ഈ വീഡിയോയില്‍ ഞാന്‍ ഉപയോഗിച്ചിരിക്കുന്ന പോലുള്ള സ്‌കിന്‍ നിങ്ങളുടെ ഫോണിന് വാങ്ങണമെങ്കില്‍ www.capesindia.com/jayarajnath ഈ ലിങ്കില്‍ നിന്ന് വാങ്ങാം. JGN10 എന്ന കോഡ് കൂടി നല്‍കിയാല്‍ 10 ശതമാനം ഡിഡ്കൗണ്ടും ലഭിക്കും.
@amenabdullap.t34354 жыл бұрын
I phone 12 pro max battery 3000mahinte mugallillan
@the_rykker4 жыл бұрын
Kashilland skin medichitt edhina chetto🥴🥺
@Ssjkkyg4 жыл бұрын
3,687mAh aanu battery
@hadinahmedkp4 жыл бұрын
Skin okke vangam pakshe..... Oru പ്രശ്നമുണ്ട് ഒട്ടിക്കാൻ ഫോണിൽല.....☹️☹️☹️
@BeastMr454 жыл бұрын
iPhone Display undakunathu samsung alle ?
@ncmphotography4 жыл бұрын
ഐഫോൺ എന്ന് കേട്ടപാടെ ഓടിവന്ന എല്ലാവരും ആൻഡ്രോയ്ഡ് യൂസേഴ്സ് ാണ്😉😁
@suhailaroma66464 жыл бұрын
😃
@clashofclanskochi724 жыл бұрын
Njan iPhone kannan വന്നതാണ് അതിലൊക്കെ pubg കളിച്ചാലുണ്ടല്ലോ എന്റെ sireee 😍😍😍😘😘😘😘
@alfas_mohd67454 жыл бұрын
Athe
@shibilyk.g51054 жыл бұрын
Sathyam
@sufailmohamed89244 жыл бұрын
Nop.
@ismailthelappurath81134 жыл бұрын
ഇതുവരെ ഒരു i phone പോലും ഉപയോഗിക്കാത്തവർ ഇവിടെ come on
@knrviper30144 жыл бұрын
I phone serikkum kanditt thanne illa
@niyasbinnaseer94504 жыл бұрын
@@knrviper3014 😕
@Kids_media2364 жыл бұрын
Iam
@macho92744 жыл бұрын
@@knrviper3014 Sad life☹️
@fathimanafia15444 жыл бұрын
Njan iphone 4s upayogichukunu
@shamsumalamakkavu21634 жыл бұрын
01:34 സത്യം 5 വർഷം കഴിഞ്ഞു iPhone 6s ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഇപ്പോഴും ഒരു കുഴപ്പവുമില്ല✌🏻
@allah15344 жыл бұрын
Correct 👍🏻
@Malluminatti_004 жыл бұрын
Battery adaaru scene aanu 6s il
@shamsumalamakkavu21634 жыл бұрын
@@Malluminatti_00. എനിക്ക് ഇപ്പോഴും 84% ഉണ്ട് Battery Health
@rishikeshrajesh45394 жыл бұрын
Njaanum
@alraas12384 жыл бұрын
Ente friend und ippolum 4s use cheyyunnund
@rahulmadathil21874 жыл бұрын
ഇത്രയും പ്രീമിയം and സ്റ്റൈലിഷ് ഫോണിൽ ഒട്ടിച്ച Skin വളരെ ബോർ ആയി പോയി....
@wafazxya48674 жыл бұрын
No edh kanan Nalla rasam und
@mdj26344 жыл бұрын
@@wafazxya4867 aaa sheriyaa👍
@naseerakbar93934 жыл бұрын
@@wafazxya4867 🤣🤣🤣🤣
@vighneshpr9574 жыл бұрын
Sathyam
@mdj26344 жыл бұрын
@സൂഫി ജിന്ന് ningall paranjathaane crct
@shoukathaliabl3 жыл бұрын
ഞാൻ samsung s8ഉം iphone 6s ഉം ഉപയോഗിക്കുന്നുണ്ട്... എന്റെ experience ൽ android ആണ് കുറച്ച് കൂടി user friendly...
@safustech4 жыл бұрын
" Jayaraj ettaa nte Kayyil olla Phone collection Video cheyyamo " Interested People Can Like
@sijosam33414 жыл бұрын
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അണ് ഒരു Iphone വാങ്ങണം എന്നുള്ളത്😍... ഒരിക്കൽ ഞാൻ എൻ്റെ ആഗ്രഹം സാധിക്കും✌️
@fadikbasheer84584 жыл бұрын
njanum
@GoogleUser-sk3ix4 жыл бұрын
You can
@clashofclanskochi724 жыл бұрын
Best of luck👍😀🌝 Whether it's through KZbin,esports,job or anything else
@shibumathew62274 жыл бұрын
Think big bro ! Why just limit to iPhone. May you be abundantly wealthy .
