ഇറാനിലുണ്ടായത് ഭൂകമ്പമല്ല,വമ്പന്‍ രാജ്യങ്ങളെ തകര്‍ക്കും ആണവായുധ പരീക്ഷണം? | Earthquakes | Iran

  Рет қаралды 44,707

Keralakaumudi News

Keralakaumudi News

Күн бұрын

ഭൂകമ്പ സാദ്ധ്യത ഏറെയുള്ള രാജ്യമാണ് ഇറാന്‍. എന്നാല്‍, ഒക്‌ടോബര്‍ അഞ്ചിന് ഇറാനിലുണ്ടായ ഭൂചലനത്തെ ലോകം മുഴുവന്‍ ഇപ്പോള്‍ സംശയത്തോടെ ആണ് വീക്ഷിക്കുക ആണ്. അസ്വാഭാവികമായ ഈ ഭൂചലനത്തിന് കാരണം ഇറാന്റെ ആണവ പരീക്ഷണമണോ എന്ന സംശയമാണ് ഉയരുന്നത്. ഭൂകമ്പം നടന്ന സമയം, സ്ഥലം എന്നിവയാണ് ഇറാന്‍ സ്വന്തമായി ആണവായുധ നിര്‍മാണം ആരംഭിച്ചോ എന്ന ചോദ്യം ഉയരാന്‍ കാരണം. എന്നാല്‍, ഇത്തരം പരീക്ഷണങ്ങള്‍ നടന്നാല്‍ പോലും ഒരു രാജ്യം ആഴ്ചകള്‍ക്കുള്ളില്‍ ആണവായുധം നിര്‍മിക്കും എന്ന് പറയാനും സാധിക്കില്ല.
#earthquakes #nuclear #israelwar

Пікірлер: 97
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 11 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 22 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 11 МЛН