2 year back ee vedio kand kothi ayatha ippo 12 pro max il vedio kanunnu ❤
@beena60244 жыл бұрын
സ്വന്തമായി ഐഫോൺ ഇല്ലാത്ത ആരെങ്കിലും ഇവിടെയുണ്ടോ അന്നും ഇന്നും ഇനി എന്നും ഞാൻ ആൻഡ്രോയിഡ് തന്നെ നെ
@runaisrunais74904 жыл бұрын
Hi
@vishalkvkl15444 жыл бұрын
2018 muthal redmi y1 thanne use cheyyunna njan, adutha phone vaangikkan paisa illa !!
@saidali_navas4 жыл бұрын
Enta channel kayari ONnNn subscriber cheythu support cheyamo
@Arjuntk984 жыл бұрын
എന്നെ കണ്ടാൽ ഐഫോൺ ഒക്കെ ഉള്ള പോലെ തോന്നുമോ 😂
@കുമ്പിടിസ്വാമികൾ4 жыл бұрын
അന്നും ഇന്നും ആൻഡ്രോയ്ഡ് ഫോൺ ആയിരിക്കും പേക്ഷെ എന്നെന്നേക്കുമായി ആൻഡ്രോയ്ഡ് ആയിരിക്കില്ല.
@muhammedshameem29194 жыл бұрын
Iphone കിട്ടാൻ ഭാഗ്യമില്ല കണ്ടു ആഗ്രഹം തീർക്കാം
@Positiveviber90254 жыл бұрын
Adhokke impossible alla Pattum
@Alian__674 жыл бұрын
6500 Rupa second hand iPhone 6s
@owncreations92884 жыл бұрын
Vicharichal kittum bro.....try it....❤️👍🏼
@Shaheenpm4 жыл бұрын
Yes
@theyoutubervideoblogs46464 жыл бұрын
എനിക്കും
@maneeshtech46734 жыл бұрын
20,000 താഴെ വില വരുന്ന ഫോൺ ഉപയോഗിക്കുന്നവർ ലൈക് 😍👇
@unknownedits37164 жыл бұрын
10000 thazhe
@TurbO-jm9gc4 жыл бұрын
1000 taazhe🤣
@GM7774 жыл бұрын
2 like idan pattuo
@Russianjod20014 жыл бұрын
Realme 🌝
@aswinnnnnn4 жыл бұрын
@@TurbO-jm9gc athethu phone
@SayoojChandran-v2f4 жыл бұрын
The Real "UNBOXING DUDE" 💯
@onfact10743 жыл бұрын
Ath polich
@Lord.Curzon4 жыл бұрын
1:33 *ജയരാജ് ഏട്ടൻ :- ബോക്സിൽ എന്തൊക്കെ ഉണ്ടെന്ന് നോക്കാം* *ലെ ആപ്പിൾ :- അല്ല....നിങ്ങള് തമാശിക്കാണ്.....??*
@AMR_Computers4 жыл бұрын
@Abhijith Puthanveetil 😂😀
@theunfazed56184 жыл бұрын
എന്തൊക്കെ ഉണ്ടായിട്ട് എന്താ...notch പോരെ...lol...
@अखण्डभारत-श6त4 жыл бұрын
*ഇപ്പോൾ 100 രൂപ ഇല്ലാത്തവർ ഉണ്ടോ* 😂😂
@solderingmastertech38024 жыл бұрын
😭😭 🙋🙋
@abinsankart96563 жыл бұрын
Yes bro
@queensmovies14893 жыл бұрын
Aah
@FahadibrahimCK4 жыл бұрын
ഞാൻ കാത്തിരുന്ന മൊതല് വന്നു 👍ഞങ്ങൾക്ക് വേണ്ടി പൈസ കൊടുത്ത് വാങ്ങിയതിന് താങ്ക്സ് 👍😍
@saseendrannk29554 жыл бұрын
😂🤣🤣🤣
@saidali_navas4 жыл бұрын
Enta channel kayari ONnNn subscriber cheythu support cheyamo
@audioicon3034 жыл бұрын
ഇനി അത് give a way കൂടി ചെയ്താൽ സന്തോഷമായി 😊😊
@zathangaming3654 жыл бұрын
@@saidali_navas nan cheythu
@FahadibrahimCK4 жыл бұрын
@@audioicon303 ഇത് give away കൊടുത്താൽ തെണ്ടി പോകും 😂😂
@muhammadadnan83784 жыл бұрын
I phone 12pro max വാങ്ങാൻ പണമില്ലാത്തവർ like അടിക്കുക Like...
