ഇന്ന് അമ്മു പറഞ്ഞ ഓരോ കാര്യം നല്ല വ്യക്തമായിട്ട് പറഞ്ഞതിൽസന്തോഷം ❤അമ്മു അമ്മുൻ്റെ വീഡിയോയുടെ താഴെ വരുന്ന ഈ വ്യക്തിയുടെ comments ഉം മറ്റ് ചിലരുടെ വാക്കുകളും ഒരു പെൺകുട്ടിയും ഇത്ര ഏറെ അനുഭവിച്ചിട്ടില്ല ഒരു പക്ഷേ അമ്മുൻ്റെ സ്ഥാനത്ത് ഞാൻ ആയിരുന്നുമെങ്കിൽ എന്നേ ആത്മഹത്യചെയ്യ്തേനെ പിന്നെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരവും അല്ലെന്നും അറിയാം പക്ഷേ അമ്മുൻ്റെ അത്ര മനശക്തി ഇല്ല എനിക്ക് അതുകൊണ്ട് പറഞ്ഞതാണ് സത്യത്തിൽ ഒരു ദിവസം നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ അയ്യോ അവർക്ക് എന്ത് പറ്റി പെട്ടെന്ന് മനസിൽ പലതും ഓടി മറയും അമ്മു ദൈവം നിന്നെയും കുടുംബത്തെയും ചേർത്ത് നിർത്തുന്നുണ്ട്
@wereinlove2.010 күн бұрын
@@divyasali9237 😍🙏🏻
@lekhagopan181610 күн бұрын
So true ..Ammu mole keep going 🥰
@jyothis293510 күн бұрын
Muzhuppel mathram alla kure perundayirunnu ammuvinum sindhuammayeyum pappayeyum vulger comments idunnavar...avarku ooke like n reply punyalan kodukkumayirunnu...
@wereinlove2.010 күн бұрын
🙏🏻👍🏻
@RushdaBasheer-s5j10 күн бұрын
അമ്മുവിന്റെ അമ്മ മിനി സെബാസ്റ്റ്യൻ ചാനലിൽ പോയി എല്ലാ വീഡിയോസിലും comment ചെയ്യുന്നുണ്ട്. അമ്മു കമന്റ് ചെയ്ത് കാണുന്നില്ല.
Becoz of mini only I watch this girls video. Big respect to mini
@rosammaanil158410 күн бұрын
Amal poyi mattu chaneel commenta edunnathu than kandilla
@juliebiju842210 күн бұрын
വളരെ പക്വതയോട് കൂടി കാര്യങ്ങൾ പറഞ്ഞു 👏🏻👏🏻ഒരു കാര്യം ഞാൻ മനസ്സിൽ ആക്കിയത് ഈ Amma മക്കളെ ഇത്രയും കുത്തി തിരുപ്പു ഉണ്ടാക്കി കാര്യങ്ങൾ ഇത്രയും വഷളാക്കിയത് നന്നാക്കാൻ ഇറങ്ങി തിരിച്ച ആളുകളും ഈ worst കമന്റ് ഇട്ടു രസിക്കുന്നവരും മാത്രം ആണ്. അല്ലെങ്കിൽ എപ്പോഴേ ഇവർ ഒന്നായേനെ. Still ഞാൻ പറയുന്നു നിങ്ങൾ ഒന്നായാൽ ഈ പറഞ്ഞവർക്ക് കിട്ടുന്ന തിരിച്ചടി മാത്രം ആരിക്കും. God bless you dear 🥰❤️
@Bshamlacdlm10 күн бұрын
ഇതാണ് യാഥാർഥ്യം 👍🏻
@shyamaladevi851910 күн бұрын
👍
@cindrellacindrella578010 күн бұрын
Amal utubil vilichu parayunnathokke mattullorano kaaranakkar😮
@rosammaanil158410 күн бұрын
@@cindrellacindrella5780 yes
@juliebiju842210 күн бұрын
Amal പറയുന്നത് ശരിയാണെന്നു ഞാൻ എവിടെയും പറഞ്ഞില്ല സഹോദരി ഈ പറയുന്നത് നിർത്താൻ ആർക്കെങ്കിലും പറ്റുന്നുണ്ടോ? ഇതിനു അവസാനം ഉണ്ടാവുന്നുണ്ടോ?ഇത് ഇങ്ങനെ നീണ്ടു പോകുവല്ലേ? ഒരു argumentinu Njan ഇല്ല ഞാൻ പറഞ്ഞത് ഈ അമ്മുന്റെ ചാനലിൽ ആ കുട്ടി ❤ഇട്ടു പിന്നെ സഹോദരിക്ക് ഇത് hurt ആകുവാൻ reason? അമ്മു അല്ലെ എനിക്ക് reply തരേണ്ടത് 🙏🏻