@GoogleUser-sk3ix4 жыл бұрын
@@shibumathew6227 ya. A billionaire
@rejeeshreju48993 жыл бұрын
ചേട്ടന്റെ അവതരണം ഒരു രക്ഷയും illa😍. കൃത്യമായി മനസിലാകും കാര്യങ്ങൾ 😍
@sherinbhaskaran93114 жыл бұрын
iOS ലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഒരു Android ഉപഭോക്താവ്!!😄
@SayoojGarrix4 жыл бұрын
I'm not interested
@yurikane44584 жыл бұрын
Naashathilekkanu aa pokk
@saketh5464 жыл бұрын
@@yurikane4458 podo nee enth arinjitta parayunne
@najihmedia27664 жыл бұрын
I phone ഇലോക്കെ pubg കളിക്കണം moonee ഞാൻ ഒരിക്കൽ കളിച്ചിരുന്നു
@SHEMEERVS204 жыл бұрын
iPhone use cheythal pinne oraalum Android phonilake thirich povilla
@farook3104 жыл бұрын
രാജേട്ടാ സുഖല്ലേ നാൻ 6വർഷത്തിൽ കൂടുതലായി ഐഫോൺ ഉപയോഗിക്കുന്നു എനിക്ക് പ്രശ്നമൊന്നും തോന്നിയിട്ടില്ല ഇപ്പോൾ 12pro max മേടിക്കാൻ പോകുകയാണ് ഐഫോൺ നിലെ സെക്യുരിറ്റി വേറെ ഒരുഫോണിനും കിട്ടില്ല 🥰🥰👍👍👍
@irfana80214 жыл бұрын
Ith kelkunboll ariyam kallam ann enn
@farook3104 жыл бұрын
@@irfana8021 ഒരുപ്രാവശ്യം ഉപയോഗിച്ചുനോക്കു അപ്പോൾ മനസ്സിലാകും 👍
@abdusamad17084 жыл бұрын
Battery 2800+ alla 3600+ aan , Pinne battery life improve aakan karanam software optimisation kondu koodiyan.
@clashofclanskochi724 жыл бұрын
iPhone 12pro max😱😱 ചേട്ടന്റെ ഭാഗ്യം😀👍 Keep on going bro
@macho92744 жыл бұрын
മുത്തേ സുഗലെ
@macho92744 жыл бұрын
ഓർമ്മയുണ്ടോ 🤔
@clashofclanskochi724 жыл бұрын
@@macho9274 yes mwuthee😍😍
@clashofclanskochi724 жыл бұрын
@@macho9274 sugam thanne Machanum സുഖമല്ലേ
@jafranlatheef4 жыл бұрын
ജീവിതത്തിൽ ഇതുവരെ iphone കൈ കൊണ്ട് തൊട്ടിട്ടില്ലാത്ത ഞാൻ.. ഇതൊക്കെ കാണാനേ വിധി ഉള്ളൂ.. 💯 ജയരാജേട്ടന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടി വന്നതാണ്... 😍 Love u Chettoi... Keep Up.. 👍
@BONFIRE-ye8rb3 жыл бұрын
Ippo kayyilulla phone ethan?
@taufiq3003 жыл бұрын
Endha mashey , 18,000 indengil nalla oru iphone vaangam , 11000 koduthaal nalla oru iphone se 64 gb kittum ... Athraye ullu karyangal
@BONFIRE-ye8rb3 жыл бұрын
@@taufiq300 sheriyan ente nattil iphone 7 in 11000 aan ippo iphone okke engum kittum sadha oru android phone medikkunathinte athrayullu
@SportsXNetwork4 жыл бұрын
എന്നേലും ഒരിക്കൽ ഒരു i Phone വാങ്ങണം എല്ലാവരുടെയും കയ്യിൽ ഇരിക്കുന്നത് കാണുമ്പോൾ കൊതിയാവും ഒന്ന് കയ്യിൽ എങ്കിലും പിടിക്കാൻ തന്നിരുന്നേൽ എന്ന്. സാരവില്ല എന്നേലും നടക്കും നമ്മുടെ സ്വപ്നവും ♥️
@sabithansar39794 жыл бұрын
Njanum i phone aan use use cheyyunnath valya sambavonnumilla
@SayoojGarrix4 жыл бұрын
@@sabithansar3979 but most of the Indian think that iPhone is heaven. They don't know the truth
@yurikane44584 жыл бұрын
@@SayoojGarrix true
@yurikane44584 жыл бұрын
Iphone=koottilitta thathamma
@darkrider89333 жыл бұрын
@@yurikane4458 iPhone upayogikatta ninne pole ullavan maark angane tonnum.
