ഇറാനെ പൂട്ടും പണം തട്ടും, ട്രംപിന്റെ ആദ്യ സന്ദർശനം സൗദിയിലേക്ക്
Пікірлер: 136
@jaffarjaffarali833110 күн бұрын
അമേരിക്കയുടെ അടിമയാണ് ഞങ്ങളെന്ന് ഒന്ന് കൂടി സൗദി അറേബ്യ തെളിയിച്ചിരിക്കുന്നു 😬
@maryamsuad291210 күн бұрын
സൗദിയെ ഒരു പാഠം പഠിപ്പിക്കാൻ ആർക്കും പറ്റില്ലേ? വഹഹാബി നായ്ക്കൾ വിടെ ധാരാളം ഉണ്ട്. അവർ പണ്ട് മുസ്ലിം ങ്ങളെ കൊന്നവരാണ്.
@nisamcv834010 күн бұрын
Saudi mathramalla salafism and vahabism
@RasheedtT-o3v6 күн бұрын
Varegoodsir. Goodnews
@romin653610 күн бұрын
ഖത്തറിന് ബുദ്ധിയുണ്ട്😊
@JoleanJol9 күн бұрын
അമേരിക്കൻ അടിമകൾ ബുദ്ധി അടിയിൽ ,
@OnlyoneWorldKing9 күн бұрын
സൗദി എന്ന മോഴ രാജ്യം അമേരിക്കയുടെ വിസർജ്യം എത്രനാൾ ഇനിയും വാരി തിന്നും..?
@BasheerM-e3y8 күн бұрын
Ameticayaanu yellaavarudeyum theetam thinnunnadu
@afjanaemmu793511 күн бұрын
Gazza പുതിയ വാർത്തകൾ അറിയിക്കൂ.
@MbKl-k1f11 күн бұрын
സൗദി അറേബ്യ ചതിയുടെ കാര്യത്തിൽ ഒന്നാം നമ്പർ ആണ്. ഇസ്രായേലിനെ ഏറ്റവും കൂടുതൽ സഹായിച്ചതും സൗദി അറേബ്യ തന്നെ ആയിരുന്നു. ട്രില്യൺ കണക്കിന് ഇസ്രായിലിനെ സഹായിക്കുന്നതും സൗദി അറേബ്യ തന്നെ. കാരണം സൗദി അറേബ്യ. പൊതുവെ ജൂതന്മാരോട് സ്നേഹം ഉള്ളവരാണ് (എല്ലാ സൗദികളും അല്ല )ഇറാനിൽ കഴിഞ്ഞ എല്ലാ ഉന്നതന്മാരുടെ മരണത്തിനു പിന്നിലും സൗദി അറേബ്യ അവരുടെ പങ്കു മറക്കാൻ കഴിയാത്ത ഒന്നാണ്
@ashrafmozhikkal533210 күн бұрын
ഇറാനെ ഒരു ചുക്കും ചെയ്യാൻ അമേരികക്ക് കഴിയില്ല ഇറാൻ വേറെ ലെവൽ
@ZulfikharPK10 күн бұрын
അമേരിക്ക ചെയ്താൽ തന്നെ ഇറാൻ തിരിച്ചടിക്കുക അബു ദാബി, ദോഹ, മനാമ, റിയാദ് തുടങ്ങിയ അമേരിക്കൻ മിലിറ്ററി ബേസുകളിലായിരിക്കും. പശ്ചാത്യരെ അമിതമായി ആശ്രയിച്ചു, വിശ്വസിച്ചു,സ്വന്തം ജനതയെ കുരുതി കൊടുത്ത സുന്നി രാജ്യങ്ങളിലെ അമീറുമാരുടെ കന്ദൂറ ആ സമയം അഴിച്ചു മാറ്റപ്പെടും. സൗദി ഒന്നരലക്ഷം ദർദ്ര യെമനികളെയാണ് കൊന്നൊടുക്കിയത്.😢😢
കഷോഗി വധം ഓർമിപ്പിച്ച് സൗദിയെ ഭീഷണിപ്പെടുത്തി കാര്യം നേടാൻ ട്രംപ്. ട്രംപിന്റെ കാലത്ത് തന്നെ ഒരു മഹായുദ്ധം പ്രതീക്ഷിക്കാം.
@abuanas406911 күн бұрын
സുബ്ഹാനള്ളാ ശ്രീദരൻ പിള്ള നല്ലമനുഷ്യനാണ്
@hussainkuttyka178110 күн бұрын
ഈ വീഡിയോയുടെ ഒന്നാമതായി പ്രതികരിക്കുന്ന ആൾ ഞാൻ ആകാൻ ഉദ്ദേശിക്കുന്നില്ല. പഠിക്കാൻ ഏറെയുണ്ട്.