@Hezamol977Күн бұрын
😍😍😍😍👍🏻👍🏻👍🏻👍🏻👍🏻
@jyothis293510 күн бұрын
Ammu ningale aaru support cheythalum , evide comments ittalum athokke ningalude alukal anennu varuthi theerkum, they are very good manipulators.. Ippol arenkilum thummiyal polum mini, sindhu amma and ammuvinu anu kuttam😂😂..avarku ningale vittu oru life illa..ningalude life lekku nokki irikkuva...you please move on with your happy life...❤❤
ഈ അമ്മു എന്ന് പറയുന്ന കുട്ടി നല്ല പക്വതയുള്ള കുട്ടിയാണ്....എന്ന് പലപ്പോഴും തോന്നാറുണ്ട് ഭാഗ്യവതിയും കാരണം വിഷ്ണു എന്ന കുട്ടിയുടെ ഭാര്യയാകാൻ സാധിച്ചത്,,,, എന്ത് പക്വതയാണ് ആ കുടുംബത്തിന് എപ്പോഴും തോന്നാറുണ്ട്, ജാനിയുടെ സ്വഭാവ രൂപീകരണത്തിനും ഈ കുടുംബഠ കാരണമാകുo over ആക്ടിങ്ങില്ലത്ത,,, അമ്മ യൂടുബിൽ കുത്തി ഇരുന്ന് സേർച്ച് ചെയ്ത് നെഗറ്റീവുണ്ടാക്കി മക്കളെ പ്രോൽസാഹിപ്പിക്കാതെ എല്ലാം നല്ല രീതിയിൽ കൊണ്ടുപോകുന്ന ഒരു നല്ല കുടുബിനി അവരെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് feel ആണ്, നല്ല വിദ്യാഭ്യാസവും വിവരവും ഉള്ള . പെങ്ങൾ, over ആക്ടീ ങ്ങില്ലാത്ത സ്വന്തമായി ഒരു stand ള്ള അച്ചൻ നല്ല കൊച്ചു മക്കൾ എന്തുകൊണ്ടും നല്ല family🌹 മുല്ല പൂമ്പൊടി ഏറ്റ് കിടക്കും,,, ബാക്കി പറയണ്ടല്ലോ, അതാണ് അമ്മു ന്റെ ഭാഗ്യം കണ്ണ് തട്ടാതെ പോകട്ടെ ഈ കുടുംബം🌹
@wereinlove2.010 күн бұрын
🙏🏻❤️
@Risha2549 күн бұрын
@@SijiRoy-v3z ബെസ്റ്റ് പകുവതയ 😀ആ സുതാമ പാവമായത് കൊണ്ട് അവൾ അവിടെ ജീവിക്കുന്നു സിന്ധു നെ പോലെയുള്ളവളാണെകിൽ കാണാമായിരുന്നു നമ്മളൊക്കെ വിഡിയോ അപ്പു തുടങ്ങിയത് മുതൽ കാണുന്ന ആൾ ആണ് അന് ഇവളുടേയും കുജുന്റെയും അപു ന്റെയും കൊമ്പോ നല്ല രസമായിരുന്നു ഇന്ന് ഇവൾ പേരും ചതിയതി ആയി മാറി
@anniemathew28810 күн бұрын
റാണിയുടെ comments മോശമാണ്.. അതിൽ തർക്കമില്ല.. പക്ഷെ Ann Mary Muzhuppel അതുക്കും മേലെ !!! 😅Muzhuppelinte മുന്നിൽ റാണി ഒന്നുമല്ല !!! 😅 നല്ല പക്വതയോടെ, കാര്യങ്ങൾ നല്ല വ്യക്തമായി Ammu അവതരിപ്പിച്ചു !! 👍❤
@wereinlove2.010 күн бұрын
എന്റെ അമ്മോ അതിനെപ്പറ്റി ഓർമ്മിപ്പിക്കരുത് 🫡🧐
@anniemathew28810 күн бұрын
@wereinlove2.0 ഹൊ !!! അമ്മുനേ സമ്മതിക്കണം !!! 😧 ഒരു പരിധി വരെ അതിൻ്റെ കയ്യീന്ന് രക്ഷപെട്ടു !! 😀 ഇപ്പഴും പേരൊക്കെ മാറ്റി പരിസരത്തൂടെ കറങ്ങി നടപ്പുണ്ട്.. ഗൊച്ചു ഗള്ളീ !! 😎 ഇടയ്ക്ക് muzhuppelinte ആത്മാവ് കേറും !! അപ്പ തന്നെ തലയ്ക്കിട്ട് ഒരു കൊട്ട് കിട്ടും !! 🤯 ഒരു നേരിയ ശമനം !! 🙊 പിന്നേം പൊങ്ങും !! ഇപ്പൊ ഇതാണ് അവസ്ഥ..പണ്ടത്തെ പോലെ അങ്ങാട് ആർമാദിക്കാൻ പറ്റുന്നില്ല !!! 👻👻
