിന്റെ പേർ എന്തു എന്നു അവൻ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവൻ പറഞ്ഞു. 32:28 നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു. Genesis 32:24-28 [24]but he stayed behind, alone.Then a man came and wrestled with him until just before daybreak. [25]When the man saw that he was not winning the struggle, he struck Jacob on the hip, and it was thrown out of joint. [26]The man said, “Let me go; daylight is coming.”“I won't, unless you bless me,” Jacob answered. [27]“What is your name?” the man asked.“Jacob,” he answered. [28]The man said, “Your name will no longer be Jacob. You have struggled with God and with men, and you have won; so your name will be Israel.”.
@Muhammedkutty287Күн бұрын
ഭരണകാരികളെ വലയം ചൈതിരികുനനത്.(ലൂസിഫർ തന്നെ)പക്ഷേ അത് നെതനനൃഹൂവിനെ അമേരിക്ക യേശുവിന്റെ വലയം ചൈതിട്ടി ല്ലേ..എന്ത് പറയുന്നു (ജിബ്രീലും.മീഖായീലും)സതൃം തന്നെ 😅
@anchilbijucxbijucx8668Күн бұрын
മാറിയ അവൾ????????????
@2k247-c7r8 сағат бұрын
അടിപൊളി...ഇസ്രായേൽ ആദ്യം പോയി അവരുടെ കോന്സുലേറ്റിൽ എന്തോ ബോംബിട്ട് അതിന്റെ പ്രതികാരം ആയാരുന്നു ആദ്യ വാർണിങ്..ഈ കിളവൻ അതൊന്നും കണ്ടില്ലേ
@tracygeorge27439 сағат бұрын
Not velippadu. Velipadu.
@alexabraham62933 сағат бұрын
Thettanu, velippadu ennu thanneyanu
@wariskariyadan7536Күн бұрын
ഖമേനി ഷിയയാണ് മുസ്ലിമല്ല
@mmshaji8112Күн бұрын
മുസ്ലിമിന്റെ രണ്ട് വിഭാഗമാണ് ഷിയാക്കളും സുന്നികളും
@sicilyjoseph1767Күн бұрын
ഏതു മതത്തിൽ ആണ് ഷിയാ വിശ്വസിക്കുന്നത്????
@LoJoPe23 сағат бұрын
Who is the Leader of Shiites? Who is the God of Shiites? Did the leader Mammad of the Shiites teach them to HATE and KILL the Jews? Is their leader Mammad a follower of Islam andc are they following and obeying his teachings? Do they accept the Quran as their Holy book? If so Shiites are Islamists, but they might differ in certain concepts from the Sunnis. So they have formed a different denomination in Islam - Islam-Shiites or Muslim-Shiites.
@kidshisua326923 сағат бұрын
നെതന്യാഹു യഹൂദനാണ് ഇസ്രയേലി അല്ല. 😆😆😆😆 എന്തുവാടെ.....
@kidshisua326922 сағат бұрын
മാർപാപ്പ കത്തോലിക്കനാണ് ക്രിസ്ത്യാനി അല്ല .... 😆😆😆
@francisak431410 сағат бұрын