@ashir60133 жыл бұрын
Ende 😂 kayyil 2 I phone 📱 ind 🥰 11 , 7
@anrjyt84803 жыл бұрын
@@ashir6013 ayine 🙄
@anzilrahman12453 жыл бұрын
@@anrjyt8480 oru iphone illathavate rodhanam😪
@veerendrabahubali3793 жыл бұрын
Cash ഉണ്ട്.. പക്ഷേ ഇത്രേം വില കൊടുത്ത് ഒരു ഫോൺ വാങ്ങണോ ന്ന് confusion
@anzilrahman12453 жыл бұрын
@@veerendrabahubali379 vangunnat mandatharam....... Aynilekati nalla atreyo android mob ind oneplus example
@sandeepsundar91014 жыл бұрын
ഫോൺ മേടിച്ച സ്ഥിതിക്കു നല്ല ഒരു ക്യാമറ റിവ്യൂ പ്രതീക്ഷിക്കുന്നു
@irfanDrZ4 жыл бұрын
😍
@macroyt87744 жыл бұрын
I phones enthina camera review
@oxyzone68034 жыл бұрын
Njnum
@ucltv43534 жыл бұрын
ആരു മേടിച്ചു. 😁
@sreya20043 жыл бұрын
@@macroyt8774 Athum sheriya😂
@abhirama3084 жыл бұрын
Dream phone anu... Medikkum..!
@muhammedraees13803 жыл бұрын
Same bro🫂❤
@reelstoday_2 ай бұрын
Enitt kittyo
@shabublogz41552 ай бұрын
@@reelstoday_😂
@SadiqTalks4 жыл бұрын
മഴയത്ത് വീഡിയോ കാനുന്നവർ എത്ര പേരുണ്ട്?
@mubarackali72524 жыл бұрын
Idi
@SadiqTalks4 жыл бұрын
@@mubarackali7252 yeah😁
@jacobalex4954 жыл бұрын
Njan ഉണ്ടേ....
@sabith_x02124 жыл бұрын
Njanum und
@mohammadjasilmv72214 жыл бұрын
Yah
@kssarun15184 жыл бұрын
അടുത്ത തവണ യെവന്മാർ ഫോണിന് സ്ക്രീൻ കൊടുക്കില്ലാ, വേണ്ടവർക്ക് പഴയ ഫോണിൽ നിന്ന് ഊരി വച്ചോണം...
@veekayceepee4 жыл бұрын
അതും മേടിക്കാൻ ആളുണ്ട് ബ്രോ😂
@vlogworldmalayalam77624 жыл бұрын
Anno😬
@jithinzzz1234 жыл бұрын
😝😝
@theunfazed56184 жыл бұрын
ഇനിയങ്ങോട്ട് ചിലപ്പോ ബോക്‌സ് മാത്രമെ കിട്ടൂ...വേണേൽ പഴയത് എടുത്തു വെച്ചോ...