എത്ര പെട്ടെന്ന വർഷങ്ങൾ പോണേ. ഈ കുഞ്ഞ് ജനിച്ച സമയത്ത് ആണ് ഞാൻ last ഈ channel ലെ video കാണുന്നത്. പഠിക്ക്യായിരുന്നോണ്ട് video ഒന്നും കാണാൻ സമയം കിട്ടാറില്ലായിരുന്നു
@wereinlove2.010 күн бұрын
😍
@anjups996910 күн бұрын
Relevant clarification ❤
@lekhagopan181610 күн бұрын
Ammu , You are a strong girl with self respect and self esteem . Keep going ❤
അയ്യോ ജാനുമ്മ പഠിക്കാൻ പോവാൻ തുടങ്ങിയോ മിടുക്കി ആയല്ലോ 🥰 പനി ആയിരുന്നെടാ വീഡിയോ ഒന്നും കണ്ടില്ല മറ്റുള്ളവർ പലതും പറയും അവർ ചെയ്തതിന്റെ കർമ അവർ അനുഭവിക്കുന്നു താൻ തന്റെ ഹാപ്പിനെസ്സ് ആയി പോവൂ 🥰😊
Hi ammukutty കിങ്ങിണി മോൾ ഉഷാറായി അല്ലെ . കുട്ടികളുടെ കൂടെ കൂടുമ്പോൾ എല്ലാം ശരിയാവും മിടുക്കി കുട്ടി ആവട്ടെ ആൻ്റിയുടെ all the best ❤❤😘😘 പിന്നെ അമ്മു അമ്മുവിന് ഈ മെസ്സേജ് ഇടുന്നവർക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ല . Happy ആയി ഇരിക്കണം love you both ❤❤❤
Rani pakka thet kari anu but ee anmery muzhupel ad pole vere 1 randennam avante comments boxil kanditund.esilekal mosham comments ammu and sindhu ammaye paranjadayi.ad cheyan pado amal.eni ammum vichum koodi aa aan mery muzhupeline kand pidik .karyamaya njan parayunnad
@NajaVinod-wp2zn10 күн бұрын
ചുന്ദരി വാവേ 😘😘❤️❤️❤️
@daffodils667810 күн бұрын
Super 💕💞💕💞
@ShyjiThoby9 күн бұрын
എൻറെ അമ്മൂ.മോൾ നല്ല പക്വതയുള്ള സ്ട്രോങ്ങ് മോളാണ് എല്ലാവർക്കും മറുപടിയായിഞാനൊരു കാര്യം പറയട്ടെനിങ്ങളെല്ലാവരുംഒരുമിച്ച് സ്നേഹത്തോടെപഴയപോലെ ജീവിക്കുന്നത് കാണാൻ എത്രയോ ആഗ്രഹിക്കുന്നുമോളുടെ അമ്മയുടെ പോലെ ഒരു അമ്മ തന്നെയാണ് ഞാനുംഎല്ലാവർക്കും ഒരു മറുപടിയായി കാണട്ടെ മോളെ ഇത് pleaseഇനിയും ധൈര്യമായി തന്നെജീവിക്കണം വിച്ചുവിനെ അന്വേഷിച്ചതായി പറയണം കേട്ടോ
@wereinlove2.09 күн бұрын
🙏🏻👍🏻
@denasunil648210 күн бұрын
ജാനി പൊന്ന് മിടുക്കികുട്ടിയായല്ലോ, എന്നും ഇങ്ങനെ മിടുക്കിയായിട്ടു സ്കൂളിൽ പോയിട്ട് വരണേ പൊന്നു, അച്ഛന്റെയും അമ്മയുടെയും അഭിമാനമായി ഈ പൊന്നുമോൾ എല്ലാത്തിലും മിടുക്കി പൊന്നായി വായോ, ദൈവം മോളെ കാത്ത് രക്ഷിക്കും പൊന്നേ 🙏🏻❤❤❤❤❤❤❤❤❤
@wereinlove2.010 күн бұрын
❤️
@bijiunni174510 күн бұрын
Ammukkutty ❤❤❤❤❤
@radhikagireesh2810 күн бұрын
❤❤❤❤ജാനിമോളെ
@jasnajasna416710 күн бұрын