സഹോദരൻ വെളിപ്പാട് 12 ൽ നിന്നും പറഞ്ഞ കാര്യങ്ങൾ യഥാർത്ഥമല്ല.സൂര്യനെ അണിഞ്ഞ സ്ത്രീ യിസ്രായേൽ രാഷ്ട്രവും,ആണ്കുട്ടി യേശുക്രിസ്തുവാണെന്നും പറയുന്നത് വെളിപാടുകൾ വളച്ചൊടിച്ചു വികൃതമാക്കി കളയുന്നതാണ്.വെളിപ്പാട് പുസ്തകം ആദ്യത്തെ 11 അധ്യായങ്ങളിൽ ക്രിസ്തുവിന്റെ ആരോഹണം മുതൽ നിത്യത വരെ സംഭവിക്കുന്ന സകല കാര്യങ്ങളെയും പ്രതിപാദിച്ചിരിക്കുന്നു.അങ്ങനെ വരുമ്പോൾ 2000 വർഷം മുമ്പ് ഭൂജാതനായ യേശുക്രിസ്തുവിനെ ആണ്കുട്ടി പ്രതിനിധികരിക്കുന്നു എന്നു പറഞ്ഞാൽ എന്തൊരു വിഢിതമാണ്.12 മത്തെ അധ്യായത്തിൽ തുടങ്ങുന്ന രണ്ടാം ഭാഗം ,മഹോപദ്രവത്തിന്റെ കാലഘട്ടമായിരിക്കുവാൻ പോകുന്ന,ഈ യുഗത്തിന്റെ അവസാന മൂന്നരവർഷം മുതൽ,പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും നിത്യ യുഗം വരെ സംഭവിക്കുന്ന പ്രധാന കാര്യങ്ങളുടെയും,നിർണായക വിഷയങ്ങളുടെയും വിശദവിവരങ്ങൾ നൽകുന്നു.ഈ ഭാഗത്ത് വെളിപ്പെടുത്തിയിരിക്കുന്ന പ്രധാന കാര്യങ്ങളിലും,നിർണായക വിഷയങ്ങളിലും ആദ്യത്തേത്, ഒരു ആണ്കുട്ടിയെ പ്രസവിച്ച സ്ത്രീയാണ്.വെളിപ്പാട് 12:5ൽ കാണുന്ന ഈ ആണ്കുട്ടി വെളി.2:27 ൽ തുയദ്യരയിലെ സഭയിലെ ജയാളികൾക്കു രാഷ്ട്രങ്ങളുടെ മേൽ അധികാരം കൊടുക്കുന്നുണ്ട്.ഇരുമ്പു കോൽ കൊണ്ടു മേക്കുവാൻ.തന്നെയുമല്ല,വെളി.12:11-ൽ വാക്യം 5ലെ ആണ്കുട്ടിയെ സൂചിപ്പിക്കുന്ന,ജയാളികളായ വിശ്വാസികളെ സൂചിപ്പിക്കുന്നു.വാ.11ൽ മരണത്തോളം എന്നത് ,രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്നു.ഈ ആണ്കുട്ടി എന്നു പറയുന്ന വിഭാഗം, ജയാളികൾ ,മരണത്തോളം തങ്ങളുടെ ദേഹിജീവനെ സ്നേഹിക്കുന്നില്ല. സഹോദരൻ കുരുടൻ നാട്ടിൽ കൊങ്കണ്ണൻ രാജാവ് എന്നു പറഞ്ഞതുപോലെ വചനത്തിൽ പരിജ്ഞാനം ഇല്ലാത്ത ഒരുകൂട്ടം പൊട്ടന്മാരെ ക്ലാസ് എടുക്കുന്നു.അതാണ് ഒരുവിധത്തിലുമുള്ള സംശയങ്ങൾ ആർക്കും വരാത്തത്.
@shinijs-te7tz8 сағат бұрын
സ്വർഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞൊരു സ്ത്രീ; അവളുടെ കാല്ക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു. വെളിപ്പാട് 12:1✍️5 15,16 അദ്ധ്യായങ്ങളിലെ ഏഴു ക്രോധകലശങ്ങൾക്കു മുമ്പ് വിവരണത്തിലെ മറ്റൊരു ഇടവേള ഇവിടെ ആരംഭിക്കുകയാണ്. ഏഴാം കാഹളത്തോടുകൂടിയാണ് ഈ യുഗത്തിന്റെ അന്ത്യം വരുന്നത്, എന്നാൽ 12-14 വരെ അദ്ധ്യായങ്ങൾ ഏഴാം കാഹളം ഊതുന്നതിനു മുമ്പുള്ള സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കുകയാണ് എന്നതിൽ സംശയമില്ല. അക്കാലത്തെ കുറിച്ചുള്ള കൂടുതൽ അറിവ് അതിലൂടെ നമുക്കു ലഭ്യമാകുന്നു.✍️ “സ്ത്രീ”- ഈ പുസ്തകത്തിലെ മറ്റനേകം പ്രതീകങ്ങൾ സംബന്ധിച്ചുള്ളതുപോലെ ഇതിന്റെ അർത്ഥത്തെക്കുറിച്ചും പലതരം വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സ്ത്രീയെക്കുറിച്ച് നൽകിയിരിക്കുന്ന വസ്തുതകൾ നമുക്ക് നോക്കാം. - 11:19 സ്വർഗ്ഗത്തിലെ നിയമ പെട്ടകത്തെ കുറിച്ചുള്ള പ്രസ്താവനയുടെ തൊട്ടു പിന്നാലെയാണ് ഇവിടെ ‘അവൾ’ കാണപ്പെടുന്നത്. “അവൾ ഒരു അടയാളമാണ്” - വ്യക്തിപരമായി അക്ഷരീകമായ ഒരു സ്ത്രീയെന്ന നിലയിൽ നാം അവളെ കണക്കാക്കേണ്ടതില്ല. പ്രത്യുത മറ്റെന്തിന്റെയെങ്കിലും