@mohammedsuhail3274 жыл бұрын
❤️❤️❤️Ithokke marketing trick aanu apple enna brand value kittan vendi. allenkil naalalu koodunnidath vach athonnu kaanikkan vendi. apple company enghane phone irakkiyaalum indian vanghikkum enn avarkk manasilaayi ini paranjitt kaaryam illa (nb:enikk swanthamaayi phone onnum illatto aarum ponkaala idaruth please njn ete oru bhagam paranjanne ollu)❤️❤️❤️
@chaluchalu89284 жыл бұрын
15 ആയിരത്തിൽ കുറവുള്ള മൊബൈലിൽ ഉപയോഗിക്കുന്നവർ ലൈക് അടി 👇👇👇👇
@agnigfx50544 жыл бұрын
Sorry, Samsung M31😀
@nandukrishna99694 жыл бұрын
Realme 6
@binsaserin60854 жыл бұрын
Sorry,Samsung s20 ultra 😁
@chaluchalu89284 жыл бұрын
@@binsaserin6085 🧐🧐🧐
@chaluchalu89284 жыл бұрын
@@agnigfx5054 😛😛
@Arjuntk984 жыл бұрын
ല്ലേ പണ്ടത്തെ സാംസങ് 2G ഫോൺ - ഞങ്ങൾ എവിടുന്ന് വീണാലും പൊട്ടില്ല ഞങ്ങൾക്ക് ഫോൺ കവർ പോലും വേണ്ട 😎😉
@anonymous-wp1pd4 жыл бұрын
Nokia🔥
@arunappu48574 жыл бұрын
@@anonymous-wp1pd the king
@misriyabinthmuhammadhali48503 жыл бұрын
ലേ റെഡ്മി ഫോൺ എന്നേ എറിഞ്ഞോ തല്ലിക്കൊന്നോ എന്തു വേണേച്ചാൽ ചെയ്തോ എനിക്കൊന്നുo പറ്റൂല്ല😐
@sksnebz56344 жыл бұрын
iPhone l kaanunnavar onnu neelam mukkiyekk🔥🔥😍😍😍😍
@abhinand0024 жыл бұрын
ഇതൊക്കെ വാങ്ങണം എന്നൊക്കെ ആഗ്രഹം ഉണ്ട് പക്ഷെ പൈസ ഇല്ല എന്ന ഒരൊറ്റ കാരണത്താൽ ഇങ്ങനെ റിവ്യൂ ഒക്കെ കണ്ട് ജീവിച്ച് പോകുന്നു😂 എന്നെ പോലെ വാങ്ങാൻ കഴിയില്ലെങ്കിലും എല്ലാ ഫോണിൻ്റെ reviews കാണുന്ന ആൾക്കാർ ഉണ്ടോ..ഉണ്ടെങ്കിൽ Like അടിക്ക് 😂🔥
@barbeeque4 жыл бұрын
ഐ ഫോൺ ഇല്ലാതെ ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവർ ലൈക് അടിച്ചോ 😔😔😔
@akhiyou50154 жыл бұрын
ഞാൻ ഒണ്ടേ 😂😂😂
@thegamingmaster97734 жыл бұрын
Adhenkilum undallo
@akhiyou50154 жыл бұрын
@@thegamingmaster9773 😂😂
@Arjuntk984 жыл бұрын
Android okke mathi😂 ullath ullapole use cheytha mathi athrellu
@barbeeque4 жыл бұрын
@@Arjuntk98 mm
@freakworld074 жыл бұрын
ഐഫോണ് 13 ന് ഇനി ചാർജിങ് ഒപ്ഷൻ ഉണ്ടാകില്ല വെയിലത്തു വെച്ചു ചാർജിങ് ചെയ്യാം 😜
@joe_31054 жыл бұрын
അതിനു iPhone 13 ഇല്ലയിരിക്കും, ചൈനയിൽ പോയി parts മേടിച്ചു തന്നെ പണിയേണ്ടി വരും
@bssb81564 жыл бұрын
@@joe_3105 ufff darkkkk😂😂😂😂😂
@Nived5813 жыл бұрын
Funfact:Yes, next series have not chargingport only maxsafe🤗
@muhammedshabas29233 жыл бұрын
@@joe_3105 October irkum
@rahulkumarr41793 жыл бұрын
Bro 4-5 days okke charge nilkum valiya use cheyyunille ....
