ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ പട്ടണം മുംബൈ അല്ല,ആ റെക്കോഡ് വേറൊരു നഗരത്തിന്| Bengaluru Traffic Alert

  Рет қаралды 1,456

Keralakaumudi News

Keralakaumudi News

Күн бұрын

ഇന്ത്യയിലെ മഹാനഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒരു പുതിയ കാര്യമല്ല. ചെറുനഗരങ്ങള്‍ പോലും ശ്വാസംമുട്ടുന്ന നിലയിലെ ഗതാഗതക്കുരുക്ക് പലയിടത്തും കാണാന്‍ കഴിയും. രാജ്യത്തെ തന്നെ ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ മുന്നിലുള്ളത് മഹാനഗരങ്ങളായ മുംബയും ബംഗളൂരുവുമാണ്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ മഹാനഗരങ്ങളില്‍ ഒന്നുമായ മുംബയെക്കാള്‍ തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നത് ബംഗളൂരുവിലാണ്.
#traffic #banglore #mumbai

Пікірлер: 2
@prathiharalakshya4917
@prathiharalakshya4917 12 сағат бұрын
പാലക്കാട്‌
@achuromeo4190
@achuromeo4190 12 сағат бұрын
ഭാഗ്യം കേരളം രക്ഷപ്പെട്ടല്ലോ.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,7 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 57 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,7 МЛН