പ്രതിപാദനമായി ചിന്തിച്ചാൽ മതി എന്നാവും ഇതു സൂചിപ്പിക്കുന്നത്. അവളെക്കുറിച്ചുള്ള വിവരണങ്ങളിലെ മറ്റു പ്രതീകങ്ങളുടെ ഉപയോഗത്താൽ ഈ വ്യാഖ്യാനം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നു. “അവൾ സ്വർഗ്ഗത്തിലാണ് കാണപ്പെടുന്നത്” - “ആകാശത്തിൽ” എന്നുള്ള വിവർത്തനവും സാദ്ധ്യമായ ഒന്നാണ്. അത് അവളുടെ സ്വർഗ്ഗീയ വിളിയെ സൂചിപ്പിക്കുന്നു- ഭൂമിയിലെ സകല ജാതികളെക്കാളും ഉന്നതമായ ഒരു പദവിയിലാണവൾ (ആവ 7:6)- മായി താരതമ്യം ചെയ്യുക.. “സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും പ്രതിരൂപങ്ങളായി അവളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു (ഉല്പ 37:9-10”) -മായി താരതമ്യം ചെയ്യുക.. അവൾ ഒരു കിരീടം ധരിച്ചിരിക്കുന്നു, അത് ഭരണാധികാരത്തെ സൂചിപ്പിക്കുന്നു (മത്താ 19:28; പ്രവൃ 1:6-7; യെശ 2:1-5. മുതലായവയുമായി താരതമ്യം ചെയ്യുക). ലോകത്തെ ഭരിക്കുന്ന ഒരു പുത്രന് അവൾ ജന്മം നൽകി (വാ. 5; 19:15-16 -മായി താരതമ്യം ചെയ്യുക). ഈ യുഗാന്ത്യത്തിൽ അവൾ വലിയ പീഡയിലൂടെ കടന്നുപോകും (വാ. 6,13-15, യിരെ 30:7-9; ദാനീ 12:1 മായി താരതമ്യം ചെയ്യുക). ഭരിക്കുന്ന ആ പുത്രനെ കൂടാതെ അവൾക്ക് മറ്റു സന്തതികൾ ഉണ്ട് (വാ. 17). ഇക്കാരണങ്ങളാൽ, ഈ സ്ത്രീ യിസ്രായേൽ ജനത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നു. യഹോവയാം ദൈവത്തിന്റെ ഭാര്യ എന്നാണ് പഴയനിയമത്തിൽ യിസ്രായേൽ ജനം അറിയപ്പെടുന്നത്. യെശ 54:5; യിരെ 3:14; 31:32 കാണുക. ആകാശത്തിലെ അവളുടെ അത്യുജ്ജ്വല പ്രത്യക്ഷതയ്ക്ക് ഇതു കാരണമാകുന്നു.
@francisak43146 сағат бұрын
@shinijs-te7tz തിരുവെഴുത്തുകൾ തങ്ങൾക്ക് തോന്നുന്ന വിധത്തിൽ വ്യാഖ്യാനം നടത്തി 20000ൽപരം സംഘടനകൾ കർത്താവിന്റെ സഭയുടെ വ്യാജ പതിപ്പുകൾ ആയി ഭൂമിയിൽ ഉണ്ട്.പെന്തക്കോസ്തു തുടങ്ങിയുള്ള വിഭാഗങ്ങൾ ഭൗതികമായ(physical)ശരീരക്രിസ്തുവിനെ ശുശ്രുഷിക്കുന്നു.1 കൊരി.15:45-ൽ അവൻ പുനരുത്ഥാനത്തിൽ ജീവിപ്പിക്കുന്ന ആത്മാവായി മാറിയെന്ന് ബൈബിൾ പറയുന്നു.പുനരുത്ഥാനദിവസം ജീവിപ്പിക്കുന്ന ആത്മാവായ അവൻ പരിശുദ്ധാത്മാവിനെ ശിഷ്യന്മാരിലേക്കു ശ്വാസമായി ഊതി അവരിൽ പ്രവേശിച്ചതായി(യോഹ.20:22)വെളിപ്പെടുത്തുന്നു.തിരുവെഴുത്തുകൾ രണ്ടു പിതാവിനെ,രണ്ടു യേശുവിനെ,രണ്ടു ക്രിസ്തുവിനെ,രണ്ടു ആത്മാവിനെ(2 കൊരി.11:4) വെളിപ്പെടുത്തുന്നുണ്ട്.ഇതിൽ രണ്ടാമത് പറയുന്ന യേശുവിനെയും,ക്രിസ്തുവിനെയും,ആത്മാവിനെയും കർത്താവായ യേശുവിന്റെ മറുരൂപമായി പെന്തക്കോസ്തു വിഭാഗങ്ങൾ കൃത്രിമമായി അവതരിപ്പിക്കുന്നു.വാസ്തവത്തിൽ ഇനിയും ആത്മാവായി മാറാത്ത പെന്തക്കോസ്തുകാരുടെ വ്യാജ യേശുവിനു ആരെയും ദൈവികരക്ഷയിൽ കൊണ്ടുവരുവാൻ സാധിക്കില്ല. ഈ ലോകത്തിൽ ശരീരത്തിൽ ഇരിക്കുന്ന മറ്റൊരു യേശുവാണ് എതിർക്രിസ്തുവായി സാത്താന്റെ ദേഹരൂപമായി ഉടൻ വെളിപ്പെടുവനിരിക്കുന്നവൻ.