@jasimalisinan34154 жыл бұрын
🙄ന്താല്ലേ ന്താണേലും ഒരേ പോളിയാണ് NB : )🙄പയസ്‌കർക്ക് ന്തവേണേലും ആവാലോ 😹🥴
@saidali_navas4 жыл бұрын
Enta channel kayari ONnNn subscriber cheythu support cheyamo
@HUMAN-fy1le4 жыл бұрын
😂😂
@moodu46854 жыл бұрын
Adhwanichaal allavarkum edukaam
@jasimalisinan34154 жыл бұрын
@@moodu4685 aha ijju kalya padithen anenu thonunu 😂😂eragi podey enikariya
@sulthanss49363 жыл бұрын
iPhone 12 pro max vakki video kanunna njan Powli mobile aanuu avisham ullavar vakikko great
@STRANGERTHINGS-lv9hi4 жыл бұрын
എന്തൊക്കെ ആണെങ്കിലും നമ്മുക്ക് android phone ആണ് set akaaa
@midhun93444 жыл бұрын
Allathe paisa illandalla 😂🤪
@abhiramkk91264 жыл бұрын
Wow
@bhadratheerthpnath4 жыл бұрын
യെസ്, അവസാനം ദേ ഇരിക്കുന്നു നമ്മുടെ i phone 12 pro max😍😍😍🤩🤩🤩❤️🖤
@hareeshmaramon18954 жыл бұрын
ജയരാജേട്ടൻ ഫാൻസ് ഇവിടെ കമോൺ 🥰പവർ വരട്ടെ.. 😍😍😍
@Aswanth_kv4 жыл бұрын
അന്നും ഇന്നും എന്നും ആൻഡ്രോയ്ഡ് യൂസർ iphone ഇഷ്ടമില്ലാഞ്ഞിട്ടല്ല... ഐഫോൺ വാങ്ങുന്ന പൈസ ഉണ്ടെങ്കിൽ വീട്ടിലെ കടം തീർക്കാം അതാണ്.. 🙏 വീഡിയോ വളരെ നന്നായിട്ടുണ്ട് ജയരാജേട്ടാ.. 💓
@shortstory67494 жыл бұрын
മലയാളികളുടെ സ്വന്തം യൂട്യൂബർ ജയരാജ് ഏട്ടൻ ബിഗ് ഫാൻ ചേട്ടാ ❤❤❤❤❤❤
@salihsaleem81874 жыл бұрын
Power vannoooooooo🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@dudeinkochi5492 жыл бұрын
Jayaraj sir താങ്കളുടെ review videos എല്ലാത്തിനും വളരെ ഉപകാരം 🥰
@meyou79724 жыл бұрын
ജയേട്ടാ.. പൊളിച്ചല്ലോ.. "ആൻഡ്രോയ്ഡ് ഫോണുകളുടെ രാജകുമാരൻ" ഐഫോൺ വാങ്ങി 🥳🥳
ജയരാജ് ചേട്ടാ നിങ്ങൾ വേറെ ലെവലാണ് മാസ്സാണ് വേറൊന്നും പറയാനില്ല ഓരോ പുതിയ ഇലക്ട്രോണിക് ഉപകരണം unbox ചെയ്തു riwie ചെയുന്നതിൽ നിങ്ങളെ വെല്ലാൻ ആരുമില്ല
@midhunsisupal24624 жыл бұрын
ഇത്രയും റേറ്റ് ഉള്ള ഒരു ഫോൺ അഥവാ വാങ്ങേണ്ടി വന്നാൽ ഓൺലൈനിൽ വിശ്വസിച്ചു വാങ്ങാമോ എന്ന എന്റെ സംശയം ജയരാജേട്ടൻ ദൂരീകരിച്ചിരിക്കുന്നു... നന്ദി ജയരാജേട്ടാ 🥰😍....
@nihaspk19254 жыл бұрын
Jayaraj ഏട്ടൻ പ്വോളിയാണ് ട്ടോ..... !!!