അമ്മു വിച്ചു..... സൂപ്പർ......ഇതിനു വലിയ മറുപടി അന്തം ഫാൻസിനു കൊടുക്കാൻ ഇല്ല 👍👍👍👍💯💯💯
@wereinlove2.010 күн бұрын
🙏🏻👍🏻
@hridhikaprajeesh750110 күн бұрын
അവർക്കിതൊന്നും പറഞ്ഞാൽ മനസ്സിലാകാൻ പോകുന്നില്ല, പിന്നെ ഇവരെ സോഷ്യൽ മീഡിയയിൽ അന്ധങ്ങൾ ഇത്രയും പറയാനുള്ള റൂട്ട് ഇവരുടെ സഹോദരൻ മാത്രമാണ്, വേറെ ആരുമല്ല,
@jasnajasna416710 күн бұрын
@hridhikaprajeesh7501 💯💯💯💯👍👍👍
@jasnajasna41679 күн бұрын
@@hridhikaprajeesh7501👍👍💯💯
@savitharaj437710 күн бұрын
❤❤❤അമ്മു love uuu,
@anjukoshykallelil371710 күн бұрын
Ammu ,nee parayunna Rani amma ee Rani sadashivan allla enn onn clear cheythakane. Koore sthalath njan aa comment kandirrunu. "Inni Ammunte Rani Amma pettalo gooys nn paranjj" 😂😂😂 Baaki ente Jaani mol nalla midduki aayitt aanalo pogunath. Othiri santosham.... Choona😘😘😘
@wereinlove2.010 күн бұрын
ഞാൻ പറഞ്ഞിട്ടുണ്ട് ചേച്ചി 👍🏻🥰
@minigeorgeg699710 күн бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ don't worry
@wereinlove2.010 күн бұрын
❤️
@soumyasalish46510 күн бұрын
Ammu vichu 👍👍👍👍👍👍👍❤❤❤❤❤
@minnusbeautyworld10 күн бұрын
Janikuttiye kanumpo pavam thonnunnu❤
@wereinlove2.010 күн бұрын
ഇന്ന് ചിരിച്ചു കളിച്ചാണ് പോയത്😂🥰
@diya5239 күн бұрын
Clear information Ammu
@queensworld550510 күн бұрын
മോളെ നിങ്ങൾ പരസ്പരം യോജിച്ച് പോകു റാണി മിനി ഇവരെ ഒഴിവാക്ക
@wereinlove2.010 күн бұрын
🙏🏻🙏🏻
@srivanyamc440510 күн бұрын
വിച്ചു പറഞ്ഞത് correct 👍
@ajisaritha731110 күн бұрын
മിക്ക വാഴും ആ ആൻമേരി ചേച്ചി റാണി പീ സദാശിവം ആവാനാണ് സാധ്യത 😂😂
@anniemani980010 күн бұрын
ഒരിക്കലും അല്ല , അതിൻ്റെ റൂട്ട് നോക്കി പോയാൽ ചില നന്മ മരം കളിക്കുന്നവരുടെ വീട്ടിൽ എത്തും . ആൻമേരി മരിച്ചു ഇപ്പൊൾ വേറെ പേരിലാണ്
@ammuzzdreamworld356310 күн бұрын
@@anniemani9800athanu sathyam😂😂
@jyothis293510 күн бұрын
Ann Mary ude thettu thanu thanne irikkum..rani p onnumalla muzhuppel inte munpil
@sumasuneesh378310 күн бұрын
അമ്മു ചൂനക്ക് രണ്ടു സൈഡിലേക്ക് മുടി കെട്ടണ്ട, മുകളിലേക്ക് ഒരെണ്ണം കെട്ടി കൊടുക്ക് ശെരിയാകുമായിരിക്കും 🥰🥰🥰🥰🥰
@wereinlove2.010 күн бұрын
👍🏻
@geethamukundan766710 күн бұрын