@francisak43142 сағат бұрын
@shinijs-te7tz പഴയ നിയമത്തിൽ മാത്രമല്ല യിസ്രായേൽ ജനത്തിന്റെ ഭർത്താവായി ദൈവമുള്ളത്.2 കൊരി 11:2;വെളി.21:2;22:17 നിന്റെ സൃഷ്ടാവാകുന്നു നിന്റെ ഭർത്താവ്(യേശയ്യ.54:5;62:5;യിരെ.3:14;31:32;ഹൊശേ:2:16).അവൻ ഉണ്ടാക്കിയ നാമും അവന്റെ ഭാര്യയാണ്(ഉല്പ.1:26;യെശയ്യ.44:2).അവൻ യഹൂദന്മാരുടെ മാത്രം ദൈവമാകുന്നുവോ?ജാതികളുടേയും അല്ലയോ?അതെ ജാതികളുടേയും ആകുന്നു(സെഖ.14:9;റോമ 3:29).
@ZeenaBinthAli9 сағат бұрын
ഇസാനബി തിരിച്ച് വരും മുസ്ലിമായിട്ട്.
@Muhammedkutty28723 сағат бұрын
അന്തികിസ്തു/യഥാർഥ കിർസ്തു അല്ലെ?😢😮
@LoJoPe23 сағат бұрын
അന്തിkristhu is Anti-Christ /Against Christ / Opposes Christ
@jishajacob891316 сағат бұрын
2 യോഹന്നാൻ 1:6 നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ. 1:7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. 1:9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
@jamshadasharfКүн бұрын
പ്രായം ഒരുപാട് ആയല്ലോ ഇനിയെങ്കിലും സത്യങ്ങൾ മാത്രം പറയാൻ ശ്രമിക്കുക, സത്യം പറഞ്ഞാൽ നിങ്ങൾ മനസ്സിലാക്കി വെച്ചിരിക്കുന്ന മുഴുവൻ കാര്യങ്ങളും ഇസ്ലാമിക വിശ്വാസം അല്ല, മറിച്ച് ക്യാപ്പിറ്റലിസ്റ്റുകൾ പറഞ്ഞ് പ്രചരിപ്പിച്ച മിഥ്യാധാരണകൾ മാത്രം
@sanojabr8223 сағат бұрын
അതിന്... ഇസ്ലാം സത്യം അല്ലെന്ന് ആര് പറഞ്ഞു?!😂 ഇസ്ലാം സത്യം ആണ്😂.. "നിത്യ നരകത്തിന്റെ വിശാലമായ വാതിൽ ഇസ്ലാം എന്ന മ്ലേച്ചത എന്ന സത്യം" അത് ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.അതാണ് 😂😂
@LoJoPe22 сағат бұрын
The preacher is NOT talking of his faith in Islam but as according to the Bible.
@bijumathew529722 сағат бұрын
Yes
@RajammaModiyil20 сағат бұрын
He is a child of God according to the bible. He knows the word of God very well. Very clearly he is explaining the truth. Isreal is very special to almighty God. Bible is true.
@jojigeorge234720 сағат бұрын
Poda jihadi poyi tharathil poyi kali.
@noushadb846910 сағат бұрын
പണ്ടത്തെ ആണി അവന്മാരുടെ കയ്യിൽ ബാക്കി ഇരിപ്പുണ്ട്
@prasannakpaul48007 сағат бұрын
ഉവ്വോ, അത് വാങ്ങാമായിരുന്നില്ലേ 😃😃
@regalcreations957517 сағат бұрын
ഇയ്യാളുടെ വോയിസ് ചില സമയങ്ങളിൽ വ്യക്‌തമായിട്ട് കേൾക്കുവാൻ സാധിക്കില്ല. കാരണം മൈക്രോഫോൺ വച്ചിരിക്കുന്ന രീതിമൂലം