@rahdirig76324 жыл бұрын
I thought of ,Why didn't the video come. 🙏🙏 Love the way you present a subject
@MyGdigital4 жыл бұрын
Thank you for choosing myG.
@niyas9404 жыл бұрын
പഴയ seriesinekkal 4 ഇരട്ടി display strong ആണ് ennum,pedikkanda ennum parayumbom phone nilath idunna oru sceane കാണിക്കമായിരുന്നു നിങ്ങളുടെ കൈയിൽ നിന്ന് തന്നെ
@ismailichu33404 жыл бұрын
അങ്ങനെ ചേട്ടനും iPhone 12 വാങ്ങിയല്ലെ പൊളിക്ക് സുപ്പർ ജയരാജ്ചേട്ട കട്ട സപ്പോർട്ട്
@Anusreeeanu13 жыл бұрын
👆👆
@thwayyibff95734 жыл бұрын
ജയരാജ് ഏട്ടൻ.. ഉയിർ ❤😁😁😘😘
@damodharan.s33283 жыл бұрын
Njanum vanghum oru 20 years later 🤗
@clashbysg62484 жыл бұрын
ഇതിന്റെ വിലയുടെ പത്തിലൊന്ന് വില ഉള്ള mobile ഉപയോഗിക്കുന്ന നമ്മ 😂😂😂ഇത് വാങ്ങാൻ എന്റെ വീട് വിൽക്കേണ്ടി വരും
@Arjuntk984 жыл бұрын
ഉള്ളതോണ്ട് ഓണം😜
@yashindevaraj60594 жыл бұрын
😂
@--.-.-..--.--.4 жыл бұрын
Around 15 k lle
@shyamjithshyam11024 жыл бұрын
😂🤣
@shinocyd45294 жыл бұрын
Ente veede vittallum patulla
@tipsandtops31424 жыл бұрын
Aaddambarathinte avassanna paryayyam i phone 12 pro max Polli phone jayarajjikka
@thomasjose53744 жыл бұрын
Veliyaa brand ookke yaane but oruu charger poolum ellelloo. huge price koduthettum no adapter.kollamm
@KL02Couple2 жыл бұрын
പ്രവാസികള് എന്തു IPhone 12 Pro max 👏👏💪🏿💪🏿💪🏿💪🏿
@KAIF-zb3kf4 жыл бұрын
Nan adyamaayitttaaan chetante chanelil ios unboxing cheyunath kandath😁
@rijasmajeed474 жыл бұрын
Bro aadyamaayittaanu cheyyunnath
@nabuhannoufal14534 жыл бұрын
ooh pewer sadanam chetan bayankaram exicitaanallo
@gamingairaz10894 жыл бұрын
എന്നാലും എന്റെ ജയരാജേട്ട 🤩🤩💪💪❤️❤️🔥🔥
@saidali_navas4 жыл бұрын
Enta channel kayari ONnNn subscriber cheythu support cheyamo
Bro first time I watching your video I am interested your reviewing really really interested now I am new subscriber💯
@minimathew13204 жыл бұрын
ജയരാജേട്ടാ good റിവ്യു വിഡീയോ...😘😍👌...👍.
@adnan61334 жыл бұрын
Pwoli....Adipoliy...kidiloski😍😍😍😍😍😍😍😍😍😍😍
@muhammadshahal12454 жыл бұрын
എനിക്ക് വല്ലാതെ അങ്ങ് ഇഷ്ട്ടപെട്ടു 🥰😍💕🥰📌📌
@charlesmt47674 жыл бұрын
Ellathintem dedicated vedio cheyyavo
@Akaza33114 жыл бұрын
Njan വന്നേ...... അല്ല ഇന്ന് iphone ഓ...... 😱 Bye ഞാൻ പോകുന്നു... sed ആക്കി Jayaraj ഏട്ടാ 😅👇👇👇👇👇
@favi71494 жыл бұрын
ജയരാജ് chettaa... Lenovo legion pro gaming phone unbox cheyooo......