@Dileepdilu22554 жыл бұрын
നൈസ് ആയിട്ടുണ്ട് ജയരാജ് ഏട്ടാ 👏🤗💖❤👌🔥 poli
@salmanvp98214 жыл бұрын
ചേട്ടൻ ചാർജർ ലഭിക്കുന്നില്ല എന്ന കാര്യം അവസാനം എടുത്തു പറഞ്ഞത് വളരെ നന്നായി.😍
@ASD-je7yh4 жыл бұрын
എന്നാ ഒരു അവതരണമാണെന്നെ കണ്ടങ്ങ് ഇരുന്ന് പോവാ 🥰💓
@rajgangadharan4 жыл бұрын
16:00 one hand operation ന് ഒരു പാട് gesture കൾ ഉണ്ട്. Screen minimise ചെയ്യാൻ ഏറ്റവും താഴെ നിന്നു താഴേക്ക് Swipe ചെയ്താൽ മതി Screen display യുടെ താഴത്തെ പകുതിയിലേക്ക് ചുരുങ്ങും അവിടെ നിന്ന് easy ആയി Notification, Control center എന്നിവ access ചെയ്യാം. അതു പോലെ ഏതെങ്കിലും app ൽ Screenന്റെ Left Side ൽ നിന്നും Right ലേക്ക് Swipe ചെയ്താൽ back ലേക്ക് പോവും. അതു പോലെ assistive touch ഉപയോഗിച്ച് പല Shortcut ഉണ്ടാക്കാം പിന്നെ ബാക് Side double, triple tap Shortcutഉണ്ടാക്കാം
@nihalnyz4 жыл бұрын
Nalla oru iphone 12pro max review good 👍 ente father 12 pro edth 🤠🤠♥️
@jayanp9994 жыл бұрын
ആൻഡ്രോയ്ഡ് മൊബൈലുകളുടെ റിവ്യൂകൾ ചെയ്തു ആ കാശ് കൊണ്ടു ഐ ഫോൺ വാങ്ങിയ നമ്മുടെ മൊബൈൽ ആശാൻ.
@JayarajGNath4 жыл бұрын
എല്ലാം നമ്മുടെ sabscribrersinu വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഒരാശ്വാസം
@akshayk.s23624 жыл бұрын
@@JayarajGNath 😂😂 MM mm
@Nafihmkm0074 жыл бұрын
@@JayarajGNath 😀 katta sapport ..❤️❤️ Ini iphone 13-yum vanghanulla paisayokke nammalanghu tharum Chettan athu vanghi namukkathanghu unbox cheith thannal mathi❤️❤️
@parameswarannt49434 жыл бұрын
ഇത് വരെ iPhone കൈ കൊണ്ട് തൊട്ടിട്ടില്ല! നമ്മളെ പോലെ ആരെങ്കിലും ഉണ്ടോ
@abhinavsuresh64614 жыл бұрын
iPhone se 1st generation using for almost 4yrs 🔥🔥😁
@abhishekks35554 жыл бұрын
Redmi note 4 using for 4 years😂
@hariprasad30774 жыл бұрын
@@abhishekks3555 same here😂
@shajnasalahuddin37824 жыл бұрын
iOS 7 plus for 4 yrs✌️
@CaptainCleetus4 жыл бұрын
Samsung Galaxy S Dous 2, Using for 7 years and till using it
@abhijithmb54994 жыл бұрын
@@hariprasad3077 redmi note 4, 4 വർഷം ആയി season 2 to season 16 pubg കളിക്കുന്നു touch മാത്രം replace ചെയ്തു ഒന്ന് താഴെ വീണതാണ്😆.ഒരു കുഴപ്പവും ഇല്ല ഇനിയും ഏതു phone വാങ്ങിയാലും redmi note4 നെ മറക്കാൻ പറ്റില്ല 😍
@binusunny29734 жыл бұрын
Njanumm oru iPhone user annu. 12 pro max ipo eadukann oru plan und. Kuree review nokii. Frds use cheyunna phone nokki ithee same 12 pro max. Any way. Ithrem nalla oru review thannathil. Iam very happy. ❤️ ealla spec umm paranjuu superb😇
@jasheerkm3 жыл бұрын
Iphone pro 128 എടുത്തു.... Whatsapp data android to ios ചെയ്യാൻ option pls 🙏🙏😔😔
@lenojacob1614 жыл бұрын
3687mAH battery anu 12 pro max ullath. Eduth pareyendathanu ithinte backup, seriously good.