Ammu eni anthokke sambhavichalum e oru angala venda karanam avan athra mathram thettu cheyithu kazhinju eni onnu chernalum mattam varan pokunnilla pakshe than avareyum kuttam parayan pokenda karma phalam annud athu anubhvichu theerkathe pattilla thanik thante familyil eniyum brothers undallo Amma ku undayal mathram angala avilla karanam oru 3 years ayi avar publicil engane apavatham parayunnu athra laksham alukal kandu nerittu parayam ayirunnille adichalum kuzhappam ella eni a relations venda you are brave girl vishu vinene cherthu pidicho maranamvare. Ok
@wereinlove2.010 күн бұрын
👍🏻👍🏻🙏🏻
@MichaelJohn-x5u9 күн бұрын
അല്ല അമ്മു എന്തിനാ ഇപ്പോ റാണി പി സാധാ ശിവനെ ഇന്ന് പിടിച്ചേക്കുനെ നിങ്ങളുടെ ഡെയിലി വീഡിയോ ഇട്ടാൽ പോരെ.നിങ്ങളുമായിട് എന്തെങ്കിലും പ്രശ്നം ഉണ്ടോ അവർ?
@jasnajasna416710 күн бұрын
മിടുക്കി പൊന്ന് masha allha ❤❤❤❤
@KunjumolKunjumol-f6x3 күн бұрын
എനിക്ക് ഒന്നും പറയാൻ ഉള്ള നിഞങ്ങൾ എല്ലവുരു ഉള്ള വിഡിയോഓക്കേ ആയിരുന്നു നല്ലത് നിങ്ങൾ എല്ല്വരും ഒരുമിച്ച് ഉള്ള വിഡിയോ വരുമോപിണക്ക്‌ഞങ്ങൾ ഓക്കേ മാറി ഒരു മിച്ചു ഇനിയൂ നല്ല പഴയ പോലെ വിഡിയോ ഓക്കേ എനിക്ക് ഇഷ്ടം ആയിരുന്നു അത് പോലെ വിണ്ടു ഒന്നിക്കും മോ 👍👍👍
Evarudae veettilae sakala karyangalum kudumbathintae motham history yum amal. Publicel 3 varsham ayittu edunna video matram mathi ....publicnu manasil akan marichu poya appoppantae history varae eni enthanu e kudumbathae patti public. ariyathathu... pinnae evarae. vilichavaridu evarum avarae vilichavarodu. avarum pranjitundenfil evar parasparam theliyikattae. pinnae rani all chanelil vulgar comment edundu.
@cindrellacindrella578010 күн бұрын
Amal pengaleyum ammayeyum paranjathe njangale polullavarkkariyu appol seriyennu thonnunna side il poyi comend edum
@wereinlove2.010 күн бұрын
റാണി പി സദാശിവൻ മിനി സെബാസ്റ്റ്യൻ ഈ പറയുന്ന രണ്ട് വ്യക്തികളായോ മറ്റ് ആരോ ആയിക്കോട്ടെ ഞാൻ എന്തെങ്കിലും ബന്ധം ഉണ്ടെന്നോ അവരോട് മോശം പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ ഞാൻ വെള്ളം കുടിക്കാൻ റെഡിയാണ്👍🏻👍🏻 പലരും പലരോടും എന്നെപ്പറ്റി മോശം പറഞ്ഞേക്കുന്ന റെക്കോർഡുകൾ എന്റെ കൈയിലുണ്ട്👍🏻👍🏻 എനിക്ക് അതല്ല പണി ഒളിഞ്ഞിരുന്ന് സംസാരിക്കേണ്ട ആവശ്യം എനിക്കില്ല 🫡 ചേച്ചിക്ക് മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു
@rosammaanil158410 күн бұрын
@@cindrellacindrella5780 ammuna ee commntinu murubadi paryan ella pina entina nammal evrodka vathikunnathu.