@anzilrahman12453 жыл бұрын
One of my big dream❤ one day i will achieve.........❤
@Riya-op4ji3 жыл бұрын
Me too
@anzilrahman12453 жыл бұрын
@@Riya-op4ji mm❤
@kensaroshgeorge4 жыл бұрын
Congratulations jayarajetta
@വിജയ്കുമാർ4 жыл бұрын
12 mini കിട്ടുവാണെങ്കിൽ unbox ചെയ്തേക്കണേ
@FAIZ-cj9tr4 жыл бұрын
Ya
@najihmedia27664 жыл бұрын
Ya
@abhichinju9674 жыл бұрын
ജയരാജ് എട്ടോയി... ഇങ്ങള് ആളു പോളിയാണ് കെട്ട.. 😁😁💯
@ajithalexander25594 жыл бұрын
Your style of explanation awesome... Addicted to ur reviews...
@HareKrishna-gp9if6 ай бұрын
The iPhone 12 Pro isn't even the top-flight model in Apple's smartphone lineup, but still makes it into the upper echelons of our ranking and is for now the best iPhone in our database 😊
@abdulkhader72844 жыл бұрын
അടുത്ത പ്രാവിശ്യം ബാറ്ററിയും ഒഴിവാക്കമതി 😐😇😎
@yadhu42673 жыл бұрын
athilm better phone illathe cover matram tharum
@t4traveller4 жыл бұрын
Love from MULLAKA ❤️🧡💛💙💚
@hirankvinod55844 жыл бұрын
iPhonenite gunam annu vachal Oru latest iPhone vangiyal pinne 5-6 years pinne nokkanda Apple thanne adipoli latest SOFTWARE SUPPORT THARUM (iOS) Appol apozhum latest iPhone upagyokikunna feel kittum Athan Apple❤️ Ante Experience vach parayan Still using iPhone 6s for 6years Still I loved it🥰 Latest Update kittunund Paisa mothal ayyi
@shafeeqk75682 жыл бұрын
Battery backup ethra
@libubabu3840 Жыл бұрын
Same
@triyonkerala58744 жыл бұрын
താങ്ങളുടെ വീഡിയോ കണ്ടിട്ട് 12 പ്രൊ മാക്സ് vagichu .... one week use ചെയ്തപ്പോൾ തന്നെ ഫോൺ വിൽക്കാൻ തീരുമാനിച്ചു കാരണം : ബാറ്ററി 5 ജി ഓൺ ചെയ്‌താൽ ബാറ്ററി വളരെ പെട്ടന്ന് തീരും ഫോൺ നല്ല ഹീറ്റ് ആകുന്നു ❌🔥🔥🔥🔥🔥🔥🔥❌
@abhinand86834 жыл бұрын
Keralthile first iphone 12pro max vakkiyathu njamude jayaraj ettan ane 💓💥💥power 💥
@abhinand86834 жыл бұрын
@@syamnathvr789 12pro max myg nu first keralthile inu first eduthe jayaraj ettan ane
@ashrafk81312 жыл бұрын
ചേട്ടാ ഒരു Best Tws സെർച്ച് ചെയ്യുകയാണ്. 👉Best call ക്വാളിറ്റി 👉Touch Control ⏮️⏺️⏩️ Play Pause Fwd Bwd 👉നോയ്‌സ് ക്യാൻസലേഷൻ 👉മീഡിയം / small stem 👉better for workout 👉best water resistant 👉best for music 👉For Media & game 👉Type c, Best Battery Back up Maximum Price 4000 Pls suggests Thanks ❤️