@Goldstone333010 күн бұрын
വഹാബികളുടെ പവർ ബല്ലാത്ത ജാതി😮
@4thepeople92910 күн бұрын
വഹാബിസം ഉണ്ടാക്കിയത് തന്നെ പാശ്ചാത്യരല്ലേ?
@Hdg-rq1sh10 күн бұрын
ഞാൻ അമേരിക്കൻ മിലിറ്ററി base സൗദിയിൽ ഉണ്ടായിരുന്ന ആളാണ് അമേരിക്ക സൗദിയെ പിഴിയുകയാണ് ഒരൊറ്റ ഹലാല സൗദിക്ക് കിട്ടില്ല ബേസ്ലേക് വേണ്ടുന്ന സർവ്വതും അമേരിക്കയിൽ നിന്നും വരുന്നു
@fathimaamna-z7p10 күн бұрын
Ellam Allahu vinde vidiyaan Allah vijarichall Alle edallam nadakkunnad
@muthukalathil482411 күн бұрын
നിങ്ങളുടെ മുമ്പത്തെ ചാനൽ എന്തായി
@AlaviMannakath11 күн бұрын
Good message
@kunjimuhamedv66739 күн бұрын
👍👍
@USI202510 күн бұрын
❤❤❤❤❤🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸 *اللهم أنصر أخواننا في فلسطين وفي لبنان وفي سوريا وفي يمنيين وفي كل مكان يا رب العالمين* ഇൻഷാ അളളാ...... ക്ഷമയോടെ ദീരധയോടെ വിശ്വാസം മുറുക്ക പിടിച്ചു കൊണ്ട് പോരാടുക..... ആരൊക്കെ ഷഹിദായാലും എത്ര വലിയ ശക്തി തകർക്കാൻ വന്നാലും എത്ര കുഞ്ഞുങ്ങളെയും സ്ത്രീകളേയും വ്രദ്ധരേയും കൊന്നൊടുക്കിയാലും എത്ര വലിയ അറബ് രാജ്യ ഭരണാതി കാരികളുടെ ചതിപ്രയോഗവും തന്ത്രങ്ങളും പയറ്റിയാലും ഫലസ്ഥിൻ ജനത സ്വന്തന്ത്രമാക്കപ്പെടുക തന്നെ ചെയ്യും. തകർക്കപ്പെട്ട ഫലസ്ഥി നിൻ്റെ മണ്ണ് ഫലസ്ഥി നിൻ്റെ മക്കൾക്കു വേണ്ടി തന്നെ ലോകോത്തര സുന്ദര നഗരമായി മാറുക തന്നെ ചെയ്യും. ആ പവിത്രമായ മണ്ണിൽ ഫലസ്ഥിനിൻ്റെ ത്രിവർണ്ണപതാക പാറിപ്പറക്കുക തന്നെ ചെയ്യും. നമ്മുക്ക് ആ സുന്ദര കാഴ്ച്ച സർവ്വശക്ത്ൻ കാണിച്ചുതരുക തന്നെ ചെയ്യും....ഇൻഷാ അള്ളാ.... അഞ്ചു നേരത്തേ നമ്മുടെ പ്രാർത്ഥനയിലും അതിലുപരി നമ്മുടെ നാവിലും മനസ്സിലും ഈ ദുഅ മറക്കാതെ നിലനിൽക്കട്ടെ. അള്ളാഹു ഫലസ്ഥിൻ മക്കൾക്ക് വിജയം നൽകുമാറാകട്ടെ ...🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 *اللهم أنصر أخواننا في فلسطين وفي لبنان وفي سوريا وفي يمنيين وفي كل مكان يا رب العالمين* ആമീൻ യാ റബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
@abdulvahab.k871210 күн бұрын
ആദ്യ ചാനൽ എന്തായി
@Irfan949510 күн бұрын
കഴിഞ്ഞ തവണയും ട്രോമ്പ് ആദ്യം പോയത് സൗദിയിൽ ആണ്
@ZameenMA10 күн бұрын
" A fool and his money will soon part" Shakespeare said nearly 400 years ago.