@wereinlove2.010 күн бұрын
ഈ റാണി പി സദാശിവൻ എന്റെ അമ്മേനെ വളരെ മോശം പറഞ്ഞു ഈയിടെ ഒരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നു അമ്മ മറ്റുള്ളവരിൽ നിന്നും കാശ് പിരിച്ചാണ് ജീവിക്കുന്നതെന്ന് ഒക്കെ അതിൽ പറഞ്ഞിട്ടുണ്ടായിരുന്നു അതും ഞങ്ങൾ തന്നെ പറയിപ്പിച്ചതാവും അല്ലേ??? അതുപോലെ നിരവധി കമന്റുകൾ എനിക്കും ഇട്ടിട്ടുണ്ട് അത് ഞാൻ പറഞ്ഞു ഇടിയിച്ചത് ആയിരിക്കും അല്ലേ?????
@BindhuHarikumar-w1z10 күн бұрын
Janimolu❤👍👍
@JessyTCherian10 күн бұрын
❤❤❤❤❤❤❤❤
@hebahbijas330510 күн бұрын
ആദ്യത്തെ ദിവസം നമുക്ക് വിഷമം ആയിരിക്കും. പിന്നെ അവര്ക് സന്തോഷം ആവുമ്പോൾ നമ്മുടെ വിഷമം കുറയും ❤
@wereinlove2.010 күн бұрын
Um അവിടെ നല്ല ഹാപ്പി ആയിരിക്കുന്നു ടീച്ചർ ഫോട്ടോയിട്ട് തന്നിട്ടുണ്ടായിരുന്നു 🥰
@adhikuttooseworld842110 күн бұрын
അമ്മുവിന്റെ പേര് എനിക്ക് അറിയില്ലാ. അമല് ഈയിട വിഡിയോയിൽ എൻറ പെങ്ങള കുഞ്ഞിന വര ഇങ്ങന പറഞ്ഞു എന്ന് സപ്പോർട്ട് അന്ന് പറഞ്ഞിട്ടുള്ളത് എന്റ അപേക്ഷയാണ് ആൾക്കാർ നിങ്ങള കുടുബം ഒരിക്കലും ഒന്നിക്കാൻ നോക്കില്ലാ. നിങ്ങളാണ് പരസ്പരം നോക്കണ്ടത്❤
@Alliswell-s3m10 күн бұрын
Ammuvinte peru Ameya
@hridhikaprajeesh750110 күн бұрын
ഇനി വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ല, ഒരാളെ കൊന്നിട്ട് എനിക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞിട്ട് അയാൾ തിരിച്ചു വരുമോ? അത്രയും അയാൾ ഇവരെ കൊണ്ട് കമെന്റിലൂടെയും അല്ലാതെയും ശിങ്കിടികളെകൊണ്ട് കമെന്റ് ഇടീച്ചും ആഹ്ലാധിച്ചിട്ടുണ്ട്.
ആരു പറഞ്ഞു ഞങ്ങൾ നിയമത്തിന്റെ വഴിക്ക് പോയിട്ടില്ലെന്ന് സൈബർ സെല്ലിനും പോലീസ് സ്റ്റേഷനിൽ നിന്നും അവരെ വിളിച്ച് സംസാരിച്ചിട്ടുള്ളതാണ് ഇരിഞ്ഞാലക്കുട സൈബർ സെൽ ഉപ്പുതറ സ്റ്റേഷൻ🙏🏻🙏🏻
@hridhikaprajeesh750110 күн бұрын
@@wereinlove2.0 അത് പോരാ സഹോദരി നിങ്ങൾ ഇതിനെതിരെ ഇനിയെങ്കിലും കൃത്യമായ ആക്ഷൻ എടുപ്പിച്ചു അവർ നിങ്ങളെയും അമ്മയെയും കുടുംബത്തെയും പറ്റി പറയിക്കുന്നത് നിർത്തിച്ചില്ലെങ്കിൽ, ചിലപ്പോൾ നിങ്ങൾക്ക് ഇപ്പോൾ ഉള്ള സപ്പോർട്ട് കുറഞ്ഞേക്കാം. ഒരു ടൈം കഴിഞ്ഞാൽ ജനങ്ങൾക്കും മടുക്കില്ലേ, അവരും ചിന്തിക്കില്ലേ ഇവർ എന്തുകൊണ്ട് അയാൾ ചെയ്യുന്ന പ്രവർത്തികൾക്ക് മൗനമായി സപ്പോർട്ട് കൊടുക്കുന്നു എന്ന്,
@jyothis293510 күн бұрын
@@hridhikaprajeesh7501💯 agree with you...