@toobmagic62114 жыл бұрын
Enni muttal "I phone" ntteyum UNBOXING undavum ennu pradikshikunnu❤🔥
@abintom30044 жыл бұрын
Ooo poli sanm nta ponneee 🥳🥳
@jithusivanandan98564 жыл бұрын
Poco x3 യുടെ weight kett ഞെട്ടിയവർ ഒക്കെ എവിടെ 😂😂😂
@prabhithabinesh69564 жыл бұрын
Ys.. njan
@rahulnarendran11894 жыл бұрын
വന്നു വന്നു അവൻ വന്നു... ഐഫോൺ 🔥🔥🔥🔥
@RoshanAbraham354 жыл бұрын
ഇത്രയും വിലയേറിയ ഫോൺ നു ചാർജർ ഇല്ല എന്നത് വളരെ മോശം തന്നെ
❤️❤️❤️ചേട്ടൻ സൂപ്പറാണ്. സ്വന്തമായി ഫോൺ ഇല്ലാത്തവരുണ്ടോ?❤️❤️❤️
@SINANAvala4 жыл бұрын
😁Unbox ചെയ്യുന്നത് നിങ്ങൾ ആണെങ്കിൽ power വരും 😀ജയരാജ്🤩 ഏട്ടാ💪💪 👉👉ജയരാജ് ഏട്ടൻ ഫാൻസ് ഒന്ന് ഇവിടെ നീലം മുക്കിയിട്ടു പോകുക🥰
@muhammedfaris63354 жыл бұрын
i was thinking why there was not apple devices video but now iphone 12 pro max super video
@_alan_mhd_4 жыл бұрын
Bro anallo kerala first my g nnu iphone 12pro max vangiyathu 😍😍😍😍❤❤❤💖💓💓👍ini enthoo veenm
@suhail.n774 жыл бұрын
Giveaway കിട്ടിയാൽ കൊള്ളാം 😜😜😜😜😜😜
@xtkeralaboy97524 жыл бұрын
Iphon 12pro യുടെ റിവ്യൂ ഇടുമോ ❣️
@abinlraj3514 жыл бұрын
Jayaraj ettan vera level 🤩😍🔥🔥🔥💯.... Power varattae ⚡⚡⚡
@jisartjolly7144 жыл бұрын
Iphone 12 pro max okke onn giveawayil pariganichoode😂
@shameemapn31854 жыл бұрын
😁
@suhailscreations35103 жыл бұрын
😂
@mtjr68614 жыл бұрын
Myg Kozhikode കടയുടെ പുറത്ത് നിന്ന് ഉള്ളിലെ ഫോണുകൾ ഒരു പാട് തവണ നോക്കിയിട്ടുണ്ട് jayaraajeettante വീഡിയോ കാണുന്നതിന് പോലെ 😊😊😊 ഉള്ളിൽ കയറാൻ മാത്രം ഒന്നും ഇല്ല entedth
@marshy69h4 жыл бұрын
Waiting is over finally ❤️❤️❤️👍
@malayalivibes0.7774 жыл бұрын
ഇൗ വീഡിയോ ഒരു 3lakh views എന്തായാലും പെട്ടെന്ന് തന്നെ കടക്കുമെന്ന് ഉറപ്പുണ്ട് 👍👍👍
@muhammedshafi71334 жыл бұрын
iPhone പൊളിയല്ലേ 🤩🥰
@sareenasageer78744 жыл бұрын
Ningal njettich kalanju tta 🤩🤩🔥🔥🔥⚡⚡
@Zedonetechofficial4 жыл бұрын
മിക്കവാറും അടുത്ത Iphone 13 I'll ഒരു battery മാത്രം ഉണ്ടാകും ഫോൺ വേറെ vagan parayum😂😂
@sumalkumar63904 жыл бұрын
Unboxing രാജാവേ 👑 ആപ്പിളുമായി കൈകോർത്ത് അവരുടെ കുറെ പ്രോഡക്റ്റ് ഗിവ് വേ ചെയ്‌തു കൂടെ പാവപെട്ടവർക്കു അങ്ങനെ എങ്കിലും ആപ്പിൾ പ്രോഡക്റ്റ് ഒന്ന് ഉപയോഗിക്കാൻ വേണ്ടിയാണ് . രാജാവ് വിചാരിച്ചാൽ നടക്കും. കാരണം നിങ്ങൾ ഫോൺ unboxing രാജാവ് അല്ലേ....