@muhammadishan49604 жыл бұрын
ഐഫോൺ ലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഒരാൾ.😊
@dailyactivities45913 жыл бұрын
Besta
@thwayyibff95734 жыл бұрын
ജയ്രാജ് ഏട്ടന്റെ സ്ഥിരം vivers ആരൊക്കെ ❤❤❤❤ 👇💛💛💛
@Kids_media2364 жыл бұрын
Me
@nishad_niszz17974 жыл бұрын
Ninte thantha
@thwayyibff95734 жыл бұрын
@@nishad_niszz1797 ഓ നെഗറ്റീവ് 🥴🏃♂️
@jestinthomas20404 жыл бұрын
ഒന്ന് രണ്ടു കാര്യങ്ങള്‍ പറഞ്ഞോട്ടെ Jayaraj G Nath. iPhone's face unlock is still the fastest. ഏതു പാതിരാത്രിക്കും എത്ര ഇരുട്ടാണെങ്കിലും ഫേസ് unlock work ആകും.അതിന്റെ സെന്‍സറുകള്‍അവിടെ ഉള്ളതുകൊണ്ടാണ് ഫോണിനു വലിയ notch ഉള്ളത്. mask മൂക്കിനു താഴെ ആണെങ്കില്‍ ഫോണ്‍ unlock ആകും. പിന്നെ 6 digit pin nu പകരം 4 digit ആക്കാന്‍ പറ്റും. one hand operation nu വേണ്ടി ഫോണിന്റെ ഏറ്റവും അടിയില്‍ പിടിച്ചു താഴോട്ടുവലിച്ചാല്‍ താഴോട്ട് വരും. ഇത്തരം കാര്യങ്ങള്‍ iPhone കൂടുതല്‍ ഉപയോഗിച്ചാല്‍ മാത്രമേ മനസിലാകൂ. 20W fast charger price in Apple site is 1900/-
@600msn4 жыл бұрын
Last 10 min correct review. Except Camera , android is best to use!!
@Questforsuccesss4 жыл бұрын
Awaited for this💥🔥⭐️
@saljoshaji4 жыл бұрын
Chetta hai njan iPhone 12 pro max upayogikkunna aalanu athil One handed operation undallo .one hand use chaythu minimize chaytha files edukkam.
@vishnuchandranpillai20263 жыл бұрын
ജയരാജേട്ടാ ചേട്ടൻ ആദ്യമായി ഉപയോഗിക്കുന്നതുകൊണ്ടാണ് ചേട്ടന് handy ആയിട്ട് തോന്നാത്തത്. iPhone പൊളിയാ ചേട്ടാ. 8 വർഷം ആയിട്ട് ആൻഡ്രോയിഡ് ഫോണും ഐഫോണും ഞാൻ ഉപയോഗിക്കുന്നുണ്ട്, ഇന്നലെ 12 Pro Max USA version എടുത്തു, അടിപൊളി ഫോൺ ആണ്. എനിക്ക് ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ ചാർജർ കിട്ടില്ല, ഫോണിന് ഭാരം & സൈസ് കൂടുതലാ. ഒരു ഇഷ്ടിക കൈയ്യിൽ വച്ചതുപോലെ ഉണ്ട്. കുറച്ചു ദിവസം കഴിയുമ്പോ ശീലം ആകുമായിരിക്കും. എന്തായാലും ഐഫോൺ സൂപ്പറാ ❤️❤️❤️
എല്ലോ ടോൺ ഒഴിവാക്കാൻ ട്രൂ ടോൺ ഓഫ് ചെയ്‌താൽ മതി.. വൺ ഹാൻഡഡ് മോഡ് ഉപയോഗിച്ചാൽ ഈസി ആയി ഒരു കൈകൊണ്ട് ഹാൻഡിൽ ചെയ്യാവുന്നതേ ഉള്ളൂ
@abhay_hari_104 жыл бұрын
Correct
@nikhilpc6754 жыл бұрын
🤤🤤🤤കണ്ട് കൊതിക്കാം എന്നല്ലാതെ ആരോട് പറയാൻ
@mohammedmirza5914 жыл бұрын
Work hard, buy an iPhone😂
@Wesak_47974 жыл бұрын
Sremichal pattataye onum illa😅😁
@hanang77554 жыл бұрын
Kidney vitto
@avanthikasandeep59023 жыл бұрын
Yes
@spknair3 жыл бұрын
@@hanang7755 😀
@azizksrgd4 жыл бұрын
13:00 4 digt password set ചെയ്യാം ✌️
@savadali4 жыл бұрын
അതിലെന്താ 🤔
@muhammedazhar34543 жыл бұрын
Ayal oru tech vloger aanishto
@azizksrgd3 жыл бұрын
@@muhammedazhar3454 So what... അയാൾ tec റിവ്യൂർ ആണ് എന്ന് Enikk അറിയാം
@umaralimhd18694 жыл бұрын
Samsung ulta note 20 Review chyo?