Usthathe! Saudi Iran meeting next week start in Riyad .Trump is crazy leave it
@sabeekabdul9 күн бұрын
എന്ത് പറയാനാണ് അറബി ഭരണകർത്താക്കൾക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല അവരെ ഇവരെ കാർന്നു തിന്നുകാണെന്ന് ഉള്ളത് ഇറാഖിനെ ആക്രമിച്ചത് അവർക്ക് ഒരു മുന്നറിയിപ്പായി ഇപ്പോഴും നിലനിൽക്കുന്നു എന്ന് നഗ്നസത്യം
@Sahad-t8l7 күн бұрын
ഭയം
@AbdulAzeez-cc5je9 күн бұрын
500 billion വിലയുള്ള സൽമാൻ ഇതുവരെ കാണാത്ത എന്തു പൂവ് ആണ് ട്രെമ്പിന്റെ കൈവശം ഉള്ളത് 😂😂😂😂
@NisamKallara9 күн бұрын
അവർക്ക് തോന്നണ്ടേ
@സത്യവുംനീതിയും9 күн бұрын
അമേരിക്കയെ വിൽ ക്കുന്നുണ്ടോ എന്ന് തിരിച്ചു ചോദിക്കാൻ ആണത്തം ഇല്ലാത്ത വഹാബി ഭരണീ യർക്ക്. 🙏
@AnsarAli-t5e4k10 күн бұрын
നട്ടെല്ല് പണയം വെച്ചവർക്ക് എന്ത് അമേരിക്ക എന്ത് ഇസ്രായേൽ
@ShareefKPShareef-k8c10 күн бұрын
لا يأتي المهدي حتي يزول ملك العرب
@AbdulKhader-187710 күн бұрын
ഉസ്തത് first chennal എന്ത് പറ്റി
@MuhammedFaisal-ud2cn9 күн бұрын
ഉസ്താദേ തുർക്കി സിറിയ പിടിച്ചോ🇹🇷👀🤢
@faisalkallingal168611 күн бұрын
പെണ്ണിനു വേണ്ടി എന്ത് വേലയും ചെയ്യും
@jibujohn786d10 күн бұрын
അവനിക്ക് അങ്ങനെ തന്നെ വേണം.
@ZameenMA10 күн бұрын
Its better to saudi to stand second to iran.
@MultiThajudheen10 күн бұрын
ഗസയെ ഒന്നും പറയാത്തത്....
@ShihabKP-xr4vc9 күн бұрын
😂😂
@kajahussain118311 күн бұрын
ഒന്ന് നടക്കില്ല
@Shamsf.mMavunghal11 күн бұрын
Yes
@thajudeenpm924410 күн бұрын
അറബ് മുതലാളിമാർക്ക് എന്നാണാവോ ബുദ്ധിയുദിക്കുന്നത് ? അമേരിക്കയുടെ ചതി മനസ്സിലാക്കിയാൽ കൊള്ളാം , ഇല്ലെങ്കിൽ അനുഭവിച്ചോളൂ .
@JoleanJol9 күн бұрын
മുതലാളിമാർക്ക് എന്ത് ബുദ്ധി,
@abdulraheem654110 күн бұрын
സൗദി മുസ്ലിം രാഷ്ട്രത്തിനു പാരയാകും ജധൻ മാർക്ക് തുണയുള്ളവൻ
@binishmathew660910 күн бұрын
Avarkke kaffer support jasty
@blueeye310110 күн бұрын
അമേരിക്ക മൊത്തം കത്തിനശിച്ചാലെന്താ,സൗദിയില്ലേ സഹായിക്കാൻ,....ഒരു ട്രില്ലൃൺ (ആയിരം ബില്ലൃൺ)വേണമെന്നാണ് ട്രംപിൻറ പുതിയ ഡിമാന്റ്. പാലസ്തീനിൻറ കാരൃമാണ് കഷ്ടം,അവരെ സഹായിക്കാൻ ജനങ്ങളുടെ സഹായം വേണം അറബ്നാടുകൾക്ക്.
@travellove13810 күн бұрын
😂😂Saudi Mony smugling
@antonydalmeida116910 күн бұрын
Jai Israel jai America ❤
@NannnazzMol10 күн бұрын
Avide Raashave Oru poo mythandi aayathu konde Eandhum vaangum😂
@hussainkuttyka178110 күн бұрын
സോറി, ഒന്നാണതായല്ല .... പലർക്കും ശേഷം ഞാൻ പ്രതികരിക്കുന്നില്ല. "ട്രമ്പനെ" "നമ്പാമോ" എന്ന് നോക്കട്ടെ. കമൻ്റ് പിന്നെ പറയാം.