@rosammaanil158410 күн бұрын
@@hridhikaprajeesh7501 yes
@anniemathew28810 күн бұрын
@@hridhikaprajeesh7501Correct 💯
@NeethuB-g7r10 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@praseethahari88489 күн бұрын
നിങ്ങടെ കമെന്റ് ബോക്സിൽ വന്ന കമെന്റ് എന്തിനാ വേറെ ആളുകളോട് സ്ക്രീൻഷോട്ട് എടുത്ത് അയച്ചു തരാൻ പറയുന്നെ. നിങ്ങൾക്ക് എടുത്തുടെ
@nishaajith55829 күн бұрын
അവരുടെ കമന്റ് ബോക്സിൽ വന്ന കമന്റ് അല്ല. വേറൊരു ചാനലിൽ വന്ന കമന്റ് ആണ്. ഞാൻ കണ്ടിട്ടുണ്ട്. ഇവർ അങ്ങനെ ഒരു കമന്റ് ആ ചാനലിൽ വന്നത് അറിഞിട്ടുണ്ടായിരുന്നില്ല. ഈ ചാനലിൽ വന്ന് റാണി കമന്റ് ചെയ്തു ഒരു മോശം കമന്റ് വന്നിട്ടുണ്ടെന്ന്. അമ്മു അത് സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചുതരുമോ എന്ന് ചോദിച്ചു.
@wereinlove2.09 күн бұрын
🫤😇video kandille?
@wereinlove2.09 күн бұрын
@@nishaajith5582Tq❤
@praseethahari88489 күн бұрын
@@nishaajith5582 ഓ ok. എന്റെ മിസ്റ്റേക്ക് ആണ്.. Sry
@nishaajith55829 күн бұрын
@@praseethahari8848🤗👍🏻
@manikantannair57379 күн бұрын
ജനിക്കുട്ടിക് ആശംസകൾ ❤️എന്റെ ചക്കരയുമ്മ
@dhanyajuansanthosh10 күн бұрын
Mini Sebastian ariyumo ningalkku
@wereinlove2.010 күн бұрын
അറിയാലോ ആ ചേച്ചിയുടെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട്👍🏻
@dhanyajuansanthosh10 күн бұрын
@@wereinlove2.0 ok
@dhanyajuansanthosh10 күн бұрын
Ningalde side ningal clear akkuka… otherwise one side kettu kure alkkar judge cheyyum Third person ningalde life interfere cheythal ake problem avukayullu
Alla aa rani amma amarikael anu athu appunu ariyam
@wereinlove2.010 күн бұрын
റാണി അമ്മ vere ആണ് സമൂഹത്തിൽ എക്സ്ട്രാ ഡീസന്റ് ആയിട്ട് ജീവിക്കുന്ന ലേഡി ആണ് ഞങ്ങളുടെ റാണിയമ്മ❤️🙏🏻
@sujathanair656410 күн бұрын
@@wereinlove2.0 👍🏻👍🏻👍🏻👍🏻♥️
@shajikannadu881810 күн бұрын
Tnq അമ്മുക്കുട്ടി ❤❤❤എന്റെ കുറെ നാളത്തെ doubt asyirunnu ok mole 😍@@wereinlove2.0
@rejenigireesh133110 күн бұрын
😂😂😂. സ്വന്തം ആയി അരിമേടിക്കാൻ ക്യാഷ് ഇല്ല റാണിക്കക്ക് അപ്പോൾ ആണ് ഗിഫ്റ്റ് കൊടുക്കുന്നത് 😂😂😂 അവർ പല ചരക്ക് കടയിൽ. സാധനം എടുത്തുകൊടുക്കാൻ നിൽക്കുന്ന ആൾ 😂😂😂