@Iamtradersd4 жыл бұрын
2015 il vangiya iphone 6s plus ippolum use cheyyunu..! 😇 ente kayyinu pala thavana veenit ulla chila prblms matty nirthiyaal software side ipolum lagfree ✌🏻
@_shamim____mohamed_3 жыл бұрын
Only users can understand that feelings🤩👌
@Dileepdilu22554 жыл бұрын
സംഭവം കളറായിട്ടുണ്ട് 💕❣👍⚡😙 adipoli
@aslamasilupv4 жыл бұрын
😍
@m.....mgameging4734 жыл бұрын
കാണാൻ മാത്രം യോഗമുള്ളു 🤭🤭😒😒ഇതൊക്കെ
@muhammednoufal62703 жыл бұрын
Camera sensor apple പോലെയുള്ള മിക്ക ബ്രാൻഡ്കൾക്കും സോണി ആണ് provide ചെയ്യുന്നത് പിന്നെ സാംസങും ഒമ്നി വിഷനും ക്യാമറ സെസറുകൾ നൽകുന്നുണ്ട്. Apple നു display നൽകുന്നത് samsung ആണ്.ഐഫോൺ battery backup better ആവാൻ കാരണം അവരുടെ സോഫ്റ്റ്‌വെയർ + processor ആണ്.
@coddiwompleez96164 жыл бұрын
dear sir, ningal parannathil cheriya mistake und. Apple manufacture cheyyunnath A series bionic chip mathraan, remaining components okke vere companiyaan. iphone 12 series display manufacture cheyyunnath samsung aan and camera manufacture cheyyunnath sony um. But samsung il verumbol processer, display, camera and other components except android are manufactured by samsung its own. Samsung in already oru software ind, avarkk venel ath avarude smart phones il use cheyyam but google aayitille deal illondan ath cheyyathath.
@rahulranjana22564 жыл бұрын
Super phone in hand of our superman ജയരാജ് ഏട്ടൻ 🥰
@rajankochukunju4324 жыл бұрын
Ithokkeyann mone review🤗🤗😻😻
@Aashi03694 жыл бұрын
I phone poli ❤️ Njn i phoni 11 pro max aa kiduvaaa ❤️
@Rayeeskp64 жыл бұрын
Cl history Cl record ഇത് രണ്ടും ഇല്ലാത്തത് negative ആയി തോന്നി Business purpose
@wff38894 жыл бұрын
ജയരാജേട്ടൻ ഏത് ഫോൺ unbox ചെയ്താലും അതിന്ടെ ഡിസ്പ്ലേ ക്വാളിറ്റി പറയുമ്പോൾ കാണിക്കുന്ന മൊബൈൽ സ്ക്രീൻ വീഡിയോ കോമൺ ആയി എല്ലാ വീഡിയോയിലും കാണാമല്ലോ 😊😊
@bibinbabu87384 жыл бұрын
superb perfomance ....12pro max ❤️❤️❤️❤️
@shafizvlogz3694 жыл бұрын
ആ ambassador ആരുടെയാണ് ചേട്ടൻ 🔥👍
@JayarajGNath4 жыл бұрын
ഞങ്ങളുടെ
@shafizvlogz3694 жыл бұрын
@@JayarajGNath 😄✌️
@mohammednasim68154 жыл бұрын
@@JayarajGNath athine onnu parijayapaduthumo
@swalihsali7674 жыл бұрын
@@JayarajGNath vandi onn parijayapeduth chetta 😁
@hareeshmaramon18954 жыл бұрын
ഉയ്യോ ഇത്രേം ഫോണോ.. 😱ജയരാജേട്ടൻ ഇഷ്ടം 😍😍😍😋
@internetGarage4 жыл бұрын
5:09 ambasador cold start chyandeee ✌️
@YourEnglishDosth3 жыл бұрын
Oh mother! Life giver of all gadgets
@Aadi184 жыл бұрын
Iphone 12pro max 😍 not all iphones not all apple products are super 👌 👍 😍😍😍
@sajjad93404 жыл бұрын
Jayaraj chetta kurea phone undallo tharunno😉😃
@jaikishenkunjakkan73914 жыл бұрын
nice and informative video.... According to apple, the reason for omitting the charging brick is to save earth from hardware junk - on the pretext that regular apple users will be already having a compatible charger
@vipinjavaharlal88974 жыл бұрын
Assistive touch enable cheyy ...display use Cheyyan eluppam aakum
12 pro max 👌, good battery life compared to previous models. Capacity is 3687 mah. Still using iPhone 7 Plus jet black for 5 years 👌, no complaints, battery changed one time, only problem is battery backup, still a beast to use
@furious-choehaalen15253 жыл бұрын
I phone kanndadachu 5 years only Im using Samsung Galaxy s3 mini 7 years and galaxy j5 for 6 years
@phonefixrepair224 жыл бұрын
12 pro edukanamenn vijarichu ini ethayalum 12 pro max fixed😍
@taufiq3003 жыл бұрын
Try s21ultra
@phonefixrepair223 жыл бұрын
@@taufiq300 12 pro max eduthu bro nice phone
@teachersb22153 жыл бұрын
@@phonefixrepair22 athil some aplications paid ano ?
@sureshsanjo84124 жыл бұрын
വലിയ വിട് പണിതിട്ട് പൂട്ട് പിടിപ്പില്ലായെന്ന പറയുന്നത്. അവസ്ഥയല്ലേ. ചാർ ജർ ഇല്ലാത്തത്........ ഫോ ട്ടോ യുടെ മോഡൽ രണ്ടു പേരും സൂപ്പർ റായിട്ട്. സഹകരിച്ചിട്ടുണ്ട്.👍👍👍
@chackomaash93834 жыл бұрын
ഇതിലും വിലകൂടിയ phone സ്വപ്നങ്ങളിൽ മാത്രം.അതുകൊണ്ടാവും iphone എന്നത് എന്റെ സ്വപ്നങ്ങളിൽ മാത്രം ഉള്ളത്
@kamaljees4 жыл бұрын
Well said bro. Very well you explained. Good 👍
@missuu.__4 жыл бұрын
ആ ഫോണുകളൊക്കെ സെക്കന്റ് ഹാൻഡ് ആയി തരുന്നോ?😄
@reflexop62014 жыл бұрын
😂😂😂😭😭😭😭😥😥😥😔💔
@mujeebph39333 жыл бұрын
Aa review vinu kittiya phone okkke companik thrich kodukkendathanu
@athulvlogzz53883 жыл бұрын
😂😂
@abhijithsuresh76403 жыл бұрын
@@mujeebph3933 alla bro atu presional use vagiya phone a
@sheejakarthik85913 жыл бұрын
Alla thirichu kodukanam
@muhammednishan3804 жыл бұрын
മാസ്ക് വെച്ചിട്ടുള്ള ഫെയ്സ് അൺലോക്ക് യൂട്യൂബിൽ milan thomas എന്ന ഒരാൾ ചെയ്തിട്ടുണ്ട്
@mr.maskedbear27963 жыл бұрын
Face ID with mask ... try to set up an alternative appearance (with mask) ... it’s work just fine with mine
@yadhukrishnan9714 жыл бұрын
Video enik istapettu, phone ine patti ella information um paranju, nannai present um cheytu
@mebroskillz94043 жыл бұрын
Onehanded operation ആദ്യമേ ഐഫോണിലാണ് ഉള്ളത്, X വന്നതിനു ശേഷം അത് വളരേ easy ആയി. ഇപ്പോൾ ആൻഡ്രോയിഡിൽ അത് വന്നിട്ടേയുള്ളു, മുൻപ് ചെറിയ സ്ക്രീൻ ആക്കുന്ന mode ആയിരുന്നു ആൻഡ്രോയിഡ് ഐഫോണിന് ബദലായി use ചെയ്തിരുന്നത്, എന്നാലും back button അവിടെ തന്നെ ഉണ്ടായിരുന്ന, ഐഫോണ് x alscreen ഡിസ്‌പ്ലേയ്ക്ക് ഏറ്റവും ഈസി ആയി ui set ചെയ്‌തുകണ്ടു ആൻഡ്രോയിഡും അത് copy ചെയ്‌തു. പുതിയ user ആയതോണ്ടാണ് അറിയാത്തത്, ശീലമായാൽ മനസ്സിലായിക്കോളും. ഏറ്റവും easy and quick ആണ് onehanded use നടക്കുന്നത് iphonil തന്നെയാണ്
@tete94804 жыл бұрын
I’m using iPhone 7 plus (2017 model) Still it is beast Perfect camera No lag No other problems Battery backup mathram koravann
@aju___ajax4 жыл бұрын
iPhone poli👌👌👌
@nishanthaugustin29484 жыл бұрын
89 people disliked this videos , in reality they can't even buy the I phone 12 pro max .
@ismailabdullahere4 жыл бұрын
😛😛😛
@unknownme97004 жыл бұрын
They might be iPhone users
@jojiljose4 жыл бұрын
@@unknownme9700 never🙄
@SayoojGarrix4 жыл бұрын
Because this video contain some fault informations
@ameenpareesazidhiq76534 жыл бұрын
Android phone inte athrem onnum battery capacity kittilla chettaa.. mrwhosetheboss enna KZbin channel il battery test und. First off aayi pokunnath I phone 12 pro Max aan. Pinne I phone 11 pro Max... Pinned aan Ella android phones um...🙄🙄
@gishnuar87403 жыл бұрын
Chetta one handed easy anu... Kurachu day kazhiyumbol.manasilakum back.pokan back button press cheyyenda swipe mathi
@faizaltky4 жыл бұрын
ഈ ഫോണിൽ നിന്ന് ഫോട്ടോയും വിഡിയോയും എടുത്ത് വേറെ ഫോണിലോ ലാപ്പിലോ കണ്ട് ആസ്വദിക്കണം എന്നുള്ളത് മികച്ച ഒരു ഇതാണ് 😄😄 മറ്റൊരു മികച്ച ഇത് ആയി തോന്നിയത് വെറുതെ വെച്ചാൽ ഇതിൽ നിന്ന് ബാറ്ററി ഡ്രൈൻ ആകുന്നില്ല. പക്ഷെ ഉപയോഗിച്ചാൽ കാര്യമായി കുറയുന്നുമുണ്ട്. ഇത് ഈ ഫോണിന്റെ മികച്ച ഒരു ഫീച്ചർ ആണ്.😄😄😄
@MM-vw9el Жыл бұрын
അതാണ് ഇത് 😆
@shebinbiju72384 жыл бұрын
*എന്തുകൊണ്ടാണ് ഇത്രെയും വില കൊടുത്ത് ഇതു വാങ്ങിയത്* *അല്ലെങ്കിൽ ഇത്രെയും വില കൊടുത്ത് വാങ്ങാൻ* *ഇതിൽ എന്താണ് ഉള്ളത്* *Its the Brand Value* *APPLE* 💕
@jaseemp42474 жыл бұрын
Video full kandavar ivide come on
@teachersb22153 жыл бұрын
Ithrayum rate koduthit 2 simpolum.use akan kazhjyilla.athanu main prblme..3 sim.presntly use cheyunna njaan😊😊😊
@sreelal9914 жыл бұрын
iPhone 7plus 128gb one and a half year ekadeesham 2 years oolam use cheithu apozheikum battery poi ithu vare phne il game kalikukayo over use cheiukayo cheititila athu kazhinju eetandu 5000rs koduthu icare il ninu battery replace cheithu ipol petenu aanu battery empty avunathu enthanu reason enu arila ..pine ee satanam full charge avano manikoorukal edukum ..mothathil oru nala anubhavam alla eniku ulathu .....atinu mumbu meedicha OnePlus 5t 8gb um use cheiunundu ine vare no prblm super fast , battery back up excellent , fast charging .....till2020 nov also it works fine and easy 2 use without any laginess
@malayalibro30664 жыл бұрын
ഈ വീഡിയോ കണ്ട് ഐഫോൺ 12 pro max വാങ്ങാൻ പോകുന്ന ഞാൻ 💪💪💪💪
@lazim_muhammed4 жыл бұрын
Apple nte camera Samsung allel Sony aan kodukkunnath. Display Samsung ntethan
@diogenesofsinope26924 жыл бұрын
Logo swanthayittanu 😃
@ashcrash1434 жыл бұрын
സാംസങ് galaxy note 2 ഇപ്പോയും ഉപയോഗിക്കുന്ന ആളെ എനിക്കറിയാം ....7yrs
ningal endhin ee skin ittu enn manasilavunnilla .. adh athra rasamilla kanan ...
@bikedelics22744 жыл бұрын
ഒരു ഫോൺ ഇന്ക് ഗിവ് അവേ തരുമോ ജയരാജ് 🙏
@jijojoseph2433 жыл бұрын
Njanum vangi I phone 12 pro max 😍
@syamprasanth3703 жыл бұрын
എത്ര റേറ്റ്
@deeparamesh754 жыл бұрын
ബാറ്ററി 12 pro max...3687 mah..aanu കേട്ടോ..☺️☺️☺️
@haristhuvvakkad66284 жыл бұрын
Mah കാര്യം ഒന്നുമില്ല കേട്ടോ. റിവ്യൂ നോക്കിയാൽ മനസിലാകും
@farhanakthar21014 жыл бұрын
Bro ,A14 bionic chip has the capability to optimize the phone in the best way possible, this means that the battery and other stuff in numbers is just for specs, but the battery is even better in day to day use!
ജയരാജ് ചേട്ടാ സ്ക്രീനിനു താഴെയുള്ള ആ ലൈനിൽ ജസ്റ്റ് താഴോട്ട് സ്വൈപ് ചെയ്‌താൽ സ്ക്രീൻ താഴോട്ട് വരും. ആ ലൈനിൽ വലത്തോട്ടും ഇടത്തോട്ടും സ്വൈപ് ചെയ്താൽ മറ്റുള്ള ആപുകളിലോട്ട് സ്വിച്ച് ചെയ്തു പോകാൻ പറ്റും. സെറ്റിങ്സിൽ ഓരോ ഓരോ ഓപ്ഷനിലേക്ക് കേറി പോയി ബാക്കിലോട്ട് വരണമെങ്കിൽ സ്‌ക്രീനിന്റെ ലെഫ്റ് സൈഡിൽ നിന്ന് വലത്തോട്ട് സ്വൈപ് ചെയ്‌താൽ മതി പുറകിലോട്ട് വന്നോളും. Pass Code ഓപ്ഷനിൽ 4 ഡിജിറ് pass കോഡ് സെറ്റ് ചെയ്യാൻ പറ്റും
@rashisk44 жыл бұрын
@jayraj One hand use cheyaan pattum Assistive touch on cheythal Navigation use cheyyam
@shanavas71724 жыл бұрын
മാസ്‌ക് ധാരിച്ചാലും ഫേസ് unlock ആകും ചേട്ടാ ..എനിക്ക് ഈ ഫീച്ചർ ലഭിക്കുന്നുണ്ട്
@arjunlakshman2664 жыл бұрын
അത് എങ്ങിനെ ? പുതിയ ഫേസ് add ചെയ്യാണോ ?
@shanavas71724 жыл бұрын
I phone face lock with mask എന്ന് യുട്യൂബിൽ സെർച്ച് ചെയ്‌ദാൽ ...നിരവധി യുട്യൂബർസ് അതിന്റെ details പറയുന്നുണ്ട്..മലയാളത്തിലുള്ള Milan thomasinte ചാനലും അതിനെ കുറിച്ച് വ്യക്തമാകുന്നുണ്ട്
@arjunlakshman2664 жыл бұрын
@@shanavas7172 tanx broi😍❤️
@eggcygaming25634 жыл бұрын
adh ellaa phonlum kayyumello coz face alla detect cheyyunne eye aan
@mephistogaming17574 жыл бұрын
🙄eye detect cheyyumallo pinnenetha
@arjunpratheesh04 жыл бұрын
Chetta I phone display is made by samsung
@abhinavabhinav84034 жыл бұрын
Abionic SoC (processor)is made by samsung
@clashofclanskochi724 жыл бұрын
@@abhinavabhinav8403 athile modem made by Samsung
@siyansss4 жыл бұрын
NO MAN its made by L.G.
@arjunpratheesh04 жыл бұрын
@@siyansss bro they both are the makers of I phone display
@azaru_m4 жыл бұрын
6s plus using 4 years 🔥💥
@x7sinx9253 жыл бұрын
Pever
@abbasanchukandan4 жыл бұрын
ഞാനും ഒന്ന് വാങ്ങി 512 gb നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ 4 മുതൽ യൂസ് ചെയ്യുന്നുണ്ട് 12 pro max കിടിലൻ തന്നെ കുറെ സംശയങ്ങൾ മാറി കിട്ടി Thank u🌹
@shajisadik11674 жыл бұрын
Very nice review Aanu bro
@naseefnk98744 жыл бұрын
ഇപ്പോഴും 7plus use ചെയ്യുന്നവർ like അടി
@dibeeshmuthu53213 жыл бұрын
8 plus aaayal scene undo
@naseefnk98743 жыл бұрын
@@dibeeshmuthu5321 yes 7plus fans🥴😄
@fadhiscookingartworlde27673 жыл бұрын
Njnundayirunnu but ipo mariii11 akki
@jinsym97113 жыл бұрын
@@fadhiscookingartworlde2767 njnum 11 user aann
@adith66504 жыл бұрын
Late ayipoyii...... Enthu chyaam online class ഉണ്ടായിരുന്നു....