@suhailcs436811 күн бұрын
America product weapon alle hoothi soudi conflict start again
@k.mnavasnavas401110 күн бұрын
കോട്ട് സഖാഫി യുടെ സ്നേഹം നിൻ്റെ വിശ്വാസമായ ആ കൂട്ടത്തോടായിരിക്കും ശീയാ വിശ്വാസം
@harisarattukadavu886611 күн бұрын
USA PRESIDENT അല്ലേ വന്ന് പൊയ്ക്കോട്ടേ...
@shaheercochi785911 күн бұрын
ഭരണ നവുംസകൾ.
@MalikSha-kr4lm9 күн бұрын
വഹാബിസം ലോകമുസ്ലിം ജനതയ്ക്ക് എന്നും അപകടമാണ്?
@AkbarAlivgr9 күн бұрын
ഡ്രംമ്പ് പൊട്ടനാ
@zammzameer535810 күн бұрын
Soudi arabiakk rajavani buddi ella
@zammzameer535810 күн бұрын
Avan oru chindikan sheshi ellatha rajau
@abdulrasheednalennilvalapp502610 күн бұрын
Soudi is a wahabi leaded contry . Wahabi is a judish soappoted team
@haneefakodungallur63218 күн бұрын
😂😂🇺🇸🤡🇺🇸🤡🇺🇸🤡🇺🇸👿🇺🇸👹
@Shihabuddin-p8m10 күн бұрын
നിങ്ങൾ കൊടുത്ത ഫോട്ടോയിൽ ട്രമ്പിന്റെ ചിരി ശ്രദ്ധിക്കു. തൊട്ട് അടുത്ത് നിൽക്കുന്ന സൽമാൻ രാജാവിനെ കളിയാക്കി ചിരിക്കുന്ന പോലെ ഉണ്ട്
@Kannurvala10 күн бұрын
സൽമാനല്ല മുഹമ്മദ് 🙄
@Abdul786-1910 күн бұрын
സൗദി അറേബ്യ ഇഷ്ടപ്പെടാത്ത കുറേ സഖാഫിമാർ ഉണ്ട് ഇവിടെ 😂 അജ്മീർ ദർഗയും ഒന്നും അവിടെ നടക്കില്ല അത് കാരണം 😂😂😂
@HamzaKunjuCholayil11 күн бұрын
ജോക്കർ കിംഗ്
@muneersanu81079 күн бұрын
അവിടെയും കത്തിക്കാൻ ആണോ ട്രമ്പേ 😊
@ShanavasShanavas-gk6cl9 күн бұрын
അമേരിക്കയുമായി കൂട്ടുകൂടിയാൽ സൗദി അറേബ്യ ഒന്ന് പെടും സൗദി അറേബ്യ പിച്ചച്ചട്ടി എടുക്കും അതിൽ യാതൊരു സംശയവും വേണ്ട
@abcdchchkk66519 күн бұрын
അതിന് ട്രമ്പ് ഒന്നും കൂടി ജനിക്കേണ്ടി വരും ഇറാനെ തീർക്കാൻ
@24x7-l1e11 күн бұрын
പക്ഷെ ഖത്തർ ട്രമ്പിന്റെ കെണിയിൽ വീഴില്ല
@SanjidHameed11 күн бұрын
നിങ്ങളെ ആദ്യ ചാനല്‍ എന്തായി
@ayishareemal699111 күн бұрын
കള്ള ചക്കാപ്പീ😂😂😂
@Itzmeex10 күн бұрын
പോടാ ഇറാൻ പൂട്ടാൻ സയണിസ്റ്റ് ആയിട്ടില്ല toppi കാക്ക
സൗദി അറേബ്യ ചതിയുടെ കാര്യത്തിൽ ഒന്നാം നമ്പർ ആണ്. ഇസ്രായേലിനെ ഏറ്റവും കൂടുതൽ സഹായിച്ചതും സൗദി അറേബ്യ തന്നെ ആയിരുന്നു. ട്രില്യൺ കണക്കിന് ഇസ്രായിലിനെ സഹായിക്കുന്നതും സൗദി അറേബ്യ തന്നെ. കാരണം സൗദി അറേബ്യ. പൊതുവെ ജൂതന്മാരോട് സ്നേഹം ഉള്ളവരാണ് (എല്ലാ സൗദികളും അല്ല )ഇറാനിൽ കഴിഞ്ഞ എല്ലാ ഉന്നതന്മാരുടെ മരണത്തിനു പിന്നിലും സൗദി അറേബ്യ അവരുടെ പങ്കു മറക്കാൻ കഴിയാത്ത ഒന